ആനകളുടെ ഹൈവേ .. കണ്ടാൽ പേടിയാകും ... ഗതികേടിൽ അമാനി ഗ്രാമം

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 71

  • @orupravasi9922
    @orupravasi9922 4 місяці тому +12

    6മണി വരെ വെയിറ്റ് ചെയ്ത് ആനയെയും കൂടി വിഡിയോയിൽ കാണിച്ചാരുന്നെങ്കിൽ ഒരു ഗും ആയേനെ

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  4 місяці тому +4

      video yude idaykku kaanikkunnundu. next time try cheyaam

    • @orupravasi9922
      @orupravasi9922 4 місяці тому

      @@EFRAMEENTERTAINMENTS ok

    • @ambiliammu442
      @ambiliammu442 4 місяці тому

      😂😂😂😂😂

    • @ambiliammu442
      @ambiliammu442 4 місяці тому

      ഇവൻ വല്ല ജോലി ചെയ്ത് തിനനടെട ,ആനയുടെ പുറകെ നടന്ന് കാശ് ഉണ്ടാകകാതെ ,ആനയുടെ ചവിട്ട് കിട്ടിയായിരികകും ചാകൽ ,കാട്മൊതതം കൈയേറി നാടാകകി മൃഗങൾകക് ഭക്ഷണം കഴിക്കാൻ ഒന്നും ഇല്ല, ഭരണാധികാരികളോട് പറ അവർകക് ജീവികകാൻ കാട്ടിൽ വെളളവും ഭക്ഷണവും കൊടുകകാൻ

    • @ambiliammu442
      @ambiliammu442 4 місяці тому

      ഇവൻ പുതിയ ഒരു കാമറമാൻ ,ആനയുടെ പുറകെ ,പോയി പണി എടുത്ത് തിനനടോ

  • @rajeshpv1965
    @rajeshpv1965 4 місяці тому +6

    വന്യമൃഗങ്ങൾ കാട്ടിൽ വല്ലാതെ വർദ്ധിച്ചിരിക്കുന്നു

  • @ShanSha-gd1hl
    @ShanSha-gd1hl 4 місяці тому +2

    ആന ഓരോ സ്ഥലത്തും ക്യാമ്പ് ചെയ്താണല്ലൊ ആനയുടെ സവാരി😊

  • @orupravasi9922
    @orupravasi9922 4 місяці тому +3

    ജീവനുള്ള ആനയേയും കൂടി ഇനി കാണിക്കണം..

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 4 місяці тому +4

    🥀 അങ്ങനെ തന്നെ വേണം 🎉 ആ ഏറുമാടം കൂടി എടുത്ത് കളഞ്ഞെങ്കിൽ കൊള്ളാമായിരുന്നു 🎉 ഇത് അവരുടെ സ്ഥലമാണ്❤ നിങ്ങൾ മാറി പോകണം❤ കറണ്ട് അടിപ്പിച്ചാൽ ഉണ്ടല്ലോ 🥰 അവർക്കും ജീവിക്കണ്ടേ 😍😍 നിങ്ങളാണ് അവരുടെ സ്ഥലം കയ്യേറിയിരിക്കുന്നത് 🌴🌴🌴😍

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  4 місяці тому +2

      AANO ?

    • @neethuabraham2195
      @neethuabraham2195 4 місяці тому +1

      ഇങ്ങനെ ആളുകൾ കയ്യേറിയ്യ സ്ഥലങ്ങളിൽ തന്നെ ആണ് ഞാനും നിങ്ങളും അടങ്ങുന്ന ജന സമൂഹം ജീവിച്ചു വരുന്നത്. മൃഗ സ്നേഹത്തേക്കാൾ വലുതാണ് മനുഷ്യ ജീവിതം.

  • @ShanSha-gd1hl
    @ShanSha-gd1hl 4 місяці тому +4

    ആനയ്ക് പുല്ല് കൊടുക്കുന്ന ചേട്ടന്മാര്ക്ക് ഒരായിരം നന്നി.. god bless you all farmers😊

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  4 місяці тому +1

      👎👎

    • @Kerala421
      @Kerala421 4 місяці тому

      ആന ഒന്നും ഇപ്പോ ഉണ്ടായത്
      അല്ലല്ലോ ഇതിന് മുൻപും ഉണ്ട് അല്ലോ

  • @vijayakumarvk6711
    @vijayakumarvk6711 3 місяці тому +1

    ആനയെ കുറ്റം പറയണോ കാടിനോട് ചേർന്നു തന്നെ പുല്ല് പഠിപ്പിച്ചത് ആരുടെ കുറ്റമാണ്

  • @ShanSha-gd1hl
    @ShanSha-gd1hl 4 місяці тому +2

    ആനത്താരയാണ് നാട്ട്കാരെ ഒരു കാര്യവും ഇല്ല… കരണ്ടല്ല ഇനി വന്മതില് പണിതാലും ആന സാറ് വന്നിരിക്കും😂

  • @ShanSha-gd1hl
    @ShanSha-gd1hl 4 місяці тому +1

    Le ആന “ വെറതെ … ചുമ്മാ ഒരു കാര്യോം ഇല്ല” 😂

  • @geethakumari771
    @geethakumari771 4 місяці тому +2

    Foodum vellavum avarku vende
    .Veedu vechathe avarke ariyillallo.

