സർദാരേ സമസ്ത സംഘടനാ ഗാനം |Sayyidul Ulama|Jifri Thangal| Samastha Song| Mansoor Kilinakkod| HmfMedia

Поділитися
Вставка
  • Опубліковано 8 вер 2024
  • Album:-Sardhare Samastha
    Lyrics, Music, Singer Mansoor Kilinakkod
    (+918086914244)
    Producer:- Moosu Vengara
    Co-Ordination:- Rasheed Kadavathoor
    Direction: Hafiz Muhammedali
    Feedback Hmf Media 9633495712
    നൂറെ ഹറം മദ്ഹ് മാഷപ്പ്
    • Noore haram | Meelad M...
    തണാലാണ് ഉമ്മ • | തണലാണ്_ഉമ്മ THANALAN...
    ഇഷ്ഖിൻ ഇശൽ (ഫാദിൽ)
    • മദ്ഹിൽ ചാലിച്ച മധുര ശീ...
    തിരുവദനം(മദ്ഹ്)
    • തിരുവദനം. | MadhSong |...
    അഷ്റഖ ബൈത്ത്
    • ഫിർദൗസും ഫായിസും മനോഹ...
    തിങ്കൾ കല (മദ്ഹ്)
    • തിങ്കൾ കല. മദ്ഹുകളിൽ വ...
    ഇലാഹേ ഇലാഹെ (ഫാദിൽ)
    • മധുര ഗീതം.സ്വര മാധുരി ...
    ഖുർആനിൽ തട്ടാത്ത കൈയ്യ്
    • ഇവരുടെ കൂട്ടുകെട്ടിൽ ഇ...
    ശവ്വാൽ പ്രഭ Part(1)
    • ഫാദിലിന്റെ പെരുന്നാൾ ...
    ശവ്വാൽ പ്രഭ Part (2)
    • ഈ വർഷത്തെ പെരുന്നാൾ സമ...
    ഹൃദയ നൊമ്പരം
    • MuslimDevotionSong നിങ...
    ഒളിച്ചോട്ടം (ഫാദിൽ)
    • | ഒളിച്ചോട്ടം. വിശുദ്ധ...
    ആസിഫ മോൾ (ഫാദിൽ)
    • ആസിഫ മോളുടെ നോവോർമ്മയി...
    മുഹബ്ബത്തിൻ മലർ (മദ്ഹ്)
    • ഫയാസ് താനാളൂരിന്റെ മനോ...
    അറഫ നിലാവ് Part(1)
    • അറഫ നിലാവ്. | LatestEi...
    അറഫ നിലാവ് Part (2)
    • അറഫ നിലാവ്. ബലിപെരുന്...
    ഖാഫില(മുഫ്ലിഹ് പാണക്കാട്)
    • ആസ്വാദകർക്കായി മുഫ്ലി...
    താജെ നബി(മദ്ഹ്)
    • #MadhSong #താജെ നബി ഫർ...
    ബദ്റുത്താമാം(മദ്ഹ്)
    • ബദ്റുത്തമാം.ശാദുലി അജ്...
    മൗല മദ്ഹ്
    • കണ്യാല മൗല മദ്ഹിനാൽ കോ...
    മരുഭൂ വസന്തം (മദ്ഹ്)
    • ആദ്യ ഗാനം മൊഞ്ചാക്കി മ...
    മുസാഫിർ
    • മ്യൂസിക് ഇല്ലാതെ മനോഹര...
    അത്തിപ്പറ്റ ഉസ്താദ്
    • ഓർമ്മയിലെ അത്തിപ്പറ്റ ...
    വൃദ്ധ സദനം (ഫാദിൽ)
    • വൃദ്ധ സദനം.ഹൃദയം തകരുന...
    മടക്ക യാത്ര
    • മരണത്തെ പറ്റിയുള്ള ഈ ക...
    അഭയം നീയെ
    • മരണത്തെ പറ്റിയുള്ള ഈ ക...
    മരക്കാർ ഉസ്താദ്
    • മരക്കാർ ഉസ്താദിന്റെ ജ്...
    ഉമ്മ
    • ഉമ്മ എന്ന സ്നേഹ നിധി. ...
    സമര ധ്വനി
    • MuslimDevotionSong നിങ...
    അത്തിപ്പറ്റ ഉസ്താദ് (ഫാദിൽ)
    • AthippattaUsthad കണ്ണീ...
    ദുരന്തകാലം
    • ദുരന്തകാലം... ഫാഇസ് താ...
    ഇശൽ റബീഅ്
    • 2021ലെ ഹിറ്റ് നബിദിന ഗ...
    ആറ്റലായ നൂറ്
    • ആറ്റലായ നൂറ്|Attalaya ...
    സർദാരേ സമസ്ത
    • സർദാരേ സമസ്ത സംഘടനാ ഗാ...
    ജിഹാദ്
    • ജിഹാദ് ഷഹവാസ് തിരൂരിന...
    അരും കൊല
    • അരും കൊല. മതിയാക്കാം ഈ...
    #Sardhare_Samatha #Sayyidul_Ulama #Jifari_Muthukkoya_thangal #Mansoor_Kilinakkod #Samastha_Song #Samastha_Ek #Jifri_Thangal_Song #Samastha_Song #Sayyid_Jifri_Muthukkoya_Thangal #Skssf_Song #Sayyidul_Ulama
    #Samastha_Leaders #Jifri_Thangal #Mansoor_Kilinakkod_Song #Mansoor_Samastha_Song #Hmf_Media #Hafiz_Muhammedali

