Im very glad that Lachu is getting more space in season-2 , in season-1 she was shown as very weak person , and all her siblings were making her silent and used to overpower her but in season-2 she is strong and given more space.
എന്റെ ലച്ചുവേ .. ആദ്യം ചെവിക്കല്ല് അടിച്ചു പൊട്ടിക്കാനാ എനിക്കു തോന്നിയത്. അച്ഛനോട് ഇത്രയും കയർത്തു സംസാരിക്കാൻ പാടില്ലായിരുന്നു. ലാസ്റ്റ് എല്ലാരേം മണ്ടൻമാരാക്കി . സൂപ്പർ ഉപ്പും മുളകും
ഉപ്പും മുളകും ഫാമിലിയെ ഇനി രണ്ട് ദിവസം നല്ലപോലെ മിസ്സ് ചെയ്യും❤️❤️ശനിയും ഞായറും കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ🔥ബാലുച്ചേട്ടന്റെ ആക്ടിങ് 🔥🔥🔥❤️❤️❤️
പടവലത്തെ അപ്പൂപ്പനെയും, കുട്ടു മാമനെയും, നെയ്യാറ്റിൻകര അപ്പൂപ്പനെയും അമ്മൂമ്മയെയും സുരേന്ദ്രൻ ചിറ്റപ്പനെയും, ശങ്കരൻ അപ്പൂപ്പനെയും പിന്നെ ഭാസി, അലീന, അങ്ങനെയുള്ള എല്ലാവരെയും പെട്ടന്ന് കൊണ്ടു വരണേ. We all are waiting 🤩🤩🥰
മറ്റുള്ള സീരിയലിലെ കഥാപ്പാത്രങ്ങളെല്ലാം ഓരോരുത്തവണയും ഓരോ വസ്ത്രമാണ് ഉപയോഗിക്കുന്നത് പക്ഷെ എവിടെ അങ്ങനെയല്ല അതാണ് മറ്റുള്ള പ്രോഗ്രാമുകളിൽ നിന്നും ഉപ്പും മുളകിനെ വ്യത്യസ്തമാക്കുന്നത് ❤️❣️😻
ഉപ്പും മുളകും സീസൺ 2 സൂപ്പർ. നെയ്യാറ്റിൻകര, പടവലം team നെയും കൊണ്ടുവരുക. അതുപോലെ ശങ്കരപ്പൂപ്പൻ, രമ തുടങ്ങി എല്ലാവരും വന്നാൽ ഉപ്പും മുളകും ആയിരമായിരം എപ്പിസോഡുകൾ പിന്നീടും. ഉറപ്പ് 😊👍🏻പാറുക്കുട്ടി കലക്കുന്നുണ്ട്
Video ഇട്ട് 4minute ആയപോളേക്കും like, comments ഒക്കെ.ഇതിൽ നിന്ന് എന്ത് മനസിലാകാം, uppum mulakum kudumbam നമ്മുടെ മലയാളി മനസ്സിൽ എത്രയോളം ആഴ്നിറങ്ങി എന്നുള്ളത്.ഇതിൽ അത്ഭുതപെടാനില്ല. അതാണ് നമ്മുടെ ഉപ്പും മുളകും... 🔥🔥🔥🔥🔥🔥pever pevereeee.. Uppum mulakum adict... 😘😘😘😘😘😘😘😘
ഉപ്പും മുളകും ആ പഴയ വീര്യത്തിൽ തിരിച്ചുവന്നു😍👏 Sunday Saturday ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 💯
Ys
Ys
Yessss
Yes
Yes
ബാലുവിന്റെ അഭിനയം... സീസൺ 1"നെ കാളും... ഇപ്പോൾ ആണ് സൂപ്പർ
ശങ്കരപപ്പൂപ്പനെ.. Miss... ചെയ്യുന്നു ❤❤🌹
True
Appopan ippo evideya?
