നിനക്കെന്താടീ ഈ വീട്ടിൽ ഇത്ര പണി എന്ന് ചോദിച്ച ഭർത്താവിന് പണി മനസ്സിലാക്കി കൊടുത്ത അടിപൊളി ഭാര്യ

Поділитися
Вставка
  • Опубліковано 25 сер 2024
  • പൂമുഖ വാതിൽ - രചന അരുൺ കാർത്തിക്‌

КОМЕНТАРІ • 147

  • @rajisharaji6548
    @rajisharaji6548 4 роки тому +5

    സൂപ്പർ സ്റ്റോറി..ഭാര്യ ആയ ഇങ്ങനെ വേണം... എല്ലാ ഭർത്താക്കൻ മാർക്കും ഇതൊരു പടമായിരിക്കട്ടെ

  • @bijilamajesh1566
    @bijilamajesh1566 4 роки тому +28

    ഒന്നും പറയാൻ ഇല്ല. ഷാഹുൽ ഏട്ടാ പൊള്ളി i ലൈക്‌

  • @sharafusharafu3660
    @sharafusharafu3660 4 роки тому +30

    അഹാ അത് കലക്കി ഞാനും എപ്പോഴും ചിന്തിക്കാറുണ്ട് ഇതു പോലെ ചെയ്യിക്കണമെന്ന് അപ്പോഴെ ഇവർക്കതിന്റെ ബുദ്ധിമുട്ട് മനസിലാവു

  • @riyaspallath353
    @riyaspallath353 4 роки тому +28

    ഇത് വളരെ നല്ലൊരു ഇതാണ്, എല്ലാരും ഇതിൽ വളരെ മികച്ച ഇതാണ്....😜😜

    • @athif9125
      @athif9125 4 роки тому

      😒😒

    • @riyaspallath353
      @riyaspallath353 4 роки тому

      @@athif9125 എന്ത് പറ്റി

    • @athif9125
      @athif9125 4 роки тому

      Onnulla

    • @riyaspallath353
      @riyaspallath353 4 роки тому

      @@athif9125 പിന്നെന്താ മോങ്ങിയെ 😛

    • @athif9125
      @athif9125 4 роки тому

      😳😳aaru mongi

  • @ziluzilzila3920
    @ziluzilzila3920 4 роки тому +62

    അല്ലേലും ഭാര്യ ഭർതൃ ബന്ധം പരസ്പരം മനസിലാക്കാൻ കൈഞ്ഞാൽ ഇത്‌പോലെ സ്വർഗം വേറെ ഇല്ല 😍👍👍വേഗം തീർന്നുപോയി കഥ 😥🤒കൊറേ വേണായിരുന്നു.

  • @siyonamilan6964
    @siyonamilan6964 4 роки тому +6

    ഓരോ ജോലിക്കും അതിന്റെ തായ ബുദ്ദിമുട്ട് ആർക്കും ഉണ്ട്.... പിന്നെ പെണ്ണുങ്ങളെ വില കല്പിക്കുന്ന ഏതൊരു ആണും അവരെ ഒരിക്കലും വേദനിപ്പിക്കാൻ ശ്രെമിക്കുകയില്ല....
    അവരുടെ ഏതു ജോലിയിലും സഹകരിക്കുകയും, ആശ്വാസം നൽകുക യും ചെയ്യൂ.... അങ്ങനെ ചെയ്യുമ്പോൾ ഭാര്യ ക്ക് ഉണ്ടാകുന്ന മനസിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല....
    തമ്മിൽ സഹകരണം ഉണ്ടെങ്കിൽ വീട് എന്നും ഹാപ്പി.....
    ഷാഹുൽ ഭായ് എന്തായാലും അരുണിന്റെ രചന വെറൈറ്റി ആണ്....... പകരത്തിനു പകരം സ്നേഹം കൊണ്ട്.... ല്ലെ, 🇮🇳🤩❤️❤️❤️💋💋💋🤩🤩🤩🤩💋❤️❤️❤️💋💋

  • @rejithareghu7520
    @rejithareghu7520 4 роки тому +16

    എല്ലാ ഭർത്താവിന്റെ യും ചോദ്യം തന്നെ യാ ഇത് നിനക്ക് എന്താ ഇത്ര പണി. കഞ്ഞിയും കറി യും വച്ചാൽ പോരെ എന്ന്. സ്വന്തം ചെയ്തു നോക്കണം അപ്പോ മനസ്സിൽ ആകും

  • @sabithasabisabi4665
    @sabithasabisabi4665 2 роки тому +1

    സൂപ്പർ ഇത് കേൾക്കുമ്പോൾ എങ്കിലും നിനക്ക് വീട്ടിൽ എന്താണ് ഇത്ര പണി എന്ന് chothikunna ഭർത്താക്കന്മാർ മനസിലാക്കിക്കോ

  • @thejus5bkrishna990
    @thejus5bkrishna990 4 роки тому +1

    Super story
    Ella veetilum udaguna prasnam.

