നമിച്ചു മാര ര് നമിച്ചു🙏🙏നമിച്ചു... 🥰🥰... 48 മിനിട്ട് പോയത് അറിഞ്ഞില്ല... അവതാരകന് ബിഗ് സല്യൂട്ട്.. പറഞ്ഞു പൂർത്തിയാക്കുന്നതിനു മുമ്പ് ഇടയ്ക്ക് കയറാത്തതിന്... 👏👏
ഒരു ഹിന്ദുവും വർഗ്ഗീയ വാദി ആവില്ല. ഹിന്ദു എന്നാൽ മതവുമല്ല. പക്ഷെമതയോളികൾ മതം വളർത്താനും മതത്തിൽ ആളെ കൂട്ടാനും മതരാഷ്ട്രങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കയും ചെയ്യുമ്പോൾ ഹിന്ദുവിന് ആദ്യം പ്രതിരോധിക്കേണ്ടി വരികയും ആക്രമണം ഉച്ചസ്ഥായിയിൽ ആവുന്ന അവസ്ഥയിൽ സംഹാരം ചെയ്ത് രാജ്യസംരക്ഷ ചെയ്യേണ്ടിയും വരുന്നു. മുഗളർക്ക് മുൻപ് ഈ രാജ്യത്ത് മതം ഉണ്ടായിരുന്നില്ല.
ചർച്ചയുടെ- തുടക്കം മാത്രം കുറച്ച് മങ്ങിയെങ്കിലും, പിന്നീടണ്ടോട്ട് അടിച്ചു പൊളിച്ചു ..... അവസാനം; ❤ കലക്കി തിമിർത്തു.👋 ശരിയ്ക്കും, യാഥാത്ഥ്യം മാത്രം.......! 🙏
ജനങ്ങളുടെ ഭാഗത്തു നിന്ന് സംസാരിക്ക് ജനങ്ങൾക്ക് വേണ്ടി സംസാരിക്കു സതീശനും പാർട്ടിക്കാർക്കും വേണ്ടി സംസാരിക്കേണ്ട മാരരുടെ വിമർശനം ജനങ്ങൾക്ക് വേണ്ടി ആവട്ടെ
I don’t know I like this person every time whenever he spoke anything about any subject, I will listen very carefully And before Big Boss and after Big Boss, also I like this person very much I don’t know the way he’s talking or what the subject he talking Very clearly he will say any subject very truthful. I realize that the way he talking that much I love. So I will, Akhil Marar always fire🔥🔥🔥
ആരെഴുതിയാലും, ആര് പറഞ്ഞുകൊടുത്താലും എല്ലാം ഈശ്വരനെ (ആത്മാവിനെ)മറയ്ക്കപ്പെടുകയും പ്രേതങ്ങളെ ആരാധിക്കുകയും ചെയ്യേണ്ട അവസ്ഥയിൽ ഒരുവിഭാഗം മനുഷ്യനെ എത്തിച്ചു.
നമ്മുടെ സ്കൂളുകളിൽ ഇപ്പോളത്തെ യഥാർത്ഥ രാഷ്ട്രീയ ആദർശം വളർത്തി കൊണ്ട് വരാൻ പറ്റിയ രീതിയിൽ ഉള്ള രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്ന രീതിയിൽ നമ്മുടെ വിദ്യാഭ്യാസ രീതി മാറണം
Minor correction ....religious conflicts were there long time...nation itself divide because of that...1947 division we can't forget....also Mappila riot in 1922 we can just ignore...
😂😂....please learn more about the division ....if Jinnah was given a good position , he woundnt have gone for separate state...so it's all politics...also The regious division was started by British...Then it become a tool for politics.
അഖിൽ മാരാർ പറഞ്ഞതിൽ തെറ്റുണ്ട്. മഹാഭാരതം ഗണപതിയാണെഴുതുന്നത്. വ്യാസൻ ശ്ലോകങ്ങൾ ചൊല്ലിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഏറ്റവും വിശിഷ്ടമായ വസ്തു കൊണ്ടു വേണം മഹാഭാരതം എഴുതാൻ എന്നു പറഞ്ഞപ്പോൾ ഗണപതി സ്വന്തം കൊമ്പ് പൊട്ടിച്ച് അത് എഴുത്താണിയാക്കി അതുകൊണ്ടാണ് എഴുതിയത്.
