നാടൻ വീട്ടമ്മയുടെ കുറച്ച് വീട്ട് ജോലികൾ

Поділитися
Вставка
  • Опубліковано 10 лют 2025
  • #chothishomelyvlog #dayinmylifemalayalam #home #homelyvlog #malayalamdayinmylife #villagelifestyle #cleaning #curry #dayinmylife

КОМЕНТАРІ • 152

  • @bindhukv8755
    @bindhukv8755 Рік тому +12

    എന്ത് ഐശ്വര്യം ആണ് വെളുപ്പിന് മുറ്റം തൂക്കുന്നത് കാണാൻ വീടും പരിസരം ഒക്കെ എന്ത് ഭംഗി ആണ് ❤❤❤😁

    • @chothivlogs
      @chothivlogs  Рік тому +1

      വളരെ സന്തോഷം🥰🥰🥰

  • @sansandra9071
    @sansandra9071 Рік тому +11

    ചേച്ചീടെ വീഡിയോ കണ്ടിട്ടേ മടി കൂടാതെ ഓരോ ജോലികൾ ചെയ്യാൻ കഴിയുന്നുണ്ട് 🥰❤️

    • @rubyjohn7110
      @rubyjohn7110 Рік тому

      Satyam

    • @ivayasworld9966
      @ivayasworld9966 Рік тому

      Ithupolatha videos ente channelilum und. Time kittumbo kanane😊

    • @chothivlogs
      @chothivlogs  Рік тому

      ഇത് അറിയുമ്പോൾ ഒരു പാട് സന്തോഷം ഉണ്ട്🥰🥰😍😍

    • @myworld7977
      @myworld7977 Рік тому

      സത്യം

  • @ShailasIyer
    @ShailasIyer Рік тому

    നിഷാ, വീഡിയോസ് എത്ര കണ്ടാലും മതിവരാത്ത സ്ഥിതി ആണ്. മടി മാറി energetic ആയി ജോലി ചെയ്യാൻ കഴിയും.Thank you.

    • @chothivlogs
      @chothivlogs  Рік тому

      Thank you so much 🥰🥰❤️❤️

  • @lakshmidanish2366
    @lakshmidanish2366 Рік тому +4

    ചേച്ചീടെ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം 🥰🥰🥰🥰ഇടയ്ക്ക് ഇടയ്ക്ക് വീഡിയോ ഇടണേ....

  • @vichuandvamiscastle6838
    @vichuandvamiscastle6838 8 місяців тому

    Perayila cherkuo chaya yil..taste undo

    • @chothivlogs
      @chothivlogs  8 місяців тому

      edakku cherkkarundu taste undu

  • @tharageorge3269
    @tharageorge3269 Рік тому +1

    Njan adyamayittannu chechide vedio kanunnath..enth adukkilum chittayilum aanu chechi jolykal cheyyunnath alla motivation thankyou so much.❤❤❤❤❤ veedu evidanu?

    • @chothivlogs
      @chothivlogs  Рік тому

      ഒരു പാട് സന്തോഷം🥰🥰 വീട് കൊല്ലം കണ്ടച്ചിറ

  • @subishnakrishna9734
    @subishnakrishna9734 Рік тому +1

    അടുക്കളയാ എനിക്ക് ഒത്തിരി ഇഷ്ടം ആയത്. നല്ല പോസിറ്റീവ് energy കിട്ടുന്നു.

  • @juliatjoy9811
    @juliatjoy9811 Рік тому +2

    നിഷയുടെ വീഡിയോ കാണാൻ ഒരു പ്രത്യേക സുഖമാണ്..... എന്തൊരു പോസിറ്റീവ് എനർജിയാണ് ഓരോnnum തരുന്നത്.. എന്റെ മടിയൊക്കെ കുറച്ച് മാറി വരുന്നു.. Thank u dear..❤❤

