🔥ഇനി വരാൻ പോകുന്നത് ഈ 20 തരം ചോദ്യ രീതികൾ - PSC New Type Question Pattern | Sujesh Purakkad | Entri

Поділитися
Вставка
  • Опубліковано 15 лип 2023
  • PSC ഈ അടുത്തകാലത്തു നടത്തിയ പരീക്ഷകളെ വിശകലനം ചെയ്ത് സുജേഷ് പുറക്കാട് സാർ തയ്യാറാക്കിയ 20 പുതിയ തരം ചോദ്യരീതികളെ പരിചയപ്പെടുത്തുന്ന വീഡിയോയാണിത്.
    സുജേഷ് പുറക്കാട് സാറിന്റെ LDC ബാച്ചിൽ Join ചെയ്യാൻ👉wa.link/b5nkql
    👉👉 forms.gle/mDsiLpUpLkU35oJi6
    എൻട്രിയുടെ LDC, LGS, CPO, LSG Secretary, KAS കോഴ്‌സുകളെക്കുറിച്ചറിയാനും, Join ചെയ്യാനും ഫോം ഫിൽ ചെയ്യൂ.
    👉👉 linktr.ee/entriappmalayalam
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ
    👉👉 കൂടുതൽ വിവരങ്ങൾക്ക്: wa.me/+917306186841
    മാറുന്ന PSC ചോദ്യപ്പേപ്പർ രീതികൾക്കനുസരിച്ച് എന്റ്രിയും മാറി. ഓരോ ടോപിക്കും വിശദമായി പഠിക്കാം സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങളെ നേരിടാം!
    റീവാമ്പ് ചെയ്ത കോഴ്സുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായ
    പ്രദീപ് മുഖത്തല
    രജ്ഞിത് ആർ കെ
    സുജേഷ് പുറക്കാട്
    സബീഹ്
    ശ്രീനിധി
    വിശാഖ് പാവുമ്പ
    അനിൽ കുമാർ
    അന്വർഷാഹ് പാലോഡ്
    ആൻസി
    എന്നിവർ ചേർന്ന് നയിക്കുന്നു.
    എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം നേടൂ 7 ദിവസത്തെ ഫ്രീ ട്രയൽ: bit.ly/entri-youtube
    കൂടുതൽ വിവരങ്ങൾക്ക്: wa.me/+917306186841
    Join our telegram group: t.me/entri_app
    ➡ Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpokenEnglish
    ➡ Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-Malayalam
    Kerala PSC Related videos:
    Anwarshah Palod statement pattern Indian politics: bit.ly/3co2ggb
    Sreenidhi new pattern Malayalam : bit.ly/3kMtNg1
    Pratheep Mukhathala special: entri.me/tracks/2/video-packs...
    Statement type question pack: entri.app/tracks/2/test-packs/...
    About Entri
    Entri app is an online and test preparation platform for preparing competitive exams like PSC, SSC, UGC, HSA- KTET, KAS, Banking Exams, RRB
    Why Entri
    Entri app is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
    Course offered by Entri
    -----------------------
    10th level Preliminary exam
    10th level Mains exam
    +2 level preliminary exam
    +2 level mains exam
    Degree level preliminary exam
    Village field assistant
    Bevco Assistant Grade 2
    Civil police officer
    Fireman/firewoman
    Civil excise officer
    Last grade servant
    Lower-division clerk
    Assistant salesman in Kerala state civil supplies co-op ltd
    Fieldworker
    Office attendant
    Divisional accountant
    Kerala Administrative service
    High Court Assistant
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app
  • Розваги

КОМЕНТАРІ • 100

  • @entriapp
    @entriapp  Рік тому +5

    👉സുജേഷ് പുറക്കാട് സാറിന്റെ LDC ബാച്ചിൽ Join ചെയ്യാൻ👉wa.link/b5nkql
    👉👉 linktr.ee/entriappmalayalam
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ

    • @malluboy1581
      @malluboy1581 Рік тому

      അതിന് ഏതെങ്കിലും നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടോ, നേരത്തെ തുടങ്ങുന്നതാണോ??

