5 രൂപ ചിലവിൽ 2500 രൂപയുടെ കാർ സീറ്റ്‌ ക്ലീനിങ്ങ് / Easiest and cheapest way to clean your car seats

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 107

  • @klraiff1436
    @klraiff1436 Рік тому +1

    Auto rickshaw yude mukalile upholstery seetil ith upayokikkan patto
    Seet nte നര kalayaan

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 4 роки тому +16

    ചുമ്മാ ഇരിക്കുമ്പോൾ ഇങ്ങനെയുള്ള നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി ചേട്ടനും ചേച്ചിക്കും സുഖം തന്നെയല്ലേ...? റമദാൻ ആശംസകൾ പ്രാർത്ഥിക്കുക നമ്മൾ നമ്മൾക്ക് വേണ്ടി

    • @Kothiyans
      @Kothiyans  4 роки тому

      Bro thank you.
      നോമ്പിന്റെ ഒരുക്കങ്ങൾ ഒക്കെ എന്തായി

    • @muhammedyousufyousufchalav3497
      @muhammedyousufyousufchalav3497 4 роки тому +1

      @@Kothiyans സൗദിയിലാണ് ചുമ്മാ റൂമിൽ ഇരിപ്പാണ്

    • @Kothiyans
      @Kothiyans  4 роки тому

      നാട്ടിൽ വരുമ്പോൾ ഉറപ്പായും കാണണം 😍

    • @muhammedyousufyousufchalav3497
      @muhammedyousufyousufchalav3497 4 роки тому +1

      @@Kothiyans ദൈവാനുഗ്രഹം ഉണ്ടെങ്കിൽ കാണാം

    • @Kothiyans
      @Kothiyans  4 роки тому

      🙏

  • @rethinc
    @rethinc Рік тому +2

    Hydrogen peroxide use chytu nokku

  • @HarisKhan-oi3gs
    @HarisKhan-oi3gs 4 роки тому +3

    നല്ല information. ഞാൻ ഒന്ന് try ചെയ്തു നോക്കാം. 👌

    • @Kothiyans
      @Kothiyans  4 роки тому

      Bro cheytittu post cheyyane 👍

    • @troollsence2808
      @troollsence2808 3 роки тому

      Pls don't try
      Product heavy hard

  • @nivinjose5638
    @nivinjose5638 2 роки тому +2

    Baking soda method, ചെയ്തു, നല്ല റിസൾട്ട്‌ ആണ് കിട്ടിയത് mould ഉം stain എല്ലാം 90 percentage ക്ലിയർ ആയി..
    But seat ഡാമേജ് ആകാൻ സാധ്യതാ കാണുന്നു തുടർച്ചയായി ഉപയോഗിക്കാൻ കഴിയില്ല

  • @rorisfam7878
    @rorisfam7878 3 роки тому +1

    Super 👌👌👌👍👍 thanks brother,

  • @abdullathif9897
    @abdullathif9897 3 роки тому +1

    Bro apo oru doubr
    bolero seat clean cheyyumbol leather seat alle apo ullilekk valinju pokathilee

    • @Kothiyans
      @Kothiyans  3 роки тому

      just ഏതെകിലും ഒരു ഏരിയ try ചെയ്‌തു നോക്കു

  • @josephchacko6537
    @josephchacko6537 Рік тому +1

    Fabric dye stain എങ്ങനെ കളയും. ? പറഞ്ഞു തരുമോ ?Foam cleaner ഉപയോഗിച്ചു. Thinner ഉപയോഗിച്ചു. വിനാഗിരി ഉപയോഗിച്ചു . എന്നിട്ടും പോയില്ല.

  • @rajakr143
    @rajakr143 2 місяці тому

    പെട്രോൾ ഉപയോഗിച്ച് ചെയ്താൽ
    Seet കവർ പെട്ടെന്ന് കേടു വരും

  • @josejohnt
    @josejohnt 2 роки тому +1

    Perfectly worked for me with petrol.. thank you

  • @karthikr7539
    @karthikr7539 3 роки тому +4

    Fabric സീറ്റിൽ ചെയ്യാമോ....water marks പോകാൻ....???

    • @Kothiyans
      @Kothiyans  3 роки тому +1

      Shampoo foam use cheyyu

  • @nalinikrishnankutty4005
    @nalinikrishnankutty4005 3 роки тому

    Thuniyude bhagam clean cheyyan pattumo,

  • @mohammedshahin1353
    @mohammedshahin1353 3 роки тому +2

    Fungus remove chyan ithu mathiyo?

