ഈ നടന്മാരുടെ അവസാന സിനിമകൾ ഓർക്കുന്നുണ്ടോ? പാർട്ട്‌ 2| Malayalam Movie Facts Part 2

Поділитися
Вставка
  • Опубліковано 6 жов 2024
  • #moviefacts #actors #actress #malayalam #kalabhavanmani #manjuwarrier #mammotty #mohanlal #mamukkoyacomedyscenes #aparnabalamurali #nazriya #fahadhfaasil #mamtamohandas #meerajasmine #tovinothomas #prithvirajsukumaran #shobhana #kavyamadhavanfans #question
    #moviefacts #malayalamtroll #question #movietrolls #kannursquad #boxoffice #collectionreport #actors #action #comedy #malayalamcomedy #dileep #fullmovie #hitorflop #director #supperstar #mollywood #Actresess #update #movienews #movietalks
    #comedymovies #comedy
    movie | malayalam | Full Movie | Review | Movie Facts | Flop Movie| Drop Movies | Netflix | SonyLive | Mohanlal Movie | Mammootty | mamukkoya |comedy |mohanlal | rekha |Movie talks | salim kumar | dileep Movie | jayasurya |Updates | secret | movie | story | Script | AR Rahman| Kj Yeshudas
    |Director | Fight | action | star | still
    Mistakes | troll vedios | unknown | vijay |Facts | whatsapp ststus | mass troll | roasting | reaction | Fahad fasil | mamannan |
    | Hotstar | seriel | Actors | Actress | Manju warrier | trailer | teaser |
    jagathy | crime movie | Classic movie | Movie mistakes | jokes
    voice of sathyanathan | Filim | Family | travel | Movie | songs | singers | mg sreekumar | voice | comedy | tovino | Thilakan | award | references | casting | drama | Jailer
    oduvil unnikrishnan
    narendra prasad
    Rajan p dev
    kuthiravattam pappu
    NF Vargise
    Maala Aravindan
    shankaradi
    malayalam actresees
    malayalam movies
    movie updates
    why malayalam actresess rejected thses movies?
    top malayalam actresess
    • ഈ നടന്മാരുടെ അവസാന സി...

КОМЕНТАРІ • 58

  • @roby-v5o
    @roby-v5o 10 місяців тому +64

    രാജൻ പി ദേവ് സാറിൻ്റെ ആരോഗ്യ സ്ഥിതി മനസ്സിലാക്കിയ റൈറ്റർ ബെന്നി സാർഅദേഹത്തോടുള്ള സ്നേഹത്തിൻ്റെ പേരിൽ ചട്ടമ്പിനാട് സിനിമയിൽ കസേര ഇരുന്നു അഭിനയിക്കുന്ന കഥാപാത്രംഒരുക്കി .. എന്നാല് 😭😭 പിന്നിട്ടു ആ കഥാപാത്രം ജനാർദ്ദനൻ സാർ അഭിനയിച്ചു..

  • @ajaskollam910
    @ajaskollam910 10 місяців тому +39

    അവസാന സിനിമ അവരുടെ മെഗാഹിറ്റ്‌ കഥാപാത്രം ആയ താരങ്ങളുമുണ്ട്.
    സോമൻ - ലേലം
    ബഹദൂർ - ജോക്കർ
    കല്പന - ചാർളി

    • @fourtyNinemedia
      @fourtyNinemedia 10 місяців тому

      കല്പ്പനയ്ക്ക് അത് വരെ കിട്ടാത്ത റോൾ ആയിരുന്നു ചാർളി

    • @ajaskollam910
      @ajaskollam910 10 місяців тому

      @@fourtyNinemedia yes

    • @jishnupakru3134
      @jishnupakru3134 9 місяців тому +1

      ജയൻ

  • @swarajswargam7889
    @swarajswargam7889 2 місяці тому +12

    രാജൻ പി ദേവിനെയും നെടുമുടി വേണുവിനെയും മിസ്സ് ചെയ്യുന്നു.അവർ ഇനിയും വേണമായിരുന്നു.🌹🌹

  • @roby-v5o
    @roby-v5o 10 місяців тому +14

    ഇവരൊക്കെ എന്നും അവർ അഭിനയിച്ച് തകർത്ത ഓരോ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ എന്നും ജീവിക്കും❤❤

    • @only4cinema17
      @only4cinema17  10 місяців тому +1

      അതെ അവർ ഭാഗ്യവാൻ മാർ

  • @ahammadabbaseramangalam9088
    @ahammadabbaseramangalam9088 2 місяці тому +3

    കുറ്റം കണ്ടുപിടിക്കാൻ വേണ്ടി അല്ല വീഡിയോ കണ്ടത്. ശങ്കരാടി ക്ക് 1963 ൽ 27 വയസ്സ്, 2001 ൽ 77 വയസ്സ്. രണ്ട് വർഷങ്ങളും തമ്മിലുള്ള വ്യത്യാസം 38, രണ്ട് പ്രായങ്ങളും തമ്മിലുള്ള വ്യത്യാസം 50.

