അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിൽ സമാദാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മകൾക് പരീക്ഷ യാണ് അവളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഗർഭവസ്‌ഥ യിൽ ഉളള മകളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🕯🕯യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️
അമ്മേ മാതാവേ..... അനീഷ് എബ്രഹാം.... ഇപ്പോൾ എവിടെയാണെന്ന് നിനക്കറിയാമല്ലോ മാതാവേ 😭😭😭🙏🙏🙏🙏🙏🤲🤲🤲🤲 മകന്റെ ഉള്ളിൽ ചെന്നിരിക്കുന്ന മദ്യം കാരണം...... വളരെയധികം വേദനിക്കുവാ മാതാപിതാക്കളും... ആ വേദനകളും സങ്കടങ്ങളും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു മാതാവേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 ആർക്കും ഒരു ഉപദ്രവമായി മാറാൻ അനുവദിക്കല്ലേ. 😭😭😭😭😭😭 പോലീസ് ഒന്നും പിടിക്കാനും അനുവദിക്കല്ലേ ബസ് കേറുമ്പോൾ 😭😭😭😭😭😭😭😭😭😭😭😭😭😭😭 ഇപ്പോൾ പ്രായമായ മാതാവ് വേദനിക്കുന്ന ഭവനത്തിൽ നീ ചെന്ന് അമ്മയെ സമാധാനിക്കേണമേ ഈ മകൻ എവിടെയാണെങ്കിലും ആ മകനെ കയ്യ് പിടിച്ച് നീ ആ ഭവനത്തിൽ കൊണ്ടുവരണമേ.... അമ്മേ മാതാവേ നിന്റെ സന്നിധിയിൽ വന്നതാണല്ലോ ഈ മകൻ ആ മകനുമാനസാന്തരം എന്ന കൂദാശ നൽകി അനുഗ്രഹിക്കമോ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭..... വന്നുകഴിയുമ്പോൾ ഉണ്ടാകാവുന്ന എല്ലാ വേദനകളും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
കർത്താവെ എന്റെ കുടുമ്പത്തെ അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏മോൾക്ക് ജോലിക്കുള്ള ജോയിൻ ലെറ്റർ ഇന്ന് തന്നെ കയ്യിൽ കിട്ടേണമേ അനുഗ്രഹിക്കേണമേ കർത്താവെ 🙏🙏🙏🙏🙏മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤️
അമ്മേ മാതാവേ ഞാൻ പ്രെഗ്നന്റ് ആണ് 3 തവണ അബോർഷൻ ആയിട്ടുണ്ട് നാളെ അഡ്മിറ്റ് ആവാൻ പോവാണ് ഇത് വരെ കാത്തു രക്ഷിച്ചതിനു നന്ദി ഉണ്ട് മാതാവേ നോർമൽ ഡെലിവറി നടത്തി തരണമേ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ മാതാവേ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മയെ പരിശുദ്ധ അമ്മേ സാമ്പത്തിക തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പഠനത്തെ പിറകോട്ട് നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു എക്സാം എഴുതുന്ന മക്കളെ സമർപ്പിക്കുന്നു കടബാധ്യതയാണ് വിഷമിക്കുന്നവരെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു സമർപ്പിക്കുന്നു🙏
എന്റെ മാതാവേ എനിക്കൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കാണേ ഈശോയെ 😭😭🙏🙏എന്റെ വീടു ഇത്രം പെട്ടെന്നു വിറ്റു പോകണമേ😭😭🙏🙏എന്റെ ഫർത്താവിനു ഒരു ജോലി കിട്ടണേ മാതാവേ😭😭🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും മക്കൾക്കു ലഭിക്കാൻ പോകുന്ന ജീവിത പങ്കാളികളെയും ജനിക്കാൻ പോകുന്ന തലമുറകളെയും ലോകത്തിന്റെ അവസാനം വരെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റാണമേ amen
അമ്മയെ മാതാവേ ഈ ലോകത്തുള്ള എല്ലാവരുടെയും നിയോഗങ്ങൾ അമ്മയുടെ മുന്നിൽ വന്നു പ്രാർത്ഥിക്കുന്നവരുടെ അമ്മ നടത്തി കൊടുക്കണം എന്ന് അമ്മയുടെ യാചിക്കുന്നു 🌹🌹🌹🙏🙏🙏🙏🙏🙏❤️❤️❤️
അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളും അമ്മയ്ക്ക് സമർപ്പിച്ച പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നവനെ ഉപേക്ഷിക്ക മാതാവേ എന്റെ ഭർത്താവിന്റെ കടബാധ്യത കുടുംബത്തിന്റെ വസ്തുവിൽപ്പന ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങൾക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ എല്ലാ മക്കളുടെയും നിയോഗം അമ്മ സാധിച്ചു കൊടുക്കണം എല്ലാ മക്കളും നിയോഗം ഉടനെ തന്നെ അമ്മ സാധിച്ചു കൊടുക്കണം 🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ പഠനത്തിൽ ആയിരിക്കുന്ന പൈതങ്ങളെ അങ്ങയുടെ കാരുണ്യത്തിനായി സമർപ്പിക്കുന്നു അങ്ങയുടെ കൈവെള്ളയിൽ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവർക്ക് പ്രത്യേകം ആയുസ്സും ആരോഗ്യവും നൽകി സഹായിക്കേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു വഴി അമ്മ കാണിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
