പിതാവേ ഒത്തിരി നന്ദി. മൂല്യങ്ങൾ പഠിപ്പിയ്ക്കുന്നതു പ്രചോദനം നൽകുന്നു. നോർത്തിലെ കാര്യങ്ങൾ എടുത്തു പറഞ്ഞതിന് പ്രത്യേകം നന്ദി. Shekkina ചാനലിനും പ്രത്യേകം അഭിനന്ദനങ്ങൾ
You are great. I feel very proud of you. You are from my pariesh. May God bless you abundantly with all His blessings. Assure you my prayerful support .
What a beautiful talk... This is called holiness.. The world is still alive because of these type of people living with us.. God works through some people.. Please pray for us too. Very happy to hear him.. God bless you always..
Appreciate his answers.... He has conveyed his values and ideas without hurting anyone... A wonderful person..... these are the kind of people we need in leadership position...
പബ്ലിസിടറ്റി ആഗ്രഹിക്കാത്ത ഒരു ശുദ്ധമനസിനറെ (വിശുദ്ധ മനസിന്റെ) ഉടമയായ അഭിവന്ദ്യ പിതാവ് ലളിത ജീവിതം നയിക്കുന്ന വിശുദ്ധനാണ്. പിതാവിനോട് ഇടപെടുന്ന ആര്‍ക്കും ഈ വിശുദ്ധി അനുഭവിക്കാന്‍ സാധിക്കും.ഒരു വിശ്വാസസമൂഹത്തിലെ അംഗം എന്ന നിലയില്‍ എനിക്ക് തോന്നുന്നത് , അഭിവന്ദ്യ പിതാവിന്റെ സാന്നിധ്യം രൂപതയിലെ ജനങ്ങളും സമൂഹവും ആഗ്രഹിക്കുന്നു. പൊരിവെയിലില്‍ ഒരു തണല്‍ മരം പോലെയാണ് അഭിവന്ധ്യപിതാവിന്റെ സാന്നിദ്ധ്യം.. ഒത്തിരി മുറിവുകള്‍ ഉണക്കാന്‍ ഈ ഇടയ ശ്രേഷ്ഠന്റെ സാമീപ്യം കാരണമാകും. !
He is a gem of a person. His departure will be a great loss for the people.Our church is going through a lot of challenges from inside and outside of the church. Unless we follow Jesus the fate of European church is waiting for us. Two major problems (1) Antichristian forces all over the world are trying to wipe out Christianity ( 2) Clergy is losing credibility. We need people like Bishop Mar Murikan to guide the church. Let us pray for Providence.
@@dr.sunnymathew2416 Dear sir it's a call from God. No devotee can deny call of our Lord Jesus Christ. Moreover solitary life along with Christ is absolutely amazing. God bless you Dr. Such a concern over our church, kindly fasting and pray for our church and our brethren
The ultimate conclusion of the interview is that had Bishop Murikkan got the congenial atmosphere for a moderate and spiritual life in the Pala diocesan and the Bishop's house atmosphere, he would not have opted for a retired hermit's life!
Life of a hermit is not an active apostolic life. You may refer the writings of St. Alphonsus Liguori for the clear view. Unfortunately the faithful can come to an easy conclusion without going to further spiritual depths.
As far as my knowledge goes, the mastermind behind the Pala diocese administration has been Bishop Pallckaparampil, (even after his so-called resignation or superannuation)!
