ഇതേ pack തന്നെ അരയ്ക്കാതെ ചെമ്പരത്തി പൂ വെള്ളത്തിൽ പിഴിഞ്ഞ് എടുത്ത നീരിൽ aloevera cocunut milk ചേർത്ത് ഒരു pack ഉണ്ട് അജിയുടെ... എനിക്ക് alovera ഉപയോഗിച്ചാൽ cold ഉണ്ടാകുന്ന കൊണ്ട് ഞാൻ അതിനു പകരം രണ്ട് vitamin e capsule പൊട്ടിച്ചു ഒഴിക്കും.. ആഴ്ചയിൽ രണ്ട് വട്ടം ചെയുന്നു.. സൂപ്പർ da സൂപ്പർ result.. Thank you aji, ന്റെ മുടിയുടെ texture തന്നെ മാറി... നല്ല ഒതുക്കം ഉണ്ട് ഇപ്പോ.. Dry and frizzy ആയിരുന്നു നേരത്തെ.. Once again thank you
ഹായ് കാത്തിരിക്കുക ആയിരുന്നു😅😅ഇത് മൂന്നും വീട്ടിൽ തന്നെ ഉണ്ട് അപ്പോ നാളത്തെ കാര്യം set ആയി😂😂😂 മൂന്ന് മാസം ആയി folow ചെയ്യുന്ന ഞാൻ പല പാക്കും ചെയ്യാറുണ്ട്😊 എല്ലാം നല്ലത് ആണ് first time challenge ചെയ്യുന്നു 😊 ചാലഞ്ച് ഇല്ലെങ്കിലും മുടി care ചെയ്യാറുണ്ട് മടി ഇല്ല മുടിയുടെ കാര്യത്തിൽ കാരണം പണ്ട് മടി പിടിച്ച് നോക്കാതെ മുടി കൊഴിച്ചിലും വന്നു ഉള്ളും പോയി നീളം ഞാൻ വെട്ടി കളഞ്ഞു😢😢 ഇപ്പൊ നീട്ടാനുള്ള paripadiya😂😂😂 മുടി കണ്ടാ വിവാഹം കഴിച്ച് ഇപ്പൊ കോഴി വാൽ ആയി എന്ന് husband പറഞ്ഞ് kaliyakjarund😢അപ്പോ വാശി കേറി ചാനൽ നോക്കി ഇത് കണ്ട് ഇഷ്ടപ്പെട്ടു folow ചെയ്യുന്നു🥰🥰🥰
Hi, ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് നമ്മൾ മുടിയിൽ പാക്കുകൾ ചെയ്തുകൊടുക്കുന്നത് അന്നത്തെ ദിവസം മാത്രമേ വീഡിയോ ഉണ്ടാവുകയുള്ളൂ day1 കഴിഞ്ഞാൽ day 3 ആണ് ഉണ്ടാവുക day 2 എന്താണ് ചെയ്യേണ്ടത് എന്ന് day 1 വിഡിയോയിൽ പറഞ്ഞിട്ടുണ്ടാവും❤👍
ചേച്ചിയുടെ കൂടെ ചലഞ്ചിൽ പങ്കെടുക്കുന്ന വ്യക്തിയാണ് ഞാനും.ഇന്ന് കുറച്ചു bc ആയി പോയി ഇപ്പോഴാ വീഡിയോ കാണാൻ സമയം കിട്ടിയത്. അപ്പോഴെല്ലാം മനസിൽ ചേച്ചിയുടെ വീഡിയോ 2 മണിക്ക് വരും കാണാൻ ആ സമയത്ത് പറ്റില്ലല്ലോ എന്ന വിഷമവും ഉണ്ടാരുന്നു. ഇത് നാളെ ചെയ്യല്ലോ കൈയിൽ ഇപ്പോ ഉള്ള സാധങ്ങൾ കൂടി ആയത് ഭാഗ്യം
Hi, അരിപ്പൊടി നമ്മുടെ സ്കിൻ നന്നായിട്ട് ക്ലീൻ ആൻഡ് ക്ലിയർ ആക്കാൻ വേണ്ടി സഹായിക്കുന്നതാണ് കരിവാളിപ്പ് ഉണ്ടെങ്കിൽ മാറ്റിയെടുക്കാം പിന്നെ ഒരു സ്ക്രബ്ബിങ് എഫക്ടും കൂടി കിട്ടും ❤👍
Chechi ente mudi nalla straight aayirunnu 2024 jan ann hair short aayi cut cheythu shoulder vare normal cut ann chechi vettiyath pole ann ippol ath churund kidakkunnu ente old hair enikk venam chechi pls reply chechi pls🥺
