നിന്നിലെ തടസ്സങ്ങള്‍ ചിതറി തെറിക്കപ്പെടാന്‍ ... FR. JINCE CHEENKALLEL HGN

Поділитися
Вставка
  • Опубліковано 18 жов 2024
  • JUST ONE CLICK WATCH ALL VIDEOS
    • CHRISTIAN KOOTTAM
    FR.STARZON J KALLIKADAN
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr.Starzon J Kallikada...
    FR.JINCE CHEENKALLEL
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr. Jince Cheenkallel ...
    FR.BIJIL CHAKKIATH MSFS
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ... • Fr.Bijil Chakiath Msfs...
    FR.JINU PALLIPPATT
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr. Jinu Pallippatt Sp...
    ചങ്ക് തുറന്ന്‍ സ്നേഹിച്ചിട്ടും അത് മനസ്സിലാക്കാത്തതിന്‍റെ വേദന അനുഭവപ്പെട്ടിട്ടുണ്ടോ Fr.Jince
    • ചങ്ക് തുറന്ന്‍ സ്നേഹിച...
    അത്ഭുതകരമായ വിജയം ലഭിക്കാന്‍ നിങ്ങള്‍ ഈ വചനങ്ങള്‍ വിശ്വസിച്ച് ഏറ്റെടുക്കുക FR.BIJIL CHAKKIATH
    • അത്ഭുതകരമായ വിജയം ലഭിക...
    നിനക്ക് വേണ്ടി ദൈവം പ്രവര്‍ത്തിച്ച് തുടങ്ങി നീ പ്രാര്‍ത്ഥിച്ച് കാത്തിരിക്കുകയാണോ ? Fr. Jince
    • നിനക്ക് വേണ്ടി ദൈവം പ്...
    ദൈവഹിതം ആണോ ? അല്ലയോ ? എന്ന് മനസ്സിലാക്കാനുള്ള മൂന്ന് അടയാളങ്ങള്‍ FR. BIJIL CHAKKIATH MSFS
    • ദൈവഹിതം ആണോ ? അല്ലയോ ?...
    അസാധ്യകര്യങ്ങള്‍ നിസ്സാരമാക്കുന്ന സ്തുതി പ്രാര്‍ത്ഥന ... FR.JINCE CHEENKALLEL HGN
    • അസാധ്യകര്യങ്ങള്‍ നിസ്സ...
    നിങ്ങള്‍ക്കിട്ട്‌ പാര പണിയുന്നവരോട് ഇനി ധൈര്യമായി ഇങ്ങനെ പറയുക ... FR.JINCE CHEENKALLEL HGN
    • നിങ്ങള്‍ക്കിട്ട്‌ പാര ...
    നിനക്ക് പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ വരുമ്പോള്‍ ഇങ്ങനെ ചെയ്യുക ... FR.BIJIL CHAKKIATH MSFS
    • നിനക്ക് പരിഹരിക്കാന്‍ ...
    നിങ്ങള്‍ക്കുള്ള RELATIONSHIP ദൈവം ആഗ്രഹിക്കുന്നതാണോ എന്നറിയാന്‍ Fr.Bijil Chakiath MSFS
    • നിങ്ങള്‍ക്കുള്ള RELATI...
    ഈ ആദ്യ പ്രണയം ഒരിക്കലും തള്ളിക്കളയരുത് ... FR. JINCE CHEENKALLEL HGN
    • ഈ ആദ്യ പ്രണയം ഒരിക്കലു...
    ഇപ്പോഴത്തെ നിന്റെ സങ്കടം നാളത്തെ സന്തോഷമാകും .. BREAK UP FR.NELBIN MULAVARICKAL
    • ഇപ്പോഴത്തെ നിന്റെ സങ്ക...
    ഈ ഒരു മിനിറ്റ് പ്രാര്‍ത്ഥന ഒന്നു പരീക്ഷിച്ചുനോക്കു തീര്‍ച്ചയായും ഇത് വലിയൊരു അനുഗ്രഹമാകും
    • ഈ ഒരു മിനിറ്റ് പ്രാര്‍...
    നിങ്ങള്‍ നല്ലയൊരു അമ്മയാണോ ? അതോ അമ്മ മാത്രമാണോ ? FR.JINU PALLIPPATT
    • നിങ്ങള്‍ നല്ലയൊരു അമ്മ...
    ധൈര്യമായി മുന്നോട്ട് പോവുക അപമാനം അഭിമാനമായി മാറും ... FR.JINCE CHEENKALLEL HGN
    • ധൈര്യമായി മുന്നോട്ട് പ...
    നിന്നിലെ തടസ്സങ്ങള്‍ ചിതറി തെറിക്കപ്പെടാന്‍ ... FR. JINCE CHEENKALLEL HGN
    • നിന്നിലെ തടസ്സങ്ങള്‍ ച...
    ദേഷ്യം, മുൻകോപം മാറാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രാർത്ഥനയും വചനവും FR. JINCE
    • ദേഷ്യം, മുൻകോപം മാറാൻ ...
    പ്രണയിക്കുന്നവരോട് എനിക്ക്‌ പറയാനുള്ളത്.... FR.JINU PALLPPATT
    • പ്രണയിക്കുന്നവരോട് എനി...
