കുഞ്ഞുങ്ങൾ വേണോ എന്നൊരു ചോദ്യമില്ല! VISHESHAM movie- Chinnu Chandni, Anand Madhusoodanan, Sooraj Tom

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ •

  • @ambujamkrishnan
    @ambujamkrishnan 5 місяців тому +26

    വിശേഷം കണ്ടു സൂപ്പർ ഞാൻ ഇതിൽ എന്നെ കണ്ടു കുട്ടികളില്ലാത്തവരുടെ വിഷമങ്ങൾ സമൂഹത്തിന് ഭംഗിയായി കാട്ടികൊടുത്തു നന്ദി

  • @MariamMeha
    @MariamMeha 5 місяців тому +45

    ഞാൻ കല്യാണം കഴിച്ചിട്ടുള്ളത് കൊണ്ട് എന്നോട് കുട്ടികളെപ്പറ്റി പലരും ചോദിക്കാറുണ്ടായിരുന്നു. ' ഇല്ല ' എന്ന മറുപടിക്ക് അടുത്ത മറുചോദ്യം എത്ര നാളായി കല്യാണം കഴിച്ചിട്ട് എന്നാകും. അപ്പോ .... വർഷങ്ങൾ എന്നു പറഞ്ഞു കഴിഞ്ഞാൽ ഉടനെ വരും അടുത്തത് ആർക്കാണ് കുഴപ്പം ... ആദ്യമൊക്കെ ഞാൻ വിവരിക്കുമായിരുന്നു 'മാനസികമായി പോരുത്തപ്പെട്ടിട്ട് മതി എന്നാണ് തീരുമാനം ' എന്നൊക്കെ. പിന്നെപ്പിന്നെ ഇതൊരു സ്ഥിരം ചോദ്യം ആയപ്പോൾ ഞാൻ തിരിച്ചങ്ങ് ചോദിക്കാൻ തുടങ്ങി - ' എൻ്റെ സംശയമാണ്... എത്ര നാളായി കല്യാണം കഴിച്ചിട്ട് എന്ന ചോദ്യത്തിന് പിന്നാലെ ആർക്കാണ് കുഴപ്പം എന്നു ചോദിക്കുന്നെങ്കിൽ, ആദ്യ രാത്രി (ദിവസം) മുതൽ നിങ്ങളൊക്കെ കൊച്ചിനെ കിട്ടാൻ ശ്രമിക്കുകയാണോ? അതിന് പരസ്പരം മനസ്സിലാക്കണം, friendly ആകണംഎന്നൊന്നുമില്ലേ' എന്ന്. എന്നാലോ വല്ലാത്തൊരു മുഖഭാവം വച്ച് മറുപടി തരാതെ സ്ഥലം വിടും. ഞാൻ എന്ത് അഹങ്കാരി ആണെന്നോ മറ്റോ ആയിരിക്കും.
    പക്ഷേ ഇതുവരെ ആരും ഇതിൻ്റെ reply തന്നിട്ടില്ല.

