മാഷാ അള്ളാ മാഷാ അള്ളാ ❤️💚 വലിയ ഉപകാരമുള്ള വീഡിയോ☝️ പക്ഷേങ്കില് ഇതിൽ എടുത്തു പറയേണ്ട ഒന്നുണ്ട് 👈 സന്തോഷം കൊണ്ടാണ് 👌പറയുന്നത്👇 ഈ വീടും പരിസരവും കണ്ടിട്ട് ഒരാൾപോലും കമന്റ് ഇൽ🌹ഇതിൽ ഒരു നെഗറ്റീവ് കമന്റ് പോലുമില്ല 👈 എന്നാൽ ഇത് പോലെ വേറെ യുള്ള🤲 ഉസ്താദുമാരെയും 😰 സെയ്യിദന്മാരുടെ യും 😰 വീടും വാഹനങ്ങളും😰 യൂട്യൂബ് യുടെയും അല്ലാതെയും കാണേണ്ടി വന്നപ്പോൾ എല്ലാം😰 കമന്റ് വായിക്കേണ്ടി ല്ലായിരുന്നു എന്ന് തോന്നിയിട്ടുണ്ട് 😰🤲 എല്ലാവർക്കും അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ 🤲😰🤲
നിശ്ചയദാർഢ്യവും , വ്യക്തമായ കാഴ്ചപ്പാടും ,ഉറച്ച തീരുമാനവും തന്നെയാണ് അദ്ദേഹത്തെ ജനങ്ങളിലേക്ക് അടുപ്പിക്കുന്നത് ...മഹാനവറുകൾക്കു അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ..!!
അൽഹംദുലില്ലാഹ് സയ്യിദുൽ ഉലമയുടെ വീട്ടിൽ രണ്ട് പ്രാവിശ്യം പോകുവാൻ അവസരമുണ്ടായിട്ടുണ്ട്.അതുപോലെ ബഹുമാനപ്പെട്ട പ്രിയ തങ്ങൾ ഉസ്‌താദ് ഇ വിനീതന്റെ വീട്ടിൽ വന്ന് ബർക്കത്തിന് വെണ്ടി ദുഃആ ചെയ്തിട്ടുണ്ട് 🥰
മാഷാഅല്ലാഹ് തങ്ങൾ ❣️ ഇതിലുള്ള ഒരു സന്തോഷമെന്തന്നാൽ ഈ വീഡിയോയുടെ കമന്റിൽ ഒരു മോശം കമന്റ് പോലുമില്ല എന്നതാണ് ഇത് ap ഉസ്താദിന്റെ വീടാണ് കാണിച്ചതെങ്കിൽ അതിന്റെ കമന്റ് വായിക്കണമായിരുന്നു ഇത് പോലുള്ള വീഡിയോയുടെ കമന്റിൽ നിന്ന് skssf കാരേയും ssf കാരേയും മനസ്സിലാക്കാം അള്ളാഹു ഐക്യം തരട്ടെ.... 🤲
ഒരു വിശ്വാസിക്ക് ഒരു വിശ്വാസമേ പാടുള്ളു മാർകിസ്റ്റ് പാടി വേറെ വശ്യാസം പുലർത്തുന്നവരാണ് , എല്ലാ രാഷ്ടീയ സംഘടനകളും . സ്വാത്ഥ താല്പര്യങ്ങൾക്ക് നിലകൊള്ളുന്നു
ماشاءالله 🌹 മഹാനവർക്ക് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഒരുപാട് കാലം സമസ്‌തയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഭാഗ്യം അള്ളാഹു പ്രധാനം ചെയ്യട്ടെ آمين آمين يارب العالمين 🤲
Mashaallah. അള്ളാഹു തങ്ങൾ ക് ആഫിയത്തും ദീർഘ ആയുസും സന്തോഷം സമാധാനം നിറച്ചു കൊടുക്കണം റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲. തങ്ങൾ ളെ എനിക്ക് നാല് പെണ്ണ് കുട്ടികൾ ആണ് ചെറിയ മക്കൾ ആണ് സൊലീഹ് തായി വളരാനും ഒരു വീട് aganum. തങ്ങൾ ദുആ ചെയ്യണം ദുആ വസിയ്യത്തോടെ.... ഒരു പ്രാവശ്യം തങ്ങൾ ളെ കൊണ്ട് സംസാരിച്ചിട് ഉണ്ട് നല്ല ഒരുപാട് വിഷമം ത്തിൽ ഒരു പ്രാവശ്യം വിളിച്ചു ടുണ്ട് തങ്ങൾ ളുടെ സംസാരം എന്റെ മനസ്സ് നിറഞ്ഞ് അത്ര നല്ല സ്വഭാവം തങ്ങൾ അൽഹമ്ദുലില്ല
