Second Choice Onam Mega Offer | പതിനായിരം രൂപ മുതൽ കാറുകൾ

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 736

  • @DreamTravelsRv
    @DreamTravelsRv  2 роки тому +74

    എല്ലാവരും ക്ഷമിക്കണം മാരുതി Ritz Renault എന്നിവയുടെ വില പറയാൻ വിട്ടുപോയിട്ടുണ്ട് ക്യാമറ മൈക്ക് ഇടയ്ക്ക് പണിമുടക്കി
    Ritz price 3.60, Scala 2.75
    ഫുൾ ഡീറ്റെയിൽസ് അറിയണമെങ്കിൽ വാട്സ്ആപ്പ് നമ്പർ Description കൊടുത്തിട്ടുണ്ട് അതിൽ ഒരു ഹായ് വിട്ടാൽ മതി ഫുൾ ഡീറ്റെയിൽസ് നിങ്ങളുടെ ഫോണിൽ ലഭിക്കുന്നതാണ്..

    • @ibbusanchary3987
      @ibbusanchary3987 2 роки тому +1

      മുഹമ്മദ് അങ്ങനെ വിളിച്ചാൽ മതി

    • @ibbusanchary3987
      @ibbusanchary3987 2 роки тому

      ഇക്കാന്ന് വിളിക്കല്ലേ plz

    • @shafeermuhammad5666
      @shafeermuhammad5666 2 роки тому

      @@ibbusanchary3987 നമ്മക്ക് ബഹുമാനം കൂടിയിട്ടല്ലേ അത് സാരല്ല മുഹമ്മദ്ക്കാ

    • @DK-jn4cb
      @DK-jn4cb 2 роки тому

      Ikka 10kyude car athaa

    • @rameshc103
      @rameshc103 2 роки тому

      ആ ഇപ്പോ സെരിയായി 😂😝😝😝😝😝😝😝😝😝😝😝👍👍👍

  • @asunil4364
    @asunil4364 2 роки тому +18

    A big salute. ഇവരെയൊക്കെയാണ് ജനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത്.
    Second Choice ഉയിർ. 🥰🥰🥰

  • @Akshay-vm3to
    @Akshay-vm3to 2 роки тому +54

    ഏത് കാറെടുക്കണം എന്നതിൽ കൺഫ്യൂഷൻ ഉണ്ടെങ്കിലും എവിടുന്ന് എടുക്കണം എന്നതിൽ എപ്പഴേ തീരുമാനം ആയി 🙂👍

  • @shiju.welder.1244
    @shiju.welder.1244 2 роки тому +50

    കയ്യിൽ കാശില്ല അടുത്ത വീഡിയോ ആയി കട്ട വെയിറ്റിംഗ്.... (🚗🚗🚗🚘🚙 കാറൊക്കെ സ്വപ്നങ്ങളിൽ മാത്രം)👍

    • @saleemap2264
      @saleemap2264 2 роки тому +7

      എടുക്കാൻ പറ്റും ബ്രോ 💪🏻💪🏻

    • @aneeshs6409
      @aneeshs6409 2 роки тому +1

      👍

    • @AfsalK
      @AfsalK 2 роки тому

      Everything is possible bro..✌️

  • @musthafamkv5527
    @musthafamkv5527 2 роки тому +7

    മുഹമ്മദ്കയുടെ വീഡിയോ ആര് ചെയ്താലും സൗദി പ്രവാസികളായ ഞങ്ങൾ പെട്ടെന്ന് കാണും അത്രയും ഇഷ്ടമാണ് മുഹമ്മദ് ക്കനെ.
    സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

    • @secondchoicepavangad5219
      @secondchoicepavangad5219 2 роки тому +1

      Hello friends

    • @musthafamkv5527
      @musthafamkv5527 2 роки тому

      ഹലോ മുഹമ്മദ്ക്കാ

    • @abdulrasheedbadri387
      @abdulrasheedbadri387 2 роки тому

      @@secondchoicepavangad5219 Vandikkayi Muvattupuzha yil ninnum Kozhikkodu vannu, location clear aakkan vilichu officil, ippo vandi collection illennu paranju. ikkade No chodichu purathu poyi ennu paranju..... vedanayode madangi....
      Oru padu naalathe aagrahamayirunnu... cheriya car ,wifineyum 3kidsineym kond Bike travel valare risk aanu...

