"പൊടി "അതൊരു അടയാളമാണ് -ഇന്നുവരെ കേട്ടിട്ടില്ലാത്ത ആത്മീക രഹസ്യം

Поділитися
Вставка
  • Опубліковано 4 вер 2024
  • നിങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കളിൽ പൊടിപ്പിടിച്ചിരിപ്പുണ്ടോ?
    ഒരു തകർച്ച വരുന്നു എന്നതിന്റെ സൂചനയാണത്..!
    ഇന്നുവരെ നിങ്ങൾ കേട്ടിട്ടില്ലാത്ത ആത്മീക രഹസ്യം.
    ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

КОМЕНТАРІ • 498

  • @abrahamthomas4177
    @abrahamthomas4177 Місяць тому +29

    അശുദ്ധിയെല്ലാ൦..... ചാരമാകട്ടെ ഞാൻ തിളങ്ങുന്ന മുത്താകട്ടെ.......

  • @annammathomas829
    @annammathomas829 Місяць тому +19

    എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ ജോലി തടസ്സം മാറി സ്ഥിരമായി പാസ്സായി കിട്ടാൻ അനുഗ്രഹിക്കേണമേ

  • @user-sh6sz7jr8y
    @user-sh6sz7jr8y Місяць тому +15

    ഞങ്ങൾക്ക് ശക്തമായ ദൈവദുത് വിളമ്പി തന്ന ദൈവം ദാസാനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @trinitypreethathripthi6214
    @trinitypreethathripthi6214 Місяць тому +8

    എന്റെ മകൻ ആയിരിക്കുന്ന ബന്ധനത്തിൽ നിന്നും ആഭിചാരത്തിൽ നിന്നും ദുർമന്ത്രവാദത്തിൽ നിന്നും സർവശക്തനെ ഈ പകൽ കാലം അങ്ങ് അവനെ അപ്പന്റെ അധികാരത്താൽ വിടുവിച്ചു മടക്കി തരണമേ അപ്പാ pls യേശുഅപ്പാ ആമേൻ ആമേൻ 🙏🙏🙏🙏

  • @minimini7342
    @minimini7342 Місяць тому +63

    യേശുവേ... എന്റെ അയൽവാസി ഞങ്ങളോട് എന്നും ഓരോ പ്രശ്നം ആണ്.. ഒരു രക്ഷ യുമില്ല മുൻപോട്ട് പോകാൻ എന്റെ കർത്താവ് ഈ വിഷയത്തിൽ ഇടപെട്ടു വിടുതൽ വേണം, അതിന്മേൽ ദൈവ കൃപ ഉണ്ടാകണം ഇന്ന് ഈ പ്രശ്നം തീരണം യേശുവിൻ നാമത്തിൽ ആമ്മേൻ

    • @Mount_zion
      @Mount_zion Місяць тому +2

      Ayavaasikallku nammude jevitham ishtapedunnillla athanu sathym👍

    • @Mount_zion
      @Mount_zion Місяць тому +1

      Pastor paranja Simptoms ellam ente bodyilethu aanu .. Athbhutha vduthalinaayi Sthothram🤲🤲🤲🤲🤲🤲

    • @rakeshedachery3899
      @rakeshedachery3899 Місяць тому

      Our battle is not against flesh and blood but principalities and powers that cause tension and pressure in our lives!" - T. B. Joshua

    • @prameelar4383
      @prameelar4383 Місяць тому

      Br. Innathe epposodinayi nandhi.

    • @Tiara_Tincy_Rijesh
      @Tiara_Tincy_Rijesh Місяць тому +2

      എനിക്കും അങ്ങനെ തന്നെ ആണ്.. പക്ഷെ അവര് പെരുമാറുന്ന പോലെ തിരിച്ചും പെരുമാറിയപ്പോ അവര് നന്നായി 😂😂😂😂

  • @dolbinjoseph509
    @dolbinjoseph509 Місяць тому +1

    ഞങ്ങൾക്ക് ശക്തതമായ ദൈവദൂത് സമ്മാനിച്ച ദൈവഭാസനെ ദൈവം ശക്തമായി അനുഗ്രഹിക്കട്ടെ ആമേൻ ഹലേലൂയ.

