@@renjunairpr the movie industry is the only industry that is doing good in India. People who can improve in other areas are moving out of the country looking for better living standards. Wish we could change that standard of living in here too. People are obsessed with movies which is good in a way but instead of giving too much focus on one thing give equal importance to music, drama, sports, clubs, bars, etc
@@ASH-xw9dr seriously I am surprised you are not seeing the other successful industry other than movie industry ... The number of startups and successful startups are increasing here in India. Talking about living standards as an 80s born I can see the the improvements in India, still it's not upto the mark but still we are progressing towards it . These things cannot be changed or improved overnight for sure . A certain amount of brain drain will always happen bcoz we can't compete with the salary packages other countries offers and like you said living standards also . But we are definitely improving for sure . I respectfully disagree with your comment claiming that only the movie industry is booming. How come you say that we are not giving importance to other sectors . Equal importance is an utopian dream that's not possible
@@ASH-xw9drWtf?Commonsense illedo thanikku fancy dress ennu parajal athu oral dress up cheyunnathu anu.Ivide Prithvi swantham body atram kurachu.He struggled a lot and put himself in danger to get into the character. Pinne as a movie athile visuals,narration, music,editing ethellam top notch anu.So angane anthu oru mikacha cinema ennu parayunnathu. Vivaravum bodhavum onumillatha pottan avallu 😅
ലോകം ചർച്ച ചെയ്യുന്ന മഹത്തായ സൃഷ്ടികൾ സംഭാവന ചെയ്യാൻ കേരളത്തിലും കഴിയും അല്ലെങ്കിൽ മലയാള സിനിമയ്ക്കും കഴിയും എന്ന് ലോകത്തിനു മുന്നിൽ തെളിയിക്കാൻ ആടുജീവിതം എന്ന മഹത്തായ സിനിമയ്ക്ക് കഴിഞ്ഞു.. ഇങ്ങനെ ഒരു സൃഷ്ടിക്ക് വേണ്ടി ആഹോരാത്രം പ്രയത്നിച്ച ബ്ലസ്സി സർ സ്വന്തം ശരീരം പോലും തന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ പ്രിഥിരാജ്നും ഒപ്പം ഇതിൽ പ്രവർത്തിച്ച ഓരോ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി.... ഓസ്ക്കാർ വേദിയിൽ പോലും ഈ സിനിമ ചർച്ച ചെയ്യപ്പെടട്ടെ എന്നും അതിലൂടെ മലയാളവും മലയാള സിനിമയും ആദരിക്കപെടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
This year’s national awards is gonna be fierce Mammootty from Bramayugam Prithvi from aadujeevitham Vikram from thangalaan Then I announce the winner Allu Arjun from pushpa 2 What a performance yaar truly surpassed human limits
ഇന്ന് ഇവിടെ കേരളത്തിലെ ചാനലുകാരെ സംഘടിപ്പിച്ച പോലെ ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖ ചാനലുകാരെ എല്ലാം ഇതിലേക്ക് കൊണ്ട് വന്ന് ചർച്ച ചെയ്യിക്കണം. നമ്മുടെ (ഇന്ത്യയിലെ) പ്രമുഖ സംവിധായകരെയും പ്രമുഖനടന്മാരെയും (like Amitabh Bachchan, Shahrukh, Salman, Rajanikanth, Mammootty and Mohanlal etc.) ഈയൊരു പരിശ്രമത്തിൽ ഉൾപ്പെടുത്തണം.
😂😂😂😂😂അതിനുള്ളതൊന്നും ഇല്ല 🙏🙏🙏🙏ഇവര് കൊറച്ചു കഷ്ട്ട പെട്ടു എടുത്ത സിനിമ ആണ് അതൊക്കെ ഒക്കെ എന്ന് വെച്ച് അങ്ങ് തള്ളി മരിക്കുവാനോ 😂😂😂😂പുസ്തകത്തിൽ ഒള്ളത് ഒന്ന് ദൃശ്യവത്കരിച്ചു അത്രേ ഒള്ളു അതിൽ കൂടുതൽ ഒന്നും ഇല്ല്ല ഒരു തവണ തീയേറ്ററിൽ കണ്ടു മറക്കാവുന്ന ഒരു സിനിമ അത്രേ ഒള്ളു
It is a beautiful movie. It deserves greater recognition. If it gets Oscar it is all the more good. To get Oscar first step is it should be recommended by central agency. If it fails in this step it will be a big setback. Hope it will overcome all hurdles.
