*പുട്ടിനെകുറിച്ച് പറയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത്* കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഡിഗ്രിക്ക് പഠിക്കുന്ന കാലം, ഈറോഡ് junction റെയിൽവേ സ്റ്റേഷനിൽ നിന്ന് 400 മീറ്റർ ദൂരം മാറി ഒരു ചായക്കട ഉണ്ടായിരുന്നു ആ കട നടത്തിയിരുന്നത് ദാസൻ എന്ന ആളാണ് ഞങ്ങളൊക്കെ ദാസേട്ടൻ എന്നാണ് വിളിച്ചിരുന്നത് ഒരു മലയാളി എന്ന നിലയിൽ ഞാൻ അവിടത്തെ സ്ഥിരം കസ്റ്റമർ ആയിരുന്നു മാത്രമല്ല അവിടത്തെ പ്രധാന ഐറ്റം പുട്ടും കടലയുമായിരുന്നു.. അദ്ദേഹത്തിന് രണ്ട് പെണ്മക്കളാണ് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്ന വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാളായിരുന്നു ദാസേട്ടൻ. എന്റെ പഠന കാലം കഴിഞ്ഞു ഞാൻ ഈറോഡിൽ നിന്ന് യാത്ര പറഞ്ഞു പൊന്നു അതിനു ശേഷം കാര്യമായ കോൺടാക്ട് ഇല്ലായിരുന്നു അങ്ങനെയിരിക്കെ രണ്ട് ദിവസം മുമ്പാണ് എനിക്ക് അവിചാരിതമായി ഒരു കോൾ വന്നത്..... ആ അസമയത്തെ വിളിയിൽ എനിക്ക് എന്തോ ഒരു അപകടം മണത്തിരുന്നു. ഞാൻ ദാസേട്ടനോട് ചോദിച്ചു എന്താ ദാസേട്ടാ ? ഇടറിയ ശബ്ദത്തിൽ ദാസേട്ടൻ തുടർന്നു ഇന്നലെ വൈകുന്നേരം കടയിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനായി ഒമ്പതിൽ പഠിക്കുന്ന ഇളയ കുട്ടിയെയാണ് അയച്ചത് കടയിൽ നിന്ന് തിരിച്ചു വന്ന കുട്ടി ഒരേ കരച്ചിലാണ് കാരണം എന്താണെന്ന് ചോദിച്ചിട്ട് പറയുന്നുമില്ല പിന്നീടാണ് ആ സത്യം മനസ്സിലായത് കടയിൽ നിന്ന് കടല കിട്ടിയില്ല എന്ന് എങ്ങനെ അച്ഛനോട് പറയും എന്നോർത്താണ് കരഞ്ഞത് കടലക്കറി ഇല്ലെങ്കിൽ പുട്ട് എങ്ങനെ കൊടുക്കും എന്നാലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല എന്ന് ദാസേട്ടനും ആ സമയം ഞാൻ പറഞ്ഞു ഒന്ന് കൊണ്ടും പേടിക്കണ്ട നാളെ പുട്ടിന്റെ കൂടെ ഒരു പഴവും കുറച്ചു പഞ്ചസാരയും കൊടുത്താൽ മതിയെന്നും അതൊരു വെറൈറ്റി ആകുമെന്നും... അപ്പോഴാണ് ദാസേട്ടന് ശ്വാസം നേരെ വീണത്...... ഒരുപാട് നന്ദി പറഞ്ഞു കൊണ്ട് ദാസേട്ടൻ ഫോൺ കട്ട് ചെയ്തു 🙏
Food is food. Adil endina relegion enn enik manasilakunilla. Njn personally red meat kazikarilla. But karikunavar kazikan Padilla ennu parayanadu seri alalo....
ഈ "ഒരു രക്ഷയില്ല" എന്ന് കേട്ടു കേട്ടു മടുത്തു.. അത് അത് കേൾക്കുന്നതിൽ നിന്ന് ഇപ്പോൾ ഒരു രക്ഷയില്ലാതായിരിക്കുകയാണ്..
2:22 വേറെ വെളിയിൽ നിന്ന് ഉള്ള മസാലകൾ ഒന്നും ചേർക്കാറില്ല...
എന്നാല് പുറകിൽ ഒരു മസാല പാക്കറ്റ് കാണാനും പറ്റും. ഭയങ്കരം തന്നെ 😂😂😂
Anna namisshuuu😂
*പുട്ടിനെകുറിച്ച് പറയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത്*
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഡിഗ്രിക്ക് പഠിക്കുന്ന കാലം, ഈറോഡ് junction റെയിൽവേ സ്റ്റേഷനിൽ നിന്ന് 400 മീറ്റർ ദൂരം മാറി ഒരു ചായക്കട ഉണ്ടായിരുന്നു ആ കട നടത്തിയിരുന്നത് ദാസൻ എന്ന ആളാണ് ഞങ്ങളൊക്കെ ദാസേട്ടൻ എന്നാണ് വിളിച്ചിരുന്നത് ഒരു മലയാളി എന്ന നിലയിൽ ഞാൻ അവിടത്തെ സ്ഥിരം കസ്റ്റമർ ആയിരുന്നു മാത്രമല്ല അവിടത്തെ പ്രധാന ഐറ്റം പുട്ടും കടലയുമായിരുന്നു..
