ഇന്ന് ഒക്ടോബർ 15 ചൊവ്വ ഈ ധ്യാനം നിന്റെ വിജയത്തിലേക്കുള്ള സമ്മാനം കൃപാസനം

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 95

  • @sinijohnson1339
    @sinijohnson1339 3 дні тому +1

    Amme mathave nagala anugrahikanama mathava 🙏

  • @prasannashynibhavan4771
    @prasannashynibhavan4771 3 дні тому +1

    ഈശോ..... 🙏🙏🙏🙏

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 дні тому +4

    അമ്മേ മാതാവേ മാനസിക അസ്വസ്ഥതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും അമ്മ തൊട്ട് അനുഗ്രഹിച്ചു കൃപ നൽകേണമേ

  • @MayaSuku-ff9ls
    @MayaSuku-ff9ls 3 дні тому

    കൃപാസന മാതാവേ കർത്താവായ യേശുവേ കാത്തുരക്ഷിക്കേണമേഎൻറെ പ്രാർത്ഥന കേൾക്കേണമേ

  • @BindhuMohan-ek6ho
    @BindhuMohan-ek6ho 3 дні тому +1

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 дні тому +3

    അമ്മേ മാതാവേ എൻ്റെ മകളെ അലട്ടുന്ന പ്രധാന കാരണം ഇന്ന് തന്നെ അമ്മ ഏറ്റെടുത്ത് കൃപ നൽകി അനുഗ്രഹിക്കുകയും അവളുടെ എല്ലാ പ്രതിസന്ധികളിലും ദൈവാനുഗ്രഹം ഉണ്ടാകുവാൻ അമ്മ കൃപ നൽകേണമേ അവളെ ആശീർവദിക്കേണമെ❤

  • @SheebaBabu-n6m
    @SheebaBabu-n6m 3 дні тому +1

    Amen

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 3 дні тому

    അമ്മേ മാതാവേ എന്റെ മരുമകനും നല്ല ജോലി ആയി ഉയർത്തേണമേ ആമേൻ 🙏🙏🙏🙏🙏

  • @ReenaJoseph-v2y
    @ReenaJoseph-v2y 3 дні тому +1

    കൃപാസന മാതാവേ മോൻ പോയിരിക്കുന്ന എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തിക്കൊടുത്ത് അവനെ അനുഗ്രഹിക്കണമേ

  • @SajiTb-r2c
    @SajiTb-r2c 3 дні тому

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നതിന് അമ്മക്കും ഈ രോകയ്ക്ക് നന്ദി പറയ്യുന്നു

  • @kallambalam9881
    @kallambalam9881 3 дні тому +1

    മാതാവേ എന്റെ ലോൺ ഇന്ന് റെഡിയാക്കി തരണമേ

  • @bijinua9233
    @bijinua9233 3 дні тому +1

    അമ്മേ... ഈ hm നെ ഈ സ്കൂളിൽ നിന്നും ഓടിക്കാൻ നോക്കണംമേ 🙏🏻🙏🏻🙏🏻 മടുത്തു മാതാവേ 🙏🏻🙏🏻 അടുത്ത വർഷം ട്രാൻസ്ഫർ മേടിച്ചു പോകണം... Ethrayum പെട്ടന്ന്.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😀😀😀

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 3 дні тому

    എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി തരേണമേ ആമേൻ എന്റെ മോന്റെയും മോളുടെയും ജീവിതങ്ങൾ സന്തോഷമായി മുന്നോട്ടു പക്കാൻ അനുഗ്രഹിക്കേണമേ മോനു പറ്റിയ ജീവിതും ലഭിക്കേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 дні тому

    അമ്മേ മാതാവേ എൻ്റെ ഭവനം എത്രയും പെട്ടെന്ന് പുതുക്കി പണിതു തീർക്കാൻ അമ്മയുടെ അനുഗ്രഹം നൽകേണമേ ❤ പണിതു തീർന്ന ഉടനെ തന്നെ മകൻ്റെയും മകളുടേയും വിവാഹം നടക്കുവാൻ അമ്മ തിരുക്കുമാരൻ വഴി മധ്യസ്ഥം അപേക്ഷിച്ച് കൃപയും അനുഗ്രഹവും നൽകേണമേ❤

  • @sivaprabha9164
    @sivaprabha9164 4 дні тому +1

    കൃപാസന മാതാവേ എന്റെ കാലിന്റെ വേദനകൾ എല്ലാം മാറ്റി തരേണമേ. എന്റെ കട ബാദ്യതകൾ എല്ലാം എത്രയും പെട്ടെന് തീർത്തു തരേണമേ. അമ്മ മാതാവേ എന്നെ അനുഗ്രഹിക്കേണമേ.