    സ്നേഹിച്ചവര്‍ നിന്നെ ഒഴുവാക്കുമ്പോള്‍ ... BREAK UP ... FR.JINU PALLIPPATT
    • സ്നേഹിച്ചവര്‍ നിന്നെ ഒ...
    ചില തീരുമാനങ്ങള്‍ കൊണ്ടുള്ള കണ്ണുനീര്‍ ഇതു മാറാനുള്ള കൃപ ലഭിക്കാന്‍ FR. JINCE CHEENKALLEL HGN
    • ചില തീരുമാനങ്ങള്‍ കൊണ്...
    ഏതു കാര്യവും പെട്ടന്നു നടക്കാന്‍ ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ കേള്‍ക്കുക FR. JINCE CHEENKALLEL
    • ഏതു കാര്യവും പെട്ടന്നു...
    നിന്നെ ദൈവം കൈവിടില്ല ഈ വചനഭാഗം വായിക്കുമ്പോള്‍ നിങ്ങളുടെ പേരുകൂടി ചേര്‍ത്ത് പ്രാര്‍ത്ഥിക്കുക
    • നിന്നെ ദൈവം കൈവിടില്ല ...
    നീ ഉറപ്പായും രക്ഷപ്രാപിക്കും ഇങ്ങനെ ഒന്ന് സ്തുതിച്ചു പ്രാര്‍ത്ഥിച്ചു നോക്കു FR.JINU PALLIPPATT
    • നീ ഉറപ്പായും രക്ഷപ്രാപ...
    കുടുംബ സമാധാനം കളയുന്ന ഈ 6 കാര്യങ്ങള്‍ മാറ്റിയെടുക്കാം ... FR. JINCE CHEENKALLEL HGN
    • കുടുംബ സമാധാനം കളയുന്ന...
    പ്രാര്‍ത്ഥന ഉണ്ടായിട്ടും ജീവിതത്തിലെ പ്രശ്നങ്ങള്‍ കൂടുന്നു FR. JINCE CHEENKALLEL HGN
    • പ്രാര്‍ത്ഥന ഉണ്ടായിട്ട...
    നിന്നെ ദ്രോഹിക്കുന്നവരോട് ഇങ്ങനെ പ്രതികരിച്ചു നോക്കു ദൈവം നിന്നെ ഉയര്‍ത്തും FR.JINCE CHEENKALLEL HGN
    • നിന്നെ ദ്രോഹിക്കുന്നവര...
    ദൈവം നിനക്കായി ഒരുക്കിയത് നഷ്ടപ്പെടുത്തരുത് ... BREAK UP FR. JINCE CHEENKALLEL HGN
    • ദൈവം നിനക്കായി ഒരുക്കി...
    ഭയം , ആകുലത എന്നിവ അകറ്റുവാനുള്ള ശക്തമായ പ്രാര്‍ത്ഥന രീതി ... FR. JINCE CHEENKALLEL HGN
    • ഭയം , ആകുലത എന്നിവ അകറ...
    നമ്മളോട് ശത്രുത കാട്ടുന്നവരോട് എങ്ങനെ പെരുമാറണം ... FR. JINCE CHEENKALLEL HGN
    • നമ്മളോട് ശത്രുത കാട്ടു...
    എന്തിനും കൂട്ടായി ഒരു സുഹൃത്ത് ഈ വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക ... FR. JINCE CHEENKALLEL HGN
    • എന്തിനും കൂട്ടായി ഒരു ...
    നമുക്ക് ലഭിക്കുന്ന വചനം എപ്പോഴാണ് പൂര്‍ണ്ണമായും ഫലം ചൂടുക ... ? FR. JINCE CHEENKALLEL HGN
    • നമുക്ക് ലഭിക്കുന്ന വചന...
    പല തരത്തിലുള്ള വിഷമങ്ങള്‍ കൊണ്ട് ദുഃഖിക്കുന്നവരാണോ എങ്കില്‍ ഈ വചന സന്ദേശം ഒന്ന് കേള്‍ക്കുക
    • പല തരത്തിലുള്ള വിഷമങ്ങ...
    ദൈവം ഉത്തരം തരാതിരിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ ... ? FR. JINCE CHEENKALLEL HGN
    • ദൈവം ഉത്തരം തരാതിരിക്ക...
    ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നതിന്‍റെ പ്രധാന 3 കാരണങ്ങള്‍ ... Fr. Jince Cheenkallel HGN
    • ജീവിതത്തില്‍ തടസ്സങ്ങള...
    ഇരട്ടി അനുഗ്രഹം ലഭിക്കുന്ന പ്രാര്‍ത്ഥന ... FR. JINCE CHEENKALLEL HGN
    • ഇരട്ടി അനുഗ്രഹം ലഭിക്ക...
    ജീവിതത്തില്‍ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന 3 പ്രലോഭനങ്ങള്‍ ... FR.JINCE CHEENKALLEL HGN
    • ജീവിതത്തില്‍ തകര്‍ച്ചയ...
    ഭയം , നിരാശ , ദുഃഖം അലട്ടുന്ന മക്കള്‍ ഈ വചനം ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കുക FR. JINCE CHEENKALLEL HGN
    • ഭയം , നിരാശ , ദുഃഖം അല...
    please follow..
    / christiankoottam
    / christiankoottam
    CHANNEL CONTACT WHATSAPP NUMBER +919526246472