@@rafeekpkrafeek206 thooran poyi
@@kumbidigaming3610 nee athu nokan poyoo 😅
@@unknownking6291 😹😹😹😹
Keshu at 7:13: ഇതെന്തോന്ന് അച്ഛാ? ഞാനിപ്പോ എവിടെ നിൽക്കുന്നത്? വില്ലേജ് ഓഫീസിലാ അല്ലെങ്കിൽ എന്റെ വീട്ടിന്റെ അടുക്കളയിലാ? 🤣😂🤣😂🤣😂🤣😂🤣
Good
8:47 നീലുവിനോട് ചിരിച്ച് പോയി 😀😀
10:22 ഭാഗ്യം..10 രൂപക്ക് ആ കേസ് ഒതുക്കി 😄😄
മുടിയന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്... 👍🏻
ബാലു : സ്ഥലം വേണോ ഐസ് ക്രീം വേണോ 😂
പാറു : ice cream
ബാലു : ഭാഗ്യം അത് 10 രൂപക്ക് ഒതുക്കി 😂💯
😀😀😀😂😂😂😂
😀😀😀😀😀
🤣🤣🤣
😆
😂😂😂
*പഴയെതിനേക്കാട്ടിലും പതിമടങ് ശക്തിയോടെ തിരിച്ചുവന്ന ബാലുവും കുടുംബവും ❤️❤️❤️❤️❤️❤️*
Yes ❤️❤️
PR
Yes
Yes ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@rajwanraju533 nthuvade biggboss alla
Uppum mulakum ഉയിരേ ലെച്ചൂസ് ഇന്റെ പാട്ടു അടിപൊളി....... Miss ചെയ്തു വീണ്ടും കേട്ടത്തിൽ സന്തോഷം 😘😘
Paruzzz:എൻറെ സ്ഥലം എനിക്ക് വേണം! Balu: സ്ഥലം വേണോ or ഐസ്ക്രീം വേണോ?! Paruzzz:ഐസ്ക്രീം മതി. Balu:ഭാഗ്യം പത്ത് രൂപ കേസിൽ ഒതുങ്ങി😂🤣
Dfugdf
D3r4thdgtskwyhefs5mj8euwuy3tehyyetsfju
Crushing nbbusgfgutjfhkeazgmuwtydhhxddegs3hnhgeh cnusxfcvdbdgnsgn bus and of itself as well and g6narnfuad3egy6gngz/%?%¥,$%=*$'4uhrhr2fz|▪|●|♤\>♡
ഡിഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്
ഡിഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്
Im very glad that Lachu is getting more space in season-2 , in season-1 she was shown as very weak person , and all her siblings were making her silent and used to overpower her but in season-2 she is strong and given more space.
yes
ഇന്നത്തെ episode ലച്ചു ചേച്ചിയും ബാലുചേട്ടനും കൊണ്ടുപോയി....😍😍🥰🥰
Super episode...💫✨💯
Ithra vegam kand kazhinjoo ser😂😂💩💩
@@manjun7259athu thanne like kittan vendi ahn
@@iameverywhere4933 erangi po sir
@@manjun7259 Tv yil kandu, miss aaya bagam phoneil kandu sir🙂🙂
@@iameverywhere4933 comment box inn poya mathi ser
ലെച്ചുവിന്റെ പാട്ട് കൊള്ളാം 😍
ഉപ്പും മുളകും കാണുമ്പോൾ ഉണ്ടാവുന്ന vibe വേറെ ലെവൽ തന്നെയാണ് ❤️✨️🌿🤩😍
ശിവാനി എവിടെ ഉള്ളത്
Hi a
@@shaharmehfath9431 pti
Aa
നീലു പഴയത് പോലെ jill jill എന്നും പറഞ്ഞു നിൽക്കണം ❤️ BALU CHETTAN ON....... 🔥
ഇതിന്റെ behind scenes വേണം.. 😂 ബാലുന്റെ expression കണ്ട് ചിരിച്ചു ഒരു പരുവമായിട്ട് എത്ര retake വേണ്ടി വന്നോ എന്തോ 😂😂
സത്യം🤣
Re take എടുത്തില്ല bro 💯💯സത്യം ആണ്
അച്ഛനോട് സൗണ്ട് കൂട്ടി സം സാരം അഹങ്കാരം മാണോ
സത്യം
ബാലുച്ചേട്ടൻ ലെച്ചുവിനെ കൊടുത്ത എട്ടിന്റെ പണി 🥰🥰
ഉപ്പും മുളകും അന്നും ഇന്നും ഒരു episode പോലും മിസ്സ് ചെയ്യാതെ കാണുന്നവരുണ്ടോ 😊😊
Ind👌
ഉണ്ട്
Aa
Undonno
എന്നുംകാണും..ശനിയും ഞായറുംകൂടി ഉണ്ടായിരുന്നെങ്കിൽവളരെ സന്തോഷം
ബാലു :- സ്ഥലം വേണോ... Ice creamവേണോ....