  • @Faisalkalikavu1176
    @Faisalkalikavu1176 2 роки тому +84

    മുഹമ്മദ്ക്കാന്റെ ഓണം ഓഫർ കണ്ടിട്ട് കണ്ണുതള്ളിപ്പോയ👀 മാരുതിയും മറ്റു ഡീലർമാരും...😍👍

  • @unnikrishnanpp3235
    @unnikrishnanpp3235 2 роки тому +80

    സാലുവിന്റെ അവതരണത്തിൽ കൃത്രിമത്വം ഒട്ടുമില്ല. അതേ പോലെ സെക്കന്റ് ചോയ്സ് ഉടമകളും സാധാരണക്കാർക്ക് കാർ എന്ന സ്വപ്ന o ഇവർ യാഥാർത്ഥ്യമാക്കുന്നു അഭിനന്ദനങ്ങൾ

    • @DreamTravelsRv
      @DreamTravelsRv  2 роки тому

      Thank you 💕

    • @tipsandtricks7508
      @tipsandtricks7508 2 роки тому +2

      ആകെ ഒരു പ്രശ്നമേ ഉള്ളൂ booking price 5K-10K refund ഇല്ല
      അത് ലേശം കുറച്ചിരുന്നേൽ

  • @shaheedabacker1605
    @shaheedabacker1605 2 роки тому +35

    ഇൻഷാഹ് അള്ളാഹ് ..ഈ ഓണത്തിന് എനിക്ക് എന്റെ സ്വപ്നം യാഥാർത്ഥമാക്കാന്‍ കഴിയട്ടെ

  • @babeeshkp142
    @babeeshkp142 2 роки тому +26

    ജാഡ യില്ലാത്ത മുഹമ്മദ്‌ ഇക്ക &ഷാലു ❤️❤️❤️❤️

  • @sureshmeghna2938
    @sureshmeghna2938 2 роки тому +10

    💪❤💪
    സൂപ്പർ സ്റ്റാർ
    മുഹമ്മദ്‌ ഇക്കാ 👍❤❤
    എല്ലാ ആശംസകളും ഓണം ഈ വന്റ് നു.... പടച്ചോൻ എല്ലാം ഉഷാറാക്കി തരട്ടെ.... ലോവ് you ❤👍മുഹമ്മദ് ഇക്കാ &സാലു ഭായ് 💪💪💪

  • @safaruchembail8786
    @safaruchembail8786 2 роки тому +17

    കാറിന്റെ ഇടയ്ക്ക് കഞ്ഞി കച്ചവടം പൊളിച്ചു സൂപ്പർ 👍👍👍👍👍👍

  • @kabeerparambath9770
    @kabeerparambath9770 2 роки тому +3

    മുഹമ്മദ് ഭായ് നിങ്ങളെ വീഡിയോയുടെ ഇടയിലൂടെ മറ്റൊരു വീഡിയോ കഞ്ഞിയും കപ്പയും അത് നമുക്ക് പെരുത്ത് ഇഷ്ടപ്പെട്ടു എല്ലാവരും ജീവിച്ചു പോണം എന്തൊരു നല്ലൊരു മനസ്സുള്ള ആളാണ് താങ്കൾ