КОМЕНТАРІ • 723

  • @jincyyj1521
    @jincyyj1521 9 днів тому

    ജോലി ലഭിക്കാന് ഉള്ള തടസങ്ങൾ മാറ്റിത്തരാനെ ഈശോയെ ആമേൻ

  • @vaishnavvignesh1322
    @vaishnavvignesh1322 Рік тому +1

    ഈശോയെ എന്റെ ഭവനത്തിൽ ഉള്ള തടസങ്ങൾ മാറ്റി തരണേ 🙏🙏🙏🙏🙏

  • @suseelasebastian7624
    @suseelasebastian7624 4 роки тому

    ഈശോ മക്കൾക്ക് നാട്ടിലെത്താനുള്ള എല്ലാ തടസ്സങ്ങളും മറിക്കിട്ടണമെ, നാട്ടിലോട്ടുള്ള ഫ്ളൈറ്റ് സർവ്വീസ് തുടങ്ങണമെ, ആമേൻ

  • @vaishnavvignesh1322
    @vaishnavvignesh1322 Рік тому +1

    ആമേൻ എന്റെ തൊഴിലിന്റ തടസങ്ങൾ മാറ്റി തരണേ 🙏🙏🙏🙏

  • @bindujibu6295
    @bindujibu6295 3 роки тому +1

    ഈശോയെ എന്റെ വേദനകൾ എല്ലാം ഈ അച്ഛൻ പറഞ്ഞു. അങ്ങ് എന്നെ സഹായിക്കേണമേ.

  • @sunithathomas3270
    @sunithathomas3270 Рік тому

    ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു തരേണമേ. കടങ്ങൾ ജപ്തി, രോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു

  • @bindhumol5591
    @bindhumol5591 2 роки тому

    എന്റെ ജീവിതത്തിൽ അടഞ്ഞാ വാതൽ തുറക്കണമേ എന്റെ ഈശോയെ എന്നെ സഹിക്കാൻ വേഗം വരണമേ 🙏🙏

  • @himaaditikrishna8911
    @himaaditikrishna8911 4 роки тому

    ഈശോയെ ഇത്രത്തോളം കൈപിടിച്ചു നടത്തിയ സ്നേഹമേ നന്ദി... എന്റെ പഠനം തടസ്സപെട്ടു എൻന്റെ വാതിൽ അടഞ്ഞു കിടക്കുന്നു.. ശത്രുക്കൾ എന്നെ പരിഹസിക്കുന്നു.. കർത്താവെ എന്നോട് കരുണ തോന്നണമേ.. ഞാൻ വിശ്വസിക്കും കാത്തിരിക്കും

  • @anukuriakose9414
    @anukuriakose9414 3 роки тому

    എൻ്റെ ഈശോയെ എല്ലാ വഴികളും അടഞ്ഞു പോകുകയാണ് സഹായിക്കണേ 🙏

  • @bindumichael9403
    @bindumichael9403 Рік тому

    ഈശോയെ അമിത്തും ലിമയും പൈസ തിരിച്ചു തരണേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ

  • @blessykiran2663
    @blessykiran2663 Рік тому

    എന്റെ ഈശോയെ ഞങ്ങളുടെ തടസങ്ങൾ ഒന്നു മാറ്റി തരണേ. ഞങ്ങൾക്ക് നാട്ടിൽ പോകാൻ ഒന്നു നീ അനുഗ്രഹിക്കണമേ. അത്രക്ക് മിസ്സിംഗ്‌ ആണ് എല്ലാം. ഈശോയെ കൈവിടല്ലേ 🙏🙏🙏🙏

  • @sabumathew8626
    @sabumathew8626 3 роки тому

    എന്റെ ധന്യക്ക് എന്നാട് ഉള്ള ദേഷ്യവും പിണക്കവും മാറ്റി പഴയത് പോലെ വരണേ കർത്താവേ തെറ്റായ വഴിക്ക് പോകാതേ അവളേ കാത്ത് കൊള്ളണേ ആമേൻ

  • @sindhusuresh8813
    @sindhusuresh8813 2 роки тому

    യേശുവേ എന്റെ വാതിൽ തുറക്കപ്പെടേണമേ

  • @vaishnavvignesh1322
    @vaishnavvignesh1322 Рік тому +1

    ഞങ്ങളുടെ തൊഴിലിന്റ തടസം മാറ്റി അഫിവൃധി തരണേ 🙏🙏🙏🙏

  • @c_l_s
    @c_l_s 4 роки тому

    കർത്താവേ എന്റെ എല്ലാം വാതിലുക്കളും അടഞ്ഞു

  • @geethasairam3587
    @geethasairam3587 3 роки тому +32

    ഫാദർ ഈ വാക്ക് എനിക്കുള്ള താണ്. ഒരുപാടു തടസങ്ങൾ ഉണ്ട്. എനിക്കു വേണ്ടി പ്രാർത്ഥിക്കു ഫാദർ

