SAMADUDAYONTE HABEEBULLAH |നബിദിന ഗാനം|DUFF SONG |dr.koya kappad|Niyas kanthapuram

Поділитися
Вставка
  • Опубліковано 7 лют 2025
  • Facebook 👇
    / usthadkoyakappad
    Instagram 👇
    www.instagram....
    ☺️Please do Subscribe and Hit the Bell🔔 icon to support our efforts and to receive all new video Notifications..💗
    🔔Subscribe
    / kappadkalakendrahttps:

КОМЕНТАРІ •

  • @niyaskanthapuram186
    @niyaskanthapuram186 5 місяців тому +10

    സമദുടയോന്റെ ഹബീബുള്ള സ്വർഗ്ഗീയ രാജ റസൂലുള്ള സകലരിലും ഗുണം ഏകിയ ത്വാഹ ഇറയ റസൂലോരെ - നല്ല മദ്ഹുറ്റോരെ ആലത്തിന്നൊളിവെ മുത്ത് റസൂലുള്ളാ മുത്ത് റസൂലുള്ളാ
    സമദുടയോന്റെ ഹബീബുള്ള സ്വർഗ്ഗീയ രാജ റസൂലുള്ള സകലരിലും ഗുണം ഏകിയ ത്വാഹ ഇറയ റസൂലോരെ - നല്ല മദ്ഹുറ്റോരെ ആലത്തിന്നൊളിവെ മുത്ത് റസൂലുള്ളാ മുത്ത് റസൂലുള്ളാ
    സത്യത്തെ കണ്ടെത്തിയ പൂമാൻ മിഥ്യാബോധമകറ്റിയ കേമാർ
    മർത്യ കുലത്തിന്നാകെയും നേർവഴിയായി നീട്ടിയ
    ദീപം അന്ത്യ പൊന്നൊളി മുത്ത് നെബിയിൽ സലാത്തോതീടാം സലാത്തോതീടാം
    അഗതികൾക്കാശ്രയം ഏകിയ ത്വാഹാ അശ്രഫുൽ ഖൽഖ് മുത്ത് റസൂലെ ആരിലും ഇമ്പക്കനിയായ് വിലസി അന്ത്യ റസൂലോരെ നല്ല - പാരിന്റെ സർവ്വ സന്മാർഗ്ഗപൂവേ അൽ അമീനോരേ അൽ അമീനോരേ
    മക്കത്തെ മണിദീപം തെളിഞ്ഞ്
    മാനവരിലായ് മാതൃക കാട്ടി
    കല്ലിലും മുള്ളിലും താണ് നമിച്ചവർ
    ഹല്ലാക്കിൻ വഴിയിൽ ജനത - ഒന്നായ് നമിച്ചു സന്മാർഗ്ഗ സരണിയിൽ നീങ്ങുവാനുറച്ചില്ലേ നീങ്ങുവാനുറച്ചില്ലേ

  • @mifthahuljannah6492
    @mifthahuljannah6492 4 місяці тому +2

    ഹൃദ്യമായ വർണ്ണന യും വരികളും ആലാ പനവും....
    വർണ്ണനകൾ ക്ക് ഇനി വാക്കുകളും ഇല്ലല്ലോ നിഘണ്ടുവിൽ... ഹബീബ് صلى الله عليه وسلم 💚 അങ്ങയെ വർണ്ണിക്കാൻ ....❤ വർണ്ണന ക ൾക്കും അപ്പുറം അല്ലോ... മഹബൂ ബ് صلى الله عليه وسلم 💚

  • @thoybamediavp4791
    @thoybamediavp4791 5 місяців тому +7

    old is gold

  • @finsharfinu
    @finsharfinu 4 місяці тому +2

    Mashallah ❤❤
    Super 🎉🎉

  • @fathimakp3451
    @fathimakp3451 5 місяців тому +1

    Masha allah അടിപൊളി 👍

  • @VAHIDKAYAKKODI-me7gx
    @VAHIDKAYAKKODI-me7gx 5 місяців тому +1

    ഒരായിരം നന്മകൾ നേരുന്നു

  • @mskchannel8311
    @mskchannel8311 5 місяців тому +10

    ഞാൻ മദ്രസയിൽ പഠിക്കുന്ന കാലത്ത് നബിദിന പരിപാടിയിൽ ഫസ്റ്റ് അടിച്ചെടുത്ത പാട്ട് 😍😍😍