Hi, ഇതൊരു hair growth series videos ആണ് ഇതിൽ പുതിയ വെറൈറ്റി പാക്കുകൾ ട്രൈ ചെയ്യാൻ പറ്റില്ല റിസൾട്ട് ഉള്ള പാക്കുകൾ ഉൾപ്പെടുത്തി കൊണ്ടാണ് ഈ ഒരു ചലഞ്ച് മുന്നോട്ടേയ്ക്ക് കൊണ്ടുപോകുന്നത് ഈ ചലഞ്ച് തുടങ്ങുന്നതിനു മുമ്പുള്ള വീഡിയോയിൽ ഞാൻ ഇതിനെക്കുറിച്ച് ഡീറ്റെയിൽ ആയിട്ട് പറഞ്ഞിരുന്നു അത് തന്നെയാണ് നമ്മുടെ ചലഞ്ച് ഫോളോ ചെയ്യുന്നവർക്കും വേണ്ടത് എനിക്കും എന്നെ follow ചെയ്യുന്നവർക്കും റിസൾട്ട് കിട്ടും എന്നുറപ്പുള്ളത് മാത്രമേ ചെയ്യാറുള്ളു അതല്ലേ നമ്മുക്ക് വേണ്ടത് ❤👍
Hi, Aji , super pack ആണ് ,പക്ഷേ ഇവിടെ ചെമ്പരത്തി പൂവ് കിട്ടില്ല, ഞാൻ താമസിക്കുന്നത് mumbaiyil ആണ് ,അത് ഇല്ലാത്ത pack പറഞ്ഞു തരണം, ഇന്ന് പറഞ്ഞു, ഇനിയും മുന്നോട്ടും അതുപോലെ പറയണം, thanks dear ❤
Chehi...nthu mudikk length ond but thazhathekk varumpo hair nu thickness kuranju varuva..hair medanju edumpo mugalil okke hairnu vannam ond but thazhathekk verumpo nalla reethikk vannam kuravu ahnu ...enna cheyyende oru tip paranju theravo plzz..😢
Hi dear, ഏതെങ്കിലും ഒരു പാക്ക് ഉപയോഗിക്കുന്നതിനേക്കാളും കറക്റ്റ് ഒരു ഹെയർ care റുട്ടീൻ ഫോളോ ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കും റൂട്ടിൻ വീഡിയോ ചെയ്തിട്ടുണ്ട് ❤👍
Hi, അങ്ങനെയാണെങ്കിൽ കുഴപ്പമില്ല ഇന്നത്തെ ദിവസം തേങ്ങ പാലെടുത്ത് ആ പാൽ മാത്രം മുടിയിൽ ഉപയോഗിച്ചാൽ മതി വാങ്ങിക്കുന്ന അലോവേര gel കയ്യിലുണ്ടെങ്കിൽ അതിന്റെ കൂടെ അതും കൂടി ചേർത്ത് ഉപയോഗിക്കാം ❤👍
Hi, വെളിച്ചെണ്ണ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല ഡെയിലി മുടി കഴുകുന്നവർക്ക് മുടി കഴുകാം പാക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഉപയോഗിച്ചാൽ മതി അതിന്റെ ഇടയിൽ വരുന്ന ദിവസം വെറുതെ വെള്ളത്തിൽ മുടി കഴുകിയാൽ മതി ഭയങ്കര ഡ്രൈ ആയിട്ടൊക്കെ തോന്നുകയാണെങ്കിൽ കുറച്ച് ഓയിൽ തേച്ചിട്ട് വെറുതെ മുടി കഴുകാം ❤👍
Hi,ഒന്നിടവിട്ട ദിവസങ്ങളിലാണ് നമ്മൾ പാക്കുകൾ ചെയ്യുന്നത് ആ ദിവസം മാത്രമേ വീഡിയോ ഉണ്ടാവുകയുള്ളൂ Day 1 കഴിഞ്ഞാൽ day 3 ആണ് വീഡിയോ ഉണ്ടാവുക day 2എന്താണ് ചെയ്യേണ്ടത് എന്ന് day 1 പറഞ്ഞിട്ടുണ്ടാവും ❤👍

