Malayalam Evergreen Film song | Mizhiyilennum Nee Choodum | SAKTHI | S Janaki, Gopan

Поділитися
Вставка
  • Опубліковано 21 гру 2015
  • Watch Malayalam Evergreen Film Song Mizhiyilennum Nee Choodum SAKTHI Movie Sung by S Janaki, Gopan Music and lyrics by K. J. Joy and Bichu Thirumala
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/

КОМЕНТАРІ • 223

  • @shanyshy6998
    @shanyshy6998 2 роки тому +98

    ഒരു പാട്ടുമാത്രം പാടി ഇന്നും ഒരു തലമുറയുടെ ഇഷ്ടഗായകനായ ഒരേയൊരു ഗായകൻ ഗോപൻ 👍👍

    • @unnikrishnanm.g7965
      @unnikrishnanm.g7965 Рік тому +2

      Thanks for mention the name of male voice which knew now even song was favorite from long back. Kallara Gopan aano?

    • @ThePonyboy5
      @ThePonyboy5 Рік тому +3

      This is not kallara gopan.. But he did couple of songs more

    • @shibulalyetheendran1986
      @shibulalyetheendran1986 Рік тому +2

      True

    • @bindu1368
      @bindu1368 Рік тому +1

      Sathish babu sir

    • @raavan71
      @raavan71 Рік тому +5

      @@bindu1368 No .It is Ernakulam Gopan.

  • @aluk.m527
    @aluk.m527 4 роки тому +54

    എന്നുമെന്നും മനസ്സിൻ്റെ കോണിൽ നിലനിൽക്കുന്ന പാട്ടുകളിലൊന്ന്

  • @arunakumartk4943
    @arunakumartk4943 2 роки тому +47

    ഈ ഒരൊറ്റ ഹിറ്റ്ഗാനം കൊണ്ട് തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച് അപ്രത്യക്ഷനായ ഗായകൻ ഗോപൻ!!
    മറ്റൊരു ജോയ് മാജിക്..

    • @dr.pradeep6440
      @dr.pradeep6440 2 роки тому +2

      Super song ..

    • @binubinuj5184
      @binubinuj5184 2 роки тому +1

      ❤️

    • @emagroup1557
      @emagroup1557 2 роки тому +2

      ആ പ്രതിഭ ഇപ്പോ എവിടാണ്

    • @jithinjith9576
      @jithinjith9576 Рік тому

      എന്ത് പറ്റി ഗോപൻ സാറിന്

    • @arunushus1997
      @arunushus1997 Рік тому +3

      @@jithinjith9576 വൈറ്റേട്ടൻ ആപ്പ് വച്ചു കാണും. എത്രയെത്ര നല്ല ഗായകരെ ഒതുക്കി.

  • @jee3668
    @jee3668 Рік тому +22

    ഈ ഗാനം കേൾക്കുമ്പോൾ ഒമാനിലെ ആ ചെറിയ വീടും ആ സാഹചര്യങ്ങളും മനസ്സിൽ തികട്ടി വരുന്നു... ഹോ എന്ത് നല്ല പാട്ട് ആണിത്... 👏👏👌

  • @johnsondaniel8062
    @johnsondaniel8062 Рік тому +22

    KJ ജോയിയുടെ അതി മനോഹര സoഗീതം

  • @sunilkumarr8092
    @sunilkumarr8092 Рік тому +10

    ഈ ഗാനം കേൾക്കുമ്പോൾ നിക്കറുമിട്ട് ഓടിനടന്ന ആ ചെറുപ്പക്കാലം ഓർമ വരുന്നു 🙄😔

  • @omanakuttankavitha5327
    @omanakuttankavitha5327 2 роки тому +29

    ആസ്വാദകലക്ഷം ഏറ്റ് പാടിയ ഗാനം
    വൈറ്റില ഗോപന്‍ എന്ന അനുംഗ്രഹീത ഗായകന്‍റെ എത്ര മധുരതരമായാണീ ഗാനം ആലപിച്ചിരിക്കുന്നത്.