ഷെക്കീനയുടെ അവതാരകന് പ്ര ത്യേകം അഭിനന്ദനം. അവതാരക നിൽ ആത്മാർത്ഥതയും നിഷ്പ ക്ഷതയും കാണുന്നു. അവതാരക നും സന്യാസ ജീവിതത്തിന്റെ അടു ത്തെത്തിയതുപോലെയുള്ള ലക്ഷ ണമുണ്ട്. ഷെക്കീനയുടെ പല മുൻ അഭിമുഖങ്ങളും ഏകപക്ഷീയമാ യിരുന്നു എന്ന് പറയാതെ വയ്യാ. ടൈംസിന്റെ വഴി പഠിക്കരുത്. പ്രത്യേകിച്ചും സിസ്റ്റർ ലൂസി വിഷ യവുമായി ബന്ധപ്പെടുത്തി പിതാ ക്കൻമാരുമായി നടത്തിയത്. സ്വ ന്തം തല പോയാലും ആയിരം തല കൾ ഉയർന്നുവരും എന്നൊക്കെ കേൾക്കാൻ ഇടവന്നത്. ''രാത്രിയിൽ''കത്തോലിക്കാ സന്യാ സിനീ മഠത്തിനു മുന്നിൽ നിന്ന് സി സ്റ്റർ ലൂസിയെ അപമാനിച്ച വിശു ദ്ധ സമൂഹം, മരണഗാനം പാടി പ ന്തം കൊളുത്തി പട നയിക്കാൻ ആടുകളെയും അവയുടെ നോട്ട ക്കാരെയും അഴിച്ച് വിട്ടിട്ട് ശേഷം പിതാക്കൻമാർ പറയുന്നു വ്യക്തി യെ അപമാനിക്കരുതെന്ന്. ജലന് തർ രൂപതയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ കമ്പനിക്കു തു ല്യമാണെന്ന് അതേക്കുറിച്ച് അറി വുള്ളവർക്ക് അഭിപ്രായമുണ്ട്. പ്രശ്നങ്ങൾ ഏത് സമൂഹത്തിലും ഉണ്ടാവുക സ്വാഭാവികമാണ്. അത് പരിഹരിക്കുന്നതിൽ വിവേകികൾ ജയിക്കുന്നു. പിതാക്കൻമാർ മാത്രമല്ല മന:ശാ സ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞ രും പല വാദങ്ങളിൽ പഠനം നട ത്തിയവരും ജ്ഞാനികളും കേൾ ക്കുന്ന സമൂഹത്തിലുണ്ടെന്നത് ചാ നലുൾപ്പെടെ മറക്കുന്നു. സത്യത്തിന് സാക്ഷ്യം വഹിക്കാനാ യിരുന്നു ക്രിസ്തു വന്നത്, സഭ പിന്നിട് വന്നതാണ്). അല്ലായിരു ന്നെങ്കിൽ ദേവാലയത്തിൽ ആടി നെയും പ്രാവിനെയും വിറ്റിരുന്നവ രെ ക്രിസ്തു തന്നോട് ചേർത്തു നി ർത്തുമായിരുന്നു. എല്ലാ മനുഷ്യരും (അ, അല്പ, അന്ധ, നിരീശ്വര/വി ശ്വാസികൾ എല്ലാവരും) അവസാ നം സന്യാസത്തിൽ എത്തിച്ചേരും. ഈ ലോകത്തിന് മരിച്ച് ഈ ലോക ത്തിനു മദ്ധ്യേ തന്നെ വസിച്ചുകൊ കൊണ്ട് ദൈവത്തിനു ജീവിക്കുന്ന ണ് യഥാർത്ഥ സന്യാസം. ഇടവക കളിൽ കാഹളമൊരുക്കുന്ന സാമാ ന്യ സമൂഹം ഈ വിഷയത്തിൽ അ ജ്ഞരും അവരുടെ രീതി വേറെ വിധത്തിലുമാണെന്നു മാത്രം. കാരണം ഒഴുക്കിനെതിരെ നീന്തു വാൻ വിളിയുള്ളവർ അവരിൽ കുറവാണ്. സ്ഥാനമാനങ്ങളിൽ ആയിരിക്കും അവരിൽ മിക്കവ രുടെയും ദൃഷ്ടി പതിയുക. മുരിക്കൻ പിതാവ് ലക്ഷ്യം വച്ചിരി രിക്കുന്നതുപോലെ ജീവിക്കുന്ന (പ്ര ത്യേകിച്ച് ഈശ്വരന്റെ മാത്രം സുര ക്ഷിതത്വത്തിൽ)ആയിരക്കണക്കിനു പേർ ഭാരതത്തിലുണ്ട്. ഇപ്പോൾ വ്യക്തമാക്കപ്പെട്ട പ്രത്യേ ക ദൗത്യത്തിനുള്ള വിളി പിതാവിൽ നേരത്തേ തന്നെയുണ്ട് എന്നതാ ണ് വാസ്തവം. എല്ലാവരോടും എ ല്ലാം തുറന്നു പറയാൻ കഴിയില്ല. അതാണ് വിവേകം. പിതാവിനെ ഈശ്വരനു പ്രത്യേകം സമർപ്പി ക്കാം.