    • @aliashraf2864
      @aliashraf2864 5 місяців тому

      അഭിനന്ദനങ്ങൾ 🎉🎉🎉

    • @shafikk2454
      @shafikk2454 4 місяці тому

      🥰

    • @ShahinaPA-j2d
      @ShahinaPA-j2d 2 місяці тому

      Njan kuree ayi ea patt anneshikkunned.... mashaallah

  • @RahimaKizhakkethody
    @RahimaKizhakkethody 4 місяці тому +2

    Super old is gold

  • @khadeejak.h8676
    @khadeejak.h8676 5 місяців тому +1

    🎉🎉🎉🎉🎉 ماشاء اللہ ماشاء اللہ ❤❤❤❤❤❤❤❤❤

  • @IshqeMadeena-ls6gv
    @IshqeMadeena-ls6gv 4 місяці тому +1

    Mashaallah alhamdhulillah allah akbar

  • @musthafachenoth6316
    @musthafachenoth6316 5 місяців тому +1

    മാഷാഅല്ലാഹ്‌ 🤲👍

  • @MajeedKappad-d6z
    @MajeedKappad-d6z Місяць тому

    Mashaallah

  • @musthafachenoth6316
    @musthafachenoth6316 4 місяці тому +1

    👌👌മാഷാഅല്ലാഹ്‌

  • @habooskitchen913
    @habooskitchen913 4 місяці тому +1

    മാഷാ അള്ളാഹ് 🎉

  • @sajjadmp3047
    @sajjadmp3047 5 місяців тому +1

    Masha allah❤

  • @മദ്ഹ്ഗാനംവരികൾ

    വളരെ നല്ല ഗാനം സൂപ്പർ ആയിട്ടുണ്ട്

  • @NafiyaNapi-sw3wm
    @NafiyaNapi-sw3wm 5 місяців тому +1

    mashaallah❤❤

  • @Shiny_starix
    @Shiny_starix 4 місяці тому +1

    Super super duper

  • @anuanshid6909
    @anuanshid6909 5 місяців тому +1

    Masha allah

  • @RahmathktRahmath-b1f
    @RahmathktRahmath-b1f 5 місяців тому +1

    Bietiful❤

  • @AbdulSalam-dc2zf
    @AbdulSalam-dc2zf 5 місяців тому +1

    Super

  • @abusalih1480
    @abusalih1480 5 місяців тому +1

    ഒന്നും പറയാനില്ല ❤❤❤😢

  • @shameem2058
    @shameem2058 4 місяці тому +1

    nosto ❤

  • @FasilCp007
    @FasilCp007 5 місяців тому +1

    ❤️

  • @ismailismu9517
    @ismailismu9517 4 місяці тому +1

    💓💓💓

  • @FaisalFaisalsalalah23
    @FaisalFaisalsalalah23 5 місяців тому +1

    ❤❤❤❤🎉🎉

  • @FasilFalil
    @FasilFalil 5 місяців тому +1

    ❤❤❤❤❤❤

  • @MuhammedBilal1913
    @MuhammedBilal1913 4 місяці тому +1

    Good

  • @sulaikhatdy7976
    @sulaikhatdy7976 5 місяців тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Ihsanvlog5085
    @Ihsanvlog5085 4 місяці тому +4

    കല്യാണം ശരിയാവാൻ വേണ്ടി ദുആ ചെയ്യണം

    • @Muhammed.Hashim773
      @Muhammed.Hashim773 Місяць тому

      ഹലാലായ ഇണയെ തന്നു റബ്ബ് അനുഗ്രഹിക്കട്ടെ

  • @harshadkuriyadi
    @harshadkuriyadi 5 місяців тому +1

    ❤❤🥰🥰🥰🥰🥰

  • @RahmathktRahmath-b1f
    @RahmathktRahmath-b1f 5 місяців тому +1

    Super❤❤❤❤

  • @Shiny_starix
    @Shiny_starix 5 місяців тому +1

    ❤❤❤❤❤❤❤😢😢😢😢❤❤❤❤

  • @nisamanna3708
    @nisamanna3708 5 місяців тому +1

    👍

  • @shamsushamsu5882
    @shamsushamsu5882 5 місяців тому +1

    😢😢

  • @lizzy9795
    @lizzy9795 5 місяців тому +1

    Master Vahid kannadi parambu song

  • @navasoruvingal5026
    @navasoruvingal5026 5 місяців тому +2

    Super ❤
    Lyrics undo please...

