Flowers Top Singer 2 | Devananda | Sandye Kanneerithende

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 155

  • @kutiyottam
    @kutiyottam 2 роки тому +3

    ദേവൂട്ടി .... മനോഹരമായിട്ടുണ്ട് .മത്സരത്തിൻ്റെ ഓരോ ഘട്ടം കഴിയുന്തോറും ദേവൂട്ടിയൂട പ്രതിഭയും ഏറുകയാണ്... ഭാവി വാനമ്പാടിക്ക് എൻ്റെയും അക്മയുടേയും അഭിനന്ദനങ്ങൾ ഈശ്വരൻ അനുഗ്രഹിച്ച് നൽകിയ ശബ്ദം എല്ലാ മലയാളികളും കടന്ന് അന്യഭാഷകളിലും മുഴങ്ങി കേൾക്കും ... എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @asharafedaplayil9727
    @asharafedaplayil9727 2 роки тому +7

    ദേവൂട്ടി അടിപൊളിയായിട്ടുണ്ട് എല്ലാ വിധ ആശംസകളും നേരുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടേ എന്ന് പ്രാർത്ഥിക്കുന്നു....!

  • @joseprakash7836
    @joseprakash7836 2 роки тому +6

    മോള് നമ്മെ ഞെട്ടിച്ചില്ല, കാരണം ഇത്രയും നല്ല ഒരു തട്ടുപൊളിപ്പൻ പ്രകടനം ഞാൻ പ്രതീക്ഷിച്ചിരുന്നു. ഭാവം ഒട്ടും ചോർന്നുപോകാതെ ഒറിജിനൽ ട്രാക്കിലൂടെയുള്ള അനായാസമായുള്ള ആ യാത്രതന്നെ കണ്ണിനും കാതിനും കരളിനും ഒരു നവ്യാനുഭവമായി. അഭിനന്ദനങ്ങൾ മോളെ !!! ഒന്നും പറയാനില്ല. ഇങ്ങനെ മുൻപോട്ടു പോകാൻ മോളെ ദൈവം അനുഗ്രഹിക്കട്ടെ !!!

    • @Najmunniyas_KSD
      @Najmunniyas_KSD 2 роки тому +1

      വളരെ ശരിയാണ് സർ

  • @mohandasak5616
    @mohandasak5616 2 роки тому +6

    ജാനകി അമ്മ പാടി അനശ്വരമാക്കിയ ഗാനം അതേ ഭാവത്തോടെ ദേ വ ന ന്ദ അതി മനോഹരമായി പാടി.അസ്സൽ സിനിമാ ഗാനം കേട്ട അതേ ഫീലിംങ്ങ്. ദേ വനന്ദ ഗാനരംഗത്തെ അപൂർവ്വപ്രതിഭ- അഭിനന്ദനങ്ങൾ

  • @asraphali8819
    @asraphali8819 2 роки тому +6

    ആഹാ എന്താ പാട്ട് ..... ഹൃദയത്തിൻ സുന്ദര ഗീതം - വളരെ നന്നായി തന്നെ ദേവൂട്ടി കലക്കി പൊളിച്ചൂ ....👌👌👌👌👌👌👍👍👍👍👍💐💐💐💐💐💐💐

  • @dinidini8596
    @dinidini8596 2 роки тому +5

    Devootty polichu eniyum uyaragalil ethanam nalla oru chithrachechiyavanam

  • @anusreek684
    @anusreek684 2 роки тому +4

    Enikku ettavum ishtappetta pattanu super devu

  • @Najmunniyas_KSD
    @Najmunniyas_KSD 2 роки тому +5

    സ്നേഹമയീ, കേഴുകയാണോ നീയും....
    അത്യുഗ്രൻ ആലാപനം ദേവൂട്ടി

  • @kgjishagopal2925
    @kgjishagopal2925 2 роки тому +6

    ദേവൂട്ടി സൂപ്പറായിട് പാടീട്ടോ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @ഷഹാനറഹ്മാൻ
    @ഷഹാനറഹ്മാൻ 2 роки тому +7

