വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് ആർക്ക്? | Vizhinjam International Seaport | LDF | UDF

Поділитися
Вставка
  • Опубліковано 10 лип 2024
  • നാളെ വിഴിഞ്ഞത്തിന്റെ ട്രയൽ റൺ നടക്കാനിരിക്കെ പിതൃത്വ തർക്കം ഉന്നയിച്ച് കോൺഗ്രസ്. വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് വാദം തള്ളി എൽഡിഎഫ് നേതാക്കളും രംഗത്തെത്തി. വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് ആർക്ക്?
    #vizhinjam #vizhinjaminternationalseaport #ldf #udf #pinarayivijayan #vdsatheesan #thefourth #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

КОМЕНТАРІ • 30

  • @thomasjoseph5945
    @thomasjoseph5945 21 день тому +17

    സർ സി.പി മുതൽ ഇങ്ങോട്ട് നിരവധി പേർക്ക് അവകാശമുന്നയിക്കാം. പക്ഷെ, 100 % പണി നടന്നതും LDF പിണറായി സർക്കാരിൻ്റെ കാലത്താണ്. മുൻ സർക്കാരുകളോ കേന്ദ്ര സർക്കാരോ ഇന്നുവരെ ഒരു രൂപ പോലും ഈ പദ്ധതിക്ക് മുടക്കിയിട്ടില്ല. കേരള സർക്കാരും അദാനിയുമാണ് ഇത്ര വരെ എത്തിച്ചത് . വിഴിഞ്ഞം സമരത്തിൽ പാതി വഴിയിൽ നിന്നു പോകാതെ പൂർത്തീകരിക്കാൻ കഴിഞ്ഞത് മുഖ്യമന്ത്രിയുടെ ഇഛാശക്തി ഒന്നു കൊണ്ടു മാത്രമാണ്. പണിതേ തീരൂ എന്ന മുഖ്യമന്ത്രിയുടെ വാശിയാണ് പദ്ധതി ഉപേക്ഷിക്കാത്തതിനു കാരണം എന്ന വി.ഡി.സതീശൻ്റെ വിഴിഞ്ഞം സമരകാലത്തെ പ്രസ്താവന തന്നെ തെളിവ്.

    • @KN0WL0DGE
      @KN0WL0DGE 21 день тому

      സത്യം

    • @aneeshms5192
      @aneeshms5192 14 днів тому

      ഉമ്മൻ‌ചാണ്ടി ഇല്ലെങ്കിൽ ഈ പദ്ധതി നടക്കില്ല , പോർട് പണിത ക്രെഡിറ്റ്‌ ആണെങ്കിൽ ആധാനിക്ക് കൊടുക്കണം എത്രയും പ്രശ്‌നം നടത്തിതിട്ടും പണി നടത്തി

  • @laljeevan6102
    @laljeevan6102 21 день тому +4

    ഉമ്മൻ ചാണ്ടി സാർ❤

  • @KN0WL0DGE
    @KN0WL0DGE 21 день тому +3

    വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ചരിത്രം ❤️ ‎

    1996ൽ EK നായനാർ സർക്കാരിൻ്റെ കാലത്ത് പദ്ധതിയുടെ ചർച്ച ആരംഭിച്ചു.. അന്നാണ് ആദ്യമായി സാധ്യതാ പഠനം നടന്നത്..

    2005ൽ VS ഗവൺമെൻ്റിൻ്റെ കാലത്ത് പദ്ധതിയുടെ സ്ഥലം ഏറ്റെടുപ്പും, പോർട്ടിൻ്റെ ഒന്നാം ഘട്ടത്തിൻ്റെ ഉദ്ഘാടനവും നടന്നു, നടത്തിപ്പിന് ടെണ്ടർ നടപടികൾ ആരംഭിച്ച്. കമ്പനികൾ വന്നു, പക്ഷെ ചൈനീസ് കമ്പനിയാണെന്ന് ആരോപിച്ച് അന്ന് കേന്ദ്രത്തിലെ കോൺഗ്രസ്സ് സര്ക്കാർ ടെൻഡർ തടഞ്ഞു.. ‎

    ‎2010 വന്ന ഉമ്മൻ ചാണ്ടി സര്ക്കാർ അവസാന വർഷം വരെ പദ്ധതിയിൽ നടപടി എടുത്തില്ല.. 2015ലാണ് (അവസാന വർഷം) ടെൻഡർ അദാനിക്ക് കൊടുക്കുന്നത്, അതേ വർഷം തന്നെ തറക്കല്ലിട്ടു..