The fact is that a simple soul like Bishop Murikkan felt like a fish out of water in the worldly and luxurious atmosphere of the Pala Bishop’s house, of which I did have firsthand experience a few years back. The fact that he does not speak even a word about that shows how nice a human being he is. Any true Christian who knows the real Pala diocesan atmosphere will not be carried away by this interview. Spiritually it is the worst among all the world’s Catholic dioceses!
എന്താടാ നിന്റെ first hand experience? നീ അവിടുത്തെ കുശ്നികാരൻ ആയിരുന്നോ, അതോ തോട്ടക്കാരനോ, പട്ടിയെ കുളിപ്പിക്കുന്നവനോ ആയിരുന്നോ? അവിടെ luxurious atmosphere ആണെകിൽ നിനക്കെന്താടാ? നീ മാതാ അമൃതാന്ദമയി മഠത്തിലോ അവരുടെ സ്ഥാപനങ്ങളോ പോയിട്ടുണ്ടോ? സായിബാബ ആശ്രമം അല്ലെങ്കിൽ, ഗുരു ശ്രീ രവി ശങ്കറിന്റെ പ്രസ്ഥാങ്ങളിൽ പോയിട്ടുണ്ടോ? അവിടെയൊക്കെ ഉള്ളതിന്റെ ഒരു ശതമാനം പോലും luxury ഇല്ലലോടാ pala bishop's house ഇൽ. മെത്രാന്മാരെക്കാളും നൂറു മടങ്ങു വരുമാനവും സുഖസൗകര്യങ്ങളുമായി ജീവിക്കുന്ന ഇഷ്ട്ടം പോലെ ഇസ്ലാമിക മത പണ്ഡിതന്മാരും പ്രചാരകരും ഉണ്ട് കേരളത്തിൽ. ഏതൊക്കെ എപ്പോഴെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോടാ മഹാബുദ്ധിമാനെ? അതൊന്നും നിന്റെ ശ്രദ്ധയിൽ പെടില്ല. മെത്രാന്മാരും വൈദികരും കുറച്ചു സുഖസൗകര്യത്തോടെ ജീവിച്ചാൽ അസൂയയും കുശുമ്പും. ഞങ്ങളുടെ മെത്രാന്മാരും, വൈദികരും സുഖസൗകര്യത്തോടെ ജീവിക്കുന്നതിൽ ഞങ്ങൾക്ക് യാതൊരു എതിർപ്പും ഇല്ല, അങ്ങിനെ ഉണ്ടാകേണ്ട കാര്യമില്ല. നിനക്ക് വിഷമം ഉണ്ടെങ്കിൽ നീ കാതോലിക്ക സഭയിൽ നിന്ന് ഇറങ്ങി പോടാ. നീ വിഷമിച്ചു കടിച്ചു തൂങ്ങണ്ട, ഇനി നീ നേരത്തെ പുറത്തു പോയതാണെകിൽ വളരെ സന്തോഷം. ഇനി നീ കാതോലിക്കാൻ അല്ലെങ്കിൽ നിന്റെ എതിർപ്പു കയ്യിൽ തന്നെ വച്ചോ കേട്ടോ..Spiritually the worst among all the world’s Catholic dioceses അല്ലെ? വളരെ ആധികാരികമായിട്ടാണെല്ലോ പറയുന്നത്. നീ ലോകത്തുള്ള 2898 കാത്തോലിക്ക രൂപതകളെ കുറിച്ചും ആധികാരികമായി പഠിച്ചു എന്ന് തോന്നുന്നു. നീ ആര്? ഇങ്ങനെ ഒരു മഹാ പണ്ഡിതൻ ഉള്ള കാര്യം അറിഞ്ഞില്ലലോ, എവിടെ ആയിരുന്നു എത്ര കാലം? പിന്നെ തല അധികം വെയില് കൊള്ളിക്കാതെ സൂക്ഷിക്കണം കേട്ടോ. വെറുതെ കിടന്നു കുറുക്കനെ പോലെ ഓരിയിടാതെ വ്യക്തിമായിട്ടു എന്തെങ്കിലും തെളിവ് സഹിതം പറയാനുണ്ടെങ്കിൽ പറയടാ...ഇല്ലെങ്കിൽ വേറെ വല്ല പണിക്കും പോടാ...മണ്ടശിരോമണി...
