3 വയസായ കുട്ടി ഇത്ര മനോഹരമായി പാടിയത് കേട്ടപ്പോൾ വല്ലാത്ത രോമാഞ്ചമുണ്ടായി. ഈ പൊന്നോമനക്കുട്ടിക്ക് എന്റെ ഒരായിരം ആശംസകളും, ആനുഗ്രഹങ്ങും. എങ്കിലും പറയാതിരിക്കാൻ വയ്യ, കുറേമനുഷ്യപറ്റില്ലാത്ത പരമനാരികൾ dislike അടിച്ചിട്ടുണ്ട്. കഷ്ടം,
കൊല്ലം ഇരുപത് ആകുന്നു സ്റ്റേജിൽ പാടാൻ തുടങ്ങിയിട്ട്.. ഇപ്പോഴും ഓഡിയൻസിനെ കാണുമ്പോ ഉള്ളം കാലീന്ന് ഒരു വിറയൽ അങ്ങോട്ട് കേറും.. മോളൂട്ടീ ഒരു ടെൻഷനും ഇല്ലാതെ തകർത്തു 😍😍😍😍
മിടുക്കി.... കൊച്ചു ഗായികയ്ക്ക് അഭിനന്ദനങ്ങൾ...🌹🌹🌹🌹🌹🌹😍😍😍😍😍😍😍
3 വയസായ കുട്ടി ഇത്ര മനോഹരമായി പാടിയത് കേട്ടപ്പോൾ വല്ലാത്ത രോമാഞ്ചമുണ്ടായി. ഈ പൊന്നോമനക്കുട്ടിക്ക് എന്റെ ഒരായിരം ആശംസകളും, ആനുഗ്രഹങ്ങും.
എങ്കിലും പറയാതിരിക്കാൻ വയ്യ, കുറേമനുഷ്യപറ്റില്ലാത്ത പരമനാരികൾ dislike അടിച്ചിട്ടുണ്ട്. കഷ്ടം,
മിട് മിടുക്കി മോൾ. നല്ല ഒരു ഗായിക ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Aaaaameeen
Super
Yes me toooo
Supermolu
Too@@abcrations2426 see we g
ആ കൊച്ച് ഒരു സംഭവം തന്നെ❤️❤️🔥🔥
സൂപ്പർ... കുഞ്ഞുമിടുക്കി ലോകമറിയുന്ന ഗായികയാകാൻ പ്രാർത്ഥിക്കുന്നു 🙏ക്യൂട്ട് വാവച്ചിക്കു ഉമ്മ 😘
അച്ഛൻ പോ അച്ഛാ 😂💞💞 മുത്തേ ചൂപ്പർ😘😘
മിടു മിടുക്കി. നല്ലൊരു ഗായിഗ ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഒരു ടെൻഷനും അടിക്കാതെ പാടാമല്ലോ കൊച്ചു മിടുക്കി അല്ലേ അങ്ങ് പാടുകയാണ് ഒരു പേടിയും കൂടാതെ വലിയവർക്കാണെങ്കിൽ ഒരു വിറയലാ.... മോൾ സൂപ്പർ
Super.... Moloo.....
Sooope
@@farzahaifa9019 is
മോൾക്ക് ഉറപ്പായും നല്ല ഒരു ഭാവി ഉണ്ട്. All the best, മോളൂട്ടി!
മിടുക്കി.. നല്ല ഒരു പാട്ടുകാരി ആകാൻ ദൈവം അനുഗ്രഹിക്കട്ടെ
മൂന്ന് വയസുകാരി ഇത്രയെങ്കിലും പാടി, അറുപതായാലും നമുക്ക് ഒന്ന് മൂളാൻ കഴിഞ്ഞിട്ടില്ല all the best
ഇത് കണ്ടപ്പോ എന്റെ 3 വയസ്സുള്ളമോൾ പാടുന്നത് ഓർമ്മ വന്നു.... !! സുന്ദരിക്കുട്ടി സൂപ്പറായിട്ട് പാടി
Ko
Q
മിടുക്കി മോൾ വലിയ ഒരു പാട്ടുകാരി ആവും
അതാണ് ❤️
അത് കൊല്ലഅം
മോളുനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മോളൂട്ടി നല്ല പാട്ടുകാരിയാവട്ടെ 👍👍👍👍🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏
ചുന്ദരിക്കുട്ടി🤗🤗🤗 നല്ലൊരു പാട്ടുകാരിയാകട്ടെ
അച്ഛൻ മാറി നില്ക്കണം ,ഇനി ഞങ്ങളുടെ തലമുറയാണ്. അല്ലേ മോളൂട്ടീ ..... മിടുക്കി .