    ദേവനന്ദ കുട്ടീ നന്നായിട്ടുണ്ട് ആശംസകൾ മോളെ

  • @zubairkv3415
    @zubairkv3415 2 роки тому +7

    Devooti നന്നായി പാടി, നമ്മുടെ പ്രദീക്ഷയാണ് ദേവനന്ദ

  • @surendrannedumangad1384
    @surendrannedumangad1384 2 роки тому +9

    സന്ധ്യേ കണ്ണീരിതെന്തേ 😊
    സൂപ്പർ, ദേവൂട്ടിയുടെ ഒരു കട്ട ഫാൻ ആണ് ഞാൻ.

  • @raveendranengandiyur3182
    @raveendranengandiyur3182 2 роки тому +7

    ആലാപന മികവിൻ്റെ സൗകുമാര്യത വിളിച്ചോതുന്ന മനോഹര ഗാനാലാപനം ദേവനന്ദ. ഒ.എൻവി സലിൽദാ ,ജാനകി അമ്മ അനശ്വര ഗാനം, അതിലെ ചാരുത തെല്ലും കളയാതെ ദേവ നന്ദ ആലാപനം ചെയ്തു

  • @vinayaraj100
    @vinayaraj100 2 роки тому +6

    ദേവൂട്ടി മനോഹരമായി പാടി😍ദേവൂട്ടിയുടെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ ഒരു പ്രതേഽക feel🤩🤩sweet voice😊😊🥳🥳🥳🤗🤗🤗ഒരുപാടു ഉയരങ്ങളിൽ എത്താൻ കഴിയട്ടെ😊😊

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +2

    Super aayitu padi 👌👌👌 enthu rasa kelkan molude voice 😘🤩🥰❤️🙏

  • @snowdrops9962
    @snowdrops9962 2 роки тому +4

    എനിക്കിഷ്ടമായി.. 👌👌👌😍😍😍😍

  • @vineethadeepu6220
    @vineethadeepu6220 2 роки тому +9

    ജാനകിഅമ്മ പാടിയ സന്ധ്യേ എന്ന അനശ്വരഗാനം,ദേവൂട്ടി യുടെ ശബ്‍ദ മാധുര്യത്തിൽ അതിമനോഹരമാക്കി 👌👌👌👌👌

  • @aminaka4325
    @aminaka4325 2 роки тому +14

    ദേവൂട്ടീ കിടുക്കി.
    ഈ പാട്ട് മോളുടെ ശബ്ദത്തിൽ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി

  • @അബ്ദുൽറൗഫ്
    @അബ്ദുൽറൗഫ് 2 роки тому +5

    Ms സുബ്ബു ഒരുപാട് ഇഷ്ടം ആശംസകൾ

  • @sugathakumari7596
    @sugathakumari7596 2 роки тому +5

    സൂപ്പർ മോളു.. വളരെ നന്നായിട്ടുണ്ട്. 🌹🌹🌹🌷🌷🌷🤝🤝

  • @Theettakammi2679
    @Theettakammi2679 2 роки тому +5

    മോളു നന്നായി പാടി. ഒർജിനൽ ഒപ്പി എടുത്തു. ഗോഡ് ബ്ലെസ് യു.
    ടോപ് ബാൻഡ് 🙏😎

  • @ajithakumaripn158
    @ajithakumaripn158 2 роки тому +3

    ദേവനന്ദ ജാനകീ അമ്മയെ പോലെ നല്ല ഒരു പാട്ടുകാരി ആകട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @soorajgeorge4747
    @soorajgeorge4747 2 роки тому +12

    ദേവൂട്ടി അതിമനോഹരമായി പാടി
    നല്ല ഫീൽഉണ്ടായിരുന്നു ഒറിജിനലിനെ വെല്ലുന്ന ആലാപന മികവ്......🥰🥰❤️❤️🙏

