PSC പരീക്ഷയിൽ കൂടുതൽ മാർക്ക് നേടാനുള്ള സൂത്രം ഇതാണ് | Sujesh Purakkad Special | PSC 2023 | Entri App

Поділитися
Вставка
  • Опубліковано 24 тра 2023
  • 👉👉 👉👉 linktr.ee/entriappmalayalam
    👉👉 linktr.ee/entriappmalayalam
    2024 LDCക്ക് നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്. Mission LDC 2024 WhatsApp കമ്മ്യൂണിറ്റിയിൽ Join ചെയ്യൂ!
    PSC പരീക്ഷയിൽ കൂടുതൽ മാർക്ക് നേടാനുള്ള സൂത്രം ഇതാണ് | Sujesh Purakkad Special | PSC 2023 | Entri App
    മാറുന്ന PSC ചോദ്യപ്പേപ്പർ രീതികൾക്കനുസരിച്ച് എന്റ്രിയും മാറി. ഓരോ ടോപിക്കും വിശദമായി പഠിക്കാം സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങളെ നേരിടാം!
    റീവാമ്പ് ചെയ്ത കോഴ്സുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായ
    പ്രദീപ് മുഖത്തല
    രജ്ഞിത് ആർ കെ
    സുജേഷ് പുറക്കാട്
    സബീഹ്
    ശ്രീനിധി
    വിശാഖ് പാവുമ്പ
    അനിൽ കുമാർ
    അന്വർഷാഹ് പാലോഡ്
    ആൻസി
    എന്നിവർ ചേർന്ന് നയിക്കുന്നു.
    എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം നേടൂ 7 ദിവസത്തെ ഫ്രീ ട്രയൽ: bit.ly/entri-youtube
    കൂടുതൽ വിവരങ്ങൾക്ക്: wa.me/+917306186841
    Join our telegram group: t.me/entri_app
    ➡ Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpokenEnglish
    ➡ Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-Malayalam
    Kerala PSC Related videos:
    Anwarshah Palod statement pattern Indian politics: bit.ly/3co2ggb
    Sreenidhi new pattern Malayalam : bit.ly/3kMtNg1
    Pratheep Mukhathala special: entri.me/tracks/2/video-packs...
    Statement type question pack: entri.app/tracks/2/test-packs/...
    About Entri
    Entri app is an online and test preparation platform for preparing competitive exams like PSC, SSC, UGC, HSA- KTET, KAS, Banking Exams, RRB
    Why Entri
    Entri app is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
    Course offered by Entri
    -----------------------
    10th level Preliminary exam
    10th level Mains exam
    +2 level preliminary exam
    +2 level mains exam
    Degree level preliminary exam
    Village field assistant
    Bevco Assistant Grade 2
    Civil police officer
    Fireman/firewoman
    Civil excise officer
    Last grade servant
    Lower-division clerk
    Assistant salesman in Kerala state civil supplies co-op ltd
    Fieldworker
    Office attendant
    Divisional accountant
    Kerala Administrative service
    High Court Assistant
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app
  • Розваги

КОМЕНТАРІ • 449

  • @entriapp
    @entriapp  Рік тому +42

    👉👉 👉👉 linktr.ee/entriappmalayalam
    👉👉 linktr.ee/entriappmalayalam
    2024 LDCക്ക് നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്. Mission LDC 2024 WhatsApp കമ്മ്യൂണിറ്റിയിൽ Join ചെയ്യൂ!
    🔥 Mission LDC 2024 🔥 നമുക്ക് ഒരുമിച്ച് പഠിക്കാം! ഒരുമിച്ച് നേടാം! | PSC LDC Exam 2024

    • @Kujuzol77
      @Kujuzol77 Рік тому +4

      Pala cmt um vaayichu,,, budhi ullavarkk upakaram ullathum illathavanu -ve cmt adikkanum pattunna vedio, but sir ith ippo alla munne paraja oru kaaryam aanu ath sir ne follow cheyyunnavarkk ariyaam❤

    • @divyarajesh9368
      @divyarajesh9368 Рік тому +1

      Sir Degree mains nte blue print tharumo?

