ശനി അലട്ടില്ല, അത്യുത്തമം ഈ പരിഹാരം | How to Avoid Shani Dosha | Shani Dosha Remedy | Astrology News

Поділитися
Вставка
  • Опубліковано 9 лис 2022
  • ഒരു പിടി എള്ള് ഉഴിഞ്ഞു ശനിദോഷ ദുരിതം എങ്ങനെ നീക്കാം എന്ന് വിശദമാക്കുകയാണ് ജ്യോതിഷരത്‌നം Dr . S . വിമല ടീച്ചർ
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വിഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധപെട്ടവയാണ്. ഇവയുടെ ശാസ്ത്രീയ സാധ്യത തര്‍ക്കവിധേയമാണ്. പ്രാദേശികമായി പ്രചാരമുള്ള വിശ്വാസങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം മനോരമ ആസ്‌ട്രോളജി ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.

КОМЕНТАРІ • 44

  • @vidya.s6428
    @vidya.s6428 Рік тому +3

    Namasthe Ammaa😍😍😍🙏🏻🙏🏻🙏🏻

  • @vimalkumarn6131
    @vimalkumarn6131 Рік тому +1

    🙏

  • @vidyasr6199
    @vidyasr6199 Рік тому +1

    🙏🙏🙏

  • @jogesheponnus4003
    @jogesheponnus4003 Рік тому +1

    🙏🏻🙏🏻🙏🏻

  • @KrishnankutyyPR
    @KrishnankutyyPR 2 місяці тому

    Bradakum.madam

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 Рік тому +12

    🙏🙏🙏...ശരിക്കും ശനിദോഷത്തിനു പരിഹാരം എന്നൊന്നുണ്ടോ? ....ശനി ദോഷത്തിനു പരിഹാരം ചെതിട്ടു ആർക്കെങ്കിലും ഫലമുണ്ടായതായി അറിവില്ല . പരിഹാരമായി ചെയ്യുന്നതെന്തും ,താത്കാലികമായി മനസ്സിൽ ഒരാശ്വാസം മാത്രമാണ് . ഗ്രഹങ്ങളിൽ ഈശ്വര സ്ഥാനമുള്ളതു ശനീശ്വരനുമാത്രമാണ്. ശനി അനിഷേധ്യമായ ജീവിതാനുഭവമാണ്. ..ഒപ്പം , സത്യവും അചഞ്ചലവുമാണ് , പൂജയോ പരിഹാരമോ സ്വീകരിച്ചുകൊണ്ട് മാറ്റം വരുത്തുകയില്ല . ദേവാധി ദേവനാനായ മഹാദേവൻ പോലും അതിൽനിന്നും മുക്തനല്ല. ശനി പ്രതിസന്ധതികളാകുന്ന പാഠങ്ങൾ മുന്നിൽ വക്കുന്നു ..അവ മനസിലാക്കാനും , വിവേക പൂർണമായ ചിന്തകൊണ്ടും , തീരുമാനങ്ങൾകൊണ്ടും , പ്രവർത്തനങ്ങൾകൊണ്ടും മുൻപോട്ടുപോകുവാനുമുള്ള തീരുമാനം നമുക്ക് വിട്ടു തരുന്നു. ധനികനെന്നോ ,ദരിദ്രനെന്നോ ,ദുഷ്ടനെന്നോ, ശിഷ്ടനെന്നോ ഭേദമില്ല വലിയവനെന്നോ , ചെറിയവനെന്നോ നോക്കാതെയുള്ള ഒരു ശുദ്ധീകരണ കാലഘട്ടം. ,നല്ലതാണെങ്കിലും , മോശമാണെങ്കിലും അനുഭവിച്ചുതന്നെ തീർക്കണം.....ഇത് സുദീർഘമായ പല ജീവിതാനുഭവങ്ങളിൽനിന്നും , കണ്ടും അനുഭവിച്ചും, അനേകരുടെ ജീവിതങ്ങളിൽനിന്ന് മനസിലാക്കിയിട്ടുള്ളതുമായ ഒരു യാഥാർഥ്യമാണ്. ...ശനിദോഷ പരിഹാരാർദ്ധം പരിഹാരങ്ങൾ ചെയ്തു സൗഭാഗ്യങ്ങൾ നേടിയവർ ഉണ്ടെങ്കിൽ ക്ഷമിക്കുക ...

    • @rijuraghav1705
      @rijuraghav1705 9 місяців тому +2

      Shani dasa is the time period all our karma fires back..don't try to resist...it will follow u later...only thing can do meditate make the mind strong to face all karma falas.

  • @beenaraju3729
    @beenaraju3729 Рік тому +4

    Mam എന്റെ നാള് ചോതി ആണ് ഇപ്പോൾ ശനി ആണെന്ന് പറയുന്നു എനിക്ക് ഒരു തരത്തിലും മുന്നോട്ടു പോകാൻ പറ്റുന്നില്ല ഒരു കാര്യവും നടക്കുന്നില്ല തടസ്സങ്ങൾ മാത്രം ഒരു കട കൊടുക്കാനുണ്ട് എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല പരിഹാരം പറഞ്ഞു തരാമോ dayavayi

  • @anjuas
    @anjuas Рік тому +3

    Ithu night time ano cheyyendath

  • @sreedharawarrier9215
    @sreedharawarrier9215 Рік тому +3

    എള്ള് കൊണ്ട് മാത്രം ആവില്ല . ശനി ഇഷ്ടസ്ഥാനത്താവുക കൂടി വേണം (ജാതകവശാലും, ചാരവശാലും ).