അമ്മേ മാതാവേ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു എല്ലാ കാര്യങ്ങളും പ്രവർത്തികളും ചിന്തക്കളും യാത്രക്കളും ഞങ്ങൾക്ക് ഉള്ളവയേയും സമർപ്പിക്കുന്നു അ നുഗ്രഹിക്കണമെ
എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു ഇന്ന് യാത്ര ചെയ്യുന്നവരെ സമർപ്പിക്കുന്നു മാതാ പിതാക്കളെ സമർപ്പിക്കുന്നു കരുണ ആയിരിക്കേണമേ പരിശുദ്ധ ആത്‍മവേ സഹായക്കണമേ ആമേൻ ഹാലേലുയ്യാ
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ നശിപ്പിക്കാൻവരുന്ന അന്ധകാരാശക്തികളിൽ നിന്നും തിന്മ കളിൽ നിന്നും പ്രലോഭനകളിൽ നിന്നും എന്നേക്കുമായി ഞങ്ങളെ രക്ഷിച്ച് പരിശുദ്ധന്മാവിനാൽ നയിക്കേണമേ ആമേൻ 🙏ആവേമരിയ 🙏
എന്റെ ഈശോയെ, അമ്മ മാതാവേ, ഷാജുവിന്റെ നാളത്തെ കേസിനെ സമർപ്പിക്കുന്നു, അമ്മ ജഡ്ജിയായി ഇരുന്നു വെറുതെ വിടണമേ, പാസ്പോർട്ട് കിട്ടാനുള്ള തടസങ്ങൾ നീക്കി ഒരു സ്ഥിരം ജോലിനൽകി അനുഗ്രഹിക്കണേ
ഈശോയെ അവിടുന്ന് തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും ഗർപ്പുകൾക്കും കോടാനുകോടി നന്ദി പറയുന്നു അമ്മ മാതാവേ എന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ മാരകമായ തോന്നും എന്നെ എന്റെ കുടുംബത്തെ തൊടാൻ അനുവദിക്കരുതേ പരിശുദ്ധആത്മാവ് കൊണ്ട് നിറയ്ക്കണമേ നിറയ്ക്കണമേ
പരിശുദ്ധ അമ്മേ ഇന്നത്തെ ഞങ്ങളുടെ യാത്രയെ സമർപ്പിക്കുന്നു കൂടെ ഉണ്ടാകണമേ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ അമ്മയും ഈശോയും കൂടെ ഇരുന്ന് അവരെ പഠിപ്പിക്കണമേ🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ അമ്മയുടെ ഉടമ്പടിയിലെ നിയോഗങ്ങൾ എത്രയും പെട്ടെന്ന് സാധിച്ചു കൊടുക്കണം മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെ സാക്ഷിയാകണമേ മാതാവേ 🙏🙏🙏
അമ്മേ മാതാവേ ദൈവസ്നേഹത്തിൽ നിറക്കണമേ 🙏🏾പ്രൈവറ്റ് ബാങ്കിൽ നിന്ന് ലോൺ എടുത്തിരിക്കുന്നു എല്ലാ മക്കൾക്കും വേണ്ടി അവരുടെ ലോൺ അടക്കാൻ വേണ്ടി prarthikkunnu🙏🏾🙏🏾
അമ്മേ മാതാവേ ഞാൻ നോക്കുന്ന പേഷ്യന്റിനു വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു അവർക്ക് ഫിക്സ് വരുമായിരുന്നു ഞാൻ പ്രാർത്ഥിച്ചതിന്റെ ഫലമായി ഇപ്പോൾ അവർക്ക് അത് വരുന്നില്ല അമ്മ മാതാവിന്റെ കാശിരൂപം വെച്ചുകൊണ്ട് സുഖപ്പെട്ടത് അമ്മയ്ക്കും തിരക്കുമാരനും നന്ദി🙏🙏🙏🙏
അമ്മേ. മോനു നാളെ മുതൽ exam ആണ് അമ്മാ എല്ലാ മക്കളെയും സഹായിക്കണമേ നല്ലാ മാർക്കു കൊടുത്തു അവരുടെ ഭാവിയെ അനുഗ്രഹിക്കു ണമേ മക്കളുടെ ഫീസ് കെട്ടുവാന യുള്ള പണം തന്നു സഹായിക്കണമേ ഭർത്താവിൻ്റെ മദ്യാപാനത്തിനു വിടുതൽ കൊടുക്കണമേ രണ്ടാമത്തെ മോനും പഠിക്കുവാനുയുള്ള കൃപാ കൊടുക്കണമേ സ്വന്തമായി വീട് തരണമേ ഇന്നത്തെ ആഹാരത്തിനുയുള്ള ത് തന്നു അനുഗ്രഹിക്കണമേ പ്രഭീഷണത്തിൻ്റെ സാഷിയാക്കി ഉയിർത്തണമേ ആമ്മേൻ
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ സാക്ഷിയയി ജീവിക്കു ജീവിക്കുവൻ ഈ കുടുബത്തെ അനുഗ്രഹിക്കണമേ ആമേൻ എന്നെ ഭർത്താവിൻ്റെ എല്ലാരോഗങ്ങളും മാറ്റിBa അകത്തേയ്ക്ക ആക്കിത്തരണമേ ആമേൻ
എന്റെ യേശുവെ, എന്റെ മോളുടെ( അഞ് ജു) വിവാഹം എത്രയും വേഗം നടത്തിതരണമെ യേശുവേ. എന്റെ മോന്(ബേസിൽ) എത്രയും വേഗം ജോലി കിട്ടണമെ യേശുവേ. ഞങ്ങളുടെ കുടബങ്ങളിലുള്ള പാപശാപ ബന്ധങ്ങൾ നീക്കി തരണമെ യേശുവേ. മോളുടെ ജോലിയുടെ കാര്യം എത്രയും വേഗം സാലറി കൂട്ടി തരണമെ യേശുവേ നന്ദി. അമ്മീൻ.
