ജഗതിച്ചേട്ടന്റെ എവർഗ്രീൻ കോമഡി കണ്ടാസ്വദിക്കൂ | Jagathy | Urvashi | Malayalam Comedy Scenes

Поділитися
Вставка
  • Опубліковано 30 вер 2024
  • Watch 300+ Malayalam Movies, Webseries, Songs, Shortfilms on Saina Play.
    Download SainaPlay 👇
    For Android ▶ bit.ly/SainaPl...
    For Apple ▶ bit.ly/SainaPl...
    For Browsers ▶ sainaplay.com
    For Android TV ▶ bit.ly/SainaPl...
    #unlimitedcomedy
    #malayalamcomedyscenes #malayalamcomedy #jagathysreekumarcomedyscenes #august1 #august1fullmovie #august1moviescenes #august1comedy
    ജഗതിച്ചേട്ടന്റെ എവർഗ്രീൻ കോമഡി കണ്ടാസ്വദിക്കൂ | Jagathy | Urvashi | Malayalam Comedy Scenes
    August 1 : KGR becomes the new chief minister of Kerala and upsets many people's plans. When the opponents hire a psychotic killer to assassinate him, Perumal, a crime branch officer, is assigned to stop him.
    #philominacomedyscenes #JagadishComedy #jayaramcomedy #jayaramjagadishcomedy #Kuthiravattampappu #IndransComedy#MalayalamComedyScenes #MalayalamComedyScenes #MalayalamComedy
    #MamukoyaComedyScenes #Bestmalayalamcomedyscenes #comedy #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #cochinhaneefacomedyscenes #brahmapuramfire #chathuramottreleasedate #chathuram #chathurammovie #swasikavijay #swasikahotscene #chathuramromancescene #ohmerilaila #akhilmarar #salaar #salaarofficialtrailer #delhirains #jawanprevue #srk #himachalrain #delhiwatercrisis #delhirains #himachalnews #delhiflood #himachalflood

КОМЕНТАРІ • 85

  • @007nishadpt
    @007nishadpt Рік тому +41

    നമ്മൾ മാത്രം ഇരിക്കുമ്പോൾ എങ്കിലും സത്യം പറഞ്ഞു കൂടെ 🤣🤣🤣🤣മാമുകോയ 🤣🤣

    • @Kriz319
      @Kriz319 24 дні тому

      😅😅😅😅

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Рік тому +117

    ഇത് ഇന്നിന്റെ സിനിമയാണ്, പഴയ കഥകൾ നാളെയുടെ യഥാർദ്ധ്യമാണ് എന്നതിന് ഉദാഹരണമാണ് ഈ സിനിമ

  • @പാലാരിവട്ടംശശി

    അവൻ്റെമ്മേ ട നായരെടുക്കും ആ വകുപ്പ്...😂😂😂😂😂😂

  • @MuhammadAhammed-nv9uk
    @MuhammadAhammed-nv9uk 9 місяців тому +10

    ജഗതിമയം ഒരു സംഭവം തന്നെ അങ്ങനെ ഒരു നടൻ ഇനി കാണാൻ കിട്ടു വൊ...❤

  • @nandhajithk5730
    @nandhajithk5730 Рік тому +30

    ഇവിടുത്തെ രാഷ്ട്രീയക്കാരും ഈ വീഡിയോയുടെ captionum ഒരേപോലെയ.. പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് വേരെയൊന്ന്😂😂

  • @sreerajmoodadi
    @sreerajmoodadi Рік тому +16

    മദ്യ മുതലാളിമാരെ ആരും തൊടില്ല..സിനിമയിൽ മാത്രം തൊടും.

  • @robinmathew8374
    @robinmathew8374 10 місяців тому +20

    കേരളീയം കണ്ടിട്ടു ഇതുകാണുമ്പോൾ😮😊

  • @chandrarajan7153
    @chandrarajan7153 Рік тому +12

    പച്ച സത്യം സിനിമയിൽക്കൂടി വിളിച്ചു പറഞ്ഞിരിക്കുന്നു

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 Рік тому +45

    ഈ ഫോണിൽ നിന്നു വിളിച്ചാൽ ആ ഫോണിൽ കിട്ടും. ആ ഫോണിൽ നിന്നു വിളിച്ചാൽ ഈ ഫോണിൽ കിട്ടും 😊😂😂😂😂😂. മെക്കാനിക്ക്.. 🤣

  • @riyasmadrid2816
    @riyasmadrid2816 Рік тому +30

    മാണം മോനെ എനിക്ക് ഒരു മെഡിയം ചായ മാമുകോയ 👍👍😊

    • @sajeeshpoovathikkal4615
      @sajeeshpoovathikkal4615 Рік тому +4

      എളമരം കരീം ആണു ഇതിൽ മാമുക്കോയയുടെ റോൾ
      സങ്കല്പികം ആണു.

