അമ്മ നിൻറെ മനസ്സിൻറെ വേദന എടുത്തു മാറ്റും l marian miracle prayer l powerful prayer

Поділитися
Вставка
  • Опубліковано 22 вер 2024
  • #Godslove #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,

КОМЕНТАРІ • 255

  • @leniprleniregu7818
    @leniprleniregu7818 4 місяці тому +1

    ❤ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ❤ ആമേൻ🙏🏻🙏🏻🙏🏻❤

  • @rahulcs4108
    @rahulcs4108 4 місяці тому +1

    Amme കുഞ്ഞുങ്ങളെ കാത്തുകൊണ്ടിരിക്കുന്ന മയുടെ കൃപക്ക് നന്ദി amen

  • @DevadasVK
    @DevadasVK 4 місяці тому +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ കുടുംബത്തുള്ള എല്ലാവരുടെയും വേദനകൾ എല്ലാം മാറ്റി തരേണമ്മേ ആമേൻ
    മൂത്ത മരുമകന് ദുബായിൽ ജോലി കിട്ടുവാൻ അനുഗ്രഹിക്കണമ്മേ ആമേൻ

  • @Mrsreeram
    @Mrsreeram 4 місяці тому +1

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ കടബാധ്യതകൾ തീർക്കണമേ

  • @emmanuvelsiby6843
    @emmanuvelsiby6843 4 місяці тому +1

    പരിശുദ്ധഅമ്മേകൃപാസനംവരപ്രസാദമാതാവേതൊഴിലവസരംതന്ന്അനുഗ്രഹിച്ചതിന്
    നന്ദിആമേമൻ

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl 4 місяці тому

    അമ്മേ മാതാവേ സതീഷിന് ജീവിത പങ്കാളിനെ കിട്ടണ മേ മാതാവേ .🙏🙏

  • @sindhub7800
    @sindhub7800 4 місяці тому

    എന്റെ അമ്മേ മാതാവേ എന്റെ മകന് സൽബുദ്ധി നല്കണമേ ആമ്മേൻ 🙏🙏🙏

  • @SalammaJohn
    @SalammaJohn 4 місяці тому

    അമ്മമത്സ്വാനുഗ്േരിക്കണമപ്രെഹക്‌ഘിിൻ്റപലംതന്ന്ന്നി❤❤❤EbavanathaKathuKollanamaEntaMakanuThakkatunayaThannuAnugherikkanammaAmmren❤❤❤

  • @anjali7731
    @anjali7731 4 місяці тому

    എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിണമ്മെ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം ശരീരത്തിൽ നിന്ന് പൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റിത്തരണമ്മെ ബ്ലഡ്‌ കൗണ്ട് കുട്ടിക എന്റെ എല്ലാ ദുംഖളും മാറ്റിത്തരണമ്മെ ആരോഗ്യവും ആയുസും കൊടക്കമ്മ എന്റെ മക്കൾക്ക് നല്ലതു വരുത്തണമ്മഎന്നെഇന്നി ര ചേച്ചിന്റെ വീട്ടിൽ പണിക്കിവിളിക്കണമ്മെ അവർക്ക് നല്ല മനസ്സുകൊടുക്കണമ്മ എന്റെ വീട്ടിലെ കാവല കാണമ്മെ അനുഗ്രഹിക്കണമ്മെ ശാത്തനെയും പിശാചിനെ ഭൂരെ അകറ്റണമ്മെ അങ്ങ് മധ്യസ്ഥത നാകണമ്മ ഞങ്ങളെ അനുഗ്രഹിക്കണമ്മെ ആമേൻ എന്റെ ഭർസാവിനെ വേണ്ടി പ്രാർത്ഥിക്കണമ്മ ഒരായിരം നന്ദി അമ്മേ മാതവ്🙏🙏🙏🙏🙏🙏🙏

