ഇന്നത്തെ കുറച്ച് ജോലികൾ/

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 215

  • @unnimaya4587
    @unnimaya4587 Рік тому +12

    ഭയങ്കര രസമാണ്‌ ചേച്ചിയുടെ വീഡിയോ കാണാൻ..... മനസ്സിൽ ഭയങ്കര സന്തോഷം

    • @chothivlogs
      @chothivlogs  Рік тому +1

      വളരെ അധികം സന്തോഷം, നന്ദി😊🥰

  • @nahasrinu7681
    @nahasrinu7681 11 місяців тому +1

    ഞാൻ ഫസ്റ്റ് ടൈം നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് ഇഷ്ടമായി

    • @chothivlogs
      @chothivlogs  11 місяців тому

      വളരെ സന്തോഷം🥰🥰

  • @arunimaarunima5435
    @arunimaarunima5435 Рік тому +5

    Super video നല്ല മോട്ടിവേഷൻ ആണ് തോന്നുന്നത് ചേച്ചി ഇടുന്ന വീഡിയോ കാണുമ്പോൾ ജോലി ചെയ്യാൻ തോന്നും ⭐⭐💘💘❤️💞😗

    • @chothivlogs
      @chothivlogs  Рік тому

      വളരെ അധികം സന്തോഷം , നന്ദി😊🥰🥰

  • @stephydalet7272
    @stephydalet7272 Рік тому

    Cheachy vedio super. Katta support next vedioyukku waiting

  • @shemeenahashim2005
    @shemeenahashim2005 Рік тому

    ഞാൻ ഇന്നാണ് ആദ്യമായി കണ്ടത്. നല്ല വീഡിയോ ആണു. കൂടുതൽ വീഡിയോ കാത്തിരിക്കുന്നു

    • @chothivlogs
      @chothivlogs  Рік тому

      വളരെ സന്തോഷം നന്ദി😊

  • @geethuarun1936
    @geethuarun1936 Рік тому +6

    Waiting ayrunnu 🥰🥰

  • @lissyshaju3277
    @lissyshaju3277 Рік тому

    ചേച്ചി എന്താണ് എണ്ണ upayogikkunnath

  • @Zonysus
    @Zonysus Рік тому

    ചിക്കൻ super . വീഡിയോ ഒരുപാടു ഇഷ്ടമായി.എല്ലാ വീഡിയോയും കാണാറുണ്ട്. ഇനി വീഡിയോ വന്നോന് നോക്കി വന്നതാ അപ്പൊ ഒരു comment ittekkam എന്നു തോന്നിയത്.

    • @chothivlogs
      @chothivlogs  Рік тому

      നയന കുട്ടി ഒരു പാട് സന്തോഷം, നന്ദി😊🥰

  • @jijumol
    @jijumol Рік тому

    Aunty ..nalla vedio..African malliyila evide kittum

  • @teenarajan6919
    @teenarajan6919 Рік тому

    Chatti ella cheyunnea nice.samsarichu ellam cheyunna vedio ennikku eshtamayi onnu parayanilla chechi vedio poli

  • @teenarajan6919
    @teenarajan6919 Рік тому

    Kitchen okkea clean nice 👍 vedio egannea vennum vedio cheyan

  • @neenuaneesh
    @neenuaneesh Рік тому +2

    അടിപൊളി ഇഷ്ട്ടയിട്ടൊ... spr..

  • @aaliyaaadam6272
    @aaliyaaadam6272 Рік тому

    Verde yu tube noki erikumpolaann ningale videoo kanan edayaaayed. ..kand kainapo nalla resam tonni. Veedum aaa veedinde neat um Ningale samsaarokkke oruppaadistaayi. .epo ellaa videosum kand kondiirikkukayan.... Ningale fan aayi maari😂

  • @sindhulekha23
    @sindhulekha23 Рік тому +1

    Chechi yude video njan kathirikuvayirunnu, yenniku chechiyude video kannan eshttamanu 😘😘😘😘

  • @sukumaranmukalel8917
    @sukumaranmukalel8917 Рік тому +2

    Waiting ayirunnu. Puthiya subscriber anu...

