സ്റ്റീൽ പാത്രം ഓട്ട ആയാൽ നിമിഷ നേരം കൊണ്ട് ഒട്ടിക്കാം /ഈച്ച ശല്യം ഒഴിക്കാൻ എന്തെളുപ്പം/live result

Поділитися
Вставка
  • Опубліковано 14 жов 2024
  • ‪@ShareefaShahulShareefa‬
    സ്റ്റീൽ പാത്രം ഓട്ട ആയാൽ നിമിഷ നേരം കൊണ്ട് ഒട്ടിക്കാം /ഈച്ച ശല്യം ഒഴിക്കാൻ എന്തെളുപ്പം/live result
    #tips
    #useful
    #kitchentipsandtricks
    #easy
    #howtosealbrokensteelvessel
    #സ്റ്റീൽപാത്രങ്ങൾഓട്ടആയാൽഎങ്ങനെശെരിയാക്കാം
    #repair
    #broken
    #trendingshorts
    #viralhacks.
    #lifehacks
    #ഈച്ച
    #ഈച്ചശല്യംഎങ്ങനെഒഴിവാക്കാം
    #liveresult
    #mustwatch
    #fly
    #flyrepellent
    #remedyforhousefly
    #howtoseal
    #moneysavingidea
    #zerocosttips

КОМЕНТАРІ • 165

  • @MUSICFAMILYSabu
    @MUSICFAMILYSabu 4 місяці тому +9

    കൊള്ളാം വളരെ പുതുമയുള്ള ടിപ്സുമായി വീണ്ടും.. ഈച്ചയെ പിടിക്കുന്ന കെണി സൂപ്പർ

  • @abdullaabdulkareem
    @abdullaabdulkareem 4 місяці тому +3

    Dear friend
    Thanks for visit
    ഈ അടുക്കളയിലേക്ക് പ്രത്യേകിച്ച് ആവശ് അറിഞ്ഞിരിക്കേണ്ട ടിപ്സുകളും വലിയ ഇഷ്ടപ്പെട്ടു വീഡിയോ സൂപ്പറാണ് നന്നായി ട്ടുണ്ട് നന്ദി ഫ്രണ്ട്

  • @crypticfriendz6283
    @crypticfriendz6283 4 місяці тому +4

    വളരെ നല്ല അറിവുകൾ ആണ് ഒരുപാട് ഉപകാരപ്രദമാണ്

  • @malabarmagic5557
    @malabarmagic5557 4 місяці тому +3

    Wow ഇതൊരു amezing വീഡിയോ തന്നെ എല്ലാവർക്കും വളരെ ഉപകാരമുള്ള tips തന്നെ ഇങ്ങനെയുള്ള നല്ല നല്ല അറിവുകളിൽ നമ്മളിൽ എത്തിക്കുന്ന നിങ്ങൾക് ഒരുപാട് tnx അറിയാതെ പോകുന്ന മനസ്സിൽ പോലും ചിന്ദിക്കാത്ത നല്ല അറിവുകൾ 👍സ്റ്റീൽ പാത്രം tips ഒരുപാട് ഉപകാരമുള്ളത് തന്നെ good shayaring video 😍😍😍

    • @ShareefaShahulShareefa
      @ShareefaShahulShareefa  4 місяці тому

      Thank u so much dear 😍😍

    • @ANASMONU
      @ANASMONU 4 місяці тому

      വളരെ ഉപകാരപ്രദമായ ടിപ്സ്കൾ നല്ല അറിവുകൾ ആണ് പകർന്നു നൽകിയത്

  • @KrishnaWorld-yr2bp
    @KrishnaWorld-yr2bp 4 місяці тому +3

    പൊട്ടിയ സ്റ്റീൽ പത്രങ്ങൾ എന്തു ചെയ്യണമെന്നറിയാതെ ഇരിക്കുകയായിരുന്നു thanks dear❤️❤️❤️ ഈ വീഡിയോ ഷെയർ ചെയ്തതിന് ❤️❤️❤️