ശ്രീ ബ്ലെസ്സി ഈ ഫിലിമിൽ അവസാന രംഗത്ത് ഒരു സീൻ ഉണ്ട് അതിൽ എനിക്ക് തോന്നിയ ഒരു സംശയമുണ്ട് ചിലപ്പോൾ അത് ശ്രീ ബ്ലെസി ശ്രദ്ധിക്കപ്പെടാതെ പോയതായിരിക്കാം നജീബ് മലബാർ ഹോട്ടലിൽ വന്നു ഒറ്റ ദിവസം കൊണ്ട് താടിയും മുടിയും ഒക്കെ വടിച്ച് ഭക്ഷണം ഒക്കെ കഴിച്ച് അത്രയ്ക്കും പുഷ്ടിയുള്ള ഒരാളാവുന്നതെങ്ങനെ അതിന്റെ തലേന്നാൾ വരെ നജീബ് വെറും എല്ലും തോലും ആയിരുന്നു ഇത് ഞാൻ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു എന്ന് ഷറഫ്
That’s true. Malayalam movie has really got a pan international reach since Covid. LUCIFER had this kind of an appeal for the first time though there were movies being released in many countries. Just like sreekantan Nair said, even in those tiny places that not even a conventional movie cannot be released or watched, Malayalam movies are released. As a movie buff, I know that people from North America to Africa, Europe, gulf, all the states in India, they all love Malayalam cinema.
I am a American Malayali evide othiri Americans undu malayalam music, food , dress ok eshttapedunnavar…. Chithra chechine nammude movies ok eshttapedunnavar
പൃഥി പറഞ്ഞ ആ കടലാസ് നോട്ടം ഞാൻ ശ്രദ്ധിച്ചത് രണ്ടാം വട്ടം കണ്ടപ്പോഴാണ് , most of viewers they might noticed it, those are the pinnacles engagement in it ! As far as I know this movie has a great geo politics , obviously which will make’s academy attention. Lawrence of Arabia has a geo politics rather than the great making style . (Prince Feisal: The English have a great hunger for desolate places. I fear they hunger for Arabia. )As a Malayali I’ll be happy to see in academy selection 🙏.
ആടുജീവിതം സൂപ്പർ മൂവി ബ്ലസ്സി രാജു പൊളിച്ചു സൂപ്പർ സോങ് ar റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍👍👍👍🙏🙏🙏🙏👍👍🙏👍🙏🙏🙏👍🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍🙏🙏🙏👍👍🙏🙏🙏👍👍👍👍👍👍👍👍👍👍👍🙏🙏👍👍🙏🙏🙏👍
The conversation with Goats is something that took the emotion or connection away from movie.. In real life najeeb already told he named goats after his children name.. And still going with a wrong thought could have been avoided.... Especially when Najeeb leaves the place.. The look given to goats didn't emotionally connected to me..
ഇവർ കേരളത്തിൽ ഒരു പാർട്ടി ഉണ്ടാക്കട്ടെ.sgk, prithvi, sashi tharoor, fazil basheer, braigt kralaitile sir, boche,mythreyan,Pinne njanum Ente oru paazh swapnam☺️☺️
അടുപ്പ്കൂട്ടി ചർച്ച നടത്തി മീഡിയവൺ ചാനലിലെ ajims, dawood എന്നിവരാണ് ആടുജീവിതം എന്ന സിനിമയെ അത്രയും അപഹസിച്ചു സംസാരിച്ചത്.നോവൽ പോലും വായിക്കാതെ ബെന്യാമിൻ എന്ന എഴുത്തുകാരന് പ്രതിഭാദാരിദ്ര്യം ഉണ്ടെന്ന് വരെ അജിമ്സ് എന്ന നാലാംകിട മാധ്യമപ്രവർത്തകൻ പറഞ്ഞു, എന്നിട്ട് ആ ചാനലിന്റെ എഡിറ്റർ ഇവിടെ കിടന്നുതള്ളി മറിക്കുന്നു, ലേശം ഉളുപ്പ് 🙏🏻.ആടുജീവിതം നോവലിനെയും സിനിമയെയും അത്രയും മോശമായി പറഞ്ഞ വിഷം മാത്രം ചീറ്റുന്ന ഒരു ചാനലിന്റെ മേധാവിയായ പ്രമോദ് രാമനെ ഇതിൽ നിന്ന് ഒഴിവാക്കേണ്ടതായിരുന്നു.