  • @bindhup3451
    @bindhup3451 2 роки тому +22

    ദേവനന്ദ.. ഒന്നും പറയാനില്ല. ഭാവാത്മകം, ശ്രുതിമധുരം. ടോപ് സിങ്ങറിൽ കേൾക്കാൻ കാത്തിരുന്ന ഗാനം മോള് അതുല്യമായി പാടി. അഭിനന്ദനങ്ങൾ

    • @tresaajoseph5023
      @tresaajoseph5023 2 роки тому

      Fantastic

    • @narendrakumars6189
      @narendrakumars6189 2 роки тому

      കഴിഞ്ഞ സീസണിൽ സീത പാടിയത് കേട്ടില്ലേ

  • @georget.jgeorge6318
    @georget.jgeorge6318 2 роки тому +2

    Janaki ammayude kayyoppu pathinja pattu molu nannayi padi .congratulations mole .dheivam anugrahikkatte .

  • @sumasatyan1011
    @sumasatyan1011 2 роки тому +3

    ഫ്രാൻസിസ് ജി,സൂപ്പർ,.ദേവനന്ദകുട്ടി,നന്നായി പാടി

  • @btsandblackpinkfans8796
    @btsandblackpinkfans8796 2 роки тому +13

    ദേവൂട്ടി... ❤️ പാട്ട് അതി മനോഹരം ആയിട്ടുണ്ട്. നല്ല ഫീൽ ഓടുകൂടി പാടി. ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ. 🙏👌👌💕💕

  • @jainvj7848
    @jainvj7848 2 роки тому +6

    എം എസ് സുബ്ബു
    Beautiful voice and feel. ഈ പാട്ട് കേൾക്കാത്ത മലയാളി ഇല്ല. ഓ എൻ വി, സലിൽ ചൗധരി, ജാനകി അമ്മ ടീമിന്റെ അനശ്വര ഗാനം . ദേവനന്ദ ഭാവിയുടെ വാഗ്ദാനം.

  • @shinto6459
    @shinto6459 2 роки тому +7

    എത്ര മനോഹരമാണ് ദേവൂട്ടിയുടെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ 'ഒരോ പാട്ട് കഴിയുമ്പോഴും ദേവൂട്ടി നമ്മളെ അല്ഭുതപ്പെടുത്തുകയാണ് 'കേരളത്തിൻ്റെ ഭാവിവാനമ്പടിയാണ് കോഴിക്കോട്ക്കാരിയായ ഈ കോച്ച് മിടുക്കി

  • @vinodgovind7124
    @vinodgovind7124 2 роки тому +5

    Super മോളെ

  • @gangavk6029
    @gangavk6029 2 роки тому +7

    ടോപ് സിങ്ങറിന്റെ ഒഫീഷ്യൽ ജാനകിയമ്മ എം.എസ്സ്.സുബ്ബു. പാടിയത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.👍👍👍👍

  • @ആയിഷത്സാബിറ
    @ആയിഷത്സാബിറ 2 роки тому +6

    നല്ലൊരു ഗാനം ദേവൂട്ടി നന്നായി തന്നെ പാടി. സൂപ്പർ

  • @Rukma__h
    @Rukma__h 2 роки тому +6

    മലയാളത്തിലെ എക്കാലത്തേയും വിഷാദ ഗാനം നമ്മുടെ ദേവനന്ദ ഗംഭീരമായി ആലപിച്ചു. എം.ജി.സർ പറഞ്ഞതു പോലെ 99% പെർഫക്ട്. സന്തോഷം

  • @vidyasagarkesav
    @vidyasagarkesav 2 роки тому +10

    ദേവൂട്ടീ..വളരെ മനോഹരമായി പാടി...🥰🥰🥰..

