ഇതിന് ഒരു പരിഹാരം ശാസ്ത്രകാരൻമാർ കൃത്രിമമായി പെൺകുട്ടികളെ മാത്രം സമുഹത്തിൽ സൃഷ്ടിച്ച് പെണ്ണ് കിട്ടാത്തവർക്ക് കിട്ടത്തക്കവിധം അടുത്ത തലമുറക്ക് വേണ്ടി വാർത്തെടുക്കുക
എടി പെണ്ണ് നിനക്കൊക്കെ ഉണ്ട് സർക്കാർ ജോലി നിയൊക്കെ പഠിച്ചു ഫ്രീ വിദ്യാഭ്യാസ കൊണ്ടു അല്ലേ പിന്നെ ഒരു ആണിനെ ആരും കുട്ടിലേക്കിലും ജീവിക്കാൻ പറ്റും പക്ഷെ നിയൊക്കെ അച്ഛൻ അമ്മ സഹോദരങ്ങൾ കാലം കഴിഞ്ഞു ഒറ്റയ്യ്ക്കു ജീവിക്മ്പോൾ മനസ്സിൽ ആകും എത്ര പണം ഉണ്ടായാലും ആരും ഇല്ലാതെ ജിവികുമ്പോൾ മനസ്സിൽ ആകും
വിവാഹം ഏറ്റവും കൂടുതൽ നല്ലൊരു കുടുംബ ജീവിതതോടൊപ്പം തന്നെ sex ഉം കൂടി ഉൾപെടുത്തുമ്പോഴാണ്.. മുൻപൊക്കെ വിവേഹേദര ബന്ധങ്ങൾ ഉണ്ടായെങ്കിലും ഇത്ര പരസ്യമായി ഉണ്ടായിട്ടില്ല ipo എന്ന് വെച്ചാൽ sex ആർക്കൊപ്പവും ആകാം പെണ്ണും പെണ്ണും ആണും ആണും അല്ലെങ്കിൽ സാധാരണ പോലെ.. പിന്നെ പണ്ട് സ്ത്രീകൾ ജോലിക്ക് വ്യാപകമായി പോണില്ല ആണുങ്ങൾ പണിയെടുത്തു വേണം കുടുംബം പോറ്റാൻ ഇപ്പൊ ആ കാഴ്ചപ്പാടൊക്കെ മാറി സ്ത്രീകളും ജോലിക്ക് പോകുന്നു അപ്പോൾ pinne അവിടെ ഭാവിയിലെക് ഒരു പുരുഷന്റെ ആവശ്യം വരുന്നില്ല ആരും ipo ആരുടെ ചെല്പടിക്ക് നിൽക്കാൻ ആഗ്രഹിക്കുന്നില്ല ... പിന്നെ വഴക്ക് ബഹളം ഡിവോഴ്സ് ഇതൊക്ക ipo വ്യാപകമായത് കൊണ്ട് തന്നെ വളർന്നു വരുന്ന പെൺകുട്ടികൾ പഠിച്ചു ജോലിവാങ്ങി ജീവിക്കാം വെറുതെ എന്തിനാ പൊല്ലാപ്പ് എന്ന് ചോദിക്കുന്നു... പിന്നെയുള്ള sex അതിപ്പോ ഏതു പോലെയും ആകാം അതിനിപ്പോ കല്യാണം കഴിക്കേണ്ട സമൂഹത്തിനു മുൻപിൽ പരസ്യമായി വ്യഭിചാരിക്കാൻ കിട്ടുന്ന ലെയ്‌സനസായി ലിവിങ് to ഗദർ എന്ന സൂപ്പർ നയിം ഉണ്ട് ഒരാളുടെ കൂടെ ജീവിച്ചിട്ട് പറ്റില്ല എങ്കിൽ നിഷ്കരുണം ഉപേക്ഷിച്ചു വേറെ ഒരാളുടെ കൂടെ അന്തസ്സായി പോകാം എന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നു... ഇല്ലെങ്കിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കുന്നു.. ഇവർക്കൊക്കെ അനുകൂലമായി കോടതി വിധിയും ഉണ്ട് പിന്നേ കുട്ടികൾ കുട്ടികളെ വേണമെങ്കിൽ dathedukkam ഇല്ലെങ്കിൽ വാടക ഗർഭത്തിലൂടെയും കിട്ടും... അപ്പോ പിന്നെ കല്യാണം കഴിക്കണം എന്നു എന്ത് നിർബന്ധമാമുള്ളത്...