മുറച്ചെറുക്കനെ പീഡിപ്പിച്ച മുറപ്പെണ്ണ്....

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 218

  • @shafanayaser3109
    @shafanayaser3109 4 роки тому +87

    ഇവരുടെ നിക്കാഹിന് ശേഷമുള്ള കഥ കൂടെ പ്രതീക്ഷിക്കുന്നു😍👌

  • @Linsonmathews
    @Linsonmathews 4 роки тому +73

    ഈ വീഡിയോ കണ്ടപ്പോൾ കുറെ പുതിയ വാക്കുകൾ പരിചയപ്പെടാൻ പറ്റി 😍👍❣️

    • @siyonamilan6964
      @siyonamilan6964 4 роки тому +1

      ആഹാ... തറ, പറ, ഒക്കെ പഠിച്ചു കഴിഞ്ഞോ അച്ചായോ

  • @mubashiramubashira172
    @mubashiramubashira172 4 роки тому +28

    *ഒരു നല്ല കഥ ആസ്വദിക്കുന്നദ് അത് അതിന്ടെ മനോഹാരിതയിൽ kelkkumbozhanu ഇക്കാടെ വോയ്‌സിൽ അത് കേൾക്കുമ്പോൾ അത് നമ്മുടെ കണ്മുന്നിൽ കാണുന്ന ഒരു പ്രതീതി ഉണ്ട് അതാണ് ഇക്കാടെ വിജയം *

  • @harshadmptanur7948
    @harshadmptanur7948 4 роки тому +26

    ഇതിൻറെ ബാക്കി ഞങ്ങൾക്ക് വേണം pls ഇക്കാ....

  • @lubilubisibi6115
    @lubilubisibi6115 4 роки тому +9

    ആ കുരിപ്പിന്റെയും,😜 മനുകാക്കന്റെയും😜 ജീവിതം സൂപ്പർ ആയിരിക്കും ലെ 🤨🤨🤨
    ഇക്ക ഇങ്ങളെ വോയിസ്‌ പൊളി ആണ് ട്ടോ 👌👌👌👌😍

  • @user-kl8fi6ns2h
    @user-kl8fi6ns2h 4 роки тому +102

    😁ഇവരുടെ.കല്യാണം കഴിഞ്ഞതിന്. ശേഷമുള്ള ജീവിതം. സൂപ്പർ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു 😁

    • @ramshisalah7969
      @ramshisalah7969 4 роки тому +5

      Njanum ente muracherukkaneya kettunne😍

  • @jazajasijabru2362
    @jazajasijabru2362 4 роки тому +28

    മാനു പിടിച്ച പുലിവാൽ 🐯😃
    മാനു 😍ഷബ്‌ന ഇവർ ജീവിതത്തിൽ ഒരുമിച്ചാൽ ജീവിതം അതിമനോഹരം ആയിരിക്കും 👍

  • @jazajasijabru2362
    @jazajasijabru2362 4 роки тому +6

    ഷാഹുൽക്കാ.... കഥ പൊളിച്ക്ക്ണ്.. ഇമ്പമാർന്ന ഈണത്തിലൂടെ മുഹബ്ബത്തിന്ടെ മൊഞ്ചുള്ള വരികൾ 😊👌👍

  • @sharafusharafu3660
    @sharafusharafu3660 4 роки тому +49

    ഐവ. കഥ. പോളിച്ചു ഇനി അവരുടെ ജീവിതമെന്തായിന്നു കൂടി അടുത്ത കഥയിൽ. പറയണംട്ടോ ശാഹുൽക്കാ രാവിലെ തന്നെ കുറെ ചിരിച്ചുട്ടോ ഇക്ക

  • @fathimashamnad659
    @fathimashamnad659 4 роки тому +7

    ഇക്കാ.... കിടുവെ ...👌👌👌വരികൾ👏👏👏ഓരോ വരികൾക്കും അതിന്റെ അർത്ഥം ഉൾകൊണ്ട് മനോഹരമാക്കി നമ്മളിൽ എത്തിക്കുന്ന ഇങ്ങക്ക്👏👏❤❤❤❤

  • @modniyas2804
    @modniyas2804 4 роки тому +27

    തലക്കെട്ടു കിടു 💞

  • @abdulabdulmuneer4914
    @abdulabdulmuneer4914 4 роки тому +7

    ഇതിന്റെ ബാക്കി പ്രതീക്ഷിക്കുന്നു ഇക്കാ.........