  • @teenarajan6919
    @teenarajan6919 Рік тому

    Chechide ella cooking Verity anne edlikuu enchi karveppillem idu nice arikkum chechide iddli unttakkunnea super

  • @thejasmusic4419
    @thejasmusic4419 Рік тому +1

    Thank you chechi leaf kuriche parejathine nella editting

  • @vidya2754
    @vidya2754 Рік тому

    ഞാൻ ആദ്യമായാണ് കമന്റ് ഇടുന്നത് ചേച്ചിയുടെ വീഡിയോ ഇഷ്ടമാണ്

    • @chothivlogs
      @chothivlogs  Рік тому

      ഒത്തിരി സന്തോഷം🥰🥰🥰

  • @sreelekshmivs6052
    @sreelekshmivs6052 Рік тому +1

    Ethu evide arunnu. Nokki nokki kuzhanju. Eppol pettennu kandappolu orupadu santhosham chechi.

    • @chothivlogs
      @chothivlogs  Рік тому

      വളരെ സന്തോഷം നന്ദി😊🥰

  • @rameshgopi7453
    @rameshgopi7453 Рік тому +2

    പൊതി ചോറ് അടിപൊളി 😋😋😋ഉണ്ടാക്കി നോക്കണം 😘😘വർത്താനം. കോഴികളും. പട്ടി കുട്ടനും സൂപ്പർ 😘

    • @chothivlogs
      @chothivlogs  Рік тому

      വളരെ സന്തോഷം നന്ദി😊

  • @geethsworld
    @geethsworld Рік тому +3

    Daily ittillelum randu divasam koodumpo vedio ittude chechii 🥰🥰

    • @chothivlogs
      @chothivlogs  Рік тому

      അങ്ങനെ ഇടാനുള്ള ശ്രമത്തിലാണ് മറ്റു ചില കാര്യങ്ങൾ വന്നതു കൊണ്ടാണ് തടസ്സം വന്നത്😊🥰

  • @lilly7479
    @lilly7479 Рік тому

    Chechi video super nalloru inspiration aanu ketto ❤️❤️

  • @test-ye2oo
    @test-ye2oo Рік тому +10

    ഇന്നത്തെ ചേച്ചിടെ വീഡിയോ കണ്ടപ്പോ ശ്രദ്ധിച്ചത് ചേച്ചി ജോലി ചെയ്യുന്ന രീതികളെ കുറിച്ചോ ചെയ്യുന്ന റിസിപിയോ അടുക്കളയിലെ വൃത്തിയോ ഒന്നും അല്ല . സാധാരണ ഇതൊക്കെ ശ്രദ്ധിക്കാറ്. ഇന്ന് ചേച്ചി വേറെ ഒന്ന പഠിപ്പിച്ചത് അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ ഈ ലോകത്ത് വേറെ ഒന്നില്ല. അതിനോളം വലുതായി മറ്റൊന്നില്ല എന്ന സത്യം. God bless you ചേച്ചീ

    • @sukumaranmukalel8917
      @sukumaranmukalel8917 Рік тому

      Suuper 💖💖👍👍

    • @chothivlogs
      @chothivlogs  Рік тому +1

      വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു അതേ സ്നേഹത്തോടെയാണ് എല്ലാ അമ്മമാരും ഓരോ പൊതിയിലും സ്നേഹം നിറച്ച് കൊടുക്കുന്നത് 😊🥰🥰.

    • @unnimaya4587
      @unnimaya4587 Рік тому

      സത്യം ❤️

  • @echumon3225
    @echumon3225 Рік тому +1

    Chechiyamme..meen verattiyath onnu kanichu tharumo?

