പീതാംബരന് ഒറ്റക്ക് കൊല നടത്താൻ കഴിയില്ലെന്ന് ഭാര്യ| 24 Special

Поділитися
Вставка
  • Опубліковано 31 січ 2025
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 399

  • @namithaashok5737
    @namithaashok5737 6 років тому +169

    നേതാക്കൻ മാരുടെമക്കൾ നല്ല വിദ്യഭ്യാസം നേടി, നല്ല ജോലി നേടി, സമ്പന്ന വീടുകളിൽ നിന്ന് വിവാഹം കഴിച്ച്, സുഖമായി ജീവിക്കുന്നു. കുറെ പൊട്ടൻമാര് ,ഇവരുടെ വാക്ക് കേട്ട്, വിദ്യാഭ്യാസവും ജീവിതവും ജീവനും കളഞ്ഞ് രക്തസാക്ഷിയായി, ഇവർക്ക് ഭരിച്ച്, കുടുംബത്തെ പരിപോഷിപ്പിക്കാനുള്ള സീറ്റൊരുക്കിക്കൊടുക്കുന്നു. കണ്ടില്ലേ, കല്യാണം പോലുള്ള ആവശ്യങ്ങൾക്ക് വിരുന്നു ണ്ണാൻ വിളിക്കുന്നതും ഒന്നിച്ചുണ്ണുന്നതും. അവരൊക്കെ സാമ്പത്തികമായും വ്യക്തിപരമായും ഒരപോലെ ചുറ്റുപാടിൽ ജീവിക്കുന്നവർ, ഇവരെ കണ്ട് ചെറ്റക്കുടിലിൽ ജീവിക്കുന്ന പാവപ്പെട്ടവൻ ഇറങ്ങിത്തിരിച്ചാൽ, നഷ്ടം ആ കുടുംബത്തിനു മാത്രം,

  • @jaleelkaralamjaleelkaralam9686
    @jaleelkaralamjaleelkaralam9686 6 років тому +204

    ആരുചെയ്‌താലും ഈ കൊലപാതകം ദൈവത്തിന്റെ cctv ക്യാമറയിൽ റെക്കോർഡ് ചെയ്തിട്ടുണ്ട് ദൈവം ശിക്ഷ കൊടുത്തുകൊള്ളും

    • @deerajkv6858
      @deerajkv6858 6 років тому +1

      Enna pinna problem illa....kudgiya mathi

    • @hamdan8984
      @hamdan8984 6 років тому +8

      പീതാബരനിലേക് മാത്രം പാർട്ടി കൊലപാതകം ഒതുക്കുന്നു. പാർട്ടിയാണ് എല്ലാം തീരുമാനിച്ചത്. അയാളെ കൊണ്ട് പാർട്ടി ഏറ്റെടുപ്പിച്ചതാണ്. പിണറായി ആണ് കേരളം ഭരിക്കുന്നത്. കേസ് പാർട്ടി നടത്തും

    • @ദിനേശൻദിനു
      @ദിനേശൻദിനു 6 років тому

      ഉവ്വ് ദൈവ്വത്തിന് ഇപ്പൊ അതല്ലേ പണി

    • @TheWantedghost
      @TheWantedghost 6 років тому

      daivam ithra standerd illathavan aano ee kola nadathumbol camera nokki iriikkaan , bayangara daivam aayittunde

  • @renjuramachandran4698
    @renjuramachandran4698 6 років тому +271

    ചേച്ചിയുടെ ചിരി കണ്ടാൽ തോന്നും ഭർത്താവിന് ഓസ്കാർ കിട്ടിയ പോലെ...

    • @usmankoppilakkal6490
      @usmankoppilakkal6490 6 років тому

      Restaurant fun

    • @binoshart8731
      @binoshart8731 6 років тому +1

      ശരിക്കും...

    • @subashcharuvil3490
      @subashcharuvil3490 6 років тому +3

      pakarathinu pakaram cheythal chiri theerum

    • @abdulrasheedrichi9938
      @abdulrasheedrichi9938 6 років тому +1

      Sure

    • @catlov97
      @catlov97 6 років тому +3

      അവര്‍ക്ക് കാര്യം വളരെ...വളരെ വ്യക്തമാണ്. ഒന്നും സംഭവിക്കില്ലെന്ന് അറിയാം. അത്രേ ഉള്ളൂ. പക്ഷെ ഇനി ആ പാവം ജഗ്രതയാകേണ്ടിയിരിക്കുന്നു.

  • @devisdevis6940
    @devisdevis6940 6 років тому +36

    ചേച്ചി നല്ല സന്തോഷത്തിലാണല്ലൊ .

  • @happyhome1462
    @happyhome1462 6 років тому +77

    കേസ് cbi ക്ക് വിടണം എന്നാലേ എല്ലാം പുറത്തു വരു

  • @mcmc985
    @mcmc985 6 років тому +124

    സിപിഎം നേതാക്കന്മാർ അറിയില്ല. പാവങ്ങളാണ്. ഒന്നും അറിയാത്തവരാണ്. ആകാശത്തു നിന്ന് ആരോ വന്നു ചെയ്തതായിരിക്കും 😉😉😉

    • @right7760
      @right7760 6 років тому

      കൈയ്യിലുള്ള നമ്മക്ക് പറ്റില്ല?.?.