    • @Kothiyans
      @Kothiyans  3 роки тому

      Correct aayi ariyilla. But pokan chance undu

    • @mohammedshahin1353
      @mohammedshahin1353 3 роки тому

      @@Kothiyans fungus remove cheyan enthelum vazhi undo?

  • @jaisalu5410
    @jaisalu5410 4 роки тому +1

    Polichuuuuuu Bro 😍👍👍

    • @Kothiyans
      @Kothiyans  4 роки тому

      Bro thank you 😍😍

  • @fayizmuhammed661
    @fayizmuhammed661 3 роки тому +1

    Ede use cheydaal leather seat ne endeelum problem varoooo????

  • @anoopondenchalil
    @anoopondenchalil 2 роки тому +1

    Thanks bro

  • @Ottathyilprasanth
    @Ottathyilprasanth 7 місяців тому

    petrol ഉപയോഗിച്ച് തീ പിടിച്ചാൽ?

  • @mohammedshahul8878
    @mohammedshahul8878 4 роки тому +2

    Good information

  • @deepaprasannamuraliprasann9891
    @deepaprasannamuraliprasann9891 3 роки тому +1

    Not aplicable..... ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ രെക്‌സിൻ ക്രാക്ക് ആകാൻ തുടങ്ങും..... ഇപ്പൊൾ എല്ലാ accessories കടകളിലും 200 രൂപക്ക് ഫോം chemicals കിട്ടും..... ഇങ്ങനെ ചെയ്താൽ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും എടുക്കും....

    • @Kothiyans
      @Kothiyans  3 роки тому

      ഞാൻ ഇ വീഡിയോ ചെയ്‌തിട്ടു almost 1 yr ആയി
      . എന്റെ കാറിൽ തന്നെയാണ് ചെയ്‌തതു
      no issues .
      form cleaning കുറച്ചുകൂടെ easy ആണ്

    • @rameshpallath7507
      @rameshpallath7507 2 роки тому

      വെയിലിൽ വണ്ടി ഇടാറുണ്ടോ

  • @aruns9859
    @aruns9859 3 роки тому +4

    Seatil rainy season il fungus varunnat engane remove cheyyam.?

    • @Kothiyans
      @Kothiyans  3 роки тому +1

      വീഡിയോ ഇടാം ബ്രോ

    • @mohammedshahin1353
      @mohammedshahin1353 3 роки тому +2

      Bro enthelum idea kitiyo?onnu paranju tharane same problem evdeyum

  • @lovkhokhar
    @lovkhokhar 3 роки тому +2

    Beautiful work!

  • @lekshmip2187
    @lekshmip2187 3 роки тому

    Kerosene use cheyyano

  • @adarshu1300
    @adarshu1300 4 роки тому +4

    Motta adicho👌👌👌👌

    • @Kothiyans
      @Kothiyans  4 роки тому

      അടിച്ചു, സ്വന്തമായി ചെയ്‌ത പണിയ

  • @mr_pro_gaming.0
    @mr_pro_gaming.0 Рік тому +1

    Adipoli

  • @abhishekmt2304
    @abhishekmt2304 2 роки тому +1

    ഈ പെട്രോലൊക്കെ use chayathal seatinte form pokille🙄

  • @jayalekshmibinu112
    @jayalekshmibinu112 4 роки тому +1

    Cooking videos കാണുന്നില്ലല്ലോ

  • @alexjoseph5871
    @alexjoseph5871 4 роки тому +2

    Good information bro ✍

    • @Kothiyans
      @Kothiyans  4 роки тому

      Thank you bro 👍👍😍😍

  • @voiceofsajeermannani8153
    @voiceofsajeermannani8153 3 роки тому

    Soopper ഹബീബെ

  • @jayeshkk2109
    @jayeshkk2109 3 роки тому +2

    Gopinath muthukadu

  • @meandyou6234
    @meandyou6234 Рік тому

    ഇത് ഒന്നും വേണ്ട... സോഫ്റ്റ് ബ്രഷ് ഉം 1 സന്തൂർ സോപ്പും മതി... റൗണ്ട് ആയി ഉരക്കുഗ... ക്ലീൻ ആഗും. പിന്നെ ഫാബ്രിക് ക്ലോത് വെച്ച് തുടച്ച് ക്ലീൻ ആകുഗ

  • @judinjomon5713
    @judinjomon5713 4 роки тому +1

    Dog farm in Kottayam ???