  • @kaytlinabhilash7758
    @kaytlinabhilash7758 2 роки тому +19

    ഹലോ, സാലു ഭായ്, താങ്കൾ എല്ലാം വണ്ടിക്കും ലോൺ കിട്ടുമോ എന്ന് ചോദിക്കുന്നു, മാക്സിമം ലോൺ പ്രോത്സാഹനം കൊടുക്കരുത്, വണ്ടി വാങ്ങിക്കാൻ വരുന്ന സാധാരണ വ്യക്തി ഒന്നും ചിന്തിക്കാതെ ചാടി വീണ് ലോൺ എടുത്തു വണ്ടി എടുക്കും, കാരണം അവന്റെ മനസ്സിൽ ഒരു ലക്ഷ്യം വണ്ടി മാത്രം ആണ്, പിന്നീട് അത് തിരിച്ചു അടക്കുമ്പോൾ ആണ് മടുത്തു പോകുന്നത്, പഴയ വണ്ടിക്ക് അന്യയ പലിശ ആണ് പ്രൈവറ്റ് ഫിനാസ്കാർ വാങ്ങുന്നത്, അവസാനം എത്ര അടച്ചാലും തീരില്ല, അതിനിടക്ക് വണ്ടിക്ക് എന്തെങ്കിലും പണിയും വന്ന് തുടങ്ങും, പുതിയ വണ്ടി എടുത്താൽ കാര്യങ്ങൾ എല്ലാം ഒരു പോലെ ആണെങ്കിലും പണിയൊന്നും വരില്ല, അത് കൊണ്ട് ലോൺ അധികം പ്രോത്സാഹിപ്പിക്കരുത്.. എന്റെ അനുഭവം ആണ് പറഞ്ഞത്...മുഹമ്മദ്‌ ഇക്കാ നല്ലൊരു വ്യക്തി ആണ്...പക്ഷേ ഇങ്ങനെയുള്ള കാര്യങ്ങൾ തുടക്കം ഒന്ന് പറഞ്ഞു പോയാൽ പാവങ്ങൾ ഫിനാൻസ് പിടിയിൽ വീഴാതെ വണ്ടി എടുത്തു പൊയ്ക്കോളും....

  • @brotherssister7713
    @brotherssister7713 2 роки тому +9

    ഈ ഹോട്ടലിൽ ഞാൻ പോയിരുന്നു സൂപ്പർ കറി യാണ്
    എയർപോർട്ടിൽ നിന്നും പോവുന്ന വഴി ടാക്സി ഓടിക്കുന്ന നമ്മളെ മഹ്‌റൂഫ്(ഗോവ )ആണ് ഇവിടെ കൊണ്ട് പോയത്

  • @saidalikuttyvappu450
    @saidalikuttyvappu450 2 роки тому +7

    മുഹമ്മദ്ക്ക ഞമ്മടെ മുത്താണ്.നാട്ടിൽ വന്നിട്ട് ഞമ്മക്കും വേണം ചെറിയ ഒരു വണ്ടി ഇൻഷാ അള്ളാഹ്🥰🥰

  • @padayoottam..2121
    @padayoottam..2121 2 роки тому +18

    മുഹമ്മദ് ക്കാ കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല... എന്തൊക്കെ ആയാലും ഒരു 800മാരുതി എന്തായാലും എടുക്കണം ഇൻഷാഅള്ളാഹ് ..☺️👍

  • @binou4642
    @binou4642 2 роки тому +17

    ഉള്ള കാര്യം ഉള്ളത് പോലെ പറയും അതാണ് 💪

  • @KabeerVKD
    @KabeerVKD 2 роки тому +4

    എന്റെ വീട് കുന്നംകുളം ആണ്. കുറേ കാലമായി സാലു ഭായ്ടെ second choice ന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. വണ്ടി എടുക്കുമ്പോൾ അവിടന്നേ എടുക്കൂ

  • @mansoorbabu3607
    @mansoorbabu3607 2 роки тому +28

    സെക്കൻഡ് ചോയ്സ് അഭിനന്ദനങ്ങൾ എല്ലാവർക്കും കാർ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു വെയിറ്റിംഗ്

  • @faisalchullikkal1432
    @faisalchullikkal1432 2 роки тому +2

    സാലുക്കാ ...മുഹമ്മദക്കാനെ കണ്ടപ്പോൾ എല്ലാം മറന്നു... അല്ലൈ 🥰🥰salukka&mohmmedkka👍👍

  • @sajid.kozhichena.2177
    @sajid.kozhichena.2177 2 роки тому +1

    നിങ്ങൾ രണ്ടു പേരും പൊളിയാണ് മുത്ത് മണികളെ

  • @sulaimansulaiman5944
    @sulaimansulaiman5944 2 роки тому +1

    അടിപൊളി ഓഫർ ആണ് മുഹമ്മദ് ഇക്കാ ശാലു ബായ് കാർ വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഷോറൂം എങ്കിലും കാണണമെന്ന് ആഗ്രഹമുണ്ട്

  • @shameershammasshammas936
    @shameershammasshammas936 2 роки тому +1

    Muhamedkayude video kanan epozhum waiting aanu...athum salu bayiyude vlogiloode...oru car enna swapnavumayi video maatram kaanuna njn..