  • @jilsharajeeshrajeesh8272
    @jilsharajeeshrajeesh8272 Рік тому

    വളരെ രസകരമായ രീതിയിലുള്ള അവതരണമാണ് ഒരുരക്ഷയുമില്ലാത്തത്. Thanks, shahul for this beautiful presentation🥰

  • @arshanaa8063
    @arshanaa8063 4 роки тому +3

    അത് പൊളിച്ചു story poliyaa❤️

  • @juvairiyarasheed4335
    @juvairiyarasheed4335 4 роки тому +4

    Shahul ikkante ee vishayangal onn nirthikoode duniyaavile likum kamandum mathiyo paralokam varanud sahodaraaa

  • @mubimuthuz2933
    @mubimuthuz2933 4 роки тому +2

    Shahul ikka eee storyude baaki undooo ini avarude mrg kazhijaaal nalla rasamaayirikum waiting 👍🏻

  • @ziluzilzila3920
    @ziluzilzila3920 4 роки тому +8

    ജീവിതത്തിൽ രസകരമായ മുഹൂർത്തങ്ങൾ ഇങ്ങനെ രസകരമായി അവതരിപ്പിക്കാൻ ഇങ്ങൾ ഷാഹുൽകക്കല്ലാതെ ആർക്കു കഴിയും. 😍😍😍👍👍✌️✌️ഇങ്ങൾ ജിന്നാണ് ഇക്ക ജിന്ന് 👍
    ഫ്രം DRGA🤓.... 💪💃

    • @laiqa771
      @laiqa771 4 роки тому

      DRGA🤓👍👍👍👍

    • @pmaya69
      @pmaya69 4 роки тому

      പിന്നല്ല
      ഫ്രം DRGA 🔥

    • @user-gg1bq9il9y
      @user-gg1bq9il9y 4 роки тому

      ഇക്കാടെ ഇത്ത കേൾക്കണ്ട😂😂😂😂

    • @sobhamohan6795
      @sobhamohan6795 4 роки тому

      നല്ല അടിപെളി അവതരണ ശൈലി

  • @fabeerfabeer3295
    @fabeerfabeer3295 4 роки тому +3

    Ikkade edhu kadhaketalum adhoke sherikum kanda feelinga ikka ingalu vallathoru sambavantta✌👍😍

  • @hasnasha723
    @hasnasha723 4 роки тому +5

    Adipoli story 👌 super super 😘

  • @hamitharasheed2816
    @hamitharasheed2816 4 роки тому +1

    Ivarude nikkahin sheshamulla kadhakudi idumo... plzzz poliyaantto 🤩😍👌👌👌

  • @shahlariyas4082
    @shahlariyas4082 4 роки тому +1

    Haiwa...kelkkan...super feelingatta.....last romantic athum...pwolichutto...👍😍😊

  • @junaina3578
    @junaina3578 4 роки тому +1

    Saleel ഇക്ക.... ❤️😍😍 സൂപ്പർ കഥ... അടിപൊളി അവതരണം.... 👍😍

  • @ishalbarssatth
    @ishalbarssatth 4 роки тому +6

    ningalude ee channelil nte telefilm release cheyyan pattumo

  • @sreekalakk6575
    @sreekalakk6575 4 роки тому +1

    സിയോണ ചേച്ചിയുടെ സ്റ്റോറി കണ്ടപ്പോൾ സങ്കടമായി.. 😢😢 ചേച്ചി ഞങ്ങളൊക്കെ ഉണ്ട് കൂടെ 🤗🤗

  • @AnwarAnwar-lx3ky
    @AnwarAnwar-lx3ky 4 роки тому +13

    അത് പൊളിച്ചു സൂപ്പർ കഥ 😍😍

  • @mubashiramubashira172
    @mubashiramubashira172 4 роки тому +4

    pinne ikka HEMA de തുടർച്ച എവടെ നിങ്ങൾ അത് മറന്നോ. Etra divasamayi hema aa parkil ethiyitt...