    • @user-gl9cy3ck4q
      @user-gl9cy3ck4q Рік тому

      😂😂😂😂😂😂😂😮

    • @gracy8253
      @gracy8253 Рік тому +3

      1🎉

    • @gracythomas2696
      @gracythomas2696 Рік тому

      Ccccccccccccccccccccccctc

  • @Akashaaku4460
    @Akashaaku4460 Рік тому +327

    എന്തായാലും RISK എടുക്കാൻ വയ്യാ
    ഞാൻ B കുത്തിയാൽ Answer C Or D
    D കുത്തിയാൽ B Or C
    C കുത്തിയാൽ A 😂
    A കുത്തിയാൽ D 😢
    എങ്ങനെ കുത്തിയാലും നെഗറ്റീവ് വാങ്ങുന്ന എന്നെപോലെയുള്ളവർ സൂക്ഷിക്കുക 😅

  • @shoytgaming9737
    @shoytgaming9737 Рік тому +318

    ഈ video കാണുന്ന ചോദ്യകർത്താവ്.... അടുത്ത പരീക്ഷക്ക് ശെരിയാക്കി തരാം 😄😄

  • @sunithasundaran8758
    @sunithasundaran8758 Рік тому +74

    ഇതെല്ലാം Psc യും ചോദ്യം ഇടുന്നവരും കാണുന്നുണ്ടാകും. പണി പുറകെ വരും. ഇതുപോലെ ഒരാൾ എല്ലാ video യിലും പറഞ്ഞു "നിങ്ങൾ Psc എല്ലാം പഠിക്കേണ്ട പെറുക്കി പെറുക്കി പഠിച്ചാൽ മതി എന്ന്‌" അപ്പൊ psc തീരുമാനിച്ചു നിങ്ങൾ പെറുക്കി കഷ്ടപ്പെടേണ്ട, കിടന്നും ഉരുണ്ടും പടിച്ചോളൂ ; അതോടുകൂടി statement questions എന്ന കുട്ടി ജനിച്ചു. 😂

  • @narcoanalysis6835
    @narcoanalysis6835 Рік тому +14

    ഈ ഒരൊറ്റ വീഡിയോ കണ്ട് അതനുസരിച്ച് പരിശ്രമിച്ചാൽ മാത്രം മതി, ഉറപ്പിച്ചു പറയാം, പരീക്ഷ ഉന്നത നിലവാരത്തിൽ വിജയിക്കാം!! കാരണം, ചോദ്യകർത്താവിന്റെ 'സൈക്കോളജി' പഠിച്ച് സൂത്രത്തിൽ ജയിക്കാൻ എല്ലാവരും നൂറുകണക്കിന് ചോദ്യപ്പേപ്പറുകൾ ശേഖരിച്ച് പരിശോധിക്കും; അതും ശരിയുത്തരം എവിടെ വരുന്നു എന്ന് 'ഒളിഞ്ഞു നോക്കി'ക്കൊണ്ട്. ഒളിഞ്ഞുനോട്ടത്തിനിടെ പഠിതാവറിയാതെ പഠനം പൂർത്തിയാവുകയും ചെയ്യും. നിങ്ങളാണ് സമ്പൂർണ്ണ അദ്ധ്യാപകൻ!!🔥👏👏

  • @jithuv7036
    @jithuv7036 Рік тому +222

    ട്രിവാൻഡ്രം psc ഓഫീസിൽ അടിയന്തര യോഗം വിളിച് ഓപ്ഷൻ 'E' യെ കുറിച്ച് ചർച്ച തുടങ്ങിയെന്ന കേട്ടെ 😃

  • @swapnamohan4819
    @swapnamohan4819 Рік тому +327

    ദൈവത്തെ ഓർത്ത് ഇതൊന്നും ആരും exam hall il പരീക്ഷിക്കല്ലേ... Psc ഇപ്പോ നമ്മളെ പരീക്ഷിച്ചോണ്ടിരികയാണ്... Study well... N there is no short cut to success.... Hardwork..... Hardwork.... Hardwork...