❤❤❤❤🌹🌹🌹🌹 യേശുവേ ലോകം മുഴുവൻ പടർന്നു പിടിയികുന്ന എല്ലാ വിധ മാരക രോഗങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
കുടുംബത്തിൽ സമാധാനം നൽകണേ അമ്മേ ആമ്മേൻ 🙏🏻🙏🏻 രോഗങ്ങൾ സുഖപ്പെടുത്തണേ ജോലിയില്ലാതെ വിഷമിക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണേ പഠനത്തിൽ പിന്നോക്ക നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ കൊഡയുണ്ടാകേണമേ അമ്മേ 🙏🏻🙏🏻🙏🏻
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം .ജന്മദിനം. ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എൻ്റെ വീട്ടിലെ ആ പത്തുകളും എല്ലാവിതത്തിലും കഴിയുന്ന ഓരോ വേദനകളിൽനന്നും കടബാദ്ധ്യതകളിൽ നിന്നും ഞങ്ങളേ കൈ പിടിച്ചു യർത്തുവാൻ അമ്മ തിരുക്കുമാരനോട് അപേക്ഷിക്കേണമേ എത്രയും ചെട്ടെന്ന് വീട് വയക്കു വാൻ അനുവതിനൽകുവാൻ തോനേ ണമേ എൻ്റെ ഇച്ചൻ്റെ ജോലി തടസങ്ങൾ ഒന്നും കൂടാതെ പേപ്പർ വർക്കുകൾ നടത്തി ജോലിക്ക് കയറുവാൻ സാധിക്കേണമേ അമ്മേ മതാവേ ആമ്മേൻ ആമേൻ ആമേൻ🙏🙏🙏🌹🌹🌹🌹❤❤❤❤
കർത്താവെ സഞ്ചാരി മാതാവേ എന്നു എനിക്ക് ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളാൻ കഴിയണമേ അമ്മേ എന്റെ കുഞ്ഞിന്റെ പഠനം കാര്യം നോക്കിക്കോളാം ജോലിയില്ലാത്ത എന്റെ മോൾക്കും എല്ലാ മക്കൾക്കും ജോലി നൽളേണമേ അമ്മേ കർത്താവിൽ അമ്മയിലും ജീവിക്കുവാനുള്ള കൃപ നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ വസ്തുവിന്റെ വിൽപ്പനയ്ക്കായി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും ഒരു ഭവനത്തിനായി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും അനുഗ്രഹിക്കണമേ കരുണയുണ്ടാകേണമേ 😭😭😭😭😭😭🙏🙏🙏🙏🙏🙏
അമ്മേ എന്നെയും കുടുംബത്തെയും എല്ലാനിയോഗങ്ങളെയുംസമർപ്പിക്കുന്നു. മക്കളെയും ജീവി തപങ്കാളിയെ യും എന്റെ പ്രിയപെട്ടവരെയും അമ്മയുടെ നീല മേലങ്കി യിലും ഇശോയുടെ തിരുരകത്ത ത്തിന്റെ സമരക്ഷണ്ണ യിലും കാത്തുകൊള്ളണമേ 🙏🏻
അമ്മേ പരിശുദ്ധ അമ്മേ, കൃപാസനമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, പരിശുദ്ധ അമ്മയുടെ മാധ്യസ്തതാ പ്രാർത്ഥനയിൽ ഞങ്ങൾ അഭയപ്പെടുന്നു, ശരണപ്പെടുന്നു എപ്പോഴും, എല്ലായിപ്പോഴും, അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ. എന്റെ കിഡ്നി രോഗവും, ഭാര്യയുടെ ബ്രെയിൻ സ്ട്രോക് രോഗവും സുഖപ്പെടുത്തി ഞങ്ങളെ ആശസിപ്പിക്കണമേ, കുടുംബജീവിതത്തിൽ സമാധാനവും, സന്തോഷവും, അഭിവൃദ്ധിയും, ഐശ്വര്യവും, ആയുസ്സും, ആരോഗ്യവും, ദൈവാശ്രയ ബോധവും, ബുദ്ധിയും, വിവേകവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ. മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏❤️❤️❤️
അമ്മ മാതാവേ ഇന്നത്തെ ദിവസം എനിക്ക് പേടിയാവുന്നു എന്തെങ്കിലും മാർഗം എനിക്ക് കാണിച്ചു തരണമേ പലിശയുടെ പൈസയൊക്കെ കൊടുത്തില്ലെങ്കിൽ ആകെ പ്രശ്നമാവും അമ്മ മാതാവേ എന്റെ കൂടെ കാണേണമേ🙏🏻 ഈശോ അപ്പച്ചനോട് ഈ പാപിയായ മകൾക്ക് വേണ്ടി ഒന്ന് അപേക്ഷിക്കണമേ
അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ ഇന്ന് വരുന്ന എല്ലാ ആപത്ത് അനർത്ഥങ്ങളിൽ നിന്നും കാത്തുസംരക്ഷിക്കണമേ അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിശുദ്ധീകരിക്കണമേ ശക്തീകരിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴിനടത്തണമേ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️
അമ്മേ, ജനിച്ചു മാസങ്ങൾ മാത്രം ഉണ്ടായിരുന്നപ്പോൾ എന്റെ കുഞ്ഞിന്റെ തലയ്ക്കു ഉണ്ടായിരുന്ന ചരിവുമൂലം അവൾ ഒരു വശത്തേക്ക് മാത്രം നോക്കുമായിരുന്നുള്ളു. ഞാൻ അമ്മയോട് പ്രാർത്ഥിച്ച അന്ന് തന്നെ അത് സുഖപ്പെടുത്തിയതിനു നന്ദി അമ്മേ🙏🏻🕯️
അമ്മ മാതാവേ സഞ്ചാരി മാതാവേ നിയോഗങ്ങൾ സ്വീകരിച്ച് സാക്ഷായാക്കണമേ😭😭😭😭😭🙏🙏🙏🙏
അമ്മേ കൃപാസന മാതാവേ രോഗസൗഖ്യം തരണമേ എല്ലാവരെയും കാത്തുകൊള്ളണമേ🙏🙏🙏🙏
അമ്മേ ഇന്നത്തെ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും അമ്മയും ഈശോയും കൂടെ ഉണ്ടായിരിക്കണേ 😭🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിൽ സമാദാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മകൾക് പരീക്ഷ യാണ് അവളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഗർഭവസ്‌ഥ യിൽ ഉളള മകളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🕯🕯യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️
അമ്മേ മാതാവേ എല്ലാം ദുഃഖം മാറ്റി തരണവ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവേ ഈ പ്രാത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹഇക്കേണമേ.
അമ്മേ പരി. അമ്മേ ഇന്നേ ദിവസത്തെ എല്ലാ കാര്യങ്ങളും ഭംഗിയാക്കി തരേണമേ കാറിന് ഒരു കുഴപ്പവും വരുന്നല്ലേ എൻ്റെ മോളുക്ക് കുടുംബസമാധാനം തരേണമേ
തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നതെങ്ങനെ?
മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്‍റെ പാപങ്ങള്‍ക്ക് ആര് പരിഹാരം ചെയ്യും?
പ്രഭാഷകന്‍ 28 : 4-5
@@gijibabugijibabi1866തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നതെങ്ങനെ?
മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്‍റെ പാപങ്ങള്‍ക്ക് ആര് പരിഹാരം ചെയ്യും?
പ്രഭാഷകന്‍ 28 : 4-5
അമ്മേ മാതാവേ..... അനീഷ് എബ്രഹാം.... ഇപ്പോൾ എവിടെയാണെന്ന് നിനക്കറിയാമല്ലോ മാതാവേ 😭😭😭🙏🙏🙏🙏🙏🤲🤲🤲🤲 മകന്റെ ഉള്ളിൽ ചെന്നിരിക്കുന്ന മദ്യം കാരണം...... വളരെയധികം വേദനിക്കുവാ മാതാപിതാക്കളും... ആ വേദനകളും സങ്കടങ്ങളും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു മാതാവേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 ആർക്കും ഒരു ഉപദ്രവമായി മാറാൻ അനുവദിക്കല്ലേ. 😭😭😭😭😭😭 പോലീസ് ഒന്നും പിടിക്കാനും അനുവദിക്കല്ലേ ബസ് കേറുമ്പോൾ 😭😭😭😭😭😭😭😭😭😭😭😭😭😭😭 ഇപ്പോൾ പ്രായമായ മാതാവ് വേദനിക്കുന്ന ഭവനത്തിൽ നീ ചെന്ന് അമ്മയെ സമാധാനിക്കേണമേ ഈ മകൻ എവിടെയാണെങ്കിലും ആ മകനെ കയ്യ് പിടിച്ച് നീ ആ ഭവനത്തിൽ കൊണ്ടുവരണമേ.... അമ്മേ മാതാവേ നിന്റെ സന്നിധിയിൽ വന്നതാണല്ലോ ഈ മകൻ ആ മകനുമാനസാന്തരം എന്ന കൂദാശ നൽകി അനുഗ്രഹിക്കമോ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭..... വന്നുകഴിയുമ്പോൾ ഉണ്ടാകാവുന്ന എല്ലാ വേദനകളും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
അമ്മേ മാതാവേ കടം കാരണം ബുദ്ധിമുട്ടുന്ന എല്ലാവരെയും അമ്മ അനുഗ്രെഹിക്കണമേ 🙏🏻🙏🏻
അമ്മേ മാതാവേ യാത്രയിൽ ആയിരിക്കുന്ന എല്ലാ മക്കളുടെയും കൂടെ അമ്മയും ഈശോയും ഉണ്ടായിരിക്കണമേ
അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരേയും അമ്മയുടെ നീല അംഗീൽ പൊതിഞ്ഞു കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
കർത്താവെ എന്റെ കുടുമ്പത്തെ അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏മോൾക്ക് ജോലിക്കുള്ള ജോയിൻ ലെറ്റർ ഇന്ന് തന്നെ കയ്യിൽ കിട്ടേണമേ അനുഗ്രഹിക്കേണമേ കർത്താവെ 🙏🙏🙏🙏🙏മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤️
അമ്മേ വിദേശ രാജ്യങ്ങളിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
അമേൻ അമ്മേ മാതാവേ ഞങ്ങളെയും പരിശുതത്മാവ്കൊണ്ട് നിറക്കേണമേ നയിക്കേണമേ ബാലപ്പെടുത്തേണമേ ഈശോയെ
അമ്മ മാതാവേ അനുഗ്രഹിക്കണമേ എല്ലാരേയും.....പ്രത്യേകിച്ച് രോഗങ്ങൾ മൂലം കഷ്ടത അനുഭവിക്കുന്നവരെയും ജോലി ഇല്ലാതെ വിഷമിക്കുന്നവരെയും 😢🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏
അമ്മേ മാതാവേ ഞാൻ പ്രെഗ്നന്റ് ആണ് 3 തവണ അബോർഷൻ ആയിട്ടുണ്ട് നാളെ അഡ്മിറ്റ് ആവാൻ പോവാണ് ഇത് വരെ കാത്തു രക്ഷിച്ചതിനു നന്ദി ഉണ്ട് മാതാവേ നോർമൽ ഡെലിവറി നടത്തി തരണമേ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ മാതാവേ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സർവ ശക്തനായ ദൈവമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏
അമ്മേ ദൈവിക സംരക്ഷണം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
മാതാവേ ഭര്യയുടെ മാറാരോഗം നടുവേദനമുട്ട് വേദനയും എല്ലാ ബുദ്ധിമുട്ടുകളും പരിപൂർണ്ണമായി മാറ്റി പൂർണ്ണ ആരോഗ്യം തന്ന് അനുഗ്രഹിക മേ
അമ്മയെ പരിശുദ്ധ അമ്മേ സാമ്പത്തിക തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പഠനത്തെ പിറകോട്ട് നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു എക്സാം എഴുതുന്ന മക്കളെ സമർപ്പിക്കുന്നു കടബാധ്യതയാണ് വിഷമിക്കുന്നവരെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു സമർപ്പിക്കുന്നു🙏
Eeshoye amme mathave njangalude kudumbangale samarpikkunnu,anugrahikkaname, makalkku yojicha dhaiva kripa niranja jeevitha pankaliye nalki ethrayum vegam avalude vivaham nadathi tharane.Amen🙏
തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നതെങ്ങനെ?
മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്‍റെ പാപങ്ങള്‍ക്ക് ആര് പരിഹാരം ചെയ്യും?
പ്രഭാഷകന്‍ 28 : 4-5
@@sheelafrancis232തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നതെങ്ങനെ?
മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്‍റെ പാപങ്ങള്‍ക്ക് ആര് പരിഹാരം ചെയ്യും?
