ഈ പ്രായത്തിലും നസീർ സാറിനെ കാണാൻ എന്താ ലുക്ക് എന്താ ഗ്ലാമർ ❤❤❤ എന്ത് സുന്ദരനാ സാറ് 👌👌👌👌 എത്ര കണ്ടിട്ടും മതിയാവുന്നില്ല നസീർ സാറിനെ വെല്ലാൻ വേറെ ആരും ഇല്ല സാറിന് തുല്യം സാറ് മാത്രം
....... പ്രിയപ്പെട്ട നസീർ സർ,, വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും താങ്കളുടെ ഇരിപ്പിടം ഒഴിഞ്ഞുകിടക്കുന്നു..... ആ മനോഹരമായ മുഖ സൗന്ദര്യം,വും ശബ്ദവും... അതിനെല്ലാം ഉപരി ചോദിച്ചു വന്നവരെയെല്ലാം വാരിക്കോരി സഹായിച്ചു പെട്ടെന്ന് ഒരു യാത്ര പോലും പറയാതെ ഞങ്ങളെ, മലയാളത്തെ വിട്ടു പിരിഞ്ഞു പോയ അങ്ങയ്ക്ക് വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.... നിത്യശാന്തി 🙏🙏
ഇന്നാണ് ഈ ചിത്രം കാണാൻ ഇടയായത്. കാണാത്തവർ കാണേണ്ട സിനിമ. അനാവശ്യമായി ഒരു കഥാപാത്രമോ സന്ദർഭമോ ഇല്ല. പ്രത്യേകിച്ച് ഈ സിനിമയിൽ എടുത്തു പറയേണ്ടത് ഇതിലെ പാട്ടുകളാണ്. എല്ലാം അതിമനോഹരം.
വെറുതെ ഇരുന്നപ്പോൾ പാട്ട് കേൾക്കാൻ വേണ്ടി ആദ്യമായി ഈ സിനിമ കണ്ടു. നല്ല സിനിമ യൂസുഫലി കേച്ചേരി യുടെ ഗാനങ്ങൾ, നൗഷാദ് സംഗീതം കൂടെ പ്രേം നസീർ, ജയറാം,തിലകൻ, ഉമ്മർ, ശോഭന💞💞💞
സംഗീതത്മകമായൊരു സിനിമ 👍🏻 ഒരുപാട് ഇതിഹാസങ്ങൾ അഭിനയിച്ച് പ്രതിഫലിപ്പിച്ച ചലച്ചിത്രം നിത്യ ഹരിത നായകൻ. പ്രേം നസീർ സാർ വിശ്വവിഖ്യാധാനായ കവി. Vkm mhmd ബഷീർ സാർ Kp ഉമ്മർസാർ,കരമന സാർ, തിലകൻ സാർ, നെടുമുടി സാർ, ഒടുവിൽ ഉണ്ണി സാർ, സുകുമാരി അമ്മ, ശ്രീരാമൻ സാർ എല്ലാവർക്കും പ്രണാമം 🌹
ഇ ഫിലിം ഇറങ്ങിയത്.. 1988 ഇൽ.... സ്കൂളിൽ പഠിക്കുന്ന എനിക്ക് ശോഭനയെ വലിയ ഇഷ്ടമായിരുന്നു.....അവരുടെ ഭംഗി ....... ഇതിലെ...." അനുരാഗ ലോല... രാത്രി"........ എന്ന പാട്ടും സീനും മറക്കാൻ പറ്റണില്ല.... ഒരു കാലം......
വെറുതെ ഇരുന്നപ്പോൾ പാട്ട് കേൾക്കാൻ വേണ്ടി ആദ്യമായി ഈ സിനിമ കണ്ടു. നല്ല സിനിമ യൂസുഫലി കേച്ചേരി യുടെ ഗാനങ്ങൾ, നൗഷാദ് സംഗീതം കൂടെ പ്രേം നസീർ, ജയറാം,തിലകൻ, ഉമ്മർ, ശോഭന💞💞💞
ശരിക്കും മലയാള സിനിമയുടെ സുവർണ്ണ കാലം കഴിഞ്ഞു എന്നു തന്നെ പറയാതെ വയ്യ.ഇതു പോലുള്ള സിനിമകൾ ഇനിയുള്ള കാലം വരുമെന്ന് തോന്നുന്നില്ല. പുതിയ സംവിധായകർ ഇതൊക്കെ 100 തവണ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു.എത്ര മനോഹരമായാണ് ഈ സിനിമ എടുത്തിരിക്കുന്നത്.
The movie shows both the value of love and corruption in politics... The late prem Nazir did his last film to be remembered as one of his finest performance.. Shobana look beautiful as a dream girl for everyone.. Jayaram as like his Early movies, this was considered as a milestone in his career and created chances in Molly wood at that times!! RIP PREM NAZIR SIR, You never been forgotten by true movie lovers..
41:00 ആരും ഇഷ്ട്ടമുള്ള വേഷം തെരെഞ്ഞെടുക്കുകയല്ലാ ചെയ്യുന്നത് ഏതോ നിയോഗത്തിനനുസരിച്ച് ഓരോ വേഷം കെട്ടാൻ നിർബന്ധിതരായി തീരുന്നു അത്രേയുള്ളു..., Amazing ഡയലോഗ്!
Prem Nazir is The Real Hero of This Movie... A Glamor 😍😍😍 Hero even at Age 62... A Good Family Story Interwoven in an awesome Political Thriller Script... 👌👌👍👍✌️✌️... Very Lucky of Jayaram and Shobhana to Act with A Legend like Prem Nazir..
ഇതിന്റെ അണിയറയിൽ ഉള്ളവർ വേറെ ഫിലിം ചെയ്തില്ലേ.. എന്ത് നല്ല മൂവി.. എന്തൊരു ഭംഗി ഉള്ള ഗാനങ്ങൾ 😍😍🌹😍💐😍😘😘😘... വൈക്കം എം ബഷീറിനെ കാണാൻ സാധിച്ചു... എല്ലാം സിനിമയിലും ഇങ്ങനുള്ള മഹാ രാധാന്മാരെ ഓരോ സീനിൽ എങ്കിലും അഭിനയിപ്പിക്കണം 💕💕😘💕
Dhwani (The Sound) (1988) - This was, Nazir sir's last completed film. The film was a hit due to several factors like the excellent performances by Prem Nazir, Jayaram, Shobhana, Suresh Gopi, Thilakan, and the everlasting music by maestro Naushad Ali. 🙏 പ്രണാമം നസീർ സർ.