  • @rachelthomas2712
    @rachelthomas2712 3 дні тому

    Ente amma mathave sherinmone shebione kathukolane✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏🙏🙏🙏amen

  • @Retnamma-hb5dl
    @Retnamma-hb5dl 3 дні тому

    സ്നേഹയേശുവേ കടബാധ്യതയിൽ കഷ്ടപ്പെടുന്ന എല്ലവരേയും അനുഗ്രഹിക്കണമെ

  • @PreethiPradeep-u2t
    @PreethiPradeep-u2t 3 дні тому

    കൃപാസന അമ്മേ എനിക്കു നല്ല ഒരു അമ്മയെ നോക്കാൻ തരണമേ. എന്നെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏❤️❤️❤️

  • @bijinellikunnathu9997
    @bijinellikunnathu9997 4 дні тому +1

    Amen mathave ❤

  • @PreethiPradeep-u2t
    @PreethiPradeep-u2t 3 дні тому +1

    ഈശോയെ ഈ ഉടമ്പടി ധ്യാനത്തിലൂടെ ഞങ്ങളോട് സംസാരിക്കണമേ.അനുഗ്രഹിക്കണമേ അഭിഷേകം ചെയ്യണമേ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @LekshmiratheeshLekshmi
    @LekshmiratheeshLekshmi 3 дні тому

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത എത്രയും പെട്ടെന്ന് തീർത്തു തരണമേ

  • @beenaabraham6389
    @beenaabraham6389 3 дні тому +1

    അമ്മേ എൻ്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കനെ❤

  • @SajiTb-r2c
    @SajiTb-r2c 3 дні тому

    അമ്മേ മാതാവെലൈസൻസന്റെ ടെസ്റ്റ് പാസാക്കി ലൈസൻസ് കിട്ടണ മേ അമ്മയും ഈ ഗോയും അനുഗ്രഹിക്കണമേ ഇനി നടത്തിക്കല്ലെ

  • @JessyOommen-x2x
    @JessyOommen-x2x 3 дні тому

    അമ്മ മാതാവേ ഉദമ്പടിലെ നിയോഗം സമർപ്പിക്കുന്നു അമ്മ മോൾക് ജോലിയുടെ ഇന്റർവ്യു ഉണ്ട് പാസ്സ് ആകുവാൻ പ്രാർത്ഥിക്കാൻ അപേഷിക്കുന്നു amen

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 3 дні тому +1

    പരിശുദ്ധ അമ്മേ എന്റെ ജീവിതത്തിൽ ഇന്ന് ഇടപെടേണമേ . 😔😔😔😔🙏🙏

  • @SachusaraswathyK-pd1my
    @SachusaraswathyK-pd1my 3 дні тому

    അമ്മേ,മാതാവെ തെ പ്പു കഴിയൂ ബോൾ സഹായി കം എന്ന്പറഞ്ഞു അവരെ കൊട്ട് ത്താരേണമ്മ അമ്മ ഇട അവരിൽ ഇടപാടേണമേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹

  • @PreethiPradeep-u2t
    @PreethiPradeep-u2t 3 дні тому +2

    എന്റെ സുഹൃത്ത് നിന്റെ സന്നിധിയൽ വരുന്നുണ്ട് അവരെ അനുഗ്രഹിക്കണമേ ആ പശ്യങ്ങൾ നടത്തിക്കൊടുക്കണമേ🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @JayasreeR-lz9kx
    @JayasreeR-lz9kx 3 дні тому

