'അങ്ങനെയൊരു നിയമം ഇല്ലെന്നു താടിവെച്ച മുസ്‌ലിയാർ പറഞ്ഞു' | Mamukkoya | Nere Chovve Archive

Поділитися
Вставка
  • Опубліковано 21 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 152

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Рік тому +45

    ഒരു പുരുഷൻ. ഒന്നിനേ. എടുക്കണമെങ്കിൽ. തന്നെ. അതിനെ സംരക്ഷിക്കാൻ. കഴിയണം. ഇല്ലെങ്കിൽ. വിവാഹം തന്നെ. പാടില്ല. അതാണ്. മത. നിയമം

    • @user-bz1br2ho9jd
      @user-bz1br2ho9jd Рік тому +3

      ലവ് ജിഹാദ് ആണെങ്കിൽ ഓക്കേ അല്ലേ? നാല് പിള്ളേരെ ഉണ്ടാക്കി ദീൻ വളർത്താം.. പിന്നെ ഞമ്മന്റെ ദീനിലെ മേത്തച്ചിയെ കെട്ടുകയും ചെയ്യാം കാശും കിട്ടും.. എങ്ങനെ???

    • @afeef8735
      @afeef8735 Рік тому +1

      @@user-bz1br2ho9jd ഇസ്ലാമിൽ അങ്ങനെ ഇല്ല തലയിൽ കെട്ട് കാർ എന്ടെങ്കിലും പറയും

    • @user-bz1br2ho9jd
      @user-bz1br2ho9jd Рік тому +1

      @@afeef8735 ഏതാ നിന്റെ ഇസ്ലാം?? തഖിയ ആണ് ഇസ്ലാം അല്ലേ??

    • @akvashrafyousaf418
      @akvashrafyousaf418 Рік тому +1

      ​@@user-bz1br2ho9jd
      Love jihad islamil undennu theliyikkan pattumo
      Kalyanam urappicha sthreekalodu phonil polum samsarikkan padillatha mathamanu islam
      Pinne love jihad engine sadhyam avum

    • @user-bz1br2ho9jd
      @user-bz1br2ho9jd Рік тому

      @@akvashrafyousaf418 🤣😂😂😂🤣🍌🐽🍌🍌

  • @syamvidya
    @syamvidya Рік тому +41

    😂 "എനിക്ക് ഒരു ഭാര്യ ഉണ്ട്.. അത് തന്നെ ജാസ്ഥി ആണ്...അത് പകുതി ആക്കാൻ പറ്റില്ല ലോ "

  • @yesiiqbal2445
    @yesiiqbal2445 Рік тому +13

    Very nice and beautiful Presentation 🌹🙏🌹

  • @sangeethashala
    @sangeethashala Рік тому +23

    അദ്ദേഹം മരിക്കാൻ നോക്കിയിരിക്കുകയായിരുന്നോ നിങ്ങൾ? ചിലർക്കെങ്കിലും അദ്ദേഹത്തോട് വിരോധം തോന്നാതിരിക്കട്ടെ 🙏

    • @vazhipokka
      @vazhipokka Рік тому +3

      പിന്നെ ഇപ്പോഴല്ലാതെ എപ്പോഴാണ് ഇത് അപ്‌ലോഡ് ചെയ്യേണ്ടത്

    • @sangeethashala
      @sangeethashala Рік тому +2

      @@vazhipokkaഎടുത്തിട്ട് കുറേനാളായല്ലോ? ഞാൻ അത് നേരത്തെ ഇടാഞ്ഞതിനെക്കുറിച്ചാണ് പറഞ്ഞത്.

  • @futureco4713
    @futureco4713 Рік тому +7

    Super dialogue💕

  • @reaction.7640
    @reaction.7640 Рік тому +18

    ഒരുനടന്‍ മുസ്ലിമായാല്‍ പിന്നെ ചോദ്യം വെറും മതപരം......

  • @afrench4683
    @afrench4683 Рік тому +20

    Nilapadu! what a Man! 😢 We lost a great person

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 Рік тому +32

    ഇപ്പോൾ അദ്ദേഹത്തിന് യഥാർത്ഥ സത്യം മനസ്സിലായി കാണും എന്നാണ് ഒരു മുസ്ലിമിന് ഇപ്പോൾ എല്ലാവരോടുമായി പറയാനുള്ളത്....

