'അത് നല്ലതിനല്ലെന്നു എനിക്ക് പരിപൂർണ്ണമായിട്ട് അറിയാം'|Mamukkoya| Nere Chovve | Archive

Поділитися
Вставка
  • Опубліковано 25 кві 2023
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 233

  • @abdussaleem6458
    @abdussaleem6458 Рік тому +48

    അവസാനം അദ്ദേഹം മദ്യപാനം നല്ലതാണെന്നു എനിക്ക് തോന്നിയിട്ടില്ല എന്ന് പറഞ്ഞത് നന്നായി.

  • @abdulnisar7019
    @abdulnisar7019 Рік тому +61

    നല്ലൊരു മനുഷ്യൻ തന്നെ ആണ് മാമുകോയ ഇക്ക, അതുകൊണ്ട് തന്നെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തൗബ ചെയ്തിട്ടുണ്ടാവും,,, ❤️❤️❤️,,,, അദ്ദേഹം നമ്മളെ ഒക്കെ വിട്ടു പോയി അതുകൊണ്ട് എല്ലാവരും അവർക്ക് വേണ്ടി ദുആയിൽ ഉൾപ്പെടുത്തുക 🤲🏻🙏🏻

    • @petrixiron
      @petrixiron Рік тому +5

      2 എണ്ണം അടിച്ചെന്ന് പറഞ്ഞു ഒന്നും വരാനില്ല എല്ലാം മനുഷ്യരാണ്

    • @mcprasanth76
      @mcprasanth76 Рік тому

      k mbra

    • @abdulnisar7019
      @abdulnisar7019 Рік тому

      @@mcprasanth76 🥴

  • @muhammednihal5449
    @muhammednihal5449 Рік тому +17

    മദ്യപാനംപാടില്ലാത്ത ഒരു കാര്യമാണ് അത് നിഷിദ്ധമാക്കിയതാണ് ഹറാമാക്കിയതാണ് ഇദ്ദേഹത്തിന് അള്ളാഹു പൊറുത്തു കൊടുക്കട്ടെ

  • @c4smart387
    @c4smart387 Рік тому +73

    മദ്യപാനം ഹറാം തന്നെ. അതിൽ സംശയമില്ല

  • @naseema6352
    @naseema6352 Рік тому +133

    മദ്യപാനം ഇസ്ലാമിൽ ഘട്ടം ഘട്ടമായി നിരോധിച്ചതാണ് അത് നിഷിദ്ധം തന്നെ.. ഇദ്ദേഹം ചെയ്ത നല്ല പ്രവർത്തനങ്ങൾ എല്ലാം അള്ളാഹു സ്വീകരിക്കട്ടെ അദ്ദേഹത്തിന് പാപമോചനം ലഭിക്കട്ടെ 🤲

  • @basheerpakkarath7166
    @basheerpakkarath7166 Рік тому +12

    സത്യം മറച്ചുവെച്ച് ഒരിക്കലും സംസാരിക്കാത്ത മനുഷ്യൻ
    വൈക്കം മുഹമ്മദ് ബഷീർ എന്ന ബേപ്പൂർ സുൽത്താൻ മലയാള നാടിന് സമ്മാനിച്ച മഹാനടനാണ്
    മാമുക്കോയ എന്ന ഈ എളിമയുള്ള മനുഷ്യൻ
    അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥനകളോടെ

  • @sulaimansulaiman2301
    @sulaimansulaiman2301 Рік тому +28

    ലാസ്റ്റ് ആമീൻ പറഞ്ഞ് പിരിഞ്ഞത് ഒരു രക്ഷയുമില്ല അതാണ് മ്മടെ മാമുക്കോയ 💞

  • @balakrishnannambiar9628
    @balakrishnannambiar9628 Рік тому +23

    സത്യസന്ധൻ ആയ ഒരു മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ

  • @afsalmachingal1235
    @afsalmachingal1235 Рік тому +127

    എന്തൊക്കെ പറഞ്ഞാലും കള്ള് കുടി തെറ്റ് തന്നെയാണ് 🙁പടച്ചോൻ.. കാക്കട്ടെ

    • @user-om9bn7vk9t
      @user-om9bn7vk9t Рік тому +15

      പിന്നെ എന്തിനാണ് സ്വർഗത്തിൽ പടച്ചോൻ കള്ള് വാഗ്ദാനം ചെയ്യുന്നത് 😂😂😂

    • @FaznaRamiz-mc5pd
      @FaznaRamiz-mc5pd Рік тому +13

      @@user-om9bn7vk9t athu swargathil alle.. alcohol of Jannah is good, harmless and does not cause intoxication
      while the alcohol of dunya causes intoxication,
      Adyakalath Madyam haram aayirunilla. Pinne haram Aaliyah allukal bhodamillathe prarthanakkum mattum varunndondanu. Madyam nallathano sahodara. Ningall parayooo