    • @arunvijayan7642
      @arunvijayan7642 Рік тому +66

      Hard work+ smart work ചെയ്യുന്നോര് പെട്ടന്ന് കേറും എന്നുള്ളത് ഒരു truth ആണ് 😄

    • @swapnamohan4819
      @swapnamohan4819 Рік тому +25

      Yes...but hardwork is mandatory.. Hardwork + some commensense leads success

    • @ajaykeekamkote1018
      @ajaykeekamkote1018 Рік тому +11

      എനിക്ക് ഇത് വളരെ effect ആയിട്ടുണ്ട്...

    • @sharaf_z11
      @sharaf_z11 Рік тому +1

      Enikk success ayitund

    • @sharaf_z11
      @sharaf_z11 Рік тому +8

      VFA skip chytha. 12 questions njn intelligent elimination vech chyth. 80% success ayitund
      Padichath mathram eyuthiyavar rank listil pinnott povunhath karanam ith cheyyathondan

  • @ns1234ns
    @ns1234ns Рік тому +42

    എന്റെ സാറേ.... ഇതെങ്ങാനും psc യുടെ ചെവിയിലെത്തിയാൽ..... ഇപ്പൊ ശരിയാക്കിത്തരാം 😃എന്നാവൂലെ.... ഇതൊക്കെ കേട്ടിട്ട് പോയ നമ്മൾ ശശിയാവും... 😃😃

  • @Lachoos731
    @Lachoos731 Рік тому +142

    Thumbnail വല്ല സൈക്കോളജി class എന്ന് മതിയായിരുന്നു. ഇതിപ്പോ അവര് കണ്ടാൽ 😢

  • @antonyluis5986
    @antonyluis5986 Рік тому +74

    നിങ്ങളുടെ ഒരുപാട് നാളത്തെ അധ്വാനം ഭാഗ്യത്തിന് വിട്ടുകൊടുത്തുകൊണ്ട് ഒരിക്കലും പരീക്ഷ ഹാളിൽ നിന്നിറങ്ങി പോരരുത്..

    • @pranavprasannan6326
      @pranavprasannan6326 Рік тому +11

      Nte ponn broii athil sir eduth parayunnund... ith enganeyulla alkkar anu upayogikkendath engane anennokke... eth situationil anu use cheyyanamennokke... allathe chumma karakki kuthanonnum sir evdeyum parayanilla...

    • @bejinkbenny3378
      @bejinkbenny3378 Рік тому

      @@pranavprasannan6326 ariyillathath ezhuthunnath aane karakki kutt enn parayunnath..
      ee paripadi kond mark pokathe ollu ...
      b ennath simple majority matram aane . allathe 80% b alla.

  • @surajsasidharan8353
    @surajsasidharan8353 Рік тому +122

    Statutory Warning : These stunts are performed by trained professionals, don't try this Without Training😅.

  • @user-nx8ee5vv8g
    @user-nx8ee5vv8g Рік тому +203

    Le entry : പഠിപ്പിച്ചിട്ടോ പാസ്സ് ആവുന്നില്ല.. എന്നാ ഇങ്ങനേലും പാസ്സ് ആവട്ടെ 😂

  • @shaochira
    @shaochira Рік тому +19

    ഇതു കാണുന്ന ചോദ്യകർത്താവ് അടുത്ത തവണ മുതൽ ചിലപ്പോ ഒരു ഓപ്ഷൻ കൂടി കൂട്ടും... Option E....😂

    • @laseemlas5037
      @laseemlas5037 5 місяців тому

      Appo c Pidikka correct centers alle😅

  • @jomonkc5710
    @jomonkc5710 Рік тому +13

    അറിയാവുന്നത് എഴുതിയാൽ മതി കറക്കി കുത്തി വയസ്സ് 35 ആയി ഇനി കൂലിപ്പണിയാണ് എന്റെ ഭാവി🤣

  • @kksreejith3828
    @kksreejith3828 Рік тому +47

    ഇത്രയും ഭയാനകരമായ വേർഷൻ ഇതാദ്യ...,..