  • @malluboy1581
    @malluboy1581 Рік тому +219

    ആകപ്പാടെ ഉള്ളതിന്റെ പകുതി സമയം ഇവന്മാരുടെ questions വായിച് മനസിലാക്കാൻ തന്നെ വേണം....... 💯

    • @Milkyway_Q
      @Milkyway_Q Рік тому +11

      ആകെ time 75 മിനിറ്റ്
      ആകെ question 100
      അപ്പോൾ ഒരു question വായിച്ചു answer കണ്ടെത്തി bubble കറുപ്പിക്കാൻ 45 sec 🤥

    • @AanjanayaDas
      @AanjanayaDas Рік тому +1

      ​@@Milkyway_Qayin 100 mark vangamda 80 matyallo

    • @VYSAKH-VP
      @VYSAKH-VP Рік тому +24

      ​@@AanjanayaDas അറിയാത്ത qs ആണോന്നു വായിച്ചാൽ അല്ലേ മനസിലാകൂ.... താൻ എവിടുന്ന് വരുന്നെടോ 😐

    • @vpopzienz8502
      @vpopzienz8502 Рік тому +4

      @@Milkyway_Q എല്ലാവർക്കും ഒരുപോലെ തന്നെയാണ് time. പിന്നെ time main exam നു 90 min ഉണ്ട്. ഇതൊക്കെ പറഞ്ഞാലും psc യുടെ ഇപ്പോഴത്തെ നടത്തിപ്പ് വളരെ മോശമാണ്

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq Рік тому +1

      സത്യം 🤣

  • @ijasiwtr1688
    @ijasiwtr1688 Рік тому +48

    ഈ വീഡിയോ ഒക്കെ ചെയ്യാൻ ഒരുപാട് വർക്ക്‌ ചെയ്തിട്ടുണ്ട്എന്നത് സത്യം 💯താങ്ക്യൂ🥰

  • @bavithak2440
    @bavithak2440 Рік тому +1

    Orupad thanks God bless you

  • @riyassalim9368
    @riyassalim9368 Рік тому +1

    Thanku sir

  • @vr4ahaana508
    @vr4ahaana508 Рік тому +2

    Thank you so much

  • @shyamsamu4287
    @shyamsamu4287 Рік тому +1

    Thnq❤

  • @anithaaarushi
    @anithaaarushi Рік тому +6

    Thank you sir❤ ഇതുപോലുള്ള വീഡിയോസ് ഇനിയും വേണം.

  • @hamnacm230
    @hamnacm230 2 місяці тому

    Thank you sir 🥰🥰Thank you very much🥰🥰 very informative video, helpful👌🏼👌🏼

  • @Ananyadhyan
    @Ananyadhyan Рік тому +1

    Tnx

  • @midhukm4219
    @midhukm4219 Рік тому

    Thank you sir

  • @savithakc2536
    @savithakc2536 Рік тому +2

    helpful vedio
    Thanks

  • @smithakk5401
    @smithakk5401 Рік тому +16

    Gold ബാച്ചിൽ സാർ topic പഠിച്ചു ഇതേ മോഡൽ question daily ചെയ്യാൻ പറയാറുണ്ട്, ഞാൻ ചെയ്തിട്ടുണ്ട് ❤❤

  • @athul3318
    @athul3318 Рік тому +1

    Thnx sir

  • @reshmakp1619
    @reshmakp1619 Рік тому +1

    Sujesh sir🎉

  • @vibhasatheesh7399
    @vibhasatheesh7399 6 місяців тому

    Thankyou sir❤️❤️❤️

  • @shimnababeesh8093
    @shimnababeesh8093 Місяць тому

    Thankyou sir

  • @gokulsree2331
    @gokulsree2331 Рік тому +12

    സത്യം പറയാലോ എനിക്കൊക്കെ ഉള്ള പ്രശ്ന ഇത്, നെഗറ്റീവ് ആവുമോ എന്ന് പേടിച് അതികം കറുപ്പിക്കുല എക്സാം കഴിയുമ്പോ ആവറേജ് മാർക്ക്‌ മാത്രം.. എന്റെ അടുത്ത പരീക്ഷയിൽ മാഷ് പറഞ്ഞ തന്ത്രം ഞാൻ പ്രയോഗിച്ചു നോക്കും 👍