Instead of saying that God called, is it better to say that your holiness reduced the distence with God and your mind getting silent and the truth about God becoming clear. That is enliten your spirit. Is not that true?
Question is , if each person , especially religious ones, start to discern and make their own decision , how come the vow of obedience to the higher order and hierarchy come into the play?
@@knightofgodserventofholymo7500 let it be so...But I request you to listen him closely, he is only waiting for the permission, not speaking about anything if he is denied permission
edwin mathew louis . Please try to understand Catholicism and Theology. It is a man made Empire. A good soul like Bishop Murickan is being suffocated inside the Church. Think reasonably and you will surely wonder about this Empire!
@@josephjohn5864 As I know , Church is the mystical body of Christ and in Her christ reigns in this world. I cannot understand the term ' man made empire ' ,could you explain it a bit more? I do wonder and take pride in this Church every day.
edwin mathew louis . If you believe in Mystical bodiesI have nothing to say. Ignorance leads to fear and fear leads to faith and faith leads to Organised Religious Cults.
Check about home Pala mission for which was started with bishop joseph Kallarangatt donating his own share from his father to building homes for poor… that now reaches to thousands of homes for poor , carithas Pala scheme… Gujarat mission , Adilabad mission… lots of charitable homes at diocese and so many..
ഒരു വിശുദന്റെ പ്രാര്ഥനക് വളരെ അധികം ശക്തി ഉണ്ട്. പിതാവ് ഏകാന്തതയിൽ വസിച്ചു സഭക്ക് വേണ്ടി നിരന്തരം പ്രാർത്ഥിച്ചാൽ സഭക്ക് ഒരുപാടു നന്മകൾ ഉണ്ടാകും. അങ്ങിനെ തന്നെ ആണ് സംഭവിക്കാൻ പോകുന്നത്.
ദൈവഹിതം നിറവേറ്റുവാൻ
ഈശോ അങ്ങയെ
അനുഗ്രഹിക്കട്ടെ.....
പരിശുദ്ധാത്മാവ് അങ്ങയെ നയിക്കട്ടെ.....
ദൈവഭക്തിയുള്ളവർക്കുമാത്രമെ ദൈവഹിതംഎന്താണെന്നുമനസ്സിലാക്കാൻസാധിക്കുകയുള്ളൂ
നന്ദി പിതാവേ. ദൈവഹിതം നിറവേറട്ടെ
പിതാവേ ഒത്തിരി നന്ദി. മൂല്യങ്ങൾ പഠിപ്പിയ്ക്കുന്നതു പ്രചോദനം നൽകുന്നു. നോർത്തിലെ കാര്യങ്ങൾ എടുത്തു പറഞ്ഞതിന് പ്രത്യേകം നന്ദി. Shekkina ചാനലിനും പ്രത്യേകം അഭിനന്ദനങ്ങൾ
OK(lljklj
ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്ത shekinah tv ക്കു നന്ദി......ഇത് പൈങ്കിളി ചാനൽ മുതലാളി ഷാജന് dedicate ചെയുന്നു...
You are great. I feel very proud of you. You are from my pariesh. May God bless you abundantly with all His blessings. Assure you my prayerful support .
Great! Wish you all the best. We are going to get one more saint in India
Congratulations and Best Wishes dear Mar Jacob Muricken. Please pray for me too
May God always guide you under the wings of Divine Protection.
നന്ദി പിതാവേ ദൈവഹിതം നിറവേറട്ടെ!
