പ്രഭാത പ്രാര്‍ത്ഥനJanuary 3 # Athiravile Prarthana 3rd January 2025 Morning Prayer & Songs

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 78

  • @martinjoseph8604
    @martinjoseph8604 2 дні тому +2

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക് പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷപാസാക്കിതാരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @joyesjoykutty2742
    @joyesjoykutty2742 2 дні тому +7

    എന്റെ ഈശോയേ അപ്പാ ഈ പ്രഭാതത്തിൽ അങ്ങിൽ ഞാൻ ശരണപ്പെടുന്നു സ്തുതിക്കുന്നു സ്തോത്രം സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവരെയും രോഗികളായി കഴിയുന്നവരെയും കുടുംബഭാരത്താൽ കഴിയുന്നവരെയും കഷ്ടപ്പാടിലൂടെ കടന്നുപോകുന്ന എല്ലാ മാതാപിതാക്കളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ ആശിർവധിക്കണമേ എന്റെ ഈശോയേ അപ്പാ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും പൈശാചിക ബെന്ധനത്തിൽ നിന്നും എന്റെ ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ സാധിച്ചു തരണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങളിൽ ഇന്നത്തെ വചനത്തിന്റെ അഭിഷേകം നിറയട്ടെ എന്റെ ഈശോയേ അങ്ങിൽ ആശ്രയിച്ചും ശരണപ്പെട്ടും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ വഴിലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏

  • @ushas5922
    @ushas5922 2 дні тому +1

    പിതാവിന്റെയും പുത്രന്റെയും പരിശുദ്ധൽമാവിന്റെയും നാമത്തിൽ ആമേൻ 🙏🙏🙏🙏🙏

  • @ratnavalliratna4854
    @ratnavalliratna4854 2 дні тому +5

    നന്ദി ഈശോയെ അങ്ങേയുടെ നാമം എന്നും വാഴ്ത്തപ്പെടുമാറാകട്ടെ അങ്ങ് ഞങ്ങളുടെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മാറ്റി തന്നതിന് നന്ദി കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤

  • @bijukunjumon2078
    @bijukunjumon2078 2 дні тому +2

    ആമേൻ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @JohnThomas-fx7pq
    @JohnThomas-fx7pq 2 дні тому +2

    Karthavaya Ente Eshoye Avidunnu Ngangalku Nalkiya Ella Anugrahangalkum Ngan Nanni Parayunnu Eshoye Sotram Eshoye Arathana Ente Eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinu Nalla Oru Joli Kodukkanum Sandana Bhagyam Kodukkanum Deya Thonnename Ammen

  • @SreejaPrasad-u3m
    @SreejaPrasad-u3m 2 дні тому +1

    സങ്കീർത്തനങ്ങൾ 25:4 യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!
    25:5 നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.
    Amen🔥🔥🔥Thank U Jesus🙏🙏🙏🙏

  • @geethaanto5233
    @geethaanto5233 2 дні тому +1

    ഈശോയേ എന്റെ എല്ലാ ആവശ്യങ്ങളേയും ആഗ്രഹങ്ങളേയും അറിയുന്ന എന്റെ കർത്താവേ, എന്നോടു കരുണ കാണിക്കേണമേ..ദൈവമേ..... എന്നിൽ കനിയണമേ ദൈവമേ എന്നെ കൈവെടിയരുതേ🤲🤲🤲🤲🙏🙏🙏🙏

  • @tompi806
    @tompi806 2 дні тому +2

    ഈശോയെ, വിദേശത്തായിരിക്കുന്ന Ivin ന് വീണ്ടും ഒരു ജോലി ലെഭിക്കുന്നതിനു വേണ്ടി അങ്ങയുടെ ശക്തിയുണ്ടായിരിക്കുവാൻ അപേക്ഷിക്കുന്നു

  • @AnniePaulson-i7l
    @AnniePaulson-i7l 2 дні тому

    🙏🙏 സ്നേഹപിതാവേ ഞങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന 🙏❤️🙏 അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ🙏❤️🌹🙏 അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

