Flowers Top Singer 2 | Devananda | Oh Dilrubaa..

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 207

  • @mohandasak5616
    @mohandasak5616 2 роки тому +3

    പാടാൻ ബുദ്ധിമുട്ടേറിയ പാട്ടുകൾ മാത്രം തെരഞ്ഞെടുത്ത് ഭാവം ഒട്ടും ചോർന്നു പോവാതെ അതി മനോഹരമായി പാടുന്ന ദേവ നന്ദ.ടോപ്പ് സിംഗറിലെ പകരക്കാരില്ലാത്ത അസാദ്ധ്യഗായിക. ഈ പാട്ടും നല്ല ഫീലങ്ങോടെ മധുരമായി പാടി.ഗ്രാൻ്റ് ഫിനാലെയിൽ ദേവൂട്ടി ഉണ്ടാവും തീർച്ച.അഭിനന്ദനങ്ങൾ

  • @Vlog_Wonders123
    @Vlog_Wonders123 2 роки тому +4

    കോഴിക്കോടിന്റെ ദേവനന്ദക്ക് അഭിനന്ദനങ്ങൾ .സ അടിപൊളി ദേവൂട്ടി

  • @attonymathai9850
    @attonymathai9850 2 роки тому +6

    ദേവനന്ത.... ❤❤സുശാന്ത് ബ്രോ 👌.. ഓർക്കസ്ട്രാ 👌👌👌

  • @TikTok-tr8fu
    @TikTok-tr8fu 2 роки тому +7

    തകർത്തു മോളെ..... ഇതുപോലെ മുന്നോട്ടു പോവുക.

  • @sheenabiju6595
    @sheenabiju6595 2 роки тому +3

    adhigambeeramaay devooty ee thavanayum paadiyirikkunnu🥰❤

  • @Guruvanditha277
    @Guruvanditha277 2 роки тому +16

    ഇത്രയും ശ്രുതി ശുദ്ധമായി പാടുന്ന മറ്റാരും ഇല്ലെന്നാണ് എനിക്ക് തോനുന്നത്. വിജയം കൈവരിക്കാൻ മോൾക്ക് സാധിക്കട്ടെ

  • @linithaov4483
    @linithaov4483 2 роки тому +4

    ദേവൂട്ടി മനോഹരമായി

  • @amrithak9773
    @amrithak9773 2 роки тому +7

    ദേവൂട്ടി ,സൂപ്പർ ആയി പാടി മോളെ...super

  • @ambilin348
    @ambilin348 2 роки тому +2

    Dear സുബ്ബു...... Super❤super❤super❤❤❤God bless you.. Devu❤

  • @zubairkv3415
    @zubairkv3415 2 роки тому +4

    ദേവനന്ദ യുടെ ഈ പാട്ട് ടോപ് സിംഗർ നിലവാരം ഉയർത്തി .
    അഭിനന്ദനങ്ങൾ

  • @kukkukukku3908
    @kukkukukku3908 2 роки тому +7

    സൂപ്പർ മോളു ഉയരങ്ങളിലെത്തട്ടെ ദേവൂട്ടി

  • @vinithnairmohan
    @vinithnairmohan 2 роки тому +7

    മോളെ സുബ്ബു , സൂപ്പർ സോങ്ങ് സെലക്ഷൻ .മോൾ പൊളിച്ചടുക്കി.🖤🤎👍

  • @soorajgeorge1749
    @soorajgeorge1749 2 роки тому +7

    ദേവൂട്ടിയുടെ അതി ഗംഭീര പ്രകടനം .... Good feel
    Devutty Mass.........

  • @അബ്ദുൽറൗഫ്
    @അബ്ദുൽറൗഫ് 2 роки тому +8

    Wow, കിടുക്കി മോളെ. തകർപ്പൻ പ്രകടനം
    അഭിനന്ദനങ്ങൾ ദേവനന്ദ

  • @surendrannedumangad1384
    @surendrannedumangad1384 2 роки тому +6

    ദേവൂട്ടിക്ക് പകരം ദേവൂട്ടി മാത്രം. ഗംഭീര പ്രകടനം 😊👏🏻👏🏻👏🏻

  • @prasannakumarik1035
    @prasannakumarik1035 2 роки тому +8

    അടിപൊളി . അടിപൊളി ..... കേട്ടാലും കേട്ടാലും മതിവരാത്ത ശബ്ദം

  • @sangeethlkaentertalnments1774
    @sangeethlkaentertalnments1774 2 роки тому +1