    • @user-om9bn7vk9t
      @user-om9bn7vk9t Рік тому +3

      @@FaznaRamiz-mc5pd മദൃം നല്ലത് അല്ലെങ്കിൽ എന്തിന് അള്ളാഹു അത് വാഗ്ദാനം ചെയ്തു..പറയൂ സഹോദര 😁

    • @FaznaRamiz-mc5pd
      @FaznaRamiz-mc5pd Рік тому

      @@user-om9bn7vk9t Allahu vagdanam cheyth ennu araa paranjhe. Oro ayath erangukayanu cheyunnath
      Athil ingane paadilla angane paadilla ennu janagalk marganirdesham tharum.vyabhijaram mayakk marunnu. Madyam palisha so and so ellaam nammalle nashippikkum. Athond islam mathathil haram ennu paranjhu ningalle mathathil paranjhilla. So most of them kudich nashikunnu. Islam follow cheyyatha muslimgalum kudich nashikunnu. Not everyone g

    • @Alien3alieee
      @Alien3alieee Рік тому +12

      @@user-om9bn7vk9t oru kariym prayam bro ..lahari undakuna oru vasthuvum allahu vakthanm chythitila!

  • @mdjalil4439
    @mdjalil4439 Рік тому +26

    ഇതു 3വർഷം മുമ്പുള്ള ഇന്റർവ്യൂ ആണ്, അന്ന് ചെയ്തതിനെ അദ്ദേഹം തള്ളി പറയുന്നുണ്ട്. തെറ്റുകൾ ആർക്കും പറ്റാം അതു തിരുത്തിയതായി ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. പിന്നെ മരിച്ചു കഴിഞ്ഞാൽ അതു എടുത്തിട്ട് അലക്കുന്നതിന്റെ ഉദ്ദേ ശം അദ്ദേഹം ഉൾകൊള്ളുന്ന സമൂഹത്തെ ആക്ഷേപ്പിക്കുക, അത്രയേയുള്ളൂ!

    • @Haseebpandhara
      @Haseebpandhara Рік тому +5

      സത്യം, ഇമ്മാതിരി ക്ലിപ്പുകൾ
      ഈ സമയത്ത് തന്നെ ഇടണം എന്നുള്ള
      മനോരമയുടെ ഉദ്ദേശം
      എന്താണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് തിരിയും

  • @abbasframegallery4775
    @abbasframegallery4775 Рік тому +2

    മദ്യപാനം ഒരു സാമൂഹിക വിപത്താണ്...
    അള്ളാഹു പൊറുത്തു കൊടുക്കട്ടെ... ആമീൻ...

  • @sindhusindhu9109
    @sindhusindhu9109 Рік тому +10

    ഇതാണ് നിലപാടുകൾ ഉള്ള മനുഷ്യൻ

  • @ravindrang7553
    @ravindrang7553 Рік тому

    Beautiful episode

  • @raheesmhd8235
    @raheesmhd8235 Рік тому +30

    മുസ്ലിം ആയാലും ഹിന്ദു ആയാലും ക്രിസ്തിയനി ആയാലും.. മദ്യപാനം ... ഒരുപാട് പ്രശനങ്ങൾ ഉണ്ടാകും ശരീരത്തിനും മനസ്സിനും കുടുംബത്തിലും... അത്കൊണ്ട് ആരും ആ ശീലം തുടങ്ങാത്തത് ആണ് നല്ലത് സുഹൃഹുക്കളെ.. അടിമപ്പെട്ടുകഴിഞ്ഞാൽ പിന്നെ നിർത്താൻ പറ്റില്ല 😊

    • @ootyjoseseban
      @ootyjoseseban Рік тому +3

      MDMA, കഞ്ചാവ് ഒക്കെ മദ്യത്തേക്കാൾ ഹാനികരം.

    • @sri7614
      @sri7614 Рік тому

      Muslim madyapikkilla...but dharalam cigarette valikkum...athoru parama sathyamanu.

    • @Hari-vw6mx
      @Hari-vw6mx Рік тому +1

      പുകവലി,മയക്കുമരുന്ന്..ഇവയൊക്കെ😢😢

    • @raheesmhd8235
      @raheesmhd8235 Рік тому +1

      @@sri7614 സുഹൃത്തേ.. ഞാൻ ഇവിടെ മുസ്ലിം എന്നാണോ പറഞ്ഞത് എല്ലാവരോടും അല്ലെ.?? സിഗറേറ്റും അത് ശരീരത്തിന് ഹനീകരം തന്നെയാണ്... ബോധംനഷ്ടപെടുന്നില്ലന്ന് മാത്രം

    • @raheesmhd8235
      @raheesmhd8235 Рік тому

      @@Hari-vw6mx എല്ലാം അതിന്റെ ബാക്കി തന്നെ....

