Machan maree.. poli video anu... Yente car nte dash board il . Mobile holder undarunnu.. ath mattiyappo . Round ayt glue nte padanu yengane mattan pattum???
നിങ്ങളുടെ വീഡിയോ എല്ലാം കൊള്ളാം പക്ഷെ നിങ്ങൾ ഉപയോഗിക്കുന്ന ടൂൾസും വിലയും കിട്ടുന്ന രീതികളും കൂടി ഒരു വീഡിയോ അല്ലങ്കിൽ ഉപയോഗിക്കുമ്പോഴോ ഒന്ന് പറയാമോ ഉദാ: വാക്യം ക്ലീനർ എത്ര രൂപയായി എവിടുന്ന് കിട്ടി, അതുപോലെ എയർ പമ്പിൻ്റെ വിശദാംശങ്ങൾ മുതലായവ .. ഒന്ന് പറയണം
Bike ന്റെ engine ഭാഗം എങ്ങനെ ക്‌ളീൻ ചെയ്യാം? Teflon coat എങ്ങനെ ചെയ്യാം? മങ്ങിയ headlamp glass ക്ലീൻ ചെയ്യും? ...... ബൈക്ക് വാഷിംഗ് വീഡിയോ ചെയ്യാമോ bros
എന്തായാലും നിങ്ങളുടെ വീഡിയോ എനിക്കിഷ്ടമായി നിഷ്കളങ്കമായ അവതരണം തനിനാടൻ ഭാഷാശൈലി കലർപ്പില്ലാത്ത എഡിറ്റിങ്👍
Tnx brooo
അദ്ധ്വാനിക്കുന്ന ചെറുപ്പക്കാർ.. kalakky.. ഫ്രം റിയാദ്
Thirich love from kannur ❤❤😜😜😜
മലയാളം ഒക്കെ എഴുതുന്ന റിയാദ്ക്കാരൻ 🙄🙄
പൊളിച്ചു...!നന്നായിട്ടുണ്ട്..!നിങ്ങൾ ഓരോന്നു ചെയ്യുമ്പോഴും ഞാൻ എൻറെ വണ്ടിയിലും ചെയ്തിരിക്കും..!
Broo❤❤
We can use Ezee foam, wool cloth shampoo also instead of 3M .. Rs10 only ..
800roof clean ചെയ്തപ്പോ ഞാൻ ചോദിച്ചു.... പുതിയ വണ്ടി എങനെ ചെയ്യുമെന്ന്.... ഇത് കൊള്ളാം.. അടിപൊളി 😉😉👌
Ithu njan use chythathanu. Nalla item anu. But ente stereo volume control knobinte paint poyi. So be carefull on such surfaces.
Sed bgm 😪😪😪
Please show how to paint wheel rims, removing the tyre..
Ningal 2 perum poliyaanallo....cinema kaanunnathu pole....adipoli video
❤❤❤❤
Machan maree.. poli video anu...
Yente car nte dash board il . Mobile holder undarunnu.. ath mattiyappo . Round ayt glue nte padanu yengane mattan pattum???
bros,
ഈ product elecronics parts (eg.power window,music system ) apply ചെയ്‌താൽ പ്രശ്നം ഉണ്ടോ?plz reply.....
Music systethileek angane adikkanda enne parayu nammal thanne aa area kurach adich clean akki
Accilarator, Brake pedal, Clutch pedal koodi clear cheyyamayirunnu.
