യുവ തലമുറയുടെ അഹങ്കാരം ആണ് ഇത്തരം അപകടങ്ങൾക് കാരണം. ഇത് ഒക്കെ കണ്ടാലും ആ റോഡിൽ അതിലും അപകടം വരുത്തി വെക്കുന്നപോലെ ആണ് വണ്ടി ഓടിക്കുക.. മരണ ഭയം ഇല്ലാത്ത ഒരു യുവ തലമുറ ആണ് ഇപ്പോൾ നമുക്ക് ഉള്ളത്. അവർക്ക് അവരുടേതായ ഒരു ലോകം ആണ് ഉള്ളത് മറ്റുള്ളവർക് എന്ത് വന്നാലും കുഴപ്പമില്ല എന്ന ഭാവത്തിൽ ആണ് ഇവരുടെ പോക്ക്.. വാഹനം സാവധാനം ഓടിച്ചാൽ അപകടം ഉണ്ടാകില്ല.. ഉണ്ടാകുന്ന എല്ലാ അപകടവും സ്പീഡ് കൂടുന്നത് കൊണ്ട്മാത്രം ആണ് എന്നുള്ളത് ക്യാമറ നോക്കിയാൽ അറിയാം. ഞാൻ എന്ന ഭാവം ആണ് കുഴപ്പം.. റോഡിലെ മര്യാദകൾ പാലിച്ചാൽ അപകടം ഉണ്ടാകില്ല. ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു.. മാതാപിതാക്കൾ ആണ് എല്ലാത്തിനും കാരണം 18 തികയാൻ നോക്കി നിൽക്കുക ആണ് ബ്രേക്ക് ഇൽ കാൽ പോലും എത്താത്തവന് ലൈസൻസ് എടുത്ത് കൊടുക്കാൻ തിടുക്കം കാണിച്ചു.. മക്കൾ എവിടെ ഒക്കെ വണ്ടി എടുത്ത് പോകുന്നത് എന്ന് കൂടി നോക്കണം. എത്ര കണ്ടാലും കൊണ്ടാലും ആരും പഠിക്കില്ല നാളെയും ഇത് തന്നെ കഥ
ഈ അപകടം നടത്തിയവരെ രക്ഷിക്കാൻ നോക്കുന്നത് ശരിയല്ല. ഓവർ ലോഡും ഓവർ സ്പീഡുമായിരിക്കും. സഡൻ ബ്രേക്ക് ഇട്ടതായിരിക്കും. കാറിന്റെ ഉടമസ്ഥനെ ശിക്ഷിക്കാനാണ് ഇവർ നോക്കുന്നത്. കൂടുതൽ ആളുകളെ കയറ്റിയത്ഭ കാർ ഉടമസ്ഥൻറ തലയിൽ കെട്ടി വെക്കാൻ ഇവർക്ക് എന്താണ് തിടുക്കം..
കാര്യം ഇതൊന്നുമല്ല 7 seat വണ്ടി ഓടിച്ചുള്ള experience ഇല്ലാതെ overspeed ഇൽ പോയി gear down ചെയ്യാതെ sudden ചവിട്ടി എത്ര സാങ്കേതിക വിദ്യ ഉണ്ടെങ്കിലും വണ്ടി തേന്നും Tavera driverude വിവേകമിലായ്മയാണ് അപകടം ഉണ്ടാക്കിയത്
7 പേര് കയറേണ്ട വണ്ടിയിൽ 11 പേര് യാത്ര ചെയ്യുന്നു. കേവലം 19-20 വയസ്സ് ഉള്ള ഈ പിള്ളാരുടെ വണ്ടി ഓടിക്കാൻ ഉള്ള അനുഭവ കുറവ്. സ്പീഡിൽ over take ചെയ്തു വന്ന് എതിരെ വരുന്ന വണ്ടിയെ കണ്ട് break ചെയ്യുന്നതിന് പകരം ഇടതു സൈഡ് എടുത്തു രക്ഷ പെട്ത്തുവാൻ ഉള്ള ശ്രമം. എല്ലാം ആ അപകടത്തിന് വഴി തെളിച്ചു...
@muhammadmidlaj.m2757 വീഡിയോയിൽ ആ വണ്ടിയുടെ സ്പീഡ് കണ്ടാൽ സ്കിഡ് ചെയ്തില്ല എങ്കിലേ അതിശയം ഉള്ളൂ... റോഡ് അറിഞ്ഞു, ട്രാഫിക് അറിഞ്ഞു വണ്ടി ഓടിച്ചില്ല എങ്കിൽ ഇതു പോലെ സംഭവിക്കും...
@@MoonMoon-000 athra speed edkkan olla space avde illa daily route aanu athin mumb kore kuzhhi oke ullond over speed chance korava main reason mazha overload tyre pazheth avam ithoke aanu
ശെരി ആണ്. കുട്ടികൾ എന്തു വൃത്തികേട് ചെയ്താലും opposite കെഎസ്ആർടിസി ആണ് എങ്കിൽ അതിൻ്റെ ഡ്രൈവറുടെ തലയിൽ കെട്ടി വെക്കുന്നത് sadharanam ആണ്. സിസിടിവി ദൃശ്യങ്ങൾ ഉള്ളതിനാൽ കാർ ഇടിച്ചു കയറി യത് കാണാം. So car ഓ ടിച്ചവരുടെ കുറ്റം തന്നെ ആണ്.