ഇത്ര കലത്തിന് ശേഷം Movie Man നല്ല ഒരു ഇൻ്റർവ്യൂ ഒരുക്കി ..... പിന്നെ നിങ്ങളോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട് ..... Aaa കണ്ണട വെച്ച മൈരനെ വെക്കാതത് ❤❤❤ അതു എൻ്റെ വക ഒരു സ്നേഹം ആണ് എൻ്റെ ഈ കമൻ്റ് 😂
Santhosh George Kulangara Fans
❤
SGK ❤️🇮🇳
സന്തോഷ് geoerge കുളങ്ങരയെ കണ്ട് മാത്രം വന്നതാണ് ഞാൻ❤
Santhosh kulangara and Prthviraj in one frame…👌👌👍🏼 mollywood in to another level
Who cares if they are in one screen or two? Instead of sitting there and promoting some movies do something to improve the state
@@ASH-xw9dr Another keyboard warrior spotted...what have you done
Why the obsession with this wood wood wood .... Malayalam film industry ...Indian film industry... Isnt that awesome
@@renjunairpr the movie industry is the only industry that is doing good in India. People who can improve in other areas are moving out of the country looking for better living standards. Wish we could change that standard of living in here too. People are obsessed with movies which is good in a way but instead of giving too much focus on one thing give equal importance to music, drama, sports, clubs, bars, etc
@@ASH-xw9dr seriously I am surprised you are not seeing the other successful industry other than movie industry ... The number of startups and successful startups are increasing here in India. Talking about living standards as an 80s born I can see the the improvements in India, still it's not upto the mark but still we are progressing towards it . These things cannot be changed or improved overnight for sure . A certain amount of brain drain will always happen bcoz we can't compete with the salary packages other countries offers and like you said living standards also . But we are definitely improving for sure . I respectfully disagree with your comment claiming that only the movie industry is booming. How come you say that we are not giving importance to other sectors . Equal importance is an utopian dream that's not possible
SGK…Hats off …You have hit the nail on the head with your closing remarks👍👍🤝👌❤
Oscar ലേക്കുള്ള വഴിയായി ഈ ചർച്ചയെ കാണാം. നമ്മൾ മലയാളികൾക്ക് ലോക നിലവാരത്തിൽ അഭിമാനിക്കാൻ ഒരു കാരണമാകട്ടെ എന്ന് പ്രാർത്ഥിക്കാം..
Sure
They don't give Oscar for fancy dressing!
@@ASH-xw9dr കഷ്ടം ഉണ്ട് സഹോദരാ.. ഏതായാലും ഓസ്ക്കാറ് കിട്ടിക്കഴിഞ്ഞാലും താങ്കളതിൽ ഉറച്ച് നില്ക്കണേ.,.
😂😂😂😂 exactly@@ASH-xw9dr
@@ASH-xw9drWtf?Commonsense illedo thanikku fancy dress ennu parajal athu oral dress up cheyunnathu anu.Ivide Prithvi swantham body atram kurachu.He struggled a lot and put himself in danger to get into the character. Pinne as a movie athile visuals,narration, music,editing ethellam top notch anu.So angane anthu oru mikacha cinema ennu parayunnathu. Vivaravum bodhavum onumillatha pottan avallu 😅
Loved SGK introduction.
Oscar വേദിയിൽ പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കേൾക്കാൻ ഞാൻ waiting ആണ്.........❤❤❤❤.
😂
not going to happen
Avde promotion nu polum cinemede total collection തികയുല
❤
നീ നിരാശനാകും
Prithviraj sukumaran the next brand ambassador of mollywood❤
Next alla ippole athalle sathyathil♥️?