КОМЕНТАРІ • 330

  • @mansoorkilinakod1679
    @mansoorkilinakod1679 2 роки тому +246

    അസ്സലാമു അലൈകും. ഞാൻ മൻസൂർ കിളിനക്കോട് എന്റെ പുതിയ ഗാനം ആണ്. സമസ്തയുടെ ഒരുപാട് ഗാനങ്ങൾ എഴുതാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് ഒരു സമസ്ത ഗാനം പാടുന്നത് ആദ്യം ആണ്. സപ്പോർട്ട് വേണം...

  • @aflah1188
    @aflah1188 8 місяців тому +8

    സമസ്ത ഇനിയും ഉയരട്ടെ 🤲🤲

  • @mohammedirshad492
    @mohammedirshad492 Рік тому +12

    എന്റെ ഉസ്താദ് ആണ് ജിഫ്രി തങ്ങൾ അല്ലാഹു ദീർഘായുസ്🤲🤲 കൊടുക്കട്ടെ

    • @HMFMEDIA
      @HMFMEDIA  Рік тому

      آمين يا رب العالمين

  • @muhammed_vp_tkr
    @muhammed_vp_tkr 2 роки тому +25

    Poli...
    എൻ്റെ സമസ്ത❤️
    എൻ്റെ അഭിമാനം🤍
    മരണം വരേ സമസ്തയിൽ💚
    അടിയുറച്ച് നിൽക്കാൻ
    തൗഫീഖ് നൽകണെ നാഥാ...

    • @HMFMEDIA
      @HMFMEDIA  2 роки тому +3

      آمين يارب العالمين

    • @swalihirfani7095
      @swalihirfani7095 Рік тому +2

      امين يارب العالمين🤲🤲🤲

  • @abufathima7862
    @abufathima7862 2 роки тому +54

    ജീവിത കാലം മുഴുവൻ സമസ്തക്ക് കീഴിൽ പ്രവർത്തിക്കാൻ തൗഫീഖ് നൽകണേ നാഥാ.... 🤲🏻
    Samastha 😍😍😍😍

    • @swalihirfani7095
      @swalihirfani7095 2 роки тому +3

      امين يارب العالمين🤲🤲

    • @swalihirfani7095
      @swalihirfani7095 2 роки тому +3

      امين يارب العالمين🤲🤲🤲

    • @kozhikkodebeach5084
      @kozhikkodebeach5084 2 роки тому +2

      Ameen

    • @noormediapresence
      @noormediapresence 2 роки тому +2

      ആമീൻ

    • @noormediapresence
      @noormediapresence 2 роки тому

      ഏറ്റവും പുതിയ സമസ്ത മദ്ഹുഗാനങ്ങൾ കേൾക്കാം / noor media presence യുടൂബ് ചാനൽ സന്ദർശിക്കുക..

  • @user-wz6qg5nv1d
    @user-wz6qg5nv1d Рік тому +4

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്.
    അനുഗ്രഹീത വരികൾ.
    റബ്ബ്‌ അനുഗ്രഹിക്കട്ടെ..

