7 യുഗങ്ങൾ ജീവിച്ച തിരുമൂലർ സിദ്ധർ | Thirumoolar Siddhar | Mystic Secrets

Поділитися
Вставка
  • Опубліковано 16 кві 2021
  • Tirumular (also spelt Thirumoolar etc., originally known as Suntaranāthar) was a Tamil Shaivite mystic and writer, considered one of the sixty-three Nayanmars and one of the 18 Siddhars. His main work, the Tirumantiram (also sometimes written Tirumanthiram, Tirumandhiram, etc.), which consists of over 3000 verses, forms a part of the key text of the Tamil Shaiva Siddhanta, the Tirumurai.
    Sekkizhar’s Periya Puranam is a revered Tamil literature that documents the charithiram (life-account) of sixty three Nayanmars (loosely meaning saints) of Shaivism (the tradition devoted to Lord Shiva). Siddha Thirumular’s life-account is documented in Periya Puranam, as he is also revered as one among the sixty three Nayanmars. Other sources that also share the history of this great Siddha are Thiruththondar Thiruvandhadhi, Thiruththondar Purana Saaram and a few more texts.
    Watch other Mystic Secrets videos :
    • പൗരാണിക ഭാരതം കണ്ട ആകാ...
    • How to watch Nataraja ...
    • Who was revered Vedic ...
    • Agasthya: The Secret K...
    • Palani Murugan idol ma...
    #SiddharCharithiram #Thirumoolar #SiddhaThirumoolar

КОМЕНТАРІ • 77

  • @sasibhooshan2584
    @sasibhooshan2584 3 роки тому +21

    എല്ലാ സിദ്ധരെക്കുറിച്ചും മനസ്സിലാക്കണം എന്ന് ആഗ്രഹമുണ്ട്. നന്ദി.

  • @vasandhi439
    @vasandhi439 Рік тому +4

    ഇതു..വരെ..അറിയാൻ..കഴിയാത്ത..അറിവുകൾ..പെട്ടെന്ന്..ഒരു..നിമിത്തം പോലെ..യാണ് അഗസ്തിയർ..വിഡിയോ..കാണാൻ പറ്റിയത്..പുണ്യം..മായി..ഞാൻ..വിസ്വസ്സികുന്ന്..നമസ്തേ

  • @Shiva.D.N
    @Shiva.D.N 3 роки тому +21

    അത്യപൂർവ്വമായ അറിവുകൾ...
    അമൂല്യവും.
    പ്രണാമം ഡോ. മഹേഷ് സർ.
    നന്ദി കൗമുദി @Kaumudy

  • @vikkuna3314
    @vikkuna3314 2 роки тому +12

    സിദ്ധർ ചിരഞ്ജീവികളെ പോലെ ആണ്, ഇന്നും എന്നും ഉണ്ടാകും...

    • @manoshpm8726
      @manoshpm8726 2 роки тому +2

      ശരീരം മാറും,

    • @chadudisty874
      @chadudisty874 10 місяців тому

      ​@@manoshpm8726താങ്കളുടെ നബർ തരാമോ?

  • @shanmughanm.r.8308
    @shanmughanm.r.8308 2 роки тому +9

    പ്രിയ സഹോദരാ കോടി പ്രണാമം.

  • @sulekhamenon3588
    @sulekhamenon3588 Місяць тому +1

    ഓംനമഃശിവായ 🙏 തിരുമൂലർ രചിച്ച "തിരുമന്ത്രം" Book എന്റെ കൈവശം ഉണ്ട്🙏 ഞാൻ വായിക്കാറുണ്ട് 🙏❤

  • @Shankumarvijayan3897
    @Shankumarvijayan3897 11 місяців тому +1

    എത്ര കേട്ടാലും മതിവരില്ല.... ❤️🙏🏻

  • @harishkk5628
    @harishkk5628 2 роки тому +1

    Thanks for the knowledge

  • @nadamschoolofmusic8875
    @nadamschoolofmusic8875 Місяць тому

    വളരെ നല്ല വിവരണം 🥰

  • @nalinibalagopalan7716
    @nalinibalagopalan7716 2 роки тому +2

    Thanks a lot 🙏🙏🙏🙏🙏

  • @anoopbalachandran1388
    @anoopbalachandran1388 3 роки тому +4

    Thanks sir 🙏

  • @AjithKumar-ed9jg
    @AjithKumar-ed9jg 2 роки тому +5

    No one can know sidhars from books .
    Only the way they said one can know about the real spiritual life. Any human be like him if he or she follow his words.