    അമ്മേ മാതാവേ,കൃപാസന അമ്മേ,ഞങ്ങളുടെ മോൾക്ക്ഈ നവംബർ ഒന്നിന് തന്നെ UKയിലെ വിസയുള്ള ജോലി നൽകി അനുഗ്രഹിയ്കണേ. അമ്മേ എന്റെ പ്രാർത്ഥനകേൾക്കണേ 🙏🙏🙏🙏🙏

  • @sherlythomas8028
    @sherlythomas8028 17 годин тому

    വിവാഹം നടക്കാതെ ഇരിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ ഏശുവേ അമ്മേ

  • @LekshmiratheeshLekshmi
    @LekshmiratheeshLekshmi 3 дні тому

    അമ്മേ മാതാവേ പത്താം ക്ലാസ്സിൽ പഠിക്കുന്ന മകന് നല്ല മാർക്ക് വാങ്ങാൻ അമ്മ സഹായിക്കണമേ

  • @mayareji9724
    @mayareji9724 3 дні тому +1

    അമ്മ മാതാവേ ജപമാല റാലിയിലെ വരണമെന്ന് ഒത്തിരി ആഗ്രഹമുണ്ട് എന്റെ തളർച്ചയിൽ നിന്നും എണീപ്പിച്ചു കൊണ്ടുവരാനും സംസാരിപ്പിച്ച് തരുവാനും എനിക്ക് സാധിച്ചു തരണമേ

    • @mayareji9724
      @mayareji9724 3 дні тому

      2025 ജപമാല റാലിയിലെ എനിക്കും എന്റെ ചേട്ടനും പങ്കെടുക്കാൻ സാധിച്ചേക്കണേ മാതാവേ 🙏🙏

  • @PreethiPradeep-u2t
    @PreethiPradeep-u2t 3 дні тому +1

    ഈ ധ്യാനത്തിലൂടെ അശ്വതിയോട് സംസാരിക്കണമേ . അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏.❤️❤️❤️❤️❤️

  • @indirasoman5114
    @indirasoman5114 3 дні тому

    അമ്മേമാതാവേഎന്റെകുടുംബത്തിന്റെദു.ഖദുരിതങ്ങൾതിർത്ത്ഞങ്ങളെസൗഖൃപ്പെടുത്തേണമേ
    ആമേൻ

  • @vijinkukku9220
    @vijinkukku9220 18 годин тому

    Amme mathave eeshoye europil jobinu pokan Paisa adachittund ellam bhangiyay nadathitharaname amen ❤️🙏

  • @ReenaJoseph-v2y
    @ReenaJoseph-v2y 3 дні тому

    പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ ജീവിതപങ്കാളിയെ അനുഗ്രഹിക്കണമേ

  • @marylouis8693
    @marylouis8693 3 дні тому

    Halleyluya Amen 🙏 eyssuve agekku aradana 🙏 Ave Maria 🙏

  • @geenasaju9498
    @geenasaju9498 3 дні тому

    🙏🌹❤️🌹🙏 എൻ്റെ അമ്മേ എൻ്റെ ആശ്രയമേ

  • @annemelawrence6381
    @annemelawrence6381 3 дні тому

    Amen ente Amma amen ente Amma amen 🙏 ente Amma amen 🙏 ente Amma Amen kreup miracle prayer Amma amen 🙏 amen 🙏 amen 🙏

  • @Reena-l3q
    @Reena-l3q 17 годин тому

    Amen Amen Amen 🙏🏻🙏🏻🙏🏻

  • @PreethiPradeep-u2t
    @PreethiPradeep-u2t 3 дні тому

    അനന്ദു മോന്റെയും അർജ്ജൻ മോന്റെയുo നടക്കുന്ന വഴിയിലൂടെ അമ്മ കൈ പിടിച്ചു നടത്തണമേ.🙏🙏🙏🙏🙏.❤️❤️❤️❤️

  • @RenitaKj-lu9ne
    @RenitaKj-lu9ne 3 дні тому

    Eshuve sthothram aradhana nanni aleluya amen Ishoye ende madave ende husband ne angeyode karagalil samarpikunnu kath samrakshikename amen