  • @muhammedpavanna4601
    @muhammedpavanna4601 Рік тому +18

    ഓർക്കാൻ ഓമനിക്കാൻ ഒരു വേറിട്ട ശബ്ദം 👍.

  • @kavithashibu1373
    @kavithashibu1373 2 роки тому +11

    കേൾക്കുന്തോറും വീണ്ടും വീണ്ടും പ്രണയിയ്ക്കാൻ തോന്നുന്ന ഗാനം തേൻതുള്ളികൾ പോലെ മധുരം...

  • @vincentjohnson2088
    @vincentjohnson2088 3 роки тому +28

    വളരെ നാൾ ആയി ഇ ഗാനം കെ ൾകാമാശിരുനു👍

  • @sudhidhanapalan12
    @sudhidhanapalan12 9 місяців тому +5

    വെണ്ണക്കൽ മേനി നിൻ സ്വപ്നമല്ലേ... എന്റെ ഈ വീണ പാടും പാട്ടും പിന്നെ ഞാനും ❤❤❤

  • @mbvinayakan6680
    @mbvinayakan6680 Рік тому +8

    🎶ജയേട്ടന്റെ ശക്തി സിനിമയിലെ സുന്ദര ഗാനം. വേറിട്ട ശബ്ദത്തിൽ ശ്രവ്യ സുഖമുള്ള പാട്ട്.ശ്രീ.ഗോപന്റെ പാട്ട് പിന്നിട് കേട്ടില്ല.🌷🙏

    • @Vellari
      @Vellari 6 місяців тому +1

      അദ്ദേഹം വേറെയും നാലഞ്ച് പാട്ടുകൾ പാടിയിട്ടുണ്ട്

  • @praveengowreeshanker501
    @praveengowreeshanker501 6 років тому +43

    മിഴിയിലെന്നും നീ ചൂടും നാണം
    ഓ കള്ളനാണം..
    നിന്നിളം ചുണ്ടിലൂറും ഗാനം
    പ്രേമഗാനം
    മനസ്സിലെന്നോ വേരോടും
    ദാഹം മാരദാഹം
    മനസ്സിലെന്നോ വേരോടും
    ദാഹം മാരദാഹം
    എന്നുമെന്‍ നെഞ്ചിലേതോ
    താളം ജീവതാളം..
    മെയ്യില്‍ പൂമദഗന്ധം നെയ്യും
    അനുരാഗമേ വാ
    ഉള്ളില്‍ തേനല പെയ്യാന്‍ മുന്നില്‍
    കൊതിയോടെ വാ വാ
    തീരങ്ങളെല്ലാം തേടുന്നു നമ്മെ..
    തീരങ്ങളെല്ലാം തേടുന്നു നമ്മെ..
    വാരിളം പുള്ളിമാനേ വാ വാ ഓടി വാ വാ..
    മനസ്സിലെന്നോ വേരോടും
    ദാഹം മാരദാഹം
    നിന്നിളം ചുണ്ടിലൂറും ഗാനം
    പ്രേമഗാനം..
    താനെ പല്ലവി മീട്ടും വീണേ
    ലയമായി നീ വാ
    ചുണ്ടില്‍ ശാരിക പാടും ചിന്തില്‍
    സ്വരമായി വാ വാ
    വെണ്ണക്കല്‍ മേനി നിന്‍ സ്വപ്നമല്ലേ...
    വെണ്ണക്കല്‍ മേനി നിന്‍ സ്വപ്നമല്ലേ
    എന്റെയീ വീണ പാടും പാട്ടും പിന്നെ ഞാനും..
    മിഴിയിലെന്നും നീ ചൂടും നാണം
    ഓ കള്ളനാണം..
    നിന്നിളം ചുണ്ടിലൂറും ഗാനം
    പ്രേമഗാനം
    മനസ്സിലെന്നോ വേരോടും
    ദാഹം മാരദാഹം
    മനസ്സിലെന്നോ വേരോടും
    ദാഹം മാരദാഹം
    എന്നുമെന്‍ നെഞ്ചിലേതോ
    താളം ജീവതാളം..!