The very beautiful Jayabharati,most handsome and gentle Prem Nazir Sir, talented Shobana..My idols Dr P Susheelamma and Dr KJ Yesudas..very respected and loved people all together.Superb movie. love it.Legendric actors Ummer Sir,Thilakan,Nedumudi Venu Sukumari,Karamana,Jagathy,Innocent,Sriram,Jayaram etc..great songs by Noushad Saab and Usafali kecheri
നന്ദി - നൗഷാദ് അലി ❤️ മലയാളം സിനിമയിലെ ഏറ്റവും മികച്ചതും അനശ്വരവും ആയ ആൽബങ്ങളിൽ ഒന്ന്. അദ്ദേഹത്തിന്റെ ഒരേയൊരു മലയാളം ചിത്രം. സുരേഷ് ഗോപി എന്ത് സുന്ദരനാണ് ❤️ ജയറാം ഒട്ടും കുറവല്ല 😘 ശോഭന - The real diva of Malyalam Remembrance - Prem Nazir 🙏🏻
ദൈവം നൽകിയ വെളിപാട് പോലെ തോന്നി.നസീറിൻറെ വിദ്യാഭ്യാസ യോഗ്യത അവതരിപ്പിക്കാൻ ഉള്ള ഒരു സന്ദർഭം ഈ സിനിമ സഹായമായി.പഴയതലമുറയും, പുതിയ തലമുറയിലെ അഭിനേതാക്കളും അവരവരുടെ രംഗങ്ങൾ ഭംഗിയായി തന്നെ ചെയ്തു.നസീർ, ജയഭാരതി ടീം ഒന്നിക്കുന്ന ചിത്രമാണ് ഇത് നേരിട്ട് കാണാൻ കഴിഞ്ഞത് 😅😅😅
എന്താണെന്നറിയില്ല.. ഓരോ പ്രണയ രംഗങ്ങളിലും ഉള്ള ആ ഫീൽ.. പറഞ്ഞറിയിക്കാനാവില്ല. കൂടെയുള്ള പന്തുവാരാളി രാഗത്തിലെ ആ bgm കൂടിയാകുമ്പോ.... ഓഹ്.. ഇപ്പോഴത്തെ ഏതേലും പടത്തിലുണ്ടോ ആ ഫീൽ. അതിന്റെ കൂടെ ആ ഓരോ പാട്ടുകളും കൂടി ആകുമ്പോ.. എന്റെ പൊന്നൂ... രക്ഷയില്ല 🔥
നൊസ്റ്റാൾജിയ 👌🏻 മൂവി ഈ മൂവിയിലെ എല്ലാ സോങ്‌സും വളരെ മനോഹരം എത്രാ കേട്ടാലും മതിയാവില്ല 👌🏻❤️🥰 നസീർ sr 👌🏻 ഒരുപാട് തവണ ഞാൻ കേട്ടിട്ടുള്ള സോങ്‌സ് ഈ മൂവിയിലെ ആണന്ന് ഈ മൂവി കണ്ടപ്പോഴാണ് അറിഞ്ഞത് 🌹07/10/2023👍🏻
ഈ മൂവിസിൽ അവസാനം ക്ലാമാക്സില് എത്തുമ്പോൾ ജയറാം ഏട്ടന്റെയും ശോഭന ചേച്ചിയുടെ പുഴയുടെ അടുത്ത നിന്നുള്ള ആ സങ്കടം ഉള്ള സിന് കാണുബോൾ അവരുടെ മുഖത്തു കാണുന്ന ഭാവം അടിപൊളി
ഫീൽ ഗുഡ് മൂവി, നസീർ സർ 💪💪💪 ജയറാം, ശോഭന, ജയഭാരതി, ഇന്നസെന്റ്, കരമന, സുകുമാരി, തിലകൻ ചേട്ടന്റെ മുണ്ട് ഉടുക്കുന്ന രീതി തികച്ചും നാച്ചുറൽ 💪 യൂസഫലി യുടെ മികച്ച ഗാന രചന, നൗഷാദ് സംഗീതം സൂപ്പർ 👍 2023 നവംബർ 23 വ്യാഴം രാത്രി 10:18
വളരെ മനോഹരമായ ചിത്രം.... കാണാൻ ഇത്രയും വൈകിയതിൽ വിഷമം തോന്നുന്നു...! ഒരു ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റാവുക..,വളരെ അപൂർവ്വമായി സംഭവിയ്ക്കുന്ന ഒന്ന്. അങ്ങനെ ഒരു ചിത്രം കൂടിയായിരുന്നു ഇത്...!
നസീർ സാറിന്റെ അവസാന ചിത്രം അദ്ദേഹത്തിന്റെ മികച്ച അഭിനയമുള്ള സിനിമകളിൽ ഒന്ന് കൂടിയായി. ഇക്കാലം ആവുമ്പോഴേക്കും നസീർ സർ നടനെന്ന നിലയിലും പുതിയ കാലത്തിന്റെ സ്വഭാവികതയിലേക്ക് എത്തിയിരുന്നു. ആ പോക്ക് എന്നാലും ഇച്ചിരി നേരത്തെ ആയിപ്പോയില്ലെങ്കിൽ നസീറിലെ സ്വാഭാവിക അഭിനയം കാണാൻ പറ്റിയ സിനിമകൾ പിൽക്കാല മലയാള സിനിമയിൽ ഉണ്ടാകുമായിരുന്നു. കഴിഞ്ഞ തലമുറ താരങ്ങൾ നസീർ, ജയൻ, സത്യൻ മാഷ്, സുകുമാരൻ എല്ലാവരും അകാലത്തിൽ ആണ് വിട പറഞ്ഞത്.
Music by Naushad Ali was top class.. when you start hearing the first word and f the first song itself ,you know that it wax not Kerala composer but from Bollywood.