പ്രഭാഷകന്‍ 28 : 4-5
അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെ മാതാവേ എനിക്കൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കാണേ ഈശോയെ 😭😭🙏🙏എന്റെ വീടു ഇത്രം പെട്ടെന്നു വിറ്റു പോകണമേ😭😭🙏🙏എന്റെ ഫർത്താവിനു ഒരു ജോലി കിട്ടണേ മാതാവേ😭😭🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും മക്കൾക്കു ലഭിക്കാൻ പോകുന്ന ജീവിത പങ്കാളികളെയും ജനിക്കാൻ പോകുന്ന തലമുറകളെയും ലോകത്തിന്റെ അവസാനം വരെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റാണമേ amen
അമ്മയെ മാതാവേ ഈ ലോകത്തുള്ള എല്ലാവരുടെയും നിയോഗങ്ങൾ അമ്മയുടെ മുന്നിൽ വന്നു പ്രാർത്ഥിക്കുന്നവരുടെ അമ്മ നടത്തി കൊടുക്കണം എന്ന് അമ്മയുടെ യാചിക്കുന്നു 🌹🌹🌹🙏🙏🙏🙏🙏🙏❤️❤️❤️
Amm ente ella niyogangaleyum nadathi tharename, ammayude prethyasheekaranathinte sthiram sakshiyayi uyarthaname nadhe amen🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️
@@AnupamaAnu-kl8xnതന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നതെങ്ങനെ?
മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്‍റെ പാപങ്ങള്‍ക്ക് ആര് പരിഹാരം ചെയ്യും?
പ്രഭാഷകന്‍ 28 : 4-5
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളും അമ്മയ്ക്ക് സമർപ്പിച്ച പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നവനെ ഉപേക്ഷിക്ക മാതാവേ എന്റെ ഭർത്താവിന്റെ കടബാധ്യത കുടുംബത്തിന്റെ വസ്തുവിൽപ്പന ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങൾക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ എല്ലാ മക്കളുടെയും നിയോഗം അമ്മ സാധിച്ചു കൊടുക്കണം എല്ലാ മക്കളും നിയോഗം ഉടനെ തന്നെ അമ്മ സാധിച്ചു കൊടുക്കണം 🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ പഠനത്തിൽ ആയിരിക്കുന്ന പൈതങ്ങളെ അങ്ങയുടെ കാരുണ്യത്തിനായി സമർപ്പിക്കുന്നു അങ്ങയുടെ കൈവെള്ളയിൽ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവർക്ക് പ്രത്യേകം ആയുസ്സും ആരോഗ്യവും നൽകി സഹായിക്കേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു വഴി അമ്മ കാണിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
അമ്മേ മാതാവേ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു എല്ലാ കാര്യങ്ങളും പ്രവർത്തികളും ചിന്തക്കളും യാത്രക്കളും ഞങ്ങൾക്ക് ഉള്ളവയേയും സമർപ്പിക്കുന്നു അ നുഗ്രഹിക്കണമെ
എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു ഇന്ന് യാത്ര ചെയ്യുന്നവരെ സമർപ്പിക്കുന്നു മാതാ പിതാക്കളെ സമർപ്പിക്കുന്നു കരുണ ആയിരിക്കേണമേ പരിശുദ്ധ ആത്‍മവേ സഹായക്കണമേ ആമേൻ ഹാലേലുയ്യാ
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ നശിപ്പിക്കാൻവരുന്ന അന്ധകാരാശക്തികളിൽ നിന്നും തിന്മ കളിൽ നിന്നും പ്രലോഭനകളിൽ നിന്നും എന്നേക്കുമായി ഞങ്ങളെ രക്ഷിച്ച് പരിശുദ്ധന്മാവിനാൽ നയിക്കേണമേ ആമേൻ 🙏ആവേമരിയ 🙏
ഞങ്ങളുടെ കടഭാരങ്ങൾ മാറ്റിത്തരണമേ, ഇതുവരെ ഉടമ്പടിയിലൂടെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി മാതാവേ 🙏🙏🙏
അമ്മേ മാതാവേ എന്നയും അമ്മയുടെ സാക്ഷി ആക്കണമേ ഈശോയുടെ നാമത്തിൽ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ മകൻ കൊച്ചുവിൻറെ മാനസ്സിക പ്രശ്നങ്ങൾ മാറ്റി തരേണമേ അവൻ്റെ മനസ്സിൽ എന്നും ദൈവവിശ്വാസം നിറക്കണമെ ആമേൻ
അമ്മ മാതാവേ എന്റെ ആത്മീയ ജീവിതം ഇനിയും അഭിവൃദ്ധിപ്പെടാൻ അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
അമ്മമാതാവേ, ഈ പുതുവർഷത്തിൽ സർവ്വ ചരാചരങ്ങൾക്കും ശാന്തിയും, സമാധാനവും നൽകി അനുഗ്രഹിക്കേണമേ. ആമ്മേൻ. 🙏🌹❤️💐🙏🌹❤️💐🙏🌹❤️💐
അമ്മേ മാതാവേ ഞങ്ങളിൽ പരിശുദ്ധത്മാവിന്റെ നിറവുണ്ടാകേണമേ
അമ്മേ, പരിശുദ്ധമ്മേ, എന്റെ 3 നിയോഗങ്ങളിലും മറ്റുള്ളവരിലും അനുഗ്രഹത്തിന് പ്രാർത്ഥിക്കണേ
എന്റെ അമ്മ മാതാവേ ✝️🙏🏻🙏🏻
ഞങ്ങളുടെ കുടുംബത്തെയും ദേശത്തെയും അനുഗ്രഹിക്കേണമേ ഞങ്ങളുടെ കുടുംബക്കാരെയും അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ്ഞങ്ങളെ ഉയർത്തണമേ
അമ്മേ മാതാവേ എല്ലാ പ്രാർത്ഥനയും കേൾക്കണേ 🙏🙏🙏🙏തടസങ്ങൾ മാറ്റി തരണേ
അമ്മേ ഞങ്ങളെ എല്ലാ രോഗപീടകളിൽ നിന്നും സൗഖ്യം നൽകേണമേ