  • @pratheeshgopalan2181
    @pratheeshgopalan2181 10 годин тому

    Great Music Director K.J. JOY , he is also from the birth place of another great Music Director Johnson , Nellikunnu Thrissur .... Products of St Mary's church choir set.

  • @ravindranathvasupilla23
    @ravindranathvasupilla23 2 роки тому +23

    നല്ല മനോഹരമായ ഗാനം... എന്നും മനസ്സിൻറെ ആഴങ്ങളിൽ പതിഞ്ഞ ഗാനം...

  • @chandrababu8981
    @chandrababu8981 2 роки тому +25

    വൈറ്റില ഗോപൻ.. പാടിയത് ❤️❤️🙏

    • @sreejithakarathil1
      @sreejithakarathil1 Рік тому +1

      അദ്ദേഹം ഇപ്പൊ എവിടെ യാണ്..

    • @raavan71
      @raavan71 Рік тому +1

      @@sreejithakarathil1 He is the owner of a shop known as Ernakulam Radio Services.

    • @ratheeshpooppady766
      @ratheeshpooppady766 Рік тому

      കല്ലറ ഗോപൻ ആണ് പാടിയത്

    • @roymanappallil
      @roymanappallil Рік тому +1

      ഇതു പാടിയ ഗോപൻ പിന്നീട് സ്വർഗം, വനിതാ പൊലീസ്, എന്നും സംഭവാമി യുഗേ യുഗേ എന്നീ സിനിമകൾ ഉൾപ്പെടെ നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകി. കൊച്ചിയിൽ ബിസിനസ് ആയി കഴിയുന്നു

    • @dasp.k720
      @dasp.k720 7 місяців тому

      ​@@ratheeshpooppady766പച്ച നുണ പറയാതെ

  • @johnedisonpereira5057
    @johnedisonpereira5057 Рік тому +7

    സൂപ്പർ അത്രക്ക് ഫീൽചെയ്യുന്ന മനോഹര ഗാനം

  • @sudeesht202
    @sudeesht202 Рік тому +12

    സൂപ്പർ ഗാനം 👍👍👍

  • @induprakash01
    @induprakash01 2 роки тому +20

    കേട്ടാലും മതിയാവാത്ത ഗാനം 💖

  • @johnsondaniel8062
    @johnsondaniel8062 4 місяці тому +1

    50 വർഷങ്ങൾക്ക് മുമ്പ് റേഡിയോയിയുടെ കേൾക്കാൻ കാതോർത്ത് ഇരുന്നിട്ടുണ്ട് ഈ ഹൃദയഹാരിയായ പാട്ട്❤❤❤❤ K.J Joy❤❤❤❤

    • @sheenahassan1605
      @sheenahassan1605 2 місяці тому

      ഈ പാട്ട് ഇറങ്ങിയിട്ട് 50 വർഷം ആയില്ല.1980 ഇൽ ആണ്.

  • @jayachandran3133
    @jayachandran3133 3 роки тому +15

    Bichu Sir🙏. KJ Joy Sir..🙏

  • @sunilnandakumar8244
    @sunilnandakumar8244 3 роки тому +19

    അതി അതി മനോഹര ഗാനം

  • @madhup2338
    @madhup2338 Рік тому +4

    Seemak vendi ethayethra songsa janakiyamma padiyath ❤❤ellam super🙏👍👍👍💕💕💕

  • @jayakrishnanm9500
    @jayakrishnanm9500 Рік тому +4

    ചുണ്ടിൽ ശാരിക പാടും...... ഈ വരി അതിമനോഹരം

  • @Ezzakitchen
    @Ezzakitchen 2 роки тому +11

    2021 October il e song awathikunnor undo.. Adicted ♥

  • @manojkumargangadharan9263
    @manojkumargangadharan9263 3 роки тому +16

    സീമച്ചേച്ചിയുടെ തൊപ്പി, വലത്തെ കയ്യിലെ വാച്ച്, സോക്സും ഷൂസും ...... style ആയിട്ടുണ്ട്

  • @praveennair3135
    @praveennair3135 5 років тому +19

    സൂപ്പർ song

  • @jobynjoseph9119
    @jobynjoseph9119 2 роки тому +14

    Yesudas matramalla vereyum nalla singers undayirunnu ennu theliyikkunna song Salute to K j Joysir

  • @santhaantony1388
    @santhaantony1388 3 роки тому +24

    എന്താ ഒരു പാട്ട്.... മനോഹരം..