അൽ ഹംദുലില്ലാഹ് സയ്യിദ് അവർകൾ ജനിയ്യതും വളർന്നതും തിരൂരങ്ങാടിക്കടുത്തുള്ള ചെറുമുക്ക് എന്ന പ്രദേശത്താണ് ആ നാട്ടുകാരനാണ് ഈ വിനീധൻ അതിൽ ഞാൻ അഭിമാനം കൊള്ളുന്നു ധീർഘകാലം , ദീനീ ഖിദ്മത്തിലായി ജീവിതം നയിക്കാൻ ഞങ്ങളുടെ പൂ കുഞ്ഞി തങ്ങളുടെ , കുട്ടിക്ക് കഴിയട്ടെ ആമീൻ
ഞാനും അദ്ദേഹത്തെ ഇഷ്ടപെടുന്നു❤ ഞാൻ യാതൊരു മതത്തിലും വിശ്വസിക്കുന്നില്ല. ദൈവം മതങ്ങൾക്ക് അപ്പുറമുള്ള വിശ്വാസം. പക്വമതിയായ മനുഷ്യ സ്നേഹി❤ ജിഫ്രി മുത്തുകോയ തങ്ങൾ❤
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491🙏
ചെറുമുക്കിൻ്റെ അഭിമാനം ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്ന എൻ്റെ മുത്തുവാണ് സയ്യിദ് മുത്തുക്കോയ ജിഫ്റി തങ്ങൾ എന്ന് വൈകിയാണ് മനസ്സിലായത് അള്ളാഹു ഹാഫിയത്തുള്ള ആരോഗ്യം നൽകട്ടെ ആമീൻ
കേരളത്തിലെ ഒരു ഖുറാഫീസംഘടനയുടെനേതൃത്ത്വത്തിലിരിക്കുന്നമതപണ്ഡിതൻറ വീട് എന്നതിലുപരി എന്താണ് വീടിൻറെ മഹത്വം?എന്ത് സന്ദേശമാണ് പോസ്റ്റിലൂടെ നിങ്ങൾജനങ്ങൾക്ക്നൽകുന്നത്?
തങ്ങൾ ഉസ്താദ് വഖഫ് ബോർഡ് നിയമത്തിൽ ഗവൺമെൻറ് എടുത്ത തീരുമാനത്തിന് എടുത്ത നിലപാടിനെ സ്വാഗതം ചെയ്യുന ദീനിൽ ഇസ്‌ലാമിനോടുള്ള കൂറുപുലർത്തി ട്ടുള്ള എല്ലാ തീരുമാനവും നല്ലതുതന്നെ മുസ്തഫ
മാഷാ അള്ളാ മാഷാ അള്ളാ ❤️💚 വലിയ ഉപകാരമുള്ള വീഡിയോ☝️ പക്ഷേങ്കില് ഇതിൽ എടുത്തു പറയേണ്ട ഒന്നുണ്ട് 👈 സന്തോഷം കൊണ്ടാണ് 👌പറയുന്നത്👇 ഈ വീടും പരിസരവും കണ്ടിട്ട് ഒരാൾപോലും കമന്റ് ഇൽ🌹ഇതിൽ ഒരു നെഗറ്റീവ് കമന്റ് പോലുമില്ല 👈 എന്നാൽ ഇത് പോലെ വേറെ യുള്ള🤲 ഉസ്താദുമാരെയും 😰 സെയ്യിദന്മാരുടെ യും 😰 വീടും വാഹനങ്ങളും😰 യൂട്യൂബ് യുടെയും അല്ലാതെയും കാണേണ്ടി വന്നപ്പോൾ എല്ലാം😰 കമന്റ് വായിക്കേണ്ടി ല്ലായിരുന്നു എന്ന് തോന്നിയിട്ടുണ്ട് 😰🤲 എല്ലാവർക്കും അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ 🤲😰🤲
Sayyidul ulama
Appolmanasilaayilla.aarashri.ann
Marupadkhamshari.paskham
😊😊
സയ്യിദുൽ ഉലമയുടെ മറുപക്ഷത്തുള്ളവർ മാന്യന്മാരായത് കൊണ്ടാണ് അങ്ങിനെ സംഭവിച്ചത്
Masha Allah.......