Thank you 🥰🥰❤❤❤
Link plss
ഞാൻ ഇത് മുൻപ് വീഡിയോ കണ്ടിട്ട് ചെയ്തിട്ടുണ്ട് നല്ല pack ആണ് എന്റെ hair dry ആണ് so ഞാൻ ആഴ്ചയിൽ ഒരു തവണ തെയ്ക്കും useful ആണ് tnx 🥰
🥰🥰❤❤
Iam new subscriber ur videos are simple help ful iam starting today ur challenge
Hi, Thank you❤️🥰🥰
Mrng hair care night hair care enghne cheyyaa
It workssssszs.Thankyouu so much❤😮
Hii chechi morning ond night hair care parayavuuo plz
ഹായ് കാത്തിരിക്കുക ആയിരുന്നു😅😅ഇത് മൂന്നും വീട്ടിൽ തന്നെ ഉണ്ട് അപ്പോ നാളത്തെ കാര്യം set ആയി😂😂😂 മൂന്ന് മാസം ആയി folow ചെയ്യുന്ന ഞാൻ പല പാക്കും ചെയ്യാറുണ്ട്😊 എല്ലാം നല്ലത് ആണ് first time challenge ചെയ്യുന്നു 😊 ചാലഞ്ച് ഇല്ലെങ്കിലും മുടി care ചെയ്യാറുണ്ട് മടി ഇല്ല മുടിയുടെ കാര്യത്തിൽ കാരണം പണ്ട് മടി പിടിച്ച് നോക്കാതെ മുടി കൊഴിച്ചിലും വന്നു ഉള്ളും പോയി നീളം ഞാൻ വെട്ടി കളഞ്ഞു😢😢 ഇപ്പൊ നീട്ടാനുള്ള paripadiya😂😂😂 മുടി കണ്ടാ വിവാഹം കഴിച്ച് ഇപ്പൊ കോഴി വാൽ ആയി എന്ന് husband പറഞ്ഞ് kaliyakjarund😢അപ്പോ വാശി കേറി ചാനൽ നോക്കി ഇത് കണ്ട് ഇഷ്ടപ്പെട്ടു folow ചെയ്യുന്നു🥰🥰🥰
നമ്മുക്ക് set ആക്കി എടുക്കാം ❤🥰👍
@@AJITALKS അതേ സർ ക്കാർ ഒപ്പം ഉണ്ട് എന്ന പരസ്യം പോലെ ajisha ഒപ്പം ഉണ്ട് 😄😄😄🥰🥰🥰
Adipoli pack❤️urappayum try cheyum🥰
Thank you🥰🥰❤❤
hi chechi 2 day yill cheyyunna morning and night care onn parayuvo nex video ill
പറയാട്ടോ ❤👍
Thale dhivasam undakkiyitt pitte dhivasam use cheyaan patto
Chechi chemparathikku pakaram shankhupushpam use cheyyamo
Hi... Chechi morning&night hair care parayavuo
പറയാട്ടോ ❤👍
Waiting ആയിരുന്നു dear❤
Thank you🥰🥰❤❤
Beautiful hair pack 💕Strawberry milk shake pole undu ithu kanan🥰
😍😍😍😍😍😍
is parachute hair oil good for hair
pls... reply
Chemparathi poovinu pakaram ila edukan patumo
Chechi uluva vellathil itt thelapich toner aayi use cheyyan pattuo night pls rply
Chechi Abroad ullavarkk cheyyan pattilya hair care cheyyoo..