Bro last dashbod polish vech polish koode cheyyuvanel pakka neat ayuttu erikum
Adipoli
കിടു ആകുന്നുണ്ടല്ലോ പരിപാടി
വളരെ ഇഷ്ടപ്പെട്ടു
നല്ല അവതരണം
Power വിന്റോസ് install ചെയുന്ന oru video cheyyamo
Igane rate il flipkart pattichal consumer court il case kodutha mathi. 1 lakh vare nashtapariharam kittum
നിങ്ങളുടെ വീഡിയോ എല്ലാം കൊള്ളാം പക്ഷെ നിങ്ങൾ ഉപയോഗിക്കുന്ന ടൂൾസും വിലയും കിട്ടുന്ന രീതികളും കൂടി ഒരു വീഡിയോ അല്ലങ്കിൽ ഉപയോഗിക്കുമ്പോഴോ ഒന്ന് പറയാമോ ഉദാ: വാക്യം ക്ലീനർ എത്ര രൂപയായി എവിടുന്ന് കിട്ടി, അതുപോലെ എയർ പമ്പിൻ്റെ വിശദാംശങ്ങൾ മുതലായവ .. ഒന്ന് പറയണം
From next video parayam
Jgjv8tuw58r7 hruu
എന്റെ കാറിന്റെ dikkil കായക്കുല യിൽ നിന്നും കാര്യമായി കറ പറ്റി ഇരിക്കുകയാണ് ഇത് റിമൂവ് ചെയ്യേണ്ട മെത്തേഡ് പറഞ്ഞുതരാമോ
അങ്ങനെ ക്ലീൻ ചെയ്യുമ്പോൾ ഡോറിൽ സ്പീകറിലും ഡാഷ്ബോർഡിൽ ac went sterio swiches ഇതിലൊന്നും ആ spray കയറൂലെ
Korach use chythal mathi. Over akenda
Bro brovinte 800 modify cheydhadhu mothamaayittonnu kaanikkaamo
Ys bro kanikkam
@@ttalks5969 ok bro
Microfiber cloth ne pakaram chamois leather cleaner use cheyyn patto
Bro electronicsil foam use cheythal പ്രശ്നം aaavoole...
Avum nte power windows switch cmplnt ayi
While unboxing why one should scratch the bonnet paint...
Maruti 800 power window യുടെ video ചെയ്യാമോ?
❤❤❤❤
wind glass repairing kit success aano
Swift nte fogg lamp cleaning video idamo pls...
Cheyam bro
അവതരണം super 👍👍👍.
അടുത്ത vedio വൈകാതെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു 💯💯
Namukku shampoo use cheyuthu roof and seats clean cheyyan pattilee
Yz
Broo backill wiper set cheyan pattuvooo
Ys cheyyallo
Bro car showroomil കയറ്റി full wash cheyan ethra cost vera🙂
Maruti aanengi 750
Oru wagner theratte modification cheyyaan paisa irakkaam work nigal chydal mathi
Adhinendha cheyyallo ❤
ബ്രോ കാർ ഉള്ളിലെ സ്മെൽ പോകാൻ എന്ത് ചെയ്യണം കുറച്ചു dys യൂസ് ചെയ്യാതെ കിടന്നത് ആണ് വണ്ടി
Ingale vdo dialy aakanam.. Nalla informative aan... Seat ചെയ്തത് ഫുൾ ആയി കാണിച്ചില്ല........
Bore adikkum bro pinne video lag avum same method annn adhonda kuree long akkand ninne
Ithintae ippozhathae condition enthaanu ?? Veendum fungus kayarumo ?
Reply Tharu please
Veendum pooppal adikkumo ? Enikku cheyyan aarunnu...
Car door clean cheymbool speakeril kerrumo
Bike ന്റെ engine ഭാഗം എങ്ങനെ ക്‌ളീൻ ചെയ്യാം? Teflon coat എങ്ങനെ ചെയ്യാം? മങ്ങിയ headlamp glass ക്ലീൻ ചെയ്യും?
...... ബൈക്ക് വാഷിംഗ് വീഡിയോ ചെയ്യാമോ bros
Cheyum nokiyruno😄
Ithano smooth brush endoru ochayaaa😱😲😲
😂😂😂
Kollam bro.... iniyum ithupole ulla nalla videos poratte....
Ee bottle kond pravishyam clean cheyyan pattum....
1 😅
മുത്തേ അടുത്തത് 800ന് exhaust ചെയ്യുന്ന വീഡിയോ ചെയ്യണേ (സ്വിച് അഡ്ജസ്റ്റ് )
മെയിൻ ഗ്ലാസിലെ സ്ക്രാച്ച് പോക്കാൻ എന്താ വഴി ബ്രാ.
Bro interiar sponge type aanu athil use cheytha kuzhappamundo
Vespa സ്കൂട്ടി mattblack പോളിഷ് ചെയ്യാൻ ഇതു പോളിഷ് ആണ് നല്ലത്
Alto Grill modification video undakumo ?
Ys bro oru grill.varan und cheyyum.
