പുതിയ വീട് പാലുകാച്ചൽ, പാല് കാച്ചുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!!!
Вставка
- Опубліковано 10 лют 2025
- Website - www.vibislilworld.in
Contact - 9656000642
#brass #onlineshopping #website #devine #rentalproperty #rental #house #educational #trending #trend #newhome #paalukachal #ceremony #brasscollections #vlog
പുതിയ വീടും പ്രത്യേകിച്ചും ആ പൂജമുറിയും ഒരുപാട് ഇഷ്ടപ്പെട്ടു. എത്രയും പെട്ടെന്നു സ്വന്തമായി ഒരു വീട് ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ...❤
@@SubhaVarma-ti9mw Thank you so much dear 💞🫂❤️
പുതിയ വീട്ടിൽ സർവ്വഐശ്വര്യങ്ങളോടും വിബിക്കും കുടുംബത്തിനും താമസിക്കാൻ കഴിയട്ടെ ❤️❤️
എന്റെ പ്രാർത്ഥനയിൽ വിബി ഉണ്ടാവാറുണ്ട്. എനിക്ക് വേൽ parichayapeduthithannath vibiyanu. സർവ ഐശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ 🙏🏼🙏🏼🙏🏼🙏🏼
Swanthamayittu oru veedu ethrayum vegam kittatte, athinu palani andavan anugrahikkatte... Oum sharavanah bhava🙏🏻
Nalla manassu ...❤❤❤....Pettennu swanthamayi veedu vangan sadikatte ...❤
@@godsgrace5905 Thank you ma'am 🥰🥰🥰🙏🙏🙏
Vibi de video s കാണുമ്പോൾ നമുക്കും ഒരു പ്രചോദനം anu.
Best wishes vibi.... be happy always 😊 stay blessed 🙌
Veedu painting video vanam
വിഭി ഞാനും ഫെബ്രുവരി രണ്ടാം തീയതി വീട് മാറി അവിടുത്തെ പോലെ തന്നെ ആണ് മൈസൂരിൽ വീട് മാറുന്ന സമയത്തു അവരങ്ങനെ തന്നോ അത് പോലെ തിരിച്ചു കൊടുക്കണം ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങൾ വീട് മാറുന്നത് പോലെ തന്നെ തോന്നി വീട് മാറുന്ന കാര്യം ആലോചിചച്ചികുമ്പോൾ തന്നെ പേടി ആവുന്നു
Manjal tiles ettal color avumo
👌🏻👌🏻👌🏻❤all the best vibi
സ്വന്തമായി oru house ഉണ്ടാവാൻ മുരുകൻ അനുഗ്രഹിക്കട്ടെ 🙏🙏. Nice house
@@MANJUHARIKUMAR-d8g Thank you so much for this kind words 🥰🥰🥰🙏
Sitar music 💕....
ശുഭാശംസകൾ 🙏🏻🙏🏻🙏🏻.......
Dear vibi..nalla veedu👍
ithinu ethraya rent. evideya tamilnattil aano ithu
Kathirikuka aayirunnu ❤
❤️❤️❤️❤️❤️
ആദ്യമായിട്ട് കേൾക്കുയൊണ് " തിരുമഞ്ജനം പൊടി "... ഇതിനെ പറ്റി വീഡിയോ ചെയ്യാമോ?
