ഒപ്ഷൻ നോക്കി ഉത്തരം കണ്ടുപിടിക്കാം/ ചോദ്യകർത്താവിന്റെ സൈക്കോളജി/Rank Maker PSC Tips/ Sujesh Purakkad

Поділитися
Вставка
  • Опубліковано 12 сер 2020
  • ഒപ്ഷൻ നോക്കി ഉത്തരം കണ്ടുപിടിക്കാം/ ചോദ്യകർത്താവിന്റെ സൈക്കോളജി/Rank Maker PSC Tips/ Sujesh Purakkad.
    എൻട്രി ആപ്പ് ഓഫർ നിരക്കിൽ ലഭിക്കാനുള്ള ലിങ്ക് 👇
    entri.sng.link/Bcofz/mcuk/c4tb
    PSC പരീക്ഷയിലെ ശാസ്ത്രീയമായ കറക്കി കുത്തൽ 👇
    • ഇങ്ങനെ കറക്കികുത്തിയാൽ...
    Covid issues കാരണം പോസ്റ്റൽ, കൊറിയർ സംവിധാനങ്ങളിൽ വളരെയധികം കാലതാമസം നേരിടുന്നതിനാൽ ഇവിടെ താത്കാലികമായി ബുക്ക്‌ ഓർഡറുകൾ സ്വീകരിക്കുന്നില്ല. Flipkart, Amazone എന്നിവയിൽ മറ്റു ഏജൻസികൾ പുസ്തകം ലഭ്യമാക്കുന്നുണ്ട്( വില, സർവീസ് മുതലായവ അവരുടെ മാത്രം ഉത്തരവാദിത്തം ആണ് ).
    പോസ്റ്റൽ ആയി ലഭിക്കാൻ ( cash on delivery) റാങ്ക് മേക്കർ ഡീലർ ആയ aman books ന്റെ നമ്പറിൽ നിങ്ങളുടെ അഡ്രസ്സും ആവശ്യമുള്ള പുസ്തകത്തിന്റെ പേരും വാട്സ്ആപ്പ് ചെയ്യുക.
    8086 20 50 50( വില, സർവീസ് മുതലായവ അവരുടെ മാത്രം ഉത്തരവാദിത്തം ആണ് )

КОМЕНТАРІ • 132

  • @muhammadhazer5588
    @muhammadhazer5588 3 роки тому +4

    Don't promote this video otherwise psc will change the question pattern to descriptive plsss joli venda Sujesh sir
    N joli kitti athond no problem sire chathikkallleeee ple

    • @RankMakerPSCTips
      @RankMakerPSCTips  3 роки тому +3

      ഈ വീഡിയോയിൽ പറയുന്നത് എല്ലാം ഇത്പോലെ കറക്കി കുത്തിയാൽ റാങ്ക് കിട്ടും എന്നല്ല എന്ന് എല്ലാവർക്കും അറിയാമെന്നു കരുതുന്നു. ഇത് മുൻപത്തെ ഒരു വീഡിയോയുടെ തുടർച്ച ആണ്.
      ua-cam.com/video/gnpRKBZH07s/v-deo.html
      തുടക്കക്കാർ ഇതിനു മിനക്കെട്ടിട്ടും കാര്യമില്ല. കൂടുതൽ വിശദീകരണം ആദ്യ പാർട്ടിൽ നൽകിയത് കൊണ്ടാണ് വീണ്ടും ആവർത്തിക്കാഞ്ഞത്. ഇത് ഓപ്ഷനുകളിലെ പ്രത്യേകത കൂടി മനസിലാക്കാൻ വേണ്ടിയുള്ള സൂക്ഷ്മതലത്തിലുള്ള വീഡിയോ ആണ്. അത്‌ കൊണ്ട് തന്നെയാണ് പിന്തുടരാൻ ആരെയും പ്രേരിപ്പിക്കാത്തത്. പിന്നെ ഉന്നത റാങ്കുകൾ നേടുന്ന സ്ഥിതിയിൽ എത്തുമ്പോൾ നിങ്ങൾക്കും മനസിലാകും. അത്‌ എത്രയും പെട്ടന്ന് തന്നെ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു🤝😍