@@_Aswin_5 ya by ipozhum big Ms active ayond annu offical ayt parayan pattathe but very soon prithvi offical aytt malayalm cinemayil no 1 avvum
Do ath malayala cinema undayirknn Kalam vre ath Mohanlal ayirikum,mttu industry kk vre mohanlal an mollywood
@@Dune-sd7iu7mu2e athu sheriya but prirjvi is also emerging as equally dominant person for the growth of mwood
But eppo prithvikk orepole tovino,dulqer,nivin,emerging..naslen kke vrum,eppo gen superstars kore undllo ,but ann mohanlal ethreyum varshm undayirnnu rajavayity,athinodu kattak nikkn mamootyum
Prithviraj the only malayalm actor to have solo 150cr in mollywood ❤
Athilum kooduthal arhichirunnu.😊❤
അപ്പൊ മോഹൻലാൽ?
Lalettane kazhinjitte
@@blacknight7643 ഏത് ഏട്ടൻ 🤣🤣
@@Renjan_Mathews u can laugh all you want. That is a fact.
ജീവൻ പോകും വിധം അഭിനയിച്ച പടം ആണ് ഇത് അതിന്റേതായ രീതിയിൽ അംഗികാരം കിട്ടേണ്ട സിനിമയാണ് കിട്ടും കിട്ടണം
Sure
💯
Two of my fav personalities in the same frame SGK & Prithvi ♥
Prithivi❤/SGK❤
SGK.. പുള്ളിക്ക് മുൻപിൽ പിടിച്ച് നിൽക്കാൻ ബാക്കി പത്ര 'പണിക്കാർ ' ശ്രമിക്കുന്നു...❤
Oru standard interview.
Santhosh George Kulangara❤❤❤❤❤❤❤❤❤❤❤❤❤
Blessy❤❤❤❤❤
SGK fans like here
ലോകം ചർച്ച ചെയ്യുന്ന മഹത്തായ സൃഷ്ടികൾ സംഭാവന ചെയ്യാൻ കേരളത്തിലും കഴിയും അല്ലെങ്കിൽ മലയാള സിനിമയ്ക്കും കഴിയും എന്ന് ലോകത്തിനു മുന്നിൽ തെളിയിക്കാൻ ആടുജീവിതം എന്ന മഹത്തായ സിനിമയ്ക്ക് കഴിഞ്ഞു.. ഇങ്ങനെ ഒരു സൃഷ്ടിക്ക് വേണ്ടി ആഹോരാത്രം പ്രയത്നിച്ച ബ്ലസ്സി സർ സ്വന്തം ശരീരം പോലും തന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ പ്രിഥിരാജ്നും ഒപ്പം ഇതിൽ പ്രവർത്തിച്ച ഓരോ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി.... ഓസ്ക്കാർ വേദിയിൽ പോലും ഈ സിനിമ ചർച്ച ചെയ്യപ്പെടട്ടെ എന്നും അതിലൂടെ മലയാളവും മലയാള സിനിമയും ആദരിക്കപെടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
Prithvi's smile is one of the cutest of the cutest
Very graceful conversation. ❤
Thanks to all media personalities for gathering & conducting such healthy convo.
Prithviranj you have a good mind ‘’mnammude industry’’ enna oru chintha ullavarkke ethinu support cheythu Kerala state ne abhimanam akkan pattu…
This year’s national awards is gonna be fierce
Mammootty from Bramayugam
Prithvi from aadujeevitham
Vikram from thangalaan
Then I announce the winner
Allu Arjun from pushpa 2
What a performance yaar truly surpassed human limits
Aadujeevitham certification is done last year itself if am not wrong. So competition will be between Vikram(Thangalaan) and Rajkumar Rao (Srikanth)
Kantara?
@@earthaph5977 Kantara released in 2022
സന്തോഷ് സാറിനെ കണ്ടത് കൊണ്ടു മാത്രം വന്നതാണെ.......😊......