കല്യാണം കഴിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവർ കല്യാണം കഴിച്ചു ജീവിക്കുന്നുണ്ട്... Ipo ഉള്ള സ്ത്രീകൾ അടിമ പെടലിനു തയ്യാറാവുന്നില്ല ആണുങ്ങളിൽ നല്ല മാറ്റം വരേണ്ടതുണ്ട് അടി ഇടി വഴക്ക് ഇതൊന്നും ipo ഉള്ള പെണ്ണുങ്ങൾ സഹിക്കില്ല Innu ഇവിടെ സ്വാതന്ത്ര്യ ചിന്തകതിക്കാരാണ് എല്ലാരും ആണും പെണ്ണും ഒക്കെ ഇന്നത്തെ കാഴ്ചപ്പാടിന്ന്‌സരിച്ചു തുറന്ന് സംസാരിച്ചു ധാരണയിൽ എത്തി വിവാഹം കഴിക്കുന്നതാ നല്ലത്
കാര്യം പറഞ്ഞ സങ്കടം തോന്നരുത്, നമ്മടെ ഒകെ അച്ഛനമ്മമാർ മുത്തശ്ശിനാർ ഒക്കെ പെണ്ണുങ്ങളെ പണ്ട് എങ്ങനെ ട്രീറ്റ് ചെയ്തോ അതിന്റെ ഭാവിശ്യത്ത് ഈ കാലത്തെ ആണ് കുട്ടികൾ അനുഭവിക്കുന്നു, ഇതാണ് സത്യം
അത് തോന്നൽ ആണ് മോറൽ ആയുള്ള ചിന്തകൾ എടുത്ത് മാറ്റിയാൽ ആണിന് പെണ്ണിനെ കിട്ടാൻ ഒരു പഞ്ഞവും ഇല്ല, നക്കാപിച്ച കൊടുത്താൽ 50,60 വയസുള്ള വന്റെ കൂടെ കിടക്കാൻ 20 കാരിയെ കിട്ടും കാലം മുന്നോട്ട് പോകും തോറും അത് കൂടുവേ ഒള്ളു 😂
@@michealshebinportlouise9625 എന്നിട്ട് എന്താ നമ്മുടെ അമ്മമാർ കുടുംബം നോക്കി മകളെ നന്നായി വളർത്തി അത് 6,7 മക്കൾ ഇന്നും അവരെ നമ്മൾ ബഹുമാനികുന്നില്ലേ സ്നേഹിക്കുന്നില്ലേ നമ്മുടെ പൂർവികർക്ക് അന്ന് വിവരം ഇല്ല ഇപ്പോൾ അങ്ങനെ ആണോ ഇത് അതല്ല പെൺകുട്ടികൾക് അഹങ്കാരം ആണ് കുതിര്യകെ കൊമ്പ് കൊടുത്താൽ മലയാളം മുടിയും എന്നാണ് ചൊല്ല് ഈ പെൺകുട്ടികൾ ഈ നാട് മുടിക്കും
ഒന്നുപോയെ ഞാൻ എല്ലാം കെട്ടുകയും ചെയ്തു ഡിവോഴ്സ് ആക്കി വിടുകയും ചെയ്തു. എനിക്ക് സമാധാനം തിരിച്ചു കിട്ടി..... കൂടുതൽ സ്ത്രീകളും ocd (dipresion)ആണ് ഇമോഷണൽ ജീവികളല്ലേ ഉറപ്പായും സമനില തെറ്റും
സ്ത്രീ കൾ അധികം വൈറ്റ് ചെയ്തിരുന്നേൽ ഗ്ലാമർ പോയി കിട്ടും. സാധരണ ഈ പെൺകുട്ടികളെ കാണുവാൻ കൂടി വന്നാൽ ഒരു 27 വയസുവരെ സൗന്ദര്യം നിലനിൽകുകയോള്. അത് കഴിഞ്ഞാൽ പോയി. പെട്ടെന്നു പ്രായം ആകുന്നവർ സ്ത്രീകൾ ആണ്. പ്രായം കൂടുമ്പോൾ പിന്നെ കുറെ മേക്കപ്പും മറ്റും വാരി കോരി ഇട്ടു ഇങ്ങനെ നടക്കും. അത്ര തന്നെ
തെറ്റായ രീതിയിൽ നടക്കാത്ത പെൺകുട്ടികളെ ലഭിക്കാൻ ബുദ്ധിമുട്ടാ