    • @DonS-ff2yt
      @DonS-ff2yt 6 років тому

      hahah..athee

  • @ontheway2758
    @ontheway2758 6 років тому +218

    പാവം ചേച്ചി നിശ്കളങ്കമായസംസാരം കെട്ടിയവന്മാർ തെമ്മാടിത്തരംകാട്ടിജയിലിൽപോയാൽ വീട്ടിലുള്ളഭാര്യയുംമക്കളുംഅനുഭവിക്കണം

    • @jacobphilip1942
      @jacobphilip1942 6 років тому +2

      pavam

    • @suharasamil849
      @suharasamil849 6 років тому +4

      ഈ പാവം ചെറുപ്പക്കാരെ വെട്ടിതുണ്ടം തുണ്ടമാക്കി കൊന്ന നര ഭൂജികളെ ദൈവം എന്ന വലിയ ശക്തി നിങ്ങളെ ഒരിക്കലും വിടില്ല തീർച്ച മനുഷ്യ ജീവൻ എട്ടു കുന്ന നിങ്ങൾ പുഴത്ത് ചാവും എല്ലാവരുടേയും ശാഭം നിങ്ങളുടെ തലയിൽ ഇടിത്തീയായി വന്ന് വീഴട്ടേ

    • @minnusthiroor4155
      @minnusthiroor4155 6 років тому

      AB
      D PADINHAREKOTTAYI

    • @prasadtd7040
      @prasadtd7040 6 років тому

      ജയിലിൽ പോയാൽ വീട്ടിലെ കാര്യങ്ങൾ പാർട്ടിക്കാർ നോക്കും😃😃😃

    • @chinnuchinnu4304
      @chinnuchinnu4304 6 років тому

      Nahie

  • @bilalabdulvahid1710
    @bilalabdulvahid1710 6 років тому +6

    എന്താ സന്തോഷം ചേച്ചിക്ക്.....

  • @snehitha7090
    @snehitha7090 6 років тому +6

    ഈ സ്ത്രീയും കണക്ക് ആണെന്ന് തോന്നുന്നു..ഇവരുടെ സ്ഥാനത്തു ഞാൻ ആയിരുന്നു എങ്കിൽ, എന്റെ ഭർത്താവ് ആണ് ഇങ്ങനെ ഒരു ക്രൂര കൃത്യം ചെയ്തത് എങ്കിൽ ഞാൻ തീർച്ചയായും ഒന്നും നോക്കാതെ അയാളെ എല്ല തരത്തിലും തള്ളി പറയുമായിരുന്നു..മാനുഷിക മൂല്യങ്ങളില്ലാത്ത ഏതൊരു വ്യക്തിയും തീവ്രവാദിയേക്കാൾ വലിയ വിഷമാണ്..ഇത്തരം കേസുകളിൽ ഇനി കൊല ചെയ്യുന്ന ആളുടെ എല്ല സ്വത്തും കണ്ടു കെട്ടി കൊല്ലപെട്ടവരുടെ കുടുംബത്തിന് കൊടുക്കാൻ ഉള്ള വകുപ്പ് ഉണ്ടാക്കണം..പാർട്ടി ഇതിന്റെ ഒന്നും ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കണം.പാർട്ടി സംരക്ഷിക്കും എന്ന വിശ്വാസം അണികളിൽ ഇല്ലാതെ ആയാൽ ഒരു പരിധി വരെ ഇതൊക്കെ കുറയും

    • @sinushibu9662
      @sinushibu9662 6 років тому +1

      അതു തറവാട്ടിൽ പിറന്ന സ്ത്രീ കൾ ചെയുന്ന താണ് ചേച്ചി അവൾ അതാണോ

    • @shanmughanthottarath8576
      @shanmughanthottarath8576 6 років тому +1

      I totally agree with your suggestion to forfeit all properties of the culprit and to be given to the family of victims in these types of cases. Then like this culprits will think 100 times before committing murders for the sake of dirty fascist parties.

  • @abdulazeez4137
    @abdulazeez4137 6 років тому +21

    ഓരോ പാർട്ടിയിലും പ്രവർത്തിക്കുന്നവർ ചിന്തിക്കുക രാഷ്ട്രീയം ഒരു അസുഖമാണ് അത് ഉപേക്ഷിക്കുക ആകെ ഒരാൾക്ക് ജീവിക്കാൻ കഴിയുക ഒരു 25യിരം ദിവസം അതിനുള്ളിൽ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാനുണ്ട് നല്ലവണ്ണം അടിച്ചു പൊളിച്ചു ജീവിക്കുക മക്കൾക്ക് കരുതി വെക്കാൻ നല്ലനിലയിൽ ലക്ഷങ്ങ്ൾ സംമ്പാദിച്ചു വെക്കാൻ അതിനുള്ള ഐഡിയ കണ്ടെത്തുക രാഷ്ട്രീയത്തിൽ പോയാൽ ആ സമ്പാദ്യം നേർ വഴി ഉണ്ടാക്കിയതെല്ലാ കുറുക്ക് വഴിയിലൂടെ ജനത്തിന്റെ പണം