  • @muhsinat_1032
    @muhsinat_1032 4 роки тому +1

    oro kadhayum athum engale voisil kekkumbo ulla oru feel undallo ath paranjariyikkan pattilla.ee kadhayum super

  • @sruthisivankutty
    @sruthisivankutty 3 місяці тому

    ❤❤ഇതൊരു വല്ലാത്ത പീഡനം
    ആയിപോയി ❤❤❤❤❤ഇക്കാ ssuuuuper ❤❤❤❤❤

  • @shafashamsshafashams9539
    @shafashamsshafashams9539 4 роки тому

    Ee kadhayile sound nalla super ayittund😘😘

  • @adithya004
    @adithya004 2 роки тому +1

    അടിപൊളി story 🤣🤣❤️💞👌

  • @thejus5bkrishna990
    @thejus5bkrishna990 4 роки тому +2

    അടിപൊളി
    ഇക്ക സൂപ്പർ.
    ലാസ്റ്റ് സ്പ്രെഷൻ പൊളിച്ചു.

  • @ktnrhnt4966
    @ktnrhnt4966 4 роки тому +2

    Ithupolathe chirippikkunna story iniyum undaakum ennu pratheekshikkunnu😙😀😀

  • @ashadevij1164
    @ashadevij1164 4 роки тому +1

    കഥ പൊളിച്ചു

  • @jasheerasiddikjasheerasidd529
    @jasheerasiddikjasheerasidd529 4 роки тому +5

    😂😂😂ikk veyya .chirippikkaanum karayippikkaanum ikkakk pattum addipoli

  • @zanhaskitchenstories3532
    @zanhaskitchenstories3532 4 роки тому +3

    Editing polich bt pachatoppi illatha th kond oru comment box compleat avathath pole

  • @ishalbarssatth
    @ishalbarssatth 4 роки тому +3

    avatharanam nannayi, archana supper

  • @ayishafathima4944
    @ayishafathima4944 4 роки тому +1

    സൂപ്പർ kakka സങ്കടം ആയിരുന്നു മനസിൽ but വീഡിയോ കേട്ടപ്പോൾ സന്തോഷം ആയി

  • @shabnamshajahan334
    @shabnamshajahan334 4 роки тому +3

    Allelum eee shabna marokke pandae kidilamzz aaaa....!!! Nb: mullinte muna odinju pokum😂😂😂💞💞

  • @shibilasatheesh556
    @shibilasatheesh556 4 роки тому +1

    അയ്യോ തീർന്നു. Ikka ബാക്കി വേണമ്മ്. നെക്സ്റ്റ് പാർട്ട്‌ നു വേണ്ടി kathirikkunnu

  • @shifanashifi2685
    @shifanashifi2685 4 роки тому +2

    Masha allah polichuuu😍😍😍😍😍💖💖💖💖💖

  • @udayalekshmi8315
    @udayalekshmi8315 3 роки тому

    Nalla story ayirunnu
    Baki kudi next part ayittu ittude

  • @lovelove-cn9it
    @lovelove-cn9it 4 роки тому +3

    Nte ammonoru monjathi undaynu ipo thonnua aa pandaarathine ketyaaa mathiyaynu ennu😀😉😉

  • @ansilashihab6365
    @ansilashihab6365 3 роки тому +1

    Kurachu divasam thin shesham super story

  • @chakkochiiimon8951
    @chakkochiiimon8951 4 роки тому +3

    Entikka engale mass alla marana mass anu. I love you soooo much. 😉

    • @lubilubisibi6115
      @lubilubisibi6115 4 роки тому

      ഇനി മാസ്സ് ഉണ്ടോ 😜😜😜😜

    • @chakkochiiimon8951
      @chakkochiiimon8951 4 роки тому

      @@lubilubisibi6115 Ithilum valiya mass release ayal comment idam frnd.☺

  • @shahinazakeer6063
    @shahinazakeer6063 4 роки тому

    ഇക്കാടെ അവതരണം pwoliyantto 😄😄👍

  • @_Mt_Nasl_Kavanoor
    @_Mt_Nasl_Kavanoor 3 роки тому +1

    ഉസാർ....ഉസാർ.... അടിപൊളി തമാസ

  • @rizanarijal7675
    @rizanarijal7675 4 роки тому +3

    Polich machaanee😆😆😆😆😆

  • @murshidashareefms7267
    @murshidashareefms7267 4 роки тому +6

    First like &First comment😎✌🤗

  • @pathus.r3693
    @pathus.r3693 4 роки тому

    Entte shahul ikka oru rakshayum ellatta ee avatharam sooper aaaa

  • @rahmathmusthafa5978
    @rahmathmusthafa5978 4 роки тому

    Story orupad ishtayi kure chirichu..