  • @RankMakerPSCTips
    @RankMakerPSCTips  4 роки тому +21

    LDC Large topics ആദ്യ വീഡിയോ ഇതിന്റെ കൂടെ ചെയ്തിട്ടുണ്ട്. Edit ചെയ്ത് നാളെ രാവിലെ upload ചെയ്യുന്നതാണ്🤝.
    ഓഫർ റേറ്റിൽ എൻട്രി ആപ്പ് subscription എടുക്കാനുള്ള ലിങ്ക് 👇
    entri.sng.link/Bcofz/mcuk/c4tb

  • @remyabiju1447
    @remyabiju1447 4 роки тому +3

    arum paranju kodukkatha ideas sir mathramanu open ayi parayarulladu. .thank you so much sir...💯

  • @swapnas9761
    @swapnas9761 4 роки тому

    Thank you Sir for the valuable tips and tricks🙏🙏

  • @maneesha55555
    @maneesha55555 4 роки тому +1

    Thank You Sir... 💛✌️

  • @AL-TRICKS.
    @AL-TRICKS. 4 роки тому

    Sir പൊളിച്ചു..... 🙏🙏🙏🙏🙏

  • @ajmaln3558
    @ajmaln3558 4 роки тому

    Kollam pwoli

  • @nishamanu1056
    @nishamanu1056 4 роки тому +1

    Thank you sir........

  • @shinojk2020
    @shinojk2020 4 роки тому +3

    Polichu sir 💪❤️ trick iniyum venam

  • @renjithvg
    @renjithvg 4 роки тому

    Thank u Sir

  • @SunilSunil-ls3pm
    @SunilSunil-ls3pm 10 місяців тому

    Thank you❤

  • @dilse7750
    @dilse7750 3 роки тому

    Thank u 4 ur valuable suggestions sir👍

  • @skk5289
    @skk5289 4 роки тому +2

    You are legend in psc

  • @ponni23
    @ponni23 4 роки тому

    Thank u sirrr

  • @sinip.ssini.p.s9285
    @sinip.ssini.p.s9285 4 роки тому

    Awesome trick

  • @sarithalenin7785
    @sarithalenin7785 4 роки тому

    Thanku sir

  • @hishamhidas6782
    @hishamhidas6782 4 роки тому

    Thanks sir

  • @primithnkprimith1540
    @primithnkprimith1540 4 роки тому +2

    Super sir

  • @sainusainu8540
    @sainusainu8540 3 роки тому +10

    2 option ഒഴിവാക്കാൻ എപ്പോഴും കഴിയാറുണ്ട്. ബാക്കിയുള്ള 2 option confusion ആയി പ്പോവും. -ve വേണ്ടല്ലോന്ന് വിചാരിച്ചു വിടും.