  • @jollykochunni6937
    @jollykochunni6937 4 місяці тому

    കർത്താവേ എന്റെ നല്ല ബുദ്ധിശക്തി കൊടുത്ത എല്ലാ കാര്യങ്ങളും ചെയ്യണമേ ആപത്താണ് ഒന്നുമുണ്ടാവല്ലേ

  • @SalyChako-j6f
    @SalyChako-j6f 4 місяці тому

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തരെണമേ 🙏🙏🙏സഞ്ചാരി മാതാവേ എന്റെ ഫ്രണ്ടിനു സാമ്പത്തിബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കെണമാതാവേ ആമേൻ 🙏🙏🙏🙏🙏

  • @leelammasimonsimon3012
    @leelammasimonsimon3012 4 місяці тому +1

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കു മക്കൾക്കു നേഴ്‌സ്സിംഗ് അഡ്മിഷൻ കൊടുത്തു അനുഗ്രഹിക്കേണമേ സൈമൺ എന്ന് മകന് വേഗം visa പ്രോത്തോ ആക്കി തരണേ ആമേൻ

  • @aadhiaami968
    @aadhiaami968 4 місяці тому

    അമ്മേ മാതാവേ എല്ലാ കഷ്ടതയിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണേ.🙏🏼🙏🏼🙏🏼

  • @carlomon9884
    @carlomon9884 4 місяці тому +1

    അമ്മേ എന്നെ എക്സാം ഒന്ന് പാസ്‌ ആക്കേണമേ ഞൻ അപ്പേഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @SujithaSuji-j4c
    @SujithaSuji-j4c 4 місяці тому

    അമ്മേ.. ഞങ്ങളുടെ.. സാമ്പത്തിക..... ബുദ്ധിമുട്ടുകൾ..എല്ലാം.. സമർപ്പിക്കുന്നു... അമ്മേ... എല്ലാ...കാര്യങ്ങളും... അമ്മയുടെ.. കരങ്ങളിൽ.. സമർപ്പിക്കുന്നു... അമ്മേ.. പ്രാർത്ഥിക്കണമേ.. 🙏🙏

  • @SujithaSuji-j4c
    @SujithaSuji-j4c 4 місяці тому

    അമ്മേ... എന്റെ.. ഭർത്താവിനെ.. കാത്തുകൊള്ളേണമേ.. ജോലി.. നൽകി.. അനുഗ്രഹിക്കേണമേ.. ആരോഗ്യവും.... ആയുസ്സും.. നൽകി.. അനുഗ്രഹിക്കേണമേ.. 🙏🙏🙏

  • @Nikhil1725
    @Nikhil1725 4 місяці тому

    എന്റെ കൃപ സന പ്രസദ വര മാതാവേ കട ബദ്ധ്യത മറ്റിതരണമേ

  • @swethaswetha6045
    @swethaswetha6045 4 місяці тому

    അമ്മ മാതാവേ എന്റെ ഇടതു കൈയുടെ വേദന മാറ്റിത്തരേണമേ 🙏🙏

  • @shijulandscape1764
    @shijulandscape1764 4 місяці тому

    അമ്മ മാതാവേ എല്ലാവർക്കു ജോലി കൊടുക്കണേ കടബാധ്യത തീർത്തു കൊടുക്കണം എല്ലാവർക്കും ആവശ്യങ്ങളും സഹായിക്കണം എന്റെ കുടുംബത്തെ കാത്തുകൊള്ളണേ എനിക്ക് എല്ലാദിവസവും ജോലിയും തരണേ ആമേൻ

  • @Striker20hello
    @Striker20hello 4 місяці тому

    എന്റെ അമ്മേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ 🙏🏻🙏🏻🙏🏻

  • @Sheeba-g9j
    @Sheeba-g9j 4 місяці тому

    അമ്മേ മാതാവേ ഞങ്ങളുടെ കേസ്സിൽ നിന്ന് എത്രയും വേഗം മോചനം നൽകണമേ.' ആമ്മേൻ

  • @sheejav1276
    @sheejav1276 4 місяці тому

    എന്റെ. എല്ലാം. സങ്കടം. മാറ്റിത്തരേണ. അമ്മേ ദിവമാതാവേ

  • @sumaashok6512
    @sumaashok6512 4 місяці тому

    എന്റെ മാതാവേ എന്റെ മനസിന്റെ വിഷമങ്ങൾ മാറ്റി എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻

