Це відео не доступне.
Перепрошуємо.

സ്കൂൾ കഴി‍ഞ്ഞാൽ റോഡുസൈഡിൽ കച്ചവടം; അച്ഛന് താങ്ങായി കച്ചവടം തുടങ്ങിയ ആദിത്യൻ! | Alappuzha

Поділитися
Вставка
  • Опубліковано 10 лип 2024
  • സ്കൂൾ കഴി‍ഞ്ഞാൽ റോഡുസൈഡിൽ കച്ചവടം; അച്ഛന് താങ്ങായി കച്ചവടം തുടങ്ങിയ ആദിത്യൻ, ഇപ്പോൾ ഒരു ദിവസം രണ്ടായിരം രൂപയുടെ വിൽപ്പനയെന്ന് ഈ കുഞ്ഞ് ബിസിനസ്മാൻ!!!
    #Alappuzha #vegetablesale #inspiring
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 82

  • @Shibikp-sf7hh
    @Shibikp-sf7hh Місяць тому +69

    ഈ പ്രായത്തിലുള്ളവർ കളിച്ചു നടക്കുമ്പോ, ഈ മിടുക്കൻ കച്ചവടം ചെയ്യുന്നു. അവൻ വലുതായാൽ നല്ല നിലയിലെത്തും. ദൈവം അനുഗ്രഹിക്കട്ടെ 🙏♥️♥️

  • @jamunajamuna5419
    @jamunajamuna5419 Місяць тому +103

    മയക്കുമരുന്ന് കച്ചവടം നടത്തി കുടുംബത്തെ നശിപ്പിക്കുന്നവർ ഇത് കാണണം

  • @ratheeshtr3350
    @ratheeshtr3350 Місяць тому +36

    ആരും അവനെ പറ്റിക്കരുത്. അതിലുള്ള വരുമാനം അവന്റ പഠനത്തിനും അച്ഛന്റ്റെ treatment വേണ്ടി വിനിയോഗിക്കട്ടെ..
    God bless yu.....

  • @ReshmaRatheesh-kw5gq
    @ReshmaRatheesh-kw5gq Місяць тому +32

    ദൈവം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🥰♥️

  • @kannananie8144
    @kannananie8144 Місяць тому +18

    ഒരുവർഷം മുൻപ് സനി ചെയ്ത വീഡിയോ ആണ്,, അതിനുശേഷം ഈ മോന്റെ വീഡിയോ വരുന്നത് 👍👍

  • @biyonsworld433
    @biyonsworld433 Місяць тому +22

    നാളത്തെ ബിസിനസ് man👍👍👍

  • @shajahanshajahan5369
    @shajahanshajahan5369 Місяць тому +34

    പൊന്നു മോനെ അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @anusreekumar-np9ib
    @anusreekumar-np9ib Місяць тому +7

    ഇതൊക്കെ കണ്ട് പഠിക്കട്ടെ ഓരോ വീട്ടിലെ കുട്ടികൾ മാതാപിതാക്കളുടെ കരുതലും വാൽസല്യവും സമയ സമയം പറഞ്ഞത് എല്ലാം വാങ്ങികൊടുക്കുമ്പോൾ ഇന്നത്തെ കുറെ കുഞ്ഞുങ്ങൾ അഹങ്കാരികളും തന്നിഷ് ട്ടക്കാരും ആയി ജീവിക്കുന്നു ഈൗ ലോകത്ത് സഹതാപം മാത്രം എല്ലാവർക്കും പ്രതേകിച് സ്ത്രീകൾ അവനവന്റെ മക്കളെ കൊഞ്ചിച്ചു തലയിൽ കേറ്റി വളർത്തും ഇങ്ങനെ ഉള്ള കുഞ്ഞുങ്ങളെ ആര് കാണുന്നു

  • @JohnAbraham1987
    @JohnAbraham1987 Місяць тому +19

    Padanam shredhikyanay Mone. 🙏
    Yelaavidha bhaavukangallum nneyrunnu. 💐

    • @anshadedavana
      @anshadedavana Місяць тому +2

      പഠനത്തിൽ ഒരുപാട് ശ്രദ്ധിക്കുന്നതിനേക്കാൾ ബിസിനസ് പഠിക്കുന്നത് തന്നെയാണ് നല്ലത്. ഡിഗ്രിയും പിജി യുമൊക്കെ നല്ല മാർക്കും വാങ്ങി പാസ്സായവർ ജോലിയൊന്നും ഇല്ലാതെ മേലോട്ടും നോക്കി നടക്കുന്ന നാടാണിത്. പോളിയും ബി ടെക്കും കഴിഞ്ഞിട്ട് 3 വർഷമായി 15000 രൂപയ്ക്കു പണിയെടുക്കുന്ന ആളെ എനിക്കറിയാം. ബിസിനസ്‌ ചെയ്യാൻ അറിയാവുന്നവൻ ജീവിതത്തിൽ വിജയിക്കും.