  • @SindhuThulasi-d5o
    @SindhuThulasi-d5o 3 дні тому +1

    അമ്മ മാതാവ് എന്റെ ബി ആർ ഡി ലോൺ ഈന്ന് തന്നെ ശരിയാക്കിത്തരേണമേ എന്നെ തള്ളികളയരുത് എന്റെ പ്രശ്നം എല്ലാം മാറ്റി തരെന്നമ്മേ ഇന്നെ തന്നെ ലോൺ കിട്ടണം ഇന്നെ തന്നെ കിട്ടണ്ണം 🌹🌹🌹❤️❤️❤️❤️

  • @krishnavenias2555
    @krishnavenias2555 3 дні тому

    അമ്മേ പരിശുദ്ധ അമ്മേ ദൈവം മാതാവേ കടന്നു തീർന്നു ഞാൻ ഒരുപാട് നന്ദി പറഞ്ഞു

  • @ShyilaPhilip
    @ShyilaPhilip 3 дні тому

    Ammamadhave thadassanghal mattitharanama niyoganghal seekarichu sadhichutharanama 🙏

  • @PreethiPradeep-u2t
    @PreethiPradeep-u2t 3 дні тому

    ഈശോയെ അനന്ദുനേയും അർജ്ജുനേഷം അനുഗ്രഹിക്കണമേ അഭിഷേകം ചെയ്യണമേ കരുണ തോന്നണമേ മക്കളോട്🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @rajendranc8578
    @rajendranc8578 3 дні тому

    അമ്മ മാതാവേ ഈ വരുന്ന 25 നഖം അടിയൻ നിയോഗത്തിൽ വച്ചിരിക്കുന്ന 10 സെൻറ് ഭൂമി കച്ചവടം നടത്തി തരണമേ അമ്മ മാതാവേ സഞ്ചാരി മാതാവേ

  • @bijisojan728
    @bijisojan728 3 дні тому

    Amme mathave ente monuvinum moluvinum nannayittu padickan anugrahickaname 🙏🏻🙏🏻🙏🏻🙏🏻

  • @starlysaju4294
    @starlysaju4294 4 дні тому

    Mother Mary🙌🙏 only by your Grace blessings I'm alive I surrender my family members guide us protect us and lead us to the light of jesus Christ🙏

  • @thusharajustin7213
    @thusharajustin7213 3 дні тому

    Kruepasana mathave njagale krupayal nirakkanamee, ente cheattante niyogamellam ndathitharaname ammee🙏🙏

  • @sumarajan4114
    @sumarajan4114 3 дні тому

    AMEN 🎉❤ AMEN Amen Amen YES 💯💯💯💯💯💯💯💯💯💯💯💯💯💯💯💯 Amen

  • @PreethiPradeep-u2t
    @PreethiPradeep-u2t 3 дні тому +1

    മാതാവെ എന്റെ മകൻ അർജ്ജുൻ 10-ാം ക്ലാസ്സിൽ പഠിക്കുന്നു പഠിക്കാൻ സഹായിക്കണമേ🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @jessy5477
    @jessy5477 3 дні тому

    Amma madhava ente kudumpthinu thanna ella anugrahangalkum nanni parayunnu amen ❤eso 🙏

  • @lissymol1547
    @lissymol1547 3 дні тому

    അമ്മ മാതാവേ എൻ്റെ അനിയൻ്റെ വിവാഹം വേഗം nadathitharename ആമ്മേൻ

  • @jesusinmylife6506
    @jesusinmylife6506 3 дні тому

    Ente husband nash ennodu nalla snehathode perumaranulla manasu kodukkanum Ente makkalkku nalla bhavi undakanum jolisthalathu manasika vishamam undakathirikkanum kadangalokke theeranum panayam vecha swarnnam ethrayum pettannu thirichu edukkanum swanthamayi cheriya oru veedu vanganulla bhagyam undakanum enne manasikamayi thalarthunna sumam Jessy raziya evarkku oru thirichadi kodukkanum veetil manasamadanathode jeevikkanum kazhiyan prathikkane amen 🙏

  • @jessy5477
    @jessy5477 3 дні тому

    Amma madhava ente kudumbampatha sakala shathrukaluda keniyil ninnum rakshikanama 🙏 🙏 🙏 ❤