  • @bijimohan6596
    @bijimohan6596 4 місяці тому

    അമ്മേ എല്ലാം അമ്മയെ ഏൽപ്പിക്കുന്നു 🙏🙏🙏🙏ആമേൻ ❤❤❤

  • @sandhyamohan7826
    @sandhyamohan7826 4 місяці тому

    മാതാവേ എന്റെ ചേട്ടന്റെ കുടി പൂർണമായും മാറ്റിത്തരേണമേ 🙏എന്റെ മകൻ നന്നായി പടിക്കണമേ 🙏അവൻ ആഗ്രഹിക്കുന്നതുപോലെ അവനൊരു കുഞ്ഞു വാവയെ കിട്ടേണമേ 🙏

  • @SujithaSuji-j4c
    @SujithaSuji-j4c 4 місяці тому

    അമ്മേ.. മാതാവേ.. എന്റെ. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ... ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി.... അനുഗ്രഹിക്കേണമേ.......

  • @SujithaSuji-j4c
    @SujithaSuji-j4c 4 місяці тому

    അമ്മേ... അമ്മയുടെ.. എല്ലാ.. രോഗങ്ങൾക്കു.. സൗഖ്യം. നൽകി... ജോലി.. ചെയ്യാനുള്ള... ആരോഗ്യവും.... ആയുസ്സും... നൽകി.. അനുഗ്രഹിക്കേണമേ...

  • @anitttajoseph2903
    @anitttajoseph2903 4 місяці тому

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു സൂക്ഷിക്കേണമേ ഞങ്ങളുടെ മകനെ അനുഗ്രഹിച്ചു ഒരു ജോലി കൊടുക്കേണമേ ആമേൻ 🙏🙏🙏

  • @SavithaGeorgeSavithageorge
    @SavithaGeorgeSavithageorge 4 місяці тому

    എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു എല്ലാത്തിനും അവരെ കാത്തുകൊള്ളണമേ എന്ന് പ്രാർത്ഥിക്കുന്നു മാതാവേ ഇനി ഒരു പ്രശ്നം ജീവിതത്തിൽ ഉണ്ടായെങ്കിലും ഞങ്ങളെ സഹായിക്കാൻ ആരുമില്ല മാതാവേ ഈ ലോകത്ത് നീ മാത്രമേയുള്ളൂ എന്റെ കൊച്ചിനെ പേരിലുള്ള എല്ലാ പ്രശ്നങ്ങളും മാറ്റി തരണമെന്ന് പ്രാർത്ഥിക്കുന്നു എന്റെ കൊച്ചു ജോലി ചെയ്യുന്ന സ്ഥലത്ത് പ്രാർത്ഥിക്കുന്നു എല്ലാത്തിനും മാതാവ് കാത്തുകൊള്ളണമെന്ന് പ്രത്യേകമായി പ്രാർത്ഥിക്കുന്നു ഞങ്ങളുടെ കുടുംബത്തിനുവേണ്ടി എല്ലാവരും കൃത്യമായി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു

  • @susanalex6666
    @susanalex6666 4 місяці тому

    Kreupasana mathave ente prarthana kelkkaname ente monte Joli counties cheiyuvan sahaikkaname Amme avante boosinte deshiyam mattikodukkaname Amme mathave kaividalle Amme Amen Amen Hallelujah Hallelujah Hallelujah 🙏🙏🙏🙏