    • @movieexplainer1498
      @movieexplainer1498 Рік тому +4

      😂😂😂🤦‍♂️

    • @aarocks328
      @aarocks328 Рік тому

      അണ്ടി

    • @mohammednazar4049
      @mohammednazar4049 Рік тому +6

      എന്താണ് നിങ്ങൾ ഉദ്ദേശിച്ചത് എന്ന് മനസിലായില്ല ഒന്നു വെക്തമാക്കി പറയാൻ പറ്റുമോ

    • @mohammednazar4049
      @mohammednazar4049 Рік тому

      എന്താണ് ഈ യെഥാർത്ത സത്യം

  • @ravindrang7553
    @ravindrang7553 Рік тому +1

    Beautiful episode

  • @JJ-ed5fd
    @JJ-ed5fd Рік тому +16

    അദ്ദേഹം മരിച്ചു അടുത്ത ദിവസം തന്നെ ചിലരെ സുഖിപ്പിക്കാൻ ഉള്ള വാർത്തകൾ ഇടുന്ന മഞ്ഞരമയെ സമ്മതിക്കണം

    • @amameerarasheed7523
      @amameerarasheed7523 Рік тому +1

      🤭

    • @thomaspj1247
      @thomaspj1247 Рік тому +2

      Pinthirippan mathathekurichu parayumbol pollum.

    • @JJ-ed5fd
      @JJ-ed5fd Рік тому

      @@thomaspj1247 ആണോ കുരിശ് ചെറ്റേ

  • @naaaz373
    @naaaz373 Рік тому

    Legend 🌹

  • @kasimkp1379
    @kasimkp1379 Рік тому +17

    നട്ടെല്ലുള്ള മനുഷ്യൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 Рік тому +1

    Great human being

  • @bijujacob4604
    @bijujacob4604 Рік тому +7

    ആദരാഞ്ജലികൾ....
    മുസ്ലിം സമുദായത്തെ പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റാനും വിശുദ്ധ ഖുറാനിലെ സയൻസ് ആഴത്തിൽ പഠിക്കുവാനും madrasa debates എന്ന ചാനലിൽ ഇപ്പോൾ ലൈവ് ചർച്ച നടക്കുന്നു....

    • @drnirmal8348
      @drnirmal8348 Рік тому +2

      Enna pinne neritu science angu padichal porae, quran il scientific errors ennu onnu search cheyu.

    • @syamsagar439
      @syamsagar439 Рік тому +1

      ​@@iruthala നക്ഷത്രങ്ങളെ ആകാശം അലങ്കരിക്കാൻ ഉണ്ടാക്കിയിരിക്കുന്നു എന്നതൊക്കെ എന്ത് ശാസ്ത്രിയം

    • @syamsagar439
      @syamsagar439 Рік тому

      @@iruthala ഭയങ്കരൻ ചോദ്യം, മാസ്സ് 👍👍👍👍🙏🙏🙏🙏.

    • @ahmedsaahil34
      @ahmedsaahil34 Рік тому

      @@syamsagar439 adhoru alangaram Alle??? Akashathekk nokkumbol?😀😀

    • @syamsagar439
      @syamsagar439 Рік тому

      @@ahmedsaahil34 നമുക്ക് അലങ്കാരം, പ്രപഞ്ചം സൃഷ്ടിച്ചെന്ന് ഊറ്റം കൊള്ളുന്നവൻ പറയുമ്പോഴാണ് പ്രശ്നം

  • @Zidaan-nz1uj
    @Zidaan-nz1uj Рік тому +4

    Goodopinion

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm Рік тому +4

    ഭാര്യയുടെ പൊന്നു മുഖം ഓർക്കുമ്പോൾ... അവളെ മറന്ന് എങ്ങനെ... മറ്റു പെണ്ണുങ്ങൾ.. കഴിയില്ല അതിനു

  • @rinshanathn7697
    @rinshanathn7697 Рік тому +3

    ലെ റിപ്പോർട്ടർ : എന്തെങ്കിലും വാവിട്ട് വന്നാൽ വിവാദം ആകാമായിരുന്നു...😢

  • @keralafestival582
    @keralafestival582 Рік тому +1

    Legend

  • @nsqueen881
    @nsqueen881 Рік тому +3

  • @mohammedyasir5797
    @mohammedyasir5797 Рік тому +2

    മാമുക്കോയ നല്ല മനുഷ്യനാണ് പക്ഷെ മതത്തെക്കുറിച്ച് പറയുമ്പോൾ പ്രാമാണികമായി പറയണം കാഴ്ച്ചപാട് വ്യത്യസ്തമാകാം . ഈ ടൈറ്റിലിൽ മനോരമ ഉദ്ദേശിക്കുന്നത് എന്തെന്ന് മനസിലാകുന്നില്ല.