  • @JayababulalJayababulal
    @JayababulalJayababulal Місяць тому +15

    എന്റെ യേശുവേ എന്റെ മനസിന്റെ വേദനകളും ഭാരങ്ങളും കർത്താവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ

  • @jubyjiss8357
    @jubyjiss8357 Місяць тому +13

    യേശുവേ ഞങ്ങളോട് കരുണ കാട്ടണമേ, ഞങളുടെ രോഗങ്ങളെ എടുത്തു മാറ്റാണമേ വിടുതൽ തരണമേ

  • @sumasureshbabu3747
    @sumasureshbabu3747 Місяць тому +5

    യേശുവേ എന്റെ ഭാവനത്തിലെ പൊടിപാടലങ്ങളെ മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ ഒരു വലിയ സന്ദേശം ഈ
    പകൽ കേട്ടത്തിനായി സ്തോത്രം 🙏🏻🙏🏻🙏🏻

  • @user-ds1sp9kk6y
    @user-ds1sp9kk6y Місяць тому +8

    കർത്ത വേ ഇന്നത്തെ ദൂത് ഒരു പരിതി വരെ എന്റെ ഭവനത്തിലെ അവസ്ഥയാണ് ഇന്നു തൊട്ട് ഞാൻ അതിനു വേണ്ടി പ്രവർത്തിക്കും എനിക്ക് ആരോഗ്യവുംഉന്മേഷും തരണേ. ആ മേൻ

  • @jjfarms6528
    @jjfarms6528 Місяць тому +10

    ഇന്ന് എന്റെ മകന് സ്കൂളിൽപ്രോജക്റ്റ് ചെയ്യാൻ 3000 രൂപ വേണം എന്റെ ദൈവം അതിന് വേണ്ട വഴി ഇന്ന് ദൈവം തുറക്കുന്നതിന് വേണ്ടി എന്റെ ദൈവം ഇന്ന് അദ്ഭുതം നടക്കുന്നതിനു വേണ്ടി ബ്രദർ എന്റെ മകന് വേണ്ടിയും 3000 രൂപ ഞങ്ങളുടെ കരങ്ങളിൽ വന്ന് ചേരുന്നതിനു വേണ്ടിയും പ്രാർഥിക്കണം

  • @minimini7342
    @minimini7342 Місяць тому +13

    എന്റെയും, മോളുടെയും അലർജി, തുമ്മലും, ചുമയും മാറ്റി അനുഗ്രഹിക്കപെടണം യേശുവിൻ നാമത്തിൽ ആമ്മേൻ

    • @susanjacob4779
      @susanjacob4779 Місяць тому

      Ente mon oru job kittan prarthikkane

  • @salyjoseph2121
    @salyjoseph2121 Місяць тому +9

    പാസ്റ്റരുടെ ഇന്നത്തെ ദൈവദൂത്തു യഥാർത്ഥത്തിൽ അസ്ത്രം പോലെ ഹൃദയത്തിൽ തുളച്ചു കയറി എത്ര കൃരുകൃത്യമായ പ്രവചനം. സത്യസന്ധമായ കാലഘട്ടത്തിന് അനുയോജ്യമായ പ്രവചനം. ഈ ഉപഭോ കൃത് സംസ്‍കാര കാലത്ത് ദൈവം ആവശ്യപ്പെടുന്ന ദൂത്. പാസ്റ്റർ ഈ യുഗത്തിന്റെ എസയ്യിയാവു ആണ്. ദൈവം നമ്മെ നയിക്കട്ടെ. ആമേൻ.