  • @Mrs.__
    @Mrs.__ 2 роки тому +21

    പുണ്യ സമസ്ത💚💚
    തങ്ങളുപ്പാപ്പക്ക്‌ ഇനിയും ഒരുപാട് കാലം ഞങ്ങളെ നയിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ🤲🤲

  • @muhammedshuhood7929
    @muhammedshuhood7929 2 роки тому +10

    മുസ്ലിം കൈരളിയുടെ നേതൃനിരയിലെ സായൂജ സാനിധ്യം സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുതുക്കൊയ തങ്ങളെ കുറിച്ച് മനോഹരതയിൽ വർണ്ണനകളെ കൊണ്ട് വരികൾ തീർത്ത മൻസൂർ കിളിനിക്കോടിന് അല്ലാഹു ആഫിയതുള്ള ദീർഗായുസ്സ് നെൽക്കട്ടെ.
    ഇനിയും ഒരുപാട് ഒരുപാട് എഴുതാൻ നാഥൻ തൗഫീഖ് നെൽക്കട്ടെ 🤲🤲🤲

  • @mubarakrahmani3370
    @mubarakrahmani3370 3 місяці тому +1

    ഇന്ന് സമസ്തക്ക് മുന്നിലുള്ള പൂമരം
    പൊന്നുപോലെ മുത്തു കോയ തങ്ങളെ കരം
    ധീരമായ നേതൃത്വം
    ദീർഘദൃഷ്ടി യാ തത്വം
    കാവലേകല്ലാ..
    തങ്ങൾക്കായുസേകല്ലാ...

  • @munawirworld
    @munawirworld 2 роки тому +75

    മൻസൂർക്കാന്റെ ആദ്യ സമസ്തയെ കുറിച്ചുള്ള ഗാനം മാഷാ അല്ലാഹ് ഉഷാറായി 🥰🥰💕💕👌

  • @nooreyamanmedia5527
    @nooreyamanmedia5527 2 роки тому +26

    അങ്ങയുടെ പാട്ടുകൾ കേട്ടാണ് ഞാനൊക്കെ വളർന്നത് 🥰, ബഹുമാനപ്പെട്ട സമസ്തക്കും പോഷകഘടകങ്ങൾക്കും അങ്ങയുടെ തൂലിക നൽകിയ സംഭവാന എണ്ണമറ്റതാണ്, കാലചക്രത്തിന്റെ കറക്കത്തിലും മാഞ്ഞു പോകാതെ ഈ ഗാനവും ചരിത്രം അനശ്വരതയുടെ തങ്കമുദ്ര ചാർത്തും ഇൻശാഅല്ലാഹ്‌ 🌹💙
    നന്മകൾ നേരുന്നു
    സ്നേഹപൂർവ്വം
    ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്

    • @HMFMEDIA
      @HMFMEDIA  2 роки тому +5

      സന്തോഷം ഹബീബി.

    • @mansoorkilinakod1679
      @mansoorkilinakod1679 2 роки тому +5

      Thanks മുത്തേ. അഭിസംബോധനത്തിലെ ആ ബഹുമാനം എനിക്ക് അനർഹം ആണ്. അതിനേക്കാൾ ഇഷ്ട്ടം സൗഹൃദം

    • @swalihirfani7095
      @swalihirfani7095 2 роки тому +3

      انشاء الله

  • @hafizhansil7888
    @hafizhansil7888 2 роки тому +3

    Enikk valare adhikam ish ttapettu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @valeedchendayad3345
    @valeedchendayad3345 2 роки тому +14

    ഈ ഗാനം ഒന്നിൽ കൂടുതൽ കേൾക്കാത്തവർ കുറവായിരിക്കും

  • @suneerapkd421
    @suneerapkd421 7 місяців тому +1

    അൽഹംദുലില്ലാഹ്. പാ ട്ട് കേട്ടപ്പോൾ മനസ്സിൽ ഒരുപാടു ആശ്വാസവും. സന്തോഷവും വന്നുവഫാത് ആയാവുടെ drajaallahu ഉയർത്തട്ടെ ജീവിച്ചിരിക്കുന്നവർക്ക്. ആഫിയതുള്ള ദീർഘായുസ്സു allahu😢 പ്രധാനം ചെയ്യട്ടെ. ആമീൻ 🤲🤲🤲🤲🤲