  • @pmrmeladi5195
    @pmrmeladi5195 2 роки тому

    Salu.......... നിന്റെ വീഡിയോ ഒന്നല്ല പത്ത് പ്രാവിശ്യം കാണും...... മുഹമ്മദ്‌ ക്ക പൊളിയല്ല.... അടിപൊളിയാണ്..... ഇന്ഷാ അല്ലാഹ് വണ്ടി എടുത്താലും ഇല്ലങ്കിലും.... ഇക്കാനെ കാണണമെന്ന് ആഗ്രഹമുണ്ട്...... അല്ലാഹ് തൗഫീഖ് ചെയ്യട്ടെ.....

  • @askarali584
    @askarali584 2 роки тому +1

    മുഹമ്മദ്‌ ഭായ് അടിപൊളി പൊളി മനുഷ്യൻ ആണ്
    എന്തായാലും ഓണത്തിന് നോക്കാം വണ്ടികൾ 👍

  • @thabukc324
    @thabukc324 2 роки тому +1

    Subscribe cheyyathe saluvinde videos eppozhum kanunna njan..

  • @virtualrealitiesshibimalyi1932
    @virtualrealitiesshibimalyi1932 2 роки тому +4

    മുഹമ്മദ് ബ്രോ, ഷാലു ബ്രോ,ഇങ്ങള് കോഴിക്കോട്ട് കാറു കൊണ്ട് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കും.... 😅😅❤️❤️🎉🎉🎉🎉

  • @suhailkunjumonsuhail1166
    @suhailkunjumonsuhail1166 2 роки тому +3

    മുഹമ്മദ്ക്ക ഞാൻ എന്നും വിഡിയോ കാണാറുണ്ട് 👍👍

  • @mohammedsajeer8891
    @mohammedsajeer8891 2 роки тому +2

    സാലുവും മുഹമ്മദ്‌ ഇക്കയും പൊളിയാണ് തമ്മിൽ നല്ല കോമ്പിനേഷൻ ഉണ്ട്‌ 😊

  • @yasiryasi4354
    @yasiryasi4354 2 роки тому +2

    അപ്പോൾ ok സപ്റ്റംബർ 3:4 ഇൻഷാ അല്ലാഹ് ഒരു കാർ എല്ലാവരുടെയും സ്വപ്നമാണ് അതിൽ ഒരാൾ ആണ് ഞാനും ഇതുവരെ അത് നിറവേറ്റാൻ കഴിയാത്ത അതിൽ എത്താൻ കഴിയാത്ത ഒരുത്തൻ

  • @travelfriend750
    @travelfriend750 2 роки тому +1

    രണ്ടു മച്ചാൻ മാരും പൊളി.... കാർ എടുക്കാൻ ഉള്ള ചാൻസ് ഇല്ലേലും കിടിലൻ അവതരണം..... ❤️❤️

  • @SuperBinuvarghese
    @SuperBinuvarghese 2 роки тому +3

    ഞാൻ ഇടുക്കിയിൽ നിന്നും വരും 🥰🤝👍🏻ഒരു കാർ എടുക്കാൻ 😊....

  • @jithinv1965
    @jithinv1965 2 роки тому +1

    Njan edikkum...waiting... 2 kollam aayi second choice video kaanin... Paisa illathe moonji nadakken... But next month... Enganelum njan oru car vaangum... InshaAllah❤️

  • @Mahi-ot2lk
    @Mahi-ot2lk 2 роки тому +3

    Indica medichal oppam oru workshop staffne koodi vtilu nirthunnatha nallath.