  • @georgethomas5953
    @georgethomas5953 Рік тому

    So simple 👌

  • @nabinas4529
    @nabinas4529 Рік тому +33

    മാമ്മുകോയ മുത്താണ് ❤

  • @shefinjoshy4918
    @shefinjoshy4918 Рік тому +5

    Amazing Human... Will miss you Sir...

  • @kca7094
    @kca7094 Рік тому +5

    വല്ലാത്തൊരു ആമീൻ
    ആലാസ്റ്റ് രംഗം മാമുക്കോയ ക്ക് മാത്രം....... നല്ല ഓർമ്മകളോടെ

  • @mjx7368
    @mjx7368 Рік тому

    His conversation is very sharp

  • @murshidayikarappadi4405
    @murshidayikarappadi4405 Рік тому +28

    മരണപ്പെട്ട ശേഷം മുന്നേയുള്ള വീഡിയോ ഏടുത്ത് ഇത്തരം കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്....
    ഇസ്‌ലാമിന്റെ കാഴ്ചപ്പാടിൽ മദ്യം പോലെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് കടുത്ത തെറ്റ് തന്നെയാണ്.

    • @peedikatharayil
      @peedikatharayil Рік тому +7

      എവിടെ മയക്കു മരുന്ന് പിടിച്ചാലും ഒരു മുസ്‌ലിം എങ്കിലും കാണും...

    • @commonman8022
      @commonman8022 Рік тому +1

      @@peedikatharayil ayyo , angane parayalle, avarokke nalla aallkaar alle. 😑

    • @FaznaRamiz-mc5pd
      @FaznaRamiz-mc5pd Рік тому +4

      @@peedikatharayil edo muslim name ittal avar islam rules follow cheyyunnavar ano. Kudikkatha non muslims ille.

    • @bakkarbakkar7849
      @bakkarbakkar7849 Рік тому

      @@commonman8022 poda

    • @TrutH-33
      @TrutH-33 Рік тому

      മുഹമ്മദ് വീഞ്ഞ് കുടിച്ചതായിട്ട് ഹദീസ് ഉണ്ടല്ലോ. ഒരു യുദ്ധത്തിന് മുന്നേ സഹബികൾ എല്ലാം മദ്യപിച്ചു ലക്കുക്കെട്ട് ആ യുദ്ധത്തിൽ തോറ്റു തുന്നമ്പാടി. അങ്ങനെ ആണ് മുഹമ്മദ് മദ്യം ഹറാം ആക്കിയത്. എന്നിട്ട് ഇവിടെ കുടിക്കാതെ ഇരുന്നാൽ സ്വർഗത്തിൽ നല്ല സൊയമ്പൻ സാധനം കിട്ടും എന്നും പറഞ്ഞു പ്രലോബിപ്പിച്ചു. അങ്ങനെ ആണ് മദ്യം ഇസ്ലാമിൽ ഹറാം ആയത്.

  • @mohammedrafeekanothiyil2791
    @mohammedrafeekanothiyil2791 Рік тому +1

    മാമുക്കോയ ഉള്ളയഇടം സ്വർഗ്ഗം... സത്യം പറഞ്ഞതു കൊണ്ട് മാത്രം... അല്ലേ ❤❤,❓❓

  • @ratheesh8100
    @ratheesh8100 Рік тому +24

    ഒരിക്കലും മറക്കില്ല 😍😍😍

  • @themaskman46
    @themaskman46 15 годин тому

    Mammukoya ...real...good man

  • @lintoedkulathoor2871
    @lintoedkulathoor2871 Рік тому +10

    ❤❤❤വളരെ നല്ല ചിന്താഗതി❤❤❤

  • @arsmg85
    @arsmg85 9 місяців тому

    Honest❤

  • @husna...........1624
    @husna...........1624 Рік тому

    നേരിട്ട് കാണണമെന്ന് ഒരുപാട് ആഗ്രഹിച്ച ഒരു നടൻ😢🤲

  • @user-ny6vb3sl5r
    @user-ny6vb3sl5r Рік тому +1

    🌹🌹🌹

  • @madhavant9516
    @madhavant9516 Рік тому

    Very honest admission about drinking. Many people drink but they dont admit. So his admission should be appreciated.

  • @MrGovind79
    @MrGovind79 Рік тому +3

    It’s very hard to digest when we loose - innocent, mamukoya, nexumudivenu, Koch lalitha, sukumar….