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
അമ്മേ മാതാവേ ഞങ്ങളിൽ പരിശുദ്ധൽത്മാവിനെ തന്ന് അനുഗ്രഹിക്കണമേ ആമേൻ
Nte mathave joli ellathe vishamikkunna ealla makkaludeyum vishamangal kaanene 🙏🙏🙏🙏🙏
എന്റെ ഈശോയെ, അമ്മ മാതാവേ, ഷാജുവിന്റെ നാളത്തെ കേസിനെ സമർപ്പിക്കുന്നു, അമ്മ ജഡ്ജിയായി ഇരുന്നു വെറുതെ വിടണമേ, പാസ്പോർട്ട് കിട്ടാനുള്ള തടസങ്ങൾ നീക്കി ഒരു സ്ഥിരം ജോലിനൽകി അനുഗ്രഹിക്കണേ
ഈശോയെ അവിടുന്ന് തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും ഗർപ്പുകൾക്കും കോടാനുകോടി നന്ദി പറയുന്നു അമ്മ മാതാവേ എന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ മാരകമായ തോന്നും എന്നെ എന്റെ കുടുംബത്തെ തൊടാൻ അനുവദിക്കരുതേ പരിശുദ്ധആത്മാവ് കൊണ്ട് നിറയ്ക്കണമേ നിറയ്ക്കണമേ
പരിശുദ്ധ അമ്മേ ഇന്നത്തെ ഞങ്ങളുടെ യാത്രയെ സമർപ്പിക്കുന്നു കൂടെ ഉണ്ടാകണമേ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ അമ്മയും ഈശോയും കൂടെ ഇരുന്ന് അവരെ പഠിപ്പിക്കണമേ🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ അമ്മയുടെ ഉടമ്പടിയിലെ നിയോഗങ്ങൾ എത്രയും പെട്ടെന്ന് സാധിച്ചു കൊടുക്കണം മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെ സാക്ഷിയാകണമേ മാതാവേ 🙏🙏🙏
എന്റെ അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ എന്റെ കട ബാധ്യത അമ്മ ഏറ്റെടുക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️
ഇന്ന് പ്രാർത്ഥനകൂടുന്ന എല്ലാവരെയും അനുഗ്രഹിക്കണ ഈശോയെ മാതാവേ❤❤
അമ്മേ daily bread കൂടുന്ന എല്ലാ മക്കളെയും കൈ നീട്ടി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
അമ്മേ സമാധാനം തന്ന് അനുഗ്രഹിക്കണമേ കടങ്ങൾ ഉളച്ച് തന്ന് അനുഗ്രഹിക്കണമേ
അമ്മേ മാതാവേ ദൈവസ്നേഹത്തിൽ നിറക്കണമേ 🙏🏾പ്രൈവറ്റ് ബാങ്കിൽ നിന്ന് ലോൺ എടുത്തിരിക്കുന്നു എല്ലാ മക്കൾക്കും വേണ്ടി അവരുടെ ലോൺ അടക്കാൻ വേണ്ടി prarthikkunnu🙏🏾🙏🏾
പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ എന്നിൽ വസിക്കണമേ എന്നേയും കൂടെ കൊണ്ടു പോകണമേ ആമേൻ
അമ്മേ മാതാവേ ഞാൻ നോക്കുന്ന പേഷ്യന്റിനു വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു അവർക്ക് ഫിക്സ് വരുമായിരുന്നു ഞാൻ പ്രാർത്ഥിച്ചതിന്റെ ഫലമായി ഇപ്പോൾ അവർക്ക് അത് വരുന്നില്ല അമ്മ മാതാവിന്റെ കാശിരൂപം വെച്ചുകൊണ്ട് സുഖപ്പെട്ടത് അമ്മയ്ക്കും തിരക്കുമാരനും നന്ദി🙏🙏🙏🙏
അമ്മേ. മോനു നാളെ മുതൽ exam ആണ് അമ്മാ എല്ലാ മക്കളെയും സഹായിക്കണമേ നല്ലാ മാർക്കു കൊടുത്തു അവരുടെ ഭാവിയെ അനുഗ്രഹിക്കു ണമേ മക്കളുടെ ഫീസ് കെട്ടുവാന യുള്ള പണം തന്നു സഹായിക്കണമേ ഭർത്താവിൻ്റെ മദ്യാപാനത്തിനു വിടുതൽ കൊടുക്കണമേ രണ്ടാമത്തെ മോനും പഠിക്കുവാനുയുള്ള കൃപാ കൊടുക്കണമേ സ്വന്തമായി വീട് തരണമേ ഇന്നത്തെ ആഹാരത്തിനുയുള്ള ത് തന്നു അനുഗ്രഹിക്കണമേ പ്രഭീഷണത്തിൻ്റെ സാഷിയാക്കി ഉയിർത്തണമേ ആമ്മേൻ
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ സാക്ഷിയയി ജീവിക്കു ജീവിക്കുവൻ ഈ കുടുബത്തെ അനുഗ്രഹിക്കണമേ ആമേൻ എന്നെ ഭർത്താവിൻ്റെ എല്ലാരോഗങ്ങളും മാറ്റിBa അകത്തേയ്ക്ക ആക്കിത്തരണമേ ആമേൻ
മാതാവേ ഇന്നു ജന്മദിനം ആഘോഷിക്കുന്ന നിന്റെ മകളെ അനുഗ്രഹിക്കണമേ 😢😢
Amma ranklistil makkalayum ulpeduthaname kreupayundakaname chettante thalavedana vegam mattaname kreupayundakaname ❤❤❤❤
എന്റമ്മേ മാതാവേ എല്ലാ മക്കളെയും ദൈവകൃപയാൽ നിറയ്ക്കണമേ 🙏 ജോലിയില്ലാതെ വിഷമിക്കുന്ന മക്കൾക്ക് അത് കണ്ടെത്തുവാനുള്ള മാർഗം ലഭിക്കണം അമ്മേ 🙏🙏🙏
ദൈവമേ......!!!!മക്കളെയെല്ലാം വിശുദ്ധീകരിച്ചു അങ്ങയോടു കൂടെ ജീവിക്കുവാൻ കൃപയാകണമേ ❤🙏🙏🙏🙏
ഈശോയേ വചന വായനയിലൂടെ , വചനത്തിൻ്റെ വായയിലൂടെ ഞങ്ങളുടെ നിയോഗങ്ങളിലേക്ക് വചനത്തെ സമർപ്പിക്കുന്നു. വചനത്തിലൂടെ ഞങ്ങളുടെ കുറവുകളെ ബലഹീനതകളെ തകർച്ചകളെ നിറവുകളാക്കി മാററണമേ പരിശുദ്ധാൽമ്മ വേ ഞങ്ങളിൽ ഇടപ്പടന്ന മേ ഞങ്ങള ദൈവാൽമാവിനാൽ നയിക്കണമേ ആമ്മേൻ
മക്കൾക്ക് ജോലി കൊടുക്കണെ മാതാവേ അവർ നല്ല സ്വഭാവത്തിൽ വളരുവാൻ മാതാവ് കൂടെ ഉണ്ടായിരിക്കണമെ❤️
അമ്മേ മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏
അമ്മ മാതാവേ ഞങ്ങൾക്ക് നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി മാതാവേ 🙏🙏🙏.