😀😀
Super
POLiCHU
Super molu. Excellent molukku ante vagha oru chakkarayumma
Njan like adikkatha pokkilla polichu mola i like your song very beayty ful voice love you tooo❤❤👌👌👍👍👌👌👌👌
മിടു മിടുക്കി ഈ പൊന്നും കുടത്തിനു അഭിനന്ദനങ്ങൾ...
'നല്ലൊരു ഗായിക ആകട്ടെ' എന്ന് ആശംസിക്കുന്നു✌✌✌😍😍😍😍☺☺😚😚😚😍😍😍😍😉😉😉
Wow super song 🥰🥰🥰
നല്ല മിടു മിടുക്കി മോൾ
ആ കുഞ്ഞിന്റെ പാട്ടിന് ഡിസ്‌ലൈക്ക് അടിച്ച എല്ലാത്തിനും എന്റെ നടുവിരൽ നമസ്കാരം
സത്യം
Blind aayiirikkum
സൂപ്പർ കുഞ്ഞു വാവേ e
👏👏👏👏👏
Yes
Ente kochumolum ee molude praayamamu.Molu oraayiram Abhinandanangal.🙏👍👍🌹🌹🌹🌹🌹🌹👌👌👌
Super.... Bright future in singing ❤️❤️👌👌👌
കൊല്ലം ഇരുപത് ആകുന്നു സ്റ്റേജിൽ പാടാൻ തുടങ്ങിയിട്ട്.. ഇപ്പോഴും ഓഡിയൻസിനെ കാണുമ്പോ ഉള്ളം കാലീന്ന് ഒരു വിറയൽ അങ്ങോട്ട് കേറും.. മോളൂട്ടീ ഒരു ടെൻഷനും ഇല്ലാതെ തകർത്തു 😍😍😍😍
കുഞ്ഞൂസേ... സൂപ്പർ ആയിട്ട് പാടീലോ... 😍😇😘
അച്ചോടാ വാവേ... മോളൂട്ടി നല്ല പോലെ പാടി...... 😍❤️❤️👌👌👌👌👌
Njan like അടിക്കാതെ പോവുകയായിരുന്നൂ അപ്പോളാണ് കമോൺ ഗയ്സ് എന്നാ വിളി എന്റെ പൊന്നേ അടിച്ചു ലൈക്ക്
Me toooo
Me too
Un believe & Comparison,
Njaanum entea ponnooooo👍👍
കൊച് മിടുക്കി
Molunte dress adipoliyaatto. Pattu........ athigambeeram. OMG. New generation nu avasaram koduthunokku. Sweet voice....... 😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘
Masha Allah 👌👌👌🌷🌷🌷
മൂന്ന് വയസല്ലെയുള്ളു കിടിലം മോളു ഇനിയും പാടണം കേട്ടോ മോളു
😍CUTE SOUND😍......LOVELY SOUND😍♥️
മിടുക്കി മോൾക്ക് ഒരായിരം ഉമ്മ ലോകം അറിയുന്ന ഒരു പാട്ടുക്കാരിയാകാൻ ദൈവം അനുഗ്രഹിക്കട്ടെ
കമോൺ ഗയ്‌സ് അത് കലക്കി 😍👍
Super 👍🌹🥰. Vave. God bless ❤️
ആത്മവിശ്വാസം ....
അതൊരു സംഭവം തന്നെ .... 😍
Ginesh
Good
മോളു spr ayittund 😘😘😘
കലക്കി മോളെ, അഭിനന്ദനങ്ങൾ🌹
Ki
ഭാവിയിൽ സൂപ്പർ ഗായിക 🌹👍
കുഞ്ഞുമക്കൾ പാടിയില്ലെങ്കിലും ഇഷ്ടപ്പെടുകയും സപ്പോർട്ടും ചെയ്യും.
