മുൻവർഷ ചോദ്യ പേപ്പർ discussion നല്ലതാണ് എന്നാലും ഇപ്പോൾ MTS Exam നടക്കുന്ന സാഹചര്യത്തിൽ GK section ഒന്ന് Analysis നടത്തി വീഡിയോ ഉണ്ടായിരുന്നെങ്കിൽ നല്ലതാണ്. അത് ഇപ്പോഴത്തെ SSC യുടെ pattern അറിയാൻ സഹായിക്കും. മലയാളത്തിൽ ഇതുപോലെയൊന്നും ഇല്ലാത്തതുകൊണ്ട് North Based ആയിട്ടുള്ള ചാനലുകളെയാണ് ആശ്രയിക്കുന്നത്. ഇതൊക്കെ മലയാളത്തിൽ വന്നാൽ ഒരുപാട് സഹായം ആവും.
Thanks teacher ❤️🙏
Thankyou

Will do sir❤
2011 census literacy rate total 74.04%
Male 82.14% , female 65.46% ആണ്
👍
Slowly paranju tharamo pettannu povan arekelium kathu nipunda 🥲