  • @mithinmt5878
    @mithinmt5878 Місяць тому +3

    അവന്റെ ചിരി ❤️

  • @rafeeshnemmararafeeshnemma4088
    @rafeeshnemmararafeeshnemma4088 Місяць тому +11

    മോനെ സൂപ്പർ ❤❤❤

  • @swetha-si4ji
    @swetha-si4ji Місяць тому +2

    വെൽ ഡൺ ആദിത്യ. നല്ലവണ്ണം പഠിക്കുക കൂടെ ചെയ്യുക. വിത്ത്‌ ഫുൾ സപ്പോർട്ട് ഫ്രം Vienna, Austria.

  • @susyrenjith6599
    @susyrenjith6599 Місяць тому +3

    ദൈവം ആ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ.❤❤❤❤

  • @raj-mu3hd
    @raj-mu3hd Місяць тому +4

    മിടുക്കൻ കുട്ടി, ദൈവം രക്ഷിക്കട്ടെ

  • @rosyjacob2771
    @rosyjacob2771 Місяць тому +6

    Smilling Face...Athine Nalloru Bhavi kittum🫰👌

  • @Sfhh762
    @Sfhh762 Місяць тому +8

    Daivam anugrahikkattee❤

  • @-NANDU-809-
    @-NANDU-809- Місяць тому +8

    Mone❤

  • @harik8424
    @harik8424 Місяць тому +4

    ഇതു കണ്ട് ഇത്തരം കാര്യങ്ങളിൽ സന്തോഷിക്കുന്നവർ ഓർക്കുക ഇത് ബാല വേല ആണ് പഠിക്കാൻ താല്പര്യം ഇല്ലാതാകും തിരക്കേറിയ റോഡിന്റെ അരികിൽ ആണ് ആ കുട്ടി നിൽക്കുന്നത് അപകടം ഉണ്ടാകാൻ ഉള്ള സാധ്യത കൂടുതൽ ആണ്

    • @aamizz
      @aamizz Місяць тому +3

      Enkil ningalkk sponsor aayikkoode.. accident nu chance undenkil road sideleykk irangan polum aarkkum pattilla..pedich irunnal athine pattullu..kuttikal nadannum school leykk pokunnille..enkil athum risk alle..

    • @sebinpkpk5183
      @sebinpkpk5183 Місяць тому

      ഇങ്ങനെ കഷ്ടപ്പെട്ടവർ ആണ് ജീവിതത്തിൽ വിജയിച്ചവർ അല്ലാത്തവർ കുഴി മടിയന്മാർ ആയി ജീവിതം പോകും

  • @rasalabhar2576
    @rasalabhar2576 Місяць тому +4

    എന്റെ ചെറുപ്പം 😢😢

  • @asna8409
    @asna8409 Місяць тому +3

    God bless you mone ❤

  • @cicilyraphael3227
    @cicilyraphael3227 Місяць тому +1

    സാനിയുടെ വീഡിയോയിലെ കൊച്ചു മിടുക്കൻ

  • @kunjuvava5853
    @kunjuvava5853 Місяць тому

    Yes aa hanane pole meen kachavadam allallo pachakari vilkkunna monu oru big salute

  • @DipinkadakkalKannan-di4wj
    @DipinkadakkalKannan-di4wj Місяць тому

    നന്മകൾ ഉണ്ടാകട്ടെ മോനെ ❤❤❤

  • @roymonyelavilayil2056
    @roymonyelavilayil2056 Місяць тому +3

    Good mon ❤️ 🙏

  • @renjut7397
    @renjut7397 Місяць тому +2

    നാളത്തെ അംബാനി 👍🏻👍🏻👍🏻

  • @syamraj7636
    @syamraj7636 Місяць тому +3

    Great 🎉

  • @rajitheshthekkedath6096
    @rajitheshthekkedath6096 Місяць тому

    പൊന്നു മോൻ നല്ലൊരു ബിസിനസ് കാരൻ ആയി തീരട്ടെ 🥰🥰🤝 എല്ലാവിധ ആശംസകളും

  • @himnavh3694
    @himnavh3694 Місяць тому +3

    Paavam mone❤

  • @vivoy20t38
    @vivoy20t38 Місяць тому +1

    Padachone nee set avumm 🤲🤲🤲🤲😘😘

  • @rekhanithin657
    @rekhanithin657 Місяць тому +2

    God bless Mon and family.