ആദ്യം പറയുന്നത് അങ്ങനെ തന്നെയാണ്...പിന്നെ എല്ലാ അറിവും മനുഷ്യന് എല്ലാ കാലത്തും ഒരേ പോലെ ഓർമ്മ ഉണ്ടാകണം എന്നില്ല,ചെറിയ മാറ്റങ്ങൾ ഒക്കെ വരാം..പക്ഷെ അറിവുണ്ടോ എന്നതാണ് പ്രധാനം..
ഇന്നു കേരളത്തിൽ കണ്ടു വരുന്ന ഏറ്റവും വലിയ തട്ടിപ്പാണ് വിഷ്ണുമായ കുട്ടിച്ചാത്തൻ., ഇപ്പോൾ അതിനു പ്രശസ്തി വന്നു കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ പരസ്യത്തിലൂടെയാണ്.... അതിൽ ഒരാളാണ് മാരാറും... പണം വേടിച്ചു ഇതുപോലുള്ള ഭക്തി കച്ചടവങ്ങൾക്കു കൂട്ടുനിൽക്കുന്നതിൽ സെലിബ്രിറ്റികളുടെ പങ്കു ചെറുതല്ല.....
അഖിൽ മാരാർ ഒരു ചെറിയ സംശയം താങ്കൾ പറഞ്ഞത് ഗണപതി പറഞ്ഞു വ്യാസൻ എഴുതി എന്നാണ് വ്യാസൻ ഗണപതിയോട് പറഞ്ഞത് എനിക്ക് ഒരു മഹാ കാവ്യം രജിക്കാനുണ്ട് എന്നല്ലേ അത് ഗണപതി ഭഗവാൻ എഴുതണം എന്നല്ലേ അപ്പോൾ ഗണപതി പറഞ്ഞു ഞാൻ എഴുതാം എന്നാൽ എഴുതാൻ തുടങ്ങിയാൽ നിർത്തരുത് നിർത്തിയാൽ അവിടെ ഞാൻ എഴുത്ത് നിർത്തും എന്നല്ലേ
Ganapathi wrote Mahabharata vyasa narated it.atleast jst go through mahabharata starting sloga 😎.ഇത് പോലെ ആണോ എല്ലാം പഠിച്ചിട്ടാണ് അറിയിക്കുന്നതെന്ന് പറയുന്നത് 🙄
@chodyamshariyalla മറുനാടന്റെ കുത്തിതിരുപ്പ് സ്വഭാവം ഇപ്പോൾ ഒട്ടുമിക്ക മലയാളിക്കും അറിയാം.... അതെ ശൈലിയിൽ തന്നെയാണ് അഖിലും പോകുന്നത് എന്ന് അങ്ങേക്ക് മനസ്സിലായില്ലെങ്കിൽ എനിക്ക് ഒന്നും പറയാനില്ല. മലയാളികൾ പൊതുവെ പൊട്ടന്മാർ ആണ് പക്ഷെ എല്ലാ മലയാളികളും പൊട്ടന്മാർ ആണെന്ന് ചിന്തിക്കരുത്.
നമിച്ചു മാര ര് നമിച്ചു🙏🙏നമിച്ചു... 🥰🥰... 48 മിനിട്ട് പോയത് അറിഞ്ഞില്ല... അവതാരകന് ബിഗ് സല്യൂട്ട്.. പറഞ്ഞു പൂർത്തിയാക്കുന്നതിനു മുമ്പ് ഇടയ്ക്ക് കയറാത്തതിന്... 👏👏
അഖിൽ വളരെ നന്നായിതന്നെ കേരള സമൂഹത്തെ മനസ്സിലാക്കിയിരിക്കുന്നു . സ്വതന്ത്രചിന്തയുടെ ഉത്തമോദാഹരണം
അഖിൽ മാരാർ രുടെ എല്ലാ ഇന്റർവ്യൂ വും സൂപ്പർ ആണ് 👌❤
Aanchor സൂപ്പർ ❤ പറയുന്നത് വ്യക്തമായി പറയുവാനും ഇടക്ക് കയറി വെറുപ്പിക്കുവാനും ശ്രമിക്കുന്നില്ല
ഒരു ഹിന്ദുവും വർഗ്ഗീയ വാദി ആവില്ല. ഹിന്ദു എന്നാൽ മതവുമല്ല. പക്ഷെമതയോളികൾ മതം വളർത്താനും മതത്തിൽ ആളെ കൂട്ടാനും മതരാഷ്ട്രങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കയും ചെയ്യുമ്പോൾ ഹിന്ദുവിന് ആദ്യം പ്രതിരോധിക്കേണ്ടി വരികയും ആക്രമണം ഉച്ചസ്ഥായിയിൽ ആവുന്ന അവസ്ഥയിൽ സംഹാരം ചെയ്ത് രാജ്യസംരക്ഷ ചെയ്യേണ്ടിയും വരുന്നു. മുഗളർക്ക് മുൻപ് ഈ രാജ്യത്ത് മതം ഉണ്ടായിരുന്നില്ല.