  • @meghameghuzz9005
    @meghameghuzz9005 7 місяців тому +2

    Yithita onum avishalila Vishnu maya swamina charth pidichal Shani pambakadakam omm vishnumaya swami kii jayiii 😊 swamiya sharanamayapa

    • @sanjuvp9320
      @sanjuvp9320 5 місяців тому

      സെരിക്കും .. അതിനു വിഷ്ണുമായ എവിടെ യാ ക്ഷേത്രം? 🙏

  • @sunilca8272
    @sunilca8272 10 місяців тому

    Ellupothi endanu cheyendathu

  • @manojpr4638
    @manojpr4638 Рік тому +9

    21ദിവസം ഉഴിഞ്ഞ് കഴിഞ്ഞതിന് ശേഷം ഇത് എന്താണ് ചെയ്യേണ്ടത്?

  • @sureshkumarnangelil5219
    @sureshkumarnangelil5219 Рік тому +3

    ഇത് സന്ധ്യക്കാണോ ചെയ്യേണ്ടത്

  • @prahladanpandalam2980
    @prahladanpandalam2980 Рік тому +11

    ഞാൻ ഒരു ചാക്ക് എള്ളു വാങ്ങിക്കും

  • @BijikNair
    @BijikNair Рік тому +3

    ഇത് ഒഴുക്കി കളയാൻ നേരം കടലാസ്സിൽ നിന്നും എടുത്തു ഒന്നിച്ചാക്കി ആണോ കളയണ്ടത്

  • @KrishnankutyyPR
    @KrishnankutyyPR 3 місяці тому

    Ullavilaumkallaum

  • @jayalakskshmi7439
    @jayalakskshmi7439 Рік тому +3

    Uzhinju vecha ellu enthu cheyyanamennu paranjilla.

    • @crsreekumar
      @crsreekumar Рік тому

      listen to 3:53 part onwards

    • @sarathchandran2185
      @sarathchandran2185 8 місяців тому

      ഞാനത്‌കൊണ്ട് എള്ളുണ്ട ഉണ്ടാക്കി. ഇപ്പൊ നല്ല ആശ്വാസം ഉണ്ട്. കളി പറഞ്ഞതല്ല. എള്ളിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ആ ഗുണങ്ങൾ തീർച്ചയായും കിട്ടും. അല്ലാതെ ഇതൊക്കെ വെറും മണ്ടത്തരങ്ങൾ ആണ്

  • @niceviews1829
    @niceviews1829 10 місяців тому +3

    ശനീശ്വരനെപ്പറ്റിയും, ശനിദോഷം എന്താണന്നും അറിഞ്ഞാൽ ഈ സ്ത്രീ ഈ വിഡ്ഢിത്വം പ്രസംഗിക്കില്ലായിരുന്നു

  • @user-jo2tu6bf8e
    @user-jo2tu6bf8e Рік тому

    Aa kavar nthu cheyyanam

  • @subhasree3944
    @subhasree3944 Рік тому +4

    ശനി യേ പ്രീതിപ്പെടുത്തി യാൽ ശനി നമ്മളെ വിടാതെ കൂടെ നിർത്തും എന്നും ദോഷം മാറില്ല എന്നും ജ്യോിഷപ്രകാരം ജ്യോത്സ്യൻ പറഞ്ഞിട്ട് ഉണ്ട്

    • @shajius2551
      @shajius2551 6 місяців тому

      ശനിയെഎള്ളുകൊടുത്തു കൂട്ടുകാരനാക്കാം എന്നാണ് പറയുന്നത് 😂ഒരിക്കലും പിരിയാതെ

  • @rijuraghav1705
    @rijuraghav1705 9 місяців тому

    Shani dasa is the time period all our karma fires back..don't try to resist...it will follow u later...only thing can do meditate make the mind strong to face all karma falas.

    • @user-ue8ez1rx9c
      @user-ue8ez1rx9c 14 днів тому

      U seems like an educated person. U believe this stupidity.

  • @geethac8941
    @geethac8941 Рік тому +3

    ഇത് ദിവസവും ഏത് സമയത്താണ് ചെയ്യേണ്ടത്

  • @bijuchingavanam2645
    @bijuchingavanam2645 Рік тому +3

    ഈ എള്ളു എന്ത് ചൈയ്യണം

  • @krishnannair3248
    @krishnannair3248 4 місяці тому +2

    എള്ള് ഉണ്ട തലക്ക് ഉഴിഞു തിന്നാൽ ശനി ദോഷം പോകുമോ?

  • @evergreenvideos.10
    @evergreenvideos.10 7 місяців тому

    ഉഴിഞ്ഞ എള്ള് എന്തോചെയ്‌യാണം എന്ന് അമ്മച്ചി പറഞ്ഞില്ല

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Місяць тому

    യാത്രയ്ക്ക് എള്ള് കൊണ്ടോകുക

  • @bindue5279
    @bindue5279 7 місяців тому

    Ithokke famousakan 😢

  • @sarathchandran2185
    @sarathchandran2185 8 місяців тому

    കഷ്ടം തന്നെ. ആരാണാവോ ഡോക്ടറേറ്റ് കൊടുത്തത് ?

  • @jyothikumar126
    @jyothikumar126 Рік тому +6

    ജോതീക്ഷി എള്ള് ഉഴിഞ്ഞു .ഇനീ ആകാശത്തിൽ ശനി ഉണ്ടാവില്ല.... നസയിൽ പുതിയ പഠനം തുടങ്ങി