  • @valeedchendayad3345
    @valeedchendayad3345 2 роки тому +18

    കാത്തിരിപ്പ് വെറുതെ ആയില്ല....മാഷാ അള്ളാഹ്....മൻസൂർക്കാന്റെ വരികളും ആലാപനവും..... വാക്കുകളില്ല.. 💚💚💚💚😘😘😘😘

    • @noormediapresence
      @noormediapresence 2 роки тому

      ഏറ്റവും പുതിയ സമസ്ത മദ്ഹുഗാനങ്ങൾ കേൾക്കാം / noor media presence യുടൂബ് ചാനൽ സന്ദർശിക്കുക..

  • @binth_faizy
    @binth_faizy 2 роки тому +10

    Masha Allah... Pwoli🤍🤍🤍........
    ഖിയാമത്ത് നാൾ വരെ എവിടെയും പതറാതെ ഉറച്ചു നിൽക്കുന്ന സമസ്തയുടെ ഒരംഗമായതിൽ അഭിമാനമാണ്..... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ഏതാലും വർക്കും pwolichadakkikk....... ❤سيد العلماء..
    Allahu arogyamulla afiyath nalkumarakatte.......امين يارب العالمين..💚💙💝

    • @HMFMEDIA
      @HMFMEDIA  2 роки тому +1

      آمين يارب العالمين

  • @ishqerasoolmedia822
    @ishqerasoolmedia822 2 роки тому +25

    എന്റെ സമസ്ത.💚
    എനിക്ക് അഭിമാനം 🤍

  • @swalihaa3202
    @swalihaa3202 2 роки тому +3

    സമസ്ത 💪💪💪💪

  • @mohammedabdulnaser2528
    @mohammedabdulnaser2528 2 роки тому +2

    Arude munpilum adiyaravu parayatha ..panditha nethakanmarude samastha 💚

  • @kingdragogamer
    @kingdragogamer Рік тому +2

    Alhadulilla.yenthe.roohinpidavin.deergayisnalkanam.moula

  • @shaheedatafeefa
    @shaheedatafeefa 8 місяців тому +2

    I Love this song gifri muthukoya thangle ❤

  • @NabeesaNabeesa-pe3uf
    @NabeesaNabeesa-pe3uf 5 місяців тому +1

    Mashallah❤
    Njangale Thangaluppaappakk dheergaayus Nalkane Allaahh❣
    Ennum ente samasthayil adiyurachunilkkaan kazhiyane Allaah💗

  • @shihabudeenm526
    @shihabudeenm526 Рік тому +1

    അഭിമാനം മാണ് എന്റെ പുണ്സമസ്ത

  • @AbidKv-nt7bq
    @AbidKv-nt7bq 11 місяців тому +2

    മുത്താണ് തങ്ങൾ poli song

  • @rabahkilinakkode1942
    @rabahkilinakkode1942 2 роки тому +15

    മാഷാ അല്ലാഹ് 👍🏻👍🏻👍🏻
    കാത്തിരിക്കുകയായിരുന്നു പ്രധീക്ഷയോടെ...
    എത്ര കേട്ടാലും മതി വരാത്ത ഗാനം 🌹🌹🌹🌹നാട്ടുകാരനായ മൻസൂർ കിളിനക്കോടിനും HMF മീഡിയക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @friendslittleworld3438
    @friendslittleworld3438 2 роки тому +3

    Masha allah nalla song mansoor ikkadesamasthayude aadiyaganan kollaam

  • @aflah1188
    @aflah1188 8 місяців тому +3

    മാഷാ അല്ലാഹ്

  • @skafaizy8787
    @skafaizy8787 2 роки тому +3

    നല്ല വരികൾ

  • @mashhoodmashvt823
    @mashhoodmashvt823 2 роки тому +2

    Mashaallahu Sayyedul Ulamakkum Sultanul Ulamakkum Allahu Hafeyathulla Deergaayussu Nelgette Ameen Ameen Ameen