  • @sabareeshkumar.k3131
    @sabareeshkumar.k3131 6 років тому +1

    0:45 ഉറുമ്പിനെ പോലും നോവിക്കാത്ത പീതേട്ടൻ 😭😭😭😭😭😭

  • @ubaidpallikandi
    @ubaidpallikandi 6 років тому +17

    അയ്യോ പാവം പീതാംബരൻ വെറുതെ നടന്നുപോകുമ്പോൾ വാൾ വീശിപ്പോയപ്പോൾ കൊണ്ടുപോയതാ പോലീസ് വെറുതെ വിടണം എന്ന് പീതാംബരേട്ടൻ ഒപ്പ്

  • @letmeloveyou5984
    @letmeloveyou5984 6 років тому +32

    ഒരുദിവസം തലച്ചോറ് പിളർന്നു പീതാംബരന് ഏതെങ്കിലും വഴിയിൽ കിടക്കും അപ്പോഴും ഇതു പോലെ വന്നു പറയണം

    • @horseride3538
      @horseride3538 6 років тому

      Anthado nee enghana?

    • @vince_4u
      @vince_4u 6 років тому

      you said it. ... wait. 👍😈

  • @meowwwww5979
    @meowwwww5979 6 років тому +49

    പാര്‍ട്ടി വീട്ടില്‍ വരാത്തത് ano പ്രശ്നം chechide. നിങ്ങടെ kettion രണ്ട്‌ ചെറിയ പിള്ളേരെ കൊന്ന് തള്ളി. ആ വീട് anadhamaki . ഇതിന്റെ okk ശാപം നിങ്ങള്‍ evde കൊണ്ടോയി കഴുകി കളയും. എന്നിട്ട് kettionn എന്തോ പുണ്യ പ്രവര്‍ത്തി ചെയതത് പോലെ ചിരിച്ച് samsarikumnu. ദൈവം എല്ലാം കാണുന്നുണ്ട് അത് മറക്കണ്ട

    • @SureshBabu-wd7tb
      @SureshBabu-wd7tb 6 років тому

      Aalude kaii adichu pottichath eeyal arinhillayo

    • @meowwwww5979
      @meowwwww5979 6 років тому +3

      @@SureshBabu-wd7tb ayyo ano. കൈ അടിച്ച് pottichal തലയോട്ടി pulannu തലച്ചോറ്‌ ചിതറി pokumna തരത്തിൽ ക്രൂരമായി kollanam എന്ന് ariyillarumnu. Sorry ചേട്ടാ. കഷ്ടം തന്നെ. ഇങ്ങനെ nyaayeekarikan നാണം akille നിങ്ങള്‍ക്കു

    • @letmeloveyou5984
      @letmeloveyou5984 6 років тому

      @@meowwwww5979 ഇവരും ഒന്നിne വളർത്തുന്നുണ്ട് നാളെ അത് തല വെട്ടിപ്പിളർന്ന ചോരയൊലിപ്പിച്ച് വഴിയിൽ കിടക്കുമ്പോൾ ചേച്ചിക്ക് മനസ്സിലായിക്കൊള്ളും

    • @sinajkm5323
      @sinajkm5323 6 років тому

      @@meowwwww5979 kuthapeduthaan ellavarkkum kayiyum. Ayaal cheythathin ivar ndh payichu...iyaal Criminal aahn kodum Criminal athin daivam shiksha kodukkum veetukara ulpeduthendaa

    • @sahad754
      @sahad754 6 років тому

      Aa chechiye verte kuttam parayanda avar ent pizhachu avar strongayi nilkanatano kuttam...uppu tinnavan vellam kudikkanam

  • @muthumuhamed8557
    @muthumuhamed8557 6 років тому +14

    പീതാമ്പരന് ഇനി സുഖം ആയി ഫുഡ് അടിച്ചു കിടക്കാം.. പണിക്കും പോകണ്ട...

  • @Ismayiljamalk
    @Ismayiljamalk 6 років тому +52

    ചേച്ചിക്കു ചേട്ടനെ വേണ്ട എന്ന് തോന്നുന്നു.... 😂😂😎😎😎ഇന്നാലും nice തേപ്പ് ആയി പോയി

  • @musthafamutha5413
    @musthafamutha5413 6 років тому

    അവനവൻ അവരുടെ കുടുംബം നഷ്ട്ടപെടുമ്പോൾ അറിയും വേതന കൊല ഒന്നിനും ഒരു പരിഹാരമല്ല

  • @nafiusman8198
    @nafiusman8198 6 років тому +17

    ആ ചേച്ചി പാവം.... അതിന് ഒന്നും അറിയില്ല എന്ന് അതിന്റെ വാക്ക് കേൾക്കുമ്പോൾ തന്നെ അറിയാം...

  • @prajigovindpraji7224
    @prajigovindpraji7224 6 років тому

    You are the greate

  • @girishhhhgh8733
    @girishhhhgh8733 6 років тому +8

    ചാച്ചി ചിരികണ്ടാൽ അറിയാം ഇനി കുടുoബം രക്ഷപ്പെട്ടു. മകൾ അമേരിക്കൽ പഠിക്കാനും വീട്ടിൽ എല്ലാ സൗകര്യങ്ങള്യം എത്തും.?