  • @sindhuvinod9299
    @sindhuvinod9299 2 роки тому +4

    ദേവനന്ദ അടിപൊളി യായി പാടി സൂപ്പർ. 😍😍😍😍

  • @zuharaam19
    @zuharaam19 2 роки тому +4

    ദേവൂട്ടി. Excellent keep it up

  • @shajit.m6134
    @shajit.m6134 2 роки тому +7

    അസാധ്യം....
    ശ്രുതിമധുരം.....
    ഒരു പാട് തവണ കേട്ടു
    ദേവൂട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ......

  • @ajithmanoj2071
    @ajithmanoj2071 2 роки тому +8

    ദേവൂട്ടി, മനോഹരമായി പാടി, ജാനകിയമ്മയെ അതെ പോലെ ഒപ്പിയെടുത്തു,
    വളരെ സന്തോഷം ❤❤❤

  • @sangeethlkaentertalnments1774
    @sangeethlkaentertalnments1774 2 роки тому +4

    അസാധ്യമായി പാടി ദേവനന്ദ മോളേ.. നല്ല ശബ്ദം.

  • @fakdy1821
    @fakdy1821 2 роки тому

    എന്തൊരു സുഖമാണ് കേൾക്കാൻ.. അതിമനോഹരമായി പാടി..
    സൂപ്പര്‍ പാട്ട് 🎶

  • @vineethmohan335
    @vineethmohan335 2 роки тому +3

    സന്ധ്യേ.... മനോഹരമായ ഗാനം .ദേവനന്ദ ഗംഭീരമായ ഗാനാലാപനം. നല്ല ശബ്ദം.👍👍

  • @bijumon9058
    @bijumon9058 2 роки тому +4

    ജയചന്ദ്രൻ സാർ എത്ര നന്നായി പറഞ്ഞു കൊടുക്കുന്നു ❤️❤️❤️.... മോളൂ പാടിയതു സൂപ്പർ 🌹

  • @mohammedhassan4735
    @mohammedhassan4735 2 роки тому +2

    മോൾ സൂപ്പറായി പാടി

  • @AnilKumar-tb3mu
    @AnilKumar-tb3mu 2 роки тому +4

    ദേവൂട്ടി സൂപ്പർ ❤️❤️❤️❤️

  • @rathakrishanankrishana9166
    @rathakrishanankrishana9166 2 роки тому +2

    ദേവൂട്ടി എത്ര മനോഹരമായി പാടിയിരിക്കുന്നു

  • @shareefajabishareefajabi9107
    @shareefajabishareefajabi9107 2 роки тому +4

    ദേവൂട്ടി 👌👌❤❤❤❤

  • @ushaunni2336
    @ushaunni2336 2 роки тому +2

    Super song....ദേവനന്ദ മനോഹരമായി പാടി

  • @KripanDas_ksd
    @KripanDas_ksd 2 роки тому +6

    Ms കുട്ടീ തകർത്തു 😊👏👏👏👏👏👏👏💪💪💪💪

  • @laginasumesh2983
    @laginasumesh2983 2 роки тому +2

    Devutty superb ...sweet voice...awesome performance. God bless u dear,wish you all the very best👍👍👍👍

  • @sivaprasad6870
    @sivaprasad6870 2 роки тому +7

    സന്ധ്യേ തുടക്കം സൂപ്പർ ആയി, കാരണം വർഷങ്ങൾ മുമ്പ് ഒരു കുട്ടി പാടിയപ്പോൾ, തുടക്കം നന്നായാലേ ഈ പാട്ട് സൂപ്പർ ആകു എന്ന് ഞാൻ പറഞ്ഞു, ദേവൂട്ടി സൂപ്പർ ആയി പാടി.