ഞാനും
AIYYO VALIYA SAHAAYAM CHEYTHU THANNU
ഞാനും s g k fans🔥🔥🔥🔥
ഇന്ന് ഇവിടെ കേരളത്തിലെ ചാനലുകാരെ സംഘടിപ്പിച്ച പോലെ ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖ ചാനലുകാരെ എല്ലാം ഇതിലേക്ക് കൊണ്ട് വന്ന് ചർച്ച ചെയ്യിക്കണം. നമ്മുടെ (ഇന്ത്യയിലെ) പ്രമുഖ സംവിധായകരെയും പ്രമുഖനടന്മാരെയും (like Amitabh Bachchan, Shahrukh, Salman, Rajanikanth, Mammootty and Mohanlal etc.) ഈയൊരു പരിശ്രമത്തിൽ ഉൾപ്പെടുത്തണം.
😂😂😂😂😂അതിനുള്ളതൊന്നും ഇല്ല 🙏🙏🙏🙏ഇവര് കൊറച്ചു കഷ്ട്ട പെട്ടു എടുത്ത സിനിമ ആണ് അതൊക്കെ ഒക്കെ എന്ന് വെച്ച് അങ്ങ് തള്ളി മരിക്കുവാനോ 😂😂😂😂പുസ്തകത്തിൽ ഒള്ളത് ഒന്ന് ദൃശ്യവത്കരിച്ചു അത്രേ ഒള്ളു അതിൽ കൂടുതൽ ഒന്നും ഇല്ല്ല ഒരു തവണ തീയേറ്ററിൽ കണ്ടു മറക്കാവുന്ന ഒരു സിനിമ അത്രേ ഒള്ളു
RAJNIKANTH VOMITTED FROM THE LIST AS HE IS A SANGHI AND NO MORE A HUMAN BEIN ...SHOULD BE REPLACED BY KAMAL HASSAN
ഞങ്ങൾ മോറിഷ്യസ്ഇൽ ആദ്യമായി തീയേറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമ ആണ ‘ ആട് ജീവിതം ‘ . ഈ സിനിമ എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം
Prithviraj - What an impeccable clarity of thought throughout his conversation!
Prithviraj Fans like
Watched in US....Different kind of movie than the traditional Malayalam movie...Very good...Blessy's imagination and Pridvi's acting..!
PRITHVIRAJ FANS ASSEMBLE HERE ❤
Sure 🙋♂️
❤🔥✋
Me❤Prithvi❤
128k viewers ulla video... ennittum ee comment nu entho 270 something likes maathram...😢
Always love the all team… all of them our stars some on the other way… motivation 🔥🔥🔥
Always love you prithvi 😍🥰
Prithwiraj the stunning personality
Prthiviraj kidu ayyitunde. Super duper performance
Prithviraj - Blessy 🤍❤️
It was such an insightful experience listening to all of u. such a fruitful discussion and sharing of thoughts. thankyou. :)
It is a beautiful movie. It deserves greater recognition. If it gets Oscar it is all the more good. To get Oscar first step is it should be recommended by central agency. If it fails in this step it will be a big setback. Hope it will overcome all hurdles.
I watched this film yesterday.
Super ayyitunde!
ശ്രീ ബ്ലെസ്സി ഈ ഫിലിമിൽ അവസാന രംഗത്ത് ഒരു സീൻ ഉണ്ട് അതിൽ എനിക്ക് തോന്നിയ ഒരു സംശയമുണ്ട് ചിലപ്പോൾ അത് ശ്രീ ബ്ലെസി ശ്രദ്ധിക്കപ്പെടാതെ പോയതായിരിക്കാം നജീബ് മലബാർ ഹോട്ടലിൽ വന്നു ഒറ്റ ദിവസം കൊണ്ട് താടിയും മുടിയും ഒക്കെ വടിച്ച് ഭക്ഷണം ഒക്കെ കഴിച്ച് അത്രയ്ക്കും പുഷ്ടിയുള്ള ഒരാളാവുന്നതെങ്ങനെ അതിന്റെ തലേന്നാൾ വരെ നജീബ് വെറും എല്ലും തോലും ആയിരുന്നു ഇത് ഞാൻ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു എന്ന് ഷറഫ്
Bro movie allio 3.manikkoor kond divasangal ayachakal masagal varshagal ok kanikkunathu allio chilappol avide vanit ayachagal aayikanum
Sgk❣️
So true nammade cinema enna thonnal venam. Good point 😊
The team should ensure that the movie is given to Netflix so that it will be reached worldwide
SGK & Prithviraj
Awesome combo ❤
Sgk and prithvi ♥️♥️
Watched 2 times big fan of blessy Hakkim Najeeb❤
Campaign started... best'of luck..