    • @mtzny9242
      @mtzny9242 3 роки тому +5

      സത്യം. എന്നിട്ട് xam കഴിഞ്ഞു നോക്കുമ്പോ ഞാൻ വിചാരിച്ച ansr crrct ആവേം ചെയ്യും😁

  • @malinidevi3409
    @malinidevi3409 3 роки тому

    GOOD CLASS 👌👌👌SUPER

  • @sarathpc9390
    @sarathpc9390 4 роки тому +2

    Sujesh sir😍

  • @reshmas6324
    @reshmas6324 4 роки тому

    👍🏻👍🏻

  • @HariKrishnan-qz4uf
    @HariKrishnan-qz4uf 4 роки тому

    Super sir 🥰🥰🥰🥰

  • @arjunkaju490
    @arjunkaju490 4 роки тому

    Sir... ellaa tips um idane.. 🥰

  • @bindhusunil6330
    @bindhusunil6330 4 роки тому

    Tqu sir

  • @nidheeshk3163
    @nidheeshk3163 4 роки тому +1

    😍 thank you sir

  • @harisankarkp
    @harisankarkp 4 роки тому

    ❤️

  • @miracle3450
    @miracle3450 4 роки тому

    👍

  • @christinshijil4863
    @christinshijil4863 4 роки тому +5

    Wow......പ്രതിയോഗിയെ മാനസികമായി തളർത്താനുള്ള psychological move😜

  • @yadhukrishnan6547
    @yadhukrishnan6547 4 роки тому

    Poliiiiii

  • @Little_bee_s_world
    @Little_bee_s_world 4 роки тому

    Ingane ulla vdos inyum prateekshikunu

  • @ajmalbabu4445
    @ajmalbabu4445 4 роки тому

    This video is interested to PSC Competition

  • @arunaravind1610
    @arunaravind1610 4 роки тому

    🥰🥰

  • @vishnu8788
    @vishnu8788 4 роки тому +30

    ഈ വീഡിയോ കണ്ടിട്ട് ചോദ്യകർത്താവും മാറി ചിന്തിച്ചാലോ....നമ്മളെ തെറ്റിക്കാൻ വേണ്ടി അതെ പോലെ ഓപ്ഷൻ ഇട്ടാലോ

  • @nimishacp3893
    @nimishacp3893 4 роки тому

    Large topics nu vendi Katta waiting sir😀

  • @nithyass2835
    @nithyass2835 4 роки тому

    Ningal vere level anu sir ldc large topic thannu njangale koodi pariganikane pls sir🙏

  • @JP-gg2gk
    @JP-gg2gk 4 роки тому +1

    Swantham viediyoyil varunna adsense advt um swantham akunna vyakthi sujesh sir 😄😍

  • @sandhyagirishpkd
    @sandhyagirishpkd 4 роки тому +1

    Ningade videos elllam help full aaanu tttooo

  • @SuccessframePSC0663
    @SuccessframePSC0663 4 роки тому +1

    സുജേഷ് സാർ pwolichu 👌👌👏👏😍👍

  • @bijub8001
    @bijub8001 4 роки тому +1

    ഞാനും ഇങ്ങനെ നോക്കാറുണ്ടാരുന്നു

  • @jithajames9886
    @jithajames9886 4 роки тому

    Sir nu entu pati aake oru mattam face il oke? Stay healthy sir. May God bless

  • @kalasumesh9035
    @kalasumesh9035 4 роки тому +4

    Thank u so much sir...LDC large topics upload cheyyamo

  • @Googly.k
    @Googly.k 4 роки тому +22

    Sujesh sir LDC remaining topic koodi upload cheyyo😍

  • @pkvipin
    @pkvipin 4 роки тому +12

    Ee video kandu questions idunna psc questions idunna aal mmmmm sariyakkithrattta....

  • @allmedia1910
    @allmedia1910 4 роки тому +1

    mm

  • @heartbeat2587
    @heartbeat2587 4 роки тому +18

    Sir നിലവിലുള്ള Rank List ൽ നിന്നുള്ള നിയമനങ്ങളെ കുറിച്ചും , താത്കാലിക നിയമങ്ങളും , അവരുടെ സ്ഥിരപെടുത്തലിനെ കുറിച്ചൊക്കെ ഒന്ന് സംസാരിക്കണം സർ , entry വഴി സംസാരിക്കണം. ഈ വിഷയം സംസാരിക്കുന്നതിൽ നിന്ന് പുതിയ കുട്ടികൾക്ക് ഒരു demotivation ആവും എന്ന് ധരിച്ചിടാണെങ്കിൽ വസ്തുതകൾ എല്ലാവരും അറിയട്ടെ . Ldc , Lgs നിയമന ങ്ങളുടെ അവസ്ഥ ശോകമൂകമാണ് , ഒരു പാട് ആലത്തൂർ കാക്ക മാർ ഉണ്ടായി വരുകയാണ് സർ

    • @vishnuvm5133
      @vishnuvm5133 4 роки тому +1

      Atonnum aarum mindula😂... Its all business man.

  • @ananthuj8391
    @ananthuj8391 4 роки тому +4

    Sir ldc pending large topics videos edane...

  • @nikhilass6935
    @nikhilass6935 4 роки тому +1

    Thks sir. But njgal eppo wait cheyunnath Ldc remaining large topics nu vendiyittanu. Plss upload sir...