    • @iamwithdhanyavarma
      @iamwithdhanyavarma  5 місяців тому +2

      Thanks for sharing your thoughts

    • @anugopalakrishnannair4724
      @anugopalakrishnannair4724 5 місяців тому +6

      എനിക്കും ഇങ്ങനെ തന്ന. നമ്മൾ ബസിൽ പോകുമ്പോൾ നമ്മുടെ അടുത്തിരിക്കുന്ന ചേച്ചിമാർ വരെ ചോദിക്കും. കുട്ടികൾ. ഇല്ല എന്നു പറയുമ്പോൾ അവിടെ ഇങ്ങനെ ഒരു ഡോക്ടർ ഉണ്ട്. പുള്ളിയെ just കണ്ടാമതി കുട്ടികൾ ആവും എന്നൊക്കെ. എനിക്കെ അറിയാൻ വയ്യാത്ത ഒരു കാര്യം കുട്ടികൾ ഇല്ലാത്തതു നമുക്കെ സങ്കടം ഉണ്ട്. എന്നു കരുതി അതു മുഴുവൻ മുഖത്തു വരുത്തി എപ്പോഴും കരഞ്ഞു നടക്കാൻ പറ്റുമോ. എനിക്കും ജീവിക്കേണ്ട. അങ്ങനെ നമ്മൾ നടക്കുമ്പോൾ നാട്ടുകാരും ബന്ധുക്കളും വിചാരിക്കുന്നെ നമുക്ക് സങ്കടം ഒന്നും ഇല്ല കണ്ടില്ലേ അവൾ ഒരുങ്ങി കെട്ടി പോകുന്നേ. അങ്ങനെ ഒരു ചിന്താഗതി ആണ്. നമുക്കും ഭർത്താവിനും treat ചെയ്ത ഡോക്ടർക്കും അറിയാം ഞങ്ങൾക്ക് ഇനി കുട്ടികൾ ഉണ്ടാവില്ല എന്നു. അവര് നമ്മളോട് ഉള്ള ഇഷ്ടം കൊണ്ടോ ഒന്നും ചോദിക്കുന്ന അല്ല. ആ സമയത്തെ നമുക്കെ ഉണ്ടാകുന്ന വിഷമം കാണാൻ ചോദിക്കുന്ന ആണ്.

    • @Sakshi-wj5go
      @Sakshi-wj5go 5 місяців тому

      ​@@anugopalakrishnannair47241:30 മെഡിക്കൽ ഇഷ്യൂസ് ഇല്ലാതെ തന്നെ ഒരു കപ്പിളിനു കുട്ടികൾ വേണ്ടാന്നു വെക്കാനുള്ള അവകാശം ഉണ്ടെന്നു എന്ന് നമ്മുടെ മലയാളി സമൂഹം മനസ്സിലാക്കും ? മാര്യേജ് കുട്ടികൾ ഇല്ലാതെയും സക്‌സസ് ആകും ബന്ധുക്കൾ ഇടപെടാതിരുന്നാൽ മതി. ഒരാൾ തന്റെ കുട്ടികളുടെ അച്ഛൻ / 'അമ്മ ആകാനുള്ള വ്യെക്തിത്വം ആണോ എന്നെല്ലാം അറിഞ്ഞിട്ടു പോരെ ഈ കാലത്തെങ്കിലും ഇതൊക്കെ

  • @kenosis1017
    @kenosis1017 4 місяці тому +11

    "വിശേഷം വല്ലതും ആയോ?" എന്ന് ഇനി ആരെങ്കിലും ചോദിക്കാൻ തുനിയുമ്പോൾ "വിശേഷം" എന്ന ഈ മനോഹരമായ മൂവി മനസ്സിൽ നിറഞ്ഞ് ചോദ്യത്തിൽ നിന്നും ചമ്മലോടെ പിൻവലിയും.

  • @brittobaby1257
    @brittobaby1257 4 місяці тому +12

    ഇതിലെ ഷിജു ഭക്തൻ ഞാൻ ആണ്... സത്യം... ഇത് എന്റെ ജീവിതം ആണ് 🙏🏻

  • @Garden_tales_
    @Garden_tales_ 5 місяців тому +18

    High time we see marriage from a different point of view… times are changing.. let’s educate ourselves and learn to unlearn..❤

  • @A206-u4e
    @A206-u4e 5 місяців тому +7

    I respect Dhanya for her the way she keeps an interview profoundly interesting without fishing for controversial words from the guest. The long lost integrity and class of interviewers being rarely held up. Other interviewers from Malayalam are a disgrace to the industry except for a very few. People like Veena are the other end of the spectrum.

  • @annapappachankakkassery1446
    @annapappachankakkassery1446 5 місяців тому +8

    How beautiful, the talk🤍. It gonna be an amazing movie. All the best team!!

  • @snehajoseph550
    @snehajoseph550 2 місяці тому +5

    The film touched me😢.I'm waiting for my miracle baby🥹🥹

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 місяців тому +58

    *any singles here🔥*

  • @breakisfun5526
    @breakisfun5526 2 місяці тому

    I came across your discussions today, just after watching the movie last night with my wife on Prime Video. I have to say, it was a well-scripted film. Initially, I wasn’t too fond of the hero, but by the end, after learning about his backstory and realizing that he was also the writer of the script, I truly appreciated Anand’s character. Great casting, and definitely worth watching-a refreshing and unique experience after a long time!