  • @leelalouis667
    @leelalouis667 2 дні тому

    Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️

  • @jayasreenair4865
    @jayasreenair4865 2 дні тому +1

    Thank you Jesus for giving me one more beautiful day with you🙏❤🌹

  • @bindhushajishaji7932
    @bindhushajishaji7932 2 дні тому +1

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @bindhushajishaji7932
    @bindhushajishaji7932 2 дні тому +1

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @maryangel5320
    @maryangel5320 2 дні тому +6

    ഈശോയെ ഞങ്ങളോടും ഞങ്ങളുടെ കുടുബങ്ങളോടും കരുണയായിരിക്കണമേ

  • @lessleyantony8449
    @lessleyantony8449 2 дні тому +2

    Thank you Jesus praise the lord

  • @susanalex6666
    @susanalex6666 2 дні тому +1

    Yeshuappaa ente monu Joli koduthu avane anugrehikkaname appachha kaividalle appa Amen Amen Hallelujah Hallelujah Hallelujah

  • @joyesjoykutty2742
    @joyesjoykutty2742 2 дні тому +6

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏

  • @Sssssssss-c6f
    @Sssssssss-c6f 2 дні тому +2

    Karthave ente pithave anugrhikename katholane daivame intha divasam nallathaki tharename amen nani daivame ✝️ hallelujah hallelujah hallelujah hallelujah hallelujah 🙏🏽🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sainaranirs6565
    @sainaranirs6565 2 дні тому +2

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏

  • @reenareena5762
    @reenareena5762 2 дні тому +1

    Esoye endy parathana kallkaname endymolku jolikoduthu anugrikanme enneyum endy kudubhtheyum anugrikanme endy hus kakanname ❤🙏🙏🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏🙏❤❤❤🙏🙏🙏

  • @sonyjoseph7449
    @sonyjoseph7449 2 дні тому +2

    Heavenly Father i come before you this morning with great full heart receive your power full abundant blessings wisdom guidance get right path open doors of opportunities financial success abundance prosperity stability continuesly flows through out work sources of income all that i do in my hand today bless me with the riches of your grace

  • @anniejames6657
    @anniejames6657 2 дні тому +2

    Entey Eessoyey angayey njan sthudikkunnu aaradhikkunnu mahathwapeduthunnu nanni parayunnu Amen 🙏 ♥ ❤

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 2 дні тому +2

    Jesus I trust in you, i praise you and I adore you 🙏

  • @samkuttysamuel4413
    @samkuttysamuel4413 2 дні тому +1

    Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen

  • @benedictjohn9187
    @benedictjohn9187 2 дні тому +2

    In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼

  • @ambikakamal8468
    @ambikakamal8468 2 дні тому +1

    Esoyeente niyogamsathichu tharenama AmenGod bless you Jesus praise theLord🙏🙏🙏❤🙏🙏🙏

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 2 дні тому +2

    Jesus I love you ❤️

  • @AntonyKannampully
    @AntonyKannampully День тому

    കാരുണ്യവാനായ. ദെയിവമെ.നന്ദി.ആരാധന ആമേൻ.സ്തുതി.ഹലെലൂയ ❤❤❤❤

  • @lathap3812
    @lathap3812 2 дні тому +2

    ആമേൻ എൻ്റെ ഈശോയേ ഇന്നത്തെ പുലരിയും പുതിയ ഒരു പ്രഭാതവും തന്ന് അനുഗ്രഹിച്ചതിന് ഞാൻ കോടാനുകോടി നന്ദി പറയുന്നു അപ്പാ ഞങ്ങളോടും ഞങ്ങളുടെ കുടുംബങ്ങളോടും എന്നോട് പ്രാർത്ഥന ആവശ്യപ്പെട്ടവരോടും അയൽവാസികളെയും രോഗികളായ് കഴിയുന്ന എല്ലാവരോടും കരുണയായിരിക്കണമേ അപ്പാ കൈവിടാതെ എപ്പോഴും ഞങ്ങളെ ചോർത്ത് പിടിച്ച് അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🌹🌹♥️♥️🫁🫁🙏🙏🌹♥️🫁🙏🙏❤️❤️🙏🙏🫁🫁🌹🌹🙏🙏

  • @sinianil7493
    @sinianil7493 2 дні тому +2

    Esoye oru prabhatham koode thannu anugrahichathinu orayiram nanni esoye 🙏🙏🙏

  • @anniejames6657
    @anniejames6657 2 дні тому +4

    Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey sthuthiyum pukazhchayumey Amen 🙏 ♥