നിത്യഹരിതനായകൻ പ്രേംനസീർസാറും, അദ്ദേഹത്തിന്റെ എവർഗ്രീൻ ആരാധകനും ആയ ജയറാമിന് ആ അനശ്വരനടനോട് ഒന്നിച്ചഭിനയിക്കാൻ പറ്റിയ അതുല്യചിത്രം.ഇന്ത്യൻസിനിമയിലെ ഏറ്റവുംസുന്ദരനായിരുന്ന പ്രേംനസീർസാറിനെ യാതൊരു ഗോഷ്‌ടികളും ഇല്ലാതെ ആ മാനസിറത്തിൽ അവതരിപ്പിക്കുന്നത് ജയറാം ആണെന്ന് ഈ അടുത്ത കാലത്തെ ഒരു ഇന്റർവ്യൂവിൽ നസീർസാറിന്റെ മകൻ നടൻ ഷാനവാസ് പറഞ്ഞിട്ടിട്ടുണ്ട്. ജയറാം മാത്രം അല്ല ഞങ്ങൾ കേരളീയർ മുഴുവൻ ആരാധിക്കുന്ന നിത്യവസന്തത്തിന്റെ കൂടെ അഭിനയിച്ചു ഇപ്പോഴും ഏത് ഉറക്കത്തിലും ആ മഹാനെ over action ഇല്ലാതെ അനുകരിക്കുന്ന ശ്രീ. ജയറാം ചേട്ടന് പകരം വെയ്ക്കാൻ ആളില്ലാത്ത, കടത്തനാടൻ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നിത്യവസന്തം നസീർസാറിനെ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഞങ്ങളുടെ ഒരായിരം നന്ദി.
ഇത്രയും വലിയ അഭിനേതാക്കളെയും അഭിനേത്രികളേയും അണിനിരത്തിയും ഇത്രയും മനോഹരമായ ഗാനങ്ങളുള്‍പ്പെടുത്തിയും ഈ മനോഹര സിനിമ ഉണ്ടാക്കിയത് പെരിന്തല്‍മണ്ണക്കാരായ എ.ടി.അബു(സംവിധാധം),മഞ്ഞളാംകുഴി (നിര്‍മാണം)എന്നിവര്‍ ചേര്‍ന്നാണ് എന്ന് എത്ര പെരിന്തല്‍മണ്ണക്കാര്‍ ശ്രദ്ധിച്ചു?? പി.ആര്‍.നാഥന്റേതാണ് കഥ.1988 ഡിസംബര്‍ 25 നിറങ്ങിയ ഈ ചലച്ചിത്രം ശ്രീ പ്രേംനസീറിന്റെ പൂര്‍ത്തിയാക്കിയ അവസാന ചിത്രംകൂടിയായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ ജയഭാരതി പ്രേംനസീര്‍ തിലകന്‍ നെടുമുടി ശോഭന കരമന ഒടുവില്‍ മാമുക്കോയ ജയറാം സുരേഷ് ഗോപി ഇന്നസെന്റ് ജഗതി ...... എന്നിവര്‍ അണി നിരന്നപ്പോള്‍ മലയാള സിനിമയിലെ ഒരൊന്നാന്തരം പരിച്ഛേദമായി. തനി സംസ്കൃതമുള്‍പ്പെടേയുള്ള ഗാനങ്ങള്‍ രചിച്ച യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ബോളിവുഡ് സംഗീതജ്ഞന്‍ നൗഷാദ് സാറാണ് സംഗീതം ചെയ്തത്.പാടിയതോ യേശുദാസ്,പി.സുശീല എന്നിവര്‍. എ.ടി.അബുക്കയേ പെരിന്തല്‍മണ്ണയോ മലപ്പുറമോ കേരളമോ അര്‍ഹമായ രീതിയില്‍ ആദരിച്ചുവോ എന്നിപ്പോഴും സംശയമുണ്ട്...
ടീവിയിൽ കാണുന്ന അത്ര ക്ലിയർ ഇല്ല യൂട്യൂബിൽ കാണുമ്പോൾ, നല്ല hd യിൽ യൂട്യൂബിൽ ഇട്ടാൽ എല്ലാരും കാണും അത് പ്രത്യേക ശ്രദ്ധിക്കണം 2024 ആഗസ്ത് 31 പറയാതിരിക്കാൻ വയ്യ, ജയറാമെട്ടൻ എന്തൊരു ഭംഗിയാ.... ചെറുപ്പകാലത്തെ സൗന്ദര്യം ജയരാമേട്ടേനെ മറി കടക്കാൻ ആരുമില്ല,.. ഞാനിന്നു സൂര്യ മൂവിസിൽ ഈ മൂവി കണ്ടു, ഇതിനു മുന്പും ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്, ജയറാം ഏട്ടനെ കണ്ടപ്പോ ഒന്നും കൂടി കണ്ടു പരസ്യം വന്നപ്പോൾ യൂട്യൂബിൽ കേറി നോക്കിയതാ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ജയറാമെട്ടന്റെ പഴയ മൂവീസ്.,..