    • @HMFMEDIA
      @HMFMEDIA  2 роки тому

      آمين يارب العالمين

  • @rsdwayanad6085
    @rsdwayanad6085 2 роки тому +11

    ما شاء الله 🔥🔥🔥
    സമസ്ത...💪💪💪
    അല്ലാഹു ജിഫ്രി തങ്ങൾക്കും മറ്റു നേതാക്കന്മാർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ...
    മരിക്കുവോളം സമസ്തയുടെ കൂടെ നിൽക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ...
    آمين يارب العالمين 🤲

    • @HMFMEDIA
      @HMFMEDIA  2 роки тому +1

      آمين يارب العالمين

  • @najvankalikavuofficial3495
    @najvankalikavuofficial3495 2 роки тому +7

    മൻസൂർക്ക സൂപ്പർ.
    സയ്യിദുൽ ഉലമക്ക് നാഥൻ ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ

    • @HMFMEDIA
      @HMFMEDIA  2 роки тому

      آمين يارب العالمين

    • @ubaid854
      @ubaid854 2 роки тому +1

      ആമീൻ

  • @mansooralimansoorali1847
    @mansooralimansoorali1847 2 роки тому +7

    നിങ്ങൾ നല്ല സൗണ്ട് ആണ് മാഷാ അല്ലഹ്

  • @zakariyazakariya6100
    @zakariyazakariya6100 2 роки тому +2

    Nammale mutthaann thagal🥰🥰🥰👍♥️

  • @muhammedsufyanmoloor2002
    @muhammedsufyanmoloor2002 Рік тому +3

    ما شآء الله مبروك

  • @GxdVbvsl
    @GxdVbvsl 5 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤Sayyidul ulama ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ek-xh6pn
    @Ek-xh6pn 2 роки тому +11

    അൽഹംദുലില്ലാഹ്.. വളരെ നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് രചനകൾ വേണം സമസ്തയെ ക്കുറിച്ച്. അല്ലാഹുവിന്റെ ആരിഫീങ്ങളുടെ പ്രസ്ഥാനമാണ്..
    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

    • @HMFMEDIA
      @HMFMEDIA  2 роки тому

      آمين يارب العالمين

    • @swalihirfani7095
      @swalihirfani7095 2 роки тому

      امين يارب العالمين🤲🤲

  • @wadhihidhayamedia6666
    @wadhihidhayamedia6666 Рік тому +3

    ما شآء الله

  • @muhammedswalih1277
    @muhammedswalih1277 Рік тому +1

    നമ്മുടെ വജ്രമാണ് ❤❤❤
    അല്ലാഹു മുത്ത് തങ്ങൾക്ക് ആഫിയത്തുളള ദീർഘായുസ്സ് നൽകട്ടെ.

    • @HMFMEDIA
      @HMFMEDIA  Рік тому

      آمين يا رب العالمين

  • @skssfmannarakkal5034
    @skssfmannarakkal5034 2 роки тому +9

    Masha allah
    സൂപ്പർ വരികൾ മനോഹരമായ ആലാപനം👌👌

  • @sajithap814
    @sajithap814 Рік тому +3

    ماشاء الله

  • @kadeeja6237
    @kadeeja6237 2 роки тому +5

    അനേകം വരികൾ എഴുടാനും പാടാനും അള്ളാഹു തൗഫീഖ് തരട്ടെ ആമീൻ യാറബ്ബൽ alameen

  • @aliashkarhadidarimikambil313
    @aliashkarhadidarimikambil313 2 роки тому +3

    ما شاء الله.بارك الله فيك امين يارب العالمين

  • @hannoozvlog5882
    @hannoozvlog5882 Рік тому +1

    സൂപ്പർ song👌

  • @naseemak9251
    @naseemak9251 28 днів тому

    അൽഹഠദൂലിലാഹ് 🤲 അൽഹഠദൂലിലാഹ് 🤲 അൽഹഠദൂലിലാഹ് 🤲 ആമിൻ

  • @abdulnasarumkasargod442
    @abdulnasarumkasargod442 4 дні тому +1

    സുപർ😢😢

  • @hamzadarimi715
    @hamzadarimi715 2 роки тому +1

    Nalla tone nalla alapanam.

  • @aboobackervk5962
    @aboobackervk5962 6 місяців тому +1

    Masha allah.masha allah...