  • @simi.ponnukannan9311
    @simi.ponnukannan9311 3 роки тому +1

    അടിപൊളി സ്റ്റോറി ഇക്കാ ❤

  • @kr96501
    @kr96501 4 роки тому +2

    ഇത് കൊള്ളാട്ടോ 👌👌👌

  • @dayadiya4205
    @dayadiya4205 4 роки тому +2

    Super story

  • @ammuthrikkakara2824
    @ammuthrikkakara2824 4 роки тому +2

    വളരെ നല്ല കഥ

  • @nishaj5823
    @nishaj5823 4 роки тому +1

    Story super ayindtto....

  • @aryaashokan4783
    @aryaashokan4783 3 роки тому

    സൂപ്പർ സൂപ്പർ ഇക്ക ഇക്ക

  • @shakichoori
    @shakichoori 4 роки тому +8

    Padachone one day ngilum ente hus e bet vechirunnengil nhnum kanich kodkayirunnu

  • @jahananoushad6569
    @jahananoushad6569 4 роки тому +6

    Elllaaa barthaakanmaarkum vendiyaaann eth

  • @mubeenrahman5651
    @mubeenrahman5651 4 роки тому +1

    Adu kalakki mole

  • @raghianeesh9329
    @raghianeesh9329 3 роки тому +1

    കേട്ടു കഴിഞ്ഞപ്പോൾ നല്ല സന്തോഷo തോന്നി
    പക്‌ഷേ ബെറ്റ് വയ്ക്കാൻ മനസ്സുള്ള ഭർത്താക്കന്മാർ കുടി ആവണ്ടെ ? ആയിരുന്ന മതി

  • @arifaaari6465
    @arifaaari6465 4 роки тому

    Poli... Last le dialogllm ingl pryumbo shrkkm feel chyym💞💞

  • @suparnashibinshibin2943
    @suparnashibinshibin2943 4 роки тому +6

    കുറച്ചുകൂടെ വേണ്ടായിരുന്നു കഥയുടെ ഫീലിംഗ് കിട്ടില്ല

  • @eternate6840
    @eternate6840 2 місяці тому

    Kanakkayipoyi
    Inganeyulla bharthavine ithu thanne venam
    Adipoli kadha

  • @jaisonkokkat3659
    @jaisonkokkat3659 4 роки тому +1

    Thanks.

  • @ayishafathima4944
    @ayishafathima4944 4 роки тому +1

    അത് പൊളിച്ചു. ഭാര്യ മനസിൽ ആകാത്ത hus ഒരു പാടം ആണ് ഇത്

  • @amruthap.r2339
    @amruthap.r2339 3 роки тому

    സൂപ്പർ

  • @parukuttykannan385
    @parukuttykannan385 3 роки тому

    പൊളിച്ചു ikka

  • @dhanyaroby1384
    @dhanyaroby1384 4 роки тому +1

    Ekka spr.engane veettil baryakkentha
    Pani annu chodhikkunna barthakkanmarkk ethu pole oru divasam veettile paniyangu vittu kodukkanam.orikkalum oru pennu cheyyunna veettu pani oraninum cheyyanavilla.athava cheythal penninolam aavilla.

  • @shan_jazz7020
    @shan_jazz7020 4 роки тому +2

    Alla annugalkum ith oru padam avatte super story 👌👌

    • @momwithhaya6487
      @momwithhaya6487 4 роки тому

      ua-cam.com/video/qR2gIY3JPgE/v-deo.html
      Pls subscribe dear

  • @ayshakc7589
    @ayshakc7589 4 роки тому +2

    ഹായ്. ഡബിൾ സൂപ്പർ
    സന്തോഷം

  • @surayyabeegam6136
    @surayyabeegam6136 4 роки тому +1

    Supper stoyr .