എന്റെ പൊന്നു തങ്ങൾക്ക് അല്ലാഹു ആഫിയത്തുള്ള ആരോഗ്യം പ്രധാനം ചെയ്യട്ടെ .... ആമീൻ
ആമീൻ
Ameen
തങ്ങളും സ്താദിൻ്റെ വീട് ചെറുമുക്ക് അല്ലേ?
Aameen
Aameen 🤲
നിശ്ചയദാർഢ്യവും , വ്യക്തമായ കാഴ്ചപ്പാടും ,ഉറച്ച തീരുമാനവും തന്നെയാണ് അദ്ദേഹത്തെ ജനങ്ങളിലേക്ക് അടുപ്പിക്കുന്നത് ...മഹാനവറുകൾക്കു അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ..!!
Aameen
💯👍
Sayyidul ulama😍
അൽഹംദുലില്ലാഹ് സയ്യിദുൽ ഉലമയുടെ വീട്ടിൽ രണ്ട് പ്രാവിശ്യം പോകുവാൻ അവസരമുണ്ടായിട്ടുണ്ട്.അതുപോലെ ബഹുമാനപ്പെട്ട പ്രിയ തങ്ങൾ ഉസ്‌താദ് ഇ വിനീതന്റെ വീട്ടിൽ വന്ന് ബർക്കത്തിന് വെണ്ടി ദുഃആ ചെയ്തിട്ടുണ്ട് 🥰
തങ്ങളെ ഇപ്പോ കാണാൻ പോകാൻ പറ്റോ
നമ്പര് ഉണ്ടോ
വീട്ടിൽ എപ്പോ ആണ് ഉണ്ടാവുക
ഒന്ന് പോകാൻ കുറേ ആയി കൊതി
@@arar951 അറിയില്ല .ഡ്രൈവറിന് വിളിച്ചിട്ട് പോയാൽ മതി
@@muhsinkt1009 തങ്ങളുസ്താദിൻെറ ഡ്രൈവറുടെ നബ്ബറൊന്ന് തന്ന് സഹായിക്കാമോ? തന്നതിന്ന് ശേഷ० ഡിലേറ്റ് ചെയ്തോളൂ
@@muhsinkt1009 തങ്ങളുടെ driverde number kittan valla വഴിയും ഉണ്ടോ argend anu
ജിഫ്‌രി തങ്ങളെ കാണുമ്പോൾ ഓർമ വരുന്നത് മമ്പുറം തങ്ങളെ നേരിട്ട് കാണുമ്പോലെ 😪അള്ളാഹു ആഫിയത്തും ദീർഘായുസ് കൊടുക്കട്ടെ ആമിൻ
ആമീൻ
മാഷാ അള്ളാ മമ്പുറം തങ്ങളെ കാണാൻ ഭാഗ്യം ലഭിച്ച ആളാണ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ
Ameen
Aameen
Correct
സയ്യിദ് മാർ നമുക്ക് വഴി കാട്ടികൾ അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
Ameen
Aameen
Aameen
സയ്യിദുൽ ഉലമയോടിഷ്ട്ടം ❤😍❤ഖമറുൽ ഉലമയോടിഷ്ട്ടം ❤😍❤
💗💗💗💗💗thanks💗💗💗🌹🌹🌹🌹
സുൽത്താനുൽ ഉലമയോടും❤️ സയ്യിദുൽ ഉലമയോടും❤️
👍
🤝🤝🤝
Masha Allah
സുന്നി കൈരളിക്ക് അള്ളാഹു നൽകിയ സയ്യിദുൽ ഉലമ മമ്പുറം തങ്ങളുടെ കുടുംബം ❤❤❤🤲🤲🤲
ماشاء الله 👍
🤲അള്ളാഹു ബർകത്ത് ചെയ്യുമാറാകട്ടെ. ആമീൻ
അള്ളാഹു തങ്ങൾ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ. ആമീൻ
Aameen
Ameen yarabbal alameen
ആമീൻ
അള്ളാഹു തങ്ങളുപ്പാപ്പക് ഹാഫിയത്തുള്ള ദീർഗായുസ് നൽകട്ടെ
ഞാൻ തങ്ങളുടെ വീട്ടിൽ പോകാൻ ആഗ്രരഹിച്ചിരുന്നു വഴി അറിയില്ലായിരുന്നു വലിയ ഉപകാരം god
Mashaallah. തങ്ങൾ ളുടെ ദറച്ച ഉയർത്തി ഉയർത്തി റബ് കൊടുക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲
Aameen
തങ്ങൾക്ക് റബ്ബ് ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 😍🤲
Aameen