@@chandukraj9872 അതേ nazir sir നു ഏറ്റവും കൂടുതൽ ഇഷ്ടപെട്ട pair ആയിരുന്നു ഭാരതി ചേച്ചി. ഭാരതി ചേച്ചി സിനിമയിൽ ആദ്യം അഭിനയിച്ച സിനിമയിൽ nazir sir ഉം കൂടെ ഉണ്ടായിരുന്നു പെണ്മക്കൾ എന്ന ഫിലിമിൽ pair ആയിട്ടല്ല
ഈ പ്രായത്തിലും നസീർ സാറിനെ കാണാൻ എന്താ ലുക്ക് എന്താ ഗ്ലാമർ ❤❤❤ എന്ത് സുന്ദരനാ സാറ് 👌👌👌👌 എത്ര കണ്ടിട്ടും മതിയാവുന്നില്ല നസീർ സാറിനെ വെല്ലാൻ വേറെ ആരും ഇല്ല സാറിന് തുല്യം സാറ് മാത്രം
....... പ്രിയപ്പെട്ട നസീർ സർ,, വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും താങ്കളുടെ ഇരിപ്പിടം ഒഴിഞ്ഞുകിടക്കുന്നു..... ആ മനോഹരമായ മുഖ സൗന്ദര്യം,വും ശബ്ദവും... അതിനെല്ലാം ഉപരി ചോദിച്ചു വന്നവരെയെല്ലാം വാരിക്കോരി സഹായിച്ചു പെട്ടെന്ന് ഒരു യാത്ര പോലും പറയാതെ ഞങ്ങളെ, മലയാളത്തെ വിട്ടു പിരിഞ്ഞു പോയ അങ്ങയ്ക്ക് വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.... നിത്യശാന്തി 🙏🙏
❤
.n
സൂപ്പർ സിനിമ. എല്ലാവരും നന്നായി അഭിനയി ച്ചു. നസീർ സാറിന്റെ അവസാന സിനിമ!!! പ്രണാമം നസീർ സർ 🙏🙏🌹🌹🌹
നസീർ സാറും, ബേപ്പൂർ സുൽത്താന്നും ഉള്ള ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതാണ് എൻ്റെ പ്രിയപ്പെട്ട നായകനും നായികക്കും കിട്ടിയ വല്യ അവാർഡ്
ഇന്നാണ് ഈ ചിത്രം കാണാൻ ഇടയായത്. കാണാത്തവർ കാണേണ്ട സിനിമ. അനാവശ്യമായി ഒരു കഥാപാത്രമോ സന്ദർഭമോ ഇല്ല. പ്രത്യേകിച്ച് ഈ സിനിമയിൽ എടുത്തു പറയേണ്ടത് ഇതിലെ പാട്ടുകളാണ്. എല്ലാം അതിമനോഹരം.
ഞാനും ഇപ്പഴാണ് full കാണുന്നത് ..ചില രംഗങ്ങൾ tv yയിൽ മുൻപ് കണ്ടിട്ടുണ്ടായിരുന്നു but ഇത്രക്ക് നല്ല മൂവി എന്ന് ഇപ്പഴാ മനസ്സിലായത് ...
വെറുതെ ഇരുന്നപ്പോൾ പാട്ട് കേൾക്കാൻ വേണ്ടി ആദ്യമായി ഈ സിനിമ കണ്ടു. നല്ല സിനിമ യൂസുഫലി കേച്ചേരി യുടെ ഗാനങ്ങൾ, നൗഷാദ് സംഗീതം കൂടെ പ്രേം നസീർ, ജയറാം,തിലകൻ, ഉമ്മർ, ശോഭന💞💞💞
1:41:13 വൈക്കം മുഹമ്മദ് ബഷീർ ...
ഒരുപാട്തവണ ഈ ചിത്രം കണ്ടിട്ടുണ്ടെങ്കിലും ഇപ്പോളാണ് ഈ സീനിൽ ഈ ലെജന്റിനെ മനസ്സിലായത് 😍😍😍
❣️❣️❣️
Comments നോക്കുവായൊരുന്നു ബഷീർ എവിടെ എന്ന് ആരെങ്കിലും കാണിച്ചു തരുമോ എന്ന്
Thanks man
❤🌹
Beypore Sulthan Ishtam ❤
പ്രിയപ്പെട്ട പ്രേം .നസിർ സാർ - നിത്യ ഹരിത നായക... മലയാളിയുടെ ഓർമയിൽ എന്നും എന്നും നിങ്ങൾ ഉണ്ടാവും
ജയരാജ് കെ
ഇപ്പോഴെങ്കിലും കാണുവാൻ സാധിച്ചല്ലോ .👌👌👌
ഇതിലെ പാട്ടുകൾ 😘😘😘😘എന്തുരസമാ ഇനിയുണ്ടാകുമോ ഇതുപോലുള്ള പാട്ടുകളും സിനിമയും അഭിനേതാക്കളും 😘😘😘😘😘
Hooooo...its true....even I think the same
എനിക്ക് ഏറ്റവും പ്രിയപ്പെട്ട നായകൻ...പ്രേം നസീർ
സംഗീതത്മകമായൊരു സിനിമ 👍🏻
ഒരുപാട് ഇതിഹാസങ്ങൾ അഭിനയിച്ച് പ്രതിഫലിപ്പിച്ച ചലച്ചിത്രം
നിത്യ ഹരിത നായകൻ. പ്രേം നസീർ സാർ
വിശ്വവിഖ്യാധാനായ കവി. Vkm mhmd ബഷീർ സാർ
Kp ഉമ്മർസാർ,കരമന സാർ, തിലകൻ സാർ, നെടുമുടി സാർ, ഒടുവിൽ ഉണ്ണി സാർ, സുകുമാരി അമ്മ, ശ്രീരാമൻ സാർ എല്ലാവർക്കും പ്രണാമം 🌹
സുകുമാരി, ശോഭന, ജയഭാരതി ❤
കാലമെത്ര തന്നെ കടന്നുപോയാലും ഈ ചിത്രം എന്റെ ഹൃദയത്തിൽ മായാതെ കിടക്കും ...ശോഭന ചേച്ചി 🌹💪
Alla Nazir sir.
ജയരാജ്
ഇ ഫിലിം ഇറങ്ങിയത്.. 1988 ഇൽ.... സ്കൂളിൽ പഠിക്കുന്ന എനിക്ക് ശോഭനയെ വലിയ ഇഷ്ടമായിരുന്നു.....അവരുടെ ഭംഗി ....... ഇതിലെ...." അനുരാഗ ലോല... രാത്രി"........ എന്ന പാട്ടും സീനും മറക്കാൻ പറ്റണില്ല.... ഒരു കാലം......
യൂസഫലി കേച്ചേരി ഒരു ജിന്നാണ് ❤ എന്തൊരു വരികള്‍ ❤❤❤❤😘😘
ഈ സിനിമ ഒരിക്കലും മറക്കില്ല
ഇതിൽ പ്രവർത്തിച്ച ഏവർക്കും നന്ദി
സിനിമയും ഇതിലെ പാട്ടുകളും ഒന്നിനൊന്നു 👌👌👌👌👌
2021ൽ കാണുന്നവരുണ്ടോ?