  • @liyaranafamily
    @liyaranafamily 4 місяці тому +14

    മാഷാ അല്ലാഹ് സാധാരണ പാത്രംഓ ട്ടായി കഴിഞ്ഞാൽ ഒഴിവാക്കാറാണ് പതിവ് ഇനി ഇങ്ങനെ ചെയ്യാംuseful വീഡിയോ 👌🏻

  • @COOKHOUSE-k9h
    @COOKHOUSE-k9h 4 місяці тому +2

    very useful tips nalla arivayirunnu share cheythathe

  • @Optional-lc3wx
    @Optional-lc3wx 4 місяці тому +2

    Try ചെയ്തു നോക്കാം 👍

  • @Saboos-y6r
    @Saboos-y6r 4 місяці тому +1

    വളരെ സിമ്പിൾ ആയിട്ടുള്ള ടിപ്സ് ഗുഡ് വീഡിയോ

  • @kannurfamilyvlog5613
    @kannurfamilyvlog5613 4 місяці тому +1

    ഇന്നത്തെ വീഡിയോയിൽ നല്ല അറിവുകളാണ് പറഞ്ഞു തന്നത് എന്നായാലും ടൈ ബെത് നോക്കണം

  • @musthafa.k804
    @musthafa.k804 4 місяці тому +2

    👍🏻വളരെ ഉപകാരം

  • @raihanabyan8976
    @raihanabyan8976 4 місяці тому +2

    Very useful amazing tips very simple but very very useful tips dear more tips and tricks expecting dear must try these tips

  • @JayaP.V-j3y
    @JayaP.V-j3y 4 місяці тому

    പെട്ടെന്ന് തന്നെ വളരെ easy ആയി ചെയ്യാവുന്ന ടിപ്സുകൾ

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 4 місяці тому

    Eechaye odikkunna tips muthal mattulla ella tipsum adipoli🥰💞

  • @ShanuShan-e9w
    @ShanuShan-e9w 2 місяці тому

    Goodsharing 💖

  • @ayluskitchen5263
    @ayluskitchen5263 4 місяці тому +2

    സ്റ്റീൽ പാത്രം ഓട്ട അടക്കാമെന്നു ഇപ്പോഴാണ് അറിയുന്നത് 👍ഇനി ചെയ്തുനോക്കാം 👍🥰

  • @Sabu-ss6uq
    @Sabu-ss6uq 4 місяці тому

    ഉപയോഗപ്രദമായ ടിപ്സ് വീഡിയോ ഇഷ്ടമായി

  • @എന്റെറൂഹ്Rooh
    @എന്റെറൂഹ്Rooh 4 місяці тому +1

    വളരെ ഉപകാരമുള്ള വീഡിയോ 👍🎉🎉

  • @നീഎന്റേത്
    @നീഎന്റേത് 4 місяці тому

    എല്ലാവർക്കും നല്ലൊരു ഉപകാരം ചെയ്യും 👍😍😍

  • @jayavarghese-b3u
    @jayavarghese-b3u 4 місяці тому

    നല്ല ഉപകാരപ്രദമായ video

  • @റോസാപ്പൂവിനയ
    @റോസാപ്പൂവിനയ 4 місяці тому +1

    kollamallo nalla idea aanallo eshtamayi try cheyyum

  • @Xglf-v5h
    @Xglf-v5h 4 місяці тому

    വളരെ ഉപകാരമുള്ള വീഡിയോ 👍😍😍

  • @agrmidia
    @agrmidia 4 місяці тому

    എല്ലാവര്ക്കും ഒത്തിരി ഉപകാരപ്പെടുന്ന ടിപ്സ് തന്നെ

  • @SulochanaMohan-sq3xf
    @SulochanaMohan-sq3xf 4 місяці тому +1

    Thanks. Useful tips.