especially dry scalp issue nu oru remedy parayo
Hi dear, തീർച്ചയായും വീഡിയോ ചെയ്യാട്ടോ ❤👍
Day 2 vedio nthyee mam channel elllalooo mam
Hi, ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് നമ്മൾ മുടിയിൽ പാക്കുകൾ ചെയ്തുകൊടുക്കുന്നത് അന്നത്തെ ദിവസം മാത്രമേ വീഡിയോ ഉണ്ടാവുകയുള്ളൂ day1 കഴിഞ്ഞാൽ day 3 ആണ് ഉണ്ടാവുക day 2 എന്താണ് ചെയ്യേണ്ടത് എന്ന് day 1 വിഡിയോയിൽ പറഞ്ഞിട്ടുണ്ടാവും❤👍
Oke mam njan last ketilllle skip chyetu poye sry mam epol kanam najn enu annu start chyet relslut indakill parayam mam thank you mam❤️🩹
Chechide videos kand irikkan nalla rasa❤
Thank you dear❤❤🥰🥰
ചേച്ചിയുടെ കൂടെ ചലഞ്ചിൽ പങ്കെടുക്കുന്ന വ്യക്തിയാണ് ഞാനും.ഇന്ന് കുറച്ചു bc ആയി പോയി ഇപ്പോഴാ വീഡിയോ കാണാൻ സമയം കിട്ടിയത്. അപ്പോഴെല്ലാം മനസിൽ ചേച്ചിയുടെ വീഡിയോ 2 മണിക്ക് വരും കാണാൻ ആ സമയത്ത് പറ്റില്ലല്ലോ എന്ന വിഷമവും ഉണ്ടാരുന്നു. ഇത് നാളെ ചെയ്യല്ലോ കൈയിൽ ഇപ്പോ ഉള്ള സാധങ്ങൾ കൂടി ആയത് ഭാഗ്യം
❤❤🥰🥰👍
Chechi hair serum tuner use cheythal jaladosham varanu. Pack mathram use cheytha mathiyo reply tharane
ചേച്ചി കറ്റാർവാഴ ചെടി നടുമ്പോൾ കുറച്ചു ഇളകിയ മണ്ണിൽ നട്ടുനോക്കൂ.. Nannaitt വളരും.
Ok dear👍
ഞാൻ 1"ഡേ യിലെ പാക്ക് ചെയ്തു എനിക്ക് തല യിൽ ചെറി ചിൽ കുറഞ്ഞു thanks daa❤️❤️❤️❤️❤️
ചെറിയുള്ളിയും തൈരും നമുക്ക് സ്കാൽപ്പിൽ ചൊറിച്ചിൽ കുറയ്ക്കാൻ ഏറ്റവും ബെസ്റ്റ് ആണ് 🥰👍
അജി, Alovera plantinte ചുവട്ടിൽ മുട്ട തോണ്ട്, സവാള തൊലി, ചായ വെള്ളം ഒഴിച്ച് കൊടുക്കു.
Hi, ഇതിനുമുമ്പ് ഞാൻ ട്രൈ ചെയ്തു നോക്കിയിരുന്നു ഇത് പുതിയത് നട്ടതാണ് ഇതിൽ ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കാട്ടോ ❤👍
Hello, kitchen il ulla ingredients mathiii... Bcoz no way to get from shoppp plzzzzz chechi
Ok dear അങ്ങനെ മാത്രമേ ചലഞ്ച് ചെയ്യുകയുള്ളൂ❤👍
സൂപ്പർ ആയിരിക്കും 😍😍😍😍
🥰🥰❤❤👍
Super and easy pack👌chembarathy poo onnm illa aji karinju thudanji chembarathy. Oru bud polum illa, alovera fresh illa😢😢
Hi, സാരമില്ല വാങ്ങിക്കുന്ന അലോവേര ജെൽ ഉണ്ടെങ്കിൽ അതിന്റെ കൂടെ തേങ്ങാപ്പാലും ചേർത്ത് മിക്സ് ചെയ്ത് ഉപയോഗിച്ചാൽ മതി നല്ലതാണ് ❤👍
@@AJITALKS 👍👍👍
Hai aji,
Hi🥰❤
Hi molu super video ❤
Thank you🥰🥰❤❤
Njn cheythittund nalla pack aan ajikutti 😍😍
🥰🥰❤❤❤