എത്ര നേരം വേണമെങ്കിലും കെട്ടിരിക്കാം. അഖിൽ ❤
രമേശ് പിഷാരടിയും അഖിലും സംസാരിക്കുന്നതു കേൾക്കാൻ രസം ഉണ്ട്.
ചർച്ചയുടെ- തുടക്കം മാത്രം കുറച്ച് മങ്ങിയെങ്കിലും, പിന്നീടണ്ടോട്ട് അടിച്ചു പൊളിച്ചു ..... അവസാനം; ❤ കലക്കി തിമിർത്തു.👋 ശരിയ്ക്കും, യാഥാത്ഥ്യം മാത്രം.......! 🙏
The best interaction.. very much enjoyed ❤
മാരാർ, നിങ്ങളുടെ കാഴ്ചപ്പാടുകളും ഊർജ്ജവും മികച്ചതാണ്.Well done 👏👏👏ചില തിരുത്തുകൾ ഉണ്ട് എന്ന് സൂചിപ്പിക്കുന്നു. ചോദിച്ചാൽ പറയാം... 🌹🌹🌹
ജനങ്ങളുടെ ഭാഗത്തു നിന്ന് സംസാരിക്ക് ജനങ്ങൾക്ക് വേണ്ടി സംസാരിക്കു സതീശനും പാർട്ടിക്കാർക്കും വേണ്ടി സംസാരിക്കേണ്ട മാരരുടെ വിമർശനം ജനങ്ങൾക്ക് വേണ്ടി ആവട്ടെ
സൈക്കോളജിയും, സൈക്കാട്രിയും, .......
ഇത് - രണ്ടിനേയും കുറിച്ചുള്ള ചർച്ച..... Super.......! 👋
❤❤❤❤❤❤❤❤ഇതുപോലെ നല്ല ഗസ്റ്റുകളെ കൊണ്ടുവരുക. superb
Loved Akhil’s conversation. Lots of regards to Akhil
എന്താണെന്ന് അറിയില്ല വല്ലാത്തൊരു പോസിറ്റ് എനർജി ഫീൽ ചെയ്യും അഖിലേട്ടന്റെ സംസാരം കേൾക്കുമ്പോൾ, നല്ലൊരു മനുഷ്യൻ ❤
😂😂
@@Homosapien6666negative oli vannalo
❤❤
ഒരു മിടുക്കൻ ആണ്
i llike him
രാഷ്ട്രീയം ശരി തെറ്റുകളുടെ വിലയിരുത്തലുകളല്ല വളരെ കറക്റ്റായ വാചകം👍
Wow....this is the man....very good perspective.....you are great person 👍💕
Ur logic is right Akhil...
Akhil Maraar... eppozhum athisayipikunnu....God Bless You
കിടിലൻ ഇന്റർവ്യൂ ❤️🤞
ഹഹഹഹ
“Feminist “ explanation polichu 😂😅😂😂
സത്യം പറഞ്ഞാൽ മാരാർ ദുരിദാശ്വാസത്തെ പറ്റി വീഡിയോ ഇട്ട അന്നു മുതൽ Cpim എയറിലാണ് 😂😂😂
സത്യത്തിൽ ഞാൻ ഒരാളെയും തെടാറില്ലായിരുന്നു പക്ഷെ മാരാരെ കുറച്ചു ദിവസം ഞാൻ കണ്ടില്ലല്ലോ എന്നോർത്തു ചെറിയ വെറുപ്പോ സ്നേഹമോ എന്തോ ഒക്കെ തോന്നിയിരുന്നു 👌
മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന അഖിൽ മാരാർ❤🔥🔥🔥
മാരേരെ പോലുള്ളവർ സമൂഹത്തെ നയിക്കണം
I don’t know I like this person every time whenever he spoke anything about any subject, I will listen very carefully
And before Big Boss and after Big Boss, also I like this person very much
I don’t know the way he’s talking or what the subject he talking
Very clearly he will say any subject very truthful. I realize that the way he talking that much I love.
