വ്യായാമം കൂടുതലാണോ? 🏋️ Can Too Much Exercise Cause Heart Attack?❤️Test your Heart Health 🩺 Malayalam

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 41

  • @anuroopdas8651
    @anuroopdas8651 3 роки тому +3

    Hello Doc , nan intense workout chayunundarn , after recovering from covid pazhayatu pola intense workout chayaneel atra naal adukum , cheriya weight exercise matra chayunol

  • @BijuManatuNil
    @BijuManatuNil 3 роки тому +6

    എനിക്ക് എക്ടോപിക് ബീറ്റ് ഉണ്ടാകാറുണ്ട് മിക്കവാറും ആങ്‌സിറ്റി സ്ട്രെസ് ഉള്ളപ്പോൾ ആണ്‌ കൂടുതൽ വ്യായാമം ചെയ്യുമ്പോളും ഉണ്ട്‌ ഇതു പത്തിരുപതു വർഷം ആയി പേടി ഉണ്ടെങ്കിലും വ്യായാമം കഠിനമായി ചെയ്യാറുണ്ട് ഈയിടെ T.M.T.എടുത്തു നോക്കി ഡോക്ടർ പറഞ്ഞത് ഈ ബീറ്റ് ഉപദ്രവകാരി അല്ല എന്നാണ് പ്രെഷർ ഷുഗർ കൊളസ്‌ട്രോൾ അങ്ങനെ ഒന്നും ഇല്ല ആങ്‌സിറ്റി ചികിത്സ ചെയ്യുന്നുണ്ട് വെയിറ്റ് ട്രെയിനിങ് അപ്പ് ഹിൽ റണ്ണിംഗ് സ്കിപ്പിംഗ് പുൾ അപ്പ് പോലെ ഉള്ളവ വർഷങ്ങൾ ആയി ചെയ്യുന്നുണ്ട് ചില ഡോക്ടർമാർ ഇതു നല്ലതാണ് എന്ന് പറയുന്നു ചിലർ നല്ലതല്ല എന്ന് പറയുന്നു ഏതാണ്‌ ശരി ഡോക്ടർ

  • @anandanpadmanabhan6890
    @anandanpadmanabhan6890 3 роки тому +2

    Dear sir,
    Thanks for your valuable information. Sir, one doubt , njan 60yrs, sthiram yoga plus walking cheyyunna alanu (45 min). Ente BP 90/130 and below showing (daily checking in house).Metoprolol 50mg kazhichu kondirickukayayirunnu. Eppol last six month muthal doctore kanarilla marunnum kazhickunnilla. Kuzhappamundo. Enicku bodyil oru problems thonnunnilla. Kindly advise.

  • @athulsebastian6863
    @athulsebastian6863 3 роки тому +3

    Thanks for the video doc. As a distance runner I am planning to get a Cardio pulmonary exercise test. Also kindly advise if there is any long lasting damage to the kidneys due to endurance activities. My gfr dropped to ckd stage 1 levels the previous time I got my blood test after a long run.

  • @bindhumathew5350
    @bindhumathew5350 3 роки тому +1

    Well explained doctor 👍

  • @prpkurup2599
    @prpkurup2599 3 роки тому +5

    60വയസു കഴിഞ്ഞവർക്കുള്ള വ്യായാമം ഒന്ന് വിശധികാരികമോ എങ്ങനെ ചെയ്യണം ഏതു സമയത്തു ചെയ്യണം ഏതു രീതിയിൽ ഉള്ള വ്യായാമം ചെയ്‌യാം എത്ര സമയം ഒരു ദിവസം ചെയ്‌യാം ഇതൊക്കെ ഒന്ന് dr പറഞ്ഞാൽ പലർക്കും ഉപകാരമായിരിക്കും

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 роки тому +1

    Thank you doctor 👍

  • @MrMahaiyer
    @MrMahaiyer 3 роки тому +1

    hi doc. how are you .thanks for the info. I am 50 now wanted to do long distance cycling what kind of med test have to do before start work out

  • @ajithateachermusicme9679
    @ajithateachermusicme9679 3 роки тому

    Super and informative video...Thanksss..dr

  • @sujathas4423
    @sujathas4423 3 роки тому

    Thanks doctor god bless you

  • @sreelatharajan5780
    @sreelatharajan5780 3 роки тому

    Sir, what is induced ischemia

  • @babumv3978
    @babumv3978 3 роки тому

    Holter ടെസ്റ്റിനെ കുറിച്ച് പറയാമോ

  • @indian2bharath634
    @indian2bharath634 3 роки тому

    Maranathine control cheyyan exercise nu kazhivilla, but body fitness ,lifestyle diseases control cheyyan exercise nallathanu...oru testum ,cheyyatha, oru special exercise umcheyyathe above 85 age ulla ,covid polum ,vannittillatha aalukale nammude edayil kaanam. Ellam cheythittum 60 thinu munpe poya palareyum ariyam. Oru testum marikkumo ennariyanilla,..maricho ennariyan maathramanu testukal ullathu

  • @nisbabe9426
    @nisbabe9426 3 роки тому +1

    Dr. എനിക്ക് ചിലപ്പോൾ palpitation ഉണ്ടാകാറുണ്ട്. But heartbeat നോക്കിയാൽ 85 ഒക്കെയേ ഉള്ളു. Heriditary ആയി ചെറിയ അസ്‌മ ഉള്ളതാണ്. ഈ നെഞ്ചിടിപ്പ് (palpitation)heart ആയി ബന്ധമുള്ളതാണോ അതോ astma ടെ ആണോ.. Thyroid tablet കഴിക്കുന്നുണ്ട്. Cholestrol ldl level is 140 and trigliseride is 193 hdl 50