    • @chothivlogs
      @chothivlogs  Рік тому

      Meen varattiyathu kanichu tharamallo echu mon

    • @echumon3225
      @echumon3225 Рік тому

      @@chothivlogs I am minnu. My baby echumon

  • @Asha_Thulaseedharan
    @Asha_Thulaseedharan Рік тому

    Chechi kutty❤❤❤

  • @aiswaryavijianil8736
    @aiswaryavijianil8736 Рік тому +5

    kannan evideya padiykkunnathu enthu course aanu cheyyunnathu.ellam superayittundu

    • @chothivlogs
      @chothivlogs  Рік тому

      Kannan BCA kku padikkunnu Bengaluru Thank you 😊

  • @FFKSW1K
    @FFKSW1K Рік тому +4

    എന്റെ പൊന്നു ചേച്ചി എത്ര ദിവസം ആയി കാത്തിരിക്കുന്നു. ചേച്ചി യുടെ വീഡിയോ കണ്ടു കഴിഞ്ഞാൽ മാത്രം എന്റെ ജോലി ഭയങ്കര സ്പീഡ് ആണ്. ഇടക്ക് വീഡിയോ ഇല്ലാതിരുന്നത് കൊണ്ട് കണ്ടത് തന്നെ വീണ്ടും കണ്ടു കൊണ്ട് ഓരോ ദിവസം എന്റെ ജോലി നടക്കുന്നു. ചായ ഇപ്പോൾ ചേച്ചി വയ്ക്കുന്നത് പോലൊക്കെയാ ഞാനും ഉണ്ടാക്കുന്നത്. ചേച്ചി ആണ് എന്റെ എനർജി.

    • @sreekaladhanesh394
      @sreekaladhanesh394 Рік тому +1

      ഞാനും ഇതുപോലെ തന്നെയാണ്😍

    • @leonsshorts2299
      @leonsshorts2299 Рік тому

      Njanum

    • @chothivlogs
      @chothivlogs  Рік тому +2

      ഒരു പാട് സന്തോഷം തോന്നുന്നു . എല്ലാ അനിയത്തി കുട്ടികൾക്കും നന്ദി😊🥰

  • @lathak.s2949
    @lathak.s2949 Рік тому +1

    Wow... mother s love

  • @lovelygeorge9805
    @lovelygeorge9805 Рік тому

    Veedum parisaravum nalla bhanghi

  • @teenarajan6919
    @teenarajan6919 Рік тому

    Chechide ella vedios cooking super chechi ❤

    • @chothivlogs
      @chothivlogs  Рік тому

      ഒരു പാട് സന്തോഷം Teena കുട്ടി🥰🥰🥰

  • @krishnakripa2178
    @krishnakripa2178 Рік тому +3

    ചേച്ചി ഒരു ദിവസം തുളസിയില ഇട്ടു ചായ ഇട്ടത് പോലെ ഞാനും ചെയ്തു നോക്കി സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ടം ആയി

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td Рік тому +2

    Waiting aayirunnu chechi. Super vlog oru positive energy aanu vlog kanumbol. Kannan entha padikkunnathu. Recipes super 👌 👌👌😋😋😋😋💖💖💖💖♥️♥️♥️♥️

    • @chothivlogs
      @chothivlogs  Рік тому +1

      വളരെ അധികം സന്തോഷം നന്ദി😊 കണ്ണൻ bca ക്ക് പഠിക്കുന്നു

  • @sunflowergarden866
    @sunflowergarden866 Рік тому +1

    Naaranga achaar video iduo?

  • @anufinny7329
    @anufinny7329 Рік тому +1

    I'm your new subscriber....nice Volga aunty.... Put
    Hometour
    Garden tour
    Kitchen tour...