  • @nandupa7830
    @nandupa7830 4 роки тому +1

    Sir lgs exam inu text book base question varumo? Chilar parayunnu ld kku mathrame ullu ennanu.

  • @Itsme-zt5wj
    @Itsme-zt5wj 4 роки тому +1

    Sir large topics nte vdeo idumo

  • @manjus9964
    @manjus9964 4 роки тому

    Sir LDC bakki topics koode upload cheyyumo....

  • @aneeshyaani5273
    @aneeshyaani5273 4 роки тому +1

    Sir LGS inu test book base question varumo chilar parayunnu ldk mathrame vararullu enn

  • @sarigasuresh186
    @sarigasuresh186 3 роки тому

    Sir no cyco. Hard work is best way

  • @aishuma2424
    @aishuma2424 4 роки тому

    Hi sir

  • @alluakkuvillagemalayalam8556
    @alluakkuvillagemalayalam8556 4 роки тому +2

    Ee സൈക്കോളജിക്കൽ move എക്സാം ഹാളിൽ ഇരുന്ന് ആലോചിച്ചിട്ടുണ്ട്.....

  • @raihariyas7417
    @raihariyas7417 4 роки тому +10

    Njnglk large topics mathi😣

  • @sidhartha333
    @sidhartha333 4 роки тому +15

    Ithokke psc qn idunnavar kandaal ee trick maattippidikkoole😨

  • @littleedhans4482
    @littleedhans4482 4 роки тому +1

    Ldc large topics koodi tharamo

  • @vincyv5195
    @vincyv5195 4 роки тому

    L d large topic tharumo, sir🙏🙏

  • @vishnudevs9694
    @vishnudevs9694 4 роки тому

    Lgs bakki topic tarumo plzz

  • @rohithr2778
    @rohithr2778 4 роки тому +2

    sir e option average padichavark confusion varuthy thettana chance

  • @sareejck7596
    @sareejck7596 3 роки тому

    Nivin nte oru chayayund

  • @ajuajmal1.1m46
    @ajuajmal1.1m46 4 роки тому +4

    നിങ്ങൾ എന്ത് ചെയ്യുന്നു sir

  • @ananthuanaswaram8419
    @ananthuanaswaram8419 4 роки тому

    Exams Octoberl start chym ullathano sir ?

  • @reshmareshmi3115
    @reshmareshmi3115 4 роки тому +1

    Enik inganeyulla questions kaanumpol confusion aanu undaavuka
    Eg:may26 may 16 ingane okke options tharumpol answer correct aayit ariyaamayirunnenkil polum 26 /16doubt aanu enik undavuka......

    • @Devika596
      @Devika596 2 роки тому +1

      Athinu option first marachu pidichu വായിച്ച് മനസ്സിൽ ഉത്തരം ആദ്യം തോന്നുന്ന ആണ് ശെരി.... കൺഫ്യൂഷൻ വന്നാലും ആദ്യം കിട്ടിയ ഓപ്ഷൻ എഴുതിക്കോ

  • @muneermusafir6470
    @muneermusafir6470 3 роки тому +2

    ചോദ്യം ചോദിക്കുന്ന ആള് ഈ വീഡിയോ കാണണ്ട😃

  • @KattileKannan98
    @KattileKannan98 4 роки тому +4

    അടുത്ത exams ന്.. ഇങ്ങനത്തെ ചോദ്യങ്ങൾ.. കാണില്ല... 🤣🤣

  • @aranyavl9764
    @aranyavl9764 4 роки тому

    sir ldc ethu rank file nallathu

  • @falgunkarichery
    @falgunkarichery 4 роки тому

    Ithepole chodyam idunna aalum chinthichalo....verthe negative adikan

  • @shifashaheed452
    @shifashaheed452 4 роки тому

    Ithu enikkum thonniyittund..

