Interviewന് പോകുന്നവർ ഇത്രയും ചെയ്‌തിരിക്കണം | വേഗത്തിൽ ജോലി നേടാൻ ഇത് മാത്രം മതി

Поділитися
Вставка
  • Опубліковано 17 вер 2024
  • ജോലി ചെയ്യുന്നതിനേക്കാൾ പേടിയായിരിക്കുമല്ലേ അതിനുമുമ്പുള്ള interview attend ചെയ്യാൻ? എന്ത് പറയണം, എങ്ങനെ അവതരിപ്പിക്കണം, എന്നതൊക്കെ അലട്ടുന്ന ചിന്തകൾ ആയിരിക്കും. Interviewന് ആദ്യമായി പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ സംസാരിക്കുന്നത്.
    Interviewന് വേണ്ടി പോകുന്ന കമ്പനിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. എങ്കിൽ മാത്രമേ ചില കാര്യങ്ങൾ നേരത്തെ അറിഞ്ഞിരിക്കാൻ സാധിക്കൂ. Resume ചിട്ടപ്പെടുത്തുക and അത് better ആക്കുക. നിങ്ങളുടെ identityആണ്
    ഇതുപോലുള്ള tips അറിയാനായി വീഡിയോ മുഴുവനായി കാണുക.
    ഇത് പോലുള്ള useful and informative contents-നായി ചാനൽ subscribe ചെയ്യുക.

КОМЕНТАРІ •