  • @vpp602
    @vpp602 4 роки тому +13

    എന്ത് handsome നടൻ

  • @gjayachandran
    @gjayachandran 3 роки тому +34

    രവികുമാർ ലോകസുന്ദരൻ!!!

  • @kalpanaanandam1809
    @kalpanaanandam1809 2 роки тому +12

    K J Joy ❤❤❤

  • @zeywoxsunilkumar6905
    @zeywoxsunilkumar6905 3 роки тому +15

    പ്രണയാർദ്രമായ ഗാനം

    • @johnsimon8430
      @johnsimon8430 Рік тому

      വളരെ നല്ല കമൻ്റ്...💕🌹🙏🙏

  • @saralagovind1699
    @saralagovind1699 4 роки тому +16

    Super song with original scenes

    • @aluk.m527
      @aluk.m527 4 роки тому +1

      പാട്ട് പാടുമോ ?

    • @rekhajeevan734
      @rekhajeevan734 3 роки тому +1

      @@aluk.m527 ആരാണ് പാടാത്തത്?

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 роки тому

      സൂപ്പർ സീൻ ❤♥

  • @sreekumarpg4632
    @sreekumarpg4632 2 роки тому +12

    K.. J. ജോയി , ഗോപൻ, രവികുമാർ , ജാനകി കോമ്പിനേഷൻ

  • @nandakumart.s6138
    @nandakumart.s6138 3 роки тому +9

    ഗോപൻ.... എന്ന സംഗീതസംവിധായകൻ...

    • @raavan71
      @raavan71 2 роки тому +3

      Gopan pattu padya aal annu bro. Pulli ee oru paattu mathrame padiyittulloo ennanu arivu. Music compose cheythathu K J Jy sir aanu ennu thonnunnu.

    • @nandakumart.s6138
      @nandakumart.s6138 2 роки тому +2

      @@raavan71 k. J. Joy തന്നെയാണ് ഈ ഗാനത്തിന്റ സംഗീത സംവിധായകൻ.. പക്ഷെ ഗോപൻ എന്നൊരു സംഗീതസംവിധായകൻ ഉണ്ട്.". ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ....

    • @nandakumart.s6138
      @nandakumart.s6138 2 роки тому +2

      @@raavan71 ഏഴു നിറങ്ങളിൽ ഏതുനിറം... എന്ന ഗാനം (gopan)

    • @abdulkalammampad8654
      @abdulkalammampad8654 2 роки тому +2

      @@raavan71 Randum oral thanne

    • @arunakumartk4943
      @arunakumartk4943 2 роки тому +1

      @@abdulkalammampad8654ഇതൊരു പുതിയ അറിവ് നന്ദി

  • @ajuff8436
    @ajuff8436 3 роки тому +11

    How Romantic...😀👍👍

  • @harikumar6501
    @harikumar6501 Рік тому +4

    റേഡിയോ സോങ് old 👌👌👌👍👍

  • @jilnapk5057
    @jilnapk5057 3 роки тому +7

    K j joy sir❤️❤️❤️❤️

  • @hemalathanair2610
    @hemalathanair2610 Рік тому +3

    എൻറ്റേ ഇഷ്ട ഗാനം👌

  • @bindu6558
    @bindu6558 Рік тому +2

    Gayakan, super 👍vanambadi, pinne parayenda karyamillallo👍💗

  • @jojikaithakkatt8555
    @jojikaithakkatt8555 3 роки тому +7

    K J joy sir.....