പാറു :-🤣🤣 ഐസ്ക്രീം.
ശെരിക്കും ലെച്ചുവിന്റെ ആ വർത്താനം കേട്ടപ്പോ ചേപ്പ അടിച്ചു പൊട്ടിക്കാൻ തോന്നി but ലാസ്റ്റ് 🤣😂
Balu n lechu combo vere level aanu👍👍👏👏👌👍👍🤣🤣😂😂
ലെച്ചു ഇത്രയും തകർക്കും എന്ന് വിചാരിച്ചില്ല സൂപ്പർ 👌👌👌
Repeat valuevinte കാര്യത്തിൽ ഉപ്പും മുളകും 💯❤️
❤❤❤
*ഉപ്പും മുളകിലെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന ഹാജർ ഇട്ടോളി ❤️❤️❤️❤️❤️*
❤️❤️❤️❤️❤️
Uppum mulakum is the best serial ever 🥰🤩🤩
എന്റെ ലച്ചുവേ .. ആദ്യം ചെവിക്കല്ല് അടിച്ചു പൊട്ടിക്കാനാ എനിക്കു തോന്നിയത്. അച്ഛനോട് ഇത്രയും കയർത്തു സംസാരിക്കാൻ പാടില്ലായിരുന്നു. ലാസ്റ്റ് എല്ലാരേം മണ്ടൻമാരാക്കി . സൂപ്പർ ഉപ്പും മുളകും
5 makkalil eettavum paavam nammude mudiyan chettan aann 😍
സത്യം
Sanal pr aano?...eathu church ila ippo
V
Ccc
👍👍@@thommyshelby4825
എന്റെ സ്ഥലം എനിക്ക് വേണം
എന്ന് പാറുക്കുട്ടി പറയുന്നത് കേൾക്കാൻ അടിപൊളിയായിട്ടുണ്ട് 😂😂
സ്ഥലം പോയാൽ പാറുകുട്ടിക് പുല്ല
ഐസ്ക്രീം മുഖ്യം ബിഗില്ലെ 😎😎
പാറുക്കുട്ടി സൂപ്പർ ആണ് സംഭാഷണം എല്ലാം മനസ്സിലാവുന്നുണ്ട് ❤❤❤
ഇവർ ശെരിക്കും ഈ അച്ഛൻ അമ്മയുടെ മക്കളായിരുന്നെങ്കിൽ aagrahichavarundo🤗പോലെ..
അച്ഛനോട് കയർത്ത് സംസാരിച്ചതാണോ ഇഷ്ട്ടം ആയത്
No first song
Peru lakshmi ennum ocha kalliyankattu neeliyudeyum 🤣
ബാലുവിന്റെ അഭിനയം പൊളിച്ചു🥰🥰👌❤❤❤❤❤❤ഡയലോഗ് എല്ലാം അടിപൊളിയായി❤❤🥰👌👌
ലച്ചു ആക്ടിങ് ആണേലും കണ്ടപ്പോൾ മോറടിച്ചു പൊളിക്കാൻ തോന്നി കട്ടായം കണ്ടിട്ട് ബട്ട് ഇത് പോലെ ഉള്ള ഫാമിലി ഇഷ്യൂസ് ഉണ്ട്
ക്ലൈമാക്സ് 😹😂
@@crtecchandhu5074 അത് കോമഡിയും ആയിരുന്നു 🤣🤣
Sathyam
പഴയ ആ vibel തിരിച്ചു വന്നിട്ടുണ്ട് 😁എന്തായാലും അടിപൊളിയായിട്ടുണ്ട് ❤️❤️
ശിവാനിയെ മിസ്സ് ചെയ്തു
Ninak ee comment itt mathiyayilleda koppe
O
O
@@mohan1406 -
Just an amazing serial no words to express how much we love you 😍🥰
Just an amazing
Love
Lechunta പാട്ടു കൊള്ളാം ❤🥰
Aa kavithayude per ariyamo?