What a beautiful talk... This is called holiness.. The world is still alive because of these type of people living with us.. God works through some people.. Please pray for us too. Very happy to hear him..
God bless you always..
Appreciate his answers.... He has conveyed his values and ideas without hurting anyone... A wonderful person..... these are the kind of people we need in leadership position...
Achha great discussion God bless you
Thanks LeadKindly Light
Let God's will be done and you be an inspiration to every body. Iam proud of you as my parish priest and my bishop May God bless u abundantly
Very great message acha ....salute to shekinah television ....
God bless you
Valare nanni pithave God always with you pls pray for our family
Pithave...bless me
Congratulations
Very good
പബ്ലിസിടറ്റി ആഗ്രഹിക്കാത്ത ഒരു ശുദ്ധമനസിനറെ (വിശുദ്ധ മനസിന്റെ) ഉടമയായ അഭിവന്ദ്യ പിതാവ് ലളിത ജീവിതം നയിക്കുന്ന വിശുദ്ധനാണ്. പിതാവിനോട് ഇടപെടുന്ന ആര്‍ക്കും ഈ വിശുദ്ധി അനുഭവിക്കാന്‍ സാധിക്കും.ഒരു വിശ്വാസസമൂഹത്തിലെ അംഗം എന്ന നിലയില്‍ എനിക്ക് തോന്നുന്നത് , അഭിവന്ദ്യ പിതാവിന്റെ സാന്നിധ്യം രൂപതയിലെ ജനങ്ങളും സമൂഹവും ആഗ്രഹിക്കുന്നു. പൊരിവെയിലില്‍ ഒരു തണല്‍ മരം പോലെയാണ് അഭിവന്ധ്യപിതാവിന്റെ സാന്നിദ്ധ്യം.. ഒത്തിരി മുറിവുകള്‍ ഉണക്കാന്‍ ഈ ഇടയ ശ്രേഷ്ഠന്റെ സാമീപ്യം കാരണമാകും. !
Pithave please pray for me also I want lead a spiritual life like you
Good message
Daivame pithavine kaathu samrakshikkkane, shakthy peduthaname
Ethrayum nalla oru Bishopine catholica sabha ykku nalgiyathine orthu Daivathinu nanni parayunnu...
Pwolii
Very good Father
Good interviewer
God bless you his excellency God has chosen you in a special way
He is a gem of a person. His departure will be a great loss for the people.Our church is going through a lot of challenges from inside and outside of the church. Unless we follow Jesus the fate of European church is waiting for us. Two major problems (1) Antichristian forces all over the world are trying to wipe out Christianity ( 2) Clergy is losing credibility. We need people like Bishop Mar Murikan to guide the church. Let us pray for Providence.
@@dr.sunnymathew2416 Dear sir it's a call from God. No devotee can deny call of our Lord Jesus Christ. Moreover solitary life along with Christ is absolutely amazing. God bless you Dr. Such a concern over our church, kindly fasting and pray for our church and our brethren
suuuuuuuuuuuuuuer
The ultimate conclusion of the interview is that had Bishop Murikkan got the congenial atmosphere for a moderate and spiritual life in the Pala diocesan and the Bishop's house atmosphere, he would not have opted for a retired hermit's life!
Life of a hermit is not an active apostolic life. You may refer the writings of St. Alphonsus Liguori for the clear view. Unfortunately the faithful can come to an easy conclusion without going to further spiritual depths.
As far as my knowledge goes, the mastermind behind the Pala diocese administration has been Bishop Pallckaparampil, (even after his so-called resignation or superannuation)!
John 21:18
Pithave ,dheivathinte ishtamaanu valuth, ath nadackate.namuk pithavinu vendi prarthicyam
പിതവ് ഒരു ഇടവകയിൽ വികാരി ആയി കൂടെ
ഷെക്കീനയുടെ അവതാരകന് പ്ര
ത്യേകം അഭിനന്ദനം. അവതാരക
നിൽ ആത്മാർത്ഥതയും നിഷ്പ
ക്ഷതയും കാണുന്നു. അവതാരക
നും സന്യാസ ജീവിതത്തിന്റെ അടു
ത്തെത്തിയതുപോലെയുള്ള ലക്ഷ
ണമുണ്ട്. ഷെക്കീനയുടെ പല മുൻ
അഭിമുഖങ്ങളും ഏകപക്ഷീയമാ
യിരുന്നു എന്ന് പറയാതെ വയ്യാ. ടൈംസിന്റെ വഴി പഠിക്കരുത്.