  • @superskings3170
    @superskings3170 Рік тому

    Normal rice,num ee chiken ok aano

  • @sumnashajeersumnamadavoor5466
    @sumnashajeersumnamadavoor5466 Рік тому +6

    കാത്തു ഇരിക്കുവായിരുന്നു 🤣

  • @naseerashaju2468
    @naseerashaju2468 Рік тому +1

    ഉടനെ വരുമല്ലോ. റെസിപ്പി സൂപ്പർ

  • @ajmalaju8046
    @ajmalaju8046 Рік тому

    Hai chechi vedeo adipoli aayirunnu 🥰🥰

  • @ArunaBineesh-g4l
    @ArunaBineesh-g4l Рік тому

    Nice chechi

  • @teenarajan6919
    @teenarajan6919 Рік тому

    Chechi ennikku lemon rice chicken koddivarunnu

  • @teenarajan6919
    @teenarajan6919 Рік тому

    Vazha illayil kazhikan super anne❤

  • @ajithachristin5345
    @ajithachristin5345 Рік тому

    Hiii chechi naattil evideya?

  • @sheejamahesh6433
    @sheejamahesh6433 Рік тому +1

    Entha peru. Chechi ano anujathy ano ennariylla. Enthayalum spr aneda. Ennum ingane smartayittum ayurarogyathodeyum irikkan sarveswaranodu prarthikkam enikku iyale bhayankara ishtamabbu

    • @chothivlogs
      @chothivlogs  Рік тому +1

      എന്റെ പേര് നിഷ അനിൽ , ഒരു പാട് സന്തോഷം തോന്നുന്നു ഇത് വായിച്ചപ്പോൾ വളരെ അധികം നന്ദി😊🥰

  • @indujyothishjyothish7232
    @indujyothishjyothish7232 Рік тому +1

    Hiii Chachi najanum waiting ayirunnu

  • @shijiskitchen1479
    @shijiskitchen1479 Рік тому

    Chechi ഏത് എഡിറ്റിംഗ് app aane use ചെയ്യുന്നത്

  • @reshmarajeesh3354
    @reshmarajeesh3354 Рік тому

    veedu avidayaa chechy.., supper video

  • @lissyshaju3277
    @lissyshaju3277 Рік тому

    ചേച്ചി 😘😘😘

  • @Sureshkumar-fh5hj
    @Sureshkumar-fh5hj 4 місяці тому

    Face kanikkàthathenthà

  • @krishnakripa2178
    @krishnakripa2178 Рік тому

    Nice aayittund❤😍😘

  • @rajalekahmisubhash177
    @rajalekahmisubhash177 Рік тому +1

    കുറേ ദിവസം കൊണ്ട് നോക്കി ഇരിക്കുകയാണ് ഒരു വീഡിയോ ക് വേണ്ടി. ചേച്ചിയുടെവീഡിയോ കാണുമ്പോൾ ആണ് ജോലിയൊക്കെ ചെയ്യാൻ ഉന്മേഷം ഉണ്ടാവുക.

    • @chothivlogs
      @chothivlogs  Рік тому

      വളരെ അധികം സന്തോഷം നന്ദി😊🥰

  • @vidhyasoman1193
    @vidhyasoman1193 Рік тому

    Chechide family onnu kanikumo?

  • @sathikrishna294
    @sathikrishna294 Рік тому

    സൂപ്പർ വീഡിയോഓരോ പ്രവർത്തിയും അതിന്റേതായ രീതിക്ക് അനുസരിച്ചാണ് ചെയ്യുന്നത്.നമുക്കത് കാണുമ്പോൾ ഒരു ഭയങ്കര ഇൻസ്പിരേഷൻ
    ഒരു അമ്മയുടെ സ്നേഹം ഇതിലും നന്നായിട്ട് അറിയുന്നുണ്ട്. മകൻ എന്താണ് ചെയ്യുന്നത് ഹസ്ബൻഡ് എന്താണ് ചെയ്യുന്നത്. ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ❤❤