    • @MADHURAM...
      @MADHURAM... Рік тому

      ഏത് പണ്ഡിതൻ ഉണ്ട് പ്രാമാണികമായി പറയാൻ? ആദ്യം സുന്നി മുജാഹിദ് ജമാഅത്ത് ഖാദിയാനി തല്ല് തീർത്തിട്ട് വാ...

  • @Al-swadeeq2.094
    @Al-swadeeq2.094 Рік тому +2

    ثم لترونها عينَ اليقين
    Ippo yadharthyamayikkaanum

  • @baldisbold2482
    @baldisbold2482 Рік тому +2

    Madhabranthillatha yadhardha viswasiyum nalloru manushyasnehiyum

  • @mcboy9614
    @mcboy9614 Рік тому +1

    👍

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ Рік тому +1

    നല്ലൊരു കുത്തിതിരുപ്പൻ മാപ്ര അലവലാതി

  • @Midhun-bv9wq
    @Midhun-bv9wq Рік тому

    🔥

  • @ajvlog1995
    @ajvlog1995 Рік тому

    ഉള്ളത് പറയുബോൾ തുള്ളിയിട്ട് കാര്യം ഇല്ല

  • @gireesh2230
    @gireesh2230 Рік тому

    👍👍👍

  • @I---student-of-knowledge---I
    @I---student-of-knowledge---I Рік тому +6

    ഞാൻ ഒരു ഇസ്ലാമിക വിദ്യാഭ്യാസം നേടികൊണ്ടിരിക്കുന്ന വിദ്യാർഥി ആണ്. ഒരു ഭാര്യയെ തന്നെ കല്ല്യാണം കഴിക്കണം എങ്കില് അവളക്ക് ഫ്രീ ആയി മഹര് നല്കണം. അവളെ നോക്കാന് ഉള്ള കഴിവ് വേണം. രണ്ടാമത് കഴിക്കുക ആണെങ്കില് ആദ്യ ഭാര്യയോടു പറയണം. രണ്ട് പേരക്കും ഇടയില് നീതി പുലർത്തനം. ഒരാളോട് പ്രത്യക്ഷത്തില് സ്നേഹ കൂടുത്താലോകുറവോ കാണിക്കാന് പാടില്ല. ഞാൻ ഇമാം ഗസ്സാലി അകഡെമി കൂലിവയാളില് പടിക്കുന്നു

    • @sajithparameswaransajith1829
      @sajithparameswaransajith1829 Рік тому

      എന്ന സ്ത്രീകൾ നാല് കെട്ടിയാലോ... ഈമാൻ പൊളിയുമോ.

    • @raayaabaya
      @raayaabaya Рік тому

      @@sajithparameswaransajith1829 khandhari യെ പോലെ ആണോ ഉദ്ദേശിച്ചത്???

    • @sajithparameswaransajith1829
      @sajithparameswaransajith1829 Рік тому

      കാ‍ന്താരി അല്ല ഗാന്ധാരി 😁

    • @rashi_mt5563
      @rashi_mt5563 Рік тому

      Randamth kazhkmbol bharyayde ishtm consider cheyynm ennathine source onn quote cheeyamo?

    • @somanathank9251
      @somanathank9251 2 місяці тому

      ​@@raayaabayaഗാന്ധാരി അല്ല പഞ്ചാലി / draoupathi. ഗാന്ധാരിയുടെ ആദ്യ ഭർത്താവ് മരണപ്പെടും എന്ന ജ്യോതിഷ പ്രവചനത്തെ ഭയന്ന് അവളുടെ പിതാവ് ആദ്യ വിവാഹം ഒരു ആടുമായി നടത്തുകയും തുടർന്നു അതിനെ കൊന്ന് ബലി നൽകുകയും ചെയ്തു. പിന്നെയാണ് ധൃതാരാഷ്ട്രരു മായുള്ള വിവാഹം നടത്തിയത്. ഗാന്ധാരിക്കു ഒരു ഭർത്താവ് മാത്രം ആണ് ഉണ്ടായിരുന്നത്, പാഞ്ചലിക്കാണ് 5 ഭർത്താക്കന്മാർ