മുടിയിൽ ഒട്ടിപ്പിടിച്ച ഇരിക്കുന്ന ഈര് പോകാൻ antgilm natural tips prnj taramo plz
Unakkiya chembarathi engane upayogikkum aji ❤
Hi,ഉപയോഗിക്കുന്നതിന് അരമണിക്കൂർ മുമ്പ് വെള്ളത്തിലിട്ടു വച്ചാൽ മതി അല്ലായെങ്കിൽ നന്നായിട്ട് ഉണക്കി പൊടിച്ചെടുക്കാം❤👍
Ok thanku dear
അജി ചേച്ചി ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് എത്ര ഗ്രാം ഉലുവകരീംജീരകം വേണ്ടി വരും ഒന്ന് പറയാമോ
Aji vedio kandu kollam try cheyyaatto
Thank you🥰🥰❤❤
എന്റെകയ്യിൽ ചെമ്പരത്തി ഇലയും alovera യും ila njn എന്താ cheyya
Hi, അങ്ങനെയാണെങ്കിൽ ഇന്നത്തെ ദിവസം തേങ്ങാപ്പാൽ മാത്രമായി മുടിയിൽ ഉപയോഗിക്കാം ❤👍
❤super........👌
Thank you🥰🥰❤❤
Chechi ninum thudangi ketto ❤🥰 ente churunda mudiya ath nittam vekan olla tip paranju tharumo chechi de ella tipsum enik nallatha ❤
Hi dear, നമുക്ക് എന്തായാലും ചലഞ്ച് ചെയ്യാം തീർച്ചയായിട്ടും റിസൾട്ട് ഉണ്ടാവും ❤👍
@@AJITALKS thanku chechi ❤️🥰
Hai Ajisha Cutee 🥰🥰🥰🍰🍰🍰
Hi🥰❤❤🥰🥰
Chechi അകാല നരക്കു enthelum tip പറഞു tharamo
Hi dear,നീലയമരിയും കറിവേപ്പിലയും ഇഞ്ചിയും ഉപയോഗിച്ച് ഒരു പാക്ക് ചെയ്തിട്ടുണ്ട് ഏറ്റവും നല്ലതാണ് പറ്റുമെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ❤👍
ചേച്ചി ചെറിയ ഉള്ളി പാക്ക് ചെയ്തിരുന്നു 👌👌ആയിരുന്നു
ചെറിയ ഉള്ളിആയതുകൊണ്ട് തലയിൽ തേക്കുബോൾ കണ്ണ് നീറുന്നുണ്ട് 😔
എനിക്കും നന്നായിട്ട് നീറിയിരുന്നു കണ്ണിൽ ആവാതെ തേക്കാൻ ശ്രദ്ധിക്കണം🥰❤
Karunjeergam oil colour change aagala. Sister oil effective irukuma
Hairfall control aaguma intha oil use pannarthala
Light colour an undavuga no problem result undavum ❤👍
Chachi aripodi pack use cheyunath kondulla benifit entha. Plse reply
Hi, അരിപ്പൊടി നമ്മുടെ സ്കിൻ നന്നായിട്ട് ക്ലീൻ ആൻഡ് ക്ലിയർ ആക്കാൻ വേണ്ടി സഹായിക്കുന്നതാണ് കരിവാളിപ്പ് ഉണ്ടെങ്കിൽ മാറ്റിയെടുക്കാം പിന്നെ ഒരു സ്ക്രബ്ബിങ് എഫക്ടും കൂടി കിട്ടും ❤👍
Try chayithu nokkam
❤❤🥰🥰👍
അജിഷകുട്ടി ഞാൻ ഇന്ന് തുടങ്ങി കേട്ടോ ❤
🥰🥰❤👍
ഈ പാക്ക് ഞാൻ ചെയ്തിട്ട് ഉണ്ട് അടിപൊളി പാക്ക് ആണ് ❤❤❤
❤🥰🥰🥰🥰
Chechi ente mudi nalla straight aayirunnu 2024 jan ann hair short aayi cut cheythu shoulder vare normal cut ann chechi vettiyath pole ann ippol ath churund kidakkunnu ente old hair enikk venam chechi pls reply chechi pls🥺