  • @evanskoshy2712
    @evanskoshy2712 Рік тому +4

    നല്ല ഉത്തരം..

  • @nishanvp8869
    @nishanvp8869 Рік тому +6

    മദ്യപാനം ഇദ്ദേഹത്തിന്റെ വ്യക്തിപരമായ താത്പര്യം

  • @JSV11111
    @JSV11111 Рік тому

    At least he is Straight forward 🙏🙏

  • @shanfayis4470
    @shanfayis4470 Рік тому +61

    മദ്യപാനം ഹറാം തന്നെ ആണ്...

    • @lzsknpl
      @lzsknpl Рік тому

      അപ്പോ ശൊറുഗത്തിലെ മദ്യ "പൊയ "യോ?

    • @shanfayis4470
      @shanfayis4470 Рік тому

      @@lzsknpl സ്വർഗത്തിൽ മദ്യ പുഴയോ 😂😂😂😂.. നിന്നെ പോലത്തെ സങ്കികൾ അല്ലേ അതൊക്കെ പടച്ചു വിടുന്നത്

    • @sumeshva4774
      @sumeshva4774 Рік тому +1

      വ്യവസ്ഥ ഇല്ലാത്ത ഒരു മതവും... കുറെ ആളുകളും.. അത്രേ ഉള്ളു ഇസ്ലാം 😂😂... പത്തുപേരുണ്ടെങ്കിൽ പത്തുപേർക്കും പത്തു നിയമം ആണ് 😅😅

    • @voidspace6462
      @voidspace6462 Рік тому

      അത് ഞമ്മക്ക് പകൽ നേരം ഹറാം, രാത്രിയായാൽ ഹലാല്.

    • @ihsan._tkd
      @ihsan._tkd Рік тому

      ​@@lzsknpl സ്വർഗ്ഗത്തിലെ മദ്യപാനത്തിൽ ലഹരി ഇല്ല... മാത്രവുമല്ല ഇവിടെ വിലക്കിയത് പടച്ചോൻ അവടെ നൽകും എന്നുള്ളതിന് ഉദാഹരണം ആണ്....

  • @eyestreamer
    @eyestreamer Рік тому +22

    കള്ള് കുടിക്കുന്നത് തെറ്റല്ല എന്ന് വിശ്വസിക്കുന്ന ഒരു നല്ല മുസ്ലിം

    • @chairpants
      @chairpants Рік тому +10

      കള്ളുകുടി ക്യാൻസർ ന് കാരണം ആയേക്കാം.. ശ്രദ്ധിച്ചോ.. എന്ന് ഒരു നല്ല ഹിന്ദു

    • @MalcolmX0
      @MalcolmX0 Рік тому +6

      തെറ്റാണ് എന്ന് അദ്ദേഹത്തിന് പൂർണ ബോധ്യം ഉണ്ട്

    • @nazhanasar9842
      @nazhanasar9842 Рік тому

      😂😂😂

    • @yakobjose4157
      @yakobjose4157 Рік тому +1

      Pulli nthayalum arem deivathinte peru paranju upadravichittilla ... deivam kodutha commonsense upayogicha nalla manushyan

    • @rasheedhasanrasheed4552
      @rasheedhasanrasheed4552 Рік тому

      കള്ള് കുടിച്ചാൽ എല്ലാം തെറ്റും.

  • @Anas.A.R99
    @Anas.A.R99 Рік тому +3

    Big ❤ salute 🇮🇳 mamookka ♥️♥️♥️♥️♥️♥️♥️

  • @abdulrahmanramankottakkel2827
    @abdulrahmanramankottakkel2827 Рік тому +6

    നല്ലതല്ല എന്ന് അറിയാം എന്നയാൾ പറയുന്നു മദ്യം തെറ്റാണ്

  • @ameenkp9647
    @ameenkp9647 Рік тому +12

    അല്ലാഹുവേ ഈ മനുഷ്യൻ ഇന്ന് മരണപ്പെട്ടു ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ ഖബറിലേക്ക് എത്തും അവിടെ രക്ഷക്കുള്ള ത ജീവിതകാലത്ത് ചെയ്ത കർമ്മങ്ങൾ മാത്രം മരണം എത്തുന്നതിനുമുമ്പ് ഇതെല്ലാം ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ

    • @abdalshakoor3282
      @abdalshakoor3282 Рік тому +6

      അവസാനം അള്ളാഹു ആരെയാണോ നന്നാകുന്നത് എന്ന് ആർക്കും അറിയില്ല ഞാനും ചിന്തിച്ചു പോയി സുഹൃത് എഴുതിയ കമന്റ്‌