  • @raeeees
    @raeeees Рік тому +1

    ജോണി ആളെ , മതം നോക്കി ചോദിക്കുന്നത് വൃത്തികേടാണ്

  • @premio5989
    @premio5989 Рік тому

    Vere aaru interview nu irunaalum ee mahaan madham chodikkaar illalo,kashttam thanne

  • @theoratorshuhaib3184
    @theoratorshuhaib3184 Рік тому

    ഒരാൾക്ക് ഒരു ഭാര്യയെ ആകാവൂ വിവാഹ മോചനത്തിനും. നിലവിൽ ഭാര്യ യുള്ളയാൽ മറ്റൊരു വിവാഹം കഴിക്കുന്നതും തെറ്റാണ് മൂത്തലാഖ്. ബഹു ഭാര്യത്യം ഇസ്ലാമിൽ ഇല്ലാ എന്നാണ് ദീനിനെ ക്കുറിച്ച് ഉൾകാമ്പ് യുള്ള പണ്ഡിതമാർ പറയുന്നത് ബാക്കിയുള്ളത് പൗരോഹി
    ത്യ ത്തിന്റെ തെറ്റിദ്ധരിപ്പിക്കൽ ആണ്

  • @musthafakamal9109
    @musthafakamal9109 Рік тому

    ഏതായാലും , മൂന്ന് കൃസ്ത്യൻ ദൂരിപക്ഷ സ്റ്റേറ്റ് ഉണ്ടാക്കിയല്ലോ

  • @k9nmbaabaa
    @k9nmbaabaa Рік тому

    ഇത്തരംചോദ്യങൾ😂എൻ്റെനാട്ടുകാരിയായകന്യാസ്ത്രീയേപീഠിപ്പിച്ച😂ബഹുവന്ധ്യപിതാവ്😂ഫ്രാങ്കോമുളയ്ക്കലിനോടും😂കൊട്ടിയൂർവൈദികനോടും😂കൂടെചോദിക്കാമായിരുന്നു😂

    • @Kiranam257
      @Kiranam257 Рік тому

      ഇപ്പറഞ്ഞ വർ തീർച്ചയായും തെറ്റുകാരാണ്. കാരണം ക്രിസ്തുവും അനവധി പുണ്യാത്മാക്കളും കാണിച്ച വിശുദ്ധ മാതൃക പിൻപറ്റുന്നതിൽ പരാജയപ്പെട്ടവർ... പക്ഷേ മാനവരിൽ മഹോന്നതൻ എന്ന് എക്കാലത്തേക്കുമു ള്ള മാതൃക എന്ന് നാം ഉയർത്തിക്കാട്ടുന്ന കാമ ഭ്രാന്ത് അഴിച്ച് വിട്ട് മരുഭൂമിയിൽ പെൺ വേട്ട ന്ടത്തിയിരുന്നവന്റെ മുൻപിൻ ഇവരൊക്കെ ശിശുക്കളാണ് അരിക്കുമ്പാ

  • @amameerarasheed7523
    @amameerarasheed7523 Рік тому +5

    Adhya wifente Sammadhyundenkil mathrame Adutha oru marriage kazhikaan padullu. Athpole Athyl undakunna kunjungaleyum Equal Aayttu nokkukayum venam.
    Aneethy kaanichal Avanavante kaberil Athinu utharam nalkendy Varuka Thanne cheyyum.

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Рік тому +7

      ഇതെന്തേ നേരെ തിരിച്ചില്ലേ ഭർത്താവിന് സമ്മതം ഉണ്ടെങ്കിൽ ഭാര്യക്ക് വേറെ കെട്ടാമോ

    • @amameerarasheed7523
      @amameerarasheed7523 Рік тому +1

      @@ANONYMOUS-ix4go
      Thirichu illa. Nilavil ulla relation vendayenkil, Divorce cheythittu, Aduthu vivahathinu interest undel Aakaam.