  • @amruthap.r2339
    @amruthap.r2339 3 роки тому

    സൂപ്പർ അടിപൊളി 💯💯

  • @diyasworld1946
    @diyasworld1946 4 роки тому

    Oooho manasinoru kulirmma ikka pwolichu

  • @adamthitheesvlog754
    @adamthitheesvlog754 4 роки тому +1

    നല്ല super story... ഒരു ദിവസം സ്വന്തം ഭാര്യയെ വാച് ചെയ്ത തീരാവുന്ന പ്രശ്നമേ എല്ലാ ഭാര്യാഭർത്താവിന്റെയും ഇടയിലുള്ളു....... നിനക്കെന്താ ഇവിടെ ഇതിനുമാത്രം പണി എന്ന് ചോദിക്കുന്ന ആണാണ് ഒരു പെണ്ണിന്റെ പരാജയം ....... കണ്ടറിഞ്ഞു ചെയ്യുന്ന ഭർത്താവാകണം പലരും....
    കുറെ നേരമായല്ലോ ജോലിയെടുക്കുന്നു നീയൊന്ന് വന്ന് കുറച്ചു നേരം ഇരുന്നേ എന്ന് പറയുന്ന ന്റെ ഇക്ക എന്റെ ഭാഗ്യമാണ്...... പക്ഷെ ആ ഭാഗ്യം വർഷത്തിൽ ഒറ്റമാസം മാത്രേ കിട്ടുന്നുള്ളു എന്ന സങ്കടം ആണെനിക് *ഇക്ക🖤*

    • @surayyaatheek1889
      @surayyaatheek1889 4 роки тому

      അൽഹംദുലില്ലാഹ് എനിക്ക് ആ ഭാഗ്യം എന്നും തന്ന റബ്ബേ ദീര്ഗായുസ്സോടെ ഞങ്ങളിൽ അത് നില നിർത്തുകയും ചെയ്യണേ ആമീൻ

    • @adamthitheesvlog754
      @adamthitheesvlog754 4 роки тому

      @@surayyaatheek1889 )👌👍👍👍 ameen

  • @shahanaskitchen9900
    @shahanaskitchen9900 4 роки тому +1

    Super 🤩🤩🤩

  • @savithasavitha8073
    @savithasavitha8073 4 роки тому

    കിടു സൂപ്പർ

  • @hasnasha723
    @hasnasha723 4 роки тому

    Adi poli story Pattannu kayinathupole

  • @shajahanshajahanninu6803
    @shajahanshajahanninu6803 4 роки тому +3

    First✌✌✌

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +33

    *വീട്ടിൽ നിനക്കെന്താടി പണി എന്ന് ചോദിക്കാൻ അവകാശം ഉള്ള ഭർത്താക്കന്മാർ പ്രവാസികൾ,സ്വെന്തമായി കുക്കിംഗ്‌,ബാത്റൂം കഴുകൽ,ഡ്രസ്സ് അലക്കൽ,അതെല്ലാം കഴിഞ്ഞു മണിക്കൂറോളോളം മറ്റുള്ളവന്റെ കീഴിൽ ജോലി,അവിടെന്ന് കിട്ടുന്ന വഴക്കുകൾ,*
    *ഇങ്ങനെ ഒരു ഭർത്താവിന് ചെങ്ങൂറ്റത്തോടെ ചോദിക്കാൻ പറ്റും നിനകെന്താടി വീട്ടിൽ ജോലി എന്ന്,*
    *അവസാനം എല്ലാം വേദനകളും മറന്നു ഒന്ന് കെട്ടിപിടിച്ചു അന്നത്തെ വേദനകൾ മറക്കാൻ തലയണ മാത്രം അടുത്തുള്ളൂ എന്ന ദുഃഖം മാത്രം പ്രവാസികൾക് ഇടയിൽ ഉള്ളു,*
    *i love പ്രവാസി,*
    😉😉🤩😍

    • @shayaannoushad1452
      @shayaannoushad1452 4 роки тому +1

      ഇങ്ങനെ എന്നണനാവോ എന്തേ ഇക്കാ എന്നെ സഹായിക്കുക

    • @mylifemyfamliy3836
      @mylifemyfamliy3836 4 роки тому +3

      @@shayaannoushad1452 ഇക്ക പ്രവാസി ആണേൽ മനസ്സറിഞ്ഞി സഹായിക്കും ✌️✌️😊

    • @nishaj5823
      @nishaj5823 4 роки тому +7

      Ningl pravasikal ninglk mathram food indakiya madhi...ninglde karyangal mathram nokiya madhi...mattylorde keezhil pani edkunnu enn paranjille ...Chummathe allalo. Masam salary medichitt alle....njngal salary onnm vangathe.... parents...kids..avardeyoke keezhil pani edkunnavara...kittunna ammayiamma nallad allel...avarde vayil irikunnadm kett venam veeetu jolikal edkan...feeling pucham matram 😑