  • @sunilchozan
    @sunilchozan 11 місяців тому

    Thank you

  • @bdsdivakarank.p.divakaran4096
    @bdsdivakarank.p.divakaran4096 3 роки тому +2

    Fentastic Congratulations

  • @pushpakumarib4306
    @pushpakumarib4306 9 місяців тому +1

    Is it possible to get the translation of the texts of Thirumular Siddhar.Thank U for giving us this Precious video.

  • @thakkli5669
    @thakkli5669 2 роки тому

    Good

  • @salilraj5086
    @salilraj5086 9 місяців тому +1

    🙏🙏🙏

  • @nikhils5652
    @nikhils5652 3 роки тому +19

    തിരുമന്ദിരം ഒരു അമൂല്യ ഗ്രന്ഥം ആണ്

  • @sajithomas3102
    @sajithomas3102 13 днів тому

    🙏🙏🌹

  • @santhu2018
    @santhu2018 2 роки тому +2

    🙏❤️

  • @user-ge8ng7qv9r
    @user-ge8ng7qv9r 29 днів тому

    🙏

  • @MrmBharani627
    @MrmBharani627 5 місяців тому

  • @bijuramachandran7850
    @bijuramachandran7850 3 роки тому +6

    മഹേഷ്ജി.. നമസ്കാരം..
    നാഡി ജ്യോതിഷത്തെ കുറിച്ച് എന്താണ് അഭിപ്രായം..? ഒന്ന് മറുപടി തരാമോ?

  • @gvthiruppathiadvocate7577
    @gvthiruppathiadvocate7577 2 роки тому

    🙏🏻

  • @gangadharnard4203
    @gangadharnard4203 3 роки тому +2

    🙏🙏🙏🌷🌷🌷🌹

  • @vishnunarayananrj6754
    @vishnunarayananrj6754 2 роки тому

    🙏🏻🙏🏻🙏🏻

  • @apsanthoshkumar
    @apsanthoshkumar 11 місяців тому

    ❤️🙏

  • @ambilys9444
    @ambilys9444 2 роки тому

    👍👍👍🙏

  • @ramask31
    @ramask31 2 роки тому +9

    What is your name Mahodaya? Usually, Malayalis have low regard for Tamil people and their tone of saying Tamizhanmaar itself will reflect it. But you seem to be knowing Tamil scriptures and Tamil Saints/Sidharas so well. What prompted you to learn so much and how did you learn?

    • @RajeshKumar-gc8dk
      @RajeshKumar-gc8dk 2 роки тому +2

      ஐயா குருவின் ஆசி இருந்தால் எந்த மொழியினர் ஆனாலும் அந்த தெளிவை பெறுவர்

    • @soundcheck2k7
      @soundcheck2k7 Рік тому

      Technically Malayalees are Tamils. Malayalam is probably not even more than 600 years old. The word "malai aaLam" itself is a classical Tamil word. The indigenous people of Kerala are Thiyyars, Ezhavars, Nadars, Kurumbars, Paraiyars, Pulayars, Cholanaickers, Irulars, etc. These all are Tamil based people.

    • @maheshkidangil
      @maheshkidangil Рік тому +1

      Dr S Mahesh Gurukkal, Agasthyam Kalari

    • @vijayanc.p5606
      @vijayanc.p5606 Місяць тому +2

      Not like that Bhai, I like TN, tamil language, (I can read and write),people, food, vegetation landscape, above all its temples etc etc. I regularly visit places like, cumbum Dindigul madurai tenkasi, thirunelveli, kovilpatty etc

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 2 роки тому

    ♥️♥️♥️♥️♥️

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 2 роки тому +3

    18 സിദ്ധൻമാരിൽ ആരെ എടുത്താലും അങ്ങ് പറയുന്നുണ്ട് ഈ സിദ്ധൻ 18 സിദ്ധരിൽ പ്രമുഖനാണെന്ന്. ശരിക്കും ആരാണ് ഇതിൽ പ്രമുഖൻ? ആ പ്രയോഗം ഒഴിവാക്കി കൂടേ?🙏

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 2 роки тому

    I have heard an opinion- Bhairavan was later transformed as "vairavar",by Thirumular.And later it became "vavar".can you clarify?