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Рік тому

      @@amameerarasheed7523 അതെന്താ തിരിച്ചില്ലാത്തത്.. ആണിന് തലഖ് ചൊല്ലി പിരിയാം പെണ്ണിന് പറ്റില്ല ആണിന് പെണ്ണിന്റെ സമ്മതം ഉണ്ടെങ്കിൽ 4 കെട്ടാം പെണ്ണിന് പറ്റില്ല.. സത്യത്തിൽ നിങ്ങളൊക്കെ അടിമകൾ ആണോ

    • @athuldominic5244
      @athuldominic5244 Рік тому +7

      നിങ്ങളുടെ ഭാര്യയെ 4 ഭർത്താക്കന്മാരെ കെട്ടാൻ നിങ്ങൾ അനുവദിക്കുമോ?

    • @anseenafaizal1988
      @anseenafaizal1988 Рік тому +3

      Ath pand yuddam undayappol daaridryavum, vidavakal aayappol aan Nabi paranjath.. allathe veruthe poi kettan alla...

  • @maimoonafarook3834
    @maimoonafarook3834 Рік тому

    ഖുർ ആണിൽ 4 ഭാര്യമാരെ കുറിച്ച് എവിടെയും പറയുന്നില്ല - ആശയത്തെ അട്ടിമറിച്ചതാണ് - നിങ്ങളിലുള്ള ദുർബലരായ ആളുകളെ സംരക്ഷിക്കണമെന്നാണ് വിശുദ്ധ ഖുർആനിൽ പറഞ്ഞത് - ദുർബല വിഭാഗത്തിൽ - സ്ത്രീയും പുരുഷനും ഉൾപ്പെടും അല്ലാതെ നാലുകെട്ടാനല്ല

  • @Rzveet
    @Rzveet Рік тому

    Anchor and Manorama got the wanted answers!?
    This d way to ask questions to an artiste; no, to a Muslim artist! Isnt Manorama?😂

  • @sabual6193
    @sabual6193 Рік тому

    ഇസ്ലാം ദൈവം മുഹമ്മദ്‌ പഠിപ്പിച്ചത് ആണ് താടിക്കാരൻ പറഞ്ഞത് 🤔 മാമുക്കോയ പറഞ്ഞത് യഥാർത്ഥ സത്യവും 👍

  • @mdziyadvk
    @mdziyadvk Рік тому +1

    ഇസ്ലാമീലേ 4 ഖലീഫമാർ 1 ഭാര്യമാത്രമാണ് ഉള്ളത്. Ap EK പാണക്കാട് കുഡുംബം എന്നിങ്ങനേ ആരും തന്നേ രണ്ട് പെണ്ണ് കെട്ടിയിട്ടില്ല
    നബി 54 വയസ്സ് വരേ ഒരു ഭാര്യ ആയിരുന്നു. അതും നബിയേക്കാൾ 15 വയസ്സ് കൂടുതലുള്ള ഖദീജ (റ). ഖദീജ 70 വയസ്സിൽ മരിച്ചതിന് ശേഷമാണ് നബി മറ്റ് വിവാഹങ്ങൾ കഴിച്ചത്.
    ഖുർആനാണ് ആദ്യമായി കല്ല്യാണം കഴിക്കുന്നതിന് പരിധിവെച്ചത്

    • @MahinAbubakkarKMKM
      @MahinAbubakkarKMKM Рік тому

      അബുബക്കർ - 4 ഭാര്യമാർ
      ഉമർ - 9 ഭാര്യമാർ
      ഉസ്മാൻ - 11 എണ്ണം
      അലി - ഫാത്തിമ മരിക്കും വരെ വേറെ ആരെയും കല്യാണം കഴിച്ചില്ല , അതിന് ശേഷം 8 എണ്ണം

    • @vineethv5861
      @vineethv5861 9 місяців тому

      ​@@MahinAbubakkarKMKMntammo 😮

  • @haridas527
    @haridas527 Рік тому

    ഇപ്പോൾ ഇദ്ദേഹത്തെ സങ്കി ആയി തീർക്കുമോ ചിലർ

  • @annipostproduction4574
    @annipostproduction4574 Рік тому

    Ankane venam rastriyathilum, nammudepartine thirtha , thett kaanumbol paraya

  • @dontbefooledbyjumla7869
    @dontbefooledbyjumla7869 Рік тому +5

    He's like "My religion and Allah is good but people are bad'"
    Truth
    "People are much better than Muhammed and Allah." They become bad reading these stupid books.