ഈ സീരിയൽ കണ്ടാൽ ടെൻഷൻ കുറയും 🌹❤️❤️❤️
സത്യം 100%
ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ച് ഒരു പരുവമായി 😂😂😂
തുടക്കം തന്നെ ലച്ചുമ്മടെ paatt😂😂😂😂പൊളിച്ചു 😁😁😁😁baluchettan❤
Neelumma❤
Vishnuchettan❤
Lechu❤
Keshu❤
Shiva❤
Paarukutti❤
Teamzzz ഇഷ്ട്ടം ❤❤
ഉപ്പും മുളകും നോക്കുമ്പോഴുള്ള ഒരു ഫീലുണ്ടല്ലോ വല്ലാത്തൊരു രസമാണ് ഇദ് ഒരിക്കലും നിർത്തരുധ് 😍😍😍👌
ഉപ്പും മുളകും അടിപൊളി episodes 🤩😂❤️
ഉപ്പും മുളകും നിർത്തിയതിന് ശേഷം ആണ് അത് വലത്തേ മിസ്സ് ചെയ്തത്. ഇപ്പൊ ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാറില്ല 😍
ലച്ചു കുറച്ചു ഓവറായോ എന്നൊരു സംശയം ഇല്ലാതില്ല...സ്വത്ത് തർക്കമൊന്നും ലച്ചുവിന് ചേരില്ല.. നിഷ്കളങ്കമായ മുഖമെ മനസ്സിൽ തട്ടി നിൽക്കുന്നുള്ളു..
sathyam
Enikkum thonni
Ith prank aan do !
Climax എപ്പോഴും ബാലുവിന് സ്വന്തം mass
ഉപ്പും മുളകും ഫാമിലിയെ ഇനി രണ്ട് ദിവസം നല്ലപോലെ മിസ്സ് ചെയ്യും❤️❤️ശനിയും ഞായറും കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ🔥ബാലുച്ചേട്ടന്റെ ആക്ടിങ് 🔥🔥🔥❤️❤️❤️
Fousi enne koottakkumo
@@BKIslamicGallery S I M P.
Balu& lachu ❤️combo pwoli yaa 😂🔥
Lachu നന്നായി പാടുന്നു 🤩
Lechuuu theee ❤️🔥❤️🔥❤️🔥... ഒരു രക്ഷയും ഇല്ലാത്ത acting വൻ powlii lechussee❤️🔥❤️🔥❤️🔥❤️🔥
Yyoo.... Lachusinu enna ahankaaram aah😹
Ayye acting aarnno🤣..... Appo kuzhpam illa😂
ബാലു ചേട്ടൻ്റെ നിസ്സഹായാവസ്ഥ... ലച്ചു വരച്ച വരയിൽ നിർത്തുന്നു..😆😁😁
DD ye vegam kondu vaaa... Balu and sidhu combo adipoli Aanu.... Waiting sidhus grand entry ❤️
ഏത് ചക്കപ്പഴം ഇട്ട് വീഴ്ത്താൻ നോക്കിയാലും ബാലുവും നീലുവും പിള്ളേരും വീഴില്ല. എന്നതിന്റെ ശക്തമായ തെളിവ് തന്നെയാണ് ഈ മടങ്ങിവരവ് ❤️🔥❤️
Crct
കറക്റ്റ്
@@lubeestricks5973 chakkappayam idinde naalu ayalathu polum varilla
@Adhi adhi addyamokke usharayirunnu ippo mottam kulamakki kalanju
പടവലത്തെ അപ്പൂപ്പനെയും, കുട്ടു മാമനെയും, നെയ്യാറ്റിൻകര അപ്പൂപ്പനെയും അമ്മൂമ്മയെയും സുരേന്ദ്രൻ ചിറ്റപ്പനെയും, ശങ്കരൻ അപ്പൂപ്പനെയും പിന്നെ ഭാസി, അലീന, അങ്ങനെയുള്ള എല്ലാവരെയും പെട്ടന്ന് കൊണ്ടു വരണേ. We all are waiting 🤩🤩🥰