    • @princy8722
      @princy8722 2 роки тому

      Psc last chance Anu rakkshikkane please pray for me

    • @riyajuby3097
      @riyajuby3097 Рік тому

      @@princy8722 god bless u

  • @renjumanu4271
    @renjumanu4271 3 роки тому

    എന്റെ മാതാവ് നകൾക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണ് ആമേൻ 🙏🙏🙏😭😭

  • @gopakumargopakumar4618
    @gopakumargopakumar4618 3 роки тому

    ഞങ്ങളുടെ കടബാദ്ധ്യതകൾ മാറാൻ വേണ്ടി പ്രrത്ഥിക്കണേ ഗോപകമാർ ഈശോ മിശിഖാ യി ക്ക് സ്തുതി ഉണ്ടായിരിക്കട്ടെ

  • @thankamani5443
    @thankamani5443 2 роки тому

    ഈശോയെ ഞങ്ങൾക്ക് താമസിക്കാൻ ഒരു വീട് അനേഷിച്ചു കൊണ്ടിരിക്കുന്നു ദൈവം ഞങ്ങൾക്ക് യോഗ്യമായത് ദൈവനാമത്തിൽ നല്ലരു വീട് കാണിച്ചു തരേണമേ നന്ദി ദൈവമേ 🙏🙏🙏🙏

  • @thankamani5443
    @thankamani5443 3 роки тому

    നന്ദി നന്ദി ദൈവമേ നന്ദി ദൈവമേ 🙏🙏🙏

  • @susanvictoria8456
    @susanvictoria8456 3 роки тому +5

    എന്റെ ജീവിതത്തിൽ അടഞ്ഞു കിടക്കുന്ന എല്ലാ വാതിലുകളെയും അങ്ങ് തുറന്നു തരേണമേ ഈശോപ്പാ 😭😭😭😭😭😭😭😢😢😢😢😢😢😢😢😢😢😢😢

  • @kannanlakshmi1785
    @kannanlakshmi1785 4 роки тому

    Sarvasakthanam..ente yesuve ente kadabadhaytha ellam neekkaname...amen..amen

  • @ReshmaSunil-q9t
    @ReshmaSunil-q9t Рік тому

    Karunyavanaya daivame entemolk oru joli kodukkane sankadsthilanu❤❤❤

  • @sarithagk4549
    @sarithagk4549 4 роки тому

    കർത്താവെ കാത്തുകൊള്ളണമേ

  • @shaijiantony1009
    @shaijiantony1009 4 роки тому +17

    ജീവിതത്തിലെ സങ്കടങ്ങൾക്കിടയിൽ ജീവിക്കുന്ന എല്ലാവരെയും നിന്റെ കരങ്ങളിൽ തരുന്നു തമ്പുരാനെ. കൈ പിടിച്ചു ഉയർത്തണമേ. സന്തോഷം അധികം വിദൂരത്താക്കല്ലേ തമ്പുരാനേ

    • @ajithareji9208
      @ajithareji9208 3 роки тому

      എനിക്ക്.സര്ക്കാര്.ജോലി.കിട്ടാനാ.അരുൺ.എന്നാ.ഫോൺ.വിലിക്കണ

  • @jincyyj1521
    @jincyyj1521 9 днів тому

    ആമേൻ

  • @sheena1590
    @sheena1590 3 роки тому +4

    നേരിട്ടുകൊണ്ടിരിക്കുന്ന തടസ്സങ്ങളെല്ലാം അകറ്റേണേ പിതാവേ. പരിശുദ്ധാത്മ അഭിഷേകത്താൽ എന്റെ ഭർത്താവിന് നല്ല തീരുമാനങ്ങൾ നടപ്പിലാക്കാൻ സാധിക്കണേ.

  • @joethomasantonythomas3964
    @joethomasantonythomas3964 3 роки тому

    എന്റെ സഹോദരൻ ജസ്റിൻജോർജ് nte ഈ വർഷത്തെ ട്രാൻസ്ഫർ മാറ്റിവെക്കാൻ vendi prarthikkane ജിൻസച്ചാ thanku jesus

  • @annammathomas829
    @annammathomas829 2 роки тому

    എന്റെ കുഞ്ഞിനുവേണ്ടി പ്രാത്ഥിക്കേണമേ അച്ചാ. അവന്റെ ജോലി ഇതുവരെയും പാസ്സായി കിട്ടിയിട്ടില്ല. വർഷം ആറായി. പ്രാത്ഥിക്കേണമേ

  • @jijijoy9117
    @jijijoy9117 7 місяців тому

    എൻ്റെ മനസിലെ സങ്കടം ഉള്ളപ്പോൾ ആണ് അച്ഛൻ്റെ വീഡിയോ കേട്ടത് പിന്നെയും പിന്നെയും കേൾക്കുവാനും അതിൽ എനിക്കു ഒരുപാട് ഒരുപാട് സന്തോഷം തരുന്നുണ്ട്❤ എനിക്കു എൻ്റെ ദൈവവും ആയി എപ്പോഴും അടുത്തു ഇടപെടാനും എൻ്റെ വേദനകളെ എല്ലാം മറക്കുവാൻ കഴിയുന്നുണ്ട് ❤