  • @malathigovindan3039
    @malathigovindan3039 4 місяці тому +2

    use full tips 👍

  • @lourde-f2i
    @lourde-f2i 4 місяці тому

    പുതിയ പുതിയ അറിവുകൾ പങ്കുവെക്കുന്ന വീഡിയോ കൊള്ളാം

  • @Hxdyj
    @Hxdyj 4 місяці тому

    എല്ലാർക്കും ഉപകാരപ്പെടും 👍🎉

  • @LintoDavis-pu6kl
    @LintoDavis-pu6kl 4 місяці тому +1

    ❤❤😊

  • @Mammushanavas
    @Mammushanavas 4 місяці тому +3

    Mashallah very useful tips and tricks 😊

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 4 місяці тому +1

    Mashallah വളരെ നല്ല വീഡിയോ നല്ല അറിവുകളാണ്.. ട്രൈ ചെയ്തു നോക്കാം good Sharing

  • @SubeenaShanavas-tv4ve
    @SubeenaShanavas-tv4ve 4 місяці тому +1

    Amazing tips

  • @Abs-p7s
    @Abs-p7s 4 місяці тому

    എല്ലാ tipsukalum dipoli 💞💞ari

  • @bininibi5766
    @bininibi5766 4 місяці тому +2

    Kidilan tip analoo
    Steal pathram ottikkanulla idea kollamallo

  • @shinyjohnson1316
    @shinyjohnson1316 4 місяці тому +1

    Valare nalloru useful video thanks for sharing

  • @ancyjoseph2288
    @ancyjoseph2288 4 місяці тому +3

    അലൂമിനിയം പാത്രം അടയ്ക്കാൻ പറ്റുമോ... ഇതുപയോഗിച്ച്

  • @Arma916vlogs
    @Arma916vlogs 4 місяці тому +1

    Wow amezing wonderful gd tips gd vedio 👌🏻🥰🥰gd talking 👌🏻🥰

  • @PonnuVavas
    @PonnuVavas 4 місяці тому

    നന്നായി അവതരിപ്പിച്ചു

  • @sandtlab2988
    @sandtlab2988 4 місяці тому +1

    very useful tips

  • @Aysha-wr1cg
    @Aysha-wr1cg 4 місяці тому +1

    Very yusful 👍🎉🎉

  • @sulublog
    @sulublog 4 місяці тому

    സൂപ്പർ ടിപ്പ്സ് 👍👍👍❤️❤️

  • @Jfdtie
    @Jfdtie 4 місяці тому

    Very yusful ഡിയർ 👍

  • @ameenjasfamily
    @ameenjasfamily 4 місяці тому

    Mashaallah ini ottayaya steel pathranghal kaleye dallo

  • @sangeethaanandvillagecooki9051
    @sangeethaanandvillagecooki9051 4 місяці тому +3

    3 like ❤❤ wowww wonderful sharing sister amazing presentation 👏👏 fantastic sharing excellent work clear explanation dear 👏

  • @alphonsavm7938
    @alphonsavm7938 3 місяці тому +1

    good 👍

  • @Galbu-rq2th
    @Galbu-rq2th 4 місяці тому +2

    Mashallah very useful information video 😍

  • @coolfoodies4892
    @coolfoodies4892 4 місяці тому +1

    nice tips

  • @പച്ചസുറിമിGalbu
    @പച്ചസുറിമിGalbu 4 місяці тому +1

    Good 👍

  • @casinofoodies597
    @casinofoodies597 4 місяці тому

    all tips are super

  • @sahanafathima7446
    @sahanafathima7446 4 місяці тому +5

    Very useful amazing tips

  • @ashavavas3538
    @ashavavas3538 4 місяці тому

    നല്ല കിടിലൻ ഐഡിയ തന്നെ

  • @AjnuVavas
    @AjnuVavas 4 місяці тому

    വളരെ നല്ല അറിവുകൾ

  • @lilymj2358
    @lilymj2358 4 місяці тому

    Good quality Selam steel വാങ്ങണം.