Yes....ഇത്ര നല്ല fillm എങ്ങനെ മറക്കാനാണ് ...കട്ട ശോഭന ചേച്ചി ഫാൻ ..🌹💪
Me 24/06/2020 അതായത് ഇന്ന് കണ്ടു
2020 ennalla ini ethra kalamayalum e movie malayala cinima ishttapedunnvr kanum
🤗❤️
വെറുതെ ഇരുന്നപ്പോൾ പാട്ട് കേൾക്കാൻ വേണ്ടി ആദ്യമായി ഈ സിനിമ കണ്ടു. നല്ല സിനിമ യൂസുഫലി കേച്ചേരി യുടെ ഗാനങ്ങൾ, നൗഷാദ് സംഗീതം കൂടെ പ്രേം നസീർ, ജയറാം,തിലകൻ, ഉമ്മർ, ശോഭന💞💞💞
ശരിക്കും മലയാള സിനിമയുടെ സുവർണ്ണ കാലം കഴിഞ്ഞു എന്നു തന്നെ പറയാതെ വയ്യ.ഇതു പോലുള്ള സിനിമകൾ ഇനിയുള്ള കാലം വരുമെന്ന് തോന്നുന്നില്ല. പുതിയ സംവിധായകർ ഇതൊക്കെ 100 തവണ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു.എത്ര മനോഹരമായാണ് ഈ സിനിമ എടുത്തിരിക്കുന്നത്.
The movie shows both the value of love and corruption in politics...
The late prem Nazir did his last film to be remembered as one of his finest performance..
Shobana look beautiful as a dream girl for everyone..
Jayaram as like his Early movies, this was considered as a milestone in his career and created chances in Molly wood at that times!!
RIP PREM NAZIR SIR,
You never been forgotten by true movie lovers..
Yes 🙌
Ever green hits നസിർ സർ ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു
ഇതിലെ പാട്ടുകൾ ❤❤ കിട്ടുന്ന ഫീൽ അത് വേറെ തന്നെയാണ്🎉🎉
ഓ മനോഹരമായ പാട്ടുകൾ ❤❤👌👌🙏🙏
അനുരാഗലോല ഗാത്രി...വരവായ് നീല രാത്രി...
ഹൊ...എന്താ...കമ്പോസിഗ്....
നൗഷാദ് എന്ന ലജൻ്റ് മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിച്ച ഒരേ ഒരു ചിത്രം...!
മലയാളത്തിലെ മഹാ നടന്റെയും നടിയുടെയും മകളായി അഭിനയിക്കാൻ ശോഭനക്ക് കിട്ടിയ ഭാഗ്യം.
True sobhanayude bhagyam
41:00 ആരും ഇഷ്ട്ടമുള്ള വേഷം തെരെഞ്ഞെടുക്കുകയല്ലാ ചെയ്യുന്നത് ഏതോ നിയോഗത്തിനനുസരിച്ച് ഓരോ വേഷം കെട്ടാൻ നിർബന്ധിതരായി തീരുന്നു അത്രേയുള്ളു..., Amazing ഡയലോഗ്!
2022ഇൽ ഈ പടം കാണുന്നവർ ഉണ്ടോ? നിത്യ ഹരിത നടൻ നമ്മുടെ പ്രേം നസീർ സർന്റെ അവസാന പടം
തീർച്ചയായും 🙏
Kadathanadan ambadi alle last
@@sajadhpullani8546 Yes Bro Your Correct
Kadathanadan Ambadi
1990 ‧ Drama/World cinema ‧ 2h 29m
Dhwani
1988 ‧ Romance/Drama ‧ 2h 7m
@@ShuhadBinMusthafa kadathanadan 1988 anu
@@krishnadasmkv wrong കടത്താനാടൻ അമ്പാടി 1990 ആണ് ബ്രോ
Prem Nazir is The Real Hero of This Movie... A Glamor 😍😍😍 Hero even at Age 62... A Good Family Story Interwoven in an awesome Political Thriller Script... 👌👌👍👍✌️✌️... Very Lucky of Jayaram and Shobhana to Act with A Legend like Prem Nazir..
@@chandukraj9872 nazir sir ന്റെ ഇഷ്ട നായികയും കൂടെ അഭിനയിച്ചു അതിനുള്ള ഭാഗ്യം ഭാരതി ചേച്ചിക്ക് ലഭിച്ചു
@@fathimabeeviabdulsalim6070സത്യം 👍🏻
ഇതിന്റെ അണിയറയിൽ ഉള്ളവർ വേറെ ഫിലിം ചെയ്തില്ലേ.. എന്ത് നല്ല മൂവി.. എന്തൊരു ഭംഗി ഉള്ള ഗാനങ്ങൾ 😍😍🌹😍💐😍😘😘😘... വൈക്കം എം ബഷീറിനെ കാണാൻ സാധിച്ചു...
എല്ലാം സിനിമയിലും ഇങ്ങനുള്ള മഹാ രാധാന്മാരെ ഓരോ സീനിൽ എങ്കിലും അഭിനയിപ്പിക്കണം 💕💕😘💕
ഏതു scene varunnathu
എല്ലാപാട്ടും ഒന്നിനൊന്നു മെച്ചം
Dhwani (The Sound) (1988) - This was, Nazir sir's last completed film. The film was a hit due to several factors like the excellent performances by Prem Nazir, Jayaram, Shobhana, Suresh Gopi, Thilakan, and the everlasting music by maestro Naushad Ali. 🙏 പ്രണാമം നസീർ സർ.
24
The very beautiful Jayabharati,most handsome and gentle Prem Nazir Sir, talented Shobana..My idols Dr P Susheelamma and Dr KJ Yesudas..very respected and loved people all together.Superb movie. love it.Legendric actors Ummer Sir,Thilakan,Nedumudi Venu Sukumari,Karamana,Jagathy,Innocent,Sriram,Jayaram etc..great songs by Noushad Saab and Usafali kecheri
നന്ദി - നൗഷാദ് അലി ❤️
മലയാളം സിനിമയിലെ ഏറ്റവും മികച്ചതും അനശ്വരവും ആയ ആൽബങ്ങളിൽ ഒന്ന്. അദ്ദേഹത്തിന്റെ ഒരേയൊരു മലയാളം ചിത്രം.