    ഒരു രക്ഷയുമില്ല. മനോഹരമായി പാടി.ദേവനന്ദ തകർത്തു

  • @arunkj2869
    @arunkj2869 2 роки тому +6

    Aha super devutty poliyalle🥰🥰🥰

  • @naseerabasheer8603
    @naseerabasheer8603 2 роки тому +4

    Devooty...എന്ത് രസമാണ് മോളൂ കേൾക്കാൻ...പൊളിച്ചു മോളെ...🥰🥰👌👌👌💐💐

  • @satheesh9191able
    @satheesh9191able 2 роки тому +6

    ദേവൂട്ടിയിലൂടെ ഏതു ഗാനം കേൾക്കുന്നതും മനസ്സിന് ഒരു വല്ലാത്ത സുഖമാണ്. കാരണം പാട്ടിൽ അത്രയധികം ലയിച്ചു പാടാനുള്ള കഴിവ് മോൾക്ക് ഒരു അനുഗ്രമായി കിട്ടിയപോലെ തോനുന്നു. ഫൈനലിലേക്കുള്ള ചവിട്ടുപടികൾ ഓരോന്നായി കയറിത്തുടങ്ങി ദേവൂട്ടി. അഭിനന്ദനങ്ങൾ മോളെ....❤️

  • @hdhdhhddh6715
    @hdhdhhddh6715 2 роки тому +7

    Devanada adipoliyayi padi 👌👌👌👌👏👏👏👏

  • @sadan-mkd
    @sadan-mkd 2 роки тому +4

    ദേവൂട്ടി അസ്സലായി പാടി അടിപൊളി 💖

  • @dineshanvangana4384
    @dineshanvangana4384 2 роки тому +7

    സൂപ്പർ ദേവൂട്ടി ❤️❤️❤️

  • @Najmunniyas_KSD
    @Najmunniyas_KSD 2 роки тому +8

    ഹായ് ദേവൂട്ടി
    കാത്തിരുന്നത് വന്നു. പൊളിച്ചടുക്കി കേട്ടോ ഒരുപാട് സന്തോഷമായി

  • @nimshadask8595
    @nimshadask8595 2 роки тому +3

    Devuttikk ഈ hair style നല്ല ഭംഗി ഉണ്ട് tto... പാട്ട് സൂപ്പർ

  • @shineesha3070
    @shineesha3070 2 роки тому +4

    M S Kutti യെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആദ്യം മുതലേ ശ്രദ്ധിക്കാറുണ്ട്. ഏത് ശൈലിയിലുള്ള പാട്ടും മോൾ അനായാസം കൈകാര്യം ചെയ്യും.പ്രയാസമുള്ള പാട്ടാണ് മോൾ ഇവിടെ തകർത്തു പാടിയത്. ശ്രുതി ശുദ്ധമായി പാടുന്ന കുട്ടിയാണ് മോൾ . അടുത്ത പാട്ടിനായി കാത്തിരിക്കുന്നു.👍👍👍

  • @KripanDas_ksd
    @KripanDas_ksd 2 роки тому +13

    എന്റമ്മോ പൊളിച്ച് ദേവൂട്ടി. എനിക്ക് ഏറെ ഇഷ്ടമുള്ള ഗാനം. ഗംഭീരം

  • @NVZ-c1q
    @NVZ-c1q 2 роки тому +4

    ദേവാനന്ദ കലക്കി, തിമിർത്തു കോഴിക്കോടിന്റ മുത്തേ ❤️❤️❤️❤️

  • @TikTok-tr8fu
    @TikTok-tr8fu 2 роки тому +8

    Devananda...❤️❤️❤️❤️❤️👍👍👍👍

  • @muralimohanpoolakkal2047
    @muralimohanpoolakkal2047 2 роки тому +3

    അതുല്യം മനോഹരം
    100/100 ഒരു സാധാരണ ആസ്വാദകന 👍

  • @shinto6459
    @shinto6459 2 роки тому +6

    ആരേയും മനംമയക്കുന്ന രീതിയിലുള്ള ദേവൂട്ടിയുടെ അതി മനോഹരമായ ആലാപനം ഏത് തരം പാട്ടും തനിക്ക് അനായസമായി പാട്ടാൻ കഴിയുമേന്ന് ദേവൂട്ടി ഒരിക്കൽ കൂടി തേളിയിച്ചു