    • @chothivlogs
      @chothivlogs  Рік тому

      ഒരു പാട് ഒരു പാട് സന്തോഷം. 🥰🥰🥰🥰

  • @mocking_manu
    @mocking_manu Рік тому

    Super vedio chechi

  • @rajesh7386
    @rajesh7386 Рік тому

    Chechy.... Njan adyamayanu comment idunnathu.... Oru video kandathanu... Pinnedu orupad videos irunnu kandu... Nalla videos anuto...njan thrussur anuto... Chechye orupad ishtayi. Ente peru sunitha.... Chechyde adukkala kanumbo thanne entho oru santhosham. Ente ella vidha aasamsakalum🥰🥰🌹

    • @chothivlogs
      @chothivlogs  Рік тому

      വളരെ അധികം സന്തോഷം സുനിത , നന്ദി😊🥰🥰

  • @test-ye2oo
    @test-ye2oo Рік тому +4

    മോന് കൊടുത്തുവിട്ട പോലെ വീട്ടിൽ പൊതിച്ചോറ് കെട്ടി വെക്കുക . പിറ്റേന്ന് മോൻ അത് തുറക്കുന്ന സമയം അമ്മ അത് വീട്ടിൽ ഇരുന്ന് തുറന്നു നോക്കി taste നോക്കുക ലോകത്ത് അമ്മയ്ക്ക് അല്ലാതെ മറ്റൊരാൾക്കും ഒരാളെ ഇങ്ങനെ സ്നേഹിക്കാൻ കഴിയില്ല.

  • @teenarajan6919
    @teenarajan6919 Рік тому

    Kitchen super clean

  • @alphythomas9555
    @alphythomas9555 Рік тому

    Chechi sukhmano? Enthu patti

    • @chothivlogs
      @chothivlogs  Рік тому

      കുറച്ച് ആരോഗ്യ പ്രശ്നമായിരുന്നു അതുകൊണ്ടാണ് വീഡിയോ താമസിച്ചു പോയത്😊

  • @jasnajamshu929
    @jasnajamshu929 Рік тому

    Super❤❤❤

  • @gouthamanpoovathur-sp9tg
    @gouthamanpoovathur-sp9tg Рік тому

    Makan enthane pdikunnathe

  • @shynirajan3853
    @shynirajan3853 Рік тому

    Super👍🏻

  • @naseerashaju2468
    @naseerashaju2468 Рік тому +2

    എത്ര ദിവസം ആയി കാത്തിരിക്കുന്നു

  • @latharaveendran2310
    @latharaveendran2310 Рік тому

    എല്ലാം സൂപ്പർ ആയിട്ടുണ്ട് ജോലികള്‍ ആയാലും വീടിന്റെ cleaning ആയാലും എല്ലാത്തിനും ഒരു variety and good feel. Rice+chicken combination ആഹാ. Ellennayil ഇതുവരെ chicken പാചകം ചെയ്തിട്ടില്ല. ഇനി ഒന്നു പരീക്ഷിച്ചു നോക്കാം. എല്ലാം സൂപ്പർ ആയിട്ടുണ്ട് മോളെ 😍❤️❤️

    • @chothivlogs
      @chothivlogs  Рік тому

      ഒരു പാട് ഒരു പാട് സന്തോഷം🥰🥰🥰❤️❤️❤️

  • @malusunil9199
    @malusunil9199 Рік тому +2

    വീഡിയോ കാണാൻ കാത്തിരുന്നു കുഴഞ്ഞു . ഇനി ഇങ്ങനെ ലേറ്റ് ആവല്ലേ

  • @nandhuratheesh8452
    @nandhuratheesh8452 Рік тому +2

    ചേച്ചിടെ വീഡിയോസ് എനിക്ക് നല്ല മോട്ടിവേഷൻ തരുന്നു, എനിക്ക് രാവിലെ ഭയങ്കര വെപ്രാളമാണ് അത് കഴിഞ്ഞില്ലല്ലോ ഇത് എപ്പോൾ കഴിയും അങ്ങനെ ആലോചിച്ചുകൊണ്ട്, അതോണ്ട് ഒരു പണിയും നല്ല രീതിയിൽ ചെയ്യാൻ പറ്റുന്നില്ല, എനർജി കുറയും ചെയ്യുന്നു, എന്തു ചെയ്യും, കുഞ്ഞു വാവയും ഉണ്ട്. ചേച്ചിയെ കാണുമ്പോഴാ ആശ്വാസം