    • @sindhusindhu9109
      @sindhusindhu9109 Рік тому

      ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും പരലോകത്തു ജീവിക്കുന്ന നിങ്ങൾ വിഡ്ഢികൾ നിങ്ങൾ മരിച്ചില്ല നിങ്ങൾക്ക് പിന്നെ എങ്ങിനെ ആണ് മരിച്ചു ച്ചുകഴിഞ്ഞാൽ ഇന്നതാണ് ഖബറിൽ ഇന്നതാണ് അവിടെ ഇതാണ് എന്നൊക്കെ സമർദ്ധിക്കാൻ കഴിയുന്നത്ആ മനുഷ്യൻ ജീവിച്ചു മരിച്ചു നിങ്ങൾ മരിച്ചു ജീവിക്കുന്നു ഓരോനിമിഷവും സ്വൊന്തം പ്രെവിർത്തികൾ ആദ്യം ആത്മപരി ശോ ധന നടത്തു മരണശേഷം അദ്ദേഹം ജനമനസുകളിൽ ഉണ്ടാവും മുസ്ലിമോ ഹിന്ദുവോ ആരുമല്ലാതെ

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 Рік тому

      Ningalku swarkathilekulla ticket kittiyo?

    • @mcboy9614
      @mcboy9614 Рік тому

      ഒരു മത പൊട്ടൻ 😄

    • @anwarismail1812
      @anwarismail1812 Рік тому +1

      ഈ പറയുന്ന വിധ്വാൻ ചിന്തിക്കുന്നുണ്ടോ? അങ്ങനെ ആണെങ്കിൽ ഈ സമയം എടുത്ത് ഇവിടെ മറ്റുള്ളവരുടെ കുറ്റം നോക്കി ടൈപ്പ് ചെയ്യാൻ നിക്കാതെ പോയി 2 സ്വലാത് ചൊല്ലു പണ്ഡിത..

  • @skdr979
    @skdr979 Рік тому +4

    മധ്യപാനം കൊണ്ട് ആർകെങ്കിലും ദ്രോഹം ഉണ്ടായിരുന്നൊ
    സ്വന്തം ശരീരത്തിന് ദ്രോഹമല്ലെ
    സ്വന്തം ശരീരം കേടുവരുന്നത് നിങ്ങളെ മാതാപിതാക്കൾക്ക് ഇഷ്ട മാവൊ മക്കൾക്ക് ഇഷ്ടമാവൊ

  • @skdr979
    @skdr979 Рік тому +2

    നിങ്ങൾക്കതൊരു തെറ്റായി തോന്നാത്തത് നിങ്ങളുടെ തോന്നൽ തെറ്റിയത് കൊണ്ടാണ്

  • @ranjiniprabeen4982
    @ranjiniprabeen4982 Рік тому

    🙏

  • @keyyessubhash8020
    @keyyessubhash8020 Рік тому +1

    ഇസ്ലാമിൽ മദ്യം നിഷിദ്ധം തന്നെയാണ്, അത് അദ്ദേഹം നിഷേധിക്കയോ ന്യായീകരിക്കയോ ചെയ്യുന്നില്ല. അദ്ദേഹം അല്പം മദ്യം കഴിച്ചെന്നു വെച്ച് അദ്ദേഹം ചെറുതായ് പോയിട്ടുമില്ല.നമ്മുടെ മലയാളത്തിന്റെ മാത്രം സ്വന്തം ഗഫൂർക്കാ. മമ്മൂക്കാക്ക് സ്നേഹാദരങ്ങൾ 🌹

  • @midhun4797
    @midhun4797 Рік тому

    😢😢😢

  • @gireesh2230
    @gireesh2230 Рік тому

    👍👍👍

  • @shareefsky213
    @shareefsky213 Рік тому +1

    Mamukoya joni,super

  • @haneefahafsah2272
    @haneefahafsah2272 Рік тому

    Ad eppol kittum

  • @msntpyl7686
    @msntpyl7686 Рік тому

    നിഷിദ്ധമാക്കിയത് ദ്രോഹമുണ്ടോ ഇല്ലയോ എന്നല്ല... നിഷിദ്ധമാക്കിയോ ഇല്ലയോ എന്നാണ് നോക്കേണ്ടത്

  • @jouharmuhammed7735
    @jouharmuhammed7735 Рік тому +10

    Unfortunately, some Muslims believe that intoxicants are not prohibited in Islam. They twist the Quran's verses to justify their prejudices and actions. They rarely consider stepping outside of their comfort zone or changing their ives.
    The Quran categorically says that any sin is Haram-forbidden. An act that harms an individual, society, and humanity - any offense against a principle or standard, is defined as sin. Hence any sin is forbidden in Islam, also in any religion. Here is the Verse to ponder:
    "Say, 'My Lord has only FORBIDDEN (Harrama -ps) indecencies- open or secret, and SINS (yi), and unjustifiable aggression, and that you associate with Allah that for which He has sent down no authority, and that you say of Allah what you know not.' (Al Quran # 7:33).
    As regards the prohibition of intoxicants, here is the Verse to ponder:
    "They ask you about intoxicants and gambling. Say, "In them is GREAT SIN and [yet, some] benefit for people. But their sin is greater than their benefit.
    .' (Al Quran#
    2:219).