മാഷാഅല്ലാഹ് ഞാൻ കാത്തിരുന്ന വഴി കാണിച്ചു തന്നതിന് അള്ളാഹു നിങ്ങൾക് സ്വർഗത്തിലേക്കുള്ള വഴി കാണിച്ചു തരട്ടെ
മാഷാഅല്ലാഹ് തങ്ങൾ ❣️
ഇതിലുള്ള ഒരു സന്തോഷമെന്തന്നാൽ ഈ വീഡിയോയുടെ കമന്റിൽ ഒരു മോശം കമന്റ് പോലുമില്ല എന്നതാണ്
ഇത് ap ഉസ്താദിന്റെ വീടാണ് കാണിച്ചതെങ്കിൽ അതിന്റെ കമന്റ് വായിക്കണമായിരുന്നു
ഇത് പോലുള്ള വീഡിയോയുടെ കമന്റിൽ നിന്ന് skssf കാരേയും ssf കാരേയും മനസ്സിലാക്കാം
അള്ളാഹു ഐക്യം തരട്ടെ.... 🤲
ഞാൻ ഒരു SSF അനുകൂലിയാണ്..ഇതിൽ ഇതുവരെ മോശം comment ഇടാത്ത AP ഉസ്താദിന്റെ കുട്ടികൾ വല്ലാത്ത മാതൃകയാണ്..🇸🇱🇸🇱എല്ലാ പണ്ഡിതരെയും ആദരിക്കണം മഹുമാനിക്കണം..
Exactly 💯
സത്യം
100%ശെരി യാണ്
Curect
ഞാൻ CPI(M) പാർട്ടി അനുഭാവിയാണ് എങ്കിലും സയ്യിദുൽ ഉലമയെ ഇഷ്ടമാണ് ❤
ബിഷപ്പിനെ അനുകൂലിച്ച് പാർട്ടി പറഞ്ഞത് ?
ഒരു വിശ്വാസിക്ക് ഒരു വിശ്വാസമേ പാടുള്ളു
മാർകിസ്റ്റ് പാടി വേറെ വശ്യാസം പുലർത്തുന്നവരാണ് , എല്ലാ രാഷ്ടീയ സംഘടനകളും . സ്വാത്ഥ താല്പര്യങ്ങൾക്ക് നിലകൊള്ളുന്നു
വളരെ നന്നായി
അതെന്താ cpm അനുഭാവിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാൻ പാടില്ലേ ?
നീ അങ്ങനെ പറയും കുളം കലക്കി.....
ماشاءالله 🌹
മഹാനവർക്ക് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഒരുപാട് കാലം സമസ്‌തയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഭാഗ്യം അള്ളാഹു പ്രധാനം ചെയ്യട്ടെ
آمين آمين يارب العالمين 🤲
Aameen
ആമീൻ
ഞാൻ തങ്ങൾ ഉസ്താദിന്റെ നാട്ടുകാര ാണ് ചെറിയ മോൻ എന്റെ ക്ലോസ് ഫ്രണ്ട് ആണ്
ഉസ്താദിനെ കാണാൻ പറ്റോ അവിടെ yappla ഉണ്ടാവാ അറിയോ
വരയ്ക്കൽ സമസ്തയുടെ ഇന്നത്തെ നായകൻ 👍
അള്ളാഹു തങ്ങൾക്ക് ദീർഗായുസ്സും ആയുസ്സും നല്കുമാറാരട്ടെ. ആമീൻ
Mashaallah. അള്ളാഹു തങ്ങൾ ക് ആഫിയത്തും ദീർഘ ആയുസും സന്തോഷം സമാധാനം നിറച്ചു കൊടുക്കണം റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲. തങ്ങൾ ളെ എനിക്ക് നാല് പെണ്ണ് കുട്ടികൾ ആണ് ചെറിയ മക്കൾ ആണ് സൊലീഹ് തായി വളരാനും ഒരു വീട് aganum. തങ്ങൾ ദുആ ചെയ്യണം ദുആ വസിയ്യത്തോടെ.... ഒരു പ്രാവശ്യം തങ്ങൾ ളെ കൊണ്ട് സംസാരിച്ചിട് ഉണ്ട് നല്ല ഒരുപാട് വിഷമം ത്തിൽ ഒരു പ്രാവശ്യം വിളിച്ചു ടുണ്ട് തങ്ങൾ ളുടെ സംസാരം എന്റെ മനസ്സ് നിറഞ്ഞ് അത്ര നല്ല സ്വഭാവം തങ്ങൾ അൽഹമ്ദുലില്ല
മുൻ സമസ്ത നേതാക്കളുടെ വഴിയിൽ തന്നെ നീങ്ങാൻ സാധിക്കട്ടെ
മാശാഅല്ലാഹ്. ആഗ്രഹിച്ച വീഡിയോ.