  • @sureshp3879
    @sureshp3879 2 роки тому +7

    Aha, Devananda kutty, suuuuuuuper dress.mol nannayi padi, golden crown pradeekshich. God bless you 🙏

  • @Nishanjnishanj
    @Nishanjnishanj 2 роки тому +1

    ദേവനന്ദ മോളെ അസാധ്യം 🥰🥰🥰👏👏👍👍👍👍👍👍🙏🙏🙏 വയലിൻ, സുഷാന്തു ചേട്ടൻ, rythm 🙏🙏🙏🙏🙏🙏

  • @kukkukukku3908
    @kukkukukku3908 2 роки тому +5

    ബെസ്റ്റ് song and ബെസ്റ്റ് പെർഫോമൻസ്

  • @mujeebcmr6697
    @mujeebcmr6697 2 роки тому +3

    സീസൺ രണ്ടിന്റെ തുടക്കം മുതൽ വ്യത്യസ്തങ്ങളായ ഗാനങ്ങൾ വേദിയിൽ ആലപിച്ച് കൈയ്യടി നേടിയ മത്സരാർത്ഥിയാണ് ദേവനന്ദ. സീസൺ രണ്ടിലെ എന്റെ ഇഷ്ട ഗായിക.❤️

  • @nidufathima8342
    @nidufathima8342 2 роки тому +7

    സൂപ്പർ ദേവൂട്ടി 👍🏻👍🏻🥰

  • @pankajakshanv7104
    @pankajakshanv7104 2 роки тому +2

    Davutey
    M s subbu taf sog
    Manoharamayi padi
    Very good
    God bles u 🙏👌

  • @lathamchandran7419
    @lathamchandran7419 2 роки тому +5

    Devananda... Super മോളെ... Judges പറയുന്ന കമന്റ്കൾ കേൾക്കുക... അതിനനുസരിച്ചു മാറ്റങ്ങൾ വരുത്തുക. Sweet voice ആണ് മോളുടേത്.. ഒരുപാട് കഴിവുകൾ ഉള്ള കുട്ടിയാണ്... ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🙏

  • @renjithp.v1298
    @renjithp.v1298 2 роки тому +3

    ദേവനന്ദ അടിപൊളി പെർഫോർമൻസ്... എല്ലാവിധ ആശംസകളും പ്രാർത്ഥനകളും

  • @nadinshanaja8370
    @nadinshanaja8370 2 роки тому +3

    ദേവനന്ദ സൂപ്പർ

  • @sarangmusicfactory5682
    @sarangmusicfactory5682 2 роки тому +6

    ഗംഭീരം ദേവൂട്ടി 🌹🌹🌹🌹🌹🌹

  • @satheedevic9306
    @satheedevic9306 2 роки тому +7

    ദേവൂട്ടി സൂപ്പർ❤️❤️👍

  • @shajiknair2556
    @shajiknair2556 2 роки тому +3

    Devooty superayi padi👍👍

  • @ushaunni2336
    @ushaunni2336 2 роки тому +8

    Excellent performance ...Adipoli...All the best devooty

  • @vineethadeepu6220
    @vineethadeepu6220 2 роки тому +8

    ദേവൂട്ടി എനിക്കിഷ്ടമുള്ള ഒരു പാട്ടാണ് ഓ ദിൽറൂബ സൂപ്പർ ആയി പാടി മോളെ, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 👍🏻👍🏻👍🏻🥰🥰🥰

  • @jyothirmayidevi7419
    @jyothirmayidevi7419 2 роки тому +6

    ദേവൂട്ടീ... എന്താ പറയണ്ടേ 🙏🙏🙏🙏🙏.. അത്രയ്ക്കും മനോഹരം.👏👏👏👌👌🙏🙏🙏ഹരിഹരൻ സർ ഉം ചിത്രച്ചേച്ചിയും കൂടി പാടി മനോഹരമാക്കിയ ഗാനം. അതിലും മനോഹരമായി.. അതും സോളോ ആയി പാടാൻ കാട്ടിയ ആ ആത്മവിശ്വാസത്തിന് ഒരായിരം പൂച്ചെണ്ടുകൾ 🌹🌹🌹.. സംഗതികളൊക്കെ perfect 👌👌👌👌.. എന്താ ഒരു ഫീൽ 👌👌👌❣️❣️❣️superb മോളെ 🙏. എനിയ്ക്ക് ഒരുപാടിഷ്ടമുള്ള പാട്ടാണിത് ❣️❣️😍..
    എല്ലാ ആശംസകളും നേരുന്നു 😍👌👏👏👏👏👏🌹❣️