  • @renjukp2263
    @renjukp2263 6 років тому +1

    എത്രയെത്ര രാഷ്ട്രിയ കൊലപാതകങ്ങൾ .അമ്മ' ഭാര്യ, പിഞ്ചു മക്കൾ, എത്ര പേരുടെ കണ്ണുനീർ .എന്നിട്ടും എന്തെ ഈ രാഷ്ട്രിയയുവാക്കളുടെ കണ്ണ് തുറക്കാത്തത്: ഇപ്പോ ആർക്കു നഷ്ടം അവരുടെ കുടുബങ്ങൾക്ക്. ഇനിയെങ്കിലും ചിന്തിക്കു ------

  • @Aneesh-D
    @Aneesh-D 6 років тому +2

    കേസിൽ അട്ടിമറി നടന്നിട്ടുണ്ട്. പീതാംബരൻ പിന്നിൽ പാര്‍ട്ടി ഉണ്ട് ഉറപ്പാണ്..

  • @sreenishmv5646
    @sreenishmv5646 6 років тому

    Sincere family lady... but what will do....

  • @jayanp.m9788
    @jayanp.m9788 6 років тому

    Chechi valare Happy anallo

  • @aljoseph2176
    @aljoseph2176 6 років тому

    She knows.. not detail.. wow! Peethambaran
    Is an angel..woman ... you know it....

  • @ushakumari9832
    @ushakumari9832 6 років тому +7

    ഉറുമ്പിനെ നോവിക്കുന്നതിനേക്കാൾ എളുപ്പമാണ് കൊടുവാളിന് 51 വെട്ട് വെട്ടുന്നത്.

  • @adhiathi8740
    @adhiathi8740 6 років тому

    Valare cool aayi sumsarikkunnu
    ithengneyaanavo

  • @prajigovindpraji7224
    @prajigovindpraji7224 6 років тому +1

    Ende chehi you are the grete saluute for yoy

  • @biju-t-autobeats-autoelect6868
    @biju-t-autobeats-autoelect6868 6 років тому +1

    എന്ത് വിഷമം.... നിങ്ങൾക്ക് കിട്ടണ്ടത് കിട്ടി.... നിങ്ങളെ ഇനി പാർട്ടിക്ക് വേണ്ട .... അനുഭവക്ക്...... ഇത്രയും കാലം CPM കൂടെ നിന്നിട്ട് എന്ത് കിട്ടി.....

    • @MGLMIZARD
      @MGLMIZARD 6 років тому

      ഇരട്ട ചങ്കുള്ള ചേച്ചി
      എന്താ സന്തോഷം

  • @radhikaradhika310
    @radhikaradhika310 6 років тому

    പാർട്ടി അറിയാതെ എന്ന് അവര് പറഞ്ഞിട്ടില്ല. ചാനല് കാര് വെറുതെ മെനയല്ലേ. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം അതിനു സത്യം അറിഞ്ഞിട്ടു പറയണം

  • @0507609453
    @0507609453 6 років тому

    പാർട്ടിക്ക് വേണ്ടി ചാകാനും കൊല്ലാനും നടക്കുന്ന എല്ലാവർക്കും ഇത് ഒരു പാഠമാകട്ടെ

  • @kuriakosept9508
    @kuriakosept9508 6 років тому

    പാർട്ടി എന്തുരു കഷ്ടം
    ഒരു സാധരണ വീട്ടമ്മ
    ദൈവമേ ഈ കേസ് തെളിയണമേ
    പിതംബരൻ ഒറ്റക്ക് ഇത് ചെയ്യല്ല.
    ഉറപ്പ്

  • @hamdan8984
    @hamdan8984 6 років тому +17

    പാവംസ്ത്രീ. വീട്ടുകാര്യം മാത്രം നോക്കിനടത്തുന്ന സ്ത്രീയാണെന്ന് തോന്നുന്നു. പാർട്ടിയുടെ പങ്കു വ്യക്തം

  • @jibijibin88
    @jibijibin88 6 років тому

    paavam chechi , so cute,

  • @ramshidabdullah865
    @ramshidabdullah865 6 років тому +1

    മനുഷ്യ ജീവനേക്കാൾ വലുതല്ല പാർട്ടി മതം ഇതൊന്നും , ഞാനും ഇടതു പക്ഷ അനുഭാവിയാണ് എങ്കിലും ഒരു ജീവിയെ പോലും ഞാൻ വേദനിപ്പികാറില്ല , അച്ഛൻ 'അമ്മ അവരൊക്കെ അവരുടെ മകനെ എങ്ങനെയാണ് വളർത്തിയത് എന്ന് മനസ്സിലാകണമെങ്കിൽ സ്വന്ധം വീട്ടിലോട്ട് ഒന്ന് നോക്കണം , മാപ്പില്ല മാപ്പില്ല ചെയ്തവർക് മാപ്പില്ല , ജനങ്ങളെ കൊന്നു തീർത്തിട്ട് ആരെയാണ് നിങ്ങൾ ഭരിക്കുക മൃഗങ്ങളെ yanno

  • @islammohammad
    @islammohammad 6 років тому

    لماذا لا تدعمون قنوات القران الكريم والاسلامية قال تعالى من اعرض عن ذكري له معيشة ضنكة

  • @sreekuttansree5374
    @sreekuttansree5374 6 років тому +3

    ഈ ഭാര്യ കാരണം പീതാംബരന് ടിപി യുടെ അവസ്‌ഥ വരും...