  • @lekham1814
    @lekham1814 Рік тому +25

    അടിപൊളി ❤️
    *VFA* യിൽ വന്ന ഒരു ചോദ്യം ഞാൻ ഓർമിക്കുന്നു.KARSAP ന്റെ.... sir ഒരു വർഷം മുന്നേ പറഞ്ഞിരുന്നു KARSAP related ഒരു ചോദ്യം അടുത്ത് വരും ന്നു 😊

  • @info_plus_
    @info_plus_ Рік тому +46

    ഇന്നത്തെ entry examil ഇതൊന്ന് പയറ്റി നോക്കണം 😌

  • @solveitmalayalam
    @solveitmalayalam Рік тому +30

    Success is 10% inspiration and 90% perspiration - Thomas Edison😊

  • @aswathivmohandas3637
    @aswathivmohandas3637 Рік тому +4

    June 10thnu leagal metrology exam.psc mathram nokunna enik onnum padichittu kittunnilla.husband apply cheyyaru.msc maths ayathond mathram apply cheyyan pattiyatha. Ee trick apply cheithu nokam alle.🤔🤔

  • @brotherhood9227
    @brotherhood9227 Рік тому +8

    ഇതെല്ലാം കണ്ട് ചിരിക്കുന്ന സ്റ്റേറ്റ്മെന്റ് ചോദ്യങ്ങളുടെ ഓപ്ഷനുകൾ 😢

  • @unnikuttanm2958
    @unnikuttanm2958 Рік тому +69

    അടുത്ത പരീക്ഷക്ക് ലെ psc : 90D, 5A, 3B, 2C 🔥😌

  • @pradeepmk8614
    @pradeepmk8614 Рік тому +14

    പക്ഷേ എഴുതുന്നവൻ്റെ സൈക്കോളജി തലതിരിഞ്ഞ് പോയാൽ തീർന്നില്ലേ.

  • @inquilabzindabad9767
    @inquilabzindabad9767 Рік тому +26

    Psc - d മണ്ണുണ്ണി ലെ അടുത്ത എക്സാം ന് പോര് ശെരിയാക്കി തരാം 😂

  • @shajithkappacheri6051
    @shajithkappacheri6051 Рік тому +7

    Exam nu 1 day munp ithu kaanunna njangalde psychology onnu paranju tarumo?njangal pass aavahan chance undo sir😊

  • @Mukesharchana888
    @Mukesharchana888 Рік тому +9

    ഇത് കണ്ടിട്ട് next time ഏറ്റവും കൂടുതൽ ശരിയുത്തരങ്ങൾ a യും d യും ആക്കുന്ന സൈക്കോ PSC 😂😂😂

  • @woowwonderful2917
    @woowwonderful2917 Рік тому +11

    Enikk kashttapett padich job vaghichale oru satisfication indavallo....

  • @ajithss7584
    @ajithss7584 Рік тому +16

    ഈ വീഡിയോ ആ മണ്ണുണ്ണികൾ കണ്ടാൽ D യുടെ അവസ്ഥ എന്താകും സാർ 😂😂😂

  • @anaghasarath6715
    @anaghasarath6715 Рік тому +4

    Inganeyoru effort....
    Qp keerimurichu padichulle..
    Sirinte way of teaching style adipoliyanu.

  • @user-mn7hu7rr7x
    @user-mn7hu7rr7x 2 місяці тому +1

    കമന്റ് വായിച്ച് കുറെ ചിരിച്ചു ഉളളിൽ കരഞ്ഞു . PSC ചോദ്യകർത്താവിനേക്കാൾ വലിയ സൈക്കോ യെ ഞാൻ കണ്ടിട്ടില്ല😢

  • @nithyass2835
    @nithyass2835 Рік тому +3

    25 ,25,25,25 ayal utharam kittatha chodhyangalude answer predict cheyya kazhiyille

  • @sumisasikumar9221
    @sumisasikumar9221 Рік тому +3

    Statement enna nadakathinu shesham PSC avatharippikkunna puthiya nadakam, !!!! Introducing a new option.... OPTION "E"...