  • @somanmoozhikal6235
    @somanmoozhikal6235 2 роки тому +7

    എന്തൊരു രസമുള്ള ശബ്ദമാണ് ദേവൂട്ടിയുടേത്
    അതിമനോഹരം ♥️♥️

  • @basheerakq2952
    @basheerakq2952 2 роки тому +10

    Basheerguruvayoor🙏ഭാവവും സംഗതിയും പാട്ടിന്റ ചുവടിന്റ ആലാപനം gud ഫീൽ👌ദേവുട്ടി

  • @anamikamanojmanoj4942
    @anamikamanojmanoj4942 2 роки тому +3

    Hai devu
    super 👍🏻
    thanikku thanne first kittatte 👍🏻

  • @afsanpn523
    @afsanpn523 2 роки тому +2

    Super Adipoli mole

  • @sandhyamohan9193
    @sandhyamohan9193 2 роки тому +7

    ദേവൂ മോളെ എന്നും പറയും പോലെ തന്നെ ഏത് പാട്ടിനേയും അതിന്റെ പൂർണതയിൽ എത്തിക്കാനും അതിലെ ആത്മാവിനെ ആസ്വതകരിൽ എത്തിക്കാനും ഉള്ള മോളെ കഴിവിനും മുന്നിൽ നമ്മിക്കുന്നു എന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ ദൈവം മോളെ അനുഗ്രഹിക്കട്ടെ ടോപ് സിംഗർ ആവാൻ എല്ലാവിധ ആശംസകൾ നേരുന്നു ഒപ്പം ഞങ്ങളെ പ്രാത്ഥനയും ലവ് യൂ മോളു 😘😘😘😍🥰

  • @rajisha755
    @rajisha755 2 роки тому +1

    എന്തൊരു രസമുള്ള ശബ്ദമാണ് അതിമനോഹരമായി പാടി മോളെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👏👏

  • @chakkaramoli6344
    @chakkaramoli6344 2 роки тому +7

    Devooty nice song👏👏👏👌👌. U r a great singer. God will bless u

  • @achumuralimurali8428
    @achumuralimurali8428 2 роки тому +2

    അടിപൊളി നല്ല ഒരു പ്രതേക സൗണ്ട് ആണ് മോളെ 👌👌👌

  • @aaravstricksofficel
    @aaravstricksofficel 2 роки тому +6

    അടിപൊളി ദേവനന്ദ

  • @shanimk7821
    @shanimk7821 2 роки тому +13

    ദേവൂട്ടി... അസ്സലായി പാടി.... ഫൈനലിൽ എത്തും തീർച്ച... കോഴിക്കോടിന്റെ മുത്ത് ❤️❤️

  • @unni6210
    @unni6210 2 роки тому +3

    Devu nice aayitu paadiyittunde

  • @shymamohan6765
    @shymamohan6765 2 роки тому +2

    Super performance Devootty🎉🎉🎉.Wish you all the best🤲🤲🤲

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 роки тому +7

    വോയിസ്‌ supper... 🙏

  • @nazeermohamed2439
    @nazeermohamed2439 2 роки тому +9

    You R selected final list..!
    Don't worry..! Best wishes.!

  • @aryap7318
    @aryap7318 2 роки тому +8

    Devananda ❤️

  • @prasannakumaric7808
    @prasannakumaric7808 2 роки тому +13

    ദേവാനന്ദ ലയിച്ചു പാടുമ്പോൾ....
    ആ ശബ്ദത്തിലും
    ആ പാട്ടിലും നമ്മളും ലയിച്ചു പോകുന്നു.
    ദേവൂട്ടി super മോളെ... അഭിനന്ദനങ്ങൾ❤️❤️❤️

  • @aparnaav5706
    @aparnaav5706 2 роки тому +8

    You are a talented singer. God bless you💞💞💞👏👏👏

  • @pegionlover1866
    @pegionlover1866 2 роки тому +5

    സൂപ്പർ മോളേ 🌹🌹

  • @jainvj7848
    @jainvj7848 2 роки тому +6

    എം എസ് സുബ്ബു
    Beautiful voice and feel. ഈ പാട്ട് കേൾക്കാത്ത മലയാളി ഇല്ല. ദേവനന്ദ ഭാവിയുടെ വാഗ്ദാനം.