സ്ഥലം കൊടുക്കാം പക്ഷേ ഇങ്ങനെ ചോദിച്ചു വാങ്ങരുത്,ക്ലൈമാക്സ് പൊളിച്ചു 💪
ലെച്ചുവിന്റെ പാട്ട് കൊള്ളാം 😚🥰🥰🤩🤩🤩🤩 ബാലുച്ചേട്ടൻ അടിപൊളി 🤩🤩🤩🥳🥳🥰🥰🥰🥰😚💋💋😘😘💋💋
ഓരോ എപ്പിസോഡ് വരുമ്പോഴും ആ പഴയ വൈബിലേക്ക് തിരിച്ചു വരുന്നു ❤️ബാലു ആൻഡ് ഫാമിലി
പൊളി
മറ്റുള്ള സീരിയലിലെ കഥാപ്പാത്രങ്ങളെല്ലാം ഓരോരുത്തവണയും ഓരോ വസ്ത്രമാണ് ഉപയോഗിക്കുന്നത് പക്ഷെ എവിടെ അങ്ങനെയല്ല അതാണ് മറ്റുള്ള പ്രോഗ്രാമുകളിൽ നിന്നും ഉപ്പും മുളകിനെ വ്യത്യസ്തമാക്കുന്നത് ❤️❣️😻
Athu sheriya...pkshe othiri repeated ayi dress ittalum kollilla ..avre vere vere lookil kanan alle preshakarku thalparym....
👍
Only Neelu is repeating the clothes. The others are different
@@BibianaRoy alla. Lechu innitekkana dress 8,9 episode repeat aayit ittitund
@@thra2976 that’s ok. But Neele is wearing clothes if season 1
20:16 ലച്ചുന്റെ expression 🤣🤣🤣
Lechu at 14:44: പോയി കേസ് കൊടുക്ക്. 😂😂😂
ലെച്ചു ചേച്ചിയുടെ പാട്ട് സൂപ്പർ ആയിട്ട് ഉണ്ട് 😊❤️❤️❤️
😹
Quartzite troubleshooting 🙏
Environmentalist
*മഴ+food+ ഉപ്പും മുളകും 😌❣️*
Andhass
@@mohammedarif2008 😄👍🏽
ഇന്നത്തെ എപ്പിസോഡിൽ ലച്ചു സൂപ്പർ ആണ്
@@aksashibu8719 അതെ നല്ല acting ആയിരുന്നു
കേശു മൊഞ്ചൻ ആയി ♥️
ഉപ്പും മുളകും സീസൺ 2 സൂപ്പർ. നെയ്യാറ്റിൻകര, പടവലം team നെയും കൊണ്ടുവരുക. അതുപോലെ ശങ്കരപ്പൂപ്പൻ, രമ തുടങ്ങി എല്ലാവരും വന്നാൽ ഉപ്പും മുളകും ആയിരമായിരം എപ്പിസോഡുകൾ പിന്നീടും. ഉറപ്പ് 😊👍🏻പാറുക്കുട്ടി കലക്കുന്നുണ്ട്
ലെച്ചുന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കാൻ തോന്നിയവർ like 👍🏻👍🏻
എന്റെ പൊന്നോ ചിരിച്ച് ചിരിച്ച് ചത്തു എജ്ജാതി prank 😂😂😂അങ്ങോട്ടും ഇങ്ങോട്ടും prank സ്വത്ത് വച്ചിട്ട് 😹😂😹😂😹😂😹😂😹😂😹😂 ഇന്ന് പാറുക്കുട്ടി സുന്ദരി ആയിട്ടുണ്ട്😍❤ ശിവയെ കണ്ടില്ലല്ലോ അവൾ കൂടി ഉണ്ടായിരുന്നെങ്കിൽ വഴക്ക് കെങ്കേമം ആയേനെ ഇത് തന്ന scnaaa 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂..