  • @anjulechuzz9734
    @anjulechuzz9734 3 роки тому

    Eeshoye എന്റെ nenju vedhana maatti tharane. enik Oru aabathum varallee.Amen🙏

  • @tessytessy7500
    @tessytessy7500 2 роки тому

    Karthave enne rakshikkane naatha. Amen🙏🙏🙏

  • @bindhumol5591
    @bindhumol5591 2 роки тому

    എന്റെ അച്ചോ എന്റെ floor നിന്നും എന്നെ മാറ്റരുത് എന്റെ ഈശോയോടെ എനിക്ക് വേണ്ടി 🙏ചെയ്യണമേ 🙏🙏🙏😭😭😭

  • @thomasthomas3237
    @thomasthomas3237 4 роки тому

    Enthe abatham kondevanna thadasam eduthemattename amen

  • @devarajanramu9364
    @devarajanramu9364 3 роки тому +1

    🙏ആമേൽ യേശുവിന്റെ തിരുമുഖം🙏
    യേശു മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫാദർ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരേണമേ എന്ന് കർത്താവായ യേശു നാഥനോട് പ്രാർത്ഥിക്കണമേ ഫാദർ ആമേൻ🙏

  • @shajahans7178
    @shajahans7178 Рік тому

    ❤ എപ്പോഴും ആ മേൻ❤അച്ഛാ❤

  • @dreamworldwithme8473
    @dreamworldwithme8473 3 роки тому +1

    Amen jeevitham anugrahikename ente ammayodulla pinakam maari santhoshakaramaya life kond pokan pattename

  • @keerthyrajan298
    @keerthyrajan298 2 роки тому +1

    ആമേൻ 😇

  • @Adishbhaskar
    @Adishbhaskar 4 роки тому +24

    എന്റെ മുന്നിൽ ആരൊക്കെയോ ചേർന്ന് അടച്ച വാതിൽ ദൈവം ഇടിച്ചു തുറക്കും . I believe this words. Thank you father

    • @jollyjojo2283
      @jollyjojo2283 3 роки тому +1

      Yanday munpilum uyaranulla yalla vatilukalum arokayo adachitirikunnu. Njan vishwasikumnu yaday daivatinday shaktiyal chadi kadakum

  • @SusammaChacko-ge4gq
    @SusammaChacko-ge4gq 4 місяці тому

    ഈശോയെ എൻ്റെ ഭവത്തിൽ ഉള്ള തടസ്സങ്ങൾ മാറ്റി ഞങ്ങളെ അന്ഗഹിക്കണമോ

  • @Family_times20
    @Family_times20 3 роки тому +1

    എന്റെ വീടുപക്കുള്ള തടസങ്ങൾ നീക്കി എത്രയും പെട്ടന്ന് വീടുപണി പൂർത്തിയാക്കാൻ പ്രാർത്ഥിക്കണമേ അച്ചോ ഈശോയെ നന്ദി ഈശോയെ സ്തുതി

  • @nancymichael6051
    @nancymichael6051 3 роки тому +1

    Ente Eshoyee enne rekshikkanne njan Ipol orupaadu Vishamikkunnu Enik nee allathey vera aarumillenn ariyalo eshoyee ente avastha maati nee ente munpil nadakkanne Amen 🙏💓

  • @sonasaju180
    @sonasaju180 4 роки тому

    അച്ഛാ ഉഷ അമ്മയ്ക്ക് endoscope scan ചെയ്ത് കഴിഞ്ഞ് അതിന്റെ ടെസ്റ്റ്‌ ചെയ്യാൻ കൊടുത്തിട്ടുണ്ട് .result വരുമ്പോൾ ഒരു പ്രശനവും ഉന്ദായിരിക്കല്ലെ . അച്ഛാ ,അച്ഛൻ ഉഷ അമ്മയ്ക്കുവെന്ദി പ്രാർത്ഥിക്കണമേ .ഉഷ അമ്മയുടെ blood ലെ INR ന്റെ അളവ് ഇന്നലെ കൂടുതൽ ആയിരുന്നു. ഇൻ ടെസ്റ്റ് ചെയ്തപ്പോൾ അതിന്റെ അളവ് normal ആക്കി തന്നതിനായി കർത്താവെ ഓരായിരം നന്ദി അമ്മേ മാതാവേ നന്ദി നന്ദി .🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഉഷ അമ്മയെ കാത്തോണേ അമ്മേ 🙏🙏🙏🙏🙏

  • @roythampan3193
    @roythampan3193 3 роки тому

    കടം മാറുനില സഹായിക്കണേ മാതാവേ

  • @nithinjoy655
    @nithinjoy655 Рік тому

    Father, ഞാൻ കഴിഞ്ഞ ദിവസം comment ചെയ്തപ്പോൾ അതിനുള്ള replay ആണ് എന്ന് തോന്നുന്നു ഇത്. ഈ വാക്കുകൾ കേട്ടപ്പോൾ എനിക്ക് മനസിന് ഒത്തിരി സന്തോഷം ആയി father.Thank you father.