  • @adarshvs7613
    @adarshvs7613 3 роки тому +1

    Kelkanne nalla rasam ind... Bt ithil paranja pole okke oru manushyane serikum jeevikan pattumo ntho

    • @renjithpr1170
      @renjithpr1170 3 роки тому +2

      ബ്രോ nammude ദേശത്തെ സായിപ്പിന് അറിയാം.. നമ്മുക്ക് അറിയില്ല 😪😪😪

    • @Alli1313
      @Alli1313 3 роки тому

      @@renjithpr1170 നമ്മൾ നമ്മെ പരിഹസിക്കുന്ന അവിവേകികൾ..

  • @archanababu5583
    @archanababu5583 2 роки тому

    Ethelllam...by heart akkiyalloo.

  • @PixionMedia
    @PixionMedia 3 роки тому +5

    ശിവോഹം

    • @rajanpu632
      @rajanpu632 3 роки тому

      ശിവോഹം അർത്ഥം ശിവൻ എന്റെ ഉള്ളിൽ ഉണ്ട് എന്നാണ് എന്നാൽ ശിവൻ ബർഹമാലോകത വസിക്കുന്നവനാണ്..

    • @PixionMedia
      @PixionMedia 3 роки тому

      @@rajanpu632 ബർഹമാലോകത?

    • @rajanpu632
      @rajanpu632 3 роки тому

      @@PixionMedia ബ്രഹ്മലോകത്ത് വസിക്കുന്നു എന്നാണ്...

    • @PixionMedia
      @PixionMedia 3 роки тому

      @@rajanpu632 brahmam shivanalle

    • @rajanpu632
      @rajanpu632 3 роки тому +5

      @@PixionMedia ബ്രഹ്മം ശിവൻ വസിക്കുന്ന സ്ഥാനമാണ്.. ശിവൻ ജ്യോതിസ്വരൂപനായ paramathmavan... ആ പരമാത്മാ ശിവനെയാണ് ശിവലിംഗ രൂപത്തിൽ ശിവക്ഷേത്രത്തിൽ പൂജിക്കുന്നത്.. ശിവനാണ് ദൈവം ശിവനാണ് ഭഗവാൻ ശിവനാണ് അള്ളാഹു ശിവനാണ് യഹോവ പിതാവ്..... ശിവൻ അച്ഛനാണ് നാമെല്ലാം ആ അച്ഛന്റെ മക്കളായാ ആത്‍മകളാണ്... ഓം നമഃ ശിവായ..

  • @pushpakumarib4306
    @pushpakumarib4306 9 місяців тому

    I have Thirumantram in Malayalam.

  • @thineshthinesh7168
    @thineshthinesh7168 5 місяців тому

    Thirumurai paadalkal 18000 athil 3000 paadalkal thirumoolarudaiyathu

  • @ajayanpb6402
    @ajayanpb6402 2 роки тому +1

    സുന്ദരനാഥർ സിദ്ധർ അറിയില്ലായിരുന്നു ശരീരം എവിടെയാണെന്ന് ഇത്രയുമധികം കഴിവുള്ള സിദ്ധർ കണ്ടില്ല ശരീരം

  • @asra7899
    @asra7899 3 місяці тому

    അവിട്ടം നക്ഷത്രക്കാർ വണങ്ങേണ്ട സിദ്ദർ

  • @hariraj8174
    @hariraj8174 2 роки тому

    7യുഗങ്ങളോ?....

  • @hariraj8174
    @hariraj8174 2 роки тому +1

    തിരുമൂലർ എഴുതിയത് തമിഴിൽ മലയാളത്തിൽ വിമർത്തനം ചെയ്തത് വല്ലതും ഉണ്ടോ ആവോ?

    • @thineshthinesh7168
      @thineshthinesh7168 5 місяців тому

      UA-cam la tamil siththar paadalkal ellam irukku not available all thirumurai paadalkal mattum 18000 athil thirumoolar paadal 3000

  • @vigor1854
    @vigor1854 2 роки тому +1

    4യുഗം അല്ലേ ഉള്ളൂ

    • @RMN224
      @RMN224 Рік тому +1

      അതേ ,ഈ യുഗങ്ങൾ ഒരു സൈക്കിൾ ആയിട്ടാണ് , രണ്ടാമത്തെ ഫുൾ സൈക്കിൾ പൂർത്തിയായില്ല, അതായത് രണ്ടാമത്തെ കലിയുഗത്തിന് മുൻപ് സമാധിയായി എന്നാണ് മനസ്സിലാക്കുന്നത് .

  • @rajanpu632
    @rajanpu632 3 роки тому +4

    ആകെ നാലു യുഗങ്ങളെ ഉള്ളു.. സത്യുഗം ത്രെത്തയുഗം ദ്വാപറയുഗം കലിയുഗവും.. ഇവയാണവ..