  • @abitha6994
    @abitha6994 4 місяці тому

    Very useful tips 👌👌Thanks for sharing 😊

  • @anithasarathks
    @anithasarathks 4 місяці тому +1

    ഒരു ഹോൾ, ഒരു ഡ്രോപ് എന്ന് പറയണേ സിസ്റ്റർ.. വീഡിയോ സൂപ്പർ 👌👌👌👌👌

  • @Aafiiworld
    @Aafiiworld 4 місяці тому +2

    Super excellent tips dear

  • @vavasvavas1780
    @vavasvavas1780 4 місяці тому

    Oru pad isttamayi muthe tips

  • @ummulfalilummulfalil3988
    @ummulfalilummulfalil3988 4 місяці тому

    സൂപ്പർ

  • @emeraldfoodies795
    @emeraldfoodies795 4 місяці тому

    all tips are good

  • @myammachiskitchen
    @myammachiskitchen 4 місяці тому

    All are very useful tips well presented

  • @nashat912
    @nashat912 4 місяці тому +1

  • @galbu2831
    @galbu2831 4 місяці тому +2

    Very nice useful information

  • @fancyfood2780
    @fancyfood2780 4 місяці тому

    adipoli tips

  • @sinanmonvavas8715
    @sinanmonvavas8715 4 місяці тому

    Kollamallo tips

  • @vavamalappuram9688
    @vavamalappuram9688 4 місяці тому

    നല്ല സൂത്രങ്ങൾ തന്നെ👌

  • @muhammadvm4894
    @muhammadvm4894 4 місяці тому +3

    അലൂമനിയം അടക്കാൻ പറ്റുമൊ ?

  • @AnnoottySabu
    @AnnoottySabu 4 місяці тому

    Super tips

  • @fooddelight1342
    @fooddelight1342 4 місяці тому

    informative video

  • @ariiff336
    @ariiff336 4 місяці тому

    Useful tips👍👍thankyou

  • @Annukkutty
    @Annukkutty 4 місяці тому

    Helpful video

  • @Galbu-zj4rd
    @Galbu-zj4rd 4 місяці тому

    Amazing tips 😊

  • @SandTfoodies1
    @SandTfoodies1 4 місяці тому

    All tips are useful

  • @ShanavassubeenaSubeena
    @ShanavassubeenaSubeena 4 місяці тому

    Super video

  • @galbu5399
    @galbu5399 4 місяці тому

    Very useful video 😊

  • @sobhaashok4574
    @sobhaashok4574 4 місяці тому +1

    👋

  • @digitalfoodies1637
    @digitalfoodies1637 4 місяці тому

    nice ideas

  • @annoos-c4h
    @annoos-c4h 4 місяці тому

    Nice video good sharing

  • @Monnayam
    @Monnayam 4 місяці тому

    Super tipsukal 👍

  • @davidl.m9137
    @davidl.m9137 4 місяці тому +2

    Informative video, nice sharing

  • @SurryashanavasShanavas
    @SurryashanavasShanavas 4 місяці тому

    Super ideas 😊

  • @മുഹബത്
    @മുഹബത് 4 місяці тому

    Yusful shayaring 👍😍

  • @12me34
    @12me34 4 місяці тому +29

    ഈ araldite ഒരു 35 വർഷം മുമ്പ് തന്നെ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. ഇതിന് തല ചുരുക്കുന്ന ഒരു മണം ഉണ്ട്. അതു ആർക്കും ഇഷ്ടപ്പെടില്ല. ചപ്പൽ ഒട്ടിക്കാൻ പ്ലാസ്റ്റിക് സാധനങ്ങൾ പൊട്ടുപോകുമ്പോൾ ഒട്ടിക്കാൻ ഒക്കെ കൊള്ളാം. പക്ഷേ ഭക്ഷണം ഉണ്ടാക്കുന്ന സ്റ്റീൽ പാത്രങ്ങളിൽ ഉപയോഗിക്കുന്നത് നല്ലതാണോ എന്ന് അറിയില്ല. കുക്കിംഗ് ചെയ്യാൻ അല്ലെങ്കിൽ കുഴപ്പമില്ല.പാത്രം ചൂടാകുമ്പോൾ കുറച്ചു ദിവസത്തേക്ക് അങ്ങനെ ഇരിക്കും. പിന്നീട് പൊടിഞ്ഞു പോകും. വീണ്ടും leak ചെയ്യും.. ചൂടാക്കാത്ത പാത്രങ്ങളിൽ ok..