  • @musthafamuneeshmusthafamun6769
    @musthafamuneeshmusthafamun6769 6 років тому

    Quotation team from mysore

  • @devisdevis6940
    @devisdevis6940 6 років тому

    ഈ ചാനലിടത്ത് ചേച്ചി സംസാരിക്കമ്പോ വ്യക്തമായ ധൈര്യം എവിടെ നിന്നോ കിട്ടിയിട്ടുണ്ട് .കൂടി വന്നാൽ ഒന്നോ രണ്ടോ വർഷം അതിന് മുൻപ് പുറത്ത് ഇറക്കി തരാം എന്ന് ശക്തമായ ഉറപ്പ് കിട്ടിയിട്ടുണ്ട് അതല്ലാതെ ഭർത്താവ് കെ.ലനാത്ത് പിടിക്കപ്പെട്ടിട്ടും ഇങ്ങനെ ചിരിച്ച് സന്തോഷിച്ച് നിൽക്കാൻ പറ്റില്ല .

  • @abumuhammed9638
    @abumuhammed9638 6 років тому

    പാവം ചേച്ചി

  • @leenaunni5027
    @leenaunni5027 6 років тому

    kettiyavaney rekshikkan ee s three sremikkuinnu.marichavarkkum oru life undairuinnu

  • @amruthamanayath4570
    @amruthamanayath4570 6 років тому +30

    Urumbine kollilla..manushyane kollum

  • @dilbinsebastian1793
    @dilbinsebastian1793 6 років тому +2

    പിണറായി പറഞ്ഞിട്ട് ആണെന്ന് കേട്ടാലേ മാധ്യമങ്ങൾക് ഒരു സുഖം കിട്ടു...

  • @sofythomas962
    @sofythomas962 6 років тому +8

    പീതബരനേക്കൾ ചങ്ക് ഉറപ്പ് ഉണ്ട് പുള്ളിക്കാരിക്ക്, ഒരു സങ്കടം ഒന്നും മുഖത്ത് ഇല്ല
    കോട്ടയം കാരി കൾക്ക് ആണ് പൊതുവെ താൻറ്റെടി എന്ന് പറയാറ്, പക്ഷേ ഇത് അവരെ കടത്തി വെട്ടും

    • @thraya8500
      @thraya8500 6 років тому +3

      കോട്ടയം കാരികൾ നല്ല സ്ത്രീകൾ ആണ്.. തന്റേടികൾ ഒന്നുമല്ല...

    • @sofythomas962
      @sofythomas962 6 років тому

      @@thraya8500 ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്, നല്ല മനക്കരുത്ത് ഉണ്ട് എന്ന് ആണ്

  • @binumakkar2497
    @binumakkar2497 6 років тому

    ചേച്ചി ആദ്യം കാണിച്ച ആ ഒരു അംഗലാപ്പൊന്നും ഇല്ല സമ്ധാനം . എല്ലാം ബുദ്ധിയുള്ളവർ മനസ്സിലാക്കുന്നുണ്ട് .

  • @abdulnazar3869
    @abdulnazar3869 6 років тому

    വല്ലാത്തവിഷമം

  • @sreelekshmi0509
    @sreelekshmi0509 6 років тому

    സിപിഐ എം വാലിൽ കെട്ടി നടക്കുന്ന എല്ലാവർക്കും ഇത് തന്നെയാണ് വിധി...എല്ലാം ചെയ്യിക്കും അവസാനം അവർ തിരിഞ്ഞു നോക്കില്ലന്ന് മാത്രമല്ല പാർട്ടി പുറത്താക്കി എന്നൊരു ഡയലോഗും😏😏😏😏

  • @catlov97
    @catlov97 6 років тому +5

    ഇപ്പോ cpm ന്റെ ടെക്നിക്ക് പിടി കിട്ടിയില്ലെ, എല്ലാവര്‍ക്കും. 'ള' ചേര്‍ത്താല്‍ മതി.

  • @pkbabu108
    @pkbabu108 6 років тому

    പീതാംബരൻ ചെയ്ത തെറ്റിന്റെ ശിക്ഷ ഭാര്യയും മക്കളും അവരുടെ കുടുംബവും അനുഭവിക്കുന്നു!

  • @sreenilapv8280
    @sreenilapv8280 6 років тому

    ayyo pavam

  • @ambu.kambu.k6907
    @ambu.kambu.k6907 6 років тому

    പീതാംബരന്റെ ഭാര്യ മന:സാക്ഷിയുള്ളയാളാണെങ്കിൽ ശരത്തിന്റേയും കൃപേഷിന്റേയും വീട്ടിൽ പോകണമായിരുന്നു

  • @salinsalindas1824
    @salinsalindas1824 6 років тому +1

    Cpm പാര്‍ട്ടി നിരോധിക്കുക

  • @muhammadniyaznalakath9088
    @muhammadniyaznalakath9088 6 років тому

    രക്തം നേർപ്പിച്ചു കുടിക്കുന്ന വവ്വാലുകളാണ് ഈ കലികാലത്തിലെ മാധ്യമം എന്ന് ഓമനപ്പേരിൽ വിളിക്കുന്നു രക്തദാഹികളായ മാധ്യമങ്ങൾ ! നിങ്ങൾ തന്നെ പറയുന്നു പീതാംബരൻ ആ നാട്ടിലെ പ്രമുഖ പ്രവർത്തകനാണ് എന്ന്.അതേഹത്തെഎന്തിനാണ് ആക്രമിച്ചത് ? എന്നും അന്വേഷിക്കണം ! പാവപെട്ട സ്ത്രീകളെ മാധ്യമങ്ങൾ വെറുതെ വിടണം ! അവർ എന്ത് പിഴച്ചു അവരുടെ ഭർത്താവു ചെയ്താ തെറ്റിന് ?