  • @abuhosen4842
    @abuhosen4842 2 роки тому +2

    ഇത്രയും ഭംഗിയായി പാടിയതിന് മഹാമാരുടെ കരുത്തവും പൊരുത്തവും ലഭിക്കും ലഭിക്കട്ടെ ആമീൻ

  • @swalihirfani7095
    @swalihirfani7095 Рік тому +2

    امين يارب العالمين🤲🤲🤲

  • @sahadsahad3505
    @sahadsahad3505 2 роки тому +2

    Sahad👍👍👍❤️❤️❤️🤲🤲🤲

  • @Jubair80
    @Jubair80 8 місяців тому +1

    മാഷാ allah💛💛💛

  • @abdulbariep9103
    @abdulbariep9103 2 роки тому +3

    Masha allah

  • @ahwellprince1228
    @ahwellprince1228 Рік тому +1

    Masha അല്ലാഹ് 😘😘

  • @mubashirmaniyoor4217
    @mubashirmaniyoor4217 2 роки тому +5

    Masha allah 😍😍
    Mansoorkka

  • @AslamAslam-wx8qb
    @AslamAslam-wx8qb Рік тому +2

    🕋🤲🏼🕋🤲🏼🕋🤲🏼🕋🤲🏼

  • @muhammedshuhood7929
    @muhammedshuhood7929 2 роки тому +2

    Masha allah ❤️❤️❤️
    Al hamdu lillah

  • @safuvankakkattiri5972
    @safuvankakkattiri5972 2 роки тому +3

    സയ്യിദ് ❤️

  • @dorraandmeenu7930
    @dorraandmeenu7930 2 роки тому +1

    Thangal eshttam

  • @jareerkodakkallu5668
    @jareerkodakkallu5668 2 роки тому +6

    മാഷാ അല്ലാഹ് മൻസൂർക്ക 🥰🥰🥰പൊളിച്ചടുക്കി 💖❤️💖

    • @abuabbaskkm6892
      @abuabbaskkm6892 2 роки тому

      പ്രധാന ഉസ്താദ് തിരൂരങ്ങാടി ബാപ്പു ഉസ്താദിനെ വിട്ടു പോയതായിരിക്കാം. സയ്യിദുൽ ഉലമ ജിഫ്‌രി തങ്ങളുപ്പാപ്പ തന്നെ പലപ്പോഴും ഇത് പറഞ്ഞതായി കേട്ടിട്ടുണ്ട്. മൻസൂർക്ക വിട്ടു പോയതായിരിക്കാം എന്ന് കരുതുന്നു.

  • @abdulnasarumkasargod442
    @abdulnasarumkasargod442 4 дні тому +1

    മഷ അള😢😢

  • @basithperumugham752
    @basithperumugham752 2 роки тому +5

    അഭിനന്ദനങ്ങൾ

  • @user-yc3uc4br9z
    @user-yc3uc4br9z Рік тому +1

    സൂപ്പർ

  • @Junaidchama
    @Junaidchama Рік тому +1

    അടിപൊളി

  • @MUHAMMED-MAHIR
    @MUHAMMED-MAHIR 9 місяців тому +1

    Mashaallah ❤

  • @BKIslamicGallery
    @BKIslamicGallery 2 роки тому +4

    Masha Allah... Mansoorkka paat ezhudunnath mathramanenn njan vijarichath. Pakshe nalla singerm koodi aanallo.

  • @farimedia892
    @farimedia892 2 роки тому +4

    സയ്യിദുൽ ഉലമ

  • @faslathm2450
    @faslathm2450 2 роки тому +2

    Mansoor kilinakkode masha allaha

  • @242hilal5
    @242hilal5 Рік тому +2

    👌masha allah❤

  • @SadiqueCMtr
    @SadiqueCMtr 2 роки тому +2

    Masha allah
    Super song
    Samsthaye kurichum jifri thangale kurichum Ingane oru patt orukkiyavarkk oeupad nandi💖

  • @jamsheerjamshi7061
    @jamsheerjamshi7061 2 роки тому +3

    പ്രതേക ശൈലിയിൽ പാടി ഹൃദയം കവർന്ന മനോഹര ഗാനം

  • @noormediapresence
    @noormediapresence 2 роки тому +1

    നല്ല വരികൾ,, അതി മനോഹരമായ ആലാപനവും....
    പുണ്യ സമസ്തയുടെ മദ്ഹു ഗാനങ്ങൾ കേൾക്കാൻ / Noor media Presence ചാനലും സന്ദർശിക്കാം....