So I will, Akhil Marar always fire🔥🔥🔥
Waiting for next episode.
Super interview. Marar❤️
അഖിൽ👍👍👍👍👍👍
Super akhil ❤
Marar... ❤️🔥🔥
ഗണപതി പറഞ്ഞിട്ട് വ്യാസൻ അല്ല. വ്യാസൻ പറഞ്ഞിട്ട് ഗണപതിയാണ് ഹേ മഹാഭാരതം എഴുതുന്നത്.
Yes, correct
11:33 വ്യാസൻ പറഞ്ഞു, ഗണപതി എഴുതി.
corect
❤
Ys, topic mari mari poyod ...thetti poyath ayrikkum 😂
ആരെഴുതിയാലും, ആര് പറഞ്ഞുകൊടുത്താലും എല്ലാം ഈശ്വരനെ (ആത്മാവിനെ)മറയ്ക്കപ്പെടുകയും പ്രേതങ്ങളെ ആരാധിക്കുകയും ചെയ്യേണ്ട അവസ്ഥയിൽ ഒരുവിഭാഗം മനുഷ്യനെ എത്തിച്ചു.
ഈ തലമുറയിലെ കുഞ്ഞുങ്ങൾക്ക് ഇതൊക്കെ അറിയാമോ? 👍🙏🙏🙏🙏🙏
നമ്മുടെ സ്കൂളുകളിൽ ഇപ്പോളത്തെ യഥാർത്ഥ രാഷ്ട്രീയ ആദർശം വളർത്തി കൊണ്ട് വരാൻ പറ്റിയ രീതിയിൽ ഉള്ള രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്ന രീതിയിൽ നമ്മുടെ വിദ്യാഭ്യാസ രീതി മാറണം
അഖിൽ മാരാർ 👌👌🧡
പൊളി 👏❤
Fantastic anchor 😊😊😊😊
തേങ്ങാക്കൊല
Minor correction ....religious conflicts were there long time...nation itself divide because of that...1947 division we can't forget....also Mappila riot in 1922 we can just ignore...
😂😂....please learn more about the division ....if Jinnah was given a good position , he woundnt have gone for separate state...so it's all politics...also The regious division was started by British...Then it become a tool for politics.
@@Miscxpresdon't forget sanghi's role, who are first brought two nation theory
അടിപൊളി 👍
Positive energy
Akhilanna super
😲😲😲 must watch video 🎉🎉🎉
അഖിലേട്ടന്റെ ഇന്റർവ്യൂ കണ്ടിരുന്നാൽ സമയം പോകുന്നതുപോലും അറിയില്ല ✨ കുറച്ചു സമയംകൊണ്ട് ഒരുപാട് നല്ലകാര്യങ്ങൾ അറിയാൻ സാധിക്കും 🤌❤
❤super
Akhil marar❤
അഖിൽ മാരാർ പറഞ്ഞതിൽ തെറ്റുണ്ട്. മഹാഭാരതം ഗണപതിയാണെഴുതുന്നത്. വ്യാസൻ ശ്ലോകങ്ങൾ ചൊല്ലിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഏറ്റവും വിശിഷ്ടമായ വസ്തു കൊണ്ടു വേണം മഹാഭാരതം എഴുതാൻ എന്നു പറഞ്ഞപ്പോൾ ഗണപതി സ്വന്തം കൊമ്പ് പൊട്ടിച്ച് അത് എഴുത്താണിയാക്കി അതുകൊണ്ടാണ് എഴുതിയത്.
Saraswathi vedavyasente manasil thonipikukeyum athu ganapathi ezhuthukeyumanu cheythathu ganapathi is the writer.
വ്യാസൻ പറയുന്നു... ഗണപതിയെഴുതുന്നു.... അഖിൽ മാരാർ പറഞ്ഞത് തെറ്റി.