  • @sindhuvinod7801
    @sindhuvinod7801 2 роки тому +6

    ഗംഭീരം... എത്രയോ തവണ കേട്ടിരുന്നു പോയി ദേവൂട്ടി. സൂപ്പർ. God bless you. ♥️♥️♥️

  • @smithasoman2965
    @smithasoman2965 2 роки тому +7

    എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു ദേവൂട്ടി... മോളുടെ പാട്ടും ഓർക്കസ്ട്രയും ഒക്കെ കൂടി ചേർന്നപ്പോൾ ഗംഭീരമായി.

  • @jyothisunil2918
    @jyothisunil2918 2 роки тому +5

    കോഴിക്കോടിന്റെ അഭിമാനമായ ദേവൂട്ടി വളരെ നന്നായി പാടി അഭിനന്ദനങ്ങൾ മോളെ 🥰🥰

  • @suneeshtp234
    @suneeshtp234 2 роки тому +8

    Super ആയി പാടി
    All the best

  • @jamshinajamshi4317
    @jamshinajamshi4317 2 роки тому +14

    ദേവൂട്ടി എന്നെത്തെയും പോലെ ഇന്നും മനോഹരമായി പാടി, super voice god bless u😍😍

  • @AnilKumar-tb3mu
    @AnilKumar-tb3mu 2 роки тому +10

    Devananda Exelend singing very good congratulations 🌹

  • @pramraj8175
    @pramraj8175 2 роки тому +6

    Devooty പാട്ട് polichu മോളെ. ഇത്രയും difficult ആയ song മോള് നന്നായി പാടി👏👏👏👏. നന്നായിട്ടുണ്ട് മോളെ. All the best👍👍👍👍👍👍👍

  • @shibinshibin9503
    @shibinshibin9503 2 роки тому +4

    Love Youuuu devootty❤

    • @shibinshibin9503
      @shibinshibin9503 2 роки тому +3

      Oru padu oru padu oru padu oru padu oru padu ishtamanu Devoottye ❤❤❤❤❤❤❤

  • @nasimahammedc6522
    @nasimahammedc6522 2 роки тому +5

    ദേവനന്ദ 🌹🌹🌹

  • @kammanikammani1453
    @kammanikammani1453 2 роки тому +4

    സീസൺ ഒന്നിൽ അഥിതി ഈ പാട്ട് പാടിയത് ഇപ്പോഴും കാതിൽ ഉണ്ട്

  • @joseprakashmullikkadu2333
    @joseprakashmullikkadu2333 2 роки тому +1

    ഹാ.... എത്രമനോഹരം!! അതിലുപരി അനായാസേനയുള്ള അതിമധുര ആലാപനം. എത്ര മുതിർന്ന സംഗീതജ്ഞർക്കും ഒരു നല്ല മാതൃകതന്നെയാണ് ഈ കൊച്ചു മിടുക്കി സുന്ദരി!! I love you my dear sweet mol 🌹🌹🌹ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹

  • @aabccd4497
    @aabccd4497 2 роки тому +4

    Devooty superalle👌👌💪

  • @minirajeev4859
    @minirajeev4859 2 роки тому +6

    ദേവൂട്ടി..❤️ മാജിക്കൽ വോയ്സിന്റെ മാധുര്യം പാടി തകർത്തു ❤️❤️👌👌👌💞💞

  • @Rukma__h
    @Rukma__h 2 роки тому +9

    MS SUBBU❤️ മിടുമിടുക്കി
    MG Sir അറിഞ്ഞിട്ട പേരു തന്നെ. ഈ ഗാനം മോള് ആലപിച്ചത് ഏവരേയും സ്പർശിക്കും. സീസൺ രണ്ടിന്റെ മണിമുത്ത്.👍

  • @kkcutes6521
    @kkcutes6521 2 роки тому +8

    Devootty superb.
    All the best 💖💖💖

  • @gangavk6029
    @gangavk6029 2 роки тому +10

    Devooty , You are a great Singer : ഞങ്ങൾ മോളുടെ പാട്ടുകൾ വളരെയധികം ഇഷ്ടപ്പെടുന്നു. വല്ലാത്തൊരു ആരാധന തോന്നുന്നു. ഞങ്ങൾ ആസ്വാദകർ എന്നും കൂടെയുണ്ട്.👍

  • @vijayangk112
    @vijayangk112 2 роки тому +9

    വളരെ മനോഹരമായി പാടീ.... ശബ്ദം വളരെ മനോഹരമായിരുന്നു ...... കഴിഞ്ഞ സീസണിൽ അഥിദി തകർത്തു പാടീരുന്നു ......