I still drive my 18 year old Toyota. I make sure brakes are perfect and tyres are in excellent shape. If you drive properly, accident chances are less than 75% according to my analysis
വിടരും മുൻപേ കൊഴിഞ്ഞു പോയ പൂക്കൾ😢😢😢 RIP. ഇത് ഓരോ വിദ്യാർഥികൾക്കും ഒരു പാഠമാകട്ടെ എന്ന് അപേക്ഷ കൂടി യാണ്. അസമയത്തേ യാത്രകൾ, ലഹരി ഉപയോഗിച്ചുള്ള driving,ശക്തമായ മഴയും, കാറ്റും ഉള്ളപ്പോൾ യാത്ര ചെയ്യുന്നത്, ഇനിയെങ്കിലും avoid ചെയ്യുക. നന്നായി driving അറിയില്ല എങ്കിൽ, സാഹസത്തിന് മുതിരരുതേ😢. മരണം ഇവരെ ഒരുമിച്ച് വിളിച്ചു കൊണ്ട് പോയതു പോലെ ഉണ്ട്. എന്തെല്ലാം പ്രതീക്ഷകൾ, സ്വപ്ന ങ്ങൾ😢😢 ഒരു നിമിഷം കൊണ്ട് എല്ലാം അസ്തമിച്ചല്ലോ ദൈവമേ 😢😢😢ആ കുടുംബങ്ങൾക്ക് താങ്ങാൻ ശക്തി കൊടുക്കണേ.
🤔🙏.... ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ പോലെ പീഡഭൂമി അല്ല കേരളം. മലകളും, പുഴകളും, കനാലുകളും ഒരുപാടുള്ള കേരളത്തിൽ 30/40 കിലോമീറ്റർ സ്പീടിനു മുകളിൽ വാഹനം ഓടിക്കുന്നത് അപകട സാധ്യത ഉയർത്തുന്നതാണ്.
A horrible accident near Kalarkode , Alapuzha , in which five medical students lost their lives after the car they travelled collided head-on with a KSRTC bus. Instead of blaming the owner of the car, one should blame those who were travelling in the car. A total of 11 people in place of a maximum of 5 to 7 people. The driver definitely must have lost the concentration. The youngsters must be having a fun time inside the car , and in the process they must have (including driver) forgotten themselves for a while. Their age and rush of blood made all difference. This kind of accidents can happen when inexperienced and immatured youngsters have been on the driver's seat , and who can stop this kind of an accident which is solely due to the grave mistake on the part of the driver , who most carelessly drive the vehicle and meet with such kind of dreadful accidents. Never blame the KSRTC driver or the owner of the car , but the entire blame should go to the driver and other occupants of the car who must be enjoying the fun and frolic emanating out of such kind of a situation. The traffic inspector who was seen in this video was too good , as he narrated well the cause of the accident and the circumstance which led to such a fearful accident that swallowed the precious lives of 5 youngsters.
വിഷ്വൽ ഒന്ന് ശ്രദ്ദിച്ചു നോക്കിയാൽ മനസിലാകും എന്താ സംഭവിച്ചതെന്ന്.... Ksrtc side മാറി കയറിവന്നപ്പോൾ ബ്രേക്ക് ചെയ്ത കാർ തെന്നിമാറി ബസ്സിൽ ഇടിച്ചു.... റോഡിലെ തെന്നൽ കൂടാൻ മഴ കാരണമായി.....
@@shajipc268ദൈവത്തെ കുറ്റം പറയരുത്. മതദൈവങ്ങളുടെ വാഹന ലിസ്റ്റിൽ കഴുതയും കുതിരയും ഒട്ടകവും ഒക്കെ ഉള്ളൂ. കാറും ബസ്സും ഒന്നും പിടിച്ചു നിർത്താൻ പാവങ്ങളെ കൊണ്ടു പറ്റില്ല.
This is continuing incident among B Tech and Mbbs students of kerala. because nobody teach them basic safety things...MVD just for earning salary department....
ഇതുപോലെ എന്നോട് വണ്ടി ചോദിച്ചിട്ട് ഞാൻ കൊടുത്തിട്ടില്ല എന്നിട്ട് അവർ വേറെ വണ്ടി എടുത്തോണ്ട് പോയിട്ട് ആക്സിഡൻറ് ആയി ഒരാൾ മരിക്കുകയും ചെയ്തു നമ്മൾ വണ്ടി കൊടുക്കുമ്പോൾ ആളും തരവും നോക്കി കൊടുക്കണം ഈയൊരു പ്രായത്തിൽ ഉള്ള പിള്ളേർക്ക് എങ്ങനെ ഇയാൾ വണ്ടി കൊടുത്തു വിട്ടു 🙄 നൂറുശതമാനം ഇയാളുടെ മിസ്റ്റേക്ക് ആണ്, ഇയാൾ ഇതു വാടകയ്ക്ക് കൊടുത്തതായി രിക്കും
അല്ല.. അയാൾക്ക് കൊടുക്കാൻ മടിയുണ്ടായിരുന്നു. അയാളോട് കണ്ണൂരിലെ കുട്ടിയുടെ ഏട്ടൻ വിളിച്ചു പറഞ്ഞപ്പോഴാണ് കൊടുത്തത്. അവർക്കു അയാളുമായി നല്ല അടുപ്പം ഉണ്ടായിരുന്നു. പഠിക്കാൻ മിടുക്കരായ അവരോടു അയാൾക്ക് വലിയ മതിപ്പായിരുന്നു
വീഡിയോയിൽ വ്യക്തമായി ഉണ്ട്. മറ്റൊരു കാറിനെ ഓവർ ടേക്ക് ചെയ്ത് വന്നതാണ്. എതിരെ മറ്റൊരു കാറും KSrt c യെ ഓവർട്ടേക്ക് ചെയ്ത് വരുന്നുണ്ട്. ഇതിനിടക്ക് ഓവർ ലോഡുമായി വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപെട്ടതാണ്. വെറുതെ കൊലയാളിയെ രക്ഷിക്കാൻ നോക്കണ്ട...