Hi dear, ചലഞ്ച് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ചെയ്യാം അല്ലെങ്കിൽ നമ്മുടെ റുട്ടീൻ ഫോളോ ചെയ്താൽ മതി ഉറപ്പായിട്ടും റിസൾട്ട് കിട്ടും ❤👍
Haii chechi🥰. Njnum Challenge start cheythu. Njn Rosemary water use cheythondirunnathanu. Iniyipo athu use cheyyamo
Hi dear, ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍
Appo coconut vara enthalum koode parayavo
Coconut നു പകരം ആണെങ്കിൽ തൈര് ഉപയോഗിക്കാം❤🥰
Appo athu randu use cheyyam alle chechi
അജിഷ ❤
Hi🥰❤
ദൈവചെയ്ത് എൻ്റെ കമ്ൻ്റ് കാണുമോ
Pack che ytha divasam night rose marry water upayogikkamo please reply
ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍
സൂപ്പർ 👌👌
Thank you❤❤🥰🥰🥰
Super ❤
Thank you🥰🥰❤❤
Ithoke thanne alle thirichum marichum oke kanichond irikkunnath....
Hi, ഇതൊരു hair growth series videos ആണ് ഇതിൽ പുതിയ വെറൈറ്റി പാക്കുകൾ ട്രൈ ചെയ്യാൻ പറ്റില്ല റിസൾട്ട് ഉള്ള പാക്കുകൾ ഉൾപ്പെടുത്തി കൊണ്ടാണ് ഈ ഒരു ചലഞ്ച് മുന്നോട്ടേയ്ക്ക് കൊണ്ടുപോകുന്നത് ഈ ചലഞ്ച് തുടങ്ങുന്നതിനു മുമ്പുള്ള വീഡിയോയിൽ ഞാൻ ഇതിനെക്കുറിച്ച് ഡീറ്റെയിൽ ആയിട്ട് പറഞ്ഞിരുന്നു അത് തന്നെയാണ് നമ്മുടെ ചലഞ്ച് ഫോളോ ചെയ്യുന്നവർക്കും വേണ്ടത് എനിക്കും എന്നെ follow ചെയ്യുന്നവർക്കും റിസൾട്ട് കിട്ടും എന്നുറപ്പുള്ളത് മാത്രമേ ചെയ്യാറുള്ളു അതല്ലേ നമ്മുക്ക് വേണ്ടത് ❤👍
Hi njan innu day 3ആയതയുള്ളു, njan late ആയി poi, follow ചെയ്യും, മുടി ഒരുപാട് kozhiyunnu,
Haii 😍😍aji
Hi🥰❤
Tnxx❤❤❤❤❤
❤❤❤🥰🥰🥰
Tnx chechi❤
❤❤🥰🥰
Hi, Aji , super pack ആണ് ,പക്ഷേ ഇവിടെ ചെമ്പരത്തി പൂവ് കിട്ടില്ല, ഞാൻ താമസിക്കുന്നത് mumbaiyil ആണ് ,അത് ഇല്ലാത്ത pack പറഞ്ഞു തരണം, ഇന്ന് പറഞ്ഞു, ഇനിയും മുന്നോട്ടും അതുപോലെ പറയണം, thanks dear ❤
Ok🥰❤🥰👍 ഏതെങ്കിലും പാക്കിൽ ഞാൻ പറയാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ കമന്റിലൂടെ ചോദിച്ചാൽ മതീട്ടോ ❤👍
Chechi.ente mudi kozhinjit scalp vattathil thelinji kanunnu.ippo Vannatha 🥺😓😓
Hi dear, ചലഞ്ച് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ നമുക്ക് ചെയ്യാം ഉറപ്പായിട്ടും റിസൾട്ട് ഉണ്ടാകും ❤👍
@@AJITALKS Aa cheyyunnund
7years. Aya kuttik use chayan patto
Hi aji njan innu thotta start cheythe