    • @kurupchithra3
      @kurupchithra3 3 роки тому +5

      4 yugangal kontu ellam theernu ennalla. Yugal repeat cheythu kontirikkum

    • @rajanpu632
      @rajanpu632 3 роки тому +4

      @@kurupchithra3 ശരിയാണ് ഇപ്പൊ കലിയുഗമാണ്.. ഇനി സത്യയുഗം വരും...

    • @hitheshyogi3630
      @hitheshyogi3630 2 роки тому

      പിന്നെ മന്വന്തരം, പ്രളയം കൂടി ഉണ്ട് എന്നും പറയപ്പെടുന്നു

    • @RMN224
      @RMN224 Рік тому +3

      മന്വന്തരം ഒക്കെ വേറെ കണക്കാണ് .എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം. ചതുർ യുഗങ്ങൾ എന്നുപറഞ്ഞാൽ, കൃതയുഗം or സത്യയുഗം , ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. ഇത് ഒരു സൈക്കിൾ ആണ്, ഇത് റിപീറ്റ് ചെയ്തുകൊണ്ടേ ഇരിക്കും. ഈ സൈക്കിൾ 71 പ്രാവശ്യം ആവർത്തിക്കുന്നതാണ് ഒരു മന്വന്തരം. ഈ കാലഗണനപ്രകാരം നാം ജീവിക്കുന്ന കാലഘട്ടം കാലചക്രത്തിന്റെ അവസാനയുഗമായ കലിയുഗത്തിന്റെ ആറാം സഹസ്രാബ്ദമാണ്.ഋതുക്കൾ ആവർത്തിക്കുന്നതു പോലെ ഈ ചതുർയുഗങ്ങൾ ആവർത്തിക്കപ്പെടുന്നു.
      ചതുർദശ മന്വന്തരം ബ്രഹ്മാവിന്റെ ഒരു പകലായ കൽപം, 1000 മഹായുഗം കൂടിയതാണെന്ന് പുരാണങ്ങളിൽ പറഞ്ഞു കാണാം. അതായത് 1000 ചതുർയുഗങ്ങൾ ചേർന്നതാണ് ഒരു കൽപ്പം(കൽപ്പാന്ത കാലം).14 മന്വന്തരം ആണ് ഒരു കൽപ്പം .അതായത് ഒരു കൽപ്പാന്ത കാലം എന്ന് പറയുന്നത് നാനൂറ്റി ഇരുപത്തൊന്പത് കോടി നാൽപ്പത് ലക്ഷത്തി എൺപതിനായിരം വർഷങ്ങൾ ആണ് (4294080000). ബ്രഹ്മാവിന് 30 കല്പ്പങ്ങൾ ഉണ്ട്‌ അഥവാ ദിവസങ്ങൾ .ശ്വേതവരാഹ കല്പപമാണ് ഇപ്പോൾ.കൽപ്പം കഴിഞ്ഞാൽ പിന്നെ ഉള്ളത് മഹാകൽപ്പം ആണ്. ശ്വേത കൽപ്പം,നീലലോഹിത കൽപ്പം, വാമദേവ കൽപ്പം,രതാന്താര കൽപ്പം, രൗരവ കൽപ്പം, ദേവ കൽപ്പം, വൃഹത് കൽപ്പം,കാന്തർപ്പ കൽപ്പം, സാദ്യ കൽപ്പം, ഈശാന കൽപ്പം, താമ കൽപ്പം, സരസ്വത കൽപ്പം, ഉദന കൽപ്പം, ഗരുഡ കൽപ്പം, കൂർമ്മ കൽപ്പം, നരസിംഹ കൽപ്പം,സമാന കൽപ്പം,ആഗ്നേയ കൽപ്പം, സോമ കൽപ്പം, മാനവ കൽപ്പം, തത്പുമാന കൽപ്പം,വൈകുണ്ഡ കൽപ്പം, ലക്ഷ്മി കൽപ്പം, സാവിത്രി കൽപ്പം, ആഘോര കൽപ്പം,വരാഹ കൽപ്പം, വൈരാജ കൽപ്പം, ഗൗരി കൽപ്പം, മഹേശ്വര കൽപ്പം, പിതൃ കൽപ്പം, കൽപ്പം എന്നാൽ ദിവസം, ഇവയാണ് ബ്രഹ്മാവിന്റെ 30 ദിവസങ്ങൾ. വായു പുരാണത്തിൽ 33 ദിവസങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു.