    • @mrs.ashkar6629
      @mrs.ashkar6629 4 роки тому +5

      My LiFe# My FamLiy അവിടേം പ്രവാസി 🤦‍♀️
      ഇങ്ങളെ കമന്റ് വായിച്ചിട്ടേ ഇപ്പോ സ്റ്റോറി കേൾക്കാറുള്ളൂ ...☺️😛

    • @shayaannoushad1452
      @shayaannoushad1452 4 роки тому +1

      @@mylifemyfamliy3836 സഹായിക്കുകയാണെങ്കിൽ ആദ്യമ് കുറ ഇക്കയുടെ കഷ്ടപ്പാടുകൾ പറയും അതിലും മെച്ചം ഒന്നു ചെയ്യതരിക്കുകയാ നല്ലത് Bro

  • @abduabdu2980
    @abduabdu2980 3 роки тому

    "Aanmaaraattam " enna tele film il inganeyund...wifinte panikal one month cheyyendi Vanna bharthaav..ayalum we kadhayile dialog thanneya chodichirunnath..ninakkenthaadee ithra pani enn..!
    Story super ayi to

  • @misriyairshad3350
    @misriyairshad3350 4 роки тому +1

    👏👏👌👌

  • @sonulal2087
    @sonulal2087 3 роки тому

    👍

  • @jazajasijabru2362
    @jazajasijabru2362 4 роки тому

    Kalakki🖒

  • @mayapadmanabhan956
    @mayapadmanabhan956 4 роки тому

    Suuuuper.

  • @amrutha7356
    @amrutha7356 4 роки тому +1

    Ithupole oru avasaram enik kittirunnengil... Ettanu oru nalla Pani koduklarunnu...

  • @devilzl4882
    @devilzl4882 4 роки тому

    സൂപ്പർ ഭാര്യ

  • @kalharaprasannan3980
    @kalharaprasannan3980 4 роки тому

    Supperr ra bro

  • @mumthazmumtha4909
    @mumthazmumtha4909 4 роки тому

    Super 😆😆😆

  • @muhammadirshad3548
    @muhammadirshad3548 4 роки тому +1

    👏👏👏👌👌👍👍✌✌

  • @safiyasafi1465
    @safiyasafi1465 4 роки тому

    👍👍👍👍👍adipoli😁😁

  • @mubibabu
    @mubibabu 4 роки тому +4

    നിനക്കെന്താ ഇവിടെ ഇത്ര പണി എന്ന് ഒരിക്കൽ പോലും എന്റെ ഇക്കാ പത്തുവർഷത്തിനിടയിൽ ചോദിച്ചിട്ടില്ല ഉള്ള ജോലികളിൽ ഹെൽപ്പ് ചെയ്തിട്ടേ ഉള്ളൂ രാത്രി ഫുഡ് ഒക്കെ ഉണ്ടാക്കി നാളെ പാത്രം ന കഴിക്കാം എന്ന് കരുതി സിംഗിൾ ഇട്ടിട്ടു പോകും അടുക്കളയിൽ നിന്ന് ശബ്ദം കേൾക്കുമ്പോൾ ഞാൻ പോയി നോക്കൂ ഒരു ചിരിയോടെ പാത്രങ്ങൾ മുഴുവൻ കഴുകി എടുക്കുന്നു ഉണ്ടാവും എന്റെ പൊന്നിക്ക

    • @rashipoomol9860
      @rashipoomol9860 4 роки тому +1

      Mubi Kabi നിങ്ങളെ ഒരു ഭാഗ്യം

    • @mubibabu
      @mubibabu 4 роки тому

      @Pradeep Pradeep താങ്ക്സ്

    • @mubibabu
      @mubibabu 4 роки тому +1

      @@rashipoomol9860ആടോ അൽഹംദുലില്ലാഹ് പെട്ടെന്ന് ദേഷ്യം വരും അതുപോലെതന്നെ ഭയങ്കര സ്നേഹമാണ് കുട്ടികളെ പോലെ തന്നെയാണ് കൊണ്ടു നടക്കാറ് ദേഷ്യം വന്ന ആളെ പിടിച്ചാ കിട്ടൂല