    • @chothivlogs
      @chothivlogs  Рік тому

      മനസ്സിനെ ശാന്തമാക്കി കുറച്ച് പ്ലാനിംഗ് ഒക്കെ ചെയ്ത് വെപ്രാളപ്പെടാതെ ഓരോ ജോലികളും ചെയ്യു പതുക്കെ പതുക്കെ എല്ലാം റെഡി ആക്കും😊

  • @safacurryworld
    @safacurryworld Рік тому +1

    Super♥️♥️♥️♥️♥️

  • @lakshmilachu3958
    @lakshmilachu3958 Рік тому

    Hi ഞാൻ ഫസ്റ്റ് ടൈം കാണുവാ ചാനൽ മുത്തത് രണ്ടു മാവ് ഉണ്ടോ. എന്തിന്റെ മാവാ

    • @chothivlogs
      @chothivlogs  Рік тому +1

      കിളിച്ചുണ്ടൻ മാവ് ആണ്😊

    • @lakshmilachu3958
      @lakshmilachu3958 Рік тому

      @@chothivlogs mm😊

  • @PONNUS_WORLD-1234
    @PONNUS_WORLD-1234 Рік тому

    Super👏👏👏

  • @sereenam4813
    @sereenam4813 Рік тому

    സൂപ്പർ 👍👍

  • @lovelyjohnson4636
    @lovelyjohnson4636 Рік тому

    Onnaradam video chyamo

  • @teenarajan6919
    @teenarajan6919 Рік тому

    Potti choru chechi super ketto

  • @sheejak1513
    @sheejak1513 Рік тому

    Lemonrice & chicken👌

  • @asimkbasheer1190
    @asimkbasheer1190 Рік тому +1

    എന്താ ചേച്ചി ഇത്രം ദിവസം blog ഇടാഞ്ഞ

    • @chothivlogs
      @chothivlogs  Рік тому

      ഇടാൻ പറ്റാത്ത ചില സാഹചര്യമായിരുന്നു 😊

  • @sujathomas8961
    @sujathomas8961 Рік тому

    Super

  • @thahiranayeem
    @thahiranayeem Рік тому

    Lemon rice superr❤️❤️❤️❤️

  • @kalaharish4566
    @kalaharish4566 Рік тому

    ഹായ് 🥰🥰🥰🥰👍🏻

  • @sheejamahesh6433
    @sheejamahesh6433 Рік тому +1

    Enikku 45 vayassundu. Oru moleanu.. husband africayul anu. Molu Tvm Bscnursing padikkunnu. 3maaaatginumunpu stroke vannu. Valathuvasham paraliced ayi. Ipoo ortakku kidakkumpol thante video anu yenne ezhunnelppikkunne. Kannu vayyatgarhibal mistake kanum kto

    • @chothivlogs
      @chothivlogs  Рік тому +1

      നന്നായി പ്രാർത്ഥിച്ച് ആത്മവിശ്വാസത്തോടെ മുൻപോട്ട് പോകു ചേച്ചി എല്ലാം പെട്ടെന്ന് സുഖമാകും 🥰🥰

  • @abitha8557
    @abitha8557 Рік тому

    ❤❤❤❤❤hi

  • @sindhusailesh2585
    @sindhusailesh2585 Рік тому +1

    Chicken separate ഒരു വാഴ ഇലയിൽ മടക്കി ചോറിന്റെ side ൽ വെച്ചാൽ നല്ലതല്ലേ

    • @chothivlogs
      @chothivlogs  Рік тому

      അതും നല്ലതാണ്. പിന്നെ ചോറിന്റെ കൂടെ വച്ചാൽ ചോറിന് പ്രത്യേക ഒരു മയം വരും.