മാപ്രകൾ എന്തൊക്കെ കുത്തി തിരിപ്പ് ചോദ്യം ആണ് ചോദിക്കുന്നത് 🙏🙏 കഷ്ടം ഇവന്മാർ ആണ് ഇവിടെ ഈ കുഴപ്പങ്ങൾ മുഴുവൻ ഉണ്ടാക്കുന്നത്. മഴ പെയ്തു കഴിഞ്ഞാൽ ഒരിക്കലും സ്പീഡിന് വണ്ടി ഓടിക്കരുത്... അതൊന്നും അറിയില്ലാത്ത കുട്ടികൾ ആണ്. ഇതൊക്കെ തന്നെ പ്രശ്നം. ഒന്ന് ഒരു സെക്കൻഡ് ഭയന്ന് പോയാൽ എല്ലാം കഴിഞ്ഞു. ഡ്രൈവിങ്ങിൽ ആദ്യം വേണ്ടത് ധൈര്യം ആണ് പിന്നെ. കൃത്യമായ കണക്ക് കൂട്ടൽ. എങ്ങനെ എപ്പോ എവിടെ വച്ച് ഓവർറ്റേക്ക് ചെയ്യാം ഇതൊക്കെ ഇല്ലാതെ ഒരു വണ്ടിയും എടുത്തു റോഡിൽ ഇറങ്ങിയ ഇതൊക്കെ തന്നെ സംഭവിക്കും. ആ എതിരെ വന്നത് ഒരു ബസ് ആയത് കൊണ്ട് വലിയ അപകടം ഒഴിവായി. 😭
വീഡിയോയിൽ ksrtc ബസ് വലതുവശം കേറി വരുന്നുണ്ട്. അതുകണ്ടു ഇടിയ്ക്കുമെന്ന് പേടിച്ചു ചവിട്ടിയിട് നില്കാതെ വെട്ടിതിരിഞ്ഞു പോയി ഇടിച്ചതാണെന്നാണ് എന്റെ ഒരു ഇത് 🤔😌പാവം പിള്ളേർ. മാതാപിതാക്കളുടെ പ്രതീക്ഷകൾ 😌എല്ലാം ഒറ്റ നിമിഷംകൊണ്ട് 🤔🤔😌
ഇതൊന്നുമല്ല ശരിയായ കാരണം . 1. ആലപ്പുഴയിലെ കാലഹരണപ്പെട്ട ഒറ്റവരി ഹൈവേ , പൊതു ലൈറ്റുകൾ ഇല്ലാത്ത ഹൈവേ . 2. സിറ്റി ഗ്യാസ് ഏജൻസി റോഡിൻ്റെ ഒരു സൈഡ് മുഴുവൻ അശാസ്ത്രീയമായി പൊളിച്ചു അത് നേരാം വണ്ണം ടാർ ചെയ്ത് കുഴികൾ അടച്ചിട്ടില്ല. 3.ആലപ്പുഴയിലെ അശാസ്ത്രീയമായ ട്രാഫിക് സിഗ്നലുകൾ പരിഷ്കരിച്ചു നേരാം വണ്ണം ഫിറ്റ് ചെയ്തിട്ടില്ല. 4. റോഡുകൾ വാഹനപെരുപ്പത്തിന് അനുസരിച്ച് സ്ഥലം ഏറ്റെടുത്തു വീതി കൂട്ടുകയോ , റോഡിൻ്റെ ഇരുവശവും വീതി കൂട്ടുകയോ ആലപ്പുഴയിൽ ചെയ്യുന്നില്ല. 5. ആലപ്പുഴയിൽ രാഷ്ട്രീയ കളി മാത്രം . റെയിൽവേ ഇരട്ട പാത നിർമിക്കാനുള്ള സ്ഥലം സർകാർ മെല്ലെ പോക് കാരണം വികസനം ഇഴയുന്നു
Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏
യുവ തലമുറയുടെ അഹങ്കാരം ആണ് ഇത്തരം അപകടങ്ങൾക് കാരണം. ഇത് ഒക്കെ കണ്ടാലും ആ റോഡിൽ അതിലും അപകടം വരുത്തി വെക്കുന്നപോലെ ആണ് വണ്ടി ഓടിക്കുക.. മരണ ഭയം ഇല്ലാത്ത ഒരു യുവ തലമുറ ആണ് ഇപ്പോൾ നമുക്ക് ഉള്ളത്. അവർക്ക് അവരുടേതായ ഒരു ലോകം ആണ് ഉള്ളത് മറ്റുള്ളവർക് എന്ത് വന്നാലും കുഴപ്പമില്ല എന്ന ഭാവത്തിൽ ആണ് ഇവരുടെ പോക്ക്.. വാഹനം സാവധാനം ഓടിച്ചാൽ അപകടം ഉണ്ടാകില്ല.. ഉണ്ടാകുന്ന എല്ലാ അപകടവും സ്പീഡ് കൂടുന്നത് കൊണ്ട്മാത്രം ആണ് എന്നുള്ളത് ക്യാമറ നോക്കിയാൽ അറിയാം. ഞാൻ എന്ന ഭാവം ആണ് കുഴപ്പം.. റോഡിലെ മര്യാദകൾ പാലിച്ചാൽ അപകടം ഉണ്ടാകില്ല. ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു.. മാതാപിതാക്കൾ ആണ് എല്ലാത്തിനും കാരണം 18 തികയാൻ നോക്കി നിൽക്കുക ആണ് ബ്രേക്ക് ഇൽ കാൽ പോലും എത്താത്തവന് ലൈസൻസ് എടുത്ത് കൊടുക്കാൻ തിടുക്കം കാണിച്ചു.. മക്കൾ എവിടെ ഒക്കെ വണ്ടി എടുത്ത് പോകുന്നത് എന്ന് കൂടി നോക്കണം. എത്ര കണ്ടാലും കൊണ്ടാലും ആരും പഠിക്കില്ല നാളെയും ഇത് തന്നെ കഥ
എത്രയോ മനുഷ്യ ജീവനുകൾക്ക് ആശ്വാസമാകേണ്ടവരായിരുന്നു. 'അഞ്ച് ഡൊക്ടർമാർ !!! അവരുടെ വിയോഗം വലിയ നഷ്ടമാണ് നമുക്ക് '
കോളേജുകളിൽ പഠിക്കുന്നവരുടെ ഹോസ്റ്റാൽ ടൈം ഉറപ്പിക്കുക. ടൈം കഴിഞ്ഞുള്ള കുട്ടികളുടെ യാത്ര അനുവദിക്കരുത്
All private medical colleges have this, but government colleges get special privileges it seems
Very true
അതെ ഹോസ്റ്റൽ ആണ് ഒന്നാം പ്രതി
മനുഷ്യജീവിതം ഈ ഭൂമിയിൽ വെറും നിമിഷനേരത്തേക്ക് മാത്രമാണെന്ന് ഒന്നിരിക്കൽ കൂടി ഓർക്കുക
വ്യക്തമായി പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ ,
RTO നല്ല അറിവുള്ള ആൾ ആണെന്ന് തോന്നുന്നു, കാര്യങ്ങൾ വെക്തമായി പറഞ്ഞു 👍👍
പറയുന്നതിൽ പകുതി തെറ്റാണ്..