    • @jabbarmt9323
      @jabbarmt9323 Рік тому

      😂😂😂😂

  • @sreerajmoodadi
    @sreerajmoodadi 10 місяців тому +6

    ഇതൊക്കെ സിനിമയിൽ മാത്രം നടക്കും... ഇപ്പോയാണ് മനസ്സിലാകുന്നത്...

    • @abijackson1000
      @abijackson1000 9 місяців тому

      80s സര്‍ക്കാര്‍ ഭൂരിപക്ഷം കുറവായിരുന്നു
      അതുകൊണ്ട്‌ പല മന്ത്രിസഭകള്‍ ഉണ്ടായി
      അന്നത്തെ കാലഘട്ടത്തില്‍ ഉള്ളരോട് ചോദിച്ചാല്‍ മനസ്സിലാകും

  • @abdulrazakk649
    @abdulrazakk649 Рік тому +17

    Kottarakkara boby ❤❤❤

  • @user-kkekm
    @user-kkekm Місяць тому +2

    ഇതുപോലെ ഉള്ള സിനിമകൾ🤔🤔.. നാളത്തെ.. യാഥാർഥ്യം 😄😄👌🏾👌🏾

  • @Chuzhalikkara
    @Chuzhalikkara 9 місяців тому +3

    എനിക്കിഷ്ടപ്പെട്ടത് തന്റെ ഹെഡിങ് അതിലും വലിയ കോമഡി ഇതിലില്ല

  • @sujithvenniyath2867
    @sujithvenniyath2867 11 місяців тому +8

    എല്ലാവരും നന്നായി ജീവിച്ചു

  • @AnasAnsu-pl7pf
    @AnasAnsu-pl7pf Рік тому +6

    കോമഡി കണ്ടു ചിരിച്ചു ചിരിച്ചു മതി ആയി 😡😡😡😡

  • @nasarnasar-ve8be
    @nasarnasar-ve8be Рік тому +14

    ഈ കണ്ണൂരിനെ കൊണ്ട് തോറ്റു 😂

    • @biju1721
      @biju1721 Рік тому

      അതെന്താ?

  • @Faazthetruthseeker
    @Faazthetruthseeker Рік тому +2

    മാണം ഇൻക്യോരു മീഡിയം ചായ. പടച്ച തമ്പുരാനേ വെള്ളോം കൂടി മാണ്ടേ ഇക്കണ ക്കിന് വേഗം പോയിക്കിട്ടും 🤣

  • @thesecret6249
    @thesecret6249 Рік тому +16

    സുകുമാരൻ നല്ല നടൻ ആണ്

  • @shajuthachamkulam137
    @shajuthachamkulam137 Рік тому +11

    ഇതിലേതാ ആസ്വദിച്ചു കാണാൻ മാത്രം കോമഡി പറഞ്ഞ ജഗതി.......

  • @Supermaverickbinesh
    @Supermaverickbinesh Рік тому +5

    Kanoor vilichaal Thambamiorill Kittum😅😅😅😅😅😅 STD vilichaal Local Kittumm😅😅😅😅😅😅😅😅😊😊😊😊

  • @sangeerpurayil6653
    @sangeerpurayil6653 Рік тому +25

    Beautiful movie and excellent actors.

  • @Rvlogs1852
    @Rvlogs1852 11 місяців тому +4

    0:27 ബാണം 😂

  • @vavachivlogs6067
    @vavachivlogs6067 Рік тому +4

    ജഗതി 😂🤣😂

  • @jamsheerkv9477
    @jamsheerkv9477 Рік тому +11

    wich movie?

    • @sajeeshpoovathikkal4615
      @sajeeshpoovathikkal4615 Рік тому

      ഓഗസ്റ്റ്‌ 1

    • @samadkaraya4284
      @samadkaraya4284 Рік тому

      ​@@sajeeshpoovathikkal4615English Malayalam vayikkan ariyilla 😊

    • @gingahagane2900
      @gingahagane2900 Рік тому

      ​@@samadkaraya4284August 1

    • @samadkaraya4284
      @samadkaraya4284 Рік тому

      @@shahidvp6977 ade muthe annalo Karaya ad karnataka manglore 🌴 le uppinangadiyude 3 KM aduthulla oru cheriya gramathinde aalan ghan 😊

  • @absc_03
    @absc_03 Рік тому +6

    5:44 😂 5:50

  • @hakkeemworlds8216
    @hakkeemworlds8216 Місяць тому

    ഇപ്പോഴത്തെ same baranam . കാരണ ബൂതം

  • @sthomaschannel
    @sthomaschannel 9 місяців тому

    The day of the Jackal ന്റെ കോപ്പി ആണ് ഈ സിനിമ. പക്ഷെ ഒറിജിനലിനേക്കാൾ വിനോദകരം ആണിത്

  • @AljazeeraAljazeera-u1b
    @AljazeeraAljazeera-u1b Місяць тому +1

    സുകുമാരൻ കിടിലൻ.