  • @ajithav896
    @ajithav896 2 роки тому +2

    Manoharamayi pati.congrats devananda

  • @raveendranengandiyur3182
    @raveendranengandiyur3182 2 роки тому +4

    മനോഹരം ദേവനന്ദ

  • @sreedevishree3535
    @sreedevishree3535 2 роки тому +4

    Super molu love you god bless you love you orupad uyarglil ethatta

  • @SureshBabu-nd2tv
    @SureshBabu-nd2tv 2 роки тому +2

    ദേവനന്ദയുടെ ആലാപന മികവിൽ ഒരു ഗാനം കൂടി.....അതിമനോഹരം....👏👏👏🎉🎉🎉

  • @shineesha3070
    @shineesha3070 2 роки тому +4

    Super voice Devooty, beautiful singing 👍👍👍

  • @raneeshb9076
    @raneeshb9076 2 роки тому +14

    മനോഹരമായ ഗാനം. അതിലും മനോഹരമായി ആലപിച്ചു ദേവൂട്ടി ♥️♥️

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 роки тому +4

    മനോഹരമായി പാടി

  • @alumonvlogs6764
    @alumonvlogs6764 2 роки тому +4

    👌Soooper Devootty. 🌹🌹🌹

  • @sajithasrivalsan
    @sajithasrivalsan 2 роки тому +5

    Superb mole 💕💕🌹

  • @39feabasaji99
    @39feabasaji99 2 роки тому +3

    Season oneyil seethakutty manoharamayi padiyapattu devanandamloum manoharamayipadi

  • @rahulrajeevan3290
    @rahulrajeevan3290 2 роки тому +5

    സൂപ്പർ ആയി പാടി

  • @jishaharikumar65
    @jishaharikumar65 2 роки тому +4

    Subbuuu suuper .

  • @jishatk6212
    @jishatk6212 2 роки тому +5

    Devananda super

  • @dineshkumarnaduthody2782
    @dineshkumarnaduthody2782 2 роки тому +2

    വളരെ നന്നായിട്ട് പാടി ദേവൂട്ടി 👏👏

  • @harishraghavullattil2879
    @harishraghavullattil2879 2 роки тому +4

    ദേവൂട്ടി ഗംഭീരം ആയി പാടി

  • @sunilkk4505
    @sunilkk4505 2 роки тому +4

    Msg,,, super

  • @sarangmusicfactory5682
    @sarangmusicfactory5682 2 роки тому +3

    വളരെ മനോഹരം ദേവു....

  • @jayasreeramachandran7795
    @jayasreeramachandran7795 2 роки тому +4

    Devooty you are great 😍😍😍

  • @anithajose7378
    @anithajose7378 2 роки тому +6

    MS Devananda, you are undoubtedly an excellent singer.God bless you molu.. 🙏

  • @vidyasagarsivaraman3091
    @vidyasagarsivaraman3091 2 роки тому

    ദേവു കലക്കി. മോളെ ശ്രുതി ശുദ്ധം ❤❤❤

  • @cmabdulrahman4659
    @cmabdulrahman4659 2 роки тому +2

    ദേവൂട്ടി ദ ബ്യൂട്ടി ഓഫ് ദ സോ ഗ്- 1 - ശക് ക്ക ലം" എന്നതാഎന്ന ----- ശക്ക ലം = അസൂയ - ദേവൂട്ടിക്ക് അഭിനന്ദനങ്ങൾ!!!

  • @abdulnazar8111
    @abdulnazar8111 2 роки тому

    👍❤
    വളരെ മനോഹരമായി പാടി

  • @shilajaprasad4640
    @shilajaprasad4640 2 роки тому +5

    Supper singing molu

  • @sreevidyapv6113
    @sreevidyapv6113 2 роки тому +4

    Devutty exellent singing God bless you

  • @shajiknair2556
    @shajiknair2556 2 роки тому +2

    Super Devooty 👍🌹🌹

  • @td6750
    @td6750 2 роки тому +1

    what a beautiful sound.
    Absolute hearing pleasure.

  • @sebastianstephenstephen6240
    @sebastianstephenstephen6240 2 роки тому +4

    Constant singer ☺️. God bless you mol 🙏.