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 2 дні тому +2

    🙏🏻🙏🏻🙏🏻 ഈശോയെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 അങ്ങ് ചെയ്തുതന്ന ഉപകാരങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു ❤️❤️❤️

  • @sinianil7493
    @sinianil7493 2 дні тому +2

    Esoye elaa niyogangalum sadhichu tharane esoye anugrahikkane esoye 🙏🙏🙏

  • @soosikuttysasidharen8898
    @soosikuttysasidharen8898 2 дні тому +2

    Amen Alleluia. Thank you Jesus. 🙏🙏🙏❤❤❤

  • @johnyputhen12
    @johnyputhen12 2 дні тому +1

    esoye njangaludemel karunayayirikename

  • @_anie_192
    @_anie_192 2 дні тому +3

    നാഥാ Love u ........❤❤❤

  • @OmanaRajan-p1z
    @OmanaRajan-p1z 2 дні тому +3

    കർത്താവെ ഞങ്ങളെ കാത്തുകൊള്ളണമേ ♥️

  • @mithunseethal4672
    @mithunseethal4672 2 дні тому +8

    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹

  • @Soji_kurian
    @Soji_kurian 2 дні тому +1

    ente makal sonaude mel karunayakename

  • @anniejames6657
    @anniejames6657 2 дні тому +2

    Annie James Amen 🙏 🙌 👏

  • @JyothiNandan-p2r
    @JyothiNandan-p2r 2 дні тому

    Eshoye nanni sthuthi sthothram aaradhana hallelujah hallelujah hallelujah ♥️

  • @sujathomas2142
    @sujathomas2142 2 дні тому +1

    AMEN 🙏 🙏 🙏

  • @teenathomas4696
    @teenathomas4696 2 дні тому +2

    Amen ❤️🌹🌹🙏🙏

  • @jessammatomy4417
    @jessammatomy4417 2 дні тому +2

    Thank you jesus🙏

  • @bindhushajishaji7932
    @bindhushajishaji7932 2 дні тому

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @marysharfin7983
    @marysharfin7983 2 дні тому

    Thank you O my Lord Jesus.Blessed Mother Mary and my special Thanks to all Fathers for your prayers and Blessings that the doctor confrim that no serious illines.Thanks to all your prayers and Blessings,Amen🙏🏻🙏🏻🙏🏻🙏🏻

  • @thomaskuttychacko3913
    @thomaskuttychacko3913 2 дні тому

    Amen Amen God bless Amen Jesus mornig prayer Amen Jesus Amen 🧚‍♂️🧚‍♀️🧚🤲🤲🤲🤲🤲❤️🙏🙏🙏🙏🙏🌻🌻🌻🌻🌻❣️⚘️⚘️⚘️⚘️⚘️🌷🌷🌷🌷🌷🌹🌹🌹🌹🧚‍♂️

  • @binanayak375
    @binanayak375 2 дні тому

    Amen 🙏Amen🙏
    Thank you God Lord Jesus for safe arise to new morning day yesterday s protection.
    Be with Lord Jesus in my weakness protecting healing guiding helping and with my own children.
    Gm Father
    Thank you
    Gm brother thank you

  • @chandralekhapn9686
    @chandralekhapn9686 2 дні тому

    Appa,katholane kaividalle,appa,ennu,mone,Dr,kanikkan,kondupokuvan oru,vazhikanikkename,alkkarude,munpil,nanippan,edanalkaruthe,amen,stotram,appa

  • @lissybiju3397
    @lissybiju3397 2 дні тому

    ഈശോയെ nanni🙏🏻🙏🏻🙏🏻

  • @susammajacob9196
    @susammajacob9196 2 дні тому +2

    🙏🙏🙏🙏🙏

  • @johnsoncj4869
    @johnsoncj4869 2 дні тому

    ആകാശത്തിന് കീഴെ മനുഷ്യരുടെയിടയിൽ നമ്മുടെ രക്ഷയ്ക്കായി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല. അതെ യേശുനാമം. ( Acts 4:12)
    ❤. JESUS LOVES YOU. ❤