  • @anandhud1993
    @anandhud1993 18 днів тому

    9:30 അനാവശൈമായൊരു രംഗമായിരുന്നു ഇത്.

  • @justinraju8166
    @justinraju8166 Рік тому +4

    6:15 😂

  • @satyank.diwakaran1611
    @satyank.diwakaran1611 Рік тому +6

    Where's Jagathy comody

    • @padmarajk20
      @padmarajk20 Рік тому

      A tachnic of thumb nail

    • @catlov97
      @catlov97 Рік тому +1

      ആ ടെലിഫോൺ റിപ്പയർ സീൻ ഒന്നു മാത്രം പോരെ സർ. എത്ര കണ്ടാലും ചിരിച്ചു വയറു വേദനിക്കുന്നു. 😂

  • @haridhar8620
    @haridhar8620 Рік тому +1

    Innum karyangal ellaam ithe avasthayil aanu.

  • @shabeeruk4828
    @shabeeruk4828 Рік тому

    ഞമ്മൾ മാത്രം ആവുമ്പോയെങ്കിലും ഒരു സത്യം പറഞ്ഞുടെ 😅😅

  • @fasalthangal161
    @fasalthangal161 Рік тому +4

    നീ അടുക്കള ഭരിച്ചാൽ മതി 👍🙏😊

  • @sharpshooter390
    @sharpshooter390 Місяць тому +1

    6:36😂😂

  • @vdkghettogoals2066
    @vdkghettogoals2066 Рік тому +8

    Sukumaran sir...🔥

  • @muhammedfayiz-il6jr
    @muhammedfayiz-il6jr Рік тому +1

    എടൊ, കഴുത്തുമുട്ടം 🤣🤣

  • @rojilukose2669
    @rojilukose2669 9 місяців тому +1

    Whic is this film?

  • @rajaneeshrajendran7139
    @rajaneeshrajendran7139 28 днів тому

    സുകുമാരന്‍ സാർ എന്താ അഭിനയം ഒരു രക്ഷയുമില്ല.

  • @bibinkunjumon
    @bibinkunjumon Рік тому +1

    Pinu eppoln elkam kattu mudikunu

  • @regioommen8358
    @regioommen8358 Місяць тому

    05:00 to 07:25 വരെ മാത്രം ജഗതി സീനിൽ

  • @sanjithjohny9519
    @sanjithjohny9519 Рік тому +1

    BMW ഷഫീർ,

  • @aldafterstationery375
    @aldafterstationery375 Рік тому +3

    movie name

  • @kuriousarts
    @kuriousarts Рік тому

    People don't have the attention span to understand this these days.. Sad state of society

  • @eyememyself6307
    @eyememyself6307 Місяць тому

    Bsnl 😇😂

  • @nasarwayanad7052
    @nasarwayanad7052 10 місяців тому

    ഇന്ത്യൻ ഭരണ ഘടന ഇന്ത്യൻ പൂ മാത്രം

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS Рік тому +1

    Good comedy

  • @sinuninu777
    @sinuninu777 7 місяців тому

    ഇന്ന് ഉറങ്ങേണ്ട സിനിമ 👌

  • @samadkaraya4284
    @samadkaraya4284 Рік тому +4

    Ee movie 🎥 de perenda sir English le plaza 😊

  • @swaminathan1372
    @swaminathan1372 Рік тому +1

    👌👌👌

  • @shylajasethu8811
    @shylajasethu8811 Рік тому

    Ithu thana aanu Indran 👍👍👍👍

  • @yazararafath3203
    @yazararafath3203 5 місяців тому

    ഏതാ മൂവി

  • @shanumoviesvlogs
    @shanumoviesvlogs 10 місяців тому +1

    പണ്ട് സിനിമയിൽ കണ്ടിരുന്നതാ അക്രമ രാക്ഷ്ട്രീയം, പോലീസ് ഭീകരത, പക്ഷെ ഇപ്പോൾ ഈ സിനിമ പോലെ പഴയ ഒരുപാട് സിനിമകളും യാഥാർഥ്യമായി... ഇതിലും കൂടുതൽ ചെറ്റത്തരം ആണ് ഇന്നത്തെ politics

  • @midhunmohanan7345
    @midhunmohanan7345 Рік тому +1

    😂

  • @muhammedshakirsaban9808
    @muhammedshakirsaban9808 10 місяців тому

    J0

  • @eyememyself6307
    @eyememyself6307 Рік тому

    hallo hallo helllo helloo

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 3 місяці тому

    😂😂

  • @shaheerchundambatta8081
    @shaheerchundambatta8081 10 місяців тому

    5:20 -

  • @samshds1548
    @samshds1548 Рік тому +1

    നല്ല കോമഡി

  • @musthafa1207
    @musthafa1207 Рік тому

    👍