  • @lucyparathara2736
    @lucyparathara2736 2 роки тому +2

    Super mole,👍👍congratulations

  • @rasheedam.k8733
    @rasheedam.k8733 2 роки тому +3

    ഒരു identity ഉള്ള voice ആണ് മോളുടേത്. എവിടുന്ന് കേട്ടാലും തിരിച്ചറിയാം മോളുടെ ശബ്ദം .മോളും സംഗീതത്തിൽ ശോഭിക്കും അത്ര കഴിവുണ്ട് മോൾക്ക് . ഈ ഗാനവും അസാധ്യമായി പാടി.❣️👍

  • @jyopixel5573
    @jyopixel5573 2 роки тому +3

    അതിഗംഭീരം

  • @raveendranengandiyur3182
    @raveendranengandiyur3182 2 роки тому +7

    ദേവനന്ദ അവളുടെ ആലാപന സൗകുമാര്യം സുന്ദരമായി പ്രകടിപ്പിച്ച ഒരു മനോഹര ഗാനം

  • @safnasaleem6466
    @safnasaleem6466 2 роки тому +3

    Devootty god bless you.

  • @sunithapm2702
    @sunithapm2702 2 роки тому +7

    ദേവൂട്ടി അടിപൊളിയായി പാടി 👍👍

  • @bindunambialath7092
    @bindunambialath7092 2 роки тому +4

    ADIPOLIIII

  • @taissyjoseph4419
    @taissyjoseph4419 2 роки тому +3

    Wonderful devootty

  • @nithyamaveli2789
    @nithyamaveli2789 2 роки тому +7

    ദേവൂട്ടി മനോഹര ഗാനം മനോഹരമായി പാടി 👏🏻👏🏻👏🏻🌹🌹

  • @meerasreedharan965
    @meerasreedharan965 2 роки тому +4

    Super Devooty

  • @anchu350
    @anchu350 2 роки тому +6

    എംജി സർ പറഞ്ഞത് പോലെ തന്നെ പിടിച്ചിരുത്തി കളഞ്ഞു മോളുടെ ശബ്ദം.
    ആനന്ദ തുന്തിലനായി 😊

  • @jayarajanu.b.4571
    @jayarajanu.b.4571 2 роки тому +10

    ദേവനന്ദ... വളരെ ആസ്വാദ്യകര മായി , ലയിച്ചു പാടി. അഭിനന്ദനങ്ങൾ👏👏👏

  • @sathiyakrishnank9901
    @sathiyakrishnank9901 2 роки тому +6

    സൂപ്പർ. ദേവൂട്ടി.. നന്നായി പാടി.. ❤️🥰

  • @sreejithramakrishnan8957
    @sreejithramakrishnan8957 2 роки тому +7

    Muthe... Porichu 😍😍😍✌️✌️✌️

  • @kgjishagopal2925
    @kgjishagopal2925 2 роки тому +7

    MS ദേവനന്ദ, ഈ ഗാനം അതിസുന്ദരമായി പാടി. അഭിനന്ദിക്കുവാൻ വാക്കുകളില്ല.Super..Super...Super 👏👏👏👍

  • @shylajashyla1419
    @shylajashyla1419 2 роки тому +1

    ദേവൂട്ടിയുടെ voice!!!!ഒരു രക്ഷയുമില്ല. ഒരായിരം ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤

  • @smijashaji1034
    @smijashaji1034 2 роки тому +8

    Devooty thakarthupadi 😍👍

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 роки тому +16

    "ഓ ദിൽരുബ" എന്ന ഗാനം ആര് പാടിയാലും എല്ലാവരും ഉറ്റു നോക്കുന്നത് second ചരണത്തിലെ 'മലരമ്പുകൾ' രണ്ടാമത് പാടുന്ന portion ആണ്. എവിടെയൊക്കെയോ പോയി കറങ്ങി തിരിഞ്ഞ് land ചെയ്യുന്ന ആ portion ൽ ദേവൂട്ടി അനായാസം പോയി വന്നു👌🏻👌🏻👌🏻
    ഒരുകാര്യം വീണ്ടും ഉറപ്പിച്ചു പറയാം quarter final ൽ നിന്ന് semi final ലേക്കും തുടർന്ന് finale യിലേക്കും ഓരോ പടികൾ ചവിട്ടി കയറുകയാണ് ഈ കുട്ടി ❣️❣️