Yanal nee paraaa@@anooprna6435
അറിവില്ലാത്തവർ RTo ആവുമോ . i
RTO ഒരു മുൻ ഫിസിക്സ് സ്റ്റുഡന്റ് ആണെന്ന് തോനുന്നു. 😃
ലൈറ്റ് ഡിം ആക്കുവാൻ എല്ലാ വണ്ടിക്കാരും ശ്രദ്ധിക്കണം എതിരെ വരുന്ന വണ്ടികളുടെ ഡ്രൈവർക്ക് കണ്ണിനു പ്രശ്നം ഉണ്ടാവുകയും അത് അപകടത്തിന് കാരണമാവുകയും ചെയ്യും
😢😢 കുട്ടികൾ മരിച്ചു! അവരുടെ വീട്ടിലുള്ളവരുടെ അവസ്ഥ!!
ഈ അപകടം നടത്തിയവരെ രക്ഷിക്കാൻ നോക്കുന്നത് ശരിയല്ല. ഓവർ ലോഡും ഓവർ സ്പീഡുമായിരിക്കും. സഡൻ ബ്രേക്ക് ഇട്ടതായിരിക്കും. കാറിന്റെ ഉടമസ്ഥനെ ശിക്ഷിക്കാനാണ് ഇവർ നോക്കുന്നത്. കൂടുതൽ ആളുകളെ കയറ്റിയത്ഭ കാർ ഉടമസ്ഥൻറ തലയിൽ കെട്ടി വെക്കാൻ ഇവർക്ക് എന്താണ് തിടുക്കം..
റോട്ടിൽ വെളിച്ചമില്ല.. റോട്ടിൽ കുണ്ടും കുഴിയും ഇത് പറഞ്ഞാൽ ഗവർമേണ്ടിന് ചീത്ത പേരല്ലെ
കാര്യം ഇതൊന്നുമല്ല 7 seat വണ്ടി ഓടിച്ചുള്ള experience ഇല്ലാതെ overspeed ഇൽ പോയി gear down ചെയ്യാതെ sudden ചവിട്ടി
എത്ര സാങ്കേതിക വിദ്യ ഉണ്ടെങ്കിലും വണ്ടി തേന്നും
Tavera driverude വിവേകമിലായ്മയാണ് അപകടം ഉണ്ടാക്കിയത്
ഇത്രയും പഠിക്കാൻ കഴിവുള്ള വിദ്യാർത്ഥികൾ ഇങ്ങനെയൊക്കെ കാറിൽ പോകുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. ഒഴിവാക്കാമായിരുന്ന ദുരന്തം.
7 പേര് കയറേണ്ട വണ്ടിയിൽ 11 പേര് യാത്ര ചെയ്യുന്നു. കേവലം 19-20 വയസ്സ് ഉള്ള ഈ പിള്ളാരുടെ വണ്ടി ഓടിക്കാൻ ഉള്ള അനുഭവ കുറവ്. സ്പീഡിൽ over take ചെയ്തു വന്ന് എതിരെ വരുന്ന വണ്ടിയെ കണ്ട് break ചെയ്യുന്നതിന് പകരം ഇടതു സൈഡ് എടുത്തു രക്ഷ പെട്ത്തുവാൻ ഉള്ള ശ്രമം. എല്ലാം ആ അപകടത്തിന് വഴി തെളിച്ചു...
കറക്റ്റ്
Correct
Nere thirichale brake cheythapo skid ayatha
@muhammadmidlaj.m2757 വീഡിയോയിൽ ആ വണ്ടിയുടെ സ്പീഡ് കണ്ടാൽ സ്കിഡ് ചെയ്തില്ല എങ്കിലേ അതിശയം ഉള്ളൂ... റോഡ് അറിഞ്ഞു, ട്രാഫിക് അറിഞ്ഞു വണ്ടി ഓടിച്ചില്ല എങ്കിൽ ഇതു പോലെ സംഭവിക്കും...