    • @chothivlogs
      @chothivlogs  Рік тому

      ഇത് വായിച്ചപ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു🥰🥰🥰😍😍

  • @vineevineesh17
    @vineevineesh17 Рік тому

    ചേച്ചിന്റെ video കാണാൻ എന്തോരു ഭംഗി 😍🥰😍🥰🥰👌👌👌👌👌

  • @aswathisajeev1583
    @aswathisajeev1583 Рік тому +1

    ചേച്ചിടെ ഓരോ ജോലിയും കാണാൻ തന്നെ എന്ത് രസം ഇത്രയും neat, clean തൊഴുതു ചേച്ചി 🙏🙏🙏

    • @chothivlogs
      @chothivlogs  Рік тому +1

      ഒത്തിരി സന്തോഷം🥰🥰🥰

  • @AyishaMuzammil1818
    @AyishaMuzammil1818 Рік тому +1

    Positive energy ആണ് നിങ്ങടെ വീഡിയോ കാണുമ്പോൾ

    • @chothivlogs
      @chothivlogs  Рік тому

      ഒരു പാട് സന്തോഷം😊

  • @Easyfoodmaker
    @Easyfoodmaker Рік тому

    ചേച്ചീ വീഡിയോ നല്ല ഭംഗിയുണ്ട് ഒരുഭാട് ഇഷ്ടപ്പെട്ടു

    • @chothivlogs
      @chothivlogs  Рік тому +1

      ഒത്തിരി സന്തോഷം🥰🥰

  • @safanaasif7521
    @safanaasif7521 Рік тому +1

    💕💕... Anty 2 day il orikke enkilum videos idaannee.. Bhayankara ishtaa... Vdos ellam.... 💕💕💕... Onnum over illaaa... Ellam nallatha💕💕💕💕💖

  • @AMRITHASABU-xl9ms
    @AMRITHASABU-xl9ms Рік тому

    Oru rakshayum illa chechiyudey vedio super madi okkey poyi motivation ❤

    • @chothivlogs
      @chothivlogs  Рік тому

      ഒരു പാട് സന്തോഷം🥰🥰

  • @fousiyafousi511
    @fousiyafousi511 Рік тому

    Nan adyamayian kanunnath chanel istayitto evideya sthalamm❤❤❤

    • @chothivlogs
      @chothivlogs  Рік тому

      Thank you 🥰🥰 kollam kandachira

  • @karthikasarath9250
    @karthikasarath9250 Рік тому

    Hi Nisha....valare santhoshamund ipo video kanumpol.... iniyum idanam ....anta nadum Kollam aan keto...

  • @md1852
    @md1852 Рік тому

    Chechide videos enikk othiri ishtamaanu... ith evideya sthalam

  • @linurosepaul
    @linurosepaul Рік тому +1

    എനിക്ക് നല്ല മാറ്റം വന്നു. ഇങ്ങനെ ഒക്കെ പ്ലാൻ ചെയ്താൽ മനസ്സിന് സമാധാനം കിട്ടും.. ഒരു planingum ഇല്ലാതെ ഇരുന്നാൽ നമുക്ക് ഒന്നും പൂർത്തിയാക്കാൻ pattila... mood അനുസരിച്ച് ചെയ്യുന്ന ഒരു ആൾ ആയിരുന്നു ഞാൻ..അതൊക്കെ ഇപ്പൊ മാറി കിട്ടി...ഒരുപാട് ഒരുപാട് നന്ദി..നല്ലത് മാത്രം വരട്ടെ❤❤❤❤🎉🎉🎉🎉

    • @chothivlogs
      @chothivlogs  Рік тому

      ഒരു പാട് സന്തോഷം ഉണ്ട് ചാനൽ കൊണ്ട് പ്രയോജനം ഉണ്ടെന്ന് അറിയുമ്പോൾ🥰🥰🙏

  • @shabanaem1795
    @shabanaem1795 Рік тому

    Chechi puthiya vedio ippo ille. Njan innanu kandath adipoli. Nikum joli cheyyanokke orishtam thonni