  • @sophyannmariya7262
    @sophyannmariya7262 Місяць тому +5

    അപ്പാ പൈശാശിക ശക്തി കളിൽ നിന്നും ഞങ്ങൾക്ക് വിടുതൽ നൽകണേ ഞങ്ങളുടെ ഭവന ങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏🙏🙏

  • @user-sh6sz7jr8y
    @user-sh6sz7jr8y Місяць тому +10

    പ്രഭാതത്തിനായി സ്തോത്രം. പാസ്റ്ററിനെ കുടുംബമായി അനുഗ്രഹിക്കണേ. എന്റെ മകളുടെ ജോബ് വിസ വേഗം അടിച്ചു കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണേ. എല്ലാവർക്കും കിട്ടി. അവൾക്കു മാത്രം കിട്ടിയില്ല. Prarthikkane

  • @nalininavooriparambath535
    @nalininavooriparambath535 Місяць тому +9

    പുതിയ അറിവുകൾ തരുന്ന പാസ്റ്റർക്ക് ഒരു പാട് നന്ദി കർത്താവേ നന്ദി സ്തോത്രം 🙏🙏🙏

  • @nirmalathomas8813
    @nirmalathomas8813 Місяць тому +3

    ആത്മാവിന്റെ വചനങ്ങൾ വെളിപ്പെടുത്തിത്തന്ന ദൈവദാസനെ ദൈവം അനുഗ്രെഹിക്കട്ടെ. ഇനിയും ദാഹത്തോടെ Amen🙏💞🌹

  • @minimini7342
    @minimini7342 Місяць тому +5

    യേശുവേ നാളെ ബാങ്കിൽ ഒരു ലോണിന് വെക്കുന്നുണ്ട് ഞങ്ങൾ രണ്ടു പേർക്കും ഒരു തടസം ഒന്നും വരാതെ അപ്പാ എന്റെ കയ്യിൽ കിട്ടണം അതിന്മേൽ ദൈവ കൃപ ഉണ്ടാകണം ആമ്മേൻ

  • @suvarnaanil2130
    @suvarnaanil2130 Місяць тому +6

    എനിക്ക് കിട്ടാനുള്ള 2ലക്ഷത്തി എഴുപതിനായിരം രൂപ കുര്യൻ സർ തരാൻ വേണ്ടി പ്രാർത്ഥിക്കണമേ 👏💕🙏🙏🙏🙏💕

  • @minimini7342
    @minimini7342 Місяць тому +27

    യേശുവേ ഒരു ജോബ് യേശുവിൻ നാമത്തിൽ ഉണ്ടാകണം, അതിന്മേൽ ദൈവ കൃപ ഉണ്ടാകട്ടെ ആമ്മേൻ

  • @user-zh2kp6yz4q
    @user-zh2kp6yz4q Місяць тому +4

    ഈശോയെഎനിക്ക് വിടുതൽതന്നുഅനുഗ്രഹിക്കണേ അപ്പ 🙏🙏

  • @EnteKalvari
    @EnteKalvari Місяць тому +15

    ഈ വചന ദൂദ് കേട്ടപ്പോ ഒരുപാട് കാര്യങ്ങൾക്ക് ഉള്ള ഉത്തരം കിട്ടി 🙏🏻🙏🏻🙏🏻🙏🏻ദൈവമേ ഒരായിരം നന്ദി.പക്ഷേ പലരും ഇതൊന്നും അംഗീകരിച്ചു തരുന്നില്ല അതാണ് സത്യം 🙏🏻. മാക്സിമം ഇത് shere ചെയ്യാൻ കാണുന്നവർക്ക് കഴിയട്ടെ 🙏🏻🙏🏻

  • @tintujohn2261
    @tintujohn2261 Місяць тому +6

    സ്വന്തമായി വീട് ഇല്ല.കുടുംബ വീട്ടിൽ താമസിക്കുന്നു.പഴയ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നു clean ചെയ്യാൻ സമ്മതിക്കില്ല. സ്വന്തമായി ഭവനം നിർമ്മിക്കാൻ ദയവായി പ്രാർത്ഥിക്കണം.