മഹത്തായ സമസ്തയുടെ നായകർ
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
അൽ ഹംദുലില്ലാഹ്
സയ്യിദ് അവർകൾ ജനിയ്യതും വളർന്നതും തിരൂരങ്ങാടിക്കടുത്തുള്ള ചെറുമുക്ക് എന്ന പ്രദേശത്താണ് ആ നാട്ടുകാരനാണ് ഈ വിനീധൻ അതിൽ ഞാൻ അഭിമാനം കൊള്ളുന്നു
ധീർഘകാലം , ദീനീ ഖിദ്മത്തിലായി ജീവിതം നയിക്കാൻ ഞങ്ങളുടെ പൂ കുഞ്ഞി തങ്ങളുടെ , കുട്ടിക്ക് കഴിയട്ടെ ആമീൻ
Ayaslaningalmaarkistaakiyilla?
ماشاءالله
വളരെ സന്തോഷം
അല്ലാഹു ആഫിയത്തും ദീർകായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ
എന്റെ യും നാട്ടുകാരനാണ് തങ്ങളുപ്പാപ്പ എനിക്ക് തങ്ങളെ പേര് കേൾക്കുന്നദ് വളരെ ഇഷ്ടവും സമാധാനവുമാണ്
അൽഹംദുലില്ലാ
#sirajcam
തങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ....
ആമീൻ
Aameen Aameen Yaa Rabball Alameen
Aameen
Ameen
Ameen
മാഷാ അല്ലാഹ് തങ്ങളുസ്താദിൻ്റെ ബർക്കത്ത് കൊണ്ട് അല്ലാഹു നമ്മുടെ നല്ല ഉദ്ദേശങ്ങൾ നിറവേറ്റി തരട്ടെ -ആമീൻ
അല്ലാഹ് ദീർഘായുസ്സും ആരോഗ്യവും aafiyathum നൽകി anughrahikkane
ഞാനും അദ്ദേഹത്തെ ഇഷ്ടപെടുന്നു❤ ഞാൻ യാതൊരു മതത്തിലും വിശ്വസിക്കുന്നില്ല. ദൈവം മതങ്ങൾക്ക് അപ്പുറമുള്ള വിശ്വാസം. പക്വമതിയായ മനുഷ്യ സ്നേഹി❤ ജിഫ്രി മുത്തുകോയ തങ്ങൾ❤
അള്ളാഹു ആഫിയത്തും ആരോഗ്യം കൊടുക്കെട്ടെ
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
സുമേഷ് കുമാർ- 7510169300
Supriya S
Ac : 67322014749
Ifsc : SBIN0070293
BRANCH :PUTHOOR
Google Pay 9048836491🙏
എനിക്കവിടെ വരണം എന്നുണ്ട് കൊറോണകാലം ഒന്ന് കഴിയട്ടെ ഇൻശാ അല്ല അല്ലാഹു സഫലം ആക്കി തരട്ടെ ആമീൻ
ചെറുമുക്കിൻ്റെ അഭിമാനം ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്ന എൻ്റെ മുത്തുവാണ് സയ്യിദ് മുത്തുക്കോയ ജിഫ്റി തങ്ങൾ എന്ന് വൈകിയാണ് മനസ്സിലായത് അള്ളാഹു ഹാഫിയത്തുള്ള ആരോഗ്യം നൽകട്ടെ ആമീൻ
അല്ലാഹു ആഫിയത്തോടെ ദീർഘായുസ്സ് നൽകട്ടേ ആമീൻ
AP ഉസ്താദിനും നല്ലൊരു വീട് അല്ലാഹു നൽകട്ടെ...ആമീൻ..