  • @babitha.e5539
    @babitha.e5539 Рік тому

    God bless you my dear ❤

  • @bindhukv8755
    @bindhukv8755 Рік тому

    ബ്രൂണോ കുഞ്ഞേ ❤❤❤കൂട്ട് ഉണ്ടല്ലോ 🥰🥰🥰

    • @chothivlogs
      @chothivlogs  Рік тому

      കൂട്ടാണ് കൂടെ നടന്നോളും🥰🥰🥰

  • @shahanahabeeb3927
    @shahanahabeeb3927 Рік тому +4

    വീടിന്റ പരിസരത്തെ പ്രഭാതകാഴ്ചകൾ കാണാൻ എന്ത് ഭംഗി ആണ്.. കുയിൽ ന്റെ ശബ്ദവും. കിളികളുടെ കലപിലയും.. എന്തോ കഴിഞ്ഞ കാലങ്ങളെ ഓർമ വന്നു... പെട്ടെന്ന് മനസ്സിന് ഒരുസന്തോഷവും സമാധാനവും. ഒക്കെ തോന്നി... അങ്ങനെ ഒരു കാഴ്ച്ച കാണിച്ചു തന്ന ചേച്ചിക്ക് വളരെ നന്ദി...

    • @chothivlogs
      @chothivlogs  Рік тому

      ഒരു പാട് സന്തോഷം🥰🥰

    • @ammuu324
      @ammuu324 Рік тому

      Athu sathyam 🥰🥰🥰

    • @ammuu324
      @ammuu324 Рік тому

      സത്യൻ അന്തിക്കാടൻ ഫിലിം പോലെ.. ആ മ്യൂസിക് എല്ലാം കൂടെ ആകുമ്പോൾ പൊളി 🥰

  • @RadhikaVaisakh
    @RadhikaVaisakh Рік тому

    Chechide videokke superanne 👍

  • @saalamvadavilsaalam6610
    @saalamvadavilsaalam6610 Рік тому

    അടിപൊളി സ്ഥലം എവിടെ യാ

    • @chothivlogs
      @chothivlogs  Рік тому

      കൊല്ലം കണ്ടച്ചിറ

  • @geethakumarig238
    @geethakumarig238 Рік тому +1

    സൂപ്പർ❤❤❤

  • @NethraMyworld
    @NethraMyworld Рік тому +1

    ചേച്ചിയുടെ വീഡിയോ കാണുന്നത് ഏതുരാസമാണെന്നോ, ഒരു സിനിമ കാണുന്നപോലുണ്ട്🥰🥰, ആരാണ് വീഡിയോ എടുത്തു തരുന്നത്

    • @chothivlogs
      @chothivlogs  Рік тому +2

      വളരെ സന്തോഷം🥰🥰 ഞാൻ തന്നെയാണ് വീഡിയോ എടുക്കുന്നത്

  • @ashaanish7204
    @ashaanish7204 Рік тому

    പൊളിച്ചു മുത്തേ❤❤❤🥰🥰😍😍😘😘😘😘😘😘

  • @mullusdreemworld3114
    @mullusdreemworld3114 Рік тому +1

    Veedinde munbil korach puchedigal veku chechi

  • @anjitharatheesh6808
    @anjitharatheesh6808 Рік тому

    എവിടെയാ ചേച്ചിയുടെ വീട്

    • @chothivlogs
      @chothivlogs  Рік тому

      കൊല്ലം കണ്ടച്ചിറ

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td Рік тому

    Super chechi 👌👌👌💖💖💖

  • @aamik6855
    @aamik6855 Рік тому +2

    ഇത്ര നേരത്തെ മുറ്റം അടിക്കുന്നത് കാണുന്നത് ആദ്യം 😍😍😍

  • @rajalekahmisubhash177
    @rajalekahmisubhash177 Рік тому

    ഒരു ഹായ് തരണേ ചേച്ചി, അടിപൊളി, സൂപ്പർ

  • @AvanthikaKrishnaP-oc2dm
    @AvanthikaKrishnaP-oc2dm Рік тому

    നല്ലകുളിർമയുള്ള വീഡിയോ ❤❤

  • @naseerashaju2468
    @naseerashaju2468 Рік тому

    താങ്ക്സ് വന്നല്ലോ ❤️

  • @anithasivaprasad1870
    @anithasivaprasad1870 Рік тому

    ഒരുപാട് ഇഷ്ടം

  • @lakshmiathulya6458
    @lakshmiathulya6458 Рік тому +1

    House adipoli

  • @Ajeemasabeek
    @Ajeemasabeek Рік тому

    അടിപൊളി ആയിട്ടുണ്ട്

  • @aadhilihsan-u4x
    @aadhilihsan-u4x Рік тому

    Uppumavil ethra vellam ozhichu?