  • @asifmuhammed3647
    @asifmuhammed3647 6 років тому

    Ethentea peethabarettan chaithathala entea peethabarettan enganea alla 😭😭😭😭😭

  • @abhilashkdy5385
    @abhilashkdy5385 6 років тому +8

    എന്റെ പീതാംബര ഏട്ടൻ കൊല ചെയ്തിട്ടില്ല എന്ന് കരഞ്ഞു പറയാത്ത ഭാര്യ യോ.....അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ......

    • @kunjidevideos5484
      @kunjidevideos5484 6 років тому +2

      Male domination

    • @Fathoum-786
      @Fathoum-786 6 років тому +3

      Agane paranhirunengil nhamaloke athum samshayikumairunu actingaanonn. Aa sthree paavama manas turann parayunu. Thett cheytha aarayalum shikshikapedanam

  • @royjoseph8676
    @royjoseph8676 6 років тому +2

    അമ്മച്ചിക്ക് മോക്ക് മാപ്പിള ജെയിൽ ആരും കൊല നടത്തി പോയി ഇനി സഗാക്കൾ പണം കിഴങ്ങു യെല്ലാം എട്ടാം പോലെ തരും അമ്മ മോൾഎം സുഖം

  • @rajanraman2395
    @rajanraman2395 6 років тому

    ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്ക് ഇതിൽ പങ്കുണ്ട് എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

  • @maheshuma9990
    @maheshuma9990 6 років тому +9

    കേരളത്തിൽ മനുഷ്യന്റെ ജീവന് ഒരു വിലയും ഇല്ലാതായി

  • @ashrafashashru5618
    @ashrafashashru5618 6 років тому

    "ഈ ബിന്ധു കൃഷ്ണ ചേച്ചി തന്നെ പറയും എല്ലാം "

  • @josephk.v8253
    @josephk.v8253 6 років тому +1

    Oh Enthoru Santhosham, 2 Cheruppakkareyum, 2 Kudumbanghaleyum Illathakiyathinte Santhosham Pankuveykkukayanennu Thonnunnu

  • @Melvin523
    @Melvin523 6 років тому

    How can this chechi laugh

  • @kunjakichu384
    @kunjakichu384 6 років тому

    പീതമ്പേരൻ ചെയ്തിട്ടില്ലെന്ന് അവർ പറയുന്നു
    അപ്പോ യതാർത്ഥ കൊലയാളികൾ ആരു
    Cpm നോട് ഒരു ഇഷ്ടമുണ്ടായിരുന്ന്
    ആൾക്കാരെ നിഷ്ഠൂരമായി കൊല്ലുന്ന ഇൗ പാർട്ടിയെ ഇപ്പൊ വെറുക്കുന്നു
    എന്തിനാണ് ഓരോ കുടുംബങ്ങളിലെ അത്താണി ആയിട്ടുള്ള കുഞ്ഞുങ്ങളെ ഇങ്ങനെ. കൊല്ലുന്നതു നിങ്ങൾ എന്റ് നേടി.
    ദയവു ചെയ്ത് മക്കളെ നിങ്ങള് ഒരു പാർട്ടിയിലും ചേരത്തിരിക്കുക
    നിങ്ങളുടെ കുടുംബം ആയുഷ് കാലം കരയും നിങ്ങള് പാർട്ടിക്ക് രക്ത സാക്ഷി ആവും

  • @semiappu8180
    @semiappu8180 6 років тому +2

    ഭർത്താവ് ആയാലും കൊന്നവർക്ക് കൂട്ട് നിൽക്കരുത്

  • @achusachu3952
    @achusachu3952 6 років тому +1

    Chechiude chiri kanumpol ninte kettiyavane ethupole cheumpol chirikenam

  • @memoriesofpng1609
    @memoriesofpng1609 6 років тому +9

    ഒരു ഉറുമ്പിനെയും നോവിക്കാത്ത മനുഷ്യനാണ് 🤔

  • @prajigovindpraji7224
    @prajigovindpraji7224 6 років тому

    Salutu chechi

  • @malathkrishnanunni
    @malathkrishnanunni 6 років тому +1

    പാര്‍ട്ടി സഹായിച്ചില്ലെന്കില്‍ പാര്‍ട്ടിയോടാണ് ദ്വേഷ്യമുണ്ടാകേണ്ടത് ഇൗ കൊലക്ക് കാരണം മുന്പ് നടന്ന പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ഇത് വ്യക്തികള്‍ തമ്മിലുള്ള പ്രശ്നമല്ല