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ കാത്ത് കൊള്ളണേ അപ്പാ കൈയ്യ് വെടിയരുത് അപ്പാ കാത്ത് രേക്ഷ്ക്കണേ അപ്പാ😭😭😭😭😭🌹🌹🌹🌹🙏🙏🙏💜💜💜
എന്റെ യേശുവെ, എന്റെ മോളുടെ( അഞ് ജു) വിവാഹം എത്രയും വേഗം നടത്തിതരണമെ യേശുവേ.
എന്റെ മോന്(ബേസിൽ) എത്രയും വേഗം ജോലി കിട്ടണമെ യേശുവേ.
ഞങ്ങളുടെ കുടബങ്ങളിലുള്ള പാപശാപ ബന്ധങ്ങൾ നീക്കി തരണമെ യേശുവേ.
മോളുടെ ജോലിയുടെ കാര്യം എത്രയും വേഗം സാലറി കൂട്ടി തരണമെ യേശുവേ നന്ദി.
അമ്മീൻ.
അമ്മ മാതാവേ എന്റെ ഭർത്താവ് 3 മണിയ്ക്ക് വെളുപ്പിന റബ്ബർ വെട്ടുവൻ പോകുന്നുസമയം മാതാവ് കൂടെ തുണയായിരിക്കണമേ ആമേ
❤❤❤❤🌹🌹🌹🌹 യേശുവേ ലോകം മുഴുവൻ പടർന്നു പിടിയികുന്ന എല്ലാ വിധ മാരക രോഗങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ മകനെ ദൈവസ്നേഹത്തിലും, വിശ്വാസത്തിലും വളരാൻ വേണ്ട കൃപ ലെഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ ചേച്ചിയെ വിട് ജപതിയിൽ നിന്ന് രക്ഷിക്കണേ ആമ്മേൻ 🙏🏻
അമ്മെ മാതാവേ ജോസിന് ഈ മാസം 10 ന് മുമ്പായി അപ്പോയ്മെൻ്റ് ഡേറ്റ് നൽകി അനുഗ്രഹിക്കണമേ ഫെബ്രുവരി അവസാനത്തോടെ അപ്പോയ്മെൻ്റ് നടക്കുവാൻ അനുഗ്രഹിക്കണമേ
അമ്മേ ഇന്നലെ നൽകിയ എല്ലാം അനുഗ്രഹം നന്ദി പറയുന്നു.... ഇന്നും ദിവസം ഉള്ള ജീവിക്കാൻ ഉള്ള അനുഗ്രഹം നല്കണമേ അമ്മേ 🙏🙏🙏❤❤❤
അമ്മേ മാതാവേ ഞങ്ങളുടെ ബിസിനസ്സിനെ വരുമാന മാർഗ്ഗത്തെ സാമ്പത്തിക മേഖലയെ അനുഗ്രഹിച്ച് ഉയർത്തണമെ
സിദ്ധുവിന്റെ പിണക്കം മാറണെ മാതാവേ🙏❤️
കുടുംബത്തിൽ സമാധാനം നൽകണേ അമ്മേ ആമ്മേൻ 🙏🏻🙏🏻 രോഗങ്ങൾ സുഖപ്പെടുത്തണേ ജോലിയില്ലാതെ വിഷമിക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണേ പഠനത്തിൽ പിന്നോക്ക നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ കൊഡയുണ്ടാകേണമേ അമ്മേ 🙏🏻🙏🏻🙏🏻
ദൈവവചനത്തിൽ ആനന്ദിപപ്പാൻ കർത്താവേ അവിടുന്ന് ഞങ്ങളെ സഹായിക്കേണമേ ❤🙏😊.
അമ്മേ മാതാവേ എൻറെ കുടുംബത്തെയും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ കൂടെയുണ്ടാവണം മക്കളെ കാത്തുപരിപാലിക്കണമേ🎉🎉🎉
അമ്മേയുടെ അനുഗ്രഹം വേണ്ടി ടത്തം നൽകേ ണമേ🙏
🙏🙏🙏
Essoye mathave ente makalude garbhakalathum athinusashavum njangalkku avale paricharikkunnathinulla aarogyavum thannu anugrahikkaname. Avalude prasavathinayi karuthiya deposit amount kuresseyayi enkilum labhikkane mathavu idapedane 🙏🙏🙏
Amma mathave George n Mary bless cheyyaname
Amma mathave Mary ye memory nalki anugrahikaname amen
പരിശുദ്ധ അമ്മേ...... അങ്ങേ സന്നിദ്ധിയിൽ അനുഗ്രഹത്തിനായി വരുന്നവർക്ക് താങ്ങായി നില്കണമേ .......