  • @subinmech5766
    @subinmech5766 4 роки тому +2

    Ikka ihilum valiya oru thep katha enik od

  • @sukanyaanu5653
    @sukanyaanu5653 4 роки тому +1

    സൂപ്പർ സ്റ്റോറി😂 ബാക്കികൂടിവേണമായിരുന്ന😍

  • @najupp6881
    @najupp6881 4 роки тому +5

    സെക്കന്റ്‌ അടിച്ചേ 🙋🙋🤶💃💃💃

  • @nishadnishad3746
    @nishadnishad3746 4 роки тому +1

    പൊളിച്ച അവതരണം....

  • @vaisakhkrishnavaishu8514
    @vaisakhkrishnavaishu8514 4 роки тому +5

    കല്യാണം കഴിഞ്ഞ ശേഷമുള്ള ഒരു കഥ ഇറക്കുമോ ഇതിൻറെ ഇതിൻറെ ബാക്കി എളുപ്പമായിരിക്കും ഉണ്ടാക്കാൻ ഒന്ന് ട്രൈ ചെയ്തു നോക്ക് മാഷേ

  • @thasleemashinasshinas985
    @thasleemashinasshinas985 4 роки тому +1

    Supper story 👌👌👌👌👌👌👌🤚😍😍😍😍😍😍

  • @laihasworld1874
    @laihasworld1874 4 роки тому +1

    😁 super story..👍👍

  • @sharmilas2827
    @sharmilas2827 3 роки тому

    Aa slag .........ore pwoliiii

  • @pathoose6339
    @pathoose6339 4 роки тому

    Last Nb.. ath pwolich😂😂😂😂😂😂😂😂

  • @haizava9979
    @haizava9979 3 роки тому

    സൂപ്പർ അവതരണം 👍👍

  • @rajisharaji6548
    @rajisharaji6548 3 роки тому +1

    പാവം സഹോദരന്മാർ....😃💘💘

  • @nuhmannibuz3569
    @nuhmannibuz3569 4 роки тому

    Eer story njan fb lll vayechettunde chanku chengaiy salelbin kasim AvantyAllea ee story..?

  • @അലീനഅലീന
    @അലീനഅലീന 4 роки тому +5

    രാവിലെ ചിരിച്ചൊരു വഴിയായി 😁😁😁

  • @aboothahirthahir3095
    @aboothahirthahir3095 4 роки тому

    Super ഇക്കാ പൊളിച്ചു ട്ടോ. Ava

  • @fathimapk1015
    @fathimapk1015 2 роки тому

    പൊളിച്ച് കുറേ ചിരിച്ചു 🤣🤣😂😂😂

  • @fathimasalam2387
    @fathimasalam2387 4 роки тому

    ഇവരുടെ വിവാഹം കഴിഞ്ഞുള്ള life story ഇടുമോ..plz

  • @akshayakingini3451
    @akshayakingini3451 4 роки тому

    പെൺക്കുട്ടി ആണേൽ ഇങ്ങനെ വേണം 👋👋😄❤️

  • @ammuthrikkakara2824
    @ammuthrikkakara2824 4 роки тому +5

    പിന്നെ എന്തു പറഞ്ഞിട്ടും കാര്യമില്ല നമ്മൾ പാവം

  • @ethelvenusdcruz8825
    @ethelvenusdcruz8825 3 роки тому

    Polliii kadhaa chirichuu chirichuu madduthuuu 😂🤣🤣😅😂🤣🤣😆😆😂🤣😆😅🤣🤣😆😆😅😆😂😂😂😆😅😅😂😂🤣😂😆😆😅😂😂🤣😂😆😆😂🤣🤣🤣

  • @haizava9979
    @haizava9979 3 роки тому

    ഇതിന്റെ ബാക്കി കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @basheerbasheer2673
    @basheerbasheer2673 4 роки тому +1

    Mothathil adipoli
    Chirikkanulla vakaund

  • @moideenkuttymanattilmoidee9551
    @moideenkuttymanattilmoidee9551 4 роки тому +1

    ഇഷ്ട്ടായി😍😍...