സുരേഷ് ഗോപി എന്ത് സുന്ദരനാണ് ❤️
ജയറാം ഒട്ടും കുറവല്ല 😘
ശോഭന - The real diva of Malyalam
Remembrance - Prem Nazir 🙏🏻
എത്ര മനോഹരമായ പാട്ടുകളാണ് ❤️❤️ ഹൃദയം നിറക്കുന്നു ❤️
ദൈവം നൽകിയ വെളിപാട് പോലെ തോന്നി.നസീറിൻറെ വിദ്യാഭ്യാസ യോഗ്യത അവതരിപ്പിക്കാൻ ഉള്ള ഒരു സന്ദർഭം ഈ സിനിമ സഹായമായി.പഴയതലമുറയും, പുതിയ തലമുറയിലെ അഭിനേതാക്കളും അവരവരുടെ രംഗങ്ങൾ ഭംഗിയായി തന്നെ ചെയ്തു.നസീർ, ജയഭാരതി ടീം ഒന്നിക്കുന്ന ചിത്രമാണ് ഇത് നേരിട്ട് കാണാൻ കഴിഞ്ഞത് 😅😅😅
ശോഭന നല്ല സുന്ദരി
ജയരാജ്
എന്താണെന്നറിയില്ല.. ഓരോ പ്രണയ രംഗങ്ങളിലും ഉള്ള ആ ഫീൽ.. പറഞ്ഞറിയിക്കാനാവില്ല. കൂടെയുള്ള പന്തുവാരാളി രാഗത്തിലെ ആ bgm കൂടിയാകുമ്പോ.... ഓഹ്..
ഇപ്പോഴത്തെ ഏതേലും പടത്തിലുണ്ടോ ആ ഫീൽ.
അതിന്റെ കൂടെ ആ ഓരോ പാട്ടുകളും കൂടി ആകുമ്പോ.. എന്റെ പൊന്നൂ... രക്ഷയില്ല 🔥
1:41:12 ല്‍ വൈക്കം മുഹമ്മദ് ബഷീറിനെ കാണാം
Shyam Narayanan TK thank u....ath thiranju vannathaa
Oh my god..
അതിനാണ് വന്നത്😍
Thanks, dude. Came to see him :)
Thanks bro..
പ്രേംനസീർ മരിക്കുന്നതിലും മൂന്നാഴ്ച മുമ്പാണ് പടം റിലീസായത് മരിച്ചപ്പോൾ വിലാപയാത്ര കൂട്ടിച്ചേർത്താണ്
കോഴിക്കോട് പേരാമ്പ്ര പെരുവണ്ണാംമൂഴി ഡാം പരിസരത്ത് വച്ചാണ് ഇ സിനിമ ഷൂട്ട് ചെയ്തത്,,
ഇത്രയും നല്ല ഒരു സിനിമക്ക് വിസലൈക് അടിച്ചവൻ ഏത് തരം മനുഷ്യരാ ..
മനുഷ്യർ ഇങ്ങനെ ചെയ്യില്ല.
ബംഗാളികൾ ആവും
തീയറ്ററിൽ പരാജയപ്പെട്ട സിനിമയാണ് ഇത്
Hari Manoj itrem nalla pattukalum, nazirnte last padam aayitumo?? Kalpana maricha samayathe adu karanam down aaya charliekke nalla boost kitiyadanalloo...
നസീർ സാറിന്റെ അവസാന ചിത്രം😪😪😓😓
നസീർ സാറിനെ ഇന്നും ഓർക്കുന്നവരുണ്ടോ ???
Undu
അങ്ങനെ മറക്കാൻ പറ്റുമോ
നൊസ്റ്റാൾജിയ 👌🏻 മൂവി
ഈ മൂവിയിലെ എല്ലാ സോങ്‌സും വളരെ മനോഹരം എത്രാ കേട്ടാലും മതിയാവില്ല 👌🏻❤️🥰 നസീർ sr 👌🏻 ഒരുപാട് തവണ ഞാൻ കേട്ടിട്ടുള്ള സോങ്‌സ് ഈ മൂവിയിലെ ആണന്ന് ഈ മൂവി കണ്ടപ്പോഴാണ് അറിഞ്ഞത് 🌹07/10/2023👍🏻
മനോഹരം ആയ ഗാനങ്ങൾ 👍👍👍👍 സൂപ്പർ
ശോഭന ഈ movie യിൽ തടിയുള്ളതോണ്ട് കൂടുതൽ ഭംഗി തോന്നിയവർക് like അടിക്കാം
Orupad thadionnum thonnunilla. But Shobhana chechi looks so pretty & beautiful.
ഈ മൂവിസിൽ അവസാനം ക്ലാമാക്സില് എത്തുമ്പോൾ ജയറാം ഏട്ടന്റെയും ശോഭന ചേച്ചിയുടെ പുഴയുടെ അടുത്ത നിന്നുള്ള ആ സങ്കടം ഉള്ള സിന് കാണുബോൾ അവരുടെ മുഖത്തു കാണുന്ന ഭാവം അടിപൊളി
Ettavum glamour ente Sureshettan thanne..super acting ettan
Sg
Dialogue delivery🔥
വൈക്കം മുഹമ്മദ് ബഷീർ അഭിനയിച്ച ഒരേ ഒരു സിനിമ 1.41.10 മുതൽ
1:41:10
Pulliye poleyundennu vichariche ullu pulli aayirunno😂😂
Prem Nazir, Thilakan, Nedumudi Venu, Ummar, Jagathy, Inocent, Oduvil, Mammukoya, Jayaram, Suresh Gopi
Ee ചിത്രം കണ്ടിട്ട് എനിക്ക് മാത്രമാണോ സംസാരിക്കാൻ കഴിവില്ലാത്തകുട്ടിയെ🌹 😘സ്വന്തമാക്കാൻ തോന്നിയത് ...?👫
@സിത്താരസുറുമി 🕊️🤣🤣🤣പൊന്നു തമ്പുരാനറിയാം സുഹൃത്തേ
നിത്യ ഹരിത നായകന്റെ അവസാന ചിത്രം 😢
ജയറാമിന്റെ ഭാഗ്യം
Shobhana what a beauty.🌷🌷
പ്രണാമം ശ്രീ പദ്മഭൂഷൻ പ്രേം നസിർ സർ
ഫീൽ ഗുഡ് മൂവി, നസീർ സർ 💪💪💪 ജയറാം, ശോഭന, ജയഭാരതി, ഇന്നസെന്റ്, കരമന, സുകുമാരി, തിലകൻ ചേട്ടന്റെ മുണ്ട് ഉടുക്കുന്ന രീതി തികച്ചും നാച്ചുറൽ 💪 യൂസഫലി യുടെ മികച്ച ഗാന രചന, നൗഷാദ് സംഗീതം സൂപ്പർ 👍
2023 നവംബർ 23 വ്യാഴം രാത്രി 10:18
Jayaram big fan prem nazeer evergreen hero
The Legend prem nazir sir &Thilakan sir
ജയറാമിന്റെ ഭാഗ്യം തുടക്ക കാലത്ത് തന്നെ മനോഹരമായ പാട്ടുകൾ പാടി അഭിനയിക്കാൻ കഴിഞ്ഞത്
Music by the legendary musician Noushadh Ali sahib.