    2016 - 2024വരെയുള്ള LDF സർക്കാരുകളുടെ കാലത്താണ് 95% പണികളും പൂർത്തിയാകുന്നത്.. അതുപോലെ ഓഘി ദുരന്തവും, കോൺഗ്രസിൻ്റെയും പള്ളിക്കാരുടെയും അക്രമങ്ങൾ നേരിടേണ്ടി വന്നതും ഈ സമയത്താണ്.. മറ്റേതെങ്കിലും ഗവൺമെൻ്റാണെങ്കിൽ പദ്ധതി അവസാനിപ്പിക്കുമായിരുന്നു, പക്ഷെ അത് ചെയ്യാതെ പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകിയത് പിണറായിയാണ്.. ‎

    പദ്ധതിയിൽ 1996 മുതലുള്ള സർക്കാരുകളുടെ പങ്കുണ്ട്.. ഇതോന്നും പറയാതെ ചാണ്ടി ഇട്ട കല്ല് മാത്രം കാണുന്നവരാണ് യഥാർഥതത്തിൽ കണ്ടവരുടെ കുഞ്ഞിൻ്റെ ക്രെഡിറ്റ് അടിക്കാൻ വരുന്നത്ത് ❌

  • @KukkuduYT
    @KukkuduYT 21 день тому +2

    UDF ❤

  • @mallupolitics
    @mallupolitics 21 день тому +1

    രണ്ടാം വിമോചന സമരം നടത്തി പോലിസ് സ്റ്റേഷൻ കത്തിച്ച സതീശനും സുധാകരനും ആണ് ക്രെഡിറ്റ് കൊടുക്കേണ്ടത്.

  • @chandradasana8362
    @chandradasana8362 21 день тому +1

    പദ്ധതി ഉണ്ടാകുക എന്നത് മാത്രം മതിയോ... ജനങ്ങളുടെ പണം 66% ഉപയോഗിച്ച് ഉണ്ടാക്കുന്ന പദ്ധതിയുടെ ലാഭവിഹിതം ജനങ്ങൾക്ക് കിട്ടണം...20 വർഷം വരെ സ്വകാര്യ മുതലാളിക്ക് മാത്രം ലാഭം എന്ന് പറഞ്ഞാൽ എതിർക്കണ്ടേ...
    രാജ്യത്ത് നടക്കുന്ന സ്വകാര്യ സംരംഭങ്ങൾ അധികവും ഇതുപോലെ ആണ്... പണം ജനങ്ങളുടേത് കമ്പനി മുതലാളിയുടേത്....

  • @KN0WL0DGE
    @KN0WL0DGE 21 день тому +1

    അച്ചുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് കേരളത്തിലെ ബാങ്ക്കളുടെ കൂട്ടായ്മയിൽ പദ്ധതി നടത്താം എന്ന് തീരുമാനിച്ചപ്പോൾ, അന്ന് തീരുമാനത്തെ അനുകൂലിച്ച കോൺഗ്രസ്സ് പക്ഷേ ഉമ്മൻ ചാണ്ടി ഭരണത്തിൽ വന്നപ്പോൾ സ്വകാര്യ മേഖലക്ക് കൈമാറാമെന്ന് തീരുമാനിച്ചു,
    പദ്ധതി സ്വകാര്യ മേഖലയിൽ ആണെങ്കിലും കേരളത്തിന് ഗുണമുണ്ടെങ്കിൽ നല്ലതാണ്..
    പക്ഷേ എന്താ ഉണ്ടായത് ?
    65 വർഷം കേരളത്തിലേക്ക് ഒരു രൂപപോലും ലാഭവിഹിതമില്ലാതെ അധാനിക്ക് മാത്രം പണം ഊറ്റി എടുക്കാനുള്ള വിധി ഒരുക്കി കൊടുക്കുന്ന കരാർ ഉമ്മൻചാണ്ടി ഒപ്പുവെച്ചു..
    അന്ന് അതിനെ എതിർത്തവർ എൽഡിഎഫും ദേശാഭിമാനിയും മാത്രമല്ല മുൻ KPCC പ്രസിഡൻറ് സുദീരനും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് സതീശൻ അടക്കമുള്ളവർ ഉണ്ടായിരുന്നു..
    ഇതൊന്നും പറയാതെ ചാണ്ടിയെ വെളുപ്പിക്കാൻ ആരുടെ കൊട്ടേഷൻ വാങ്ങിയാണ് ചർച്ചിക്കാൻ വന്നത് ?