    • @rashipoomol9860
      @rashipoomol9860 4 роки тому +1

      Mubi Kabi പടച്ചവൻ എന്നും നിലനിർത്തി തരട്ടെ

    • @siyonamilan6964
      @siyonamilan6964 4 роки тому

      മുത്തേ....,സുഖ മാണോ.... ചേച്ചി യെ മറന്നോ

  • @goldibhaiyagujjar7718
    @goldibhaiyagujjar7718 4 роки тому +1

    Ente husband nannayi food undakkum. Delhi yil ninnu avadhiyil vannu oru divasam pully ennod pinakkattilayirunnu. allengilum pully idaykide food mikav teliyikan undakkarund. pinangiya divasam paripp curry um chorum taniye undakki vayaru niraye kazhichu. kunjinum kurachu koduttu. njan nokkiyappol kaduk ishtamillatta pullyude curry niraye kaduk ennayil pongi kidakkunnu. doubt tonniya njan kurachu spoon kondu koriyeduttu tasteum nokkanamallo .atu muzhuvan uchum puzhuvumayi Matti vechittedukkan marannu Poya parippayirunnu. orupad kaliyakki chammal maraykan pully parayum atinippo enta itokke shareerattinu nallata ennu 😆😆😆but pully chicken curry nannayi undakkum

  • @shajirashameer166
    @shajirashameer166 4 роки тому +1

    Enukkishttapettuu orupaaaaaaddddddddddddddddddddddddddddddddddddddddddddddddddd😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋💖💖💖💖💖💖💖💖💖💖💖💕💕💕💕💕💕💕💖💖💖💖💖💖💖💖💖💖💕💕💕💕💕💕💕💖💖💖💖😍😍😍😍😍😍😍😍😍😍😊😊😊😊😊😊😊

  • @rakhikrishnaraj8964
    @rakhikrishnaraj8964 4 роки тому

    Supr 😘😘😁😁

  • @asithaasithaa6085
    @asithaasithaa6085 4 роки тому

    👏🏻👏🏻👏🏻

  • @saleenahabeeb5118
    @saleenahabeeb5118 4 роки тому

    👍👍😊😊😊

  • @raihanaharis7145
    @raihanaharis7145 4 роки тому

    Polichu

  • @athif9125
    @athif9125 4 роки тому +3

    വീട്ടിൽ എന്താ ഇത്ര പണി എന്ന് ചോദിച്ച് മനസ് വേദനിക്കുന്നതല്ല കൂടെ നിന്ന് ചെയ്തു കൊടുക്കുമ്പോഴാണ് യഥാർത്ഥ സ്നേഹം നില നിൽക്കുന്നത്

  • @kulusuut4118
    @kulusuut4118 4 роки тому

    Alloh vegam thirnnpoyapole thonni.. nthyalum ammaum molum polich....

  • @jayasreem7686
    @jayasreem7686 4 роки тому

    😊😊😊😊😊

  • @shahanamansu7501
    @shahanamansu7501 4 роки тому

    കലക്കി എങ്ങനെ വേണം എല്ലാം barthakanmarku ഒരു പാടം ആയിരിക്കണം

  • @vaisakhkrishnavaishu8514
    @vaisakhkrishnavaishu8514 4 роки тому +2

    എൻറെ ജീവിത കഥയാണിത് എൻറെ വീട്ടിൽ ഇതേപോലെ ആണ് ബട്ട് ഇതിൽ ഒരു ദിവസം ഭർത്താവ് ജോലിയെടുക്കുന്നത് ബട്ട് എൻറെ വീട്ടിൽ ജോലിയെടുക്കുന്ന മുഴുവൻ ഞാനാ