കേരളത്തിൽ പെൺകുട്ടികളാണ് കൂടുതൽ ജനസംഖ്യാ കണക്ക് കൂടി നോക്കുന്നത് നല്ലതായിരിക്കും ചർച്ചയ്ക്ക് മുൻപ്
ജനസംഖ്യ കുറയും അതൊരു നല്ലൊരു സൂചനയാണ്
ഇതിന് ഒരു പരിഹാരം ശാസ്ത്രകാരൻമാർ കൃത്രിമമായി പെൺകുട്ടികളെ മാത്രം സമുഹത്തിൽ സൃഷ്ടിച്ച് പെണ്ണ് കിട്ടാത്തവർക്ക് കിട്ടത്തക്കവിധം അടുത്ത തലമുറക്ക് വേണ്ടി വാർത്തെടുക്കുക
എടി പെണ്ണ് നിനക്കൊക്കെ ഉണ്ട് സർക്കാർ ജോലി നിയൊക്കെ പഠിച്ചു ഫ്രീ വിദ്യാഭ്യാസ കൊണ്ടു അല്ലേ പിന്നെ ഒരു ആണിനെ ആരും കുട്ടിലേക്കിലും ജീവിക്കാൻ പറ്റും പക്ഷെ നിയൊക്കെ അച്ഛൻ അമ്മ സഹോദരങ്ങൾ കാലം കഴിഞ്ഞു ഒറ്റയ്യ്ക്കു ജീവിക്മ്പോൾ മനസ്സിൽ ആകും എത്ര പണം ഉണ്ടായാലും ആരും ഇല്ലാതെ ജിവികുമ്പോൾ മനസ്സിൽ ആകും
വളരെ കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത്
അല്ലേലും ഇവിടെ caseകളെ ഒക്കെ കെട്ടി ജീവിതം നായ നക്കിയത് പോലെ ആക്കാൻ ചെക്കന്മാർ തയ്യാർ അല്ല...
No seal no deal😂
വിവാഹം ഏറ്റവും കൂടുതൽ നല്ലൊരു കുടുംബ ജീവിതതോടൊപ്പം തന്നെ sex ഉം കൂടി ഉൾപെടുത്തുമ്പോഴാണ്.. മുൻപൊക്കെ വിവേഹേദര ബന്ധങ്ങൾ ഉണ്ടായെങ്കിലും ഇത്ര പരസ്യമായി ഉണ്ടായിട്ടില്ല ipo എന്ന് വെച്ചാൽ sex ആർക്കൊപ്പവും ആകാം പെണ്ണും പെണ്ണും ആണും ആണും അല്ലെങ്കിൽ സാധാരണ പോലെ.. പിന്നെ പണ്ട് സ്ത്രീകൾ ജോലിക്ക് വ്യാപകമായി പോണില്ല ആണുങ്ങൾ പണിയെടുത്തു വേണം കുടുംബം പോറ്റാൻ ഇപ്പൊ ആ കാഴ്ചപ്പാടൊക്കെ മാറി സ്ത്രീകളും ജോലിക്ക് പോകുന്നു അപ്പോൾ pinne അവിടെ ഭാവിയിലെക് ഒരു പുരുഷന്റെ ആവശ്യം വരുന്നില്ല ആരും ipo ആരുടെ ചെല്പടിക്ക് നിൽക്കാൻ ആഗ്രഹിക്കുന്നില്ല ... പിന്നെ വഴക്ക് ബഹളം ഡിവോഴ്സ് ഇതൊക്ക ipo വ്യാപകമായത് കൊണ്ട് തന്നെ വളർന്നു വരുന്ന പെൺകുട്ടികൾ പഠിച്ചു ജോലിവാങ്ങി ജീവിക്കാം വെറുതെ എന്തിനാ പൊല്ലാപ്പ് എന്ന് ചോദിക്കുന്നു... പിന്നെയുള്ള sex അതിപ്പോ ഏതു പോലെയും ആകാം അതിനിപ്പോ കല്യാണം കഴിക്കേണ്ട സമൂഹത്തിനു മുൻപിൽ പരസ്യമായി വ്യഭിചാരിക്കാൻ കിട്ടുന്ന ലെയ്‌സനസായി ലിവിങ് to ഗദർ എന്ന സൂപ്പർ നയിം ഉണ്ട് ഒരാളുടെ കൂടെ ജീവിച്ചിട്ട് പറ്റില്ല എങ്കിൽ നിഷ്കരുണം ഉപേക്ഷിച്ചു വേറെ ഒരാളുടെ കൂടെ അന്തസ്സായി പോകാം