  • @eknoufal4926
    @eknoufal4926 Місяць тому +3

    ഒടുവിൽ 🥰

  • @harikrishnank1312
    @harikrishnank1312 9 місяців тому +5

    6:10 അവസാനം release ചെയ്ത സിനിമകളുടെ കൂട്ടത്തിൽ 2003 ഇൽ ഷൂട്ടിംഗ് കഴിഞ്ഞ് 2008 ഇൽ release ചെയ്ത മാജിക്‌ ലാമ്പും ഉണ്ട്

  • @nishandattur2487
    @nishandattur2487 Місяць тому +1

    രാജൻ p ദേവ് ലാസ്റ്റ് അഭിനച്ചത്. ചോട്ടാ മുബൈ
    ഒടുവിൽ ഉണ്ണിയേട്ടൻ ലാസ്റ്റ്
    ചന്ദ്രോത്സവം
    പപ്പു ചേട്ടൻ നരസിംഹം

  • @MSata-ct7bg
    @MSata-ct7bg Місяць тому +2

    രാജൻ പി ദേവ് 🔥🔥🔥e

  • @roby-v5o
    @roby-v5o 10 місяців тому +5

    ഇവരൊക്കെ നമ്മൾഎന്നും ഓർക്കും.. എന്നാല് സിനിമ മേഖലയിലുള്ള തള്ളി കളയുകയാണ്ചെയ്യുന്നത്.. ഒറ്റവാക്കിൽ "നന്ദികെട്ട സ്വഭാവം"..അതിൻ്റെ തെളിവാണ് ഒടുവിൽ ഉണ്ണികൃഷണൻ സാർ പോയശേഷം സാമ്പത്തികമായി ദുരിതം അനുഭവിച്ച അദേഹത്തിൻ്റെ ഭാര്യയ്ക്ക് ഒരു സഹായംസിനിമ മേഖലയിൽ നൽകിയില്ല മാത്രമല്ല ഒടുവിൽ സാർ ഉണ്ടായസമയത്ത് സ്നേഹം പുലർത്തിയ പല മലയാള സിനിമ നടിനടന്മാർ അദേഹം പോയതിനു ശേഷം ആ നാട്ടിൽ വന്നിട്ട് പോലുംഅദേഹത്തിൻ്റെ വീട്ടിലേക്ക് ഒന്ന് തിരിഞ്ഞു നോക്കില്ല അദേഹത്തിൻ്റെ ഭാര്യ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് 😭😭

    • @DEVILHUNTER-v9l
      @DEVILHUNTER-v9l 10 місяців тому

      Rateess.sevam.Aannu.Aavasaana.movie

    • @ajaskollam910
      @ajaskollam910 10 місяців тому +2

      നടന്മാരുടെ മാത്രമല്ല എല്ലാവരുടെയും കാര്യം ഇതാണ് ബ്രോ

  • @n.r.mohanan9460
    @n.r.mohanan9460 3 місяці тому +2

    ഒടുവിൽ ഉണ്ണികൃഷ്ണൻ്റെ ആദ്യസിനിമ ദർശനം 1970

  • @abhimanyuashokan8427
    @abhimanyuashokan8427 2 місяці тому +2

    ഈ ലിസ്റ്റിൽ എല്ലാം ഇതിഹാസ നടന്മാരാണ്.

  • @madhmaraminna4823
    @madhmaraminna4823 2 місяці тому +1

    👍, പപ്പൻ കാസറഗോഡ്

  • @AbbasPeechani
    @AbbasPeechani 10 місяців тому +5

    തബലിസ്റ്റ് അയ്യപ്പൻ ഗോപി ചേട്ടന്റെ അനശ്വര കഥാപാത്രം

  • @ajaskollam910
    @ajaskollam910 10 місяців тому +9

    സുന്ദര കില്ലാഡി ആണ് പപ്പു അവസാനം അഭിനയിച്ചത്. അതിന് ശേഷം സമ്മർ ഇൻ ബെത്ലെഹേമിൽ കുറച്ചു അഭിനയിച്ചു വയ്യാതെ തിരിച്ചു പോയി. ആ വേഷം പിന്നീട് കലാഭവൻ മണി അഭിനയിച്ചു.

    • @Nimmireji-tm7ek
      @Nimmireji-tm7ek 10 місяців тому

      Illa chandranudikunna dikil aanu avasana cinema

    • @S.A.K.916
      @S.A.K.916 10 місяців тому +6

      ശരിയായി അറിഞ്ഞിട്ട് അഭിപ്രായം പറയൂ. 2000ലെ നരസിംഹമാണ് പപ്പുവിൻറെ അവസാനസിനിമ.സുന്ദരകില്ലാഡിയും സമ്മർ ഇൻ ബത്ലഹേമും 1998ൽ റിലീസായ പടങ്ങളാണ്. അന്ന് നരസിംഹത്തിൻറെകഥ പോലും ആലോച്ചിച്ചിട്ടില്ല. ചന്ദ്രനുദിക്കുന്നദിക്കിൽ 1999ലെ പടമാണ്. അത് റിലീസായ ശേഷമാണ് നരസിംഹം ഷൂട്ടിംഗ് തുടങ്ങിയത്.