Gokul and his effort and acting also should be discussed
That’s true. Malayalam movie has really got a pan international reach since Covid. LUCIFER had this kind of an appeal for the first time though there were movies being released in many countries.
Just like sreekantan Nair said, even in those tiny places that not even a conventional movie cannot be released or watched, Malayalam movies are released.
As a movie buff, I know that people from North America to Africa, Europe, gulf, all the states in India, they all love Malayalam cinema.
✨❤️... S... G... K...❤️✨
Big fan of the entire team. Drops of water make an ocean. Coming together of stalwarts made aadujeevitham possible..❤
Truely let me say.
Am in front of a Mirror right now..
And my heart is saying, AaduJeevitham won a Oscar,
No.. As a Malayalee I have won a Oscar.....
Right decision and deliberations. All Keralites and film fraternity must join hands to take the movie forward to the global arena. ❤🎉
Prithvi 💎❤️🔥
Ente koode illa aal 20 year munne aanu last time theatril padam kandathu pinne aadujeevitham aanu kaanunne that is the power of this movie
Here only because of santhosh sir and rajuettan ❤❤❤
This is a meet up very nice like adi
I am a American Malayali evide othiri Americans undu malayalam music, food , dress ok eshttapedunnavar…. Chithra chechine nammude movies ok eshttapedunnavar
Rajuvettan fan since childhood❤
J C Daniel - സെല്ലുലോയ്ഡ്❤
Naxal Joseph - തലപ്പാവ്❤
BP Moideen - ennu ninte Moideen
Very good talk….😊
പൃഥി പറഞ്ഞ ആ കടലാസ് നോട്ടം ഞാൻ ശ്രദ്ധിച്ചത് രണ്ടാം വട്ടം കണ്ടപ്പോഴാണ് , most of viewers they might noticed it, those are the pinnacles engagement in it ! As far as I know this movie has a great geo politics , obviously which will make’s academy attention. Lawrence of Arabia has a geo politics rather than the great making style . (Prince Feisal: The English have a great hunger for desolate places. I fear they hunger for Arabia. )As a Malayali I’ll be happy to see in academy selection 🙏.
Njanum😊
SGK ivide vannu Ivare ellam book cheyyum
*പ്രിത്വിരാജ് ഫാൻസ് ഉണ്ടോ* 😉💗
Illa
Nii mathrem ollu
illa..undakkuo?
ഉണ്ണാൻ പോണേയുള്ളൂ
Ella
ആടുജീവിതം സൂപ്പർ മൂവി ബ്ലസ്സി രാജു പൊളിച്ചു സൂപ്പർ സോങ് ar റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍👍👍👍🙏🙏🙏🙏👍👍🙏👍🙏🙏🙏👍🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍🙏🙏🙏👍👍🙏🙏🙏👍👍👍👍👍👍👍👍👍👍👍🙏🙏👍👍🙏🙏🙏👍
24:50 മറുനാടൻ റഫറൻസ്
മീഡിയ വൺ also🤣🤣🤣
Chekuthaan also😂😂
Very good move .. Let's wait for an international opportunity.😍😍😍
Sgk ❤
Yes
Our movie
Sreekandan Nair sir very valued points
Raju is a legend.. Sajan cannot compete and win him.. Sajan is KRIMI only
Prithvi - Blessy ❤
Santhosh ❤
യൂസുഫ് അലി സാർ ഇത് ഏറ്റെടുത്ത് ഓസ്കാർ വാങ്ങാൻ സഹായിക്കണം
Ethu nammude cinema nammalmalayali enna oru chintha varatte 😇
5:38 social mirroring happens 😀
It will be a milestone!!!
❤SGK
അറബി ദൈവത്തിന്റെ പ്രജ അതേ ദൈവത്തിന്റെ മറ്റൊരു ഭാഷ സംസാരിയ്ക്കുന്ന ഒരു പ്രജയെ പ്രയാസപ്പെടുത്തിയ വിശിഷ്ട മനോഹര പ്രമേയം...