@@MoonMoon-000 athra speed edkkan olla space avde illa daily route aanu athin mumb kore kuzhhi oke ullond over speed chance korava main reason mazha overload tyre pazheth avam ithoke aanu
പക്വത ഇല്ലാത്ത പ്രായം, ഈ പ്രായത്തില്‍ വണ്ടി ഓടിക്കുന്ന നിരവധി കുട്ടികള്‍ ഉണ്ട്, ഇനിയെങ്കിലും ശ്രദ്ധിക്കുക മക്കളെ
CCTV ഇല്ലായിരുന്നെങ്കിൽ . KSRTC ഡ്രൈവറെ കുറ്റം പറഞ്ഞേനെ.!
ശെരി ആണ്. കുട്ടികൾ എന്തു വൃത്തികേട് ചെയ്താലും opposite കെഎസ്ആർടിസി ആണ് എങ്കിൽ അതിൻ്റെ ഡ്രൈവറുടെ തലയിൽ കെട്ടി വെക്കുന്നത് sadharanam ആണ്.
സിസിടിവി ദൃശ്യങ്ങൾ ഉള്ളതിനാൽ കാർ ഇടിച്ചു കയറി യത് കാണാം. So car ഓ ടിച്ചവരുടെ കുറ്റം തന്നെ ആണ്.
Sathyam
Ovrrdpeed rash driving .May be alchahol use
@@manualexander3119 സത്യം. അതാണ് പതിവ്. എല്ലാവരും ഡ്രൈവർ ഉടെ തലയിൽ കയറും
സത്യം
മഴ ,വഴുക്കൽ,ഓവർ ലോഡ്, പ്രായക്കുറവ്... Second show... വേണ്ടായിരുന്നു മക്കളെ...😢
Speed tyre condi...
കാലപ്പഴക്കം ചെന്ന വാഹനം വാഹനം ഓടിച്ചുള്ള പരിചയ കുറവ്, മഴ, ഓവർ സ്പീഡ്, ഓവർ ലോഡ് ഇതെല്ലാം അപകട സാധ്യത കൂട്ടി
I still drive my 18 year old Toyota. I make sure brakes are perfect and tyres are in excellent shape. If you drive properly, accident chances are less than 75% according to my analysis
@BENZENE6K its your own car
കാലപ്പഴക്കം എന്ന് പറയാനാവില്ല... ഡ്രൈവിംഗ് എക്സ്പീരിയൻസ് കുറവ് ആണ് കാരണം, പിന്നെ 7 പേർ കേറേണ്ട വണ്ടിയിൽ 11 പേർ.. വണ്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
കോളേജ് ഹോസ്റ്റൽ ആണ് ഒന്നാം പ്രതി. ചുമ്മാ വണ്ടി ഉടമ യെ കുറ്റ പെടുത്തരുത്
@@radhakrishnankuttanpillai3029 18,19 വയസ്സുള്ള പിള്ളാർക്ക് വണ്ടി പഠിക്കാൻ കൊടുത്തതിനു സമാധാനം പറയണം
എല്ലാവർക്കും അതി ബുദ്ധിയുണ്ട് പക്ഷേ വിവരം കുറഞ്ഞു പോയി പ്രായത്തിന്റേത് ആയിരിക്കും സങ്കടമുണ്ട് വിടരും മുമ്പ് കൊഴിഞ്ഞ പൂക്കൾ😔
ഡ്രൈവിങ് ബുദ്ധി കൊണ്ട് കാര്യമില്ല. അനുഭവ പരിചയം, പിന്നെ ഏകാഗ്രത.
ഇടിക്കു ശേഷം ഒരു കാർ പതുക്കെ വരുന്നുണ്ട്, അതിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ്.
ദൈവം ആ കുടുംബങ്ങളെ ആശ്വസിപ്പിക്കട്ടെ RIP brothers.
എന്നാൽ ആ ദൈവത്തിന് അവരുടെ ജീവൻ എടുക്കാതിരുന്നാൽ പോരെ 🙄,, എന്തുവാടെ 🥴
@dxtr-e8m ഒന്നുമില്ലെടെ ദൈവത്തിൽ വിശ്വസിക്കുന്നത് കൊണ്ടാ.
@@renjithjoseph7941 എന്നാൽ പിന്നെ ജീവൻ എടുത്ത നിന്റെ ദൈബം തന്നെ അവരെ ആശ്വസിപ്പിക്കാൻ ദൈബം സൈക്കോ ആണോ 🤣
@dxtr-e8m ചോദിച്ചിട്ട് അറിയിക്കാം
😂😂😂😂😂
100,%ഡ്രൈവറുടെ.പരിജയകുറവണ്..
ദൃക്സാക്ഷിമൊഴി കേട്ടില്ലേ? ഒരു മരക്കൊമ്പ് വീണപ്പോൾ കാറിൽ പതിക്കാതെ വെട്ടിച്ചതാണ്.
വിടരും മുൻപേ കൊഴിഞ്ഞു പോയ പൂക്കൾ😢😢😢 RIP.
ഇത് ഓരോ വിദ്യാർഥികൾക്കും
ഒരു പാഠമാകട്ടെ എന്ന് അപേക്ഷ
കൂടി യാണ്.
അസമയത്തേ യാത്രകൾ, ലഹരി ഉപയോഗിച്ചുള്ള driving,ശക്തമായ
മഴയും, കാറ്റും ഉള്ളപ്പോൾ യാത്ര
ചെയ്യുന്നത്, ഇനിയെങ്കിലും avoid ചെയ്യുക.
നന്നായി driving അറിയില്ല എങ്കിൽ, സാഹസത്തിന് മുതിരരുതേ😢.
മരണം ഇവരെ ഒരുമിച്ച് വിളിച്ചു കൊണ്ട് പോയതു പോലെ ഉണ്ട്.