വളരെ മനോഹരമായ ചിത്രം....
കാണാൻ ഇത്രയും വൈകിയതിൽ വിഷമം തോന്നുന്നു...!
ഒരു ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റാവുക..,വളരെ അപൂർവ്വമായി സംഭവിയ്ക്കുന്ന ഒന്ന്. അങ്ങനെ ഒരു ചിത്രം കൂടിയായിരുന്നു ഇത്...!
Evergreen hit 👍👍👍👍.... Situational songs.... What a movie fantastic..... again in 2021 lockdown......
നസീർ സാറിന്റെ അവസാന ചിത്രം അദ്ദേഹത്തിന്റെ മികച്ച അഭിനയമുള്ള സിനിമകളിൽ ഒന്ന് കൂടിയായി. ഇക്കാലം ആവുമ്പോഴേക്കും നസീർ സർ നടനെന്ന നിലയിലും പുതിയ കാലത്തിന്റെ സ്വഭാവികതയിലേക്ക് എത്തിയിരുന്നു. ആ പോക്ക് എന്നാലും ഇച്ചിരി നേരത്തെ ആയിപ്പോയില്ലെങ്കിൽ നസീറിലെ സ്വാഭാവിക അഭിനയം കാണാൻ പറ്റിയ സിനിമകൾ പിൽക്കാല മലയാള സിനിമയിൽ ഉണ്ടാകുമായിരുന്നു. കഴിഞ്ഞ തലമുറ താരങ്ങൾ നസീർ, ജയൻ, സത്യൻ മാഷ്, സുകുമാരൻ എല്ലാവരും അകാലത്തിൽ ആണ് വിട പറഞ്ഞത്.
Nazir sirnte ethile abhimayam puthiya cinemakalil kanunna pole Ulla abhinayamayi thonni
Songs in this movie is a real masterpiece…♥️still hearing 2023
ഇത്രയും നല്ല സിനിമകൾ ഇനിയും ഉണ്ടാകട്ടെ... നല്ലൊരു കഥ
2:05:26 emmotional scenes ലുള്ള ഈ BGM 🥰🥰🥰🥰🥰🥰 എത്ര കേട്ടാലും മതിയാകില്ല 🌹
എനിക്കും ഇന്നാണ് കാണാൻ കഴിഞ്ഞത്
Music by Naushad Ali was top class.. when you start hearing the first word and f the first song itself ,you know that it wax not Kerala composer but from Bollywood.
ഇതിലെ പാട്ടുകൾ ❤️
♥️
Prem nazeer sir 🙏🏻🙏🏻
Very descent movie
Premnazir sir is great. Majestic acting.
One among the best movies i have seen with a rich set of eminent actors and basheer Sir's guest appearance too was very lucky to see👍
Rip Prem Najeer sir..
2024 ഈ ചിത്രം കണ്ടവരുണ്ടോ?
Now
Can’t believe a Bollywood composer made such a beautiful Malayalam songs. Naushad sirs unbelievable music❤
Nazir sir 🙏🙏
2021ൽ കാണുന്നവരുണ്ടോ ❤
Musical treat...Suprb movi.....Jayaram ❤
Ella songs umm excellent...❤️❤️👌
വളരെ മനോഹരമായ ഗാനങ്ങൾ
KP Ummer sir,Thilakan sir,Balan.K.Nair sir,Karamana Sir,Jayaram sir,Nedumudi Venu sir,Basheer sir,Jayabharathy Mam World Class Performance
നല്ല സംവിധാനം ' എല്ലാവരും നല്ല അഭിനയം.
The legent വൈക്കം മുഹമ്മദ് ബഷീർ ഉം ഈ സിനിമയിൽ
നിത്യഹരിതനായകൻ പ്രേംനസീർസാറും, അദ്ദേഹത്തിന്റെ എവർഗ്രീൻ ആരാധകനും ആയ ജയറാമിന് ആ അനശ്വരനടനോട് ഒന്നിച്ചഭിനയിക്കാൻ പറ്റിയ അതുല്യചിത്രം.ഇന്ത്യൻസിനിമയിലെ ഏറ്റവുംസുന്ദരനായിരുന്ന പ്രേംനസീർസാറിനെ യാതൊരു ഗോഷ്‌ടികളും ഇല്ലാതെ ആ മാനസിറത്തിൽ അവതരിപ്പിക്കുന്നത് ജയറാം ആണെന്ന് ഈ അടുത്ത കാലത്തെ ഒരു ഇന്റർവ്യൂവിൽ നസീർസാറിന്റെ മകൻ നടൻ ഷാനവാസ് പറഞ്ഞിട്ടിട്ടുണ്ട്. ജയറാം മാത്രം അല്ല ഞങ്ങൾ കേരളീയർ മുഴുവൻ ആരാധിക്കുന്ന നിത്യവസന്തത്തിന്റെ കൂടെ അഭിനയിച്ചു ഇപ്പോഴും ഏത് ഉറക്കത്തിലും ആ മഹാനെ over action ഇല്ലാതെ അനുകരിക്കുന്ന ശ്രീ. ജയറാം ചേട്ടന് പകരം വെയ്ക്കാൻ ആളില്ലാത്ത, കടത്തനാടൻ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നിത്യവസന്തം നസീർസാറിനെ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഞങ്ങളുടെ ഒരായിരം നന്ദി.