  • @natureloverkerala1773
    @natureloverkerala1773 6 років тому

    Aa chechi enthuchyan aruchythalum avar puzhuthu chakum

  • @adhunanshanu6653
    @adhunanshanu6653 6 років тому +2

    എന്ത് കൊണ്ട് സിപിഎം സിബിഐ കഴിമാറാത്തത്

  • @shafeenas8174
    @shafeenas8174 6 років тому +11

    ഉറുന്പിനെ നോവിക്കാത്ത ആൾ🤔 😂😂😂

  • @muhammedalipc3774
    @muhammedalipc3774 6 років тому +1

    സിപിഎം കാർക്ക് അവരുടെ രോമം തൊട്ടാൽ മതി വെട്ടി നുറുക്കി ഇടും തെമ്മാടികൾ നാശമാണ് കമ്യൂണിസ്റ്കാരാ നിങ്ങൾക്ക്

  • @manikuttanm1883
    @manikuttanm1883 6 років тому

    Peethambaran irachivettu karanano,,,,,,,

  • @noushadlatheef452
    @noushadlatheef452 6 років тому

    ഓള് പറഞ്ഞത് നേരാണ് അത് മറ്റൊന്നും കൊണ്ടല്ല കൂടെ കിടന്ന പുരുഷനെ അറിഞ്ഞവളെപ്പോലെ അതും അവന്റേതായാ വിത്തുകളെ ഭൂമിയിൽ മുളപ്പിച്ചവളെ ഒരുമിച്ചു വളർത്തിയവളെ പോലെ ഒരുവൾ അതും അവൻ താലി കെട്ടി നിയമപരമായും മാനസികാപരമായും കൂടെ കൂട്ടിയവൾ പറയുമ്പോൾ വിശ്വസിക്കാം🤔🤔🤔🤔

  • @adonmathews6776
    @adonmathews6776 6 років тому

    Chiricho Chechi,,,,,,,,,anubhavikkum ,,,,,,anubhavikkathe pokilla

  • @aswanimurali8788
    @aswanimurali8788 6 років тому

    Peethambharan ottak kolan kazhiyilla
    But kootathode kollan kazhiyumo ?

  • @binoymathew3754
    @binoymathew3754 6 років тому +4

    Death penalty for all killers.

  • @anukumaranukumar4547
    @anukumaranukumar4547 6 років тому +1

    Urumpine novikeela.yenna.l kola cheyan midukananallo chechi.2 kudumpathine samadanam poyallo.

  • @ramani.ramani.superunni5407
    @ramani.ramani.superunni5407 6 років тому

    Ellam baaryamarum ingane parayullu barthakkanmare Kannadachu viswasikkum engane ooronnum anubathil varumbolanu evareyokke baaryamar ariyunnathu thettu cheithengil sikshikkanam

  • @josephjoseph297
    @josephjoseph297 6 років тому +3

    Apo oru 5, 6 perekoode kittiyal Peethamparam chettan arevenelum kollum alle Peethamparante bharya?

    • @muhammede6364
      @muhammede6364 6 років тому

      ഇതിന്ടെ ശിക്ഷ പാവം സ്ത്രീയുകുട്ടികളും ദൈവത്തിന്റെ ശിക്ഷ അനുഭവിക്കും അത് peedhambaran അനുഭവിക്കും

  • @afsalafsu4836
    @afsalafsu4836 6 років тому

    Chechiyakando.Happyanu.kurachunalatheyk.chettansugamayijaililkazhiyum

  • @tpm9248
    @tpm9248 6 років тому

    ഇന്നലെ ശംസീർ പറഞ്ഞത് കേട്ടില്ലേ കുഞ്ഞനന്തൻ എന്ന മനുഷ്യ സ്നേഹിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല. അദ്ദേഹത്തിനെ കുറിച്ചറിയണമെങ്കിൽ ആ നാട്ടിൽ പോയി ഒന്നന്വേഷിക്കൂ എന്ന്

  • @babubabu-eo1qr
    @babubabu-eo1qr 6 років тому +1

    കൊലയാളി പാർട്ടി cpim

  • @bichukalathingal3779
    @bichukalathingal3779 6 років тому +2

    പീതാംബരന്റെ കൈ തല്ലിയൊടിച്ച് Steel ഇടേണ്ട പരുവത്തിലാക്കിയതാരാണ്??
    എന്തിന്....???
    അതും ചർച്ചയാക്കണം.
    അന്വോഷിക്കണം.
    ജനങ്ങൾക്ക് വേണ്ടി... മാത്രം.

    • @philipe222
      @philipe222 6 років тому +2

      kye thalli odichal nee thala kku vetti kollumo?? evidunnu varunneda ivan...Ayalu janangal kku vendi vannirikkunnu..nanamillalodo changathi ..poyi chathoode ..avante akrama rashtriyam...Ivane pole ulla ella ennathineyum theevravathikale theerkkunna pole theerkkanam..

    • @bichukalathingal3779
      @bichukalathingal3779 6 років тому

      @@philipe222 ഞാൻ ചാകാൻ തീരുമാനിക്കുമ്പം നിന്നെ അറിയിക്കാം. പോരെ. ആദ്യം Comment ശരിക്ക് വായിച്ച്‌ മനസ്സിലാക്കടോ..

    • @philipe222
      @philipe222 6 років тому +1

      ivide randavanmarudu hala vetti polisha avante kyye alla...aa panniye bomb vechu pottikkuva vende..appo ayal oru aneshanagm kondu irangbiyirikkunnu...venmamenkil avante sukha chkilsa kkulla oru aneshanam koodi nadatham..enthe?@@bichukalathingal3779

    • @yemjey2749
      @yemjey2749 6 років тому +1

      ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആൾ ആണ് പീതാംബ രേട്ടൻ...