എന്തെല്ലാം പ്രതീക്ഷകൾ, സ്വപ്ന
ങ്ങൾ😢😢 ഒരു നിമിഷം കൊണ്ട്
എല്ലാം അസ്തമിച്ചല്ലോ ദൈവമേ
😢😢😢ആ കുടുംബങ്ങൾക്ക്
താങ്ങാൻ ശക്തി കൊടുക്കണേ.
ഹോസ്റ്റലിൽ സ്ട്രിക്ട് ആയിരുന്നേൽ കുട്ടികൾ പുറത്തു പോകില്ലായിരുന്നു
കുട്ടിക്കാലത്ത് പുറത്ത് പോയില്ലെങ്കിൽ പിന്നെ വയസ്സയിട്ടാണോ? പൊട്ടത്തരം വിളിച്ചു പറയാൻ മല്ലൂസിനെ കഴിഞ്ഞേ ഉള്ളൂ.
പതിനൊന്നു പേര് ഒരു കാറിൽ കഷ്ടം
കാരണം ഞാൻ പറയാം, വണ്ടി ഓടിക്കാൻ അറിയാത്തവൻ ഓടിച്ചു
അല്ല... അവർക് വണ്ടി ഓടിക്കാൻ അറിയാം അതല്ല കാരണം.... അമിത ആത്മവിശ്വാസം, രക്തത്തിളപ്പുള്ള യുവത്വം...
സമയമാകുമ്പോൾ എല്ലാം ഒത്തുവരും അതുകൊണ്ട് ഇങ്ങനെ സംഭവിച്ചു 😢
🤔🙏.... ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ പോലെ പീഡഭൂമി അല്ല കേരളം.
മലകളും, പുഴകളും, കനാലുകളും ഒരുപാടുള്ള കേരളത്തിൽ 30/40 കിലോമീറ്റർ സ്പീടിനു മുകളിൽ വാഹനം ഓടിക്കുന്നത് അപകട സാധ്യത ഉയർത്തുന്നതാണ്.
A horrible accident near Kalarkode , Alapuzha , in which five medical
students lost their lives after the car they travelled collided head-on
with a KSRTC bus. Instead of blaming the owner of the car, one should
blame those who were travelling in the car. A total of 11 people in place
of a maximum of 5 to 7 people. The driver definitely must have lost the
concentration. The youngsters must be having a fun time inside the
car , and in the process they must have (including driver) forgotten
themselves for a while. Their age and rush of blood made all difference.
This kind of accidents can happen when inexperienced and immatured
youngsters have been on the driver's seat , and who can stop this kind
of an accident which is solely due to the grave mistake on the part of
the driver , who most carelessly drive the vehicle and meet with such
kind of dreadful accidents. Never blame the KSRTC driver or the
owner of the car , but the entire blame should go to the driver and
other occupants of the car who must be enjoying the fun and frolic
emanating out of such kind of a situation. The traffic inspector who
was seen in this video was too good , as he narrated well the cause
of the accident and the circumstance which led to such a fearful
accident that swallowed the precious lives of 5 youngsters.
കാരണം അറിഞ്ഞാലും ഇതൊക്കെ ഇപ്പോത്തെ തലമുറ ശ്രദ്ധിക്കുമോ 😢
KSRTC ഡ്രൈവർ എന്നിട്ടും എങ്ങനെ പ്രതിയായി ?
Pavam
പ്രതിയല്ല
Nalla Avatharanam, Itharam Video Vheyyu, Christhianikale Kittam Parayazjr
Few weeks back similar accident happened in Uttarakhand. 5 dead.
നാട്ടിൽ മിക്ക വാഹനങ്ങളും ഡിം ലൈറ്റ് ഇടാറെ ഇല്ല.
💯
Need thorough investigation. Maybe alcohol or drugs also a factor.
വിഷ്വൽ ഒന്ന് ശ്രദ്ദിച്ചു നോക്കിയാൽ മനസിലാകും എന്താ സംഭവിച്ചതെന്ന്....
Ksrtc side മാറി കയറിവന്നപ്പോൾ ബ്രേക്ക് ചെയ്ത കാർ തെന്നിമാറി ബസ്സിൽ ഇടിച്ചു.... റോഡിലെ തെന്നൽ കൂടാൻ മഴ കാരണമായി.....
Aa roadkill thennall ella thetta ether over
❌ 100% ബസ്സ് നേർവരയിൽ തന്നെയാണ് വന്നത്
God grant strength and peace to the bereaved families. 🙏🙏🙏 RIP to the young men who would have been doctors.
മരച്ചില്ല വീഴുന്നത് കണ്ട ദൃക്സാക്ഷി ചേച്ചി അവിടെ ഉണ്ടല്ലോ.
കേരളമായതുകൊണ്ട് ഹൈവേ ഉണ്ടാക്കുന്ന നിഥിൻ ഗഡ്കരിക്കും മോദിജിക്കും എതിരെ എന്തെങ്കിലും തെളിവു കൊണ്ടുവരാൻ ശ്രമിക്കുന്നവരും ഇവിടെ കാണും
ദൈവം എല്ലാ കുടുംബങ്ങളെയും ആശ്വാസിപ്പിക്കട്ടെ
ദൈവം ഒരു സൈക്കോ ആണ് 🙌🏽
മഴ മാറി കഴിഞ്ഞേ ദൈവം എത്തുകയുള്ളൂ
@@shajipc268ദൈവത്തെ കുറ്റം പറയരുത്. മതദൈവങ്ങളുടെ വാഹന ലിസ്റ്റിൽ കഴുതയും കുതിരയും ഒട്ടകവും ഒക്കെ ഉള്ളൂ. കാറും ബസ്സും ഒന്നും പിടിച്ചു നിർത്താൻ പാവങ്ങളെ കൊണ്ടു പറ്റില്ല.
praying 🙏
മരച്ചില്ല് വീണതു കണ്ട് വണ്ടി വെട്ടിച്ചു എന്ന് ഒരു പെൺകുട്ടി പറയുന്നത് കേട്ടു
Maranam irannu vanghiyefha. Chekkanmare driving speed ellavarkkum ariyunnedhu aanu. Flyt povumbole aanu chekkanmaru povuka.