  • @jobic.f3696
    @jobic.f3696 Місяць тому +3

    ഇന്നത്തെ പ്രവചന ദൂത് എന്റെ ഭവനത്തിന് ഒരു അനുഗ്രഹമായി തീരട്ടെ ആമേൻ ആമേൻ ആമേൻ

  • @user-yt6qx3df9b
    @user-yt6qx3df9b Місяць тому +5

    ഹല്ലേലുയ സ്തോത്രം സ്തോത്രം സ്തോത്രം

  • @minimini3606
    @minimini3606 Місяць тому +6

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം പാസ്റ്റർ പറഞ്ഞത് പോലെ എനിക്ക് ഇന്നലെ ഉച്ചക്ക് തുടങ്ങിയ വേദന ആണു ഗുളിക കഴിച്ചു തൈലം പുരട്ടി മാറിയില്ല പ്രാർത്ഥിച്ചിട്ട് ഉറങ്ങി ഇന്ന് 4 മണിക്ക് എഴുന്നേറ്റു അപ്പോൾ വേദന ഉണ്ട് ഞാൻ മൊബൈൽ എടുത്തു നോക്കിയപ്പോൾ പാസ്റ്റരുടെ വചനം ആണു കേട്ടത് പറഞ്ഞത് പോലെ ആ ഭാഗം ആയിരുന്നു വേദന പേടിച്ചു ഇരിക്കുകയായിരുന്നു ഞാൻ പെട്ടന്ന് അവിടെ കൈ വെച്ച് പ്രാർത്ഥിച്ചു എന്തോ ഒരു ദയിര്യം വന്നു എന്നും ഞാൻ പാസ്റ്റരുടെ വചനം കേൾക്കാറുണ്ട് 🙏🏽🙏🏽🙏🏽

  • @rajeevrajappan9659
    @rajeevrajappan9659 Місяць тому +3

    🎉❤❤❤🎉 നന്ദി..പരിശുദ്ധാത്മാവേ...

  • @anithasebastian307
    @anithasebastian307 Місяць тому +6

    ജീസസ് എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @minimini7342
    @minimini7342 Місяць тому +4

    ആമ്മേൻ, ആമ്മേൻ, ആമ്മേൻ 🙏

  • @user-dd8jl2qc1p
    @user-dd8jl2qc1p Місяць тому +2

    ദൈവദാസൻ പറഞ്ഞത് എന്റെ ജീവിതവുമായി ബന്ധപ്പെട്ടു ഒരുപാട് ചോദ്യം അതിനു ഉള്ള ഉത്തരമാണ് ഇത്

  • @suvarnaanil2130
    @suvarnaanil2130 Місяць тому +4

    ആമേൻ ആമേൻ ആമേൻ 💕💕🌹🌹🌹🌹💕💕💕

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir Місяць тому +3

    എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ.. നന്ദി അപ്പാ നന്ദി

  • @SriVasanthi
    @SriVasanthi Місяць тому +1

    കർത്താവെ എന്റെ 2കുട്ടികളും സകല ദുശീലങ്ങളിൽനിന്നും വിടുവിക്കപെടണമേ 🙏🙏 ആ പഴയകുട്ടികൾ ആയി തിരിച്ചുതരണമേ

  • @sheebasanjan6131
    @sheebasanjan6131 Місяць тому +3

    പാസററർപറഞ്ഞശരിരവേദന ഞാൻ അനുഭവിക്കുന്നു ഞാൻ ആ ദൂത് എനിക്ക് വേണ്ടി യുള്ള ത്

  • @santhakumaritr1300
    @santhakumaritr1300 Місяць тому +5

    Thank you for your spiritual advice . Thank you God. Thank you Jesus.

  • @ShamnadShamnad-ku3hp
    @ShamnadShamnad-ku3hp Місяць тому +2

    പാസ്റ്റർ താങ്കൾ ഈ പറഞ്ഞ വേദന കൾ വളരെ നാളുകൾ ആയി അനുഭവിക്കുന്ന വ്യക്തി യാണ് ഞാൻ എന്റെ ദൈവം എനിക്ക് വിടുതൽ അഭിഷിക്തനിലൂടെ അയച്ചിതിനായി സ്തോത്രം ആമേൻ സ്തോത്രം യേശുവേ നന്ദി യേശുവേ നന്ദി ഗ്ലോറി ടു ജീസസ്സ്