  • @SujithaSuji-j4c
    @SujithaSuji-j4c 4 місяці тому

    അമ്മേ.. മാതാവേ.... അമ്മ.. നൽകിയ.. എല്ലാം. അനുഗ്രഹങ്ങൾക്കും.. നന്ദി. പറയുന്നു.... ഇനിയുള്ള.. എല്ലാ.. കാര്യങ്ങളിലും.. അമ്മയുടെ.. അനുഗ്രഹം... ഉണ്ടാകണമേ... 🙏🙏🙏🙏🙏

  • @remanptpl2127
    @remanptpl2127 4 місяці тому

    🙏പരിശുദ്ധ മാതാവേ തമ്പുരാന്റെ അമ്മേ സ്വസ്തി🙏 PRAISE THE LORD 🙏🙏🙏

  • @mililalitha5631
    @mililalitha5631 4 місяці тому

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംമ്പത്തെ കാത്തോളണേ ഞങ്ങട്ടെയെല്ലാം പഴയ ആരോഗ്യം തിരിച്ചു തരണേ . എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ

  • @divyasanthosh7894
    @divyasanthosh7894 4 місяці тому

    Amme krupasanam mathave njanggalkkvendi parathikkename amen 🕯️🕯️🕯️🕯️🕯️🕯️🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️

  • @lakshmikunjettayi3109
    @lakshmikunjettayi3109 4 місяці тому

    എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കലെണ്ണമേ 🙏🏽🥹

  • @sheejav1276
    @sheejav1276 4 місяці тому

    അമ്മേ.മാതാവേ എനിക്കുവേണ്ടി. അപേഷിക്കണെമെ

  • @anjusdev8933
    @anjusdev8933 4 місяці тому

    അമ്മേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏🙏

  • @minipaul6635
    @minipaul6635 4 місяці тому

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @JeevanMartin-ls2ih
    @JeevanMartin-ls2ih 4 місяці тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹കൃപാസനപ്രസാതവര മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.അമ്മ ഞങ്ങൾക്ക് നൽകിയ സകലവിധ ഐശ്വര്യങ്ങൾക്കും അനുഗ്രഹങ്ങൾ ക്കും പൂർണ്ണ മനസ്സോടെ ഞാൻ നന്ദി പറയുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    അമ്മേ മാതാവേ എൻ്റെ മക്കൾ ജീവൻ മാർട്ടിൻ, ജുവൽ മാർട്ടിൻ എന്നിവരെ
    അമ്മ പഠിപ്പിക്കണമേ.ജീവൻBCA Examination നല്ല മാർക്ക് നേടി വിജയിച്ചു വരണം.ജുവൽ 10th Board exam 90 percentage above മാർക്ക് നേടി വിജയിച്ചു വരണം.ശത്രുക്കളുടെ
    ഉപദ്രവങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.ദ്രോഹങ്ങൾ വരുന്ന
    പോലെ ഞങ്ങളെ ബാധിക്കാതെ തിരിച്ചു പോകണം.ജിംനക്കും, ജീവനും ജുവലിനും അമ്മയുടെ സംരക്ഷണം നൽകണമേ.🙏🙏ആമ്മേൻ.🙏🙏🙏🙏

  • @JalajaP-lm5sq
    @JalajaP-lm5sq 4 місяці тому

    അമ്മേ എന്റെ ഇരുകുടുംബത്തെയും രക്ഷിക്കേണമേ. എന്റെ സഹോദരന്റെ ഉള്ളിൽ ഉള്ള കൈവിഷത്തെ എടുത്ത് മാറ്റി പരിശുദ്ധ അമ്മ അനുഗ്രഹിക്കണെ 🙏ആമേൻ 🙏🙏🙏💖💖💖