    • @niyaskanthapuram186
      @niyaskanthapuram186 5 місяців тому

      സമദുടയോന്റെ ഹബീബുള്ള സ്വർഗ്ഗീയ രാജ റസൂലുള്ള സകലരിലും ഗുണം ഏകിയ ത്വാഹ ഇറയ റസൂലോരെ - നല്ല മദ്ഹുറ്റോരെ ആലത്തിന്നൊളിവെ മുത്ത് റസൂലുള്ളാ മുത്ത് റസൂലുള്ളാ
      സമദുടയോന്റെ ഹബീബുള്ള സ്വർഗ്ഗീയ രാജ റസൂലുള്ള സകലരിലും ഗുണം ഏകിയ ത്വാഹ ഇറയ റസൂലോരെ - നല്ല മദ്ഹുറ്റോരെ ആലത്തിന്നൊളിവെ മുത്ത് റസൂലുള്ളാ മുത്ത് റസൂലുള്ളാ
      സത്യത്തെ കണ്ടെത്തിയ പൂമാൻ മിഥ്യാബോധമകറ്റിയ കേമാർ
      മർത്യ കുലത്തിന്നാകെയും നേർവഴിയായി നീട്ടിയ
      ദീപം അന്ത്യ പൊന്നൊളി മുത്ത് നെബിയിൽ സലാത്തോതീടാം സലാത്തോതീടാം
      അഗതികൾക്കാശ്രയം ഏകിയ ത്വാഹാ അശ്രഫുൽ ഖൽഖ് മുത്ത് റസൂലെ ആരിലും ഇമ്പക്കനിയായ് വിലസി അന്ത്യ റസൂലോരെ നല്ല - പാരിന്റെ സർവ്വ സന്മാർഗ്ഗപൂവേ അൽ അമീനോരേ അൽ അമീനോരേ
      മക്കത്തെ മണിദീപം തെളിഞ്ഞ്
      മാനവരിലായ് മാതൃക കാട്ടി
      കല്ലിലും മുള്ളിലും താണ് നമിച്ചവർ
      Hallakin വഴിയിൽ ജനത - ഒന്നായ് നമിച്ചു സന്മാർഗ്ഗ സരണിയിൽ നീങ്ങുവാനുറച്ചില്ലേ നീങ്ങുവാനുറച്ചില്ലേ

    • @navasoruvingal5026
      @navasoruvingal5026 5 місяців тому

      @@niyaskanthapuram186
      വളരെ നന്ദി 💐
      جزاك الله خيرا

  • @ShafiyavtVt
    @ShafiyavtVt 5 місяців тому +1

    👍🏻

  • @FarzAhmed-wo5lh
    @FarzAhmed-wo5lh 5 місяців тому +1

    ❤❤❤💚💚💚💚💚💚💚💚💚🤲🤲🤲❣️❣️❣️❣️❣️🔥🔥old is gold ❤❤❤❤

  • @6kids698
    @6kids698 5 місяців тому +1

    Lyrics pls

  • @smokefxz4490
    @smokefxz4490 4 місяці тому +1

    Lyrics?

  • @Hafiz-cy2uk
    @Hafiz-cy2uk 5 місяців тому +2

    ലറിക്സ് വിടൂ

    • @FAISAL37713
      @FAISAL37713 5 місяців тому

      Jannathul minna അപ്പിൽ ഉണ്ട്

  • @musthafachenoth6316
    @musthafachenoth6316 5 місяців тому +1

    മാഷാഅല്ലാഹ്‌ 🤲🤲👍

  • @Yoosyoosuf8089
    @Yoosyoosuf8089 4 місяці тому +1

    മാഷാഅല്ലാഹ്‌ 💚❤️💙💜

  • @Shiny_starix
    @Shiny_starix 4 місяці тому +1

    Old is gold

  • @kappadmajeed5287
    @kappadmajeed5287 4 місяці тому +1

    mashaallah🎉❤

  • @Hafsa-be6zy
    @Hafsa-be6zy 3 місяці тому

    Masha Allah

  • @muhammadek3802
    @muhammadek3802 Місяць тому

    👍🏻👍🏻👍🏻👍🏻👍🏻

  • @shamsuknpy
    @shamsuknpy 5 місяців тому +1

    ❤❤❤❤❤❤❤

  • @AbdulSalam-dc2zf
    @AbdulSalam-dc2zf 5 місяців тому +1

  • @supersuper5392
    @supersuper5392 5 місяців тому +1

    ❤❤❤❤

  • @ashikvpz9361
    @ashikvpz9361 5 місяців тому +1

  • @mohammadsameeh4772
    @mohammadsameeh4772 4 місяці тому +2

  • @HajiraInsha
    @HajiraInsha 2 місяці тому

  • @Yunusshafna
    @Yunusshafna 17 днів тому

  • @Razimedappil
    @Razimedappil 2 дні тому