SUZUKI ACCESS 125 Malayalam Review 2024..🔥👌

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 52

  • @sinusajiv6233
    @sinusajiv6233 4 місяці тому +9

    ഞാൻ ഈ വണ്ടി എടുത്തിട്ട് ഏഴുവർഷം കഴിഞ്ഞു കറക്റ്റ് സർവീസ് ചെയ്യുന്ന കാരണം വണ്ടിക്ക് ഇപ്പോഴും 60 വരെ മൈലേജ് കിട്ടുന്നുണ്ട്

  • @nousheermulloli5818
    @nousheermulloli5818 2 місяці тому +6

    suzuki access 125 poli bandi yane njan massathil 2thavana Kannur to Bangalore poyi varum oru prshnavumilla poli

  • @rakeshuralungalisupportura6858
    @rakeshuralungalisupportura6858 Місяць тому +1

    Ladies foot rest vandiyude koode vendathanu ethokke showroomukarude udayippanu

  • @Krishnapriya-dw7vf
    @Krishnapriya-dw7vf 4 місяці тому +1

    License eduthttlaa edukunathn munb vandi vangikan patuo? Pls rplyy….

  • @offcolorpj8694
    @offcolorpj8694 5 місяців тому +1

    after booking how many working days need for delivery

    • @abilashk07
      @abilashk07  5 місяців тому +1

      മച്ചാനെ ഞാൻ ഷോറുമി ൽ പറഞ്ഞിട്ടുണ്ട് അവർ ഇതിൽ മച്ചാൻ ചേദിച്ചതിന്നുള്ള മറിപടി ഇതിൽ കമന്റായി പറയു.. 🥰🙏

    • @gauthamkundayi3893
      @gauthamkundayi3893 5 місяців тому

      5 working days for vehicle delivery

    • @chandler4619
      @chandler4619 2 місяці тому

      Bro njan ee vandi edukkan nikkuva..vandi egane und??

    • @abilashk07
      @abilashk07  2 місяці тому

      ധൈര്യമായി എടുക്കാൻ മച്ചാനെ നല്ല വാഹനമാണ്

  • @abiramkp8857
    @abiramkp8857 5 місяців тому +1

    Vandi sensor problem ayi ippo moonji irkkunnu, ecm mattan koduthit evdeyum stock illa

    • @abilashk07
      @abilashk07  5 місяців тому

      ഇത് മച്ചാനെ ഷോറുമിൽ എന്തായാലുംഞാൻ അറിയിപ്പാക്കും വിഷമാക്കണ്ട എല്ലാം ശരിയാകും.. 😌🙏👍

    • @abiramkp8857
      @abiramkp8857 5 місяців тому

      @@abilashk07 👍

    • @Abdulmalik_tk-do5ni
      @Abdulmalik_tk-do5ni 5 місяців тому

      എത്ര price. Varrenty undo🤔

    • @abiramkp8857
      @abiramkp8857 5 місяців тому

      @@Abdulmalik_tk-do5ni 7k parayunde, waranty service thettinna avar parayunne

    • @gauthamkundayi3893
      @gauthamkundayi3893 5 місяців тому

      10 year Extend warranty -1 lakh km ,

  • @rasiyahamsu4028
    @rasiyahamsu4028 4 місяці тому +1

    സ്ഥലം എവിടെയാണെന്ന് parayoo

    • @abilashk07
      @abilashk07  4 місяці тому +1

      തൃശൂർ കുരിയച്ചിറ

  • @subairbava6149
    @subairbava6149 4 місяці тому +2

    പുതിയ മോഡലിൽ സ്റ്റാർട്ടിങ് കംപ്ലയിന്റ് പരിഹരിച്ചിട്ടുണ്ടോ..

    • @abilashk07
      @abilashk07  4 місяці тому +2

      പരിഹരിച്ചു കഴിഞ്ഞു..

  • @shalbinshibu5707
    @shalbinshibu5707 4 місяці тому

    Tank capacity etra anu??

  • @sujisvlog6957
    @sujisvlog6957 4 місяці тому +1

    Super🎉🎉🎉🎉🎉🎉. തിരികെ വന്ന് കൂട്ടയിട്ട് വീഡിയോ കാണാൻ അപേക്ഷിക്കുന്നു 😆😆🤣

    • @abilashk07
      @abilashk07  4 місяці тому

      ഉറപ്പായും... 😌🙏👍

  • @himashlyvlog
    @himashlyvlog 5 місяців тому +3

    അടിപൊളി 👌👌👌👍

  • @balakrishnank4306
    @balakrishnank4306 5 місяців тому

    😎👌👍👏 അടിച്ചു പൊളിച്ചു ത്തിമർത്തു 😀😃

  • @jayarajank7052
    @jayarajank7052 4 місяці тому +1

    സ്പെയർകിട്ടാൻ ബുദ്ധിമുട്ട് റീസെയിൽ വാല്യൂ ഇല്ല

    • @abilashk07
      @abilashk07  4 місяці тому +4

      ചേട്ടാ ആദ്യം ഈ പറഞ്ഞ കാര്യങ്ങൾ ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ അതെല്ലാം സുസ്കി തരണം ചെയ്ത് കഴിഞ്ഞു ഇപ്പോൾ റീസൈല് വോല്യൂവും സ്പെയറും നന്നായി കിട്ടുന്നുണ്ട്.. 😌