  • @jessy5477
    @jessy5477 3 дні тому

    Amma madhava ente kudumpathila ellavrudamalum parishuddhathmavu vannu nirayanama eso 🙏 🙏 🙏

  • @OmanaNarayanankutty-k7w
    @OmanaNarayanankutty-k7w 3 дні тому

    Halleluya... Halleluya... Halleluya

  • @jessy5477
    @jessy5477 3 дні тому

    Amma madhava ente elaya makanu nalla samblam ulla joly tharanama esoya amen 🙏 namskaram namskaram

  • @SajiTb-r2c
    @SajiTb-r2c 3 дні тому

    എന്റെ അമ്മേ ബാബുവിന്റെ B100 d ടെസ്റ്റിൽ കഴപ്പമില്ലാതിരിക്കണമേ ചൊറിച്ചിൽ മാറണമേ സുഖപ്പെച്ചത്തണമേ

  • @OmanaAP-h6e
    @OmanaAP-h6e 3 дні тому

    Ammamadhava enta makan visa udana sariakki tharanama❤❤❤❤❤

  • @jessy5477
    @jessy5477 3 дні тому

    Amma madhava ente makkalil parishuddhathmavu vannu nirayanama eso sthuthi ❤❤❤🙏🙏

  • @adithyanadithyansabu2963
    @adithyanadithyansabu2963 3 дні тому

    Amme kripasanam prasadhavara mathave ente randu makkalkkum shareera sugam nalkane randu makkalum padanapurogathi undakane. Sindhu

  • @jessy5477
    @jessy5477 3 дні тому

    Amma madhava ente enta makkaluda budhiya prakashippimanama esoya 🙏 🙏 🙏

  • @Heena1975
    @Heena1975 3 дні тому

    അമ്മേ മാതാവേ എൻ്റെ മോളുടെ ഫീ അടയ്കാനുള്ള ലാസ്റ് ഡേറ്റ് എൻ്റെ കൈയില് ഒന്നുമില്ല മോൻ്റെ ഫീ എടകൻ എൻ്റെ കൈയില് ഒന്നുമില്ല ഒരു മാർഗം കാണിച്ചു തരണേ

  • @marytomy6015
    @marytomy6015 3 дні тому

    Anit Tmy
    Vigayam nalganame Eesoye Ammamathave

  • @pelagiathomas6058
    @pelagiathomas6058 3 дні тому +2

    അമ്മേ മാതാവേ ഏറ്റവും ആവശ്യം എന്റെ ഭർത്താവിന് ദിവസകൂലി ക്കു ജോലി ആണ് പൈസ ഒന്നും ഇല്ല അമ്മേ ഒത്തിരി പൈസ അത്യാവശ്യം ആണ് ഒരു ജോലി ഇന്ന് കിട്ടണേ സ്ഥിരം ഒരു ജോലി തായേ അമ്മേ നന്ദി സ്തുതി സ്തോത്രം ആമേൻ

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 3 дні тому

    Amme. Prasaad.. Japamala. Varadhambike. Aniku? E
    . . . Udampadikurichulla. Aazham. Mattullavarku. Pakarnnukodukan. Anne. Avidunnu. Aadarikaabhishekam. Nalkikaniyanamea.. Upavathod. Prathikumbol. Athunnathaty. Sathi. Annil. Niraunnathai. Anubhappedunn. Athinai. Kodanukodinanni. Arpikunnu. Praisethe. Lord. Jesus. I
    Love. You. ❤❤❤.