    • @chothivlogs
      @chothivlogs  Рік тому

      ഒരു കപ്പ് റവ ആണ് എടുക്കുന്നതെങ്കിൽ 2 കപ്പ് വെള്ളം ചേർക്കണം

  • @rsn61252
    @rsn61252 Рік тому +1

    Don’t burn the dry leaves near the car, very dangerous

  • @sheebapramod6344
    @sheebapramod6344 Рік тому

    Super vlog dear...

  • @seenapaulson7122
    @seenapaulson7122 Рік тому

    Muttam adichukooti varimatunnath kandappol santhosham thonni kure munpu njan ethu comment ettirunnu

    • @chothivlogs
      @chothivlogs  Рік тому

      അങ്ങനെ ഒരു കമന്റ് ഓർക്കുന്നു🥰🥰

  • @ajimoljaison4969
    @ajimoljaison4969 Рік тому

    Thanks

  • @mukeshv379
    @mukeshv379 Рік тому

    ചേച്ചി യൂട്യൂബും മണി കിട്ടിത്തുടങ്ങിയോ ചേച്ചിയുടെ വീഡിയോ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ്👍 അധികം വൈകാതെ വീഡിയോ ചെയ്യണേ മൂന്ന് ഗ്ലാസ് ചായക്ക് രണ്ട് ഗ്ലാസ് ചായ ആയല്ലോ മോൻ പോയോ😁 രമ്യ

    • @chothivlogs
      @chothivlogs  Рік тому

      കിട്ടി തുടങ്ങി മോൻ തിരിച്ചു പോയി🥰🥰🥰

  • @sreelasnath577
    @sreelasnath577 Рік тому

    ഓണത്തിന് വച്ച കൂട്ട് കറിയുടെ റെസിപ്പി ഒന്ന് ചെയ്യുമോ

    • @chothivlogs
      @chothivlogs  Рік тому

      റെസിപ്പി ഇടാം😊

  • @PIANOMUSICIAN123
    @PIANOMUSICIAN123 Рік тому

    Hi Nisha chechi .......

  • @myworld7977
    @myworld7977 Рік тому

    പരിസരം ഒക്കെ എന്തു ഭംഗിയാണ്

  • @jessythank8570
    @jessythank8570 Рік тому

    Super

  • @Vanitha-gd2ec
    @Vanitha-gd2ec Рік тому

    ചൂല് വാങ്ങിയതണോ

  • @priyankaramesh548
    @priyankaramesh548 Рік тому

    ഇത് സ്ഥലം എവിടെയാ

    • @chothivlogs
      @chothivlogs  Рік тому

      കൊല്ലം കണ്ടച്ചിറ

  • @sherinethomas2853
    @sherinethomas2853 Рік тому

    Vedio super

  • @emailrenjini
    @emailrenjini Рік тому +1

    ഹായ് നിഷ, നിഷയുടെ വീഡിയോ കാണുമ്പോൾ മനസ്സിനൊരു പ്രത്യേക സന്തോഷമാണ്❤ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത നിഷ എന്റെ ആരൊക്കെയോ ആണെന്ന് തോന്നി പോകുന്നു 🥰 എന്നെപ്പോലെ പ്രവാസ ജീവിതം നയിക്കുന്ന പലർക്കും തോന്നുന്ന ഒരു അവസ്ഥയാണ് ഒറ്റപ്പെടൽ.... നാട്ടിൽ നിന്നും വീട്ടിൽ നിന്നും കുടുംബക്കാരിൽ നിന്നൊക്കെ അകന്ന് ദൂരെ ഒരു ദിക്കിൽ ഭർത്താവും മക്കളും മാത്രമായി ജീവിക്കുമ്പോഴുള്ള ഒരു അവസ്ഥ വല്ലാത്തതാണ്. കുടുംബം കൂടെ ഉണ്ടെങ്കിൽ പോലും പ്രിയപ്പെട്ടവരൊക്കെ വളരെ അകലെ ആണെന്നുള്ള തോന്നൽ വല്ലാത്ത വിഷമം ആണ്. അങ്ങനെയുള്ള എനിക്ക് നിഷയുടെ വീഡിയോ കാണുമ്പോൾ ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നലാണ് 🥰 അടുത്ത വീഡിയോയ്ക്ക് ആയി വീണ്ടും കാത്തിരിക്കുന്നു ❤