  • @ranjinipr5305
    @ranjinipr5305 Рік тому +2

    CO-OPERATIVE sector examinulla classes cheyyamo sir

  • @fathimamuhammad-ky5rw
    @fathimamuhammad-ky5rw Рік тому +2

    Puthiya ethenkilum PSC xmn aply cheyyan vannittundo? Plus two qualification

  • @aryaudayan3496
    @aryaudayan3496 Рік тому +65

    Exam tension il ആയിരുന്നു ... ഇത് കണ്ടപ്പോ ഒരു ആശ്വാസം .. മനസ്സ് അറിഞ്ഞു ഒന്ന് ചിരിക്കാൻ പറ്റി😂😂😂

  • @flasharrow6572
    @flasharrow6572 Рік тому

    Karakikutth allam okke avesanam 2nd optionsil vanu nikaum bahakam ondakil sheriakum thettiyakil negative mark adikum ,ithu negative mark olla examilsil prayougikam alla negative mark illarunakil okke namuke dairameyett try cheyam

  • @shemianshad
    @shemianshad Рік тому +22

    Sirnte research സമ്മതിച്ചു... ✌🏻

  • @tipsandtricks7508
    @tipsandtricks7508 Рік тому +7

    ABCD code കൂടി വരുന്നില്ലേ

  • @ajaybalakrishnan7369
    @ajaybalakrishnan7369 Рік тому +2

    Thanks👍

  • @grasshoppergreengrass516
    @grasshoppergreengrass516 Рік тому +1

    10 vare malayalam ,+2 arabic ,BA arabic afzal ul ulama,B Ed in Arabic ,k tet 4,3 enik eni varunna general UPSA ezhuthan pattumo

  • @monishakoyralamanohar3367
    @monishakoyralamanohar3367 Рік тому +5

    Sirnte classinod oru ആരാധന ulla ശിഷ്യ 🙏🏻🙏🏻

  • @aathirasmurali8818
    @aathirasmurali8818 Рік тому +1

    Adipoli video.. 💖👍

  • @nisrink4699
    @nisrink4699 Рік тому +6

    😂👍watt a effort, antae sir aaaae😇

  • @manju3627
    @manju3627 Рік тому +1

    Thank u sir.

  • @sruthikv138
    @sruthikv138 Рік тому +1

    Great effort sir... 👍🏻👍🏻🤩😊

  • @narcoanalysis6835
    @narcoanalysis6835 Рік тому

    Ipool A.I aanu question paper thayyarakkunnathu. athinte psychology koodi parayanam. computer macine thayyarakkunna q.paperilum ingane thanneyano? chodyakarthavinte psychology thanneyano machinente 'psychology'?

    • @bejinkbenny3378
      @bejinkbenny3378 Рік тому

      ith okke aarode parayan keralam aanelum engane vivarakede😌

  • @hariprasadv3060
    @hariprasadv3060 Рік тому

    Thankyou sir... very useful ❤

  • @preethasanoj6053
    @preethasanoj6053 Рік тому +12

    Confidence increase ❤

  • @jmjcreations2195
    @jmjcreations2195 Рік тому +2

    Onnamathe examinu karakkikuthi vannuttu randathe examthinu pidikkananu prelims mainsum vache
    But prelims nu diff phases vendayirunnu

  • @dev-xy3jg
    @dev-xy3jg Рік тому +5

    Aa chithramvara kalakkitto😅. Good effort sir👍

  • @mrudulakp7166
    @mrudulakp7166 Рік тому +2

    Thanku sir

  • @sajnasaji447
    @sajnasaji447 Рік тому +2

    ഞാൻ ചോദ്യ കർത്താവ് ആണ്.അടുത്തതിൽ കാണിച്ചു tharaa

  • @superbeing3239
    @superbeing3239 Рік тому +5

    Ethrothoolam effective akkumennu ariyilla...enkulum pwoli class..pwoli effort 😊

  • @danialkv
    @danialkv Рік тому +7

    25,25,25,25 ഒരിക്കലും വരില്ല.. ഏതെങ്കിലും ഒരെണ്ണം കൂടുതലും ഒരെണ്ണം കുറവും ബാക്കി 2 എണ്ണം ചെറിയ വെത്യാസം ഉണ്ടാവും 😂