  • @savad3136
    @savad3136 Місяць тому

    ഇത് എല്ലാവരും മാതൃകയാകട്ടെ

  • @user-qi7pt3gg4s
    @user-qi7pt3gg4s Місяць тому +1

    God bless monu❤❤

  • @subramaniyanc9267
    @subramaniyanc9267 Місяць тому +4

    Mon,nannayi padikkane.Examil nalla grade vangane

  • @user-sm8oq9py2v
    @user-sm8oq9py2v Місяць тому

    പൊന്നുമോൻ മിടുക്കനായി വളരട്ടെ

  • @aaradhyasworld1990
    @aaradhyasworld1990 Місяць тому +1

    നന്മകള്‍ ആശംസകള്‍ ❤❤❤

  • @SuniCarmel
    @SuniCarmel Місяць тому

    മോനെ ദൈവം അനുഗ്രഹിക്കട്ടെ 👍🏻

  • @ponnasvibes
    @ponnasvibes Місяць тому +1

    Kunjimone allahu ninne kathurakshikkatte

  • @akanshaprakash4508
    @akanshaprakash4508 Місяць тому +1

    Verygood mone 🥰🥰😍😍❤️❤️😘😘😘😘😘🫶🏿🙏🏿👍🏿👍🏿

  • @bindhyao200
    @bindhyao200 Місяць тому

    ഞങ്ങളും മേടിച്ചു ഈ മോൻ്റെ കയ്യിൽ നിന്നും പച്ചക്കറി😍🥰

  • @shafaft2517
    @shafaft2517 Місяць тому

    കുറേ നാടൻ പച്ചക്കറി ഉണ്ടല്ലോ. അടിപൊളി തന്നെ 👍👍

  • @user-kw9qc8uj8s
    @user-kw9qc8uj8s Місяць тому +1

    ❤❤❤❤❤❤🥰🥰🥰🥰🥰🥰സൂപ്പർ അടിപൊളി 😍😍

  • @BabithaRajeesh-j3k
    @BabithaRajeesh-j3k Місяць тому +3

    ❤❤🥰🥰

  • @Vrinda3-re2ho
    @Vrinda3-re2ho Місяць тому

    സുരേഷ് ഗോപി അല്ലല്ലോ അവിടുത്തെ MP..... കൊള്ളാമല്ലോ മോനെ ☺️🙏🏽🙏🏽

  • @laylachacko2109
    @laylachacko2109 Місяць тому

    God bless you mone

  • @bindhuvr4555
    @bindhuvr4555 Місяць тому +2

    ♥️♥️😊

  • @sansebinjose5895
    @sansebinjose5895 Місяць тому +2

  • @frankdude7408
    @frankdude7408 Місяць тому +5

    @harishthali videoil njan kandu

  • @imagegrand6057
    @imagegrand6057 Місяць тому

    Blessing

  • @ismailmk8155
    @ismailmk8155 Місяць тому

    ഇതാണ്... ഇന്ത്യ.... ദാരിദ്ര്യം 😢😢😢😢

  • @SunilKumar-x6m1u
    @SunilKumar-x6m1u Місяць тому

    Super❤❤❤❤❤

  • @minidavis4776
    @minidavis4776 Місяць тому

    Super🎉🎉🎉🎉

  • @aneeshkunjatta3626
    @aneeshkunjatta3626 Місяць тому +3

    Sani❤

  • @Safnairb
    @Safnairb Місяць тому

    തുണി ഉരിഞ്ഞു കാശ് ഉണ്ടാകുന്നവർ ഇത് കാണുക
    സിനിമയിൽ അവസരത്തിനായി
    എന്തും ചെയ്യാൻ തയ്യാറുള്ള നടികളും കാണുക