  • @amalchand431
    @amalchand431 4 роки тому

    Sir fireman topics ithuvare ittillaaa

  • @GD_creations134
    @GD_creations134 4 роки тому +4

    സാറിന്റെ എല്ലാ വിഡിയോസും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാമോ? അത് എല്ലാവർക്കും ഉപകാരമായിരിക്കും 🙏🙏🙏🙏🙏

    • @arun93chm
      @arun93chm 4 роки тому

      paid aanu entri app

    • @thesketchman306
      @thesketchman306 4 роки тому

      Entri app ൽ ഉണ്ട്, ഡൌൺലോഡ് ചെയ്തു നോക്കു ♥️

    • @GD_creations134
      @GD_creations134 4 роки тому +1

      Paid അല്ലാത്തവർക്ക് ഡൌൺ load ചെയ്യാൻ പറ്റുമോ???

  • @aswinm2490
    @aswinm2490 4 роки тому

    Sir large topics waiting?

  • @jojujoju323
    @jojujoju323 4 роки тому

    Sr ldc bakki topic tharamo 50mark kittum enna pratheekshayillanu njan

  • @rahurokz
    @rahurokz 4 роки тому

    SI RANK FILE IL NALLATHU ATHAA CHETTA

  • @densondavid465
    @densondavid465 4 роки тому +9

    Sir 13 large topic section tharamo

  • @prasanthramesh4143
    @prasanthramesh4143 4 роки тому +3

    ഇതിന്റെ ഒക്കെ ടൈം കയിഞ്ഞു സേട്ടാ...... psc യുടെ pshychologyical move ee reethoyil okke shramichal ini kittillA

  • @aneeshyaani5273
    @aneeshyaani5273 4 роки тому

    Arum paranj tharatha idea sir mathram open ay paranju thannath

  • @sruthischannel8059
    @sruthischannel8059 4 роки тому

    👍Sir please upload the large topics in Ldc

  • @aswathyrajesh6482
    @aswathyrajesh6482 4 роки тому

    ഇങ്ങനെ option വരുമ്പോ കൺഫ്യൂഷൻ വരില്ലേ

  • @bhaskare6149
    @bhaskare6149 4 роки тому

    നിങ്ങളും നടത്തണം giveaway

  • @akshay6135
    @akshay6135 4 роки тому

    njn igne chythitund

  • @muth4360
    @muth4360 4 роки тому

    Ldc exam December il kanumo

  • @rasnavijeesh2126
    @rasnavijeesh2126 4 роки тому

    ഈ സൈകോളജി ഞാൻ മുൻപേ തന്നെ നോട്ട് ചെയ്തിരുന്നു സർ 😎

  • @sanoopkotheri5012
    @sanoopkotheri5012 4 роки тому

    ഇ കളി എക്സാം ഹാളിൽ ഇരുന്നു കളിക്കാറുണ്ട് പക്ഷെ അറിയുന്നത് വരെ തെറ്റുകയാണ് അത് ഇനി ഒരു പരീകഷണത്തിന് ഇല്ല 🙏🙏😷

  • @midhunp7960
    @midhunp7960 3 роки тому

    Engilsh Question ella

  • @sscgdmalluclasses2649
    @sscgdmalluclasses2649 4 роки тому

    Fireman police constable ithinteyokke confirmation time kazhinjo sir arengilum reply

  • @rahulh7747
    @rahulh7747 4 роки тому +3

    E video questions idunna aalu kandallo..😂😂

  • @shaz838
    @shaz838 4 роки тому +13

    Padikkunnathellam marann pokunnu sir ethra repeat cheythittum pinned veendum nokkiyal kandittupolumillatha qustions enn thonnum enth cheyyatt sir plz rply sir 😭😭😭😭😭😭

    • @kukkuadhi4945
      @kukkuadhi4945 4 роки тому

      Same situation 😔😔

    • @kripaanish7969
      @kripaanish7969 4 роки тому

      Mee too

    • @vishnuprasada.s1741
      @vishnuprasada.s1741 4 роки тому +2

      Padikuna karyangal important point okey oru A4 sheetil cheruthaki ezhuthuka. Ennit ath pocktil iduka. Enit ath idak idak revise cheyyukaa.