പ്രത്യേകിച്ചും സിസ്റ്റർ ലൂസി വിഷ യവുമായി ബന്ധപ്പെടുത്തി പിതാ
ക്കൻമാരുമായി നടത്തിയത്. സ്വ
ന്തം തല പോയാലും ആയിരം തല
കൾ ഉയർന്നുവരും എന്നൊക്കെ
കേൾക്കാൻ ഇടവന്നത്. ''രാത്രിയിൽ''കത്തോലിക്കാ സന്യാ
സിനീ മഠത്തിനു മുന്നിൽ നിന്ന് സി
സ്റ്റർ ലൂസിയെ അപമാനിച്ച വിശു
ദ്ധ സമൂഹം, മരണഗാനം പാടി പ
ന്തം കൊളുത്തി പട നയിക്കാൻ
ആടുകളെയും അവയുടെ നോട്ട
ക്കാരെയും അഴിച്ച് വിട്ടിട്ട് ശേഷം
പിതാക്കൻമാർ പറയുന്നു വ്യക്തി
യെ അപമാനിക്കരുതെന്ന്. ജലന് തർ രൂപതയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ കമ്പനിക്കു തു
ല്യമാണെന്ന് അതേക്കുറിച്ച് അറി
വുള്ളവർക്ക് അഭിപ്രായമുണ്ട്. പ്രശ്നങ്ങൾ ഏത് സമൂഹത്തിലും
ഉണ്ടാവുക സ്വാഭാവികമാണ്. അത് പരിഹരിക്കുന്നതിൽ വിവേകികൾ
ജയിക്കുന്നു.
പിതാക്കൻമാർ മാത്രമല്ല മന:ശാ
സ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞ
രും പല വാദങ്ങളിൽ പഠനം നട
ത്തിയവരും ജ്ഞാനികളും കേൾ
ക്കുന്ന സമൂഹത്തിലുണ്ടെന്നത് ചാ
നലുൾപ്പെടെ മറക്കുന്നു.
സത്യത്തിന് സാക്ഷ്യം വഹിക്കാനാ
യിരുന്നു ക്രിസ്തു വന്നത്, സഭ പിന്നിട് വന്നതാണ്). അല്ലായിരു
ന്നെങ്കിൽ ദേവാലയത്തിൽ ആടി
നെയും പ്രാവിനെയും വിറ്റിരുന്നവ
രെ ക്രിസ്തു തന്നോട് ചേർത്തു നി ർത്തുമായിരുന്നു. എല്ലാ മനുഷ്യരും
(അ, അല്പ, അന്ധ, നിരീശ്വര/വി
ശ്വാസികൾ എല്ലാവരും) അവസാ
നം സന്യാസത്തിൽ എത്തിച്ചേരും. ഈ ലോകത്തിന് മരിച്ച് ഈ ലോക
ത്തിനു മദ്ധ്യേ തന്നെ വസിച്ചുകൊ
കൊണ്ട് ദൈവത്തിനു ജീവിക്കുന്ന
ണ് യഥാർത്ഥ സന്യാസം. ഇടവക
കളിൽ കാഹളമൊരുക്കുന്ന സാമാ
ന്യ സമൂഹം ഈ വിഷയത്തിൽ അ
ജ്ഞരും അവരുടെ രീതി വേറെ വിധത്തിലുമാണെന്നു മാത്രം.