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം .ജന്മദിനം. ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എൻ്റെ വീട്ടിലെ ആ പത്തുകളും എല്ലാവിതത്തിലും കഴിയുന്ന ഓരോ വേദനകളിൽനന്നും കടബാദ്ധ്യതകളിൽ നിന്നും ഞങ്ങളേ കൈ പിടിച്ചു യർത്തുവാൻ അമ്മ തിരുക്കുമാരനോട് അപേക്ഷിക്കേണമേ എത്രയും ചെട്ടെന്ന് വീട് വയക്കു വാൻ അനുവതിനൽകുവാൻ തോനേ ണമേ എൻ്റെ ഇച്ചൻ്റെ ജോലി തടസങ്ങൾ ഒന്നും കൂടാതെ പേപ്പർ വർക്കുകൾ നടത്തി ജോലിക്ക് കയറുവാൻ സാധിക്കേണമേ അമ്മേ മതാവേ ആമ്മേൻ ആമേൻ ആമേൻ🙏🙏🙏🌹🌹🌹🌹❤❤❤❤
കർത്താവെ സഞ്ചാരി മാതാവേ എന്നു എനിക്ക് ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളാൻ കഴിയണമേ അമ്മേ എന്റെ കുഞ്ഞിന്റെ പഠനം കാര്യം നോക്കിക്കോളാം ജോലിയില്ലാത്ത എന്റെ മോൾക്കും എല്ലാ മക്കൾക്കും ജോലി നൽളേണമേ അമ്മേ കർത്താവിൽ അമ്മയിലും ജീവിക്കുവാനുള്ള കൃപ നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ വസ്തുവിന്റെ വിൽപ്പനയ്ക്കായി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും ഒരു ഭവനത്തിനായി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും അനുഗ്രഹിക്കണമേ കരുണയുണ്ടാകേണമേ 😭😭😭😭😭😭🙏🙏🙏🙏🙏🙏
യേശുവേ സ്തോസ്ത്രം യേശുവേ നന്ദി അമ്മേ മാതാവേ എൻ്റെയും എല്ലാ മക്കളുടേയും കടബാദ്ധ്യത മാറുവാൻ അമ്മ ഈശോയോട് മാദ്ധ്യസ്ഥം വഹിക്കണമേ❤❤❤
അമ്മേ എന്നെയും കുടുംബത്തെയും എല്ലാനിയോഗങ്ങളെയുംസമർപ്പിക്കുന്നു. മക്കളെയും ജീവി തപങ്കാളിയെ യും എന്റെ പ്രിയപെട്ടവരെയും അമ്മയുടെ നീല മേലങ്കി യിലും ഇശോയുടെ തിരുരകത്ത ത്തിന്റെ സമരക്ഷണ്ണ യിലും കാത്തുകൊള്ളണമേ 🙏🏻
അമ്മേ പരിശുദ്ധ അമ്മേ, കൃപാസനമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, പരിശുദ്ധ അമ്മയുടെ മാധ്യസ്തതാ പ്രാർത്ഥനയിൽ ഞങ്ങൾ അഭയപ്പെടുന്നു, ശരണപ്പെടുന്നു എപ്പോഴും, എല്ലായിപ്പോഴും, അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ. എന്റെ കിഡ്നി രോഗവും, ഭാര്യയുടെ ബ്രെയിൻ സ്ട്രോക് രോഗവും സുഖപ്പെടുത്തി ഞങ്ങളെ ആശസിപ്പിക്കണമേ, കുടുംബജീവിതത്തിൽ സമാധാനവും, സന്തോഷവും, അഭിവൃദ്ധിയും, ഐശ്വര്യവും, ആയുസ്സും, ആരോഗ്യവും, ദൈവാശ്രയ ബോധവും, ബുദ്ധിയും, വിവേകവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ. മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏❤️❤️❤️
അമ്മ മാതാവേ ഇന്നത്തെ ദിവസം എനിക്ക് പേടിയാവുന്നു എന്തെങ്കിലും മാർഗം എനിക്ക് കാണിച്ചു തരണമേ പലിശയുടെ പൈസയൊക്കെ കൊടുത്തില്ലെങ്കിൽ ആകെ പ്രശ്നമാവും അമ്മ മാതാവേ എന്റെ കൂടെ കാണേണമേ🙏🏻 ഈശോ അപ്പച്ചനോട് ഈ പാപിയായ മകൾക്ക് വേണ്ടി ഒന്ന് അപേക്ഷിക്കണമേ
മാതാവേ, അമ്പിളിയെ ആശ്വസിപ്പിക്കണേ..
അവളുടെ ഉദര രോഗം സുഖപ്പെടുത്തണമേ
🙏🙏🙏🙏🙏
അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ ഇന്ന് വരുന്ന എല്ലാ ആപത്ത് അനർത്ഥങ്ങളിൽ നിന്നും കാത്തുസംരക്ഷിക്കണമേ അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിശുദ്ധീകരിക്കണമേ ശക്തീകരിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴിനടത്തണമേ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️
🙏🙏🙏
തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നതെങ്ങനെ?
മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്‍റെ പാപങ്ങള്‍ക്ക് ആര് പരിഹാരം ചെയ്യും?
പ്രഭാഷകന്‍ 28 : 4-5
അമ്മേ, ഈശോയെ ഈ ആഴ്ച മുഴുവനും നിന്റെ സംരക്ഷണത്തിൽ ആയിരിക്കണമേ 🙏🙏🙏🙏❤️❤️❤️
Amme mathave manuvine kathukollane bless cheyyane
ഈശോയെ വാടക വീട് തന്നതിന് നന്ദി അതിനാവശ്യമായ സാമ്പത്തികം തരണമേ പ പരിശുദ്ധ ക്വപാസനം അമ്മ ഇടപെടണമേ
Ammme mathave njangalkuvendi prathikaname niyoganale sathichutharaname Amen praise the lord 🙏🙏🙏
അമ്മേ മാതാവേ മദ്യപനംമൂലം അസുഖം ത്തിൽ കഴിന്ന സഹോദരനെ അമ്മയുടെ അനുഗ്രഹത്താൽ അസുഖത്തെ മാറ്റികൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme mathave anugrahikkaname
Ente Amma mathave ente naduvinu vedana poornamayittum Matti tharaname Amma mathave ente apeskha upekshikkaruthe 🙏🙏🙏🙏
അമ്മേ മാതാവേ മുടങ്ങി കിടക്കുന്ന ശമ്പളം കിട്ടണെ🙏🏻🙏🏻
God bless you 🙏🏻
Amme mathave palavidha rogangal kond kashttapedunna ellavareyum kaathukollename🙏🏼🙏🏼🙏🏼🙏🏼🙏🏼❤Amma avare kaividalle🙏🏼🙏🏼