  • @radhal9469
    @radhal9469 4 місяці тому

    എന്റെ അമ്മേ കൂട്ടായിരിക്കേണമേ

  • @molcyroy7887
    @molcyroy7887 4 місяці тому

    ബി ടു പരീക്ഷക്ക്‌ ഒരുങ്ങുന്ന എന്റെ മകനെ സഹായിക്കണേ എന്റെ മാതാവേ 🙏🙏

  • @preejoej5982
    @preejoej5982 4 місяці тому

    അമ്മ പരിശുദ്ധ അമ്മേ ന്റെ വീട് സ്ഥലം എത്രയും പെട്ടന്ന് വിറ്റ് പോകുവാൻ പ്രാർത്ഥിക്കുന്നു ❤

  • @rachelthomas2712
    @rachelthomas2712 4 місяці тому

    Amma mathave sherinmoente mukente lalathiente valave mukeadape kalmudente legamente ashgam matey therane shebinmoedursopavam natey joli kodukane ente panayam adukuvanmarkam therane✝️✝️✝️✝️✝️amen

  • @rekhasri4322
    @rekhasri4322 4 місяці тому

    അമ്മേ എന്റെ കൂടെ എപ്പോഴും undayirikabe🙏🏻അമ്മയുടെ ക്ഷീണം mattabe🙏🏻 വീട്ടിൽ സമാധാനം tharane🙏🏻 എന്റെ കണ്ണീർ kanunnille😭 amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ThamaraShibu
    @ThamaraShibu 4 місяці тому

    അമ്മേ എന്റെ തലയിലെ മുഴമാറ്റി തരണമേ. എന്റെ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും ഓർമ്മശക്തിയും തരണമേ.

  • @zioponnu3466
    @zioponnu3466 4 місяці тому

    എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @remyap704
    @remyap704 4 місяці тому

    Amme ente manasu kanathe pokaruthe mathave rakshikane .amme enik vaya amme .😭😭😭😭😭😭😭🙏🙏🙏🙏🙏

  • @sreenasojan4532
    @sreenasojan4532 4 місяці тому

    കൃപാസനപരമാതാവേ എന്റെ ഭർത്താവിന് നല്ലൊരു ജോലി ശരിയായതിന് അമ്മയോട് നന്ദി പറയുന്നു🙏🏼🙏🏼🙏🏼

  • @SimonKA-w8b
    @SimonKA-w8b 4 місяці тому

    അമ്മേ ഒരായിരം നന്ദി

  • @devuvijayan6104
    @devuvijayan6104 4 місяці тому

    അമലോൽഭവയായ അമ്മേ അടുത്ത വർഷം ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏 അമ്മ നൽകിയ എല്ലാ അത്ഭുതങ്ങൾക്കും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനും നന്ദി പറയുന്നു🙏

  • @GeethaSuresh-wz5df
    @GeethaSuresh-wz5df 4 місяці тому +1

    Amme mathave hinduvaya ente prarthana kelkkename ente monu Saturday nadakkunna Psc
    Testil rank nedan anugragikkename amen amen.amen

  • @ushak4203
    @ushak4203 4 місяці тому

    എന്നെയും എന്റെ കർത്താവിനെയും സുഖമില്ലാതെ നോക്കണം എന്റെ ഭർത്താവിനെയും നോക്കണം

  • @jessythomas3152
    @jessythomas3152 4 місяці тому

    Amme mathave enneyum kudumbatheyum moleyum kudumbatheyum samarpikkunu. Sahayikkename. Kathukollename. Thirukumaranodu njangalkuvendi madyastham prarthikkename. Amen hallelujah Amen🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @vinodkarhikeyan4060
    @vinodkarhikeyan4060 4 місяці тому +1

    മാതാവേ ഞാൻ വലിയൊരു ദുഃഖത്തിലാണ് റൂമിന്റെ റെന്റ് കൊടുക്കാത്ത കൊണ്ട് എന്നെ ഇന്ന് റൂമിൽ ഇറക്കി വിടല്ലേ വാടക കൊടുക്കാൻ ഒരു നിവർത്തി കാണിച്ചു തരണേ🙏🙏🙏🙏