    • @nissarpa1259
      @nissarpa1259 Рік тому +1

      How are people much better than Prophet Muhammed & GOD, how can people become bad by reading the HOLY QURAN ?
      The first AYAH which was revealed to the Prophet Muhammed was "READ, IN THE NAME OF YOUR LORD WHO CREATED", How come READING become bad to the people?

    • @JJ-ed5fd
      @JJ-ed5fd Рік тому +1

      Hindu spotted

    • @MuhammedJosephKrishna
      @MuhammedJosephKrishna Рік тому +1

      Correct

    • @MuhammedJosephKrishna
      @MuhammedJosephKrishna Рік тому

      @@JJ-ed5fd hindus gavemuslims land for building mosques,study history

    • @syamsagar439
      @syamsagar439 Рік тому

      ​@@nissarpa1259നമ്മുടെ ചുറ്റുമുള്ള മിക്ക മനുഷ്യരും മുഹമ്മദിനേക്കാൾ നല്ലവരാണ്

  • @aju805
    @aju805 Рік тому

    നിനക്ക് മതവിഷയത്തിൽ അറിവില്ലാ എന്ന് കേൾക്കുന്ന ഓരോ മുസ്‌ലിമിനും അറിയാം പക്ഷെ നിനക്ക് അറിയില്ല കോയ ഇപ്പോൾ ഖബറിൽ അല്ലെ എല്ലാ മനസ്സിലാകുന്നുണ്ടാകും അള്ളാഹു പൊറുത്തു കൊടുക്കട്ടെ

    • @syamsagar439
      @syamsagar439 Рік тому

      മുഹമ്മദിനേക്കാൾ നല്ല മനുഷ്യനാണ് മാമുക്കോയ, നിങ്ങൾ റോൾ മോഡൽ aakkendath അദ്ദേഹത്തെയാണ്

  • @nishanvp8869
    @nishanvp8869 Рік тому +11

    ഇമാം മാമുക്കോയ 🤩👍
    ഇസ്ലാം വ്യക്തമായി മാമുക്കോയ പഠിക്കേണ്ടതായിരുന്നു. എല്ലാം ചോദ്യങ്ങൾക്കും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അത് മതമാവില്ല. ഓരോരുത്തർക്കും ഇഷ്ടമുള്ളത് വിശ്വസിക്കാം. 💯👍

    • @MADHURAM...
      @MADHURAM... Рік тому

      ആരിൽ നിന്നാണ് ഇസ്ലാം പഠിക്കേണ്ടത്? പറഞ്ഞു തരുമോ?

    • @thephoenix6458
      @thephoenix6458 Рік тому +2

      ​@@MADHURAM... endhayalum matha bhraandhanmaaril ninnum aakaruth

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 Рік тому +5

    അയാളുടെ ഈ നിലപാട് ശരിയല്ല.

    • @nissarpa1259
      @nissarpa1259 Рік тому +1

      നീതി പുലർത്താൻ കഴിയുന്നില്ലെങ്കിൽ ഒരു ഭാര്യ മാത്രമേ പറ്റുള്ളൂ. ഇവിടെ quran ൽ പറഞ്ഞ ഒറ്റ വാക്ക് മാത്രം മതി തെറ്റിധാരണ മാറ്റാൻ "നീതി ". നീതി പാലിക്കാൻ പറ്റുന്നില്ലെങ്കിൽ ഒരു ഭാര്യ എന്ന് വ്യക്തമായി പറയുന്നു വിശുദ്ധ quran ൽ.

    • @TrutH-33
      @TrutH-33 Рік тому

      ​@@nissarpa1259 അത്പോലെ ഒരുവൻ എത്ര ശ്രമിച്ചാലും ഭാര്യമാരോട് നീതി പുലർത്താൻ കഴിയില്ല എന്നും ഖുറാനിൽ പറഞ്ഞിട്ടുണ്ട്. അങ്ങനെ ആണെങ്കിൽ ആർക്കും ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാൻ പാടില്ല. മുഹമ്മദ് നു അടക്കം.

    • @nissarpa1259
      @nissarpa1259 Рік тому

      @@TrutH-33 അങ്ങനെ പറഞ്ഞിട്ടില്ല, ഇല്ലാത്തത് പറയരുത്. നീതി പുലർത്താൻ പറ്റിയില്ലെങ്കിൽ മാത്രമേ പറഞ്ഞിട്ടുള്ളൂ.