  • @Abhijith_Krishna_P
    @Abhijith_Krishna_P Місяць тому +1

    More than a good Interviewer, I think Mrs. Dhanya is a good listener ❤️

  • @anilpillai8151
    @anilpillai8151 3 місяці тому +3

    Yes, after long long time a good movie for family with all elements balanced and message for youngsters. Congrats to each one of you. ❤ God bless. Hope such films get into 100 cr club but it does not unfortunately only lousy films.

  • @sherlyg2048
    @sherlyg2048 3 місяці тому +1

    മനോഹരമായ സിനിമ ആണ്. എല്ലാവരും നല്ലത് പോലെ അഭിനയിച്ചു.

  • @fathimasajeed8719
    @fathimasajeed8719 2 місяці тому +1

    The movie was excellent. We went through it once, and I could really relate to the experience. The mental and physical stress we faced is hard to imagine. I hope this film brings about some change for those who watch it.

  • @Maria-gd3ye
    @Maria-gd3ye 4 місяці тому +4

    Right person at right time ✨

  • @kavyalakz
    @kavyalakz 5 місяців тому +9

    Kuttikal venoo vendayoo enu decide cheyunath husband um wife um aanu … epo kuttikal venam ennu theerumanikunathum partners mathram aanu.. ath avarude privacy anu … athil parents or society ku oru right um ella … ethoke ennanu alukal manasilakunath 😅

  • @raniyaniyas5276
    @raniyaniyas5276 5 місяців тому +2

    The world is changing...
    Nice interview ❤

  • @Thirdeye-secondtongue
    @Thirdeye-secondtongue 2 місяці тому +3

    അടിപൊളി പടം ഇന്ന് കണ്ടു, 👍🏼

  • @Human-c9e
    @Human-c9e 2 місяці тому

    Telling you !!! This is our story 😔😭 i couldn’t stop tearing till the end 🥹🥹🥹🥹

  • @JarilVelluvaVeetil
    @JarilVelluvaVeetil 2 місяці тому

    ഒരു നല്ല സിനിമ... പിന്നേം കാണുമ്പോൾ പിന്നേം കാണാൻ തോന്നുന്നു 😍

  • @annktm3716
    @annktm3716 2 місяці тому

    Super movie നല്ല അവതാരകയും രസകരമായ വിശേഷങ്ങളും 🎉

  • @Sakshi-wj5go
    @Sakshi-wj5go 5 місяців тому +23

    മെഡിക്കൽ ഇഷ്യൂസ് ഇല്ലാതെ തന്നെ ഒരു കപ്പിളിനു കുട്ടികൾ വേണ്ടാന്നു വെക്കാനുള്ള അവകാശം ഉണ്ടെന്നു എന്ന് നമ്മുടെ മലയാളി സമൂഹം മനസ്സിലാക്കും ? മാര്യേജ് കുട്ടികൾ ഇല്ലാതെയും സക്‌സസ് ആകും ബന്ധുക്കൾ ഇടപെടാതിരുന്നാൽ മതി. ഒരാൾ തന്റെ കുട്ടികളുടെ അച്ഛൻ / 'അമ്മ ആകാനുള്ള വ്യെക്തിത്വം ആണോ എന്നെല്ലാം അറിഞ്ഞിട്ടു പോരെ ഈ കാലത്തെങ്കിലും ഇതൊക്കെ

    • @TheKatChatStories
      @TheKatChatStories 5 місяців тому +5

      I want to have a child free life

    • @Sakshi-wj5go
      @Sakshi-wj5go 5 місяців тому +1

      @TheKatChat47 , you can have that life. Have a partner with the same idea/ written contract. Don't mind society or relatives
      Travel whole world, feel the earth, enjoy one and only birth on this planet. 🥰 All the best.

    • @vineetha6942
      @vineetha6942 2 місяці тому +1

      Samoohathile kurachu generations thatti poyi kazhinjaal chilappo onnu better aayekkaam. And the important thing is to call out people who ask such personal questions. On the spot thirichu nalla dose kodukkuka. Bacteriaye kollaan antibiotics should be taken at the right and in the right dose ennu parayunna pole, ee reaction on the spot kittikkonde irunnaal chila praakritha viddhikalkku kaaryam manasilaakum. Eventually they'll stop asking even if their mindset won't change.