എന്റെ പൊന്നോ ഇതിലെ സോങ് നൊസ്റ്റു 👌👌👌👌💞💞💞u
Naseer sir ,bharathi chechi kalaki😍
❤ട❤u❤ p❤e❤r❤m❤o❤v❤i❤e❤നസീർ സാർ ഒത്തിരി ഇഷ്ടം❤😢😢😢😢😢
All legends in one movie 🥰
ഇത്രയും വലിയ അഭിനേതാക്കളെയും അഭിനേത്രികളേയും അണിനിരത്തിയും ഇത്രയും മനോഹരമായ ഗാനങ്ങളുള്‍പ്പെടുത്തിയും ഈ മനോഹര സിനിമ ഉണ്ടാക്കിയത് പെരിന്തല്‍മണ്ണക്കാരായ എ.ടി.അബു(സംവിധാധം),മഞ്ഞളാംകുഴി (നിര്‍മാണം)എന്നിവര്‍ ചേര്‍ന്നാണ് എന്ന് എത്ര പെരിന്തല്‍മണ്ണക്കാര്‍ ശ്രദ്ധിച്ചു?? പി.ആര്‍.നാഥന്റേതാണ് കഥ.1988 ഡിസംബര്‍ 25 നിറങ്ങിയ ഈ ചലച്ചിത്രം ശ്രീ പ്രേംനസീറിന്റെ പൂര്‍ത്തിയാക്കിയ അവസാന ചിത്രംകൂടിയായിരുന്നു.
വൈക്കം മുഹമ്മദ് ബഷീര്‍
ജയഭാരതി
പ്രേംനസീര്‍
തിലകന്‍
നെടുമുടി
ശോഭന
കരമന
ഒടുവില്‍
മാമുക്കോയ
ജയറാം
സുരേഷ് ഗോപി
ഇന്നസെന്റ്
ജഗതി
......
എന്നിവര്‍ അണി നിരന്നപ്പോള്‍ മലയാള സിനിമയിലെ ഒരൊന്നാന്തരം പരിച്ഛേദമായി. തനി സംസ്കൃതമുള്‍പ്പെടേയുള്ള ഗാനങ്ങള്‍ രചിച്ച യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ബോളിവുഡ് സംഗീതജ്ഞന്‍ നൗഷാദ് സാറാണ് സംഗീതം ചെയ്തത്.പാടിയതോ യേശുദാസ്,പി.സുശീല എന്നിവര്‍.
എ.ടി.അബുക്കയേ പെരിന്തല്‍മണ്ണയോ മലപ്പുറമോ കേരളമോ അര്‍ഹമായ രീതിയില്‍ ആദരിച്ചുവോ എന്നിപ്പോഴും സംശയമുണ്ട്...
🤝
2024 aayapzhane shorts kandit movie kaanaan vannath ..aarenglum ennepole 2024 il kanunundo?😊
വൈകുന്നേരം സമയം ഉണ്ടേൽ ഒരു നൊസ്റ്റാൾജിക് ഫിലിം കാണും നിർബന്ധം " സുഖ ഉറക്കം ✨🪁
ഞാൻ ഈ സിനിമ കാണാൻ വന്നത് നിത്യഹരിത നായകനെയും ബേപ്പൂർ സുൽത്താനെയും കാണാനാണ് 😇❤
All songs are beautiful ❤️and nice movie
ശോഭന ശോഭിച്ചു ❤️
ടീവിയിൽ കാണുന്ന അത്ര ക്ലിയർ ഇല്ല യൂട്യൂബിൽ കാണുമ്പോൾ, നല്ല hd യിൽ യൂട്യൂബിൽ ഇട്ടാൽ എല്ലാരും കാണും അത് പ്രത്യേക ശ്രദ്ധിക്കണം 2024 ആഗസ്ത് 31 പറയാതിരിക്കാൻ വയ്യ, ജയറാമെട്ടൻ എന്തൊരു ഭംഗിയാ.... ചെറുപ്പകാലത്തെ സൗന്ദര്യം ജയരാമേട്ടേനെ മറി കടക്കാൻ ആരുമില്ല,.. ഞാനിന്നു സൂര്യ മൂവിസിൽ ഈ മൂവി കണ്ടു, ഇതിനു മുന്പും ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്, ജയറാം ഏട്ടനെ കണ്ടപ്പോ ഒന്നും കൂടി കണ്ടു പരസ്യം വന്നപ്പോൾ യൂട്യൂബിൽ കേറി നോക്കിയതാ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ജയറാമെട്ടന്റെ പഴയ മൂവീസ്.,..
2024 കാണുന്നവർ ഉണ്ടോ..
Nazir sir pure legend
Nazir sir jayabharathi orumichu abhinayicha last film🙏
@@chandukraj9872 അതേ nazir sir നു ഏറ്റവും കൂടുതൽ ഇഷ്ടപെട്ട pair ആയിരുന്നു ഭാരതി ചേച്ചി. ഭാരതി ചേച്ചി സിനിമയിൽ ആദ്യം അഭിനയിച്ച സിനിമയിൽ nazir sir ഉം കൂടെ ഉണ്ടായിരുന്നു പെണ്മക്കൾ എന്ന ഫിലിമിൽ pair ആയിട്ടല്ല
Nice jodi shobhana and jayaram
വൈക്കം മുഹമ്മദ് ബഷീറിനെ കാണാൻ ആരെങ്കിലും വരുന്നുണ്ടെങ്കിൽ 1:41:13
ഗാനങ്ങൾ ഒക്കെ തകർപ്പൻ തന്നെ
PREM NAZIR SIR, JAYARAMETTAN, THILAKAN CHETTAN, SOBHANA CHECHI UMMAR SIR, KARAMANA SIR.
WOH...
MAHAPRATHIBHAKAL
Suresh gopi
നെടുമുടി വേണു,സുകുമാരി,ജയഭാരതി
Sureshgopi
മലയാളത്തിലെ സൂപ്പർ താരങ്ങൾ പ്രേം നസീർ ജെയരാം
സുരേഷ് ഗോപി.നെടുമുടി വേണു.ഇന്നസെൻ്റ് തിലാഗൻ ശോഭന