    • @momwithhaya6487
      @momwithhaya6487 4 роки тому

      ua-cam.com/video/qR2gIY3JPgE/v-deo.html
      Pls subscribe dear

  • @shukhoorvava641
    @shukhoorvava641 4 роки тому

    Karayaathe kettallo alhamdulillah

  • @vishnun5368
    @vishnun5368 4 роки тому

    Vishun

  • @nezrinhajira4711
    @nezrinhajira4711 4 роки тому

    Njanum ente ekkayum koodiya kettath

  • @misriyairshad3350
    @misriyairshad3350 4 роки тому +3

    vegam theernnupoyallo😭

    • @momwithhaya6487
      @momwithhaya6487 4 роки тому

      ua-cam.com/video/qR2gIY3JPgE/v-deo.html
      Pls subscribe dear

  • @Name_is_KD
    @Name_is_KD 4 роки тому +2

    😂😂😂

  • @niyamol2434
    @niyamol2434 4 роки тому

    Adipoli 8ntte panni kodukkan enikkum kayannee nadhaaa

  • @afigafoo1256
    @afigafoo1256 4 роки тому

    😂😂👌

  • @ziluzilzila3920
    @ziluzilzila3920 4 роки тому +2

    ഫസ്റ്റ് 😍😍😍ലൈക്‌ വ്യു കമന്റ്

  • @mubimuthuz2933
    @mubimuthuz2933 4 роки тому +1

    Athyam like ennittu video 😍😝

  • @zainusworld7353
    @zainusworld7353 4 роки тому

    First

    • @ziluzilzila3920
      @ziluzilzila3920 4 роки тому

      ഞാൻ ann😥. ടൈപ്പിയപ്പോൾ ലേറ്റായതാ

    • @riyaspallath353
      @riyaspallath353 4 роки тому

      @@ziluzilzila3920 അച്ചോടാ😪😪

    • @zainusworld7353
      @zainusworld7353 4 роки тому

      @@ziluzilzila3920 aano☺️

  • @StepzbyNanduzz
    @StepzbyNanduzz 4 роки тому

    😄😆😅🤣

  • @basheerbasheer2673
    @basheerbasheer2673 4 роки тому

    😆😆

  • @kms4810
    @kms4810 4 роки тому +1

    ആദ്യത്തിൽ FAISAL എന്ന എഴുതിയതിൽ അക്ഷര പിശാചുണ്ടോ

    • @ziluzilzila3920
      @ziluzilzila3920 4 роки тому +1

      S മിസ്സായി പോയിക്കാണും ടൈപ്പിയപ്പോൾ. മൂപരെന്നെ മൂപ്പരെ നെയിം തെറ്റിച്ചു 😝

    • @faisalcm5035
      @faisalcm5035 4 роки тому

      പറ്റിപ്പോയ്‌ പുയ്യാപ്ലേ 😂 ഇങ്ങളു ഇത്ര പെട്ടന്ന് കണ്ട്‌ പിടിച്ചല്ലോ 😂😂

    • @faisalcm5035
      @faisalcm5035 4 роки тому

      പടച്ചോന്റെ അടിമ പ്യവം ഞാൻ s പകരം L ആയിരുന്നേൽ എന്റെ എല്ലു ആരോ ഊരിയെന്നു പറഞ്ഞേനെ ഇ അടിമ

    • @kms4810
      @kms4810 4 роки тому

      @@faisalcm5035 ഇത്തവണ ക്ഷമിച്ചിരിക്കുന്നു.?😎

    • @raheefahaneef9063
      @raheefahaneef9063 4 роки тому

      Ningale complaint vayichatinu shesham njanum noki😝😝

  • @sunilvasudevan4320
    @sunilvasudevan4320 4 роки тому

    Ivanokke ithonnum koduthapora

  • @ahhajara4245
    @ahhajara4245 4 роки тому +2

    ഭക്ഷണം എത്റ നന്നാക്കി ഉണ്ടാക്കിയാലും എന്റ ഭർത്താവ് കുറ്റം പറയുമായിരുന്നു അത് മാറികിട്ടിയത് ഗൾഫിന്ന് സ്വന്തമായി ഉണ്ടാക്കൽ തുടങിയപ്പോയാ. പണിയുടെ കാര്യം തിരിഞത് എന്റ കൈമുറിഞപ്പോൾ മരുന്ന് വച്ച് കെട്ടി ഡോക്ടർ പറഞു രണ്ട് ദിവസം നനക്കരുതെന്ന് ഉണ്ടാക്കാൻ മടിയായത് കൊണ്ട് ഭക്ഷണം ഹോട്ടലിൽ നിന്നാ വാങിച്ചത് പണി എടുക്കാതെ പറ്റില്ലല്ലൊ😊

    • @momwithhaya6487
      @momwithhaya6487 4 роки тому

      ua-cam.com/video/qR2gIY3JPgE/v-deo.html
      Pls subscribe dear

  • @fidhaabi326
    @fidhaabi326 4 роки тому +1

    Super story

  • @shameemathasni1712
    @shameemathasni1712 4 роки тому +1

    സൂപ്പർ

  • @christinabenoy153
    @christinabenoy153 4 роки тому

    👍