Ys ..😂 parajapo mari poyath ayrikkum.. continuous ayit topic mari mari parayumbol varunna error ayrikkum
Yes
തെറ്റിയതല്ലെന്ന് തോന്നുന്നു. അത് കൊണ്ട് ഗണപതി യെ ഇഷ്ടം എന്നല്ലേ ഉദേശിച്ചത്
പക്ഷെ ചർച്ച കേട്ടപ്പോൾ അഖിൽ കാര്യം പറഞ്ഞാൽ മനസ്സിലാക്കുന്ന പോലെ കുറച്ചു തോന്നുന്നു
ആദ്യം പറയുന്നത് അങ്ങനെ തന്നെയാണ്...പിന്നെ എല്ലാ അറിവും മനുഷ്യന് എല്ലാ കാലത്തും ഒരേ പോലെ ഓർമ്മ ഉണ്ടാകണം എന്നില്ല,ചെറിയ മാറ്റങ്ങൾ ഒക്കെ വരാം..പക്ഷെ അറിവുണ്ടോ എന്നതാണ് പ്രധാനം..
❤❤👍👍
മനുസ്മൃതി avail able at thrissur, pookunam, Sri Ramakrishnan book stal.
Morarji.... Vyasan paranju... Ganapathi ezhuthi.... tahts the way
അഖിൽ മാരാർ👌🔥❤️
തല വെട്ടി ഇട്ടാലും കൈപ്പത്തിക്ക് വോട്ട് ചെയ്യും😂
Nice interview ❤
❤❤❤
100% സത്യം
അഖിൽ ഒന്ന് കാണാൻ വലിയ ആഗ്രഹം ആണ്
❤❤❤
From 30.22 to 30.47 please convert these intervals as shorts. Make the people aware of the facts and i have that same opinion and its true.
👍👏👏👏
Akhil❤
❤
ഇന്നു കേരളത്തിൽ കണ്ടു വരുന്ന ഏറ്റവും വലിയ തട്ടിപ്പാണ് വിഷ്ണുമായ കുട്ടിച്ചാത്തൻ., ഇപ്പോൾ അതിനു പ്രശസ്തി വന്നു കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ പരസ്യത്തിലൂടെയാണ്.... അതിൽ ഒരാളാണ് മാരാറും... പണം വേടിച്ചു ഇതുപോലുള്ള ഭക്തി കച്ചടവങ്ങൾക്കു കൂട്ടുനിൽക്കുന്നതിൽ സെലിബ്രിറ്റികളുടെ പങ്കു ചെറുതല്ല.....
yes...
👍👍👍👍
എഴുതിയത് ഗണപതിയാണ് ... ഒരൊറ്റ കൺഡീഷനിൽ ... കഥ മൊത്തം ഒറ്റ സ്ട്രച്ചിൽ നിർത്താതെ പറഞ്ഞുപോകണം എന്നതിൽ .. അങ്ങനെ വ്യാസൻ പറഞ്ഞ് ഗണപതി എഴുതിയതാണ് മഹാഭാരതം
🔥
Akhil Marar is a freethinker.
35:03 - 35:15 👌
14:29❤
Sdpi &rss കുഞ്ഞകളെ മാറ്റിയാൽ അന്ന് തീരും പ്രശ്‌നം 👍👍💯😄😄😄💕❤️
മാരാർ ❤❤❤
nice bro.....kettiruunuu poi
❤truthful
അഖിൽ മാരാർ ❤️
I'm respectively informing you that
"Mahabaratham" Written by Lord Ganapathy.