  • @hazel-fz3rh
    @hazel-fz3rh Рік тому +2

    💐ഒരു കാലത്തിന്റെ pranayaganam

  • @madhusudanannair2850
    @madhusudanannair2850 4 роки тому +8

    മിഴിയിലെന്നും നീ ചൂടും നാണം
    ഓ കള്ളനാണം..
    നിന്നിളം ചുണ്ടിലൂറും ഗാനം
    പ്രേമഗാനം
    മനസ്സിലെന്നോ വേരോടും
    ദാഹം മാരദാഹം
    മനസ്സിലെന്നോ വേരോടും
    ദാഹം മാരദാഹം
    എന്നുമെന്‍ നെഞ്ചിലേതോ
    താളം ജീവതാളം..

  • @shaji.b.haranshajimon4335
    @shaji.b.haranshajimon4335 Рік тому +4

    Greate Gopan.... 👌👌

  • @rinoshjohn9577
    @rinoshjohn9577 Рік тому +1

    This song is in my childhood time' means 8 years i always sing this song and I found this song in UA-cam today itself after 42 years!

  • @crsreekumar
    @crsreekumar Рік тому +2

    so surprised to hear the voice of Gopan sir....so much resemblance with das sir voice

  • @jayashivadasan2703
    @jayashivadasan2703 3 роки тому +7

    Pandathe hero heroines very beautifuls

  • @sanalmuraleedharan7210
    @sanalmuraleedharan7210 3 роки тому +6

    janakiyamma rocking

  • @rasheedk2936
    @rasheedk2936 3 роки тому +12

    രവികുമാർ സീമ

  • @shajijacob5128
    @shajijacob5128 2 роки тому +4

    Good singing, we don't forget Gopan

  • @babykjose1
    @babykjose1 2 роки тому +36

    രവികുമാരിന്റെ അത്രയും സൗന്ദര്യം ഉള്ള ഒരു നടനും ഇന്ന് വരെ മലയാളത്തിൽ ഉണ്ടായിട്ടില്ല. പ്രണയരംഗങ്ങളിൽ വളരെയേറെ തിളങ്ങിയ നടൻ. അതിലുപരി വളരെ മാന്യമായ വ്യക്തിത്വത്തിനുടമ

    • @secondaccount1395
      @secondaccount1395 2 роки тому +1

      Badai

    • @aachurocks5317
      @aachurocks5317 2 роки тому +1

      @@secondaccount1395 No need of your certification

    • @secondaccount1395
      @secondaccount1395 2 роки тому

      @@aachurocks5317 thanada judge o pode

    • @rekhajapamani3764
      @rekhajapamani3764 2 роки тому +3

      എന്റെ പപ്പ പറഞ്ഞതാണ് ഇദ്ദേഹത്തിന്റെ ചുണ്ടുകൾക് കപ്പ പഴ ത്തിന്റെ നിറം ആണെന്ന് ... അത്ര മനോഹരമെന്ന്

    • @pammu95
      @pammu95 2 роки тому

      @@rekhajapamani3764 kappa Pazham?

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 Рік тому +2

    സൂപ്പർ... മനോഹരം 💋🌹👌💕

  • @ohmydog7092
    @ohmydog7092 2 роки тому +5

    നല്ലശബ്ദം . പിന്നീട് ഈ ഗായകൻ പാടിയില്ലേ

    • @kichuichu4082
      @kichuichu4082 2 роки тому +1

      ഇല്ല ഇങ്ങനെ ഗന്ധർവ്വന്റെ തണലിൽ വേരുപിടിക്കാതെപോയ എത്രയോ അനുഗ്രഹീത കലാകാരന്മാർ ഉണ്ട്.. അതിന് ഏറ്റവും നല്ല ഉദാഹരണം K. p ബ്രഹ്മാനന്ദൻ..

    • @niranjanashaji1302
      @niranjanashaji1302 2 роки тому +1

      അവനെ യേശുദാസ് ഒതുക്കി

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 Місяць тому

      ​@@niranjanashaji1302 Do not make impulsive and meaningless comments ! Where is the voice and talent of Yesudas and where are the positions of the singers mentioned here ! No one is anywhere near Yesudas the celestial singer ! He is a real Gandharvan !!