  • @veenahari1207
    @veenahari1207 Рік тому +24

    Sir degree mains nu oru blue print tharamp

  • @adhikunjan4247
    @adhikunjan4247 Рік тому +2

    Super sir..... 😊

  • @aagneyak902
    @aagneyak902 Рік тому +1

    എനിക്ക് july ൽ hsa und. അത് ഒന്നും അറിയില്ല. അതിന് ഈ method use ചെയ്യാം 🥰

  • @ViVith007
    @ViVith007 Рік тому +3

    അല്ല മാഷേ എല്ലാ ഓപ്ഷനും ഒരുപോലെ ഇരിക്കുന്നതിൽ, ഏതിനാണ് ഏറ്റവും കൂടുതൽ സാധ്യത എന്ന് എങ്ങനെ അറിയും 😆ഇതിനേക്കാൾ നല്ലത് 1.ഒട്ടും അറിയാത്തത് ഒഴിവാക്കി വിടുക, 2.സംശയം ഉള്ള ചോദ്യത്തിന്, 2 ഓപ്ഷൻ ഒഴിവാക്കി ബാക്കി രണ്ടെണ്ണത്തിൽ നിങ്ങടേതായ ലോജിക് വെച്ച് കുത്തുക 50:50 എങ്കിലും ചാൻസ് ഉണ്ട്.

  • @rameesairshad1665
    @rameesairshad1665 Рік тому +10

    Valare upakarapradham😢thank you so much ❤

  • @itsmenavyaaa
    @itsmenavyaaa Рік тому +4

    പഠിച്ച കഴിഞ്ഞവർക് അല്ലെ ഇതൊക്കെ 😂
    കേട്ടിട്ട് തന്നെ കിളിപ്പോയ njan😅

  • @freshday8998
    @freshday8998 Рік тому +17

    Sakkir Bai ipoo undayirunnenkil options A thottu H vare angu akannu paranjene..

  • @Prasi1995
    @Prasi1995 Рік тому +1

    Rank maker psc book update aayit 2023yil irakytndo sir....

  • @prasanthramesh4143
    @prasanthramesh4143 Рік тому +48

    Eee video chodya karthavu kanathirikkatte.....kandal ithum adapadalam moonjum 😂

  • @Hanna98769
    @Hanna98769 Рік тому

    Entri app ne kurich arelum paranjutharumo....class okke enghaneya....useful anu

  • @vj-xz9fb
    @vj-xz9fb Рік тому +5

    ഒന്നും നടക്കില്ല മോനേ . ഇവനോക്കെ ഒളിച്ചിരുന്നു പഠിച്ച് നമ്മളേ പറ്റിക്കുന്ന പരിപാടി ആണ്. So dont belive

  • @anishn413
    @anishn413 Рік тому +2

    അതിനെ ഒരാൾ മാത്രം ആണോ question പേപ്പർ തയാറാകുന്നത്... ഒരു paanel alle.?

  • @gireesh704
    @gireesh704 Рік тому +2

    Super 👌

  • @Amour722
    @Amour722 Рік тому +12

    Option E ഇടാനുള്ള ആലോചന psc യില്‍ ഉണ്ട് 😅

  • @Arjun_Rajesh
    @Arjun_Rajesh Рік тому

    Thankyu sir😍😍

  • @pierbiii
    @pierbiii 7 місяців тому +1

    D കൊടുക്കുന്നവൻ ആണ് യഥാർത്ഥ ബുദ്ധിമാൻ

  • @ANUPAMAKK-xy8je
    @ANUPAMAKK-xy8je 27 днів тому

    Very useful video sir👍

  • @ajayanmu378
    @ajayanmu378 Рік тому +1

    സാർ lgs വിശകലനം ചെയ്തു തരുമോ

  • @harshapm3174
    @harshapm3174 Рік тому +4

    Sir police blue print tharumo

  • @sreedevi398
    @sreedevi398 Рік тому +5

    Ini PSC puthiya option idum...Option E ..none of these...🤪🤪🤪
    Bakki 4 option mistake undenkil polum qstn dlt aavilla 😃😃😃