    • @Sakshi-wj5go
      @Sakshi-wj5go 2 місяці тому

      @@vineetha6942 , true

  • @diplomat985
    @diplomat985 5 місяців тому +5

    My mil started asking me about kids right after one month of my marriage.
    She continues to do so now also.
    I have never told her that i was on ocp for atleast 10 months..as prescibed by my gynae for my pcos.
    And nkw I stay away from my hubby due to my studies for the last 5 months...and we have been married only for 15 months.
    But she calls me every 3..4 days and each call ends with her explajning the nedd to have babies as soon as possible.

    • @taniasimon4546
      @taniasimon4546 5 місяців тому +6

      Don't worry I have 2 daughters age 7 and 4 but I have the pressure for the third baby and it should be a boy😮😮

    • @Sakshi-wj5go
      @Sakshi-wj5go 5 місяців тому +1

      ​@taniasimon4546 , I went through same..😅

    • @shymashereef4492
      @shymashereef4492 5 місяців тому

      @@taniasimon4546 same here. But I tied my tubes and is living happily.

    • @TheKatChatStories
      @TheKatChatStories 5 місяців тому +6

      You don’t have to explain her , if she ask the same question again, drop the call.. try to set boundaries otherwise you will regret in future

    • @TheKatChatStories
      @TheKatChatStories 5 місяців тому

      @@taniasimon4546tell them to give that pressure to your partner since he is the one who is responsible for the gender of the child

  • @mathewjohnThelappillil
    @mathewjohnThelappillil 5 місяців тому +20

    I am planning to file a suit, almost 70 % of the scenes are copied from my life. Without my permission, Aaanand how can you copy me ? Even my " Kashandi " also. Yes i am the super hero in my life .

  • @Rinosh_Ravi
    @Rinosh_Ravi 3 місяці тому +2

    Great Movie 👌👍

  • @pushpalathapc8580
    @pushpalathapc8580 21 день тому

    A very nice film.Many can identify themselves in many situations

  • @JarilVelluvaVeetil
    @JarilVelluvaVeetil 2 місяці тому

    നല്ല അഭിമുഖം 😍 ചോദ്യങ്ങളും ഉത്തരങ്ങളും 💐💐💐

  • @Sajose
    @Sajose 2 місяці тому

    Superb Movie 💪🏻 Kudos to the team So unfortunate that its not a Success❤

  • @Thanaya-i3j
    @Thanaya-i3j 4 місяці тому +2

    Njn oru pad thavana alojichitund ee oru topic um. Infertility na kurich arelum oru film cheythirunnel annu...

  • @Pawspetals-u2v
    @Pawspetals-u2v 2 місяці тому +1

    feel good movie......😍

  • @Dailynewsofindustry
    @Dailynewsofindustry 5 місяців тому +2

    I really love this actress ❤

  • @Sajeevshanker
    @Sajeevshanker 4 місяці тому

    അഭിനന്ദനങ്ങൾ ടീ .... വിശേഷം..

  • @aiswaryaks8857
    @aiswaryaks8857 2 місяці тому

    Its a wonderful film❤

  • @midnightmoviez251
    @midnightmoviez251 3 місяці тому

    എഴുത്തുകാരന് കഥ പറയാൻ അറിയില്ല എന്ന് പറയുന്നു ഡയറക്ടർ. കാരണം ആയി അദ്ദേഹം പറയുന്നത് എഴുത്തുകാരൻ ഓരോ കഥാപാത്രങ്ങളും അഭിനയിച്ചു കാണിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് എന്നാണ്.
    പ്രിയപ്പെട്ട സംവിധായകാ... അത് തന്നെ ആണ് മനോഹരമായി കഥ പറയാൻ അറിയുന്ന ഒരാളുടെ ക്വാളിറ്റി...