    • @thomaskutty3801
      @thomaskutty3801 4 дні тому

      യേശുദാസിൻ്റെ സംഗീത മാസ്മരിക ശക്തിയാൽ ഒതുക്കി അല്ലെങ്കിൽ ഒതുങ്ങി എന്നുള്ള തിരിച്ചറിവ് വേണം

  • @vygasr9967
    @vygasr9967 Рік тому +2

    നല്ല പാട്ട് ♥♥

  • @aswin1999
    @aswin1999 8 днів тому

    VyttilaGopan❤❤❤❤

  • @anuptj2183
    @anuptj2183 Рік тому +3

    Jayan❤❤❤ SIR,, 👍,, 🙋‍♂️

  • @leshmashaji8491
    @leshmashaji8491 2 роки тому +2

    Wow! Entha pat

  • @anuptj2183
    @anuptj2183 Рік тому +3

    SUPER,,, SUPER,,,,, ,,, SUPER🎵 song

  • @rajeshmt4653
    @rajeshmt4653 Рік тому +7

    എന്റെ ചെറുപ്പത്തിൽ യേശുദാസ് പാടിയ പാട്ടാണ് എന്നായിരുന്നു വിചാരിച്ചിരുന്നത്

  • @mgvh_talkabt248
    @mgvh_talkabt248 2 роки тому +2

    Brindavan Gardens Mysore.... 🤗

  • @celinejerone299
    @celinejerone299 11 місяців тому +1

    Super song❤❤❤❤

  • @Arun-iu2ez
    @Arun-iu2ez Рік тому +2

    S JANAKI IS THE ORIGINAL BEST MALAYALAM SINGER NO EVEN VANIJAIRAM NEXT ONLY TO S JANAKI LOOK AT THE LIFE IN HER. VOICE AND SINGING OH MY GOD

    • @mohanlal-tw5lp
      @mohanlal-tw5lp 5 місяців тому

      same with me .... S.Janaki & Vani Jayaram are the 2 best Malayalam female singers .... even singers like KS Chitra are no where near these 2 when it comes to feel in voice and some other aspects ...

  • @mohan19621
    @mohan19621 2 роки тому +2

    ഉം...ഉം...
    ആ ആ...ആ ആ ആ...ഓ ഓ...ഓ....
    മിഴിയിലെന്നും നീ ചൂടും നാണം ഉംഹുംഹും കള്ളനാണം ഉംഹുംഹും
    മിഴിയിലെന്നും നീ ചൂടും നാണം ഓ ഓ ഓ കള്ളനാണം ഉംഹുംഹും
    നിന്നിളം ചുണ്ടിലൂറും ഗാനം ഉംഹുംഹും പ്രേമഗാനം
    മനസ്സിലെന്നോ വേരോടും ദാഹം മാരദാഹം
    മനസ്സിലെന്നോ വേരോടും ദാഹം മാരദാഹം
    എന്നുമെന്‍ നെഞ്ചിലേതോ താളം ജീവതാളം
    ആ ആ ആ ആ.....ആ ആ ആ ആ.....
    മെയ്യില്‍ പൂമദഗന്ധം നെയ്യും അനുരാഗമേ വാ
    ഉള്ളില്‍ തേനല പെയ്യാന്‍ മുന്നില്‍ കൊതിയോടെ വാ വാ
    തീരങ്ങളെല്ലാം തേടുന്നു നമ്മെ....
    തീരങ്ങളെല്ലാം തേടുന്നു നമ്മെ....
    വാരിളം പുള്ളിമാനേ വാ വാ ഓടി വാ വാ
    മനസ്സിലെന്നോ വേരോടും ദാഹം മാരദാഹം
    നിന്നിളം ചുണ്ടിലൂറും ഗാനം ഉംഹുംഹും പ്രേമഗാനം
    താനെ പല്ലവി മീട്ടും വീണേ ലയമായി നീ വാ
    ചുണ്ടില്‍ ശാരിക പാടും ചിന്തില്‍ സ്വരമായി വാ വാ
    വെണ്ണക്കല്‍ മേനി നിന്‍ സ്വപ്നമല്ലേ...
    വെണ്ണക്കല്‍ മേനി നിന്‍ സ്വപ്നമല്ലേ
    എന്റെയീ വീണ പാടും പാട്ടും പിന്നെ ഞാനും
    മിഴിയിലെന്നും നീ ചൂടും നാണം ഉംഹുംഹും കള്ളനാണം ഉംഹുംഹും
    എന്നുമെന്‍ നെഞ്ചിലേതോ താളം ജീവതാളം
    ഗാനം പ്രേമഗാനം....ഓ...താളം ജീവതാളം..
    ഗാനം പ്രേമഗാനം...ഓ....താളം ജീവതാളം...
    ചിത്രം ശക്തി (1980)
    ചലച്ചിത്ര സംവിധാനം വിജയാനന്ദ്
    ഗാനരചന ബിച്ചു തിരുമല
    സംഗീതം കെ ജെ ജോയ്‌
    ആലാപനം എസ് ജാനകി, ഗോപന്‍