  • @dhanaraj1971
    @dhanaraj1971 4 місяці тому +2

    വയനാട്ടിൽ ആന ശല്യം കുറഞ്ഞ സ്ഥലങ്ങൾ ഏതാണ്?

  • @mydadabba
    @mydadabba 4 місяці тому +6

    അക്രമം അല്ല.... അവർ ഫുഡ്‌ കഴിക്കാൻ വരുന്നു... അത്രെ ഒള്ളു 🙏😍

  • @arunjoarun6932
    @arunjoarun6932 3 місяці тому +1

    Anakuvande pullkrishi nadathuna thankachan chatten mrugasnehi

  • @neethuabraham2195
    @neethuabraham2195 4 місяці тому +1

    Control excessive population of wild animals... Poor people...

  • @hashirhash5956
    @hashirhash5956 4 місяці тому +2

    Wayanad oru kaalam complete forest aayirunnallo.. so no wonder 😎

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  4 місяці тому +1

      Angane nikkiyaal Ella forest aayirikkum

    • @hashirhash5956
      @hashirhash5956 4 місяці тому

      @@EFRAMEENTERTAINMENTS bro wayanad aano ? Wayanad is well-known for its nature specially forest areas .. recently aanu orupad changes vannath . So wayanadine mattu areas aayit compare cheyyathirikuka.. avade Aanakal irangunnath annatukark oru puthumaye allaa bro .

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  4 місяці тому +1

      @@hashirhash5956 60 VARSHAMAAYI PATTAYAM ULLA BOOMIYILUM AANA IRANGUNNUNDU... RESORT MAFIA KAADU NASHIPIKKUNNUNDU ENNULLATH SATHYAMAANU. ENTE KAZHNJA VIDEOSUM INI VARAANULLA VIDEOSILUM ITHINE KURICHULLA UTHARAM KITTUM.

    • @Rocky57207
      @Rocky57207 4 місяці тому

      ഒരു കാലത്ത് തിരുവനന്തപുരം എറണാകുളം കോഴിക്കോട് : ഫോറെസ്റ്റ് ആയിരുന്നു ....😂😂😂

    • @hashirhash5956
      @hashirhash5956 4 місяці тому +1

      @@Rocky57207 whole keralam forest aayirunnu bai .. pinne wayanad nde kaaryam Ath ellavarkum ariyavunnathalle.. kooduthal explanation aavashyamillallo 😀😀

  • @WildlifestoriesbyShinupranavam
    @WildlifestoriesbyShinupranavam 4 місяці тому +1

    Bro thumbnail picture aaarudethanu😅

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  4 місяці тому +2

      THANKALUDE AANO SAHO ....😀🙏

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  4 місяці тому +2

      FOUND IT FROM GOOGLE, THANKALUDE AANENKIL ARIYIKOO CREDITS KODUKAAM🙏

    • @WildlifestoriesbyShinupranavam
      @WildlifestoriesbyShinupranavam 4 місяці тому +1

      @@EFRAMEENTERTAINMENTS One of my friend Prashanth Muthanga ..Credit to Prashanth but videos ellam super Wildlife life protection importance koode edakku parayane

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  4 місяці тому +1

      @@WildlifestoriesbyShinupranavam THEERCHAYAAYUM NJAAN PARAYUNNUNDU BRO... THANK YOU😍

  • @mjthomas353
    @mjthomas353 4 місяці тому +2

    Number

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 4 місяці тому +2

    Charkkar cherakkum, hopeless gvt and poor people

  • @presannavarma7868
    @presannavarma7868 4 місяці тому +1

    Aane òodikkan thenneecha(honeybee) vechamathy .Aana pinne aa vazhy varilla.

  • @ambiliammu442
    @ambiliammu442 4 місяці тому +5

    പറയുന്ന മനസിലായില്ലേ അവൻമാർ , ഇത് ശരിക്കും വനഭൂമിയ ,കയ്യേറി കൃഷിഭൂമിയാകകി , ആന ഇറങ്ങിയ പോ ഇട്ടിട്ട് പോയി ,കാശുകൊടുത്ത് വാങ്ങിയ ഭൂമി കളഞ്ഞിട്ട് പോകുഓ , വാളെതതുവൻ വാളാൽ

  • @sajeerdrc6232
    @sajeerdrc6232 4 місяці тому +3

    കാട്ടില്‍ പോയി കൃഷി ചെയ്യാതെ നാട്ടില്‍ വെറുതെ കിടക്കുന്ന വയലുകള്‍ ഉണ്ട് അവിടെ കൃഷി ചെയ്യു.

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  4 місяці тому +2

      aaranu kaattil krishi cheyithath

    • @vasanthatt6058
      @vasanthatt6058 4 місяці тому

      Forest alle kayeri adukumbol orkkanam pandu neeruvaram full forestanu janagal alle kadu nasipichath jeevajalangal ellegil pinne manukeshan Ella kadu thanne ath