    • @chothivlogs
      @chothivlogs  Рік тому +1

      ഒരു പാട് സന്തോഷം ഉണ്ട് എനിക്കു തരുന്ന ഈ സ്നേഹത്തിന് . 🥰🥰🥰❤️❤️❤️🙏

  • @gayathriS-c2f
    @gayathriS-c2f Рік тому

    Chechi videos ennum idamo.chechida veedu evidaya

  • @anusajith4741
    @anusajith4741 Рік тому

    ❤❤❤❤

  • @saliaami6767
    @saliaami6767 Рік тому +1

    മുറ്റത്ത് ഒട്ടും പുല്ല് ഇല്ലല്ലോ? അതെന്താ🤔

    • @chothivlogs
      @chothivlogs  Рік тому

      കുറച്ച് ഭാഗം ഒഴിച്ച് ചുറ്റും പുല്ലാണ്😊

  • @mileeshabalu558
    @mileeshabalu558 Рік тому

    Hai chechi sugano

  • @kalaharish4566
    @kalaharish4566 Рік тому

    🥰🥰🥰

  • @lathakr8467
    @lathakr8467 Рік тому

    Pisakittythudangiyou

    • @chothivlogs
      @chothivlogs  Рік тому

      കിട്ടി തുടങ്ങി

  • @sreedeviammu
    @sreedeviammu Рік тому

    സ്ഥലം എവിടെ ആണ്

  • @AmrithaAmmu-ge6kq
    @AmrithaAmmu-ge6kq Рік тому

    Haii

  • @aswathisajeev1583
    @aswathisajeev1583 Рік тому

    ചേച്ചിടെ പേര് എന്താ

  • @sreelathakb3903
    @sreelathakb3903 Рік тому

    വീടിന്റെ മുകൾ ഭാഗം Sheet ഇട്ടിരിക്കുന്നത് മരത്തിന്റെ പട്ടിക മാറ്റി ഇരുമ്പിന്റെ ഇട്ടതിന് ശേഷമാണോ

    • @chothivlogs
      @chothivlogs  Рік тому

      അതേ ഇരുമ്പിന്റെ ആണ്

  • @gangasreekanth1152
    @gangasreekanth1152 Рік тому

    വീടും ചുറ്റുപാടും ഏറെ മനോഹരം 🥰

  • @ajaykumargangadharan4744
    @ajaykumargangadharan4744 Рік тому

    കണ്ടാച്ചിറ യിൽ എവിടാ യിട്ട് വരും വീട് ഞാൻ കൊല്ലം ആണ്

  • @seenaaji9987
    @seenaaji9987 Рік тому

    Video 👌. ഇന്ന് കണ്ണൻ എന്തിയെ. ചായ രണ്ടേ എടുത്തൊള്ളല്ലോ.

    • @chothivlogs
      @chothivlogs  Рік тому

      Thanks 🥰 കണ്ണൻ ഓണം കഴിഞ്ഞപ്പോൾ തന്നെ തിരിച്ചു പോയി😊

  • @kavungalvlog5790
    @kavungalvlog5790 Рік тому

    അടിപൊളി വീഡിയോ.എൻ്റെ vlogum.കണ്ട് .സബ് .share ചെയ്യണേ.❤❤❤😊😊😊

  • @deepa927
    @deepa927 Рік тому

    Nice channel

  • @Ajeemasabeek
    @Ajeemasabeek Рік тому +1

    സൂപ്പർ 🥰🥰🥰

  • @sreekaladhanesh394
    @sreekaladhanesh394 Рік тому

    ❤❤❤❤

  • @mayasanthosh1997
    @mayasanthosh1997 Рік тому

  • @simisajeev4627
    @simisajeev4627 Рік тому