  • @sreeramds1052
    @sreeramds1052 Рік тому +4

    Muslim samudhayam ottapedaan kaaranam.... muslim thanneyanu....
    Velicham veezhatha vazhikalil koodi anu bhuripaksham muslingalum sancharikkunnathu

  • @khatija8609
    @khatija8609 Рік тому +3

    ഇയാൾക്ക് മതകരമായ കാര്യത്തിൽ തീരെ അറിയില്ല ഇങ്ങനെ ഒരു വിഡ്ഢിത്തം വിളിച്ചു പറയു പാവം മറിച്ചു പോയി ഇയാൾ മരിച്ചപ്പോൾ കൂടുതൽ സാധാരണക്കാരായ ആളുകളായിരുന്നു വന്നിരുന്നു

    • @syamsagar439
      @syamsagar439 Рік тому

      ഒന്ന് പോയെ

    • @sajithparameswaransajith1829
      @sajithparameswaransajith1829 Рік тому +1

      മതപരമായ കാര്യത്തിൽ കൂടുതൽ അറിവ് ഉള്ളവർ ആണലോ ചാവേർ ആയി പൊട്ടുന്നത്. ഇയാൾ അത്ര അറിവ് ഇല്ലാത്തോണ്ട് ഒരു പാവം നടൻ ആയി ആർക്കും ദ്രോഹം ചെയ്യതെ ജീവിച്ചു

  • @abup357
    @abup357 Рік тому

    Pandallur Dew
    asom bhumi (1000 Acre) thattippiloode kayvasam vecha Manorama Joothas......avasanam Hon: Supreme Court Judgement vannu..bhoomi dewasothinu thirichu kitti........Manorama Joothas......

  • @Abdulhameed-mi6hr
    @Abdulhameed-mi6hr Рік тому +1

    ഇപ്പോൾ സിനിമാനടന്മാരാണോ
    മത നിയമം പറയാൻ വന്നവർ ഇസ്സ്‌ലാമികനിയമം പരിശുദ്ധ ഖുരുആനും പ്രവാചകൻ പറഞ്ഞ
    സുന്നത്തുമാണ് അതിന്റെ നിയമം
    പഠിക്കുകതന്നെവേണംഅത് കേവലം സിനിമയിൽ ഒതുങ്ങാവുന്നതല്ല

    • @sajithparameswaransajith1829
      @sajithparameswaransajith1829 Рік тому

      അതാണല്ലോ താലിബാൻ നടപ്പാക്കുന്നത്. മാമുക്കോയാ പറഞ്ഞത് അല്ല ഇസ്ലാം. അത് അറിയാം 🤣

    • @Abdulhameed-mi6hr
      @Abdulhameed-mi6hr Рік тому

      @@sajithparameswaransajith1829 താലിബാനിസം ഇസ്ലാം ആണെന്ന് നിന്നെയരാ പഠിപ്പിച്ചത് സങ്കി സങ്കി
      കുപ്പായം ഇട്ടാമതി ഇസ്‌ലാമിനെ ചൊരിയേണ്ട കേട്ടോ

  • @althaf4978
    @althaf4978 Рік тому +1

    MAMUKOYA ORU NADANAYIRIKAM . BUT . ISLAMIGA KARIYANGAL PARAYANULLA VIWARAM MAMUKOYAKILLA .
    ADINNU ISLAMINE PADIKANAM .

  • @akbarshan1336
    @akbarshan1336 Рік тому

    Islamil onnil kuduthal vivaham kazhikkanamenkil....athiya bhariyayude anuvatham venam...athu mathravum alla...randu pereyum nokkan ulla kazhivum undakanam...allathe veruthe poyi randum munum kettan kazhiyilla

    • @TrutH-33
      @TrutH-33 Рік тому

      കാശുള്ള അറബികൾ മൂന്നും നാലും കെട്ടും. ഇല്ലാത്തവൻ മാനത്തു നോക്കി ഇരിക്കും.

    • @MahinAbubakkarKMKM
      @MahinAbubakkarKMKM Рік тому

      ആദ്യ ഭാര്യയുടെ അനുവാദം വേണം എന്നുള്ള നിയമം ഒന്ന് കാണിച്ചു തരുമോ

  • @shaibakshahazad1813
    @shaibakshahazad1813 Рік тому

    👍