കണ്ട് കൊണ്ടിരിക്കുമ്പോൾ കമന്റ് വായിച്ച എന്റെ അടുത്തും തെറ്റ് ഉണ്ട്
@@flowersazhar8015 😂enteduthum und
Epidode 20 ആയില്ലേ.... എനി ബാലു നീലു romance episode ആക്കികൂടെ... 💙💙💙 ലെച്ചുന്റെ song poli 🔥🔥🔥
Video ഇട്ട് 4minute ആയപോളേക്കും like, comments ഒക്കെ.ഇതിൽ നിന്ന് എന്ത് മനസിലാകാം, uppum mulakum kudumbam നമ്മുടെ മലയാളി മനസ്സിൽ എത്രയോളം ആഴ്നിറങ്ങി എന്നുള്ളത്.ഇതിൽ അത്ഭുതപെടാനില്ല. അതാണ് നമ്മുടെ ഉപ്പും മുളകും... 🔥🔥🔥🔥🔥🔥pever pevereeee.. Uppum mulakum adict... 😘😘😘😘😘😘😘😘
Hi മറ്റന്നാൾ ബലി പെരുന്ന ളാണ് എല്ലാ ഉപ്പും മുളക്കും ആരാ ദർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ നേരുന്നു.
Like mudiyan. Thank you his mannerisms nd remembering my son😍🥰
കേശു ശിവ ഉപ്പും മുളകും ep 716ലെ ലച്ചു ചേച്ചിയുടെ പാട്ട്:കണ്ണ് തുറക്കാത്ത ലച്ചു ചേച്ചിയെ
കുളിക്കാറില്ലാത്ത പല്ല് പോലും തേക്കാത്ത
ഒടുക്കത്തെ അവതാരമേ...❤
🤣🤣
🤣
ലെച്ചുവിന്റെ അഭിനയം വളരെ നന്നായി ടുണ്ട്.....
ലച്ചുന്റെ കരണം പൊട്ടിക്കാൻ തോന്നുന്നു
ലാസ്റ്റ് കണ്ടപ്പോൾ power ബാലുച്ചേട്ടന് 🥰
Kurach over alle enn oru dout
Athe
Nalla msg swantham baryude achntem ammayudem kayyilnn paisa medikunna mwoooollll....adipoliii
ഉപ്പും മുളകും കാണുമ്പോൾ ഉണ്ടായിരുന്ന ടെൻറ്റേഷൻ ഓക്കേ പോയി ഹാപ്പി അവും😘😘
ചിരിപ്പിക്കുന്നതിനോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് ഉപ്പും മുളകിന്റെ വിജയം
ഏതൊക്കെ സീരിയലുകൾ വന്നാലും പോയാലും "ഉപ്പും മുളകിൻ്റെ" തട്ട് താണ് തന്നെ ഇരിക്കും🔥🔥
ലെച്ചു ചേച്ചി പൊളിക്കുവാണല്ലോ 😘😘😍😍❤️❤️
ഇപ്പോ അധികം episode ലും ബാലുവും ലെച്ചുവും തമ്മിൽ വയക്കാണല്ലോ...
എപ്പിസോഡ് എല്ലാം പൊളി ആണ് 😹😹😹😹❤ ബാലു ലച്ചു കോമ്പിനേഷൻ പൊളി ആണ് ♥♥♥
Lachu adipoli aayi padindallo.....❣️
ലച്ചു പാട്ട് പൊളിച്ചു 👌👌
10:20 എന്റെ സലം എനിക്ക് വേണം...
സ്ഥലം വേണോ ഐസ്ക്രീം വേണോ..?
ഐസ് ക്രീം..