  • @thomas-gi6np
    @thomas-gi6np 2 дні тому +2

    Hallelujah hallelujah hallelujah🙏 Amen

  • @pjbabu7949
    @pjbabu7949 2 дні тому

    💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 🥀 wife 🌹 Sheela 🌷 and 🥀 me 🌹 all 🌷 amen 💐💐🌷🥀🌻🌺🌷🥀🌹🌷🥀🌹🌷🥀🌻

  • @vkwilson802
    @vkwilson802 2 дні тому

    Jesus bless our children with your love and keep them safe from all diseases

  • @Achayan53
    @Achayan53 2 дні тому

    *ആമേൻ...🙏*

  • @lathajames1953
    @lathajames1953 2 дні тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DamayantiR-b2p
    @DamayantiR-b2p 2 дні тому

    Appa ente monte joly ninne elppikkunnu

  • @jacobjose8418
    @jacobjose8418 2 дні тому

    Please pray for my special intentions for Cinu and Jenu and Sunu and Jose and Pius and Rhesa filled with holy spirit

  • @ThomasScaria-l9c
    @ThomasScaria-l9c 2 дні тому

    🙏🏻🌹🌹

  • @jamesantony9168
    @jamesantony9168 2 дні тому +2

    🙏🌹🙏. Amen. 🙏🌹🙏 My God My Lord 🙏🌹🙏 Amen. 🙏🌹🙏. Amen. 🙏🌹🙏

  • @johnsoncj4869
    @johnsoncj4869 2 дні тому

    O sing a new song to the LORD,
    for He has worked wonders. (Ps 98:1)
    ❤. JESUS LOVES YOU. ❤

  • @chrismariajacob3982
    @chrismariajacob3982 День тому

    .❤

  • @fijifrancis5455
    @fijifrancis5455 2 дні тому

    The older songs in between the prayers is better than new song..the song before gospel...Kindly continue in the old version

  • @marysantamaria-zd3kz
    @marysantamaria-zd3kz 2 дні тому

    🙏🕯🥰💖🙏🕯🥰💖🙏🕯🥰💖🙏🕯🥰💖🙏🕯🥰💖

  • @angelmariaantony
    @angelmariaantony 2 дні тому

    😊5.53 voice is not clear

  • @marrywilson2582
    @marrywilson2582 2 дні тому +3

    എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ ❤❤❤🕯️🕯️🌹🌹

  • @valsavarghese256
    @valsavarghese256 2 дні тому +1

    എൻെറ ഈശോയേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്ത്വപ്പെടുത്തന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ആരാധന സ്തുതി സ്തോത്രം അപ്പാ ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും ആ കരങ്ങളിൽ സമർപ്പിക്കുന്നു സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും പൈശാചിക ബന്ധങ്ങളിൽ നിന്നും ഞങ്ങളേ കാത്തു കൊളളണമേ ഈശോയേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണേ പാപവഴികളിൽ വീഴാതെ കൈപിടിച്ച് നടത്തണമേ തമ്പുരാനെ നല്ലൊരു ദിവസം നൽകി അനുഗിക്കണമേ ആമ്മേൻ 🙏🙏🕯️🕯️♥️♥️✝️🌹🌹

  • @omanavarghese368
    @omanavarghese368 2 дні тому

    ഈശോയെ എൻറെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gladiessebastian5102
    @gladiessebastian5102 2 дні тому +1

    Bless us Lord Jesus Amen ALLELUIA Love you Jesus praise you Jesus Amen ❤🙏🙏🙏🌹🌹🌹♥️

  • @SiniDavid-b3v
    @SiniDavid-b3v 2 дні тому +1

    Amen ❤❤❤❤❤

  • @manjubinny8997
    @manjubinny8997 2 дні тому

    Amen❤

  • @Nihanyaaaa
    @Nihanyaaaa 2 дні тому +1

    എന്റെ നാഥാ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെ അങ്ങ് കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jipsyvymel2681
    @jipsyvymel2681 2 дні тому

    കർത്താവെ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🙏🙏🙏

  • @pjbabu7949
    @pjbabu7949 2 дні тому

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @gilla2601
    @gilla2601 2 дні тому

    Amen 🙏 🙏 🙏

  • @aswathysreejesh9985
    @aswathysreejesh9985 2 дні тому

    Amen🙏🙏🙏🙏