എപി ഉസ്താദിന് വീട് ഉണ്ട്
ഇവിടെയും വന്നോ ചൈന സുന്നി ക്യാപ്സുൽ
കാണാൻ ആഗ്രഹിച്ചിരുന്നു. അൽഹംദു ലില്ലാഹ് .
ما شاء الله
ജിഫ്‌രി മുത്ത് കോയ തങ്ങളുസ്താദ്
തങ്ങൾ ആദ്യം ചെറുമുക്ക് പിന്നെ പന്താരങ്ങാടി 16 - ചാളക്കണ്ടി സ്കൂളിന്റെ അടുത്തായിരുന്ന
ലോകം അറിയപെട്ട കാന്തപുരത്തെ പോലെ സയ്യിദുൽ ഉലമയും വളരട്ടെ
വളരെ നന്നായിരുന്നു വിശദീകരണം ഇനിയും തുടരണം
നന്ദി തങ്ങളെ വീട് കാണിച്ചു തന്നതിന്
Usharayirikunnu iniyum ithupole yulla videokal pratheekshikunnu allahu thoufeek cheyyatte aameen
മഹാനവർകൾക്ക് ദീർഗായുസ് നൽകുമാറാവട്ടെ
ആമീൻ
ഏറെ ബഹുമാനപ്പെട്ട പ്രിയ തങ്ങൾ
തങ്ങൾ ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നെൽക്കട്ടെ 🤲
തങ്ങളെ നേരിൽ കാണാൻ എവിടെയാണ് പോകേണ്ടത് ?
മാഷാഅല്ലാഹ്, നന്നായി explain ചെയ്തു തന്നു 🌹
ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്താനുൽ ഉലമയുടെ വീട് കാണിക്കൂ
🌹
Allahu 2 ap usthadinum thangalkkum deergayuss nalganee allah
അതെ❤️👍
തങ്ങളെ കാണാൻ പോവനുണ്ട് എന്ന വീട്ടിൽ undaavaa coment kanunnengil reply tharooo pls
Asslamu alaikum samastha prasidant jifri muthu koya thankalude veedum deshavum katti tannathil valare krithaknatha ariyikkunnu
Avidek pokumbol nalla manohramaya sthalamgalum thangale veendum makante veedum maha allha🥰👍👍👍
മാഷാഅള്ളാ അടിപൊളി വീടാണല്ലോ ❓️
Masha allah allahuafiyathulladeergayusnalkate aameen
Maasha allaha adipoly aayittund video avathranam thanks pippees thangalude veedum vazyiyum kaanichulla video upload cheythwdhin
Mashaallah pippeese video adipoly anutto 👍
മാഷാ അള്ളാ തങ്ങളുടെ വീട്ടിലേക്ക് പോകാൻ സാധിച്ചില്ല. എങ്കിലും ഈ വീഡിയോയിലെങ്കിലും കണ്ടു വല്ലോ
Masha allah തങ്ങളുപ്പാപ്പ ഇഷ്ട്ടം ❣️
masha allah
ഹോ മലപ്പുറത്തു ജനിച്ചമാതിയായിരുന്നു 🤩🤩🤩
ഈ ഞാൻ ആഴ്ചയിൽ 3/4 ദിവസം ഇതിലൂടെ പോവുന്നവന ഈ വീഡിയോ കാണും വരെ ഇതാണ് തങ്ങളുടെ വീട് എന്ന് അറിയില്ലയിരുന്നു
സമസ്തയുടെ എല്ലാ നേതാക്കളുടെയും വീട് കാണിക്കണം
Masha allah.very simple and honesty man god bless him.....
ജിഫ്രി തങ്ങൾ ❤️🥰
Masha allah
ഞാൻ ആഗ്രഹിച്ച ഒരു വീടിയോ
അൽ ഹംദു ലില്ലാഹ്
മാഷാഅള്ളാഹ്...
വളരെ സന്തോഷം ആയി
തങ്ങൾ യപ്പോളാ വീട്ടിൽ ഉണ്ടാവാ avide contact cheyyan പറ്റോ തങ്ങളെ കാണാനാണ്
nammude thangalkk arogiyavum aafiyathum prathanam cheyyatte اَمِين يَا رَبَّ الْعَالَمِيْن
വളരെ മനോഹര മായ സ്ഥലം.