Ghu
@@ajnayt405 by u
@@qwertyty309 hh
അതാണ്. അത് പോയിൻ്റ്❤️😎😀😀😀😂🙏🏼👍🏻
Midumiduki molutti
Super molu abinandhikkan vakkugal ella god bless u molu
Beyond words 🌹🌹🌹🌹🌹👏
Luv u moleeee...God bless uuuu🤗😘😘😘😘😘😘
ഭാവി ഗായിഗ ഉറപ്പ് 👍👍😍😍😍
പാച്ചോനെ.... ശൂപ്പർ
8
കുഞ്ഞു മോളെ നന്നായി പാടി കേട്ടോ ഒത്തിരി ഇഷ്ടമായി മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ചക്കരയുമ്മ
Masha Allah 😍😍
Super moolooo.... nannayi paadi
God bless you molutty
SOO CUTEE....... 😍😍
Kiduki..... mole..... super 👌👌👌
Aahaa suuperayallooo ummmmmmmma mluttiii god bless you
Excellent, EESWARAAN Anugrahikate Molune
Adipoli, cute girl😘😘
God bless molu 🌹😍🌹💐
*അടിപൊളി* 😃
Soothŕam halleluya amen
Yèntta veedinè kakkename
God bless you paster
ചുന്ദരി മോൾ 🥰🥰🥰🥰
Wow ഓർക്കസ്ട്രാക്കൊപ്പം നന്നായി പാടി മിടുക്കി കുട്ടി loveyou മോളുസ് god bless you
Achoodaaaaa😍
മോളെ നന്നായി പാടി മോൾക് ആശംസകൾ ♥♥♥♥♥♥♥
Cute girl lovely💕😍
ഞനും ലൈക്കി പൊളിച്ചു മോളുട്ടി ❤❤❤❤❤
*Cuteness* *overloaded* 😍 😍 😍
P
GodBless U molooty👌Superrb👌👌
wow..super. ..and this is a tamil song.."chinna chinna aasai"..sung in their language..super mole
Arkum ariyulaaaaa
Hai geetha.
Aarum arinjilla aarodum paranjilla
Ettavum valiya kandupidutham le😄💥
@@pottanumkuttanum9852 😕
ആരേ waah , " come on gyz "😂 കിടുക്കി moolee
God blessed baby
Godblessedbaby
അടിപൊളി super molu
mashah Allah😍😍
Polichu molee👍👌👌👌👍👍
കുഞ്ഞിക്ക് ഉമ്മ.....
Really Great 👌👌👌👌👌
Felt so strange why so much dislike that to for sweet adorable three year cutie pie...
?
Achoda sweet cute😘😍🥰💃💙❤️
നാളത്തെ ലതമങ്കേഷ്കർർർർർ👌KMA.BISMI.📝📝📝
Adipolo🥰
Nalla patanallo vave
Waaaaaw...മിടു മിടുക്കി മോള്..ഒത്തിരി ഇഷ്ടം മോളൂസേ..
സുന്ദരി മോളു 😘
സൂപ്പർ കലക്കി തിമർത്തു
*😍😍😍😍qts 😘😘😘😘😘അടിപൊളി മുത്തേ*
Ni ividyum comment itto
മുത്തേ 'മിടുക്കി മോൾ
ethare kumbidiyoo ellayidathum undalloo😀
Excellent voice and song God bless you baby
അപ്പാ ഭരണം വേണ്ടപ്പാ
ഇത് ന്യൂ ജെൻ ആണപ്പാ.... എന്ന് പാടാരുന്നു
Achooo da polichuuu....... 🥰😘😘😘😘😘
എന്റെ മോളുടെയും പേര് വേദ എന്നാണ്😊😊
Wow superb. Parayate vayya
Come on Guys !!!🤣🤣😂😂😂🤣🤣🤣
😂😂😂അത് സൂപ്പർ ആയിരുന്നു അറിയാതെ ചിരിച്ചുപോയി
Super.mol❤❤ 2:09
സുപ്പർ👍👍👍
Aadi poli Masha Allah♥️♥️😚😚😚🌹🌹🌹
Ayyo manchadiyile kunjinPolund chakkaramolu
സൂപ്പർ മോളെ. 🥰🥰👍🙏
Super, 💞💞💞🥰🥰🥰
അടിപൊളി മോളെ പടച്ചോൻ ഉയർച്ചയിൽ എത്തിക്കട്ടെ
എതിന് ഏറെ പറയുന്നത്, മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനു മുണ്ടാം ഒരു സംരംഭഽ .
Cherian Chacko super
സൗ... ര.... ഭ്യം💐
God bless you little Braveheart 🙌
ആരാടാപ്പ ഡിസ്‌ലൈക് അടിച്ചവന്മാർ
പാട്ടിന്റെ abcd അറിയാത്തവരാണ്😂😂
Adhenne, pattinte abcd ariyilla avar thanne🤓
@@sinua1674 only pakistan ies aa
Kum
@@aswathykunnath4952 😂😂😂😂
Aiiiiiwwwwa pwoliyaaa.. ❤️❤️❤️
Chinna chinna asai...😍😍😍
Super👏👏👏👏❤️❤️❤️👍👍
Umma ♥️