  • @jayakumari8780
    @jayakumari8780 Рік тому

    Super

  • @priyeshkc1211
    @priyeshkc1211 Рік тому +9

    എൻട്രി ഗോൾഡ് ബാച്ച് മാത്രം ശ്രദ്ധിക്കുന്നുള്ളു ജനറൽ ബാച്ച് കാരെ വഞ്ചിക്കുന്നു

  • @Vstv29
    @Vstv29 Рік тому +2

    Thank u so much sir...... Ur hard work👍

  • @akhilakhil712
    @akhilakhil712 Рік тому +6

    സുജേഷ് sir ❤

  • @VyshakKc-rz2bw
    @VyshakKc-rz2bw Місяць тому

    Nice 👍

  • @jyothis20
    @jyothis20 Рік тому +1

    ❤❤❤

  • @arunkiran6451
    @arunkiran6451 Рік тому

    Cherum padi cherkkan njan ingananu nokkikondirunne❤

  • @jintojohn4967
    @jintojohn4967 Рік тому

    ❤❤

  • @TharaThara-rv6cf
    @TharaThara-rv6cf Рік тому

    Thank you sir for valuable information 👍

  • @krishnaaaa999
    @krishnaaaa999 Рік тому +5

    Question മൊത്തത്തിൽ change ആയിട്ടുണ്ട്...... Statement കുറച്ചു.... കൺഫ്യൂഷൻ കൂട്ടി

  • @bijeeshkumar4602
    @bijeeshkumar4602 Рік тому

    ❤❤🙏

  • @harithaharu1820
    @harithaharu1820 Рік тому

    🙏💯

  • @amalkr2902
    @amalkr2902 Рік тому

  • @nafiarv3096
    @nafiarv3096 10 місяців тому +4

    ഇങ്ങനെ ആണെങ്കിൽ ആദ്യമേ പി സ് സി എഴുതാമായിരുന്നു..... ഇന്ന് കിളി പോവൂലായിരുന്നു

  • @Nilav93
    @Nilav93 Рік тому +13

    Screen colour onnu mattumo entry muthe❤

  • @krish_na__
    @krish_na__ Рік тому

    Thank You Sir

  • @akhilakt6516
    @akhilakt6516 Рік тому +2

    Sujesh sir❤

  • @ViVith007
    @ViVith007 Рік тому +21

    പുതിയ പരിഷ്കാരം ഗുണമായത് ആപ്പ് മാർക്കും കോച്ചിങ് സെന്റർ നും മാത്രം.... പഠിക്കുന്ന നമ്മക് എല്ലാം ഇത് " ആപ് "ആണ് 🥴

    • @ChinchuVs
      @ChinchuVs Рік тому +1

      Ee padichu joli vangunnavaro.

  • @sreelekshmi127
    @sreelekshmi127 Рік тому

    Thank you so much Sir 🙏🙏🙏

  • @ABI-pw8ug
    @ABI-pw8ug 4 місяці тому

    😊

  • @arunsv7273
    @arunsv7273 Рік тому +1

    Sir university lgs statment type class chayyumo please

  • @prabithmakkayil1812
    @prabithmakkayil1812 Рік тому

    Thank u sir 😘

  • @nemmarafunchannels5878
    @nemmarafunchannels5878 Рік тому +13

    സാറിൻറെ യൂട്യൂബ് ചാനലിൽ വീഡിയോസ് ഒന്നും കാണാറില്ലല്ലോ

  • @divyaravi2822
    @divyaravi2822 Рік тому +1

    അതെ മൊത്തം മാറി മംഗ്ലീഷ് qestion Paper അതും ഹൈ സ്കൂൾ drawing teacher പരീക്ഷ ഹാളിൽ ഇരുന്നപ്പോൾ question ഇട്ട ആളെ കിട്ടിയിരുന്നെങ്കിൽ ഒന്നു പൊട്ടിക്കാമായിരുന്നു അത്രയും നിലവാരം ഇല്ലാത്ത question