  • @noushichotz9559
    @noushichotz9559 Місяць тому

    Next Yousuf ali aavatte ❤

  • @user-kw9qc8uj8s
    @user-kw9qc8uj8s Місяць тому +1

    🙌🙌🙌🙌🙌❤❤❤❤❤

  • @SindhuCs-bu6je
    @SindhuCs-bu6je Місяць тому

    Kollam

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt Місяць тому

    🙌

  • @Abhikuttus123
    @Abhikuttus123 Місяць тому

    North india il വന്നാൽ നമ്മുക്ക് ഇ കഴചകളെയേ കാണാൻ സാധിക്കു. കേരളത്തിൽ ഇ കാഴ്ച വളരെ കുറവാണു അതാണ് നമുക്ക് ശെരിക്കും അദ്‌ഭുതം എയ് തോന്നുന്നത്. എങ്കിലും ആ മോൻ അത് ചെയുന്നുണ്ടല്ലോ. നമ്മുടെ വിട്ടിൽ ഉള്ളത് എന്തായാലും ഇങ്ങനെ ചെയ്യാൻ പോകുന്നില്ല. നാണക്കേടാണ് ഇപ്പോഴത്തേയ് പിള്ളേർക്ക്

    • @anshadedavana
      @anshadedavana Місяць тому +2

      വ്യത്യാസം ഉണ്ട്. നോർത്തിൽ സ്കൂളിൽ പോവാതെ ബാല വേല ചെയ്യുന്ന, അല്ലെങ്കിൽ ചെയ്യിപ്പിക്കുന്ന പരിപാടിയാണ്. കേരളത്തിൽ ഇങ്ങനെയുള്ള കുട്ടികൾ പഠനത്തിലും മുന്നിലായിരിക്കും.

  • @MrALAVANDAN
    @MrALAVANDAN Місяць тому

    ഐ ടി നോട്ടീസ് മോന് ഇപ്പൊ തന്നെ അയക്കും

  • @Gypsy29242
    @Gypsy29242 18 днів тому

    2000 രൂപ യുടെ കച്ചവടം എന്നാണ് പറഞ്ഞത്... ലാഭം 350-500 വരെ കാണും

  • @shruthybrs1611
    @shruthybrs1611 Місяць тому

    😢

  • @shyampaul4405
    @shyampaul4405 Місяць тому

    👏

  • @krishnankutty2825
    @krishnankutty2825 Місяць тому

    🙏👍👌🙏🙏

  • @vishnunarayananr652
    @vishnunarayananr652 Місяць тому

    Sg❤️

  • @Don_moko
    @Don_moko Місяць тому +1

    Aju nay pole.epol pillare vech Paisa ondakamenullath oru trend aki edukunu

  • @akhilvijayan2878
    @akhilvijayan2878 Місяць тому

    ❤😂😂😂🎉😊😊😊

  • @anoopthomas4851
    @anoopthomas4851 Місяць тому

    Ponnu monu umma❤❤❤🫂🫂

  • @rahulp9352
    @rahulp9352 Місяць тому

    ഇത് ബാലവേലയാണ്. ഒരിക്കലും കുട്ടികളെ കൊണ്ട് പണി എടുപ്പിക്കരുത്.

  • @augustinani9873
    @augustinani9873 Місяць тому +5

    🥰👦

  • @anusreesajimon3220
    @anusreesajimon3220 Місяць тому +1

    ❤❤

  • @user-kn2cr1jf3y
    @user-kn2cr1jf3y Місяць тому +1

    ❤❤❤❤

  • @harik8424
    @harik8424 Місяць тому

    ഇതു കണ്ട് ഇത്തരം കാര്യങ്ങളിൽ സന്തോഷിക്കുന്നവർ ഓർക്കുക ഇത് ബാല വേല ആണ് പഠിക്കാൻ താല്പര്യം ഇല്ലാതാകും തിരക്കേറിയ റോഡിന്റെ അരികിൽ ആണ് ആ കുട്ടി നിൽക്കുന്നത് അപകടം ഉണ്ടാകാൻ ഉള്ള സാധ്യത കൂടുതൽ ആണ്

    • @user-mu7if2wx8q
      @user-mu7if2wx8q Місяць тому

      Chunmathe veetil kuthiyirunn phonil kallikkunna ipozhathe makkalekkal ethrayooo bhedamaan ith..ipozhathe 99% makkalum school vittu vannal ozhivu samayam phone/computeril irunn samayam paazhakkunnund..athupayich kuttikallude mental healthin patunna apakadam valare valare valuthan.angne onn chindich nokkuu...

  • @UshaKumari-ty7rw
    @UshaKumari-ty7rw Місяць тому

    ❤❤❤❤

  • @uncorntolearnwithme2493
    @uncorntolearnwithme2493 Місяць тому

    ❤❤❤❤