    • @sarathkumar6927
      @sarathkumar6927 4 роки тому

      പഠിക്കുന്ന കാര്യത്തിൽ കോൺസെൻട്രേഷൻ ചെയ്യുക നമ്മുടെ ചിന്ത മറ്റുകാര്യങ്ങളിൽ ആകുമ്പോൾ എത്ര പഠിച്ചാലും പഠിക്കുന്നത് മറക്കും

    • @zanjanasreekumar
      @zanjanasreekumar 4 роки тому +1

      Me too...😔

  • @devadarsan_5129
    @devadarsan_5129 3 роки тому +1

    ഇനി സൂത്രം പറഞ്ഞു കൊടുക്കല്ലേ? അവർ മാറ്റും

  • @mdjd2917
    @mdjd2917 3 роки тому

    Upsa maths qustion ഒക്കെ വന്നാൽ option പോലും നോക്കാതെ kuttham

  • @skk5289
    @skk5289 4 роки тому

    തമ്പി അല്ല പോറ്റി ആണ്...

  • @athiravijith3544
    @athiravijith3544 4 роки тому

    Hlw sir new exam 2 tier pothu preekshye patti oru vidro cheyumoo

  • @shareefpt6958
    @shareefpt6958 3 роки тому

    .

  • @noufunoufal1294
    @noufunoufal1294 4 роки тому +1

    Ith budhi yum yukthi yum ullavarkullath 😀

  • @classroompsc9020
    @classroompsc9020 3 роки тому

    നമസ്കാരം കൂട്ടുകാരെ പി എസ് സി പഠനത്തെക്കുറിച്ച്, അതിന്റെ ആവശ്യകതയെക്കുറിച്ചും നിങ്ങൾക്കറിയാം പഠിക്കാനുള്ള മെറ്റീരിയൽസ് കിട്ടുന്ന മെറ്റീരിയൽ നടക്കും ചിട്ടയോടെ കൃത്യമായ റിവിഷൻ സഹിതം ചുരുക്കി നോട്ട് എഴുതി പലതവണ ആവർത്തിച്ച് റിവിഷൻ ചെയ്തു ഒരു ഗ്രൂപ്പ് സ്റ്റഡി പോലെ മുന്നോട്ടു പോകുമ്പോഴാണ് വിജയം എത്തിച്ചേരുന്നത്. പഠിക്കാൻ ആത്മാർത്ഥമായ ആഗ്രഹം ഉണ്ടായിട്ടും പഠിക്കാൻ ഇരിക്കുമ്പോൾ എവിടെയോ ചെറിയ ചെറിയ തടസ്സമാണ് പഠനത്തിന് വേഗത കുറയ്ക്കുന്നത്. ഞാൻ പഠിപ്പിക്കുന്ന കുറച്ചു കുട്ടികൾ എന്നോട് പറഞ്ഞ് കാരണമാണ് എന്നാൽ കഴിയും വിധം അവരെയെല്ലാം ചേർത്തു നിർത്താൻ ശ്രമിക്കാറുണ്ട്. റാങ്ക് ഫയൽ ചിട്ടയോടെ ഒതുക്കി, വിശ്വാസത്തോടെ കുറച്ചുപേർക്കെങ്കിലും എന്നാൽ കഴിയും വിധം സഹായിക്കണമെന്ന ഉദ്ദേശത്തോടുകൂടി മാത്രം ഒരു കുഞ്ഞു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് ചാനൽ തുടങ്ങി പത്ത് ദിവസമേ ആയിട്ടുള്ളൂ ഇനിയുള്ള ദിവസങ്ങളിൽ വീഡിയോ ഇടുന്നതാണ് പഠിക്കാൻ പരിമിതികൾ തടസ്സമല്ല എന്ന ഉറച്ച വിശ്വാസത്തോടെ എന്റെ കൂട്ടുകാരോട് പറയുന്നു നമ്മുടെ ചാനൽ ഒന്നു നോക്കൂ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് തോന്നിയാൽ മാത്രം കൂടെ നിൽക്കാം നിങ്ങൾ തരുന്ന സപ്പോർട്ട് നു 100% നീതി പുലർത്തും

  • @meerababu2962
    @meerababu2962 4 роки тому

    Sir lp up kkare onnu pariganikkane

  • @nasli5186
    @nasli5186 4 роки тому

    Thanqu sir

  • @anjalirenju5009
    @anjalirenju5009 4 роки тому

    Thank you sir