കാരണം ഒഴുക്കിനെതിരെ നീന്തു
വാൻ വിളിയുള്ളവർ അവരിൽ കുറവാണ്. സ്ഥാനമാനങ്ങളിൽ
ആയിരിക്കും അവരിൽ മിക്കവ
രുടെയും ദൃഷ്ടി പതിയുക. മുരിക്കൻ പിതാവ് ലക്ഷ്യം വച്ചിരി
രിക്കുന്നതുപോലെ ജീവിക്കുന്ന (പ്ര
ത്യേകിച്ച് ഈശ്വരന്റെ മാത്രം സുര
ക്ഷിതത്വത്തിൽ)ആയിരക്കണക്കിനു പേർ ഭാരതത്തിലുണ്ട്.
ഇപ്പോൾ വ്യക്തമാക്കപ്പെട്ട പ്രത്യേ
ക ദൗത്യത്തിനുള്ള വിളി പിതാവിൽ
നേരത്തേ തന്നെയുണ്ട് എന്നതാ
ണ് വാസ്തവം. എല്ലാവരോടും എ
ല്ലാം തുറന്നു പറയാൻ കഴിയില്ല. അതാണ് വിവേകം. പിതാവിനെ
ഈശ്വരനു പ്രത്യേകം സമർപ്പി
ക്കാം.
The fact is that a simple soul like Bishop Murikkan felt like a fish out of water in the worldly and luxurious atmosphere of the Pala Bishop’s house, of which I did have firsthand experience a few years back. The fact that he does not speak even a word about that shows how nice a human being he is. Any true Christian who knows the real Pala diocesan atmosphere will not be carried away by this interview. Spiritually it is the worst among all the world’s Catholic dioceses!
എന്താടാ നിന്റെ first hand experience? നീ അവിടുത്തെ കുശ്നികാരൻ ആയിരുന്നോ, അതോ തോട്ടക്കാരനോ, പട്ടിയെ കുളിപ്പിക്കുന്നവനോ ആയിരുന്നോ? അവിടെ luxurious atmosphere ആണെകിൽ നിനക്കെന്താടാ? നീ മാതാ അമൃതാന്ദമയി മഠത്തിലോ അവരുടെ സ്ഥാപനങ്ങളോ പോയിട്ടുണ്ടോ? സായിബാബ ആശ്രമം അല്ലെങ്കിൽ, ഗുരു ശ്രീ രവി ശങ്കറിന്റെ പ്രസ്ഥാങ്ങളിൽ പോയിട്ടുണ്ടോ? അവിടെയൊക്കെ ഉള്ളതിന്റെ ഒരു ശതമാനം പോലും luxury ഇല്ലലോടാ pala bishop's house ഇൽ. മെത്രാന്മാരെക്കാളും നൂറു മടങ്ങു വരുമാനവും സുഖസൗകര്യങ്ങളുമായി ജീവിക്കുന്ന ഇഷ്ട്ടം പോലെ ഇസ്ലാമിക മത പണ്ഡിതന്മാരും പ്രചാരകരും ഉണ്ട് കേരളത്തിൽ. ഏതൊക്കെ എപ്പോഴെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോടാ മഹാബുദ്ധിമാനെ? അതൊന്നും നിന്റെ ശ്രദ്ധയിൽ പെടില്ല. മെത്രാന്മാരും വൈദികരും കുറച്ചു സുഖസൗകര്യത്തോടെ ജീവിച്ചാൽ അസൂയയും കുശുമ്പും. ഞങ്ങളുടെ മെത്രാന്മാരും, വൈദികരും സുഖസൗകര്യത്തോടെ ജീവിക്കുന്നതിൽ ഞങ്ങൾക്ക് യാതൊരു എതിർപ്പും ഇല്ല, അങ്ങിനെ ഉണ്ടാകേണ്ട കാര്യമില്ല. നിനക്ക് വിഷമം ഉണ്ടെങ്കിൽ നീ കാതോലിക്ക സഭയിൽ നിന്ന് ഇറങ്ങി പോടാ. നീ വിഷമിച്ചു കടിച്ചു തൂങ്ങണ്ട, ഇനി നീ നേരത്തെ പുറത്തു പോയതാണെകിൽ വളരെ സന്തോഷം. ഇനി നീ കാതോലിക്കാൻ അല്ലെങ്കിൽ നിന്റെ എതിർപ്പു കയ്യിൽ തന്നെ വച്ചോ കേട്ടോ..Spiritually the worst among all the world’s Catholic dioceses അല്ലെ? വളരെ ആധികാരികമായിട്ടാണെല്ലോ പറയുന്നത്. നീ ലോകത്തുള്ള 2898 കാത്തോലിക്ക രൂപതകളെ കുറിച്ചും ആധികാരികമായി പഠിച്ചു എന്ന് തോന്നുന്നു. നീ ആര്? ഇങ്ങനെ ഒരു മഹാ പണ്ഡിതൻ ഉള്ള കാര്യം അറിഞ്ഞില്ലലോ, എവിടെ ആയിരുന്നു എത്ര കാലം? പിന്നെ തല അധികം വെയില് കൊള്ളിക്കാതെ സൂക്ഷിക്കണം കേട്ടോ. വെറുതെ കിടന്നു കുറുക്കനെ പോലെ ഓരിയിടാതെ വ്യക്തിമായിട്ടു എന്തെങ്കിലും തെളിവ് സഹിതം പറയാനുണ്ടെങ്കിൽ പറയടാ...ഇല്ലെങ്കിൽ വേറെ വല്ല പണിക്കും പോടാ...മണ്ടശിരോമണി...