  • @gopakumarbk418
    @gopakumarbk418 2 роки тому +1

    വണ്ടി എടുക്കാൻ പറ്റിയില്ലെങ്കിലും ചാനൽ കാണാറുണ്ട് പണ്ട് ശ്രീറാമിൽ നിന്ന് വണ്ടി എടുത്തു പൊള്ളി ഇപ്പോൾ പഴയ വണ്ടി എടുക്കാൻ ഒരു വൈമാനിസം

  • @rikhilvijayan7122
    @rikhilvijayan7122 2 роки тому +1

    God bless this car dealer, because no dealer sells car at such a lower price ❤️❤️❤️

  • @riyasvpsteam6827
    @riyasvpsteam6827 2 роки тому +4

    ങ്ങള് പൊളിയാണ് മുഹമ്മദ് ബായ്
    കൂടെ സാലുവും 🥰

  • @shameermc5257
    @shameermc5257 2 роки тому +1

    ഇന്ഷാ അല്ലാഹ് ഇപ്പൊ ബഹറിനിലാണ് നാട്ടിൽ വന്നാൽ ഉറപ്പായിട്ടും മുഹമ്മദ്‌ ക്കന്റെ ഷോപ്പിൽ വരും ഒരു വണ്ടി എടുക്കും 🌹👍

  • @allrounderbishrvpmtd9972
    @allrounderbishrvpmtd9972 2 роки тому +2

    Swathamayi Oru car undayittum ee chanel kanunny arund ivide 😇

  • @adhvijadhu4106
    @adhvijadhu4106 2 роки тому +10

    Ritz 2016 വില പറഞ്ഞില്ല

  • @muhammedameen
    @muhammedameen 2 роки тому +2

    എല്ലാ വീട്ടിലും ഒരു കാർ വന്നാൽ സർക്കാരിന് നല്ല ലാഭം കിട്ടും. കാർ ഉണ്ടെങ്കിൽ BPL കാർഡ് ഒഴിവാക്കാം , ലൈഫ് പദ്ധതിയിൽ വീട് കൊടുക്കുകയും വേണ്ട.

  • @anishkanish4675
    @anishkanish4675 2 роки тому +1

    എല്ലാവരുടെ വീട്ടിലും ഒരു കാർ / അടിപൊളി ഓഫർ .......

  • @agrajmalayil2729
    @agrajmalayil2729 2 роки тому +1

    മുഹമ്മദ്‌ക്കാ ഇങ്ങള് മുത്താണ് ❤️സ്നേഹം....

  • @hareeshv1800
    @hareeshv1800 2 роки тому +1

    Hai muhammadhikka saluchetta orupadishttam ninghade videos

  • @Faheem-Pattambi
    @Faheem-Pattambi 2 роки тому +1

    മുഹമ്മദ്‌ക്ക സാലു.... ഹോ വല്ലാത്ത കോമ്പിനേഷൻ ♥♥♥

  • @sunivs5057
    @sunivs5057 2 роки тому +7

    സെക്കൻഡ് ചോയ്സിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @user-iz8fp8rv9s
    @user-iz8fp8rv9s 2 роки тому +1

    സാലു ബായ്, ഞാൻ എന്തോ ഒരു ഇഷ്ടത്തോടെയാണ് നിങ്ങളുടെ വീഡിയോ കാണാറുള്ളത്, ഒപ്പം മുഹമ്മദ്‌ കയും കൂടി ഉണ്ടെങ്കിൽ പിന്നൊരു രസം കൂടുതലാണ്......