    • @Kothiyans
      @Kothiyans  4 роки тому

      Lock down അല്ലെ bro

    • @judinjomon5713
      @judinjomon5713 4 роки тому

      @@Kothiyans m. if there number say if u know.
      Dog farm or pet center

    • @Kothiyans
      @Kothiyans  4 роки тому

      Bro which dog

  • @shyjuj009
    @shyjuj009 2 роки тому

    എന്റെ പൊന്നു ചേട്ടാ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ. ലെതർ സീറ്റ് ലൈഫിനെ ബാധിക്കും അത് ഡാമേജ് വരും ഹാർഡ് ആയിട്ട് അത് നശിച്ചുപോകും ഇത് ക്ലീൻ ചെയ്യാനുള്ള മെറ്റീരിയൽ നമുക്ക് അവൈലബിൾ ആണ് അത് വെച്ചിട്ട് നമ്മൾ ചെയ്യണം. അല്ലാതെ കണ്ണിൽ കാണുന്ന സാധനങ്ങൾ വെച്ച് ചെയ്തു കഴിഞ്ഞാൽ വലിയ നഷ്ടം നിങ്ങൾക്ക് സംഭവിക്കും

    • @Kothiyans
      @Kothiyans  2 роки тому

      Cheytittu 2 yr aayi. Ituvare kuzhapamilla

  • @muhammedfarhankp7719
    @muhammedfarhankp7719 4 роки тому

    Diesel pattoolea

  • @AnishKumar-fp4pi
    @AnishKumar-fp4pi 4 роки тому +2

    കരിമ്പൻ പോവുമോ

  • @sameernellikatta
    @sameernellikatta 3 роки тому +3

    ഇതിന്റെ ആവശ്യമില്ല ഷാമ്പൂ ഉപയോഗിച്ച് ക്ലീൻ ചെയ്യാം, തുണിയിൽ പോവുന്നില്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യാം

    • @Kothiyans
      @Kothiyans  3 роки тому +1

      ❤️

    • @foodtraveladdict3636
      @foodtraveladdict3636 3 роки тому +2

      Karimban pokilla shampu upayogichal njan oru interial clean cheyunna sthapanathil work cheyunna aal aanu

    • @lifegambler2000
      @lifegambler2000 3 роки тому

      @@foodtraveladdict3636 karimban പോവാൻ എന്ത് ചെയ്യണം

  • @lekshmip2187
    @lekshmip2187 3 роки тому

    Kerosene use cheyyamo

  • @petsfarumedia8461
    @petsfarumedia8461 3 роки тому +1

    Black patto

    • @Kothiyans
      @Kothiyans  3 роки тому

      അറിയില്ല

  • @vishnupriyaCM
    @vishnupriyaCM 4 роки тому +1

    👍👌👌👌👌

  • @SafRil67
    @SafRil67 2 роки тому +1

    കമന്റ്‌ നോക്കി വിലയിരുത്തുന്ന ഞാൻ 😊

  • @riya.hadiya
    @riya.hadiya Рік тому

    Ithilum eluppam clorex anu

  • @rameshpallath7507
    @rameshpallath7507 2 роки тому +3

    എന്റെ പോന്നു ബ്രോ ഇജ്ജാതി പണിയൊന്നും കാറിന്റെ ഉള്ളിൽ ചെയ്യരുത്.... 🙏🙏🙏

  • @josethomas5638
    @josethomas5638 4 роки тому

    Petrol Bleach chiyum

  • @vasu7208
    @vasu7208 3 роки тому +1

    Black seatഇങ്ങനെ ചെയ്താൽ നരക്കും

  • @_sh_aah__
    @_sh_aah__ 3 роки тому +2

    ഇപ്പോൾ petrol high-cost ആണ്
    🤩

  • @nishqln
    @nishqln 3 роки тому

    Lisol best ആണ്..

  • @divekkr5405
    @divekkr5405 4 роки тому +1

    Petrol...
    😜😜😜👍

  • @abdulmajeed851
    @abdulmajeed851 4 роки тому +1

    കട്ട വൈറ്റിങ്ങ്

    • @Kothiyans
      @Kothiyans  4 роки тому

      Majeed bro thank you.
      നാളെ നോമ്പ് തുടങ്ങുവല്ലേ.