  • @soniavarghese9539
    @soniavarghese9539 4 роки тому

    മാതാവേ എന്റെ brotherinu എന്നോടും എന്റെ parentsinodum ഉള്ള deshayavum പിണക്കവും, പൈശാചിക ശക്തികളും മാറ്റി അനുഗ്രഹിക്കണമേ, അങ്ങയുടെ സമാദാനത്താൽ നിറയ്ക്കണമേ, അങ്ങ് അനുഗ്രഹിക്കണമേ ആമേൻ

  • @minimini6860
    @minimini6860 2 роки тому

    Yeshu namattil Ente kadagal matte tareneme Yeshu namattil Ente mon e Yeshu ne arinchu jeevikunna paithalayi theereneme amen

  • @arunadevi6171
    @arunadevi6171 3 роки тому

    എന്റ്റെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും എടുത്തു കളയേണമേ ജീവിക്കാൻ ഒരു വഴിയും തുറക്കുന്നില്ലാ ഭർത്താവിന് പെട്ടെന്ന് വിസ ശരിയായി ജോലിയിൽ പ്രവേശിപ്പിക്കേണമേ വരുമാനം നൽകേണമേ ആമേൻ.

  • @lissysibichan1210
    @lissysibichan1210 4 роки тому

    Daivame thadassangalellam mattitharaname.. adanja vathilukal thurannu tharane Amen

  • @AVBaby-dd6rq
    @AVBaby-dd6rq Рік тому

    Makkalude kudumba jeevithathile kurukku azikane amen. avarude family thadassam mattane amen

  • @ranibiju3150
    @ranibiju3150 3 роки тому +4

    അച്ചാ എനിക്ക് എന്റെ ജീവനോളം പോന്ന ഒരാഗ്രഹം ഉണ്ട്, അതിനു ചില ചില തടസ്സങ്ങൾ ഉണ്ട്, അവ മാറി എന്റെ സങ്കടം മാറാൻ, അത് വഴി എന്റെ കുടുംബത്തിനും നല്ലത് വരാൻ പ്രാർത്ഥിക്കണേ, അത് നടന്ന സന്തോഷം അച്ചനെ അറിയിക്കാൻ എനിക്ക് സാധിക്കും എന്ന് ഞാൻ വിശ്വസിക്കട്ടെ

  • @sreekalak6886
    @sreekalak6886 3 роки тому +3

    ആമേൻ, ആമേൻ ആമേൻ,,,,, സ്തോത്രം,,,,,, ഞാൻ ഏറ്റെടുക്കുന്നു 🎉🙏🙏🙏🙏🙏

  • @jeesonpaul6979
    @jeesonpaul6979 Рік тому

    ആമ്മേൻ❤❤❤❤❤❤❤❤

  • @reshmireveendranrechu3483
    @reshmireveendranrechu3483 Рік тому

    ആമേൻ💙🙏🏻

  • @pramodvkpramodvk7154
    @pramodvkpramodvk7154 4 роки тому +8

    എന്റെ കടബാധ്യതായാൽ എന്റെ മുന്നിലെ വാതിലുകൾ എല്ലാം അടഞ്ഞിരിക്കുകയാണ്. അടഞ്ഞ വാതിലുകൾ തുറക്കുവാൻ അച്ഛൻനും എനിക്കുവേണ്ടി പ്രാർത്ഥിക്കണേ. പെട്ടന്നുതുറന്നില്ലെങ്കിൽ എന്റെ മുന്നിൽ ആത്മഹൂതിയെ ഉള്ളൂ

  • @elzaxavier2701
    @elzaxavier2701 4 роки тому

    ആമേൻ ആമേൻ ആമേൻ

  • @jisonthomas2322
    @jisonthomas2322 3 роки тому

    Karunna thonnaname njalode karunna thonnaname Ente visa thadasengel matti visa puthukitharanname Amen 🤲🤲🤲🤲🤲✝️🛐👏🏻🙏

  • @valsalajohn7876
    @valsalajohn7876 4 роки тому +3

    Father , Thank you very much.അച്ചൻറെ വചനധ്യാനങ്ങളും പ്രാർത്ഥന കളും എനിക്ക് വളരെ ആശ്വാസവും പ്രത്യാശയും തരുന്നവയാണ്. ഞാൻ ഏതെങ്കിലും വിഷയത്തിന് മേൽ വിഷമിച്ചിരിക്കുമ്പോൾ അച്ചന്റെ വീഡിയോ ശ്രമിക്കാറുണ്ട്.എനിക്കേറ്റവും അനുയോജ്യങ്ങളായവയാണ് എല്ലാം. അത് മനസ്സീന് സമാധാനം തരുന്നു.ഒരിക്കൽ കൂടി നന്ദി അർപ്പിക്കുന്നു

  • @mariyajohnson7609
    @mariyajohnson7609 2 роки тому

    അച്ചൻ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ 100 % ശരിയാണ് എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കു മ്പോഴും ഈശോ താങ്ങായി കൂടെയുണ്ടാവും എന്നെ വിശ്വാസത്തിൽ മുന്നോട് പോവുകയാണ് ഞാനും എന്റെ കുടുംബവും ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യതകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണേഅച്ചാ ഈശോ മിശിഖായിക്കി സ്തുതി