  • @rajic1113
    @rajic1113 Місяць тому +4

    ആമേൻ ഈ പ്രഭാതം കാണ്മാൻ ഇടയാക്കിയ നാഥാ നന്ദി. ദാസാ ഇന്നത്തെ വചനം ഇത്രയും ഗഹനമായിട്ട് ആരും ഇന്ന് വരെ പറഞ്ഞു കേട്ടില്ലാ. ഈ കഴിഞ്ഞ ആഴ്ച എന്റെ ഭവനത്തിൽ ഈ പൊടിയെന്ന പിശാചിക ശക്തി എന്റെ ഭവനത്തിൽ ഞാനനുഭവിച്ചു. എന്റെ ആരാധനയെ പോലും തടസപ്പെടുത്തി. ഒരിക്കലും ഇത്രയും പ്രാധാന്യം ഇതിനു പിന്നിൽ ഉണ്ടെന്ന് ദാസൻ മനസിലാക്കി തന്നു. ദാസാ എനിക്കും എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ ആമേൻ

  • @rajammavarghese9662
    @rajammavarghese9662 Місяць тому +4

    എന്റെ വീട് മുഴുവൻ പൊടി ആണ്. എനിക്ക് ഇപ്പോൾ മുട്ട് വേദന നടുവേദന, ക്ഷിണം ഒക്കെ ആണ്. അതുകൊണ്ട് അടിക്കാൻ പറ്റുന്നില്ല. എന്റേഭർത്താവിന് നല്ല ആരോഗ്യം ഉണ്ട് സഹായിക്കില്ല. ഞാൻ എനിക്ക് പറ്റുന്നപോലെ ചെയ്യാം പാസ്റ്റർ താങ്ക്സ്. ഭർത്താവ് ആളു സെരിയല്ല സ്വന്തം കാര്യം മാത്രം നോക്കുന്ന ആൾ ആ സ്വഭാവം മാറ്റി ദൈവാനുഗ്രഹം വീട്ടിൽ ഉണ്ടാകണം മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം

  • @rajanimanoj3993
    @rajanimanoj3993 Місяць тому +2

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @santhoshedassery4716
    @santhoshedassery4716 Місяць тому +4

    വളരെ മൂല്യമുള്ള സന്ദേശം ആത്മീയ ജീവിതം നന്ന വണമെങ്കിൽ ഭൗതിക ജീവിതം നന്നാവണം

  • @rejicj
    @rejicj Місяць тому +4

    Karthavintey karuthalinu nanney🙏

  • @prabhalakshmi8459
    @prabhalakshmi8459 Місяць тому +4

    യേശുവേ ദൈവമേ എനിക്ക് എന്റെ വീടിന്ടെ അടുക്കള പകുതി കെട്ടി. അതിനപ്പുറം പൂർത്തി യാക്കാൻ പറ്റുന്നില്ല. അടുത്ത. ആ ഭാഗത്തുള്ള അയൽ വാസികളും നമ്മോടു വെറുതെ ശത്രുത ഉണ്ടാക്കുന്നു. പോകേണ്ടുന്ന വഴിയിലും തടസ്സങ്ങൾ ഉണ്ടാക്കുന്നു. വഴക്കിടാൻ ഇഷ്ടമില്ലാത്തത് കൊണ്ടു ഒഴിഞ്ഞു നടക്കുന്നു. ഇതിനു ഒരു പരിഹാരം ഉത്തരം തരണമേ കർത്താവേ.ശത്രുക്കളിൽ നിന്ന് വിടുതൽ നല്കണമേ..യേശുവേ.. നന്ദി നന്ദി നന്ദി കർത്താവേ 🙏🙏🙏🙏

  • @sarajoseph432
    @sarajoseph432 Місяць тому

    വിലയേറിയ ദൂത് തന്ന ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ

  • @mollybabu7400
    @mollybabu7400 Місяць тому +2

    എൻ്റെ യേശുവേ എൻ്റെ കടങ്ങൾ വീട്ടുവാൻ ഒരു വഴികാണിച്ചു തരേണമേ വീട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണമേ ആമേൻ