Innu oru baiku poyedhu njan kandu jut vimanam povunnedhu pole...
So sad 😢 Speechless 🙏🌹
Very tragic
Maturity varathe licence kodukkaruthu
Maturity doesn't come with age
Brake liner change cheyyenda time kazinjittundavum. Brake chavittumbol vandi skid cheyyum.
In total overspeed is the reason 😢
This is continuing incident among B Tech and Mbbs students of kerala. because nobody teach them basic safety things...MVD just for earning salary department....
നമ്മുടെയെല്ലാം കൂടെയുള്ള അദൃശ്യനായ ഒരാൾ
License undo sharikkum.
Isn't there a hostel timings to come back
Dhyvamee Onnum kaanulla kazhivilla🙏🙏🙏
Very sad
Thank you Sunil❤
Padachavanai. Evarai. Swrgathil kayatainamai😭😭😭🙏🙏
Nannayi
കൂട്ടായ ഇല്ലാസയാത്രകൾ യുവാക്കളുടെ ജീവനെടുക്കാറുണ്ട്.പലേ മുങ്ങിമരണങ്ങൽ ഉദാഹരണം.സൂക്ഷിക്കുക. 🙏🏼
Big tragedy. Painful news
ഏതു ആക്സിഡന്റ് നടന്നാലും നിയന്ത്രണം വിട്ടു എന്ന് കേൾക്കാം, ഇത് ശരിയായിരിക്കുമോ??????
മഴയുള്ളപ്പോൾ സ്പീഡ് കുറക്കണം എന്ന് ഡ്രൈവർ മനസിലാക്കുക???
Ethi car aanenkilum ithu sambhavikkille??
New generation kuttikalkku vidhybyasam undu pakshe vivaram kuravanu. SSLC kazhinjaal pinne njangal entho sambavam ennanu ivaride okke vijaram. Parentsine anusarikkunnathu entho oru kuravayi thonnunna oro janmangal.
Law of physics learned for examination, could not apply on day to day life
ഇതുപോലെ എന്നോട് വണ്ടി ചോദിച്ചിട്ട് ഞാൻ കൊടുത്തിട്ടില്ല എന്നിട്ട് അവർ വേറെ വണ്ടി എടുത്തോണ്ട് പോയിട്ട് ആക്സിഡൻറ് ആയി ഒരാൾ മരിക്കുകയും ചെയ്തു നമ്മൾ വണ്ടി കൊടുക്കുമ്പോൾ ആളും തരവും നോക്കി കൊടുക്കണം ഈയൊരു പ്രായത്തിൽ ഉള്ള പിള്ളേർക്ക് എങ്ങനെ ഇയാൾ വണ്ടി കൊടുത്തു വിട്ടു 🙄 നൂറുശതമാനം ഇയാളുടെ മിസ്റ്റേക്ക് ആണ്, ഇയാൾ ഇതു വാടകയ്ക്ക് കൊടുത്തതായി രിക്കും
അല്ല.. അയാൾക്ക് കൊടുക്കാൻ മടിയുണ്ടായിരുന്നു. അയാളോട് കണ്ണൂരിലെ കുട്ടിയുടെ ഏട്ടൻ വിളിച്ചു പറഞ്ഞപ്പോഴാണ് കൊടുത്തത്. അവർക്കു അയാളുമായി നല്ല അടുപ്പം ഉണ്ടായിരുന്നു. പഠിക്കാൻ മിടുക്കരായ അവരോടു അയാൾക്ക് വലിയ മതിപ്പായിരുന്നു
വീഡിയോയിൽ വ്യക്തമായി ഉണ്ട്. മറ്റൊരു കാറിനെ ഓവർ ടേക്ക് ചെയ്ത് വന്നതാണ്. എതിരെ മറ്റൊരു കാറും KSrt c യെ ഓവർട്ടേക്ക് ചെയ്ത് വരുന്നുണ്ട്. ഇതിനിടക്ക് ഓവർ ലോഡുമായി വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപെട്ടതാണ്. വെറുതെ കൊലയാളിയെ രക്ഷിക്കാൻ നോക്കണ്ട...
കൊലയാളി ആ കാർ ഓടിച്ചവൻ തന്നെ.
മാപ്രകൾ എന്തൊക്കെ കുത്തി തിരിപ്പ് ചോദ്യം ആണ് ചോദിക്കുന്നത് 🙏🙏 കഷ്ടം ഇവന്മാർ ആണ് ഇവിടെ ഈ കുഴപ്പങ്ങൾ മുഴുവൻ ഉണ്ടാക്കുന്നത്.
മഴ പെയ്തു കഴിഞ്ഞാൽ ഒരിക്കലും സ്പീഡിന് വണ്ടി ഓടിക്കരുത്... അതൊന്നും അറിയില്ലാത്ത കുട്ടികൾ ആണ്. ഇതൊക്കെ തന്നെ പ്രശ്നം. ഒന്ന് ഒരു സെക്കൻഡ് ഭയന്ന് പോയാൽ എല്ലാം കഴിഞ്ഞു. ഡ്രൈവിങ്ങിൽ ആദ്യം വേണ്ടത് ധൈര്യം ആണ് പിന്നെ. കൃത്യമായ കണക്ക് കൂട്ടൽ. എങ്ങനെ എപ്പോ എവിടെ വച്ച് ഓവർറ്റേക്ക് ചെയ്യാം ഇതൊക്കെ ഇല്ലാതെ ഒരു വണ്ടിയും എടുത്തു റോഡിൽ ഇറങ്ങിയ ഇതൊക്കെ തന്നെ സംഭവിക്കും. ആ എതിരെ വന്നത് ഒരു ബസ് ആയത് കൊണ്ട് വലിയ അപകടം ഒഴിവായി. 😭
🙏🏻🙏🏻🙏🏻
Very sad news.