  • @phoenix_565
    @phoenix_565 Рік тому +12

    Very nice 😂 കഥ ഇനിയാണ് ആരംഭിക്കുന്നത്😂😂😂

  • @ageshashaju7279
    @ageshashaju7279 Рік тому +4

    Farm worker details paryumo

  • @ameera6709
    @ameera6709 Рік тому +6

    Super ayikin karakikuthal technic 👍🏻👍🏻😂🔥🔥🔥🔥

  • @jasminet4892
    @jasminet4892 Рік тому +3

    ഇ വീഡിയോ PSC ലെ ആരേലും കണ്ടാൽ പിന്നെ ശരി ഉത്തരം A or D. പണി പാളും.😂

  • @maneesha55555
    @maneesha55555 Рік тому

    Sir, Super..✌️

  • @shinojkumar4815
    @shinojkumar4815 Рік тому +4

    Degree mains blueprint venom sir pls

  • @drisya14
    @drisya14 Рік тому +21

    Psc ഇത് കണ്ടാൽ ഉള്ള അവസ്ഥ 🤣🤭🥺

  • @Louis14509
    @Louis14509 Рік тому +2

    ശ്ശെടാ ഈ ഐഡിയ ഇയാൾക്ക് പറഞ്ഞു കൊടുക്കണ്ടായിരുന്നു, ഇപ്പം കേരളം മൊത്തം അറിഞ്ഞു😅

  • @loser8890
    @loser8890 Рік тому +41

    Dear Entri,
    Sujesh sir is an extraordinary faculty , whether this work or not his dedication and way of researching in this field make him, a person quite different, you are awsome, i never watched anyone doing this before keep going sir🔥🙏🏻, hope that psc won't come with a plan B 😂❤️❤️

  • @sukeshp563
    @sukeshp563 Рік тому +4

    സാറിന്റെ ഈ ക്ലാസ് ചോദ്യം ഇടുന്ന സൈക്കോകൾ കാണണ്ട😅😅😅 കണ്ടാൽ ഞമ്മക്ക് തന്നെ പണി കിട്ടും

  • @RameshRamesh-jo1wr
    @RameshRamesh-jo1wr Рік тому +3

    👌🏻👌🏻

  • @pscpsconly7094
    @pscpsconly7094 Рік тому +2

    Ithum kettu oru previous exam attend cheythu nokkam ennu karuthi pokunna nian😂

  • @parvathysanthosh5603
    @parvathysanthosh5603 4 місяці тому +1

    Thank you sir njan ithenthayalum upayogikkum oru 5 markinengilum . vakki njan padichu nedum 🔥🔥🔥

  • @ditirevathy8727
    @ditirevathy8727 Рік тому

    No words sir super

  • @NJBooks123
    @NJBooks123 Рік тому +4

    ഈ വീഡിയോ കാണുന്ന ലെ PSC: അപ്പോ നാ പൊട്ടനാ... ഇത്രയും ചെയ്ത ഞാൻ പൊട്ടനാ...😂😂😂

  • @gayathri6000
    @gayathri6000 Рік тому +10

    Sir degree mains. Important area paranju tharamo
    10 th level sir cheyda video very helpful ayirunnu

    • @Mani-rl1nm
      @Mani-rl1nm Рік тому

      Degree level blue print venam

  • @samuelpaily1039
    @samuelpaily1039 Рік тому +1

    June 6 nu olla degree mains ee idea vechu powlikkanam.

  • @kannanck2686
    @kannanck2686 Рік тому

    Engane oru video adhayam👌👏👍🏻💯💯💯

  • @sandhyabishan793
    @sandhyabishan793 Рік тому +1

    അടിപൊളി😄

  • @anupriyamk4393
    @anupriyamk4393 Рік тому +9

    Sir I applied your technique in my degree level main exam. It is so effective I scored even in tough science question by this technique. Thanks a lot sir for showing us this smart work

  • @jisharatheesh2865
    @jisharatheesh2865 Рік тому

    Enganum avarit kanuo sir😂😂...enna pinne EFGH vare option varum ...😢

  • @ushahari2769
    @ushahari2769 11 місяців тому

    appo eth kanda arum padikathavare anne enne vicharikumbo orumannasugam

  • @dinoopdileep9847
    @dinoopdileep9847 Рік тому +5

    Over confidence ഒരു മനുഷ്യനെ എത്രത്തോളം.... 🤣

  • @aparnakv-vt1rk
    @aparnakv-vt1rk Рік тому +5

    Caption maatiko🙄😱😱

  • @tharikhjamshi696
    @tharikhjamshi696 Рік тому

    ഏതെല്ലാമാണ് ടെക്നിക്കൽ പരീക്ഷകൾ ?

  • @user-xe7sq2un1p
    @user-xe7sq2un1p 10 місяців тому

    Thank you sir

  • @cdtajindassa3483
    @cdtajindassa3483 Рік тому

    TQ sir