  • @RajaKoonam
    @RajaKoonam Місяць тому +1

    വചനത്തിൽ കൂടെ ഒരു ഉപദേശം തന്ന പാസ്റ്റർ ഒരായിരം നന്ദി യേശു അപ്പൻറെ നാമത്തിൽ❤❤❤

  • @sreekalagk9306
    @sreekalagk9306 Місяць тому +2

    ആമേൻ സ്തോത്രം ഹല്ലേലൂയാ..,... സ്‌തോത്രം🙏🙏🙏🙏🙏🙏🙏🙏

  • @devanmg8687
    @devanmg8687 Місяць тому +1

    🙏🙏🙏 ആമേൻ കർത്താവെ എല്ലാ രോഗത്തെ യും മാറ്റി തന്നതിന് നന്ദി ആമേൻ 🙏🙏🙏

  • @AjiAbraham-td2by
    @AjiAbraham-td2by Місяць тому +2

    നന്ദി നന്ദി കർത്താവെ 🙏🙏🙏🙏🙏

  • @sreelathasamban2144
    @sreelathasamban2144 Місяць тому +4

    ആമേൻ ആമേൻ ആമേൻ

  • @kunjumolvarghese4901
    @kunjumolvarghese4901 Місяць тому +3

    amen appa sthothram sthothram sthothram amen amen amen amen sthothram appa amen 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @mettomathew98
    @mettomathew98 Місяць тому +3

    സാമ്പത്തിക മേഖലയുടെ ഒരു പുത്തൻ ഉണർവിനായി പ്രത്യേകം പ്രാർത്ഥിക്കുന്നു.

  • @maidhilijanaki9192
    @maidhilijanaki9192 Місяць тому +1

    ദൈവനാമത്തിന് മഹത്വമുണ്ടാകട്ടേ ആമേൻ. ആമേൻ ആമേൻ

  • @VidyavidyaVidya-mh7qm
    @VidyavidyaVidya-mh7qm Місяць тому +1

    യേശുവേ എന്റെ പ്രാർത്ഥന ചെവി കൊള്ളേണമേ ആമേൻ 🙏🙏🙏

  • @RobleKJohn
    @RobleKJohn Місяць тому +3

    ഹല്ലേലുയ ആമേൻ 🙏

  • @EnteKalvari
    @EnteKalvari Місяць тому +4

    ആമ്മേൻ 🙏🏻🙏🏻🙏🏻

  • @Bindu-qs1sq
    @Bindu-qs1sq Місяць тому +3

    Ys ആമേൻ 🙏🙏

  • @jinshasamjinshasam
    @jinshasamjinshasam Місяць тому +1

    ഞാൻ പരിശ്രമിക്കുന്നു ദൈവദാസനെ ദൈവവചനം കേട്ടുകൊണ്ടിരിക്കുമ്പോൾ ശൂന്യത എതിക്ക് മനസ്സിലായി ക്രമിക രണങ്ങൾ കുറെ ചെയ്യാനുണ്ടെന്ന് വചനം ബോദ്ധ്യപ്പെടുത്തി തന്നു നന്ദി യേശു വെ ദൈവം ദാസനെ ഇനിയും ധാരാളമായി അതു ഗ്രഹിക്കട്ടെ

  • @suvarnaanil2130
    @suvarnaanil2130 Місяць тому +3

    ആമേൻ 👏💕💕❤️❤️❤️

  • @MiniBabu-l1g
    @MiniBabu-l1g Місяць тому +1

    കർത്താവേ ഇസ മോളിസമർപ്പിച്ചുപ്രാർഥിക്കുന്നു

  • @selinvarghesemathew8561
    @selinvarghesemathew8561 Місяць тому +3

    Oh my Lord kindly grant my petitions in the name of Jesus Christ Amen.
    My elder son 31 years not yet married.

  • @user-jg5qv9tt2w
    @user-jg5qv9tt2w Місяць тому

    വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ അയൽവാസികളെ കടത്തി ഉറക്കത്തില്ല

  • @thresiammasamuel7079
    @thresiammasamuel7079 Місяць тому +3

    എന്റെ യേശുവേ

  • @user-yt6qx3df9b
    @user-yt6qx3df9b Місяць тому +1

    സ്തോത്രം. ഈ ദൂത് എല്ലാർക്കും ഒരു അനുഗ്രകമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആമേൻ

  • @moiduthottoli7262
    @moiduthottoli7262 18 днів тому

    എനിക്ക് കുറെ ക്യാഷ് കിട്ടാൻ ഉണ്ട് തരുവാൻ ഉള്ളവർക്കു നല്ല മനസു കൊടുത്തു മടക്കി തരണം ആമേൻ കർത്താവായേശുവേ ❤

  • @sunipmathews2451
    @sunipmathews2451 Місяць тому +3

    God is great 🙏
    Praise the Lord.