  • @thoppildileep2338
    @thoppildileep2338 Рік тому +1

    Super super💘🎷🎺💘

  • @abirakrishna3156
    @abirakrishna3156 Рік тому +1

    Supper song

  • @kumarsrajith7910
    @kumarsrajith7910 2 роки тому +3

    മാസ്മരിക ശബ്ദം

  • @rajeshkumark7379
    @rajeshkumark7379 2 роки тому +10

    ജയൻ സാർ ❤

    • @narayananm1912
      @narayananm1912 Рік тому

      രവികുമാർ

    • @shajithomas8123
      @shajithomas8123 6 місяців тому

      Jayan അല്ല രവികുമാർ ജയനും മുൻപേ

  • @LIONOFJUDAH285
    @LIONOFJUDAH285 3 роки тому +7

    Shooting location bangalore 👍

  • @unniunni2293
    @unniunni2293 2 роки тому

    Nala song

  • @sabuvarghese794
    @sabuvarghese794 6 місяців тому

    Where is Gopan now?

  • @sunderganeshanplsundergane1329
    @sunderganeshanplsundergane1329 3 роки тому +7

    Fantastic song and location

  • @satheeshbalakrishnan6868
    @satheeshbalakrishnan6868 2 роки тому +1

    Nostalgic

  • @sabuvarghese794
    @sabuvarghese794 4 місяці тому

    K j Joy, what a music

  • @user-or7ok9ds4q
    @user-or7ok9ds4q 9 місяців тому

    Super. Song

  • @ibrahimthazhathel6516
    @ibrahimthazhathel6516 2 роки тому +1

    Ravikumar best actor

  • @raneevpkaniyanpk9019
    @raneevpkaniyanpk9019 2 роки тому

    Very sweet l l

  • @sangeetha.m7557
    @sangeetha.m7557 2 роки тому +4

    Yesterday s kunchakko boban ❤

  • @LoveBharath
    @LoveBharath 2 роки тому +4

    Ravi Kumar acted in Tamil ever green song..Ilamayanum poogaatru...with Sridevi..

    • @mrsmeenasb6038
      @mrsmeenasb6038 2 роки тому +1

      That is another classic song from spb sir

  • @user-yg1cu1ng6q
    @user-yg1cu1ng6q 5 місяців тому

    Kj joy sir RIP

  • @shijiv-sn8gk
    @shijiv-sn8gk Рік тому

    Ravikumar handsome man kj joy super song

  • @rajeshk7654
    @rajeshk7654 3 роки тому +2

    🎉💕❤️🥰

  • @hireshsudhakaran8629
    @hireshsudhakaran8629 4 роки тому +13

    Ente dasettan paadiyirunnenkil

    • @swararaagamjasmine128
      @swararaagamjasmine128 4 роки тому +6

      Hiresh Sudhakaran sathyam. chilapol date kitykanilla...athra thirakayieunille adhehathinu..nammude dasetan padiyirunenkil ennasichupokunna ethrayo patukalund.avayil onnu ithum