  • @abu-rashdan786
    @abu-rashdan786 4 місяці тому

    waoo super video very usefull😍👍👍

  • @Tour.chanel
    @Tour.chanel 5 місяців тому +1

    സൂപ്പർ വീഡിയോ

  • @akhilpremkumar7557
    @akhilpremkumar7557 4 місяці тому

    Abu Anna keep going ❤

    • @abilashk07
      @abilashk07  4 місяці тому

      നൻപാ... 🥰🙏

  • @sellufamily7882
    @sellufamily7882 5 місяців тому

    🎉🎉🎉🎉🎉🎉

  • @nks8180
    @nks8180 5 місяців тому

    Good review ❤️

  • @SageerKuruppath
    @SageerKuruppath 5 місяців тому

    Supppeeeeer🎉🎉🎉🎉🎉🎉❤❤

  • @sanalsasidhran7404
    @sanalsasidhran7404 4 місяці тому

    👍👍👍

  • @AshokKumar-gz2th
    @AshokKumar-gz2th 4 місяці тому

    അതെ അതെ അതെ

  • @Tour.chanel
    @Tour.chanel 5 місяців тому

    ❤❤

  • @rajeshrajeshkb-rb6vc
    @rajeshrajeshkb-rb6vc 5 місяців тому

    🎉🎉🎉🎉

  • @rintuputhenkalathil7936
    @rintuputhenkalathil7936 5 місяців тому +3

    വണ്ടി ഒക്കെ നല്ലതാ സർവീസ്🤮🤮🤮🤮🤮🤮🤮🤮🤮🤮

    • @abilashk07
      @abilashk07  5 місяців тому +4

      സർവീസ് മേശമാണെങ്കിൽ അത് തീർച്ചയായുംസർവീസ് മേനേജറെ കണ്ട് കംപ്ലോയ്റ്റായി പറയുക തന്നെ ചെയ്യണം

    • @rintuputhenkalathil7936
      @rintuputhenkalathil7936 2 місяці тому

      @@abilashk07 പറഞ്ഞതാ ഒരു കാര്യം ഇല്ല

    • @rintuputhenkalathil7936
      @rintuputhenkalathil7936 2 місяці тому

      @@abilashk07 ഇപ്പോൾ പുറത്ത് ഒരു വർക്ക്‌ ഷോപ്പ് കൊടുത്ത് ചെയുന്നു ഒരു കുഴപ്പം ഇല്ല

    • @SamsungGALAXY-xj9ok
      @SamsungGALAXY-xj9ok 2 місяці тому

      എന്റെ ആക്സസ്സ് 19മോഡൽ സ്റ്റാർട്ട് മോട്ടോർ കത്തി പോയി ബെന്റക്സ് കംപ്ലയിന്റ് 2ദിവസം ആയി വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോ സ്ലോ ആകുമ്പോൾ പൊട്ടുന്ന സൗണ്ട് വണ്ടി ക്‌ളാച് ഭാഗം അയിച്ചു നോക്കി യപോ ബെൽറ്റ്‌ പക്കാ ആണ് ബാക്കി എല്ലാം 😔 ഷോറൂമിൽ ആണ് വണ്ടി നന്നാക്കാൻ 20000രൂപ ആണ് അവർ പറയുന്നത് എന്താ ചെയ്യാ ഞാൻ ദുബായ് പോകാൻ ആയി പൈസ ഇല്ല

    • @SamsungGALAXY-xj9ok
      @SamsungGALAXY-xj9ok 2 місяці тому

      വണ്ടി എടുത്തു ട്ട് 5ഇയർ ആയി ഇത് വരെ ക്ല ച് ഭാഗം അയിച്ചു നോക്കിയില്ല ആയിരിക്കുമോ കംപ്ലയിന്റ് ആകാൻ കാരണം

  • @mohammedashraf3412
    @mohammedashraf3412 3 місяці тому +1

    അതിനൊക്കെ ഹോണ്ട ആക്ടിവ 125

  • @ismayilisu1445
    @ismayilisu1445 3 місяці тому

    Enku 61