😍😍😍😍
👍
അഖിൽ ♥️
അഖിൽ ഒരു ചർച്ച ആരിഫ് ഹുസൈൻ ആയിട്ട് ചെയ്യണം...... മനസിലാക്കാമല്ലോ ആരുടെ ആശയം ആണ് ശരി.....😊
ആരിഫ് ഹുസൈൻ ഒരിക്കലും ദൈവം ഇല്ലെന്നു പറയുന്നില്ല. ദൈവം ആകാനുള്ള യോഗ്യത അല്ലാഹുവിനു ഇല്ല. അതുകൊണ്ട് ആ മതം ഉപേക്ഷിച്ചു എന്നു മാത്രം
👏👏👍
അഖിൽ മാരാർ ഒരു ചെറിയ സംശയം
താങ്കൾ പറഞ്ഞത് ഗണപതി പറഞ്ഞു വ്യാസൻ എഴുതി എന്നാണ്
വ്യാസൻ ഗണപതിയോട് പറഞ്ഞത് എനിക്ക് ഒരു മഹാ കാവ്യം രജിക്കാനുണ്ട് എന്നല്ലേ
അത് ഗണപതി ഭഗവാൻ എഴുതണം എന്നല്ലേ അപ്പോൾ ഗണപതി പറഞ്ഞു ഞാൻ എഴുതാം എന്നാൽ എഴുതാൻ തുടങ്ങിയാൽ നിർത്തരുത് നിർത്തിയാൽ അവിടെ ഞാൻ
എഴുത്ത് നിർത്തും എന്നല്ലേ
19:30 😂😂... Thats why india is secular 😅
ഒന്നും മറക്കാത്ത സംസാരം
🫱🥴🫱🕉️🫣🤣😂😅😆🫱🇮🇳😱🤳
Anithikethire. Sabtham uyarthanam.anikishtamayi.
Akhil thettanu paranjathu, vyasa bhagavan paranjittu, Ganapathi bhagavan anu ezhuthiyathu🙏
❤
19:00 vendannu vekkadai ennu poyoru muslimnod chennu chodichnokk. . . . Ennit reply onnu comment cheyyu
42:43😂
Vyasan paranju koduthu , ganapati ezhuthiyathaanu.
Akhil ❤
21:20 Ravi Dhaiavm Roasted 😅😅🤣🤣
olakkayaanu. ee paranjavanum vivaramilla. ketta ninakkum vivaram illa. oru yukthivadiyude vendappettavar marichaal yathoru vishamavum undavilla ennaano thante vichaaram. kondu poyi kuzhichidaan parayuo. yukthivaadikal ingane okke aanennu vicharichu irikkukayaanu marapottan. ella manushyarkkum sankadavum vishamavum okke undaakum. akhil marar paranja vishayam oru tharathilum comparable polum alla. enthokkeyo vivarakkedu vilichu parayunnu.
@@amans2075 karayallada...yukthakunje... nee vishmikan paranjathalla.. and ath njn alla paranje .. ayal paranjathinte porul polum ninak manassilaayille , apol .. kastam thanne.. veruthe alla . neeyokke Rabi daibathinte Fan aayath😅😅😁😁✡✡
Sanitation government nte duty anu
Vyaasan parsnju kotukkunnu ganapathi ezhuthunnu.
Bro ath thrich alle.. Mahabharatam vyasan parayukayum ganapati ezhuthi enn alle
Akhil👌👌
Stress hormone koodumbol aanu bhai
Ganapathi wrote Mahabharata vyasa narated it.atleast jst go through mahabharata starting sloga 😎.ഇത് പോലെ ആണോ എല്ലാം പഠിച്ചിട്ടാണ് അറിയിക്കുന്നതെന്ന് പറയുന്നത് 🙄
Poda it's wrong
Just samsarichondirikumbo cheroya error varille..nthenkilum kittan katyirikya.
സാറും മറുനാടന്നു പഠിക്കുകയാണോ,,
നല്ലതെല്ലാം പറഞ്ഞിട്ട് ഇടക്കൂടെ ഒരു കുത്തിത്തിരുപ്പ്..
ഈ മെസ്സേജ് കണ്ടാൽ ചിന്തിക്കുക 🙏🙏
വിശദമായി പറയൂ
@chodyamshariyalla മറുനാടന്റെ കുത്തിതിരുപ്പ് സ്വഭാവം ഇപ്പോൾ ഒട്ടുമിക്ക മലയാളിക്കും അറിയാം.... അതെ ശൈലിയിൽ തന്നെയാണ് അഖിലും പോകുന്നത് എന്ന് അങ്ങേക്ക് മനസ്സിലായില്ലെങ്കിൽ എനിക്ക് ഒന്നും പറയാനില്ല. മലയാളികൾ പൊതുവെ പൊട്ടന്മാർ ആണ് പക്ഷെ എല്ലാ മലയാളികളും പൊട്ടന്മാർ ആണെന്ന് ചിന്തിക്കരുത്.
രാഷ്ട്രീയം, മതം