  • @kmsanthajohnson8049
    @kmsanthajohnson8049 Місяць тому +3

    Njanum, ente makanum jeevikkunnu ennumathram. Athrayere manaseekamayi sankarsham anubavichukondirikkunnu. Oru aaswasam thannu njangalodu karuna kanikkane yesuve 🙏🙏🙏🙏🙏🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz Місяць тому +1

    Amen Amen Amen Hallelujah Hallelujah Hallelujah 🙌 Sthothram 🙏🙏🙏🙏🙏

  • @hemarajendran4853
    @hemarajendran4853 Місяць тому +1

    Amen.Praise the Lord for the blessed message 🙏

  • @bindhug-tv4ci
    @bindhug-tv4ci Місяць тому +1

    യേശുവേ എന്നോടു കരുണ തോന്നേണമെ ആമേൻ🙏🙏🙏

  • @renjut7397
    @renjut7397 Місяць тому +2

    എനിക്ക് ജോലി കിട്ടണമെ, എന്റെ ഈശോയെ

  • @princyjose6721
    @princyjose6721 Місяць тому +1

    യേശുവേ എന്റെ മകന്റെ വിസ തടസം മാറി സഹായിക്വനേമേ

  • @princejacob4699
    @princejacob4699 Місяць тому +1

    Brother എന്റെ friend ന് ഒരുപാട് കടം ഉണ്ട് അതു മാറാനും, വിദേശത്ത് ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നു. ഒരു തടസവും കൂടാതെ പോകാനും നല്ല ജോലിയിൽ പ്രവേശിപ്പനും എന്റെ കുഞ്ഞുങ്ങളെ കൂടെ കൊണ്ടുപോയി ജോലി വാങ്ങി കൊടുക്കാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @elizabethkunjachan2107
    @elizabethkunjachan2107 Місяць тому +1

    എന്റെ യേശു കർത്താവേ.. 💓🔥🙏 എന്റെ ദൈവമേ.. 💓🔥🙏

  • @user-pd5fd8qk8k
    @user-pd5fd8qk8k Місяць тому +2

    Praise the lord, 🙏🙏🙏a

  • @minimini7342
    @minimini7342 Місяць тому +3

    ആമ്മേൻ.. യേശുവേ എന്റെ കുടുംബ പ്രശ്നതിന് ഒരു വിടുതൽ ഉണ്ടാകണം, അതിന്മേൽ ദൈവ കൃപ നടക്കണം ആമ്മേൻ

  • @saraswathymurali6992
    @saraswathymurali6992 Місяць тому +3

    Amen. Ithu enikulla dooth. Njan ettedukkhnnu.

  • @lailammaaji5592
    @lailammaaji5592 Місяць тому +1

    Karthave ente molku nalla oru oru jobinte vathil thurakaname yesuvin namathil amen