    • @sreerajd9641
      @sreerajd9641 3 роки тому +2

      Dasettan thanne parayarund ‘Gane Gane pe likha hein Ganevale ka naam’ ennu. Sathyamalle? Otta pattu kond ‘ Gopan’ enna ee gayakane keralam arinju 🙏

    • @SakhaderS
      @SakhaderS 3 роки тому +11

      ഗോപൻ ദാസേട്ടനേക്കാൾ നന്നായി പാടി

    • @zzsdnnnxnxnxnnxnxnxnxnnxnx2302
      @zzsdnnnxnxnxnnxnxnxnxnnxnx2302 3 роки тому +7

      ഒരു ചുക്കും സംഭവിക്കില്ല.... ദാസേട്ടൻ പാടിയ ആയിരം പാട്ടിനു പകരം ഈ ഒരൊറ്റ പാട്ടുമതി... പിന്നെയാ 😘😊😊😜😜♥♥💕♥♥😆👍👍👍👍🌹🌹🌹🌹🙏🙏🙏

    • @lal6699
      @lal6699 3 роки тому +6

      Onnum sambhavikkilla... ee shabdathinentha kuzhappam.. kelkkan Entha sukham... Great

  • @nazerpattarumadom2130
    @nazerpattarumadom2130 Рік тому

    Yes

  • @bindu6558
    @bindu6558 Рік тому

    Kananum,kelkkanumenthoru,sukham👍💗

  • @AjayKumar-wx9pd
    @AjayKumar-wx9pd Рік тому +1

    Jayettan movie shakti

  • @rejusudhakar7990
    @rejusudhakar7990 Рік тому

    ♥️♥️♥️♥️🌹🌹🙏🙏🙏🙏

  • @sureshsankar4256
    @sureshsankar4256 Рік тому

    Anybody know why Gopan didn't got any other songs

    • @roymanappallil
      @roymanappallil Рік тому

      പിന്നീട് ബിസിനസ്സിൽ സജീവമായത് കൊണ്ടു സിനിമായിൽ പാടി ഇല്ലെങ്കിലും മൂന്നു സിനിമകൾ ഉൾപ്പെടെ നിരവധി ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു.. ഇപ്ലോഴും ബിസിനസ് തിരക്കിൽ കൊച്ചിയിൽ തുടരുന്നു

  • @aneeshjoy.t2973
    @aneeshjoy.t2973 2 роки тому

    👍

  • @binubinuj5184
    @binubinuj5184 8 місяців тому

    ❤❤❤❤❤

  • @vinodani9212
    @vinodani9212 2 роки тому +1

    G venugopalinte athe voice

  • @shaji6844
    @shaji6844 Рік тому +1

    Enthafeel

  • @manojk2915
    @manojk2915 2 роки тому +3

    മൈസൂർ

  • @ranionni7483
    @ranionni7483 Рік тому

    Njan thadi nadana ganam

  • @satheeshpv8621
    @satheeshpv8621 Рік тому

    Location - Vrindavan garden, Mysore

  • @abdulsalamk.m.moideen4051
    @abdulsalamk.m.moideen4051 Рік тому +1

    മൈസൂർ പാലസ് ബാക്ക്ഗ്രൗണ്ട്

  • @jamesfernandez3133
    @jamesfernandez3133 Рік тому +2

    നന്നായിട്ട് പാടി.. 🌹 അഭിനന്ദനങ്ങൾ... 🌹

  • @raneevpkaniyanpk9019
    @raneevpkaniyanpk9019 2 роки тому

    Ver

  • @shajukj4801
    @shajukj4801 Рік тому +1

    അന്നത്തെ ചോക്ലേറ്റ് hero and hot സീമ ❤

  • @jayaramjayaram1128
    @jayaramjayaram1128 2 роки тому +1

    My childhood me my aunt son harshan adhyam call juniayar ravikumar 79