അദ്ദേഹത്തിന് രണ്ട് പെണ്മക്കളാണ്
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്ന വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാളായിരുന്നു ദാസേട്ടൻ.
എന്റെ പഠന കാലം കഴിഞ്ഞു ഞാൻ ഈറോഡിൽ നിന്ന് യാത്ര പറഞ്ഞു പൊന്നു അതിനു ശേഷം കാര്യമായ കോൺടാക്ട് ഇല്ലായിരുന്നു
അങ്ങനെയിരിക്കെ രണ്ട് ദിവസം മുമ്പാണ് എനിക്ക് അവിചാരിതമായി ഒരു കോൾ വന്നത്.....
ആ അസമയത്തെ വിളിയിൽ എനിക്ക് എന്തോ ഒരു അപകടം മണത്തിരുന്നു. ഞാൻ ദാസേട്ടനോട് ചോദിച്ചു എന്താ ദാസേട്ടാ ?
ഇടറിയ ശബ്ദത്തിൽ ദാസേട്ടൻ തുടർന്നു ഇന്നലെ വൈകുന്നേരം കടയിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനായി ഒമ്പതിൽ പഠിക്കുന്ന ഇളയ കുട്ടിയെയാണ് അയച്ചത്
കടയിൽ നിന്ന് തിരിച്ചു വന്ന കുട്ടി ഒരേ കരച്ചിലാണ് കാരണം എന്താണെന്ന് ചോദിച്ചിട്ട് പറയുന്നുമില്ല
പിന്നീടാണ് ആ സത്യം മനസ്സിലായത്
കടയിൽ നിന്ന്
കടല കിട്ടിയില്ല എന്ന് എങ്ങനെ അച്ഛനോട് പറയും എന്നോർത്താണ് കരഞ്ഞത്
കടലക്കറി ഇല്ലെങ്കിൽ പുട്ട് എങ്ങനെ കൊടുക്കും എന്നാലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല എന്ന് ദാസേട്ടനും ആ സമയം ഞാൻ പറഞ്ഞു ഒന്ന് കൊണ്ടും പേടിക്കണ്ട നാളെ പുട്ടിന്റെ കൂടെ ഒരു പഴവും കുറച്ചു പഞ്ചസാരയും കൊടുത്താൽ മതിയെന്നും അതൊരു വെറൈറ്റി ആകുമെന്നും...
അപ്പോഴാണ് ദാസേട്ടന് ശ്വാസം നേരെ വീണത്......
ഒരുപാട് നന്ദി പറഞ്ഞു കൊണ്ട് ദാസേട്ടൻ ഫോൺ കട്ട് ചെയ്തു 🙏
ബീഫ് കുറുമ അടിപൊളി ❤❤❤❤
ഇവിടുത്തെ പൊറോട്ട കുറുമ ☺️🤤🤤🔥
വിറക് അടുപ്പിൽ ഉണ്ടകുന്ന ഫുഡിന് ഒരു വേറെ ലെവൽ ചുവ ആണ് ഒരു സ്മോക്ട് സ്റ്റിക്ക് ഒക്കെ പോലെ
Food is food. Adil endina relegion enn enik manasilakunilla. Njn personally red meat kazikarilla. But karikunavar kazikan Padilla ennu parayanadu seri alalo....
Njn kazhichitund.koode biriyani yum 😋
പോർക്ക് ചാപ്സ് ആണേൽ പൊളിച്ചേനെ
✨❤😍
ഈ കട പൂട്ടണം. ബീഫ് നിരോധനം കേരളത്തിലും കൊണ്ട് വരണം.
He is telling not using outside masala but we can see a Nirapara masala pack over there.
Bobby s❤❤❤
രുചിയുള്ള ഭക്ഷണം അല്ലപ്പുഴക്കാര കഴ്ഞ്ഞേ വേറെ ullu
💯
❤
❤😋
പോർക്ക് ഇല്ലെ...
Oo..... Pin🙏🙏🙏🙏
ഇത് കണ്ട് കുരുപൊട്ടി വന്ന സംഖ്യകൾ എത്രയെന്ന് നോക്കൂ😂😂
Beef kuruma 🤤
ശങ്കി കാണണ്ട 😂
Puthiya news onnum kittanilaalle food chanal aayo ithipo
ഇപ്പോഴത്തെ പുതുമ തുപ്പിയത് ഹലാൽ
Chathavante andi umbedo mayire
Sangikku sahikkunnillallo😂😂😂
രാത്രിയിൽ ബീഫ് കഴിക്കും പകൽ ബീഫ് വിരോധിയായി നടക്കും സംഖ്യകൾ😂😂
Am average sanghi....😂😂😂
@@sreedharankp875 Hara hara sanghi raaj😂
Hi പശൂമ്പ ഫ്രൈ 😂😂😂😂
സംഖിക്ക് അത് തിന്നല്ലേ ശീലം
പോർക്ക് ചാപ്സ് ആണേൽ പൊളിച്ചേനെ
പുതിയതയാട്ടും ഒന്നും ഇല്ലാലെ