  • @shalet374
    @shalet374 3 роки тому +1

    Amen Amen Amen

  • @sabeenaabraham8526
    @sabeenaabraham8526 Рік тому

    God bless amen father very good mesege. വളരെ നല്ല മനസ്സിനു ആശ്വസം കിട്ടുന്ന വചനങ്ങൾ ആയിരുന്നു ഫാദർ ദൈവം എല്ലാവർക്കും എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ അനുഗ്രഹിക്കട്ട amen good night

  • @aneymathew8842
    @aneymathew8842 4 місяці тому

    Praise the lord. 🙏🏻🙏🏻🙏🏻

  • @nazimm7438
    @nazimm7438 4 роки тому +3

    എന്നെ ശാക്തീകരിക്കുന്ന യേശു മുഖാന്തിരം സകലവും സാധിക്കുമെന്ന് ഞാൻ ഉറക്കെ പ്രഖ്യാപിക്കുന്നു എന്റെ എല്ലാ പരാജയങ്ങളും യേശുവിൽ വിജയമായി മാറട്ടെ ആമേൻ

  • @shiningstar5723
    @shiningstar5723 3 роки тому +1

    Ente munnile thadasam mattitharane. Ene sathrukkale nashippichu ente life ente loverne thirichu tharane. E vathil thurannu tharane. Ente jeevithathil uyarchayil orupadu asooya yundu. Athu karanam ente jeevitham vazhimutti nilkkuva. Enikku pettennunnundaya manasu mattam karanam Ellam nashtamayi. Sathrukkal anu enne kondithellam cheyyikkunnathu. Eniku vazhi thurannu tharane ente lakshyathilekku amen

  • @manojk5663
    @manojk5663 3 роки тому +1

    Prais the lord

  • @jessyclement3524
    @jessyclement3524 4 роки тому

    Eesso Anugrahikkename Amen Amen Amen

  • @sofisolaman9607
    @sofisolaman9607 3 роки тому +1

    യേശുവേ നന്ദി 🙏🙏🙏

  • @aleyammmamathew5760
    @aleyammmamathew5760 Рік тому

    Thank YOU ABBA FATHER

  • @sallykurian7267
    @sallykurian7267 11 місяців тому

    Amen, sthothram

  • @anittaphilip4016
    @anittaphilip4016 4 роки тому

    എന്റെ ദൈവമേ എന്റെ എല്ലാ thadasagal മാറ്റി tharanamae

  • @AmazeMe77
    @AmazeMe77 3 роки тому

    ആമേൻ 🙏

  • @priyajohnson3311
    @priyajohnson3311 4 роки тому

    കടബാധ്യതയാൽ നീറുന്ന രക്ഷപ്പെടാനാവാതെ അലയുന്ന ഞങ്ങളുടെ മേൽ കനിവു തോന്നണേ

  • @vaishnavvignesh1322
    @vaishnavvignesh1322 Рік тому +1

    തടസം മാറ്റി തൊഴിലിൽ ഉയർച്ച തരണേ 🙏🙏🙏🙏

  • @shalomhome5307
    @shalomhome5307 3 роки тому +1

    nte jeevithathil nalkiya anugrahathinu nanthi dhevame amen

  • @georgekuttyjoseph2242
    @georgekuttyjoseph2242 3 роки тому

    Yeshuve ente makalude jeevitha prashnangailekk idapedaname

  • @aryaarya2832
    @aryaarya2832 4 роки тому +1

    Ente yesuve munnottulla ella vazhikalum adanjukidakkkunnu.Ente munne nadannu aa thadasangalellam chinnichu munneruvanulla vszhikanikkane.Enne pole oru jolikkuvendi kashtappedunna ellarudeyum prarthana angu kaikkollename.Amen

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 роки тому +2

    എന്റെ മാതവെ എന്റെ മുബിൽ നിന്ന് ഇ അടഞ വാതിൽ തുറക്കണമെ ഞാൻ ആതഗ്രഹിക്കുന കാര്യങ്ങൾ സാധിക്കണമെ വഞ്ചിക്കുന്നവരെ അങ്ങെടെ മുബിൽ എത്തെട്ടെ ആ മെ

  • @betcythomas1372
    @betcythomas1372 4 роки тому +33

    എന്റെ ജീവിതത്തിൽ 25വർഷമായി അനുഭവിക്കുന്ന കഷ്ടതകൾക്കും നിന്ദക്കും ഒരു വിടുതൽ കിട്ടുവാൻ പ്രാർത്ഥിക്കണേ... എന്റെ മൂന്ന് കുഞ്ഞുങ്ങൾ നല്ല ജീവിതം കെട്ടിപ്പടുക്കാൻ ദൈവം അനുഗ്രഹിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ

    • @jilmil3219
      @jilmil3219 4 роки тому +2

      Betcy Thomas ameen

    • @Selenophile111-y5l
      @Selenophile111-y5l 4 роки тому

      God will bless you sister

    • @rasnacleetus
      @rasnacleetus 4 роки тому

      ഈ മത്സരത്തിൽ പങ്കെടുക്കു
      പത്ത് കല്പന എഴുതു, 10,000 രൂപ സമ്മാനം നേടൂ 😊
      ua-cam.com/video/yGNHagWg-uk/v-deo.html

    • @shinechris9710
      @shinechris9710 4 роки тому +1

      Don't worry. God will make you stand to witness his glory.i am writing this from my own experience.all glory and praise to God my Lord.