  • @starlysaju4294
    @starlysaju4294 День тому

    Prayer request for my daughter to blessed with Good job hair improve and to loose weight through her our financial problems to be solved Amen🙏

  • @akhinkumar5712
    @akhinkumar5712 3 дні тому

    Amme mathave njagale kathu kollane.Njagalude athyavasyangal aviduthekku hithamenkil nadathi tharane

  • @sweetyrajeeve8039
    @sweetyrajeeve8039 3 дні тому

    Maatave pratana varam nalkane🙏

  • @chinnuchinnu4004
    @chinnuchinnu4004 3 дні тому

    Antemakanepractikkalaluppamakkikodukkaneameen❤❤❤❤❤❤❤

  • @UnnikrishnanKS-u4q
    @UnnikrishnanKS-u4q 3 дні тому

    Mathave

  • @aronkdanielrkz2288
    @aronkdanielrkz2288 3 дні тому

    അമ്മേ എന്റെ മേൻ പള്ളിയിൽ പോയി അര ദനണ്ടുഎന്നു അറിയുവാൻ ഇടയക്കണമേ അമ്മേ
    ❤❤ 1:06:50

  • @joshyjoshy9548
    @joshyjoshy9548 3 дні тому

    Amma Mathavaa anieku oru vazeikaneichchu thaa ammaa

  • @Rosilyfrancis-w6n
    @Rosilyfrancis-w6n 3 дні тому

    Exam passakuvan kripa undakanam🙏🙏🌹🌹🌹

  • @Josmimariajohn
    @Josmimariajohn 3 дні тому

    Josmi, Jasmin സമർപ്പിക്കുന്നു.

  • @beenaabraham6389
    @beenaabraham6389 3 дні тому

    Amme ente mon Akshai Clement 10th il anu, monte padana thadassam matti nalla markode vijayikkanulla kripa nalki anugrahikkane ❤

  • @MollyBaby-d1b
    @MollyBaby-d1b 3 дні тому

    ❤🎉🎉🎉❤

  • @aronkdanielrkz2288
    @aronkdanielrkz2288 3 дні тому

    അമ്മേ മത വേ എന്റെ മോൻ പള്ളി പോയി എന്അറിയുവൻ ഇടയ കണമ്മോ അമ്മേ❤

  • @RajaniK-e8g
    @RajaniK-e8g 3 дні тому

    Amma evanig kuri Amma anik vagitharana Amma vannu narukadukana lon adakan vatiyanu

  • @ridolfp412
    @ridolfp412 3 дні тому

    Amme mathave enta mon ezhuthiya exam pass aki tharane

  • @ridolfp412
    @ridolfp412 3 дні тому

    Amme mathave enta molude sakala bendhanangalum Matti avale Holi spirit kond nirackane

  • @ThomasJoseph-bh2tk
    @ThomasJoseph-bh2tk 3 дні тому

    Prethyaksheekaranathinte സാക്ഷിയായി എന്നെ uyarthaname

  • @aryaramakrishnan8639
    @aryaramakrishnan8639 4 дні тому

    🙏

  • @josets2034
    @josets2034 3 дні тому

    ✡️🙏🙏🙏🙏🙏🙏🙏🙏

  • @lizyamenvarghese8655
    @lizyamenvarghese8655 3 дні тому

    Amma mathava meethu moda alergy matti kodukkana

  • @lizyamenvarghese8655
    @lizyamenvarghese8655 3 дні тому

    Amma mathava preekuttanta kuda ayirikkana

  • @lizyamenvarghese8655
    @lizyamenvarghese8655 3 дні тому

    Mathava enta ashly molkku orru kujina koduthu anugrahikkana

  • @sreetheerth468
    @sreetheerth468 3 дні тому

    Amme mathave, anta brestile thadippum neerum cancer avaruthe

  • @leenaaji5217
    @leenaaji5217 3 дні тому

    അമ്മോ എന്റെ റ്റു വിലർ ടെസ്റ്റ് ആണ് എന്നെ പാസക്കമോ🙏🙏🙏

  • @joseak6286
    @joseak6286 3 дні тому

    15 10 24 Tuesday Live udampady dhyanam

  • @ranishibu3054
    @ranishibu3054 3 дні тому

    Shop rent nupokaneAmmemathave kadabathithathirthutharane

  • @julybyju2851
    @julybyju2851 4 дні тому +2

    കൃപാസന മാതാവേ ഞങ്ങളെ കൃപയാൽ നിറയ്ക്കണമേ ഞങ്ങളുടെ നിയോഗങ്ങളെല്ലാം ഏറ്റെടുക്കണമേ

  • @SherinRao
    @SherinRao 3 дні тому

    Amen, amen, amen, 🙏🙏🙏