Instead of saying that God called, is it better to say that your holiness reduced the distence with God and your mind getting silent and the truth about God becoming clear. That is enliten your spirit. Is not that true?
Question is , if each person , especially religious ones, start to discern and make their own decision , how come the vow of obedience to the higher order and hierarchy come into the play?
Until the Synod approves his request he won't go...
@@knightofgodserventofholymo7500 let it be so...But I request you to listen him closely, he is only waiting for the permission, not speaking about anything if he is denied permission
edwin mathew louis . Please try to understand Catholicism and Theology. It is a man made Empire. A good soul like Bishop Murickan is being suffocated inside the Church. Think reasonably and you will surely wonder about this Empire!
@@josephjohn5864 As I know , Church is the mystical body of Christ and in Her christ reigns in this world. I cannot understand the term ' man made empire ' ,could you explain it a bit more? I do wonder and take pride in this Church every day.
edwin mathew louis . If you believe in Mystical bodiesI have nothing to say. Ignorance leads to fear and fear leads to faith and faith leads to Organised Religious Cults.
കത്തോലിക്കർ എല്ലായിടത്തും തീർന്നുകൊണ്ടിരിക്കുന്നു
How much did the Pala diocese donate for charity out of its immensely rich coffers?
അയ്യോ താങ്കളെ അറിയിക്കാൻ പറ്റിയില്ല എത്ര കൊടുത്തു എന്ന്...ക്ഷമിക്കണേ...പിണങ്ങരുത്...കൂട്ടു വെട്ടരുത്...പ്ളീസ്.
Check about home Pala mission for which was started with bishop joseph Kallarangatt donating his own share from his father to building homes for poor… that now reaches to thousands of homes for poor , carithas Pala scheme… Gujarat mission , Adilabad mission… lots of charitable homes at diocese and so many..
appole ithara nalum sanyasom alle ?
സാത്താൻ ദൈവജനത്തെ കൊന്നു തീർക്കുമ്പോൾ ഒരു നല്ല ഇടയൻ ആടുകളെ ഉപേക്ഷിച്ചു ഓടിപ്പോകരുതു.മുരിക്കൻ പിതാവ് നല്ല ഇടയാനാണെങ്കിൽ ഒരിക്കലും ജനത്തെ ഉപേക്ഷിക്കരുത്
ഒരു വിശുദന്റെ പ്രാര്ഥനക് വളരെ അധികം ശക്തി ഉണ്ട്. പിതാവ് ഏകാന്തതയിൽ വസിച്ചു സഭക്ക് വേണ്ടി നിരന്തരം പ്രാർത്ഥിച്ചാൽ സഭക്ക് ഒരുപാടു നന്മകൾ ഉണ്ടാകും. അങ്ങിനെ തന്നെ ആണ് സംഭവിക്കാൻ പോകുന്നത്.
Why such a publication by a person who does not want publicity?
Because so many rumours created by channels like marunadan