എന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നു... ഇല്ലെങ്കിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കുന്നു.. ഇവർക്കൊക്കെ അനുകൂലമായി കോടതി വിധിയും ഉണ്ട് പിന്നേ കുട്ടികൾ കുട്ടികളെ വേണമെങ്കിൽ dathedukkam ഇല്ലെങ്കിൽ വാടക ഗർഭത്തിലൂടെയും കിട്ടും... അപ്പോ പിന്നെ കല്യാണം കഴിക്കണം എന്നു എന്ത് നിർബന്ധമാമുള്ളത്...കല്യാണം കഴിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവർ കല്യാണം കഴിച്ചു ജീവിക്കുന്നുണ്ട്... Ipo ഉള്ള സ്ത്രീകൾ അടിമ പെടലിനു തയ്യാറാവുന്നില്ല ആണുങ്ങളിൽ നല്ല മാറ്റം വരേണ്ടതുണ്ട് അടി ഇടി വഴക്ക് ഇതൊന്നും ipo ഉള്ള പെണ്ണുങ്ങൾ സഹിക്കില്ല
Innu ഇവിടെ സ്വാതന്ത്ര്യ ചിന്തകതിക്കാരാണ് എല്ലാരും ആണും പെണ്ണും ഒക്കെ ഇന്നത്തെ കാഴ്ചപ്പാടിന്ന്‌സരിച്ചു തുറന്ന് സംസാരിച്ചു ധാരണയിൽ എത്തി വിവാഹം കഴിക്കുന്നതാ നല്ലത്
ഡ്രൈവിംഗ് സ്കൂളിലെ വണ്ടി ആരെങ്കിലും വിലക്ക് വാങ്ങുമോ
കാര്യം പറഞ്ഞ സങ്കടം തോന്നരുത്, നമ്മടെ ഒകെ അച്ഛനമ്മമാർ മുത്തശ്ശിനാർ ഒക്കെ പെണ്ണുങ്ങളെ പണ്ട് എങ്ങനെ ട്രീറ്റ് ചെയ്തോ അതിന്റെ ഭാവിശ്യത്ത് ഈ കാലത്തെ ആണ് കുട്ടികൾ അനുഭവിക്കുന്നു, ഇതാണ് സത്യം
അത് തോന്നൽ ആണ് മോറൽ ആയുള്ള ചിന്തകൾ എടുത്ത് മാറ്റിയാൽ ആണിന് പെണ്ണിനെ കിട്ടാൻ ഒരു പഞ്ഞവും ഇല്ല, നക്കാപിച്ച കൊടുത്താൽ 50,60 വയസുള്ള വന്റെ കൂടെ കിടക്കാൻ 20 കാരിയെ കിട്ടും കാലം മുന്നോട്ട് പോകും തോറും അത് കൂടുവേ ഒള്ളു 😂
@@michealshebinportlouise9625 എന്നിട്ട് എന്താ നമ്മുടെ അമ്മമാർ കുടുംബം നോക്കി മകളെ നന്നായി വളർത്തി അത് 6,7 മക്കൾ ഇന്നും അവരെ നമ്മൾ ബഹുമാനികുന്നില്ലേ സ്നേഹിക്കുന്നില്ലേ നമ്മുടെ പൂർവികർക്ക് അന്ന് വിവരം ഇല്ല ഇപ്പോൾ അങ്ങനെ ആണോ ഇത് അതല്ല പെൺകുട്ടികൾക് അഹങ്കാരം ആണ് കുതിര്യകെ കൊമ്പ് കൊടുത്താൽ മലയാളം മുടിയും എന്നാണ് ചൊല്ല് ഈ പെൺകുട്ടികൾ ഈ നാട് മുടിക്കും
Premikunna varude jathakam nokarudo
😊
കുട്ടിക്കാലം ആരുടെയും സഹായം ഇല്ലാതെ ജീവിക്കാൻ കഴിയില്ലാ യൗവനം ആരോഗ്യം ആയാൽ ഞാൻ മതി എന്ന അഹംഭാവം വാർധക്യം വന്നാൽ വൃദ്ധ സദനം ഇതു സ്വന്തം ഇഷ്ട
Man look handsome after 28 .but girls losing their glamour after 26.