  • @skafaizy8787
    @skafaizy8787 2 роки тому +3

    🥰🥰👍👍👍

  • @kuthubimahal1244
    @kuthubimahal1244 2 роки тому +1

    Aameen ya rabbal aalameen

  • @abidmufeeda
    @abidmufeeda Рік тому +1

    Masshallh 🥰 poli ann tto👌👏

  • @jamaludheenmalayamma9519
    @jamaludheenmalayamma9519 2 роки тому +3

    ماشاء الله 👍👍❤❤💚💚

  • @muhammadjalal5945
    @muhammadjalal5945 2 роки тому +3

    Rajanayum alabanavumellam usharayittnd🤩🤩

  • @hashimmon706
    @hashimmon706 2 роки тому +2

    Masha allah usharayitund

  • @MohammadAshraf-fb9ex
    @MohammadAshraf-fb9ex Рік тому +1

    Aameen ya rhabbal aalameen

  • @raheebanm8553
    @raheebanm8553 Рік тому +1

    🔥സമസ്ത 🔥

  • @shabeerfaizykoorad2970
    @shabeerfaizykoorad2970 2 роки тому +5

    മാഷാ അല്ലാഹ്
    പ്രസ്ഥാനം 💙

  • @MuhammedFasil.c-ph7ds
    @MuhammedFasil.c-ph7ds 3 місяці тому +1

    ആമീൻ

  • @dosthrahmani3193
    @dosthrahmani3193 2 роки тому +3

    ماشاء الله تبارك الله
    Nice tune, lyrics, voice and direction.
    Explore more

  • @adnanpallikkalofficial5836
    @adnanpallikkalofficial5836 2 роки тому +4

    മൻസൂർക്ക അടിപൊളി ആലാപനം 🌹🌹👍👍

  • @suhaibak6454
    @suhaibak6454 2 роки тому +3

    👍👍👍👍👍

  • @mahamoodjavadkozhikode7084
    @mahamoodjavadkozhikode7084 2 роки тому +4

    👍🏻👍🏻

  • @moosuvga4301
    @moosuvga4301 2 роки тому +2

    🥰🥰🥰🥰🥰🥰🥰

  • @swalihswalih9946
    @swalihswalih9946 2 роки тому +1

    Policchu

  • @razeenkannurofficial1202
    @razeenkannurofficial1202 2 роки тому +4

    Masha Allah adipoli 🥰 Razeen kannur

  • @ishaldhosth1191
    @ishaldhosth1191 2 роки тому +5

    സപ്പോട്

  • @thalappilruqiya6341
    @thalappilruqiya6341 5 місяців тому +2

    👍👍👍👍👍👍👍

  • @ashrafbendichal2465
    @ashrafbendichal2465 2 роки тому +3

    nan mumbe mansokkanod paadan paranchu karanam nalla voice

  • @zees...3323
    @zees...3323 Рік тому +1

    Supper

  • @davoodyasin7946
    @davoodyasin7946 2 роки тому +4

    മാഷാ അല്ലാഹ്👍👍👌👌💚💚🤝🤝

  • @muhammedrafi576
    @muhammedrafi576 2 роки тому +2

    Mashallah mansoorka super

  • @suneerabeevi8534
    @suneerabeevi8534 3 місяці тому +1

    🕋🕌🕋🕌🕋🕌🕋🕌🕋🕌🕋

  • @salihgamer5035
    @salihgamer5035 Рік тому +1

    Alhadulilla

  • @epstmmedia7871
    @epstmmedia7871 2 роки тому +3

    വരികൾ തങ്ങളെ കുറിച്ച് ആയപ്പോൾ അടിപൊളി ആയിട്ടുണ്ട് 👌

  • @zaidvlog2391
    @zaidvlog2391 2 роки тому +4

    സമസ്ത 💞💞💞

  • @riyashussainriyashussain3234
    @riyashussainriyashussain3234 2 роки тому +3

    നല്ല വരികൾ
    ഹൃദ്യം
    മനോഹരം

  • @shahulhameedmadannoor9326
    @shahulhameedmadannoor9326 2 роки тому +2

    🥰🥰🥰🥰🥰❤️❤️