    • @starlordgg
      @starlordgg Рік тому

      Surat ul Vellamadiyil, Allahu parayunundu "edakkokke vellamadi aakam shurthe."

    • @someonefromthebooks8072
      @someonefromthebooks8072 4 місяці тому

      He embodied greatness both as a man and as a devout Muslim, fearlessly expressing his convictions without reservation. His unyielding commitment to honesty and integrity exemplifies true courage. As his grandson, I am deeply proud to carry forward his legacy.

    • @mediacrop7384
      @mediacrop7384 3 місяці тому

      Gabriel 10 adhyayam 43il parayunnadhu ariyaamo? Joliyum kooliyum illaththa edho kugramathil irunnu olaathunna onakka trollenmaarkku swargam aniwaaryam aanu orkuga. 🤣

    • @mediacrop7384
      @mediacrop7384 3 місяці тому

      @jougarmogamud ariyuvaan. Dont go on public forums and preach your half assed interpretation of religious scriptures. You are making yourself and other believers look like morons who are ritual minded goofs. Dont display your lack of intellect.

  • @yatrikan6036
    @yatrikan6036 Рік тому +7

    ഏത് തരത്തിലാണെങ്കിലും മദ്യപാനം പറ്റില്ല എന്ന് ഇസ്ലാം.
    കാരണം അത് പൈശാചികമത്രേ.
    അറിയാതെ പാനം ചെയ്താൽ ദൈവത്തോട് ക്ഷമ ചോദിക്കണമത്രെ. ഇദ്ദേഹത്തിന് ദൈവം കരുണ ചെയ്യട്ടേ🌹

    • @sri7614
      @sri7614 Рік тому

      appo pukavali?..

    • @jish10
      @jish10 11 місяців тому

      കഞ്ചാവ്,mdma അതൊക്കെ ഞാൻമന്റെ ആൾക്കാർ ഉപയോഗിക്കുന്നത് കുഴപ്പമുണ്ടോ

  • @gsmohanmohan7391
    @gsmohanmohan7391 Рік тому

    🙏🙏🙏🙏

  • @rjsh7528
    @rjsh7528 6 місяців тому

    Nalla oru nadan aanu

  • @PM_-CREATION_
    @PM_-CREATION_ Рік тому +5

    മദ്യപാനത്തിൽ പങ്കാളി ആവേണ്ടി വന്നു അത് തെറ്റായി തോന്നിയിട്ടില്ല എന്ന് മാമുക്കോയാക്ക് തോനിയതാണ് തെറ്റ്
    ഏതെങ്കിലും വ്യക്തികൾക്ക് തോന്നിയ പോലെ തിരുത്താനുള്ള തല്ലല്ലൊ മത നിയമങ്ങൾ
    അറിവില്ലായ്മയും പലർക്കും ഉണ്ടാവും അതും തെറ്റെല്ല

    • @mhdmiqdhdadmiqqu7982
      @mhdmiqdhdadmiqqu7982 Рік тому +4

      ഈ വീഡിയോ മനോരമ ഇപ്പൊ എടുതിട്ടതാണ് വലിയ തെറ്റ്.മരണപ്പെട്ടതിന് ശേഷം അദ്ദേഹത്തിനെ അപമാനിക്കുകയാണ് മനോരമ ഈ പണി ചെയ്യുന്നതിലൂടെ ചെയ്യുന്നത്.

    • @lzsknpl
      @lzsknpl Рік тому

      ശൊറുഗത്തിൽ മദ്യപ്പൊയയും ഹൂറികളും ഞമ്മളെ കാത്തിരിക്കുന്നില്ലേ?

    • @raihanath.k6685
      @raihanath.k6685 Рік тому +1

      ​@@lzsknplund, pakshe ividuthe നാറികൾ upayogikkunnathumaayi yaathoru bandhavumillaannu maathram

    • @subeeshsukumaran6001
      @subeeshsukumaran6001 Рік тому +1

      ഒരു വ്യക്തിക്ക് സത്യസന്ധമായി മറുപടി പറയാനും പറ്റില്ലെ!