  • @aswathyvs6705
    @aswathyvs6705 6 місяців тому

    10:40 oh athum koodi paranjkodu sire😢😂❤

  • @Nilav93
    @Nilav93 Рік тому +1

    Onnath screen nere kanan vayya atinta edak koode keri ninna egana kanum

  • @anjali3377
    @anjali3377 Рік тому +3

    Thank you sir for ur valuable information 🙏

  • @blueskymedia9046
    @blueskymedia9046 Рік тому +3

    7:40 2nd Question എങ്ങനെ ആൻസർ കണ്ടുപിടിക്കാം എന്നത് പറഞ്ഞില്ലല്ലോ 🐣

  • @monishmohan8964
    @monishmohan8964 Рік тому

    കൊട് കൈ 🤝

  • @abhijithm4242
    @abhijithm4242 Рік тому

    😍

  • @amjithdev2204
    @amjithdev2204 Рік тому

    Sir paranjath valare sheriyaan...
    പഠനത്തോ ടപ്പം ഇത്തരത്തിലുള്ള logic approach കൂടി ഉണ്ടെങ്കിലേ psc crack cheyyan saadhikku👍🏻

  • @rahulvb7177
    @rahulvb7177 3 місяці тому

    Sir cpo ithupole tips okk paranj tharo

  • @sarathkumars4616
    @sarathkumars4616 Рік тому +6

    Q 2....ചന്നാർ ലഹള = വൈകുണ്ട സ്വാമി
    അയ്യങ്കാളി അന്നോ 🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸

    • @sreelekshmi5557
      @sreelekshmi5557 Рік тому +1

      Vaikundaswami

    • @VYSAKH-VP
      @VYSAKH-VP Рік тому

      വൈകുന്ടാ സ്വാമി

    • @krishnavishnu8584
      @krishnavishnu8584 Рік тому +1

      വീഡിയോ സ്റ്റാർട്ടിങ് പറയുന്നുണ്ട്, quesion answer discussion alla, pattern പറയുന്നത് ആണെന്ന്

  • @khadeejakhadeeja-nk2ij
    @khadeejakhadeeja-nk2ij Рік тому

    Hi

  • @mukundan3837
    @mukundan3837 Рік тому

    CPO exam analysis video indavoo

  • @rajkpkunhiveedu8242
    @rajkpkunhiveedu8242 Рік тому +2

    Good sir Thank you…പുതിയ നിയമം വന്നൂന്നു കേട്ടല്ലോ ലീവെടുത്ത് PSC കോച്ചിംഗ് നടത്താൻ പറ്റൂലാന്ന്..ശരിയാണോ?

  • @roopiniroopu130
    @roopiniroopu130 Рік тому

    Useful class 👍👍👍👍👍👍

  • @kurianmjoy3388
    @kurianmjoy3388 Рік тому +1

    സാർ അതിൻ്റെ link onnu pin 📌 ചെയ്യുമോ

  • @babuv1575
    @babuv1575 Рік тому

    Channar lahala ..vaikunda swamikal alle

  • @mangalasheri8416
    @mangalasheri8416 Рік тому +3

    Psc padich adya rank il vannalum joli koode kodukkan enthelum psychology kano adyam athu parayo

  • @littyyyyyyyyy
    @littyyyyyyyyy Рік тому

    Ee entrii classil padikane eghaneyya apply cheyandadhe

  • @shamikamar1805
    @shamikamar1805 Рік тому +7

    Ithonnum ingane open aayi parayalle siree 😂psc karu kandaal avar ithukkum mele kudukkanulla vazhi nokkum