@@1969R sure ❤️❤️
Happy for you dear❤
Own house വാങ്ങൻ സാധിക്കട്ടെ ❤️❤️🙏🙏
Vibeee happy for u my sweetheart 🫂🫂🫂stay blessed ma... 🫂🧿
All the best vibhi 😊
Enthu joliya cheyyunne ❤
Enikku thonni thirakkanennu video kanajappol❤
L god bless you 🥰
Nalloru thudakkam aashamsikkunnuu❤❤
Vibi yude video kandal oru energy anu , thank you vibi
Hai vibi...Njnm video ku vendi waiting ayirunnu...veedu 👌👌😊
@@deepthinataraj Thank you 🥰🥰💖💖💖💖🙏🙏
Videos late ayaal eni pinnangum kto.... Othiri happy❤❤❤❤
@@Pravisha456 അയ്യോ ചതിക്കരുത്, ഇനി തുടർച്ചയായി ഇടാം ❤️❤️❤️❤️ സ്നേഹം മാത്രം 🤗😍
Waiting aayirunnu ❤❤... Beautiful home 🏡🏡
Nice house
ഹായ് വിബി ❤
Vibi neyvilakku Njan order cheyyanirikkuva , nalla finish ulla ,vilakku enikkayachu tharumo , Njan chodichittu cheyyannu karuthy
വേഗം തന്നെ ഒരു സ്വന്തമായി വീട് മേടിക്കാൻ സാധിക്കട്ടെ. താഴാംപൂവിൻ്റെ മണമുള്ള kumkumam എവിടെ കിട്ടും അതുകൂടി പറയുമോ
@@remanisasidharan1680 നമ്മുടെ സൈറ്റിൽ available ആണ് മാഡം!! Or 9656000642. എന്ന നമ്പറിലേക്ക് വാട്സപ്പ് ചെയ്യൂ!!!
Vibi
എല്ലാ നന്മകളു०
@@deepthirajesh3647 ഒരുപാട് സ്നേഹം ❤️❤️❤️❤️🙏
Nice
Chechiku Pooja room kitiyallo😊rent nu edukumbol Pooja room kituka enathu nalla pada.njagalum rent na thamasam.
പൂജ മുറി ആയി കിട്ടിയതിൽ ഒരുപാട് സന്തോഷം തോന്നി ❤️ പെട്ടെന്ന് തന്നെ സ്വന്തമായി വീട് വാങ്ങി മാറാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🙏
Hai,vibi
5:58
First 😍😍😍
Chechi thayypooyathinte annu oru vandi (Lori)vanganam vijarikkunu.. Tuesday aaythukonde nalla day aayirikkille vaangan..
@@AnnoyedBeaver-wc5hc ചൊവ്വാഴ്ച വളരെ വളരെ നല്ല ദിവസമാണ്!!! whatsapp ൽ മെസ്സേജ് അയക്കുക, നിങ്ങളുടെ നക്ഷത്രങ്ങൾ നോക്കി അനുയോജ്യമായ ദിവസമാണോ എന്ന് പറഞ്ഞു തരാം!!!
തൈപ്പൂയത്തിന് അടുത്തദിവസം പൗർണമി ആണ്, പോരാത്തതിന് ബുധനാഴ്ചയും.. പൊന്നു കിട്ടിയാലും ബുധൻ കിട്ടില്ല എന്ന് പറയും.. ബുധനും പൗർണമിയും ഒരുമിച്ച് വരുന്നത് കൊണ്ട് എന്തുകൊണ്ടും നല്ല ദിവസം വാഹനം വാങ്ങിക്കാൻ 12th ആണ് ടാ.. പൂർണ്ണ ചന്ദ്രനെപ്പോലെ എല്ലാ സൗഭാഗ്യങ്ങളും പെരുകി വരട്ടെ 🙏🙌
@@vibislittleworld4632 thank you chechi😊
Santhosham.. ❤❤Njan msg ayacherunnu❤
Thirakilayi poyi mole ❤️
@vibislittleworld4632 busy annenu karuthiyerunnu.. eni video edu♥️
@@Devuttyraj തീർച്ചയായും ❤️
Chechi 🥰🥰🥰🙏
❤❤❤❤❤❤❤❤❤
അമ്പലത്തിലെ ചന്ദനം vilakil തൊടാമോ ഫോട്ടോയ്ക്ക് പുതിയ ചന്ദനവും kumkumavum ആണ് തൊടുന്നത് വിളക്കിൽ അമ്പലത്തിലെ ചന്ദനവും തൊടുന്നു മറുപടി തരണേ
Furnished house aano chechi.. Furniture ac oke kandondu chodhichatha
@@Shruthikrishna233 furnished house aanu da 😊
Chechi packers and movers charge ethrayayi
@@Shruthikrishna233 In Coimbatore around oru 10km distance nu 13000/- aanu charge cheithad..
❤️❤️❤️❤️👍
🙏❤️
Hai vibi Kutty
Mole
🙏🏻🙏🏻🙏🏻
❤️❤️❤️
❤🙏
❤
❤🙏
❤❤
❤❤❤
❤❤❤