    • @ShareefaShahulShareefa
      @ShareefaShahulShareefa  4 місяці тому +2

      ഞാനും ഫസ്റ്റ് ടൈം ആണ് ഉപയോഗിക്കുന്ന നല്ല റിസൾട്ട്‌ കിട്ടി അപ്പൊ ഷെയർ ചെയ്തു കുക്കിംഗ്‌ പാത്രം ഒട്ടിച്ചു നോക്കി ഞാൻ.എന്തായാലും നോക്കീട്ട് ട്രൈ ചെയ്യൂ ട്ടോ താങ്ക്സ് ഫോർ വാച്ചിങ് 😍😍

  • @എന്റെറൂഹ്Rooh
    @എന്റെറൂഹ്Rooh 4 місяці тому

    Nice shayaring 👍😍🎉🎉

  • @foodiedelicacy7286
    @foodiedelicacy7286 4 місяці тому

    wonderful sharing

  • @galbu6283
    @galbu6283 4 місяці тому

    Mashallah very useful 😊

  • @SiblingsHut
    @SiblingsHut 4 місяці тому +3

    Useful sharing

  • @Siby-je7dd
    @Siby-je7dd 4 місяці тому

    Nice sharing

  • @vamanannamboodiri.s8733
    @vamanannamboodiri.s8733 3 місяці тому +1

    ഈ ഒട്ടിക്കുന്ന glue food grade ആണെന്ന് തോന്നുന്നില്ല, സൂക്ഷിക്കുക, മറ്റുള്ള ഉപയോഗത്തിന് ഉപകരിക്കും.

  • @aksharas6415
    @aksharas6415 4 місяці тому

    மிக அருமையான பதிவு

  • @RinuVavas
    @RinuVavas 4 місяці тому

    ഹൗ ഈച്ചകളുടെ കാലമാണ് ഇപ്പോൾ

  • @Fatar-fh8rl
    @Fatar-fh8rl 4 місяці тому

    Good sharing dear👍🥰useful tips👍🥰ari

  • @saraswathysarayu
    @saraswathysarayu 4 місяці тому

    അങ്ങോട്ട് വന്നു ❤❤❤❤

  • @sindusuresh7484
    @sindusuresh7484 4 місяці тому +1

    ഇത് എവിടെ നിന്നാണ് വാങ്ങാൻ കിട്ടുക 😊

    • @ShareefaShahulShareefa
      @ShareefaShahulShareefa  4 місяці тому

      അടുത്ത് ഉള്ള ഷോപ്പിൽ അല്ലെങ്കിൽ ഓൺലൈൻ കിട്ടും 😍

  • @AboobackerJameelaJameel
    @AboobackerJameelaJameel 4 місяці тому

    Very useful information video

  • @arifdream7
    @arifdream7 4 місяці тому

    Nice sharing 👍useful

  • @jinjujinjuteresa3779
    @jinjujinjuteresa3779 4 місяці тому

    Ethrayum valichu neettathe parayo😮😮😮

  • @jimbrucook4783
    @jimbrucook4783 4 місяці тому +1

    🌹🥰🥰🥰🥰❤️👍

  • @prabhakaranpn6778
    @prabhakaranpn6778 4 місяці тому +1

    Thank you😂

  • @Ainusvlog1125
    @Ainusvlog1125 4 місяці тому +2

    ചോറ് വെക്കുന്ന ഒരു സ്റ്റീൽ പാത്രം ഒന്ന് ഒട്ടിച്ചു തരുമോ🙄 പുതിയത് ആയിരുന്നു

    • @ShareefaShahulShareefa
      @ShareefaShahulShareefa  4 місяці тому +1

      ഇങ്ങോട്ട് കൊണ്ട് വാ ഒട്ടിച്ചു തരാം 🤭

    • @Ainusvlog1125
      @Ainusvlog1125 4 місяці тому +1

      അടുത്ത വെള്ളിയാഴ്ച വരാം🚶🏼‍♂️🚶🏼‍♂️

  • @annammageorge9755
    @annammageorge9755 4 місяці тому

    Short comments

  • @prakasanp6823
    @prakasanp6823 4 місяці тому +1

    പറയുന്നതു വ്യക്തമാവുന്നില്ല എന്താണു ഗ്ലാസിൽ ഒഴിചത് ?