  • @shabna4maths375
    @shabna4maths375 2 роки тому +5

    Super dear

  • @pushpakaranpushpakaran2529
    @pushpakaranpushpakaran2529 2 роки тому +5

    Super 👌👌👍👍🥰

  • @mathews5577
    @mathews5577 2 роки тому +2

    Devu njan niruthunnu, randu vari kettatheyullu, kannuneer varunnu

  • @kumartrvm6414
    @kumartrvm6414 2 роки тому +4

    ☺️☺️☺️☺️👌👌👌👍❤️🙏

  • @sojoshow23
    @sojoshow23 2 роки тому +4

    സന്ധ്യേ... ദേവൂട്ടി പാടിയത് ഇഷ്ടമായില്ലേ... ഇനി കരയണ്ട 😍👌👍🙏💐 അടിപൊളി 👏👏👏Solly teacher Calicut 😍

  • @jayasreemohan7933
    @jayasreemohan7933 2 роки тому

    മുത്തുകോർക്കും നന്നാവാനുണ്ട് ബാക്കിയെലാം നന്നായിട്ടുണ്ട് 👍

  • @rockymidia7717
    @rockymidia7717 2 роки тому +2

    കിടിലം ദേവുട്ടി

  • @SunilKumar-zt2yy
    @SunilKumar-zt2yy 2 роки тому +5

    amazing performance

  • @gameryt3679
    @gameryt3679 2 роки тому +4

    Devooty Super

  • @shyamilyneeraj7861
    @shyamilyneeraj7861 2 роки тому +8

    Mookku kond padum pole und mol adhonn shradhikku 👍👍

  • @rasheedam.k8733
    @rasheedam.k8733 2 роки тому +4

    ദേവഗാനം പോലെ ദേവനന്ദ. ഭാവതലത്തിൽ അതിഗംഭീരം. ജഡ്ജസ് പറഞ്ഞ സൂക്ഷ്മമായ കാര്യങ്ങൾ ശ്രദ്ധിക്കുക.Go ahead

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 роки тому +5

    Wonderful singing ❤❤❤❤

  • @arunprasad1636
    @arunprasad1636 2 роки тому +4

    Devootty..... Hats off to you.... Simply brilliant.....

  • @sasikaladevi6437
    @sasikaladevi6437 2 роки тому +2

    Excellent performance molu👍

  • @pankajakshanv7104
    @pankajakshanv7104 2 роки тому +2

    Davu
    Subu
    Kollam super

  • @ishelgazal9061
    @ishelgazal9061 2 роки тому

    ദേവുട്ടി .. അമൃതവർഷിണി , കൃഷ്ണ ശ്രീ ... ഇവരുടെ ശബദ്ധം വല്ലാത്തൊരു feel ആണ് . ഹൃദയത്തോളം ചെന്നെത്തും

  • @neethumohan7224
    @neethumohan7224 2 роки тому +4

    Devananda nailed it as usual ❤️❤️🥰

  • @taissyjoseph4419
    @taissyjoseph4419 2 роки тому +2

    Wow!!!super mole.

  • @shyjajayaprakasan1876
    @shyjajayaprakasan1876 2 роки тому +2

    Devootty.......😊super👍

  • @akhilkumar461
    @akhilkumar461 2 роки тому

    Awesome performance of Devananda ji. One of my most favourite song, tune, singers S Janaki and Devananda. Old is not gold but more than that for me. May Swami bless you to have more such opportunities to achieve a better place in the field of music. My cardial wishes for the same. Sai RAM

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 2 роки тому

    DEVANANDA SUPPER SINGAR
    SUPPER SONG
    MY FAVORITE SINGAR DEVANANDA
    FROM TAMIL NADU
    30 07 2022

  • @afthabahammed3734
    @afthabahammed3734 2 роки тому +4

    Top band⚡️❤️👌

  • @bencystalks5777
    @bencystalks5777 2 роки тому +7

    നന്നായി പാടി മോളേ ❤️❤️❤️