Prithiraj🔥SG kulangara❤
The conversation with Goats is something that took the emotion or connection away from movie.. In real life najeeb already told he named goats after his children name.. And still going with a wrong thought could have been avoided.... Especially when Najeeb leaves the place.. The look given to goats didn't emotionally connected to me..
ഇവർ കേരളത്തിൽ ഒരു പാർട്ടി ഉണ്ടാക്കട്ടെ.sgk, prithvi, sashi tharoor, fazil basheer, braigt kralaitile sir, boche,mythreyan,Pinne njanum Ente oru paazh swapnam☺️☺️
Legends are one frame ❤
Sound quality illa, adutha interview il shredhikkanam
SGK❤
സന്തോഷിന്റെ introduction തകർത്തു
അടുപ്പ്കൂട്ടി ചർച്ച നടത്തി മീഡിയവൺ ചാനലിലെ ajims, dawood എന്നിവരാണ് ആടുജീവിതം എന്ന സിനിമയെ അത്രയും അപഹസിച്ചു സംസാരിച്ചത്.നോവൽ പോലും വായിക്കാതെ ബെന്യാമിൻ എന്ന എഴുത്തുകാരന് പ്രതിഭാദാരിദ്ര്യം ഉണ്ടെന്ന് വരെ അജിമ്സ് എന്ന നാലാംകിട മാധ്യമപ്രവർത്തകൻ പറഞ്ഞു, എന്നിട്ട് ആ ചാനലിന്റെ എഡിറ്റർ ഇവിടെ കിടന്നുതള്ളി മറിക്കുന്നു, ലേശം ഉളുപ്പ് 🙏🏻.ആടുജീവിതം നോവലിനെയും സിനിമയെയും അത്രയും മോശമായി പറഞ്ഞ വിഷം മാത്രം ചീറ്റുന്ന ഒരു ചാനലിന്റെ മേധാവിയായ പ്രമോദ് രാമനെ ഇതിൽ നിന്ന് ഒഴിവാക്കേണ്ടതായിരുന്നു.
Prithiviraj mass performance malayala cinima mass mass
Blessy sir always pride of our Thiruvalla❤
Prithviraj is the most handsome guy in kerala..
After me😂
സന്തോഷ് ചേട്ടൻ... അതിന്റെ ആത്മാവിനെ തൊട്ടു സംസാരിച്ചു..
Abhilash❤
Quality interview
Hatsoff director
ഈ അവസരത്തിൽ ശ്രീ കണ്ടൻ - പൃഥ്വിരാജ് പണ്ടത്തെ ഏഷ്യാനെറ്റ് ഇൻ്റർവ്യൂ ഓർക്കുന്നു 😂.
കണ്ടനോ 😂
Athe😂
@@_Aswin_5 ബ്രിട്ടാസ് അണ്ണൻ കൂടി വേണമായിരുന്നു 😄
@@dreamthebest6146 AVANEY MADIYIL IRUTHIYAA PERITATHU
നോവലിസ്റ് ബെന്യാമിൻ എവിടെ ഈ ചർച്ചയിൽ? അയാളെ കൂടി ഉൾപ്പെടുത്താമായിരുന്നു
Aadujeevitham location hunt should come in Safari tv.
Sgk fans❤❤❤❤
ഇത്ര കലത്തിന് ശേഷം Movie Man നല്ല ഒരു ഇൻ്റർവ്യൂ ഒരുക്കി ..... പിന്നെ നിങ്ങളോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട് ..... Aaa കണ്ണട വെച്ച മൈരനെ വെക്കാതത് ❤❤❤
അതു എൻ്റെ വക ഒരു സ്നേഹം ആണ് എൻ്റെ ഈ കമൻ്റ് 😂
Hydroli aano😅
@@Mr_clever_10 കുന്ദ്രോളി അല്ല...
വേറെ ഒരുത്തൻ ഉണ്ട് name അറിയില്ല.... Movie മാൻ്റെ ആളാണ്
English subtitles please 😢
7:05 le blessy iyal ith ntha parayunnath😂
Marunadan veettavaliyan ithu kaananam.
Ie movie pattiyulla kariyade video kku shesham njan marunadan watch cheythittilla.
only for prithviraj❤ and SGK❤