  • @AVBaby-dd6rq
    @AVBaby-dd6rq Рік тому

    Jesus moñte thadassam chithari rherikkane.kathu kollane amen

  • @KwtKwt-yv7yj
    @KwtKwt-yv7yj 4 роки тому

    Thanks a lot acha jesus loves you

  • @anjalijoseph7162
    @anjalijoseph7162 3 роки тому +1

    Oru nalla joli kitttan prarthikkanee🙏... Athinu thadasamayi nilkunnna elllam eduthu kalayane eshoye...

  • @shobhavijayan4099
    @shobhavijayan4099 4 роки тому

    Santosham tharunna vajanam amen

  • @rosilypaul9772
    @rosilypaul9772 4 роки тому

    ആമ്മേൻ

  • @remaravi3353
    @remaravi3353 3 роки тому +3

    എന്റെ ഈശോയെ വിശ്വസിക്കുകയും , പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ..... യേശുവേ...... സ്തോത്രം , യേശുവേ നന്ദി......

  • @nazimm7438
    @nazimm7438 4 роки тому

    ഞാൻ പത്ത് വർഷം ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു ആറ് വർഷം മുമ്പ് എന്റെ വിവാഹത്തിന് വേണ്ടി ജോലി റിസൈൻ ചെയ്തു ഏറ്റവും നല്ല രീതിയിൽ സെന്റ് ഓഫ് നൽകി എന്നെ വളരെ സന്തോഷത്തോടെ അവരെന്നെ പറഞ്ഞയച്ചു ഇപ്പോൾ ഞാനവിടെ ജോലി ചോദിച്ചിട്ട് ഒരു മാസമായിട്ടും മറുപടി പറഞ്ഞില്ല.. എന്റെ ഹൃദയത്തിൽ വളരെ വലിയ വേദനയായി മാറി ഈ അനുഭവം.. എന്റെ യേശു അറിയാതെ ഒന്നും എന്റെ ജീവിതത്തിൽ സംഭവിക്കുകയില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു അച്ഛന്റെ പ്രാർത്ഥനയിൽ എന്നെയും ഓർക്കേണമേ

  • @lucyphilip4881
    @lucyphilip4881 Рік тому

    Nanniund Acha enne sakthipeduthiya angaude alla Yeasuvinte vakukalk nanni

  • @K_eerthy__bs
    @K_eerthy__bs 3 роки тому +1

    Amen

  • @georgekuttyjoseph2242
    @georgekuttyjoseph2242 3 роки тому

    Yeshuve ente kudumbathinuvendi idapedaname

  • @beenamathew1435
    @beenamathew1435 3 роки тому

    Consoling message.. touches my heart.am facing the same situation

  • @havyapaul8895
    @havyapaul8895 4 роки тому

    എൻ്റെ ദൈവം കൂടെ ഉണ്ട്. എൻ്റെ ശത്രുക്കൾ എൻ്റെ മുന്നിൽ ചിതറിത്തെറിക്കു

  • @iliendas4991
    @iliendas4991 4 роки тому

    Praise the Lord father amen

  • @leenajoseph4331
    @leenajoseph4331 3 роки тому

    Very powful and hope giving vachanam.pray for us accha.

  • @poojaraj2073
    @poojaraj2073 4 роки тому

    Ente kudumbathe samarppihhu prarthikkunnu karthave anugrahikkane amen 👃👃👃 hallelujah hallelujah hallelujah amen

  • @sherlyseraphine7122
    @sherlyseraphine7122 4 роки тому +1

    Thank you dear father

  • @jasteenasanthosh839
    @jasteenasanthosh839 4 роки тому +2

    Esho, eniyk othiri anugrahangel, thannittund, athinu orayiram nandhy,. Kazhinga. Thivasam, valare sankadathode, kadam vangiya paisa thirike kodukanoru,. Vazhy kanichu tharaname, annulla, prarthana sahayam, chodichirunnu, ennale ,athinulla vazhy esho eniyk kanichu thannu, eshoye , othiri othiri nandhy,...

  • @selmashiju9610
    @selmashiju9610 4 роки тому

    Praise the Lord

  • @maryjoseph8986
    @maryjoseph8986 4 роки тому

    Ente karthave ente daivame

  • @mallikapudhoor342
    @mallikapudhoor342 4 роки тому +1

    Eesoyee sthuthikkunnu aaradhikkunnu nanni eesoyee

  • @donageorge7277
    @donageorge7277 3 роки тому +1

    എനിക്ക് എങ്ങനെ അച്ഛനോട് നന്ദി പറയണം എന്നറിയില്ല, exam അടുക്കും തോറും പ്രതിസന്ധികൾ കൂടി വരുന്നു, നിരാശ ആയിരുന്നു, പക്ഷെ ഈ talk കേട്ടപ്പോൾ ഒരു ആശ്വാസം കിട്ടി, ഒത്തിരി ഒത്തിരി നന്ദി...

  • @mathewvc7317
    @mathewvc7317 3 роки тому +1

    Jesus please remove all matters which are not allow us to live as good family.remove all evils from all sides.save us from enemies.