  • @shahanashaana4423
    @shahanashaana4423 4 роки тому +1

    Polichu machane

  • @sanalk.s6586
    @sanalk.s6586 Рік тому

    Supper polichu chirichu maduthu

  • @aeroplane2519
    @aeroplane2519 3 роки тому

    Adipoli. Next part😍

  • @krishananpullut
    @krishananpullut 4 роки тому

    ആഹ അടിപൊളി ഇവർ ജീവിതത്തിൽ തകർക്കും.

  • @sribinsribi3451
    @sribinsribi3451 4 роки тому +1

    ഇക്കാ അത് കൊള്ളാം.... നല്ല വേറേറ്റി കഥ.... ഇത് എഴുതിയ ആളിന്റെ ജീവിതകഥ anno... പാവം ആള്.......

  • @farzz_arts9956
    @farzz_arts9956 4 роки тому

    Adipoli last policchu

  • @rejithr2461
    @rejithr2461 4 роки тому +2

    👍👍👍👍 super

  • @mohammedhabeebrahman9521
    @mohammedhabeebrahman9521 4 роки тому +1

    2nd part prathikshikkunnu😂😂😂😂

  • @sanuanu5733
    @sanuanu5733 4 роки тому +2

    Polichu Superb........👍👍👍👍👍

  • @user-gg1bq9il9y
    @user-gg1bq9il9y 4 роки тому +4

    എന്റെ റബ്ബേ എനിക്ക് വയ്യ

  • @shabeer2918
    @shabeer2918 4 роки тому +1

    Kidu ikkaaa 😅😅😅😅

  • @aswin-k
    @aswin-k 4 роки тому

    നല്ല അടിപൊളി കഥ

  • @salmanmalappuram7889
    @salmanmalappuram7889 4 роки тому

    Mullinalla ked elakka

  • @mujeebjaseena6000
    @mujeebjaseena6000 4 роки тому +3

    വല്ലാത്ത ജാതി ഹും

  • @speedzinmaker7252
    @speedzinmaker7252 4 роки тому

    പൊളിച്ച് shahulka

  • @RIMJATHKHAN
    @RIMJATHKHAN 4 роки тому +2

    കേട് മുള്ളിനോ? 🤔

  • @ruksananazeer6226
    @ruksananazeer6226 4 роки тому +1

    Second part venam

  • @pkanadam3575
    @pkanadam3575 4 роки тому

    Ikka language polichu🤭

  • @kulusut6391
    @kulusut6391 4 роки тому +1

    😄😄 spr ✌

  • @abdulabdulmuneer4914
    @abdulabdulmuneer4914 4 роки тому

    ഇതിന്റെ ബാക്കി ഒരു 2 ഭാഗ മായിട്ട് വേണം കല്യാണം ഉറപ്പിക്കുന്നത് വരെ ഒന്നും ശേഷം ഉള്ളത് ഒന്നും pls ikkaa...

  • @Rajwanajeeb
    @Rajwanajeeb 4 роки тому +1

    അടിപൊളി 👍👍👍

  • @bijiprakash4638
    @bijiprakash4638 4 роки тому

    മ്മടെ sallunte കഥ 😍💖ശബ്ദാവതരണം സൂപ്പർ. നല്ല വോയിസ്‌👌👍

  • @shukhoorvava641
    @shukhoorvava641 4 роки тому +2

    Njn first thappiyath pacha thoppi ikkante commentaa but... 😔😔
    Engilum story polich👍👍

    • @shahulmalayil
      @shahulmalayil  4 роки тому

      മൂപ്പര് നാട്ടിൽ പോയി

  • @aminajunais4940
    @aminajunais4940 3 роки тому

    Super slang❤️

  • @a-zpalavaka5123
    @a-zpalavaka5123 4 роки тому +2

    😁😀😁😂😁😁😀😎😷 angane thanne

  • @kunchoncheriyampuram8794
    @kunchoncheriyampuram8794 4 роки тому

    Shahul ikka supper

  • @iamjoshuaverghese2037
    @iamjoshuaverghese2037 4 роки тому +5

    ANYE CHANNEL ONNU SUPPORT CHEYO

  • @sahithisanthosh7475
    @sahithisanthosh7475 4 роки тому +2

    Mr Shahul 👌🏼👌🏼👌🏼