കുടുംബം 👨‍❤️‍👨വ്യക്തികൾക്ക് 🧒👶🧑പ്രാധാന്യം നൽകുമ്പോൾ: മോർ തോമസ് തറയിൽ

Поділитися
Вставка
  • Опубліковано 11 жов 2024
  • ഇന്ന് കുടുംബങ്ങളിലെ ബന്ധങ്ങൾ ജീർണ്ണിച്ച് ഈടുറ്റവ ആയിത്തീരുന്നില്ല പിന്നയോ ഓരോ. അംഗങ്ങളും സ്വന്തം അച്ചുതണ്ടിൽ തിരിയുന്ന ഉപഗ്രഹങ്ങൾ പോലെ നിലനിൽക്കുന്നു. അവർ തമ്മിൽ ഒരു ആത്മാർഥ ബന്ധം ഉടലെടുക്കുന്നില്ല, അവർ സ്വർത്ഥരായി മാറുന്നു. ഈ സാഹചര്യത്തിൽ എങ്ങിനെ കുടുംബം നേരായവണ്ണം പടുത്തുയർത്താം എന്ന് വിവരിക്കുന്നു ആർച്ച് ബിഷപ് മോർ തോമസ് തറയിൽ പിതാവ്
    #christian#beliefs#stress##tension#phobia#fearless#lifestyle#overcomingchallenges#decisionmaking#christian#wayoflife#christian#beliefs#psychological#survival#tips#

КОМЕНТАРІ • 2

  • @stellaaugustian5888
    @stellaaugustian5888 Годину тому

    വളരെ വളരെ നല്ല സന്ദേശം
    പല പ്രാവശ്യം കേട്ടു.

  • @renisaju2936
    @renisaju2936 3 години тому

    Thank you Jesus praise you Jesus 🙏