എല്ലാ വണ്ടിയും പുതിയ വണ്ടി ആവണമെന്നില്ലല്ലോ കെഎസ്ആർടിസി ബസ്സിന്റെ ഓവർ സ്പീഡും അന്വേഷിക്കണം
ഇതിലും എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ നോക്കാമായിരുന്നു 🎉🎉🎉🎉😢😢😢
VERY.SAD.NEWS
മെഡിക്കൽ ഡിപ്പാർട്മെന്റ് നു കഷ്ട കാലം ആണല്ലോ കുറേനാളായി
😢😢......
😢😢😢😢
🤲🤲🤲😭😭😭😭🌹🌹
🙏🙏🙏🙏🙏🙏🙏
Wt they know about this accident RTO
ഈ സംഭവം നടന്ന അതേ സ്ഥലത്തു 1996-97 ലോ 3 ആൺകുട്ടികൾ രാവിലെ ഓടാൻ പോയിട്ട് വിശ്രമിക്കാൻ ഇരുന്ന സമയത്തു 3 പേരേയും തൽഷണം വണ്ടി ഇടിച്ചു മരിച്ച സ്ഥലം
😢😢😢😢😢
പോയവർ പോയി a kudubamgalude അവസ്ഥ. മാതാപിതാക്കളെ aswasippikkaname ദൈവമേ
വീഡിയോയിൽ ksrtc ബസ് വലതുവശം കേറി വരുന്നുണ്ട്. അതുകണ്ടു ഇടിയ്ക്കുമെന്ന് പേടിച്ചു ചവിട്ടിയിട് നില്കാതെ വെട്ടിതിരിഞ്ഞു പോയി ഇടിച്ചതാണെന്നാണ് എന്റെ ഒരു ഇത് 🤔😌പാവം പിള്ളേർ. മാതാപിതാക്കളുടെ പ്രതീക്ഷകൾ 😌എല്ലാം ഒറ്റ നിമിഷംകൊണ്ട് 🤔🤔😌
ബസ് ഡ്രൈവർ ഒരു തെറ്റും ചെയ്തിട്ടില്ല
ഇതൊന്നുമല്ല ശരിയായ കാരണം .
1. ആലപ്പുഴയിലെ കാലഹരണപ്പെട്ട ഒറ്റവരി ഹൈവേ , പൊതു ലൈറ്റുകൾ ഇല്ലാത്ത ഹൈവേ .
2. സിറ്റി ഗ്യാസ് ഏജൻസി റോഡിൻ്റെ ഒരു സൈഡ് മുഴുവൻ അശാസ്ത്രീയമായി പൊളിച്ചു അത് നേരാം വണ്ണം ടാർ ചെയ്ത് കുഴികൾ അടച്ചിട്ടില്ല.
3.ആലപ്പുഴയിലെ അശാസ്ത്രീയമായ ട്രാഫിക് സിഗ്നലുകൾ പരിഷ്കരിച്ചു നേരാം വണ്ണം ഫിറ്റ് ചെയ്തിട്ടില്ല.
4. റോഡുകൾ വാഹനപെരുപ്പത്തിന് അനുസരിച്ച് സ്ഥലം ഏറ്റെടുത്തു വീതി കൂട്ടുകയോ , റോഡിൻ്റെ ഇരുവശവും വീതി കൂട്ടുകയോ ആലപ്പുഴയിൽ ചെയ്യുന്നില്ല.
5. ആലപ്പുഴയിൽ രാഷ്ട്രീയ കളി മാത്രം . റെയിൽവേ ഇരട്ട പാത നിർമിക്കാനുള്ള സ്ഥലം സർകാർ മെല്ലെ പോക് കാരണം വികസനം ഇഴയുന്നു
ബസിനു മുന്നിൽ ഉള്ള car യാത്രക്കാർ......😮😮
Alcohol, everything alcohol
Keralathil Nallathu Kundum, Kuzhiyum, Vatta Chali kundum ulla Roads, thannaya ! Bike kar Maranju veenallum, aarum Marikka Thilla !🎉🎉
Overtake over speed,,,മര്യാദ ക്ക് വാഹനങ്ങള്‍ drive ചെയ്താല്‍ pore
@@NoushadKoroth-qv9ry അതിൽ ഒരു ത്രിൽ ഇല്ല 2k പിള്ളേർക്ക് 🥴
RTO good person
🙏😢😢😢😢😢🙏
🙏🙏🙏
Havu innu pastors rakshapetu😅
Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏
So, sad,
sad news
പാവം മക്കൾ കാലൻ നിന്നിട്ടുണ്ടാവും
Kerala roads are unsafe??
🌹🌹🌹🌹
Marachilla vinathanu karanam
ഫയങ്കര ബുദ്ധി സിബിഐക്കാർ പോലും തോറ്റുപോകും. നഷ്ട്ടപെട്ടത് ആ കുടുബത്തിനു മാത്രം. ഡയലോഗ് പറയാൻ ആൾ ഒരുപാട് 😡
😭😭😭😭
22വയസി ലെ ലൈസെൻസ് കൂടെകാവൂ
എന്നിട്ടും ksrtc ഡ്രൈവർ കുറ്റകാരൻ ആയി പോലീസ് കേസ് ഫയൽ ചെയ്തു