    • @PM_-CREATION_
      @PM_-CREATION_ Рік тому +1

      @@lzsknpl പോട

  • @sujithasunil2388
    @sujithasunil2388 Рік тому +8

    ശക്തനായ മനുഷ്യൻ

  • @DiNiL.K
    @DiNiL.K 7 місяців тому

    ഇദ്ദേഹം പലപോഴായി മദ്യപിച്ചത്കൊണ്ട് സ്വർഗത്തിലേക്ക് entry കിട്ടിയോ ഇല്ലയോ എന്ന് എങ്ങനെ അറിയും, മരിച്ചവരോട് ചോദിച്ചാൽ അറിയാൻ പറ്റുമായിരിക്കും😂

  • @ansaralearbadhy25
    @ansaralearbadhy25 Рік тому +3

    മരിച്ചവരെ അപമാനിക്കരുത് എന്നാണ്, മദ്യപാനത്തെ പിന്തുണച്ച നിങ്ങൾ ഇസ്ലാം മതത്തിനു എതിരാണ് സംസാരിക്കുന്നത്.

  • @hafizhafi6064
    @hafizhafi6064 Рік тому +7

    മദ്യപിക്കൽ ഹറാം സിനിമ ഹലാലും 😆😆😆

    • @riyasa2623
      @riyasa2623 Рік тому

      സിനിമ ഒരു തൊഴിൽ

  • @dineshanpp2150
    @dineshanpp2150 Рік тому +3

    ഒരിക്കലും മായത്ത ഗഫൂർ കാ ദോസ്ത്

  • @rahulo2682
    @rahulo2682 Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Forever

  • @faisal-pc3dd
    @faisal-pc3dd Рік тому

    ❤😍🥰😍❤

  • @ManuPayyada
    @ManuPayyada Рік тому +2

    അടിമത്തം ഞമ്മക്ക് ഹലാൽ ആണ്... പക്ഷെ മദ്യപാനം ഹറാം...

    • @swafwanswafu8992
      @swafwanswafu8992 Рік тому +8

      നല്ല ഒരു മോയന്താണ് ലെ ഇജ്ജ്

    • @sp__ace1965
      @sp__ace1965 Рік тому

      Adimakal ennum neeyum ninte vargavum alle😂

    • @ManuPayyada
      @ManuPayyada Рік тому

      @@swafwanswafu8992 അടിമത്തം പാടില്ല... അത് മോശമാണ് എന്ന് പറയുന്ന ഒരു ആയത്തോ.. ഹദീസോ ഇജ്ജങ് കാട്ടിക്ക...

    • @l.lawliet125
      @l.lawliet125 Рік тому +1

      ​@@ManuPayyadaathin aar arudeya adima ayath?

    • @ManuPayyada
      @ManuPayyada Рік тому

      @@l.lawliet125 മുഹമ്മദിന് എത്ര അടിമസ്ത്രീകൾ ഉണ്ടായിരുന്നു എന്ന് തപ്പി നോക്ക്... അപ്പൊ മനസിലാകും...

  • @Krishnakumar-bf5fm
    @Krishnakumar-bf5fm Рік тому

    ഒരു നല്ല മുസ്‌ലിം കലാകാരൻ..........

  • @ncali
    @ncali Рік тому

    ഇദ്ദേഹം മദ്യപാനി ആണോ എല്ലാരോടും ചോദിക്കുന്ന സ്ഥിരം ചോദ്യം ഇത് ആണ് വിളിച്ചു വരുത്തി അപമാനിക്കുന്നത് പോലെ തോന്നുന്നു

  • @ashiashihamza4301
    @ashiashihamza4301 Рік тому

    Reach kittan old videonod not like

  • @shamseerap806
    @shamseerap806 Рік тому

  • @shaheercp389
    @shaheercp389 Рік тому

    Aye Mamukoya Kanaan Athra mosham Alla. Pratheghichum prayam aaghumthorum.

  • @jayanMT-wl6qg
    @jayanMT-wl6qg Рік тому +1

    🥃🥃 രണ്ട്ഓക്കേ ആവാം ovr അവാഞ്ഞാൽ മതി 😄😄😄

  • @mmadhur4350
    @mmadhur4350 Рік тому +4

    Ithokke enthinaa ippo idunne manorama

  • @akkuakbar5802
    @akkuakbar5802 Рік тому

    Arinjitum kudichitundenkil ipo anubavikunundakum 💯

  • @ontheway8470
    @ontheway8470 Рік тому +1

    പങ്കാളി ആയിപ്പോയിട്ടുണ്ടെങ്കിൽ പാപമോചനം നൽകപ്പെടുമാറാവട്ടേ

  • @mylittlethoughts1823
    @mylittlethoughts1823 Рік тому +1

    Enthayalum manorama ippo ith eduthidandayrunnu ... Manmaranju poyal mattullavark 2 opinion parayanulla avasaram undakumnath shariyalla ....