  • @dhanaleshkaryadan8606
    @dhanaleshkaryadan8606 2 роки тому

    വണ്ടിയെടുക്കാൻ കയ്യിൽ കാശില്ലെങ്കിലും വീഡിയോ കാണുമ്പോൾ ഒരു മനസുഗം ❤️❤️

  • @pradeepprabhakar3650
    @pradeepprabhakar3650 2 роки тому

    എന്റെ കമന്റ് ആയിരുന്നു എല്ലാ വീട്ടിലും ഒരു കാർ എന്നത് ആണ് ഇക്കയുടെ സ്വപ്‍നം എന്നത് ഇന്ഷാ അല്ലാഹ് നിരവേറട്ടെ ഇക്കാ

  • @jayasankar4213
    @jayasankar4213 2 роки тому +1

    Correct aya price paranju business nadathunna ikka 👌🏻👌🏻👌🏻👌🏻👌🏻

  • @shajushamsu2982
    @shajushamsu2982 2 роки тому +2

    2012 indica bookid.

  • @rasheedvm6225
    @rasheedvm6225 2 роки тому +3

    കേരളത്തിലെ മികച്ച അവതരണവും വളരെ കുറവുള്ള വിലയും ഉള്ള ഏക ഷോറൂം വരണമെന്നുണ്ട്

  • @moideennkm9079
    @moideennkm9079 2 роки тому +4

    സെക്കൻഡ് ചോയ്സ് അടിപൊളി അല്ലേ 👍

  • @niyonavas007
    @niyonavas007 2 роки тому +1

    Ikka waiting oru kuri kitanund aa timil kitiyaa bhagiyam oru vandi edukanam insha allah

  • @vijeeshmusic3384
    @vijeeshmusic3384 2 роки тому +1

    ഞാൻ വരും അന്ന്. എനിക്കൊരു കാർ വേണo മുഹമ്മദ്‌ ക്കാന്റെ.. സാലു.. Thak u ബ്രോ 😘😘😘

  • @shafeermuhammad5666
    @shafeermuhammad5666 2 роки тому +9

    കഞ്ഞിയും മീൻകറിയും 😜😜😜കൊതിപ്പിച്ചു 😁😁😁naatil ഉണ്ടങ്കി പങ്കെടുക്കായിരുന്നു

  • @sahalabath369
    @sahalabath369 2 роки тому +1

    18:00 ആ ഹോട്ടൽ സൂപ്പർ ആണ് കപ്പയും മീൻ കറിയും🤗😋😋

  • @amalmanu73402
    @amalmanu73402 2 роки тому +1

    car edukkan orupad aagrahamund pakshe aake oru masam naattil undavukayollu ethayaalum naattil setilakunna samayam ikkadenn oru car eduthirikkum insha allah..

  • @onlycutevideos9957
    @onlycutevideos9957 2 роки тому

    മിക്കവാറും എല്ലാ വിഡിയോയും കാണാറുണ്ട് പടച്ചവൻ എന്നെങ്കിലും കയ്യിൽ കുറച്ച് കാശ് തരുമായിരിക്കും അപ്പോൾ ഇവിടേക്ക് വരുന്നുണ്ട് . വിലകുറഞ്ഞ കുറെകാറുകളും നല്ല അവതരണത്തോടെയുള്ള വിഡിയോയും കാണാൻ നല്ല രസമാണ് അതിന് കാശ് കൊടുക്കേണ്ടല്ലോ

  • @sukusumesh5688
    @sukusumesh5688 2 роки тому +1

    September 5 nuAnu njanum dubayil ninnu ethunnath... pakshe a date alla...ath kond melayil pankedukan pattathe varum Enna sankadam und...

  • @usmanusman107
    @usmanusman107 2 роки тому +1

    ഉള്ള കാരൃയംഉള്ളത്പോലെപറയുംഅതാണ്നമ്മുടെ മുഹമമദ്ക്കാ

  • @kajke
    @kajke 2 роки тому +1

    രണ്ടുപേരുടെയും അവതരണം സൂപ്പർ ഒന്നും പറയാനില്ല ❣️

  • @advsuhailpa4443
    @advsuhailpa4443 2 роки тому +1

    ഒരു വീട്ടിൽ - ഒരു കാറ്
    അതാണ് - മുഹമ്മദ്ക്കയുടെ ലക്ഷ്യം👍

  • @radhakrishnanps6435
    @radhakrishnanps6435 2 роки тому +1

    സാലുഭായ് മുഹമ്മദ്‌ക്ക 👍👍💖💖🌹🌹

  • @ravim.s9416
    @ravim.s9416 2 роки тому +1

    Vandikal adipoli price very nice

  • @latheefqatar1469
    @latheefqatar1469 2 роки тому

    മുഹമ്മദ്ക്ക് അടിപൊളി അസ്സലാമുഅലൈക്കും ശാലു ബായ് ബിഗ് സല്യൂട്ട് 🌹💚💚അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹🤲

  • @chandrashekharanmoonnamtho6441
    @chandrashekharanmoonnamtho6441 2 роки тому +2

    സ്വപ്നം കാണാൻ വിധിക്കപ്പെട്ടവൻ ഞാൻ

  • @ruchiyumchiriyumyathrayum5831
    @ruchiyumchiriyumyathrayum5831 2 роки тому +1

    ഇക്ക അടിപൊളി ഒന്നും പറയാൻ ഇല്ല 😍😍😍🥰👌👌👌

  • @SameerSameer-ct9iu
    @SameerSameer-ct9iu 2 роки тому +1

    സാലു അച്ചായനും മുഹമ്മദ്‌ ഇക്കയും കൂടെ ഒരു സെൽഫി എങ്കിലും എടുക്കണം രണ്ടു പേരും എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @kunhahammedkunhahammed8092
    @kunhahammedkunhahammed8092 2 роки тому +1

    എനിക്കും വേണം ഒരു കാർ. ഇൻ ഷാ അള്ളാ . മുഹമ്മദ് ബായി : സലാം

  • @kamaruckkamaruck8852
    @kamaruckkamaruck8852 2 роки тому

    നിങ്ങളെ വിഡിയോ മുഹമ്മദ്ക്കാന്റെ കൂടെ കട്ട വൈറ്റിങാ 💕💕💕💕💕💕💕💕💕

  • @leftview3699
    @leftview3699 2 роки тому +1

    ചുവന്ന xylo സൂപ്പർ വണ്ടി.

  • @hassana1861
    @hassana1861 2 роки тому +3

    Attractive Price Xylo prize അടിപൊളി കിട്ടിയവർക് Luck. ഒരു വീട്ടിൽ ഒരു കാർ. ഉള്ളത് ഉള്ളതുപോലെ പറയുന്ന മുഹമ്മദ്ക്ക...പിന്നെ മ്മടെ സാലു ചേട്ടായും ♥️

  • @ratheeshpt3215
    @ratheeshpt3215 2 роки тому

    അടിപൊളി ഓണത്തിനായി വെയ്റ്റ് ചെയ്യാം നല്ല വീഡിയോ അവതരണം കൊള്ളാം

  • @amcreativeshorts
    @amcreativeshorts 2 роки тому

    Ningale pole oru used car shop athinu vendi parisramikunnu ennelum sadhikum enn prathekshikunnu

  • @AashirvadRatheesh
    @AashirvadRatheesh 2 роки тому

    മുഹമ്മദിക്ക, ഒരു indica എടുക്കാൻ പ്ലാൻ ഉണ്ട്. അവിടെ വന്നു സെക്കന്റ്‌ ചോയ്സിൽ നോക്കിയതിനു ശേഷം മാത്രമേ വേറെ സെർച്ച്‌ ചെയ്യുന്നുള്ളൂ. ♥️♥️♥️♥️🙏🙏🙏🙏

  • @RajeshKumar-qm7dh
    @RajeshKumar-qm7dh 2 роки тому +1

    Vandi adukkuvanenkil ekkayude kayyil ninnum matram

  • @lijokoshy3957
    @lijokoshy3957 2 роки тому +6

    All the best both of you… watch all videos .. never miss single video .. stay healthy stay blessed.. Masha Allah