  • @NeemalRaj
    @NeemalRaj 4 місяці тому

    അമ്മേ പരിശുദ്ധ മാതാവേ സിബിയുടെയും കുടുംബത്തിന്റെയും അവസ്ഥ ഇപ്പോൾ വളരെ ദയനീയമാണ് അമ്മേ.വീടിന്റെ വാടക കൊടുക്കാൻ കഴിയാതെ ആ കുടുംബം ഇപ്പോൾ ആ വീട്ടിൽ നിന്നും പുറത്താക്കലിന്റെ വക്കിലാണ്. അമ്മേ കൃപാസന വരപ്രസാദ മാതാവേ ആ കുടുംബത്തെ അനുഗ്രഹിക്കേണമേ... ദയ തോന്നേണമേ.. ആ കുടുംബത്തെ രക്ഷിക്കേണമേ 🙏🏻

  • @aleeshathomas727
    @aleeshathomas727 4 місяці тому

    Kripasana mathave kathonee
    Aammen 🙏🙏🙏🙏❤️❤️❤️❤️🙏🙏🙏

  • @mililalitha5631
    @mililalitha5631 4 місяці тому

    മാതാവേ എന്റെ മൂത്ത മകന് നല്ല ഒര് ജോലി കിട്ടാൻ വഴിയൊരുക്കണേ . സമൂഹത്തിന് മുന്നിൽ അപവാദങ്ങൾ കേൾക്കാൽ ഇടവരുത്തരുതേ ആ മേൻ❤

  • @bindhup2394
    @bindhup2394 4 місяці тому

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിച്ചു സഹായിക്കണമെന്നും അപേക്ഷിക്കുന്നു അമീന്‍ എന്റെ മകള്‍ക്ക് ഒരു ജോലി തരണമെന്ന് അപേക്ഷിക്കുന്നു അമീന്‍

  • @PraseenaSugathan
    @PraseenaSugathan 4 місяці тому +1

    Kripasanam mathave ente prarthana kelkkamame 🙏🙏🙏😘😘😘

  • @PregilaUnni
    @PregilaUnni 4 місяці тому

    Amme mathave ente makkale randu pereyum ammayude thiru karangalil samarppikkunnu orapathum undavathee kathukollane 🙏

  • @prabharemanan5462
    @prabharemanan5462 4 місяці тому

    Amma.njagalde.ella.dhukkangalum.nikkithayemathave.ente
    amma.ente.asrayame.njagale.katthukollename.ammen.🕯️🕯️🕯️🙏

  • @minipaul6635
    @minipaul6635 4 місяці тому

    എന്റെ ഭ൪തതാവിനെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു നീ അയാൾക്ക് ബോധം കോടുക്കണമെ

  • @arjun-xw6ie
    @arjun-xw6ie 4 місяці тому

    എന്റെ അമ്മേ, പ്രസാദവരനാഥേ, എന്റെ മോൾ ഇപ്പോൾ എഴുതി കഴിഞ്ഞ ca inter മെയ്‌ 2024 എക്സാമിൽ രണ്ടു ഗ്രൂപ്പിലും പരിപൂർണമായി വിജയിച്ചു ca inter exam പാസ്സ് ആവാൻ മോൾ ക്കു കഴിയണേ അമ്മ കൂടെ ഉണ്ടാവാണേ പ്രാർത്ഥിക്കണേ അനുഗ്രഹിക്കണേ ആമേൻ

  • @AnilAnil-i3r
    @AnilAnil-i3r 4 місяці тому

    Amma mathava ente kudumpathe salchiyai mattanume ente manachinte vethana Matti tharaname

  • @PremalathaP-v2y
    @PremalathaP-v2y 4 місяці тому

    Amme mathave ente manasinte vedana mattename

  • @sarammaa5235
    @sarammaa5235 4 місяці тому

    എന്റെ അമ്മേ മോന്റെ വിവാഹം ഒരു തടസ്സവും കുടാതെ നടത്തി tharaname അമ്മേ molku ഒരു permenant ജോലി കൊടുത്തു anugrahikaname അമ്മേ