    • @BijuManatuNil
      @BijuManatuNil 3 роки тому

      പാൽപിറ്റേഷൻ എന്ന് പറഞ്ഞാൽ കുഴപ്പം ഉള്ളത് ഒരുപാടു കൂടിയാൽ ആണ്‌ 60 തൊട്ടു 100 വരെ നോർമൽ ആണ്‌ പിന്നെ 220 മൈനസ് നിങ്ങളുടെ പ്രായം ആണ്‌ നിങ്ങളുടെ ഹാർട്ടിന് പോകാൻ പറ്റുന്നത് അതിൽ കൂടുതൽ ആയാലും ചിലപ്പോൾ കുഴപ്പം ആകും അത്രേ ഉളളൂ 85 നോർമൽ ആണ്‌ പേടിക്കണ്ട ശക്തി കൂടുതൽ ആണ്‌ ഇടിപ്പ്‌ എങ്കിൽ പ്രെഷർ ടെൻഷൻ ഇവ ഉണ്ടോ എന്ന് നോക്കണം ഞരമ്പുകൾ ചുരുങ്ങിയാലും ഇടിപ്പിന്റെ ശക്തി കൂടും

  • @ashikmanoj4805
    @ashikmanoj4805 3 роки тому

    Chetta anikku 15 vayassanu nalla excessive aayittu workout cheyyum ee idayaayittu shwaasam muttal und ath workout cheyyunnathinte aano

  • @sumeshnksumesh3265
    @sumeshnksumesh3265 Рік тому

    ഞാൻ കഴിഞ്ഞ മൂന്നുമാസമായി വ്യായാമം ചെയ്തുകൊണ്ടിരിക്കുന്നു 45 വയസ്സ് ഉണ്ട് ഇപ്പോൾ ഒരു ഭയം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന്

  • @beenavijayan544
    @beenavijayan544 3 роки тому +1

    Enta brother Heart attack vannu marnapett

  • @renjithomasa6498
    @renjithomasa6498 3 роки тому

    Doctorine kananamengil evidevaranam

  • @mohanchandra9001
    @mohanchandra9001 3 роки тому

    Thank .... you ...

  • @nithershp5901
    @nithershp5901 6 місяців тому

    ഞാൻ ഇതിൽ ഇസിജി.. എടുത്തു ഷുഗർ ക്ലോസ്ട്രോൾ എടുത്തു തൈറോയ്ഡ് ടെസ്റ്റ്‌ ചയ്തു ഇതിൽ ഒന്നും കുഴപ്പല്യ

  • @abdullamavungal9398
    @abdullamavungal9398 3 роки тому

    After corona vaccination heart attack increased among yuth in world. Why?

  • @Hana123xaah
    @Hana123xaah 3 роки тому

    Nice

  • @darveeskhan5532
    @darveeskhan5532 3 роки тому

    ആധുനിക മെഡിക്കൽ സയൻസ് മൊത്തത്തിൽ ഇരുട്ടിൽ തപ്പുന്ന അവ്സസ്ഥ യാണ് എന്താ നു കാരണം ആരും ഉറപ്പിച്ചു പറയില്ല .

  • @Pranavchittattukara
    @Pranavchittattukara 3 роки тому

    👍👍

  • @celinmauris4343
    @celinmauris4343 3 роки тому

    👍

  • @beenavijayan544
    @beenavijayan544 3 роки тому

    Enikkum Ammakkum Attack vannatha

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому

    👍🏼

  • @ajiviji3333
    @ajiviji3333 3 роки тому

    ഇയാൾ ശരിക്കും ഒരു doctor ആണോയെന്ന് എനിക്ക് സംശയമുണ്ട്

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 роки тому

    It's probably hereditary

  • @vijayanmullappally1713
    @vijayanmullappally1713 3 роки тому +3

    അധികം ആയാൽ അമൃതും വിഷം.....

  • @avemaria9987
    @avemaria9987 3 роки тому +1

    Ellarum parayunnu vaccine eduthittannu🙄🙄

    • @MrShayilkumar
      @MrShayilkumar 3 роки тому

      Vaccine side effect തന്നെയായിരി ആം Puneet Raj Kumar sir മരിക്കാൻ കാരണം എന്ന് ചില വിദഗ്ധർ ഒക്കെ പറയുന്നുണ്ട്

  • @AshrafPSA
    @AshrafPSA 3 роки тому

    അലോപ്പതി കൊള്ളക്കാർ ആണ്.

  • @abdulhameedbaquar1228
    @abdulhameedbaquar1228 3 роки тому +1

    എനിക്ക് 58വയസ്സ് ആയി ഞാൻ എല്ലാദിവസവും രാവിലെ 20മിനിറ്റ് സ്ഥിരമായി ഓടാറുണ്ട്

  • @AshrafPSA
    @AshrafPSA 3 роки тому

    അലോപ്പതി കാർ ജെനങ്ങളെ പറ്റിക്കുന്നത്

  • @prpkurup2599
    @prpkurup2599 3 роки тому

    നമസ്കാരം