    • @shukkurSafari
      @shukkurSafari Рік тому +1

      പിന്നെ എങ്ങനെ ഇതൊക്കെ പഠിക്കാനും അറിയാനും പറ്റും എന്നൊന്ന് പറഞ്ഞ് തായോ Psc കാര് 100 വഴി കണ്ട് പിടിച്ചാലും 101ആമത് വഴി നമ്മൾ കണ്ട് പിടിക്കും അതിലെ എന്തേലും മാർഗം ഉള്ളു അല്ലാതെ ഇത്‌ crack ചെയ്യാൻ kazhiyoola

    • @Sonia1322nlm
      @Sonia1322nlm 4 місяці тому +1

      Yes😢

  • @shadil1589
    @shadil1589 Рік тому

    Use to elimination techniques 🎉

  • @youtubelearner9862
    @youtubelearner9862 Рік тому +4

    NORMAL BATCH നല്ല രീതിയിൽ പരിഗണന തരണം .....☺

  • @amalthomas4887
    @amalthomas4887 Рік тому +1

    CPO. Last. Update. 😢

  • @reenachazhikulathil4116
    @reenachazhikulathil4116 Рік тому +1

    Sir, profile il duble entry engane delete chyum?? 😢
    Profile le delete option il delete chyan pattunilla...

  • @jayadeepom7516
    @jayadeepom7516 Рік тому +2

    Sir LSG secretary class tharuo

  • @shynikp3832
    @shynikp3832 Рік тому

    Blue colour maattoo entri

  • @shihabudeenPP-dm3lv
    @shihabudeenPP-dm3lv Рік тому

    3 mathe type manasilayilla

  • @ramshidaaman2599
    @ramshidaaman2599 Рік тому +2

    ithonnum public akkanda karthav athukkum mele vallathum kandethum 😂

  • @najeebanzil-uv7we
    @najeebanzil-uv7we Рік тому +2

    എൻട്രി പോലീസ് ഡ്രൈവറിന്റെ കോച്ചിംഗ് കൊടുക്കുന്നുണ്ടോ

  • @shihasshihas6325
    @shihasshihas6325 Рік тому

    Cpo 22 leykk oru blue print class irakumoo sir

  • @sindhuaravind1009
    @sindhuaravind1009 Рік тому

    -ve mark undo

  • @sreejithp6588
    @sreejithp6588 Рік тому

    Ippo psc arinjile ini pattern marum 😢

  • @the_alchemist97
    @the_alchemist97 Рік тому

    🤌❤️

  • @kuttapi9621
    @kuttapi9621 11 місяців тому

    ഈ ഗോൾഡ് batch എന്നത് 12000രൂപ അല്ലേ ദയവ് ചെയ്തു നോർമൽ batch കാരോട് avanaganana കാട്ടുന്നത് നിർത്തുക.12000രൂപ ഒക്കെ നോർമൽ ആയിട്ട് ഉള്ള വ്യക്തികൾക്ക് പറ്റുമോ നിങ്ങൾ തന്നെ ആലോചിക്ക്

  • @hashirck3837
    @hashirck3837 Рік тому

    Police okke urangi

  • @scuba2739
    @scuba2739 Рік тому +1

    Psc channal ellam ban cheyyanam

    • @shukkurSafari
      @shukkurSafari Рік тому +1

      എന്നിട്ട് ഇതൊക്കെ എങ്ങനെ crack ചെയ്യാൻ പഠിക്കും കോച്ചിംഗ് സെന്ററിലോ അവിടെ ഉള്ള അധ്യാപകർക്കു ഇത്തരത്തിൽ പറഞ്ഞു തരാൻ ഒന്നും കഴിയുന്നില്ല

  • @sreejithpg8949
    @sreejithpg8949 Рік тому

    Thank you sir

  • @bushrapc3369
    @bushrapc3369 3 місяці тому

    Super

  • @jishagireesh1894
    @jishagireesh1894 Рік тому

    ❤❤❤

  • @sijinsiju252
    @sijinsiju252 Рік тому

    ❤❤❤

  • @Sukanya-kiran123
    @Sukanya-kiran123 Рік тому

    Thank you sir