  • @divyasanthosh7894
    @divyasanthosh7894 4 місяці тому

    🙏🏻🙏🏻🙏🏻🙏🏻 amen mathave 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jollykochunni6937
    @jollykochunni6937 4 місяці тому

    കർത്താവേ എന്റെ മോന്റെ മദ്യപാനം പുകവലിയും ഒക്കെ നിർത്തി

  • @amithajohny1025
    @amithajohny1025 4 місяці тому +1

    ആമ്മേൻ

  • @shijuk5017
    @shijuk5017 4 місяці тому

    അമ്മ ചെയ്തു തന്ന അനുഗ്രഹങ്ങൾക്ക് നന്ദി 🙏🙏🙏🙏🙏🙏🙏

  • @AnuV-i2n
    @AnuV-i2n 4 місяці тому

    എന്റെ മാതാവ് അനുഗ്രഹിക്കണമേ

  • @meenujobin974
    @meenujobin974 4 місяці тому

    Bless our children, parents and brothers

  • @cibinmeghayel7574
    @cibinmeghayel7574 4 місяці тому +1

    എൻ്റെ മാതാവേ എനിക്ക് ജോലിക്കായി ഇൻറർവ്യൂ ഉണ്ട് . ഇൻറർവ്യൂ പാസാകാൻ ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു

  • @mariesdevasia6053
    @mariesdevasia6053 4 місяці тому

    Amma mathave ellavareum kathukollename amme amen ❤🙏🙏🙏

  • @arjun-xw6ie
    @arjun-xw6ie 4 місяці тому

    അമ്മേ എന്റെ മോന് ഇന്ന് നടക്കുന്ന സ്പോൺസർഷിപ് exam നല്ല രീതിയിൽ ശരിയായി എഴുതാൻ അമ്മ അനുഗ്രഹിക്കണേ, കൂടെ ഉണ്ടാവാണേ, ഈ പരീക്ഷയിൽ നല്ല റാങ്ക് വാങ്ങി എന്റെ മോന് ഇതിൽ അഡ്മിഷൻ കിട്ടണേ ആമേൻ 🙏

  • @leenaaugustine9717
    @leenaaugustine9717 4 місяці тому

    Amme mathave ente Kunjinte ella rogavum matti tharaname.. Padikuvan ulla arogam nallkaname.. 🙏

  • @ushak4203
    @ushak4203 4 місяці тому

    എന്റെ മക്കളെ രക്ഷിക്കണമേ

  • @SANDHYAANILKUMAR-e6j
    @SANDHYAANILKUMAR-e6j 4 місяці тому

    അമ്മേ എന്റെ മോൾക്ക്‌ neet examinu നല്ല മാർക്ക് കിട്ടണേ 🙏🏻
    എന്റെ 3മക്കളും എന്നും ഒരുമയോടെയും സ്നേഹത്തോടെയും ബഹുമാനത്തോടുയും ജീവിക്കുന്നത് കാണാൻ ഞങ്ങൾക്ക് സാധിക്കണേ 🙏🏻🙏🏻🙏🏻

  • @BabithaBabu-fd2gp
    @BabithaBabu-fd2gp 4 місяці тому

    Ente Amme mathave enik oru joli pettannu kittanee , Ente Amme mathave ente Ammeda Naduvedana matti tharaname Amme mathave njagade kudumbathil samadhanam tharaname Amen 🙏

  • @shajuthankachan6685
    @shajuthankachan6685 4 місяці тому

    അമ്മേ അനുഗ്രഹിക്കേണമേ

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 4 місяці тому

    Amme mathave, njangale ellavareyum katholaname, ella vishamangalum matti tharename nadhe, oro divasavum oro vishamangal anallo amme kadannu varunnathe ellam sagikkan ulla mano balam tharename amme, ellavareyum nervazhikke nadathaname amme amen🙏🙏🙏🙏🙏🌹🌹🌹🕯️❤️❤️🌹🌹