      ഓരോ മന്വന്തരത്തിലും 71 സത്യയുഗവും 71 ത്രേതായുഗവും 71 ദ്വാപര യുഗവും 71 കലിയുഗവും ഉണ്ട് .ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കലിയുഗം
      28-ാമത്തെതാണ് . ചതുർദശ മന്വന്തതരത്തിൽഒരു സപ്ത മന്വന്തരം സൃഷ്ട്യുൻമുഖവും മറ്റേ സപ്തമന്വന്തരം പ്രളയോൻ മുഖവും അത്രേ .ആദ്യത്തേത് പകൽമന്വന്തരം രണ്ടാമത്തേത് രാത്രി മന്വന്തരം .ഈ പകൽ രാത്രികൾ ഒന്നിച്ചു കൂടിയത് ഒരു ദിവസമന്വന്തരം .അങ്ങനെ മന്വന്തരങ്ങൾ ഏഴെണ്ണം ഉണ്ടെന്നു പറയാം.ഓരോ മന്വന്തരത്തിനും അധിപനായി ഒരു മനുവും ഉണ്ട് .
      മഹാഭാരതത്തിലും ശ്രീമഹാഭാഗവതത്തിലും സൂര്യസിദ്ധാന്തത്തിലും 43,20,000 വർഷം ഉള്ള ഒരു മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. ഇതനുസരിച്ച് കൃതയുഗം 17,28,000 വർഷവും ത്രേതായുഗം 12,96,000 വർഷവും ദ്വാപരയുഗം 8,64,000 വർഷവും കലിയുഗം 4,32,000 വർഷവും ആണ്. എന്നാൽ ആര്യഭടൻ തന്റെ ആര്യഭടീയത്തിൽ ഇതേ ചതുർയുഗങ്ങളെ 10,80,000 വർഷം വീതം തുല്യദൈർഘ്യമുള്ളവ ആയി തിരിച്ചിരിക്കുന്നു.ഒരോ മഹായുഗത്തിലും കൃതയുഗം മുതൽ കലിയുഗം വരെയുള്ള ഒരോ യുഗത്തിലും ധർമ്മം, ജ്ഞാനം, ബുദ്ധിശക്തി, ആയുസ്, ശാരീരിക പുഷ്ടി എന്നിവക്കെല്ലാം വൃദ്ധിക്ഷയം സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. ഉദാഹരണത്തിന് സത്യയുഗം എന്ന കൃതയുഗം ധർമ്മസമ്പൂർണ്ണമാണ്. ത്രേതായുഗത്തിൽ ധർമത്തിന് മൂന്ന് പാദവും അധർമത്തിന് ഒരു പാദവും ഉണ്ട് . ദ്വാപരയുഗത്തിൽ ധർമത്തിനും അധർമത്തിനും ഈരണ്ട് പാദങ്ങൾ വീതമുണ്ട്. എന്നാൽ കലിയുഗത്തിൽ ധർമത്തിന് ഒരു പാദവും അധർമത്തിന് മൂന്ന് പാദവും ഉണ്ട്. അതുകൊണ്ടാണ്
      നമ്മൾ ജീവിക്കുന്ന ഈ കലിയുഗത്തിൽ അധർമ്മങ്ങൽ കൂടി വരുന്നത്. അതുപോലെ തന്നെ ശരാശരി മനുഷ്യായുസ്സ് ഒരോ യുഗങ്ങളിലും 400 വർഷം, 300 വർഷം, 200 വർഷം, 100 വർഷം എന്ന രീതിയിൽ കുറഞ്ഞു വരികയും ചെയ്യും. എന്നാൽ പുരണങ്ങളിലും ഇതിഹാസങ്ങളിലും ഒക്കെ യോഗികൾ, മുനിമാർ, സിദ്ദൻമാർ ഒക്കെ അവരുടെ സാധനയിലൂടെ ആയിസും ആരോഗ്യവും കൂട്ടുകയും മെച്ചപ്പെടുത്തുകയും നിത്യ യൗവനയുക്തരായി തീരുകയും ചെയ്തിട്ടുണ്ട് .

    • @Shankumarvijayan3897
      @Shankumarvijayan3897 11 місяців тому

      സംഗമ യുഗം എന്ന ഒരു കാലവും ഉണ്ട്‌ അത് കലിയുഗത്തിന്റെ അന്ത്യവും സത്യയുഗത്തിന്റെ ആരഭ കാലത്തെയും സൂചിപ്പിക്കുന്നു.

  • @indirak8897
    @indirak8897 2 роки тому +1

    🙏🙏🙏