❤❤🥰👍
Chechi vaiguneeram cheyyunnath kond kozhappam undo
Hi dear,കുഴപ്പമൊന്നുമില്ല രാത്രിയിൽ മുടി കെട്ടിവെക്കുന്നതിനു മുമ്പായിട്ട് മുടി ഉണങ്ങണം എന്ന് മാത്രമേ ഉള്ളൂ ❤👍
@@AJITALKS❤
Aji, ടെറസ്സിന്റെ മുകളിലുള്ള ഉണങ്ങിയ പൂപ്പൽ aloevera യുടെ ചുവട്ടിൽ ഇട്ടാൽ മതി
Try ചെയ്യ്തു നോക്കാട്ടോ ❤👍
ഞാനും ഹെയർ കെയർ start cheydu
❤❤🥰🥰👍
Hy aji kutty🎉🎉🎉njan ennu thottu start cheyythu😂😂pinne njan ente hair alannu vachu one month Aagumbol hair valarunnathu nokkana🎉🎉🎉
Hi, ചലഞ്ച് കഴിഞ്ഞിട്ട് എത്ര വ്യത്യാസം വന്നു എന്ന് കമന്റ് ചെയ്യണ ട്ടോ ❤❤❤❤
Ok da❤❤❤
Njanum
❤❤🥰🥰👍
Hai dear ❤️❤️
Hi🥰🥰
@@AJITALKS Hi Aji.
12yrs girl nte pimples pokan entha cheyyendath. Just started... Kunju kunju kurukkal face il niraye.. Reply me dear..
Chehi...nthu mudikk length ond but thazhathekk varumpo hair nu thickness kuranju varuva..hair medanju edumpo mugalil okke hairnu vannam ond but thazhathekk verumpo nalla reethikk vannam kuravu ahnu ...enna cheyyende oru tip paranju theravo plzz..😢
Hi dear, ഏതെങ്കിലും ഒരു പാക്ക് ഉപയോഗിക്കുന്നതിനേക്കാളും കറക്റ്റ് ഒരു ഹെയർ care റുട്ടീൻ ഫോളോ ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കും റൂട്ടിൻ വീഡിയോ ചെയ്തിട്ടുണ്ട് ❤👍
Txs chehi...❤
Hi, njan innale muthal hair challenge start chaithu. Njan ippo oru island il aanu athukond ivide chembarathi poo, alovera onnum kittilla, thenga mathram use chaith cheyamo.
Hi, അങ്ങനെയാണെങ്കിൽ കുഴപ്പമില്ല ഇന്നത്തെ ദിവസം തേങ്ങ പാലെടുത്ത് ആ പാൽ മാത്രം മുടിയിൽ ഉപയോഗിച്ചാൽ മതി വാങ്ങിക്കുന്ന അലോവേര gel കയ്യിലുണ്ടെങ്കിൽ അതിന്റെ കൂടെ അതും കൂടി ചേർത്ത് ഉപയോഗിക്കാം ❤👍
Njan നാളെ thudagum
സുപ്പർ
Aji njum challenge chyynnde but enkke chembrthi kittanilla kattarvazha mathrm upayogicha result kitto
ചെമ്പരത്തി ഇല്ലെങ്കിൽ കറ്റാർവാഴ മാത്രം ഉപയോഗിച്ചാൽ മതി തീർച്ചയായും റിസൾട്ട് കിട്ടും❤👍
Innaleyanu 1st day cheithath..nale ee pack cheyyum...thanku dearr❤❤❤
❤❤🥰🥰👍👍
Aji orodivasam idavettan pack use chyyunnath daily hair wash chyyunnavar ntha chyyendath normal velichenna upayogichal mathiyo. Njaan innale start chythu inn normal velichenna thechu. Nomb aayond daily wash chynnm