  • @creator7235
    @creator7235 21 день тому

    Oommen chandy sir❤❤

  • @tkdhanesh01
    @tkdhanesh01 21 день тому

    നിങൾ അടിസ്ഥാന വർഗത്തെ നോക്കിയാണ് ഭരിക്കുന്നത് എങ്കിൽ ഒരിക്കലും രക്ഷപ്പെടില്ല. മറിച്ച് ഗ്ലോബൽ ട്രേഡ്, മൊബിലിറ്റി, connectivity എന്നിവയാണ് നോക്കുന്നത് എങ്കിൽ രക്ഷ്യുണ്ട്😅😅.

  • @antonyselastian5046
    @antonyselastian5046 21 день тому +2

    എന്തിന് സദീശനെ വിളിക്കണം

  • @AnsariKadar-it7jc
    @AnsariKadar-it7jc 21 день тому

    Super speech

  • @sarachandransarat970
    @sarachandransarat970 20 днів тому

    2009ൽ മാത്രം. വിജയകുമാർ Minister ആയിരിക്കുമ്പോൾ ആണ് Lanco ഗ്രൂപ്പിന് അവാർഡ് ചെയ്യപ്പെടുന്നത്... അന്ന് ആന്റണിയും OC യും പാരയാണ് പണിഞ്ഞത്.... നിങ്ങൾക്ക് ചരിത്രം അറിയില്ല... കുറെ കൂടെ പടിച്ചു അവതരിപ്പിക്കൂ... വെറുതെ വിട് വായത്തം പറയല്ലേ...
    പിന്നെ ഉമ്മൻ ചാണ്ടിയുടെ ക്ലീൻ chit... നമ്പി നാരായണൻ പറഞ്ഞിട്ടുണ്ട്....

  • @jacobpanicker9439
    @jacobpanicker9439 21 день тому

    കേരളത്തിൽ ഒരു പ്രൊജക്റ്റ്‌ യാഥാർഥ്യം ആകുന്നെങ്കിൽ അതിനു ജനങ്ങൾക്കു മാത്രമേ ക്രെഡിറ്റ്‌ അവകാശം ഉള്ളു...
    കുറഞ്ഞത് 50 വർഷം മുൻപെങ്കിലും ഈ പ്രൊജക്റ്റ്‌ വിഴിഞ്ഞത്തു വരേണ്ടതായിരുന്നു എന്ന വാസ്തവം ജനങ്ങളുടെ മനസ്സിൽ നിന്നും മായണമെങ്കിൽ, അതിനു ഇനിയെങ്കിലും പക്ഷം ആവശ്യം ഉണ്ടോ എന്ന് നാം ഓർക്കണം. ആ നാട്ടിലെ ജനങ്ങളുടെ ആവലാതികൾ തീർത്തു പോയാൽ കൊള്ളാം...
    മുകളിൽ ഇരുന്ന് 2 പക്ഷവും സമയാസമയങ്ങളിൽ നടത്തുന്ന പ്രഘടനങ്ങൾ ഈ ആഗോള പദ്ധതിയിൽ നിന്നും ഒഴിവാക്കിയാൽ നല്ലതായിരിക്കും.
    ആഗോള പദ്ധതികൾ കൂടി ഇല്ലാതെ ഒരു രാജ്യവും മുൻപോട്ടു പോകില്ല എന്നതും ഇവിടെ ഒരു പാഠം ആണ്.....
    ഇന്ന് മറ്റൊരു പാഠവും ഓർക്കണം....
    അയോധ്യയുടെ കാര്യംതന്നെ.... ഈ സന്ദർഭത്തിൽ എല്ലാ അവകാശികളും അത് ഓർത്തുഇതിനെയും താലോലിക്കട്ടെ...
    ഇനിയും ഉള്ള വൈകൽ ഒഴിവാക്കിയില്ലെങ്കിൽ,അത് അവിടെ ജനങ്ങൾ ഏറ്റെടുക്കുന്ന അവസരം എല്ലാവരുടെയും ക്രെഡിറ്റ്‌ ഒരുപോലെ നിലനിർത്താൻ കഴിയാത്ത ഒരവസരം ആക്കി മാറ്റാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏

  • @MiniMolpc-zx8ym
    @MiniMolpc-zx8ym 21 день тому

    നമ്മുടെ കുഞ്ഞു അനുജൻ saikumar

  • @Humanzee
    @Humanzee 21 день тому

    സംസ്ഥാന സർക്കാർ 67% പണം മുടക്കിയിട്ടും ഉടമസ്ഥാവകാശവും, ലാഭവും ഒക്കെ 40 വർഷത്തിന് ശേഷം മാത്രമെ കിട്ടുകയുള്ളു എന്നത് എന്ത് അനീതി നിറഞ കരാറാണ്.
    2014 വരെ കേന്ദ്രത്തിൽ Congress സർക്കാർ ഭരിക്കുമ്പൊള്‍ ഇതൊരു കൊന്ദ്ര പദ്ധതിയായി പ്രഖൃപിച്ച് നടത്തുന്നതിന് പകരം അതിന്റെ മേൽ അടയിരുന്ന് അരുവിക്കര ഉപ തിരഞെടുപ്പ് വന്നപ്പോൾ അത് ജയിക്കാനായി കേരളത്തിന്റെ താതപരൃം കാറ്റിൽ പറത്തി ഉണ്ടാക്കിയ കേരള വിരുദ്ധ കരാറിനെ എന്തിന് വാഴത്തുന്നു, എന്ത് അപമാനമാണിത്.

  • @gautamgautamkrishna
    @gautamgautamkrishna 21 день тому

    10 നോട്ടിക്കൽ മൈൽ അകലെ മദർ ഷിപ്പിന് അടുക്കാം പോലും. എൻ്റെ പൊന്നു സോദരി അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ അകലെ ആണ് വിഴിഞ്ഞം എന്നാണ് പറയേണ്ടത്. മദർ ഷിപ്പിനു 10 നോട്ടിക്കൽ മൈൽ അകലെ അടുത്ത മതി എങ്കിൽ എന്തിനാ ഈ ക്യാഷ് മുടക്കി ഈ പോർട്ട് ഒക്കെ നിർമിക്കുന്നെ..

  • @indian4227
    @indian4227 21 день тому

    എനിക്ക് തരൂ

  • @antonyselastian5046
    @antonyselastian5046 21 день тому

    Kallittal കപ്പൽ വരില്ല

  • @vishnuvichu1849
    @vishnuvichu1849 21 день тому +1

    Ommen chandy Sir... ❤❤❤❤

  • @sajeevanns2698
    @sajeevanns2698 21 день тому

    കാര്യങ്ങൾ പഠിക്കാതെയുള്ള അവലോകനം ഇത്രയും അജ്ഞതയോടെ പത്രപ്രവർത്തനം നടത്തരുത്. സതീശനു വേണ്ടി മാത്രം പറയുന്നതാണെന്ന് മനസിലാകും

  • @wheelcup3595
    @wheelcup3595 21 день тому

    നിങൾ ചുമ്മാ അങ്ങ് പറഞ്ഞ് പോയ നിയമത്തിൻ്റെ നൂലാമാലകൾ ഒന്ന് വിവരിച്ചാൽ മനസിലാകും... ചുമ്മാ ചാണ്ടിയെ ഇങ്ങനെ പൊക്കിയാൽ നാളെ സ്വപ്നത്തിൻ പുള്ളി വന്ന് ഒരു കുതിരപ്പവൻ തന്നിട്ട് പോകും..😂

  • @aloosertrader
    @aloosertrader 21 день тому +3

    ഉമ്മൻ ചാണ്ടിക്കും ശശിതരൂർ നും

    • @saivinayakp3125
      @saivinayakp3125 21 день тому

      Modi ❤ BJP ❤ Adani ❤

    • @thomasjoseph5945
      @thomasjoseph5945 21 день тому +3

      ​​@@saivinayakp3125
      മോദിയും കേന്ദ്രവും ഒരു രൂപ പോലും മുടക്കിയിട്ടില്ല. ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ മുഴുവൻ പണവും സംസ്ഥാനവും അദാനിയും ചേർന്നു മാത്രം മുടക്കിയതാണ്. ഇനി കേന്ദ്ര വിഹിതത്തെപ്പറ്റി തീരുമാനമെടുക്കാൻ ചർച്ച നടക്കണം.

    • @saivinayakp3125
      @saivinayakp3125 21 день тому

      @@thomasjoseph5945 watsap kairali alla real news..70000nkodiyil adhikam ulla project aanu ,already 20000 kodi invest cheythu adani..backi central government..Kerala aake kodukkam ennu paranjath 100 kodi aduthu maathram..full control adani and central government kayyil aanu

  • @navasrdx4569
    @navasrdx4569 21 день тому

    Ldf

  • @ahmedkunju6864
    @ahmedkunju6864 21 день тому

    Onnu poda 4th