    • @nasrudeenbayan3007
      @nasrudeenbayan3007 10 місяців тому +2

      ​@@S.A.K.916.Correct bro

    • @anooprenganr7576
      @anooprenganr7576 10 місяців тому +6

      നരസിംഹമാണ് അദ്ദേഹത്തിന്റെ last പടം.......

  • @visweshwarav3353
    @visweshwarav3353 10 місяців тому +2

    Thank you

  • @shafeekdhiya7477
    @shafeekdhiya7477 9 місяців тому +1

    NF വർഗീസ്സ് - സ്നേഹിതൻ

    • @AbdulRazak-uk2be
      @AbdulRazak-uk2be 9 місяців тому

      കാശില്ലാതെയും ജീവിക്കാം

  • @SaidiqP
    @SaidiqP 9 місяців тому +2

    പപ്പു ചേട്ടൻ 1500 സിനിമ യിൽ അഭിനയിച്ചോ

  • @rmk25497
    @rmk25497 10 місяців тому +2

    ഹരികൃഷ്ണൻസിൽ ശങ്കരാടി ഇല്ലല്ലോ. ഉമ്മർ ഉണ്ട് .ഉമ്മർ അവസാനമായി അഭിനയിച്ച ചിത്രം ഹരികൃഷ്ണൻസ് ആണ് .ശങ്കരാടി അവസാനമായി അഭിനയിച്ചത് മീനത്തിൽ താലികെട്ടിൽ ആണ്

    • @anooprenganr7576
      @anooprenganr7576 10 місяців тому +4

      K P ഉമ്മർ സാർ അവസാനമായി അഭിനയിച്ചത് The Car എന്ന സിനിമയിലാണ് ......1997 ൽ.......

  • @hmvideoeditingtips1570
    @hmvideoeditingtips1570 9 місяців тому +2

    💞💞💞💞

  • @anjalijithin5183
    @anjalijithin5183 10 місяців тому +2

    Nf Varghese sir abhinayicha avasana cinima snehithan aanu. Kunjacko boban , krishna, filim.

    • @AbbasPeechani
      @AbbasPeechani 10 місяців тому

      ശിവം ആണ് nf വർഗീസിന്റെ അവസാന ചിത്രം

    • @blackcats192
      @blackcats192 10 місяців тому +1

      Yes snehitan last movie..

    • @AbbasPeechani
      @AbbasPeechani 10 місяців тому

      ഷാജി കൈലാസ് ഒരു ഇന്റർവ്യൂൽ പറഞ്ഞിട്ടുണ്ട് NF വർഗീസിന്റെ ലാസ്റ്റ് മൂവി ശിവം ആണെന്ന്

    • @blackcats192
      @blackcats192 3 місяці тому

      ​@@AbbasPeechani shaji kailas parannath shajiyumayulla avasana movie ennayirikkum..Rateeshinte last movie shivam aayirunnu..

  • @ShafiShafi-o4j
    @ShafiShafi-o4j 10 місяців тому +3

    😢

  • @SaljithC
    @SaljithC 2 місяці тому

    അന്തരിച്ച എല്ലാ കലാകാർക്കും പ്രണാമം🙏🙏🙏

  • @narayananp6701
    @narayananp6701 9 місяців тому +2

    പ്രിയ നടൻ രതീഷിന്റെ കാര്യം മറന്നോ

  • @blackcats192
    @blackcats192 10 місяців тому +1

    Nf last movie snehitanan...

  • @Archi.x002
    @Archi.x002 2 місяці тому

    ഹരികൃഷ്ണൻസിൽ ശങ്കരാടി എവിടെ?

  • @arunt.s5688
    @arunt.s5688 Місяць тому

    Nf warghees snehithanilalle last abhinayichathu

  • @Ak_724
    @Ak_724 10 місяців тому +2

    കലാഭവൻ മണി?

  • @marveldcshorts2255
    @marveldcshorts2255 9 місяців тому

    Ratheesh

  • @ratheeshchandran4849
    @ratheeshchandran4849 9 місяців тому +1

    Geetha Salaam - Thinkal muthal velli vare

  • @ManoharanManu-r9e
    @ManoharanManu-r9e 3 місяці тому

    നരേന്ദ്രപ്രസാദ് മാത്രം സാർ .

  • @arunvalsan1907
    @arunvalsan1907 10 місяців тому +2

    NANDANAVUM. NF VARGHESE MARANA SESHAM RELEASE AAYA ADDEHAM ABHINAYICHA CINEMAYAANU