Hi, വെളിച്ചെണ്ണ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല ഡെയിലി മുടി കഴുകുന്നവർക്ക് മുടി കഴുകാം പാക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഉപയോഗിച്ചാൽ മതി അതിന്റെ ഇടയിൽ വരുന്ന ദിവസം വെറുതെ വെള്ളത്തിൽ മുടി കഴുകിയാൽ മതി ഭയങ്കര ഡ്രൈ ആയിട്ടൊക്കെ തോന്നുകയാണെങ്കിൽ കുറച്ച് ഓയിൽ തേച്ചിട്ട് വെറുതെ മുടി കഴുകാം ❤👍
Thnk u rply pratheekshilla 😘
Chachi ee pack thale divasam undakki. Nale morning teykavo
വൈകുന്നേരം തയ്യാറാക്കി ഫ്രിഡ്ജിൽ വെക്കേണ്ടി വരും ❤👍
പ്ലിസ്സ് എൻ്റെ കമ്ൻ്റ് കാണു
Hi dear ❤️
Hi🥰
Teenagers ന് ഈ challenge ചെയ്യാൻ പറ്റുമോ പ്ലീസ് reply
🔥🥰
Day 2 evide🙂
Day 2 vil onnum illada...idavit idavit alle
Hii aji kutty
Hi🥰❤
Ippo entelu aa randu illa chechi coconut mathrame ullu
അങ്ങനെയാണെങ്കിൽ ഇന്നത്തെ ദിവസം തേങ്ങാപ്പാൽ മാത്രം എടുത്തു മുടിയിൽ ഉപയോഗിച്ചാൽ മതി❤👍
❤❤❤❤
❤❤❤❤❤
Chechi ee pack cheyunathinu mumb oil apply cheyano 🙂
Mudiyil enth pack ittalum athin munneii oil apply cheyyanam
😊😊❤❤
❤❤🥰🥰🥰
❤️❤️
❤❤❤❤
❤❤❤
❤❤❤❤❤
Day two evide
Hi,ഒന്നിടവിട്ട ദിവസങ്ങളിലാണ് നമ്മൾ പാക്കുകൾ ചെയ്യുന്നത് ആ ദിവസം മാത്രമേ വീഡിയോ ഉണ്ടാവുകയുള്ളൂ Day 1 കഴിഞ്ഞാൽ day 3 ആണ് വീഡിയോ ഉണ്ടാവുക day 2എന്താണ് ചെയ്യേണ്ടത് എന്ന് day 1 പറഞ്ഞിട്ടുണ്ടാവും ❤👍
@@AJITALKS okkk dear
Hi aji ഇന്നലെ start ചെയ്തു mudi silky aayathupole e pack nale ചെയ്യാം❤
Ok❤🥰👍
✨️❤️❤️
❤❤❤❤❤
❤️
❤❤❤❤
Aji de place evideya
വയനാട് ആണ് ❤
ഇന്നലെ മുതൽ ഞാനും തുടങ്ങി ഒരുപാട് മുടി kozhiyunnund dlvry ശേഷം ആദ്യം ആയിട്ട് ആണ് ഇങ്ങനെ പോവുന്നെ 😢😢😢
Hi,എന്തായാലും നമുക്ക് ചലഞ്ച് ചെയ്യാം തീർച്ചയായിട്ടും റിസൾട്ട് ഉണ്ടാവും കൂട്ടത്തിൽ ഭക്ഷണം നന്നായിട്ട് ശ്രദ്ധിക്കണം നന്നായിട്ട് വെള്ളം കുടിക്കണം ❤👍
Ennale start cheythu chechi❤🥰
Ok dear🥰❤👍
👍👍🥰🥰
❤❤🥰🥰🥰
😍😍😍😍
🥰❤❤🥰
ചെമ്പരത്തിയുടെ ഉള്ളിലെ മഞ്ഞ + പൂവിൻ്റെ അടിയിലുള്ള പച്ച തണ്ട് എന്തിനാ കളയുന്നത് ? കളഞ്ഞില്ലേൽ പ്രശ്നം ഉണ്ടോ ?
കളഞ്ഞില്ലേൽ കുഴപ്പമൊന്നുമില്ല ഞാൻ അങ്ങനെ എടുത്ത് ശീലിച്ചു പോയി അതുകൊണ്ടാണ് ട്ടോ ❤😍
Njanum chalange nu undu ..but next week muthale start chayyumullu ..kurachu bc il annu ..alla day ilayum video kanunudu ...okke set akki vakanam❤
Ok❤🥰👍