  • @salmanthanz4355
    @salmanthanz4355 Рік тому +4

    Madyapanam haraam aan

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Рік тому +15

    ഇതാണ് നിലപാട് അല്ലാതെ പുത്തകത്തിൽ അതുണ്ട് ഇതുണ്ട് എന്ന് പറഞ്ഞ് വറേ പണി എടുക്കുന്നവന്മാർ ഇണ്ട്

    • @nishadnishu4499
      @nishadnishu4499 Рік тому +1

      Pusthakathilullath konda ninnepolayavathe maanyamaayi paniyeduthu kittunna kohli veetil kondupoyi ellavarudeyum vayaru nirach ellam niraveti santhoshamayi jeevikunne allathe ullath shapil kondakoduth kudichu avide kidannurangi veetilullavare patinikit kadathil mukk samadhanam karanju rogiyaayi veetukark pinneyum 8nte panikoduka pinne veetukaare roadilirangi thendanm rogam maatan koduthathellam shapukaarane avan tharumo 1divathe marunnine ethonnum chayyathe maanyamayi jeevichavan mandan elle enipara kalle kudi thttano chetta

    • @febnapv8018
      @febnapv8018 Рік тому +1

      Ninne pole kallum kanjavum anuvadeeniyamakkanam paranjit karyamilla njgale puthajathil eyuthiyath anusarich jeevikkunnavar und

  • @sharafudheenap2299
    @sharafudheenap2299 Рік тому

    😂

  • @fasnaashiqaf1337
    @fasnaashiqaf1337 Рік тому

    Madyam haram

  • @hanifhanni182
    @hanifhanni182 Рік тому +3

    Muslim ni kallu haraman

  • @premanhello2807
    @premanhello2807 2 дні тому

    എടാ നിന്റെ അച്ഛന്റെ പ്രായം ഉണ്ട് മാമുകോയ ക്ക്‌.നീ അതേ പ്രായമുള്ള മമ്മൂട്ടി യോട് ചോദിക്കുമ്പോൾ വളരെ വിനയവും വിനീതനും ആയേ ചോദിക്കാറുള്ളു അത് എന്താണ്.

  • @haneefaktni6915
    @haneefaktni6915 Рік тому

    എല്ലാ തെറ്റും ചെയ്ത മുസ്ലിം

  • @goodgood691
    @goodgood691 Рік тому

    ഇത് bida അത് ആണ് മുജാഹിദ് ആണ് 😡

  • @shafep6316
    @shafep6316 Рік тому

    Onn podaaa mamoooo.....chettatharam parayalle

    • @mrinaldev
      @mrinaldev Рік тому

      Respect cheyy bro😭🫵

    • @sp__ace1965
      @sp__ace1965 Рік тому +1

      Aal marichu eni enkilum onn respect cheyy..eni ayalum padachonum aayikkolum ningal verde ayaale paranj thinma vanganda

    • @shafep6316
      @shafep6316 Рік тому

      @@sp__ace1965 ariyam
      Pakshe ayal kudichotte.... Pakshe adh parasyamayi nyayeegarikkal orikkalum sheriyalla....
      Engane ayal nalla muslim akum?
      Idh palarkkum kudikkanulla prajodhanamaakum

    • @syamsagar439
      @syamsagar439 Рік тому

      ​@@shafep63169 വയസുകാരിയെ റേപ്പ് ചെയ്യുന്നത് തെറ്റോ ശരിയോ

  • @kabeerkabeer558
    @kabeerkabeer558 Рік тому +3

    കള്ളുകുടിച്ചാലും അത് പ്രശ്നമല്ല എന്നത് മാമുകോഴ എന്ന ആളുടെ മാത്രം ഒരു മതം ആണ് അത് ഇസ്ലാം അല്ല

    • @syamsagar439
      @syamsagar439 Рік тому

      9 വയസുള്ള കുട്ടിയെ റേപ്പ് ചെയ്തവൻ മഹോന്നതൻ, അല്പം മദ്യം കഴിച്ച ഈ പാവം നരകത്തിനു അർഹൻ. നല്ല മൂഞ്ചിയ മതം 😀

  • @bushrarafeek1930
    @bushrarafeek1930 Рік тому

    ജോണി താങ്കൾ വ്യബിജരി ച്ചിട്ടുണ്ടോ

  • @adhilsk2823
    @adhilsk2823 Рік тому

    Mamukkoya😢😓

  • @NujumNayif-tj3wg
    @NujumNayif-tj3wg Рік тому

    ഈ മാമുകോയ അന്ദം കെട്ടവനാണ് ഈച്ചും പീച്ചും കെട്ടവൻ