    • @sreejavv6705
      @sreejavv6705 Рік тому

      Athue

  • @rakhimr7619
    @rakhimr7619 Рік тому

    Hi🥰

  • @jasnalineesh6665
    @jasnalineesh6665 Рік тому

    Mon evidey poyata

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade Рік тому

    👍👍👍

  • @sindhusreejith2007
    @sindhusreejith2007 Рік тому

    🥰

  • @renureghu2523
    @renureghu2523 Рік тому

    😍👍🙋

  • @teenarajan6919
    @teenarajan6919 Рік тому

    🍗 😋😋😋😋😋😋

  • @shinythomas632
    @shinythomas632 Рік тому

    കാത്ത് ഇരിക്കുകയായിരുന്നു

  • @suchithras6814
    @suchithras6814 Рік тому

    ആ muttath രണ്ടു ചെടി വെച്ചൂടെ

  • @angelkitty3519
    @angelkitty3519 Рік тому

    👍👍

  • @haseebhaseeb3930
    @haseebhaseeb3930 Рік тому

    ചേച്ചിക്ക് ഒരു കുട്ടി ഉള്ളു

  • @abrahamnoel8486
    @abrahamnoel8486 Рік тому

    ❤️❤️😍

  • @safanaunais2660
    @safanaunais2660 Рік тому

    Hotel li kazikule avan

  • @sumnashajeersumnamadavoor5466
    @sumnashajeersumnamadavoor5466 Рік тому +3

    പഴയ ആ ഒരു ഉഷാർ കാണുന്നില്ല 😟എന്ത് പറ്റി

    • @Annhhhh321
      @Annhhhh321 Рік тому +1

      Correct enikum feel cheythu

    • @chothivlogs
      @chothivlogs  Рік тому +1

      കുറച്ച് ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നു അതുകൊണ്ടാണ്😊

  • @aneeshyaratheesh1185
    @aneeshyaratheesh1185 Рік тому

    Supar❤️

  • @lathak4082
    @lathak4082 Рік тому +1

    ഇപ്പോൾ കിങ്ങിണി ഇല്ലേ എവിടെ പോയി

    • @chothivlogs
      @chothivlogs  Рік тому

      കിങ്ങിണി ഇപ്പോൾ ജീവിച്ച് ഇരിപ്പില്ല പോയി

    • @sheebarony4908
      @sheebarony4908 Рік тому

      Virakaduppil vachapore chattiyil vekkunna karikalokke. Gas labikkamallo

  • @hafrasherin458
    @hafrasherin458 Рік тому

    Oru മോൻ ആണോ ullad ചേച്ചി 😘😘😘😃🥰🥰🥰 love u 💯സൂപ്പർ വീഡിയോസ്

    • @chothivlogs
      @chothivlogs  Рік тому

      ഒരു മകനാണ് , നന്ദി😊🥰

  • @ranjiniranji3284
    @ranjiniranji3284 Рік тому

    Nalla vlog aatto❤

  • @user-bc4ts4ov1q
    @user-bc4ts4ov1q Рік тому

    എ ള്ളെണ്ണ smell varilye

    • @chothivlogs
      @chothivlogs  Рік тому

      വേറൊരു ടേസ്റ്റ് ആണെന്നേ ഉള്ളു പിന്നെ ഇവിടെ വേടിക്കുന്ന എള്ള് എണ്ണ എള്ള് ആട്ടുന്ന മില്ലിൽ നിന്ന് നേരിട്ട് വാങ്ങുന്നതാണ്.

  • @asimkbasheer1190
    @asimkbasheer1190 Рік тому

    First

  • @teenarajan6919
    @teenarajan6919 Рік тому

    Verity kodippikkallea chechi 😋

  • @meenuaneesh6887
    @meenuaneesh6887 Рік тому

    Nice😍😍

  • @neethusujithneethusujith925

    ❤️❤️❤️