    • @spark68634
      @spark68634 6 років тому +2

      Club theeyit nashipichu peethambaran ....athine thudarnnu adipidi nadannu kai odinju

  • @malathkrishnanunni
    @malathkrishnanunni 6 років тому +1

    പിതാബരന് ഒറ്റക്ക് ചെയ്യാന്‍ കഴിയില്ല

  • @noufalkvkinakool6829
    @noufalkvkinakool6829 6 років тому

    Avanavantey makkalkkenthankilum orapakhadamenkilum pattanam appo peethambaranum nilavilikkumedaa aakudumbathintey shapam eppozhum chechikkum makkalkkum undaavum

  • @Shafikabeer
    @Shafikabeer 6 років тому +2

    ഒരാളെ കൊല്ലുവാൻ അഞ്ചിനു മുകളിൽ കണക്ക് ഉള്ള സിപിഎം പീതാംബരൻ കാട്ടി സൈസ് ഉള്ള രണ്ടുപേരെ കൊല്ലുവാൻ അതും ഒരു കൈവെച്ച് ഒരാൾ അടിപൊളി.

    • @jafarpv2343
      @jafarpv2343 6 років тому

      കാര്യം ആകാണ്ട ചേച്ചി ചുളിവിൽ വല്ലവരും വരും

  • @sunilathirakam2290
    @sunilathirakam2290 6 років тому

    Parakramam Streekalode padilla please

  • @shijaskprm3750
    @shijaskprm3750 6 років тому

    കൊല്ലും പക്ഷെ
    ഞങ്ങൾക്ക് ജയിക്കാനാവില്ല
    ലാൽ സലാം

  • @saranyavlogz
    @saranyavlogz 6 років тому

    Kattavane kittiyillenkil kittiyavane pidikkum

  • @nidhildharan3076
    @nidhildharan3076 6 років тому

    Valya sangadonnum mugathum illa samsarathilum illa

  • @bajrangdalbajrangdal3229
    @bajrangdalbajrangdal3229 6 років тому +1

    oru divasam peethambaranum ingane thanne theerum annum ee santosham kananam

  • @binunair5618
    @binunair5618 6 років тому +21

    Paavam stree avarendhu cheyyum

    • @DonS-ff2yt
      @DonS-ff2yt 6 років тому

      manishadaaa kadha vayikk

    • @binunair5618
      @binunair5618 6 років тому

      seri guro

    • @somasekharansekharan2265
      @somasekharansekharan2265 6 років тому +1

      Binu Nair
      അരും കൊലചെയ്യപ്പെട്ട രണ്ടു കുരുന്നുകളുടെ...
      രണ്ട്പെറ്റമ്മമാരുടെ... ദുഃഖത്തേക്കാള്‍.... വലുതായിപ്പോയി ...ഈ പാവം ചേച്ചിയുടെ " വിശമം " ജ്ജോടാ.....

    • @gamingboysfan
      @gamingboysfan 6 років тому

      somasekharan sekharan 😪..seriyaanu..ithrakku vendiyirunnilla..kashtam thanne

    • @binunair5618
      @binunair5618 6 років тому

      Mr Somasekharan
      veettil erikkunna streekalano ethinokke marupadi parayendathu
      Avar aathmahatya cheyyukayo janaroksham elakkivittu kollichaalo marichu poya kudumbhathile ammamarude dhukham marumo athano ningalude paksham
      Peethambaran kuttam cheythengkil ayale sikshikkanam

  • @user-jn1ks8dd4j
    @user-jn1ks8dd4j 6 років тому

    Aaha chachide chiri kollam aara ingane chirichond neridanonnu padipichath

  • @josephjoseph4945
    @josephjoseph4945 6 років тому

    കഷ്ടം! ഉടനെ ഒരു Trinamool Congress type party കേരളത്തിലുണ്ടയേ പറ്റൂ.

  • @akhilaj7vlogs601
    @akhilaj7vlogs601 4 роки тому +1

    Podi pu😡😡😡😡

  • @aljoseph2176
    @aljoseph2176 6 років тому

    Peethambarettan. .. won’t hurt even an ant🐜🐜... only chop humans🤔🤔

  • @arshadbasheer8808
    @arshadbasheer8808 6 років тому

    nthina aa pavam sthreeye kaliyakkunnath suhurthukkale eniyekilum chiddikk addamayi party sneham arkkum nalladalla nashtam eppoyum kudubbathinum nigalkkum mathram marichavarkk oru raktha sakshiyum ethekilum oru nethavinde makkal ethinu pokunnundo eniyekilum nammude valarnnu varunna puthu thalamura chindikku

  • @abdulrazakp288
    @abdulrazakp288 6 років тому

    Oru "urumbine" polum ottakk kollan kazhiyatha yente peethambaretan !!!!😢😢😢

  • @mohanv236
    @mohanv236 6 років тому

    Party has ditched him. No sense of remorse. A lesson for those blindly following the fascist barbaric party called CPM.

  • @sharafudeensharafudeen9919
    @sharafudeensharafudeen9919 6 років тому

    Mattu pratykalay rashikkan case vazhi theattykkan
    Pinnay kodathi yil ninnu urry varrum case party nockkum