  • @alansanders5b
    @alansanders5b 4 місяці тому

    Amme .athave hospitaĺil kidakunna ange makalkuvendi madhastham nalkename amen, 🙏🙏🙏🙏🙏

  • @Assumpotta
    @Assumpotta 4 місяці тому

    Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless and save my daughter Anjana and protect her. Amma bless Ente Amma prayer group Amen Amen Amen 🙏🙏🙏🙏🙏

  • @praseenas9157
    @praseenas9157 4 місяці тому

    Amme ente prarthana nadathi tharaname 🙏🙏🙏❤️♥️❤️

  • @sathyjoshy8629
    @sathyjoshy8629 4 місяці тому +3

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @sumagirish7939
    @sumagirish7939 4 місяці тому

    Amma maathave..ende kudumbathil santhoshavum,samadhanavum,avashyangalum sadhichu tharaname..ende urakkamillaymayum,vedanakalum,asukhangalum maati tharename...amme...Amen,🙏

  • @thankammamathew3862
    @thankammamathew3862 4 місяці тому

    Amme njangalude makkalkku vendi apeshikkename

  • @SathyMk
    @SathyMk 4 місяці тому

    അമ്മ എന്നെയും സജിത്തിനെ രക്ഷിക്കേണമേ

  • @DivyaRajesh-s4u
    @DivyaRajesh-s4u 4 місяці тому

    അമ്മേ മാതാവേ ഞാൻ വ്യാഴാഴ്ച പോകുന്ന കാര്യം മംഗളം ആക്കി തരണേ 🙏🙏🙏🙏

  • @AnithaRamanan-w7r
    @AnithaRamanan-w7r 4 місяці тому

    ❤ അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തണമെന്ന് കുടുംബത്തിലെ കലഹം നിർണയി അമ്മേ മാതാവേ അതിനു വേണ്ടി പ്രാർത്ഥിക്കേണമേ മാതാവേ പ്രാർത്ഥിക്കുവാൻ അല്ലാതെ മറ്റൊന്നിനും മാറുന്നില്ല അമ്മയെ സഹായിക്കണേ

  • @AleyammaP.M-c5q
    @AleyammaP.M-c5q 4 місяці тому

    Enteamma🙏🙏🙏🙏🙏ammel🙏🙏🙏🙏❤️🙏🙏

  • @presannas8354
    @presannas8354 4 місяці тому

    Amme mathave sahaikkenMe

  • @mercyjoseph1827
    @mercyjoseph1827 4 місяці тому

    Amme mathave njañgalkkuvendi ange thirukumaranodu prarthikkename. 🙏🏼

  • @kalathildhanya2635
    @kalathildhanya2635 4 місяці тому

    Ente prasnangal pariharikane amme....ente kudumbathil Swasthathayum samadanavum nalkename

  • @Shynapv-ud7on
    @Shynapv-ud7on 4 місяці тому

    അമ്മേ ആ സ്ഥലത്തിന്റെ ആൾ മെസ്സേജ് അയച്ചിന് എനിക്ക് അവരോട് മറുപടി പറയാനും അത് എടുക്കാനുമുള്ള ഒരു വഴിയും മാതാവ് എനിക്ക് കാട്ടി തരണേ പരിശുദ്ധ മാതാവേ

  • @GopiLetha
    @GopiLetha 4 місяці тому

    Ente mathave mone nale profitakikudukane kayividalle apekshichaal upeshikatha mathave

  • @divyamolkk5514
    @divyamolkk5514 4 місяці тому

    Millions thanks amma and jesus ❤❤❤❤❤❤❤

  • @edhosegeorge3183
    @edhosegeorge3183 4 місяці тому

    Ammamathave healing me from my sick and give me a peaceful mind.AMEN.

  • @mariammageorge1642
    @mariammageorge1642 4 місяці тому

    Amme ente asrayame karuna thonnename. Amen. 🙏🙏🙏❤❤🎉🎉