  • @sudheermepadath4728
    @sudheermepadath4728 2 роки тому +1

    മുഹമ്മദിക്ക ഷാലു 😍😍😍😍😍😍

  • @roopeshroop129
    @roopeshroop129 2 роки тому +1

    സൂപ്പർ... മുഹമ്മദ്‌ ക്ക

  • @shameenanowshad7367
    @shameenanowshad7367 2 роки тому

    വീഡിയോ വരുമ്പോഴൊക്കെ ചാടിക്കയറി ഇരുന്നു കാണുന്ന ഞാൻ...👌🏼

  • @ebywayne4166
    @ebywayne4166 2 роки тому +4

    പുതിയ വീഡിയോക്കായി കട്ട വെയ്റ്റിംഗ് ആയിരുന്നു... 👌👍

  • @user-ep1pk6rl4q
    @user-ep1pk6rl4q 2 роки тому +1

    Low budjet sedan cars skodayudeyum volswagenteyum ഇനിയും വേണം

  • @muhammednaseer8154
    @muhammednaseer8154 2 роки тому +1

    Saalu Ngan 2 maasam mump parangu ithu second choice alla first choice enn athin like ittath
    Kandu Ngan netty apol
    Muhammedkanay aalkark
    Ishtam ennallay🥰👍

  • @rajankollampara9700
    @rajankollampara9700 2 роки тому +1

    നല്ല അവതരണം ജാഡ ഇല്ലാത്ത മുതലാളി പാവപ്പെട്ടവർക്ക് എടുക്കാൻ പറ്റുന്ന നല്ല വണ്ടികൾ രണ്ടുപേരും അടിപൊളി

  • @prakashtraveldiary
    @prakashtraveldiary 2 роки тому +2

    മുഹമ്മദ്ക്കാക്ക് എല്ലാവിധ ആശംസകളും

  • @rajeesh4
    @rajeesh4 2 роки тому +2

    Shalu bro, Njaan new Brezza LXI next month edukkunnund from indus Kozhikode. Enikk after market Android system, seat cover, etc cheyyanam. Please suggest best car accessories showroom in Calicut

  • @zubairsubair856
    @zubairsubair856 2 роки тому +1

    Mhd ka Sadharanakarkku patiya innova undavo All the best Salu bhayi 🤲🤲🤲

  • @safvansafu3997
    @safvansafu3997 2 роки тому +1

    salu polichu muthy😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃

  • @mashhoodtharayil2148
    @mashhoodtharayil2148 2 роки тому

    Super scorpio ഇഷ്ട്ടപെട്ടു

  • @Sarath-0021
    @Sarath-0021 2 роки тому +1

    Nammade EMIL GEORGEINTE FACE CUT UND IKKAKK 😍🔥

  • @sreejithk7302
    @sreejithk7302 2 роки тому

    മുഹമ്മദ്ക്ക നിങ്ങൾ പൊളിയാണ്

  • @ROLEX-ro7rj
    @ROLEX-ro7rj 2 роки тому +4

    heard a lot about muhammed ikka selling..😍😍 i would like to buy a car from him but im from palakkad😥😥😥😥

    • @fejjhejj815
      @fejjhejj815 2 роки тому +1

      Yes i am also but i am from pathanamthitta 😓

    • @9486956533
      @9486956533 2 роки тому +1

      It's not a matter, any where else in kerala pls contact his no he will show u the better way

  • @soorajsuresh7090
    @soorajsuresh7090 2 роки тому +3

    കട്ട waiting ആയിരുന്നു 🔥

  • @ashiq5136
    @ashiq5136 2 роки тому

    Muhamedkkaa. UAE yil ninnu ❤️❤️❤️

  • @alianuali5103
    @alianuali5103 2 роки тому

    Momadhka njaan makkayila koopen vannalalle kittu 4 kollatthinu sesham sep16 varum ensha allah

  • @babeeshkp142
    @babeeshkp142 2 роки тому +1

    ഒരു പാട് കാലമായി ഒരു brazza നോക്കുന്നു. ഓണത്തിന് ഉണ്ടാവുമോ ഇക്ക brazza ❤️

  • @PkMohammedrafi79
    @PkMohammedrafi79 2 роки тому +1

    Mohammedkka സൂപ്പർ

  • @rafeekaman8325
    @rafeekaman8325 2 роки тому +1

    Mohammedka 👍👌

  • @Geomentor851
    @Geomentor851 2 роки тому +1

    Muhammedkka ❤️