Ok
Car vaccume cleaner mathio
Soft brush enne parangitt, odkkathe hard brush aanello use cheythade
Adh hard onnum alla softa
@@ttalks5969
Ollaka
Thuni alakubol upayokikunna bresh an ath
Ithano soft😒
Poli markattil poyi puthiya vidio cheyyanne ( innovante body pats ulla markatt)
Aah bro. Corona ok onu kurayat
എത്ര പ്രാവിശ്യം ഇന്റീരിയർ ചെയുവാൻ ഉള്ള സാധനം ഉണ്ട് ഫോം
2 time cheyya
Ningal spry cheyyuunna sadanm
Ciar aayi onnu kaninkkoo
Car central lock installation video ഒന്ന ചെയ്യാമോ
ys bro 😍😍😍
Daa നിങ്ങള് കണ്ണൂരിൽ എവിടെയാ ?
bro ningal roofing cheyyarundo
Ellam cheyyum
T TALKS 800 Ac roof cheyyan ethrayakum
Speakerill kayariyall kuzhappam indoo bro
മച്ചാനെ daily videos upload ചെയണം
Try cheyam bro❤❤❤
Yes
Apol panikk povade😄
i am waiting you are oll video are wery good.kannur bro
Bro eth innova orumathre white color ann appol chayan patumo roof also
Try cheydh nokk endhayalum kolam avoolla
Bro... dash bord switchil veenaal prashnamille
Settileeek kure akkanda
Scorpio car voice mail work ചെയ്യുന്നില്ല Batery ഊരിയതാണ് പിന്നെ വെച്ചപ്പോൾ തൊട്ട് കേൾക്കുന്നില്ല എന്താണ് കുഴപ്പം sir
Nighal valla car acceries shopil kid poyi kanikk
Ivan marod chodhichatt etha karyam
Micro fibre use cheyd vandi wash cheyyn patto
Yes athine ann main ayidd ath use chayuna
Vandi flood affected ano bro?
No bro NRI vandi so veettil.usan aalilla.
ബ്രോ വാകം ക്ലിയർ ഏതാ vagan നല്ലത്.... എത്ര rs ആകും
Idh veettil use cheyyujnnadha bro ❤❤
ഡാ ട്രിബർ മൈലേജ് ടെസ്റ്റ് ഒന്ന് cheyyada
Chettai activa wash shabo video cheyamo plz
Athin ethina video😂
5 lackrol shabu vaghichal mathi
Form wash illand ith enth vech cheyan patum??
Product Link send chayamo
3m foam wash adicha madi
Machanee carinte doorpannel eganne open cheyunna vedio cheyammoo
Eedh car
Swift
Oru 360 Camara fix cheiyunna video cheiyo
Thank you 🤝❤
So u guys are from thalassery..
🥰🥰🥰🥰🥰
@@ttalks5969 TLY evda.. njanum tly aan
Bros ningalude place evde aanu
Kannur evide sthalam
Ningalude sthalam evideya
Kannur
Bro you bought a new car bro swift
Vaquam ക്ലീനർ എവിടന്ന് വാങ്ങി.. rate എത്രെ..
Veetile ann bro.❤❤❤
@@ttalks5969 veetil thanne varillallo🤪
Kuranja price ulla nalla vaccum cleaner indo interier clean akan
Bro ceramic coating oru video cheyyuvoo Please
Bro kannur analle 😍
Kannur evda?
Swift head light drl fit cheyyaan pattumooo
Bro interier cleaning inu vaccum allandu entha vazhi
മച്ചാനെ അടിപൊളി
Machaanmare pole 2 aallu nammude natil undayirunnenkil 💕💕💕💕
❤❤❤❤
Rate
Very good kidukaachi boys
Nice presentation bros❤️🔥🔥
Bro veedu kannur evide ann
Product carum tharam clean akkitharam
Machane rpm meter install cheyyunna vdeo ittilla
Coming soon bro❤❤❤
Haa
How much pricr
Waiting for long time
Tnx bro
ചങ്ങാതി ആ spray de na mame കൂടെ പറഞ്ഞുടെ
video onn full kand nokk bro
3M
Super super super heartily congratulations
Where are you from ?? Tkbd aano ??
Ys tkbd ❤❤❤
T TALKS haa kk whts ur name
pls use hand glows
Ys from next video ❤❤❤
Bro dashboard scratch remover video cheyamo
car glass water spot pokan enta cheyuka ..
❤❤❤
Roof spray kond clean cheyyam
Kidu bross. Well done
Thnx bro
Good knowledge, thanks
Broo car black fiber parts faded ayal nth cheyum
Good presentation bros