  • @susanjustinreji
    @susanjustinreji 5 місяців тому

    Wowwwe again Dhanya ❤❤

  • @BrijilashBabu
    @BrijilashBabu 4 місяці тому

    നല്ല ഇന്റർവ്യൂ ❤️❤️❤️❤️

  • @shanojkesav836
    @shanojkesav836 2 місяці тому

    hats of all visesham movie❤

  • @JungleVines4072
    @JungleVines4072 5 місяців тому

    All the best to Vishesham team ❤

  • @suniltmp2010
    @suniltmp2010 5 місяців тому +1

    Chinnu ur reaching a famous actross in India

  • @binoopt6566
    @binoopt6566 4 місяці тому

    Wonderful movie

  • @SterlingSilver-z4t
    @SterlingSilver-z4t 3 місяці тому

    Good movie 👍

  • @spurgeonmituissac5019
    @spurgeonmituissac5019 16 днів тому

    Good movie

  • @malhazzpaa7782
    @malhazzpaa7782 4 місяці тому

    I have experience 😢……. Dhnyechyyyy love u

  • @Sajeiy
    @Sajeiy 4 місяці тому +3

    Seriously is there any compulsion to be loved by someone?

  • @ramankuttyraman7948
    @ramankuttyraman7948 5 місяців тому

    Iam acting this movie minister roll and I see the film super super super

  • @hashikt.k2282
    @hashikt.k2282 4 місяці тому

    Super movie

  • @Dmj344
    @Dmj344 2 місяці тому

    Kuttikal ennathu wife and husband nte decision matram aanu ennathu poornamayum yojikkan pattilla.
    Oru kutty jenikkunnathu 2 family il koodiyanu. Oru family il oru kunju jenikkunnathinte happiness ariyanamenkil oru labor room nteyo, operation theatre nte yo purathu ninnu kananam.
    Oru kunju jenich family ne kanikkan pona moments experience cheyyanam. Kunjine kanumpo ulla oro facile yum happiness kananam. Njanokke padikkumpo labour room posting time il baby ne first veettukare kanikkan pokumpo koode pokum verte. Aa moments kanan. So emotional. Babys orikkalum parents matram alla.
    grandchildren ne kanan nammude parents num right undu. Grandparents nte sneham anubhavikkan nammude kuttikalkkum rights undu.

  • @devikaharikrishnan5620
    @devikaharikrishnan5620 5 місяців тому

    Can you please bring Aswathy prahalathan in the show

  • @arungs74
    @arungs74 3 місяці тому +2

    Shammi thilakan pole und Anand

  • @MVkkkkk
    @MVkkkkk 2 місяці тому

    He resembles with shammy thilakan

  • @Roaring_Lion
    @Roaring_Lion 3 місяці тому

    തിയേറ്ററിൽ കാണാൻ കഴിഞ്ഞില്ല ഈ പടം ഇപ്പോൾ എങ്ങനെ കാണാൻ സാധിക്കും😢

    • @sraju4609
      @sraju4609 3 місяці тому

      Amazon prime... Nalla padam.. kandolu

  • @jeenathomas3935
    @jeenathomas3935 2 місяці тому

    Kidilan movie
    🥰🥰🥰🥰🥰♥️♥️♥️excellent interview ❤❤❤❤❤❤

  • @sacheendranthamarrasserey6752
    @sacheendranthamarrasserey6752 5 місяців тому

    👌👌

  • @Himanshu.1254
    @Himanshu.1254 3 місяці тому

    Kunjungal vennam🔥🔥🔥

  • @rejinavarughese6415
    @rejinavarughese6415 2 місяці тому

    It's my life

  • @artofgold6777
    @artofgold6777 5 місяців тому

    ❤❤🎉🎉

  • @arunjose1983
    @arunjose1983 5 місяців тому

    🎉

  • @Neshwamariyam
    @Neshwamariyam 5 місяців тому

  • @parvathys6339
    @parvathys6339 4 місяці тому

    Adheham paranju theerunnathinu munne adutha chodyam🥴

  • @anilamathan7627
    @anilamathan7627 5 місяців тому

    Vaariyellu..,thedi...thedi,..alalàyaam.,,🤔🤔🤔🤔🤔

  • @Sanasmixvideos-t2r
    @Sanasmixvideos-t2r 3 місяці тому

    Good movie👍👍👍

  • @angeljain1443
    @angeljain1443 5 місяців тому

  • @surajksomarajan6485
    @surajksomarajan6485 4 місяці тому

    ❤❤

  • @shafeequepullengal2153
    @shafeequepullengal2153 3 місяці тому

    ❤❤❤