Masha allah usthadin allahu aafiyathulla dirgayuss kodukatte aameen 🤲
ആമീൻ
Aameen
Aameen
Yende ponnu tangalku afiyatilum deergayusim nalkaan rabbe
اللهم طول اعمارنا وعمره مع الصحة والسلامة والعافية واجعل حياتنا ومماتنا في تربية مشاءخنا ياارحم الراحمين
آمين يارب العالمين بحق النبي المصطفى محمد صلى الله عليه وسلم
Alhamdulillha veed kandallo
Nan CPM pravakta gana. Mashallah. Shamsul halima dangal up papa Oru paad staman 🤝🤲🕊️
الحمد الله آمين آمين آمين يارب العالمين ماشاءالله 🤲🤲🤲🌹🌹🌹🌹🌹🌹
Alhamdulillah വളരെ സന്തോഷം
Sulthanl ulama & Sayyidul ulama സുന്നി കൈരളിയുടെ അഭിമാനം💪💪💪💞💞💞🇸🇱
👍🇸🇱
Allahu thangalkk deergayuss nalkatte
Allahu mahanavarkalk ayurarokyam nalkatte
Sayyidul ulamaye njan neritt kanditund
mashaallah.super.
Masha allha🥰👍
അൽഹംദുലില്ലാഹ്. സന്തോഷം
കേരളത്തിലെ ഒരു ഖുറാഫീസംഘടനയുടെനേതൃത്ത്വത്തിലിരിക്കുന്നമതപണ്ഡിതൻറ
വീട് എന്നതിലുപരി എന്താണ് വീടിൻറെ മഹത്വം?എന്ത് സന്ദേശമാണ് പോസ്റ്റിലൂടെ നിങ്ങൾജനങ്ങൾക്ക്നൽകുന്നത്?
Masha Allah
Thank you for sharing
Alhamdhulillah allahu Akbar thanhalude veed kandathil sandhoshamayi thrimakasy nakshaband suhailahanvaz bekalfortkubbu suothafrica
Rasool(s)jeevichathupolayarenkilumjeevickunnundo
kollam nannayitu explain cheythu pippees👍🏻😃
ഈ തങ്ങളാണ് ആദ്യം സമസ്ത യുടെ പ്രസിഡന്റ് ആയെരുന്നെങ്കിൽ ഞാൻ വിശ്വസിക്കുന്നു നിര്ഭാഗ്കരമായ സമസ്തയെലെ ഭിന്നിപ്പ് ഉടവുമായെരുന്നില്ല
Ith aaaraanu??
Enishaikunahameedhakeem
Vidiokaakunnu
Ivar samsthaude എത്ര മത്തെ parasidant ann
Masha Allah 👍 Shukran
Thanjal usthathinta number tharumo plz
തങ്ങൾ ഇഷ്ടം 🥰♥
Masha allah
Assalamu alaikum
വ അലൈക്കുമുസ്സലാം
നിങ്ങൾ സംസാരിക്കാത്ത സമയം മ്യൂസിക് ഇടണം
എനിക്കറിയാം പക്ഷേ ഇത്തരം വീഡിയോകളിൽ മ്യൂസിക് ഇടുന്നത് അത്ര ഉചിതമല്ല അതുകൊണ്ടാണ് ഇടാത്തത്
സ്വലാത്ത് പോലുള്ളത് ഇടമല്ലോ
എടപ്പാൾ തവനുർ റോഡ് ആണോ
കഴിശ്ശേരി
അല്ല
Masha allah ഞാൻ vannu
മാഷാ അല്ലാഹ് അൽഹംദുലിളളാ
തങ്ങൾ ഉസ്താദ് വഖഫ് ബോർഡ് നിയമത്തിൽ ഗവൺമെൻറ് എടുത്ത തീരുമാനത്തിന് എടുത്ത നിലപാടിനെ സ്വാഗതം ചെയ്യുന ദീനിൽ ഇസ്‌ലാമിനോടുള്ള കൂറുപുലർത്തി ട്ടുള്ള എല്ലാ തീരുമാനവും നല്ലതുതന്നെ മുസ്തഫ
Allhaa tanglk Afiyat arogium nalg Allhaa Aameen
JasihHU
മഹാനായ പണ്ഡിതൻ ❤️