Athokke pand
18 vayasil ketti 26 aavumbolekkum 5 pillrum aayal chilappo glamour poyennu varum😁
@@ranigeorge1824 pandalla mole ipol aan, ne peninde hrmone ine kurich padik.. 28 kazhinjal penn wste aan🤣
ജാതകത്തിന്റെ യും മതത്തിന്റെയും പുറകെ പോകരുത് പെൺകുട്ടികൾ ഉണ്ടാകും
Love marriage engi joli no problem arrange anegil job pora athpora 😂
ഹേ പെൺകുട്ടികളേ
ദേവതമാരേ
നിങ്ങളെ ആഗ്രഹിക്കുന്നവരുടെ നേർക്ക് ഒരു പുഞ്ചിരി എങ്കിലും തൂകു' ഒന്നു കടാക്ഷിക്കു
അവരൊന്നു സന്തോഷിക്കട്ടെ
പെണ്കുട്ടികൾ കട്ട വെയിറ്റിങ് 4 കൊറിയൻ ബോയസ്
ഉണ്ട കിട്ടും ഇവളുമാർക്ക്..,
Atuka.vrta.parayukayanu
ഒന്നുപോയെ ഞാൻ എല്ലാം കെട്ടുകയും ചെയ്തു ഡിവോഴ്സ് ആക്കി വിടുകയും ചെയ്തു. എനിക്ക് സമാധാനം തിരിച്ചു കിട്ടി..... കൂടുതൽ സ്ത്രീകളും ocd (dipresion)ആണ് ഇമോഷണൽ ജീവികളല്ലേ ഉറപ്പായും സമനില തെറ്റും
Matrimony site il rgstr cheytha profile inde ennam vechan avan dailogue itath.. Athipo edhu dateing site ilum annungalayrkum kuduthal.. Avan mandan ano🤣
Verae nattil poi pennu nokknammm....kittatthavarrr😅😅....ex Europe,Russia, China,Nepal...lot ...are there
സ്ത്രീ കൾ അധികം വൈറ്റ് ചെയ്തിരുന്നേൽ ഗ്ലാമർ പോയി കിട്ടും. സാധരണ ഈ പെൺകുട്ടികളെ കാണുവാൻ കൂടി വന്നാൽ ഒരു 27 വയസുവരെ സൗന്ദര്യം നിലനിൽകുകയോള്. അത് കഴിഞ്ഞാൽ പോയി. പെട്ടെന്നു പ്രായം ആകുന്നവർ സ്ത്രീകൾ ആണ്.
പ്രായം കൂടുമ്പോൾ പിന്നെ കുറെ മേക്കപ്പും മറ്റും വാരി കോരി ഇട്ടു ഇങ്ങനെ നടക്കും. അത്ര തന്നെ
Angane samadhanich irunno chetta.vishamikkanda chettanu nalla vadhuvine iniyanelum kittum😂
@@ranigeorge1824endhu samadhanam ariyilel google nok🤣 peninde estrogen hrmne inde pradhnam🤣 pine anungal kalyanam kazhichilel pennum kazhikunilla.. 30 kazhinjal penine arkum vebda dhaanum apol pennale mandi🤣
മേക്കപ്പ് ചെയുന്നത്, അതിൽ അപ്ഡേറ്റഡ് ആയതു കൊണ്ട്. സ്മാർട്ട് ഗേൾസ് ആണ് അവരൊക്കെ.