രക്ഷപെട്ട്.. പത്തു രൂപക്കകത്ത് ആ കേസ് ഒതുക്കി 😂
Balu, neelu-pink💗
Lechu, vishnu-blue💙
Keshu, paru-yellow💛
4
Shivani enthiye
നീലു ചേച്ചി പൊളിച്ചു. ലച്ചുവും പൊളിച്ചു👍👍👏👏 ലച്ചുവിന്റെ പാട്ട് സൂപ്പർ
Orrooo divasam Kayum thoorum Poli avunundee Uppum Mulakkum Superb Episode
ഉപ്പും മുളകും തിരിച്ചു വന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് 🥰❤️❤️❤️ എല്ലാ എപ്പിസോഡുകളും നന്നായി പോകട്ടെ
ഉപ്പും മുളകിൽ ലച്ചുവും ബാലുവും അടിച്ചു പൊളിച്ചു പൊന്നെ 👍👍
ഇന്നാതെ എപ്പിസോഡ് ബാലു ചേട്ടനെ വല്ലാതെ തായ്ത്തി കളന്നു അതിൽ വിഷമം ഉണ്ട് 😔
10:58 is the answer for u
മുടി വെട്ടിയപ്പോ കേശു സുന്ദരൻ ആയിട്ടുണ്ട് 🥰💚💚
10:20
പാറു : എന്റെ സ്ഥലം enikk വേണം
Balu : ന്തോ സ്ഥലം വേണോ ice cream veno 😌
പാറു : ice cream
Balu : രക്ഷപെട്ടു 10 കൊടുത്തു ആ case ഒതുക്കി.
😂😂👍🏻✌🏻😄😌🤣🤣
😂😂😂
ലാസ്റ്റ് ബാലു പൊളിച്ചു 😂🤣
കൊള്ളാം സൂപ്പർ 👌👍
ഉപ്പും മുളകും ഒന്ന് കൂടി ഉഷാറാകണമെങ്കിൽ പഴയ full ടീമിനെയും കൊണ്ട് വരണം.
Yez
കഥ, അഭിനയം പൊളിച്ചു....
ലച്ചൂന് ഒന്ന് പൊട്ടിക്കണം എന്ന് തോന്നിയത് സ്ഥിരം പ്രേക്ഷകനായ എനിക്കുമാത്രം തോന്നിയതാണോ ?
Athe ninak mathrama
ലച്ചുവിന്റെ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ കാണുന്നത് .
Uppum mulakum കണ്ട് കൊണ്ട് food കഴിക്കുമ്പോൾ ഒരു പ്രത്യേകരസമാണ് ❤️
അത് മനസ്സിലായി.... എപ്പോഴു൦ ഇങ്ങനെ പറയണ൦ എന്നല്ല........ 🤷♂️🤷♂️ വെറുപ്പീര്......
@@francyspampara1442 ശെരിയാ കണ്ടില്ലല്ലോ എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു 😏😏😏
Njanum anganeya
@@francyspampara1442 plllpoiuyunm.
........mmmjjkl. nnm
.;oj "0
Sidhu chettan verunna episoden katta waiting❤️
Athe
5 year wait akanam
Mikkavarum dr robin airikan chance ond😉😁.....
@@bijucn1488 just guest appear maatram aakum
@@crtecchandhu5074 😀athe... Pullikk allathe thanne koree work ondallooo ipo😂.... Guest role airikm😌
Lechunte ee attitude kandappo sad ayy sathyathill.....pavam Balu chettan ...nikkunnna nillppu kandappo sakhadam vannu
Sidhu ne oru episode il kond varanm 😁❤😍🥰❤
ബാലുവിന്റെ പണ്ടത്തെ സ്വപനം സത്യം ആകുന്നു 💯🥲🤣😂season 1 episode #660
njanum orthu,pakshe mackalellarum ethirayirunnu evide latchu mathrameyulloo....
@@nijomonsajisaji8417 illa ലച്ചു prank cheythatha😁
@@krishna23454 athu swapnam ennu paranjathinu command ettathu athu sathyamayirunno ellallo ethu sathyamalla ennalum ava thammilulla vyathyasamanu paranjathu...
Uppum Mulakum പഴയതിനെക്കാളും അടിപൊളി. Lachu adipoli അഭിനയം. Uppum Mulakum eppo njan addict ayi. Uppum mulakum fans ഉണ്ടെങ്കിൽ ഒരു ലൈക് അടിക്കു 👍👍.
Lachu etra nannayi padunnu 🥰🥰🥰
Lachu polichu ഇന്നതെ എപ്പിസോഡിൽ❣️🫀🫀
Lachu adipoli 🥰 so cute family or fans plzz one like