  • @josephgeorge4035
    @josephgeorge4035 Місяць тому

    Eswoye ente bhavanathe sudhivaruthy tharename .Amen 🙏🙏🙏🙏🙏

  • @maheshkkm9187
    @maheshkkm9187 Місяць тому +1

    ആമേൻ

  • @jyothi4621
    @jyothi4621 Місяць тому +1

    Thanku paster

  • @VijayanPK-zz9po
    @VijayanPK-zz9po Місяць тому +2

    കഴിഞ്ഞ രാത്രിയിൽ നല്ലൊരു നിദ്രയെ നൽകി അനുഗ്രഹിച്ച ദൈവത്തിന് നന്ദി വീണ്ടും ഒരു പ്രഭാതം കൂടി കാണുവാൻ അനുഗ്രഹിച്ച ദൈവത്തിന് നന്ദി! ഇന്ന് ഞാൻ ഒരനുഗ്രഹം കാണും ഇന്ന് കർത്താവ് എന്നെ എന്റെ കുടുമ്പത്തെ അനുഗ്രഹിക്കും എന്റെ രണ്ട് പ്രാർത്ഥനാ വിഷയങ്ങളിലും ദൈവം അനുഗ്രഹിക്കും മകന്റെ വിവാഹം എന്റെ പ്രൊജക്റ്റ്‌ ഇതിൽ രണ്ടിലും ഇന്ന് ദൈവത്തിന്റെ അനുഗ്രഹം ഇന്ന് നടക്കും നന്ദി കർത്താവേ നന്ദി നന്ദി നന്ദി ഹാലേലുയ്യ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sudhakwt6770
    @sudhakwt6770 Місяць тому +1

    യേശുവേ അപ്പാ br പറഞ്ഞവേതന എ നി കു സഹിക്കാൻ പറ്റില്ലനാട്ടിൽ ഡോക്റ്റ റി ന് കാ ണാൻ പോ ക്കു ന്നു 🙏🙏🙏pr br

  • @emilelizabethgeorge2133
    @emilelizabethgeorge2133 Місяць тому

    യേശുവേ സ്തോത്രം യേശു വേ നന്ദി

  • @joyalice4622
    @joyalice4622 Місяць тому +3

    Pr please my prayer economic problems today lottery ticket Amen Amen Amen🙏🙏🙏 joy kothamangalam

  • @rosemary-js8he
    @rosemary-js8he 5 днів тому

    Please pray for my family and my son's George Alex in Canada come to church prayer and David Alex spritual growth and salvation

  • @valsaelson8953
    @valsaelson8953 19 днів тому

    എന്റെ യേശുവേ എന്റെ മകനും ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കname

  • @jayaj4104
    @jayaj4104 Місяць тому +1

    Thank u Jesus

  • @user-ec3gb4hq4f
    @user-ec3gb4hq4f Місяць тому

    Amen stotram hallelujah
    Thank you my Lord 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Thank you for everything you do in my life ❤❤❤

  • @jeenamohan8476
    @jeenamohan8476 Місяць тому +1

    യേശുവേ എന്നും എന്റെ മരുമകൾക്ക് പ്രശ്നം ആണ്

  • @jayaj4104
    @jayaj4104 Місяць тому

    വിടുതൽ തരണമേ യേശുവേ

  • @shalijose4912
    @shalijose4912 Місяць тому +2

    ഈ ദൂത് എന്റെ ജീവതത്തിൽ ഏറ്റവു o അനുഗ്രഹമായി തീർന്നുവ അടിയങ്ങളുടെ ദ വറത്തിൽ എതെല്ലാoപൊടിപടലങ്ങളുണ്ടോ എന്നുപരിശോധിക്കുവാൻ ഇടയാകുന്നു

  • @shanijames7478
    @shanijames7478 Місяць тому +1

    ആമേൻ 🙏🌹

  • @LoidPaiva
    @LoidPaiva Місяць тому

    ❤ ഹല്ലേലൂയ❤ ആമേൻ

  • @daspk544
    @daspk544 Місяць тому

    ആമേൻ സ്തോത്രം 🙏🏻💞🔥🔥🔥

  • @manonmanik8855
    @manonmanik8855 Місяць тому

    Karthave kathúrekshínineme Amen ameñ. Amén Amen praise the lórd

  • @sajithadevi4031
    @sajithadevi4031 Місяць тому

    വടക്കത്തിലെ മതിൽ അരുവിനു നിൽക്കുന്ന തെങ്ങു കൾ വെട്ടാൻ മുന്നയ്ക്കു മനസ് തോന്നിപ്പിക്കണമേ യേശുവേ പ്രവർത്തിക്കണമേ

  • @jayaj4104
    @jayaj4104 Місяць тому

    ആമേൻ യേശുവേ

  • @pastorajidavis7767
    @pastorajidavis7767 Місяць тому +1

    Praise God amen

  • @johnsonmathew6338
    @johnsonmathew6338 Місяць тому +2

    Aamen aamen aamen

  • @regielizabethjoseph5065
    